Тёмный

ശെരിക്കും ഇത് വീഴാൻ വേണ്ടിയുള്ള ഗെയിം ആണോ 😄 

Flowers Comedy
Подписаться 13 млн
Просмотров 1,3 млн
50% 1

ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നു കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള Geoblue water medicine.
Contact now : 09778423632
For more details visit :
geobluein.com/geoblue.html
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

3 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@nethraashanoj8568
@nethraashanoj8568 2 года назад
മറ്റുള്ളവർ വീഴുന്നത് കണ്ട് ഇങ്ങനെ ആസ്വദിക്കാൻ കഴിയുന്നത് സ്റ്റാർ മാജികിൽ മാത്രം 🙈🙈😂😂
@shaijushaiju4518
@shaijushaiju4518 2 года назад
ഷാഫിക്ക പൊളിച്ചു അസീസ് ഇക്ക കൂടി ഉണ്ടാരുന്നേൽ അടിപൊളി ആകുമാരുന്നു
@santhivinod9708
@santhivinod9708 2 года назад
അനുകുട്ടി ചിരിപ്പിച്ചു കൊല്ലല്ലേ 😄😄😄😂😂🔥🔥🔥🔥🔥🔥
@milindapancha924
@milindapancha924 2 года назад
അത്യാവശ്യമായി ഈ പ്രോഗ്രാമിൽ കൊണ്ട് വരേണ്ട ഒരു കലാകാരനാണ് -- ഷാജി മാവേലിക്കര 👍👍👍
@newmalayalammovies123
@newmalayalammovies123 2 года назад
അനുമോളുടെ പ്രകടനം കണ്ട് ചിരിച്ചു ചത്തു 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@muhammedharis401
@muhammedharis401 2 года назад
വെറുപ്പിക്കൽ
@aiswaryac2081
@aiswaryac2081 2 года назад
Over aaakunddd
@poppylintu7040
@poppylintu7040 2 года назад
Enthinu
@vineethavineetha1034
@vineethavineetha1034 2 года назад
ഒരുപാട് ടെൻഷൻ ആയിരുന്നു but ഇതു കണ്ട് സ്വയം അറിയാതെ പരിസരം മറന്നു ചിരിച്ചു പോയി
@haju.8069
@haju.8069 2 года назад
സത്യം പറയാലോ... എന്റെ ലൈഫിൽ ഒരുപാട് ടെൻഷൻ ഉള്ള വെക്തി ആണ് ഞാൻ... But ഈ ഒരു സ്റ്റാർ മാജിക്‌ ഗെയിം കണ്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ ശ്വാസം പോയി മക്കളെ....
@rinsilarinu1340
@rinsilarinu1340 2 года назад
Crct
@kuttoosrazeen3789
@kuttoosrazeen3789 2 года назад
Sheriyaa
@sindhuniva6482
@sindhuniva6482 2 года назад
👍👍 correct
@superdressvlog5667
@superdressvlog5667 2 года назад
Endhatenshion
@jasijabi3816
@jasijabi3816 2 года назад
എന്റെയും
@abijithraj2169
@abijithraj2169 2 года назад
ഈൗ പരിവാടി ഇഷ്ട്ടം ഉള്ളവർ ലെക്ക് അടിക്കു എത്ര കിട്ടും എന്നു നോകാലോ
@anvithathankachan977
@anvithathankachan977 2 года назад
Adyam istaarunnu.. Ippo ishtame alla
@aswathiathidhi1541
@aswathiathidhi1541 2 года назад
ഹായ്. ഗെയും നന്നായിട്ടുണ്ട് ഷാഫിക്ക നന്നായി കളിച്ചു 👍സ്റ്റാർ മാജിക്കിൽ ഇതുപോലുള്ള വ്യത്യസ്ഥ ഗെയിമുകൾ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു🙏
@nishaks1392
@nishaks1392 2 года назад
ഇയ്യോ.... Personal problm കൊണ്ട് കരഞ്ഞു പണ്ടാരമടങ്ങി ഇരുന്ന സമയത്ത് ഇത്‌ കണ്ടേ...... ചിരിച് ചിരിച് മണ്ട മറിഞ്ഞു poy🤣🤣👌👌
@sujacrs.jcreations7639
@sujacrs.jcreations7639 2 года назад
ഈ പരിപാടിയിൽ ഇത് പോലെ ചിരിച്ച ഒരു എപ്പിസോഡ്യില്ല 😄😄🤣😄😄😄
@sandhyasan9280
@sandhyasan9280 2 года назад
അയ്യോ സൂപ്പർ
@mr_wanderlust_7215
@mr_wanderlust_7215 2 года назад
എന്റമ്മേ എനിക്ക് വയ്യാ... എന്റെ വയറൊക്കെ വേദനിച്ചു ഒരു പരുവം ആയി 😂😂😂😂 13:27😆
@lovebirdslover.
@lovebirdslover. 2 года назад
ഇത് അന്ന് കണ്ട് ചിരിച്ചു ചവാൻ ആയതാ 🤣🤣എന്നാലും കൊള്ളാം 😂ചിരിക്കാൻ വേറെ പോണ്ട
@aju4sha573
@aju4sha573 2 года назад
ഇങ്ങനത്തെ game ആണ് വേണ്ടത് 😂😂😂😂പൊളി
@fathimaminaas8676
@fathimaminaas8676 Год назад
Anu കളിക്കുന്നത് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല
@habiskitchencorner5
@habiskitchencorner5 Год назад
Njn etavum kooduthal chiricha episode... What a relaxing programe is this... Njoying a lot... Ethra sad momentneyum divert cheyyan pattunna ore oru program... ❤❤❤❤❤❤
@jomeshjohn1207
@jomeshjohn1207 2 года назад
മലബാറിന്റ വിനയൻ കൊല്ലം ഷാഫിക്ക 🌹🌹❤❤
@ayrin9490
@ayrin9490 2 года назад
കൊല്ലം ആണോ വീട്?
@nikhilreji8021
@nikhilreji8021 2 года назад
ആദരാഞ്ജലികൾ
@nero469
@nero469 2 года назад
@@nikhilreji8021 എന്ത്
@shameeranick2209
@shameeranick2209 2 года назад
Congratulations shafika🥰🥰🥰🥰
@kingmaker8113
@kingmaker8113 2 года назад
ഇതിലെ ഗെയിം ഓക്കെ വന്‍ heavy game ആട്ടോ.. പറയാതിരിക്കാനാവില്ല
@allu3348
@allu3348 2 года назад
ആഹാ എന്തൊരു മനോഹരമായ പന്ത് കളി ഇനിയും ഉണ്ടാകുമോ എന്തോ
@asfiyascreations
@asfiyascreations 2 года назад
Sathyam paranjal anta stressum strainum kurakkunnath e program kandittane. Really enjoy it
@ratheeshparakkadan8291
@ratheeshparakkadan8291 2 года назад
ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി മകളെ കണ്ണിൽനിന്ന് വെള്ളം വന്നു
@shafeeque.vvellamunda4104
@shafeeque.vvellamunda4104 2 года назад
തുള്ളുമ്പോൾ വരുന്ന ആ സൗണ്ട് കൗൻങ് കൗൻങ് 🤣🤣🤣🤣🤣🤣🤣
@chinjuz1426
@chinjuz1426 2 года назад
Enik ചിരിച്ചിട്ട് ഒന്നും കാണാൻ പറ്റുന്നില്ല ചിരിച്ചു മടുത്തു ..😂😂😂😂😂
@muhammednahiyan48
@muhammednahiyan48 Год назад
Qrxspchl ₹5
@muhammednahiyan48
@muhammednahiyan48 Год назад
@faisaluttyperinthallur9880
@faisaluttyperinthallur9880 2 года назад
അടിപൊളി ഗെയിമ് ഷാഫിക്കാ സൂപ്പർ
@MRcreation860
@MRcreation860 2 года назад
ന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 🤣🤣🤣🤣😂😂😂
@chinjuz1426
@chinjuz1426 2 года назад
13:22..😂😂😂 ചട്ടം kidukki
@riyassha9046
@riyassha9046 2 года назад
orupad vishamathila njan jeevikunne..but apolum we program kanumbolanu onn relaxakunne..manasarinj chirikunne...God bless you Lakshmi and all persons
@kajalsebastian7238
@kajalsebastian7238 2 года назад
Guest nte sad reaction karanm vanna chiri athe pole poyii
@eldhoseldhosvarghes4040
@eldhoseldhosvarghes4040 2 года назад
Mr പൊക്കിൾ പന്തളം നിങ്ങൾ പൊളിക്കുവാണല്ലോ
@muhammedsifan6431
@muhammedsifan6431 2 года назад
മധു ചേട്ടാ കൊള്ളാം 🥰
@fahmis9084
@fahmis9084 2 года назад
Anuvinte chaatam kanditta njn eatavum kooduthal chirich😂🤣
@sibiroy5452
@sibiroy5452 2 года назад
ചിരിച്ചുചത്തു 😂😂😂😂anu❤❤❤❤
@navasnas7300
@navasnas7300 2 года назад
ഷാഫിക്ക പൊളി 👌👌👌
@aryamalu7318
@aryamalu7318 2 года назад
Binu chettante anavashya chali counter ozhivakiyal program super
@nilats2975
@nilats2975 2 года назад
അനു ചേച്ചി 😂😂😂😂🤣🤣🤣🤣🤣🤓
@malludreamworld4571
@malludreamworld4571 2 года назад
എഡിറ്റിംഗ് പൊളി... 🔥
@sunilmk666
@sunilmk666 Год назад
08:23 റിമി ne റിയാലിറ്റി കടിച്ചു
@usamanaazpbt4644
@usamanaazpbt4644 2 года назад
Pala gamelum sradhichitund.. Matullavark enthenkilum parikkupatumbol anuvinte vepralam.. Paavam.. Ithil shiyasikka veenappo 8.39 kando.. Anu🥰🥰🥰
@annmary1999
@annmary1999 2 года назад
+2 public exm nta karyam orthitt tension adich irikunna njn ivide star magic knd relax avunu
@__ish_h__
@__ish_h__ 2 года назад
Nanum
@satheeshkumark2828
@satheeshkumark2828 Год назад
Poli game ....ellavarum polichu.super...orupadu chirichu....
@princebenny3159
@princebenny3159 2 года назад
ഉല്ലാസ് ചേട്ടൻ ഒടുവിൽ ഉണ്ണികൃഷണൻ ചേട്ടന്റെ സൗണ്ട് ഇമിറ്റേറ്റ് ചെയ്യാൻ പറ്റും👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌
@pariparees3830
@pariparees3830 2 года назад
Thanks
@muthuthanu6006
@muthuthanu6006 2 года назад
👌👌ചിരിച്ചു 😄😄😄😄😄😄😄
@__Daily_vlog__
@__Daily_vlog__ 2 года назад
Hareesh kanaran chettane onn kondu varavo😍
@shamsushamsudheen7990
@shamsushamsudheen7990 2 года назад
Shafika polichu
@ajitharajan3468
@ajitharajan3468 2 года назад
ഹഹഹ പൊളിച്ചു ❤
@Ayishaniha7.
@Ayishaniha7. 2 года назад
Sherikkum njan potti chirichu tto😂😂😂😂😂😂😂😂😂😂😂😂😂
@ramsheenaramshi4725
@ramsheenaramshi4725 2 года назад
ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄👍🏻
@soofiya6525
@soofiya6525 2 года назад
Njan veeyum
@induindu7123
@induindu7123 2 года назад
നല്ല കോമഡി നല്ല ഗെയിം ചിരിച്ചു മരിച്ചു
@shanuaaa9611
@shanuaaa9611 2 года назад
ചിരിച്ചു ചിരിച്ചു വയ്യാതായി 🤣🤣🤣🤣
@Riahamworld-
@Riahamworld- 2 года назад
ഈ ഗെസ്റ്റ് വേണ്ട ഒരു താല്പര്യം ഇല്ലാത്ത ആൾക്കാർ
@fayisav6763
@fayisav6763 2 года назад
ടീം 🤩🤩
@devamithrabraj9192
@devamithrabraj9192 2 года назад
Kollam Shafi🥰🥰🥰🥰🥰🥰🥰
@crazykids3765
@crazykids3765 Год назад
star magic ഗെയിംസിൽ എന്നെ ചിരിപ്പിച്ച് ശ്വാസം മുട്ടിച്ച ഒരേയൊരു game ഇത് മാത്രമാണ്
@Aswathiappu
@Aswathiappu 2 года назад
Anu kidu
@parvathikg6470
@parvathikg6470 2 года назад
വളരെ നന്നായി, ഒരു പാട് ചിരിച്ചു
@thajudeenthaju9319
@thajudeenthaju9319 2 года назад
അടിപൊളി ഗെയിം
@akhilakk7781
@akhilakk7781 2 года назад
Shafika Love uuu🥰🥰🥰🥰🥰💘
@farha6270
@farha6270 2 года назад
Shafikka😍
@haseenahasi9608
@haseenahasi9608 2 года назад
Pavar🔥🔥🥰
@sumayyasulfisulfi7670
@sumayyasulfisulfi7670 2 года назад
Ayyo ചിരിച് chathu😂
@KL9Girl
@KL9Girl 2 года назад
Anu🔥🔥
@fathimajsi
@fathimajsi 2 года назад
Alloh ഞൻ ചിരിച്ച് മരിച്ചു.....ഇജ്ജ്ജതി game ayyoooooooo
@user-wl3vm7cr9d
@user-wl3vm7cr9d 2 года назад
Shafikka ☺️😘😘😘😘😘😘
@sujathasasi8558
@sujathasasi8558 2 года назад
👌👌
@muhammedfaizy8839
@muhammedfaizy8839 2 года назад
Chirichu karanjupoyi adipoli
@etasty1
@etasty1 Год назад
പനി പിടിച്ചു ഒരു മൂഡും ഇല്ലാണ്ട് നിക്കുമ്പോഴാ ഇത് കാണുന്നെ.. ചിരിച് ചിരിച്ചു ഒരു വഴിക്കായി 😆😆😆😆
@musicbeats6574
@musicbeats6574 2 года назад
Shafikka poliiiiiiii ♥️♥️♥️♥️♥️
@munuartkm8494
@munuartkm8494 Год назад
ഷാഫിക്ക 🔥🔥❣️❣️❣️❣️🔥🔥
@aswathysubha
@aswathysubha 2 года назад
ടീം ❤️
@prasathtk1694
@prasathtk1694 2 года назад
സൂപ്പർ പരിപി,,,😀💐⭐
@aminaazar8305
@aminaazar8305 2 года назад
Shafikka poli🥰🥰🥰🥰
@shilpaparu9819
@shilpaparu9819 2 года назад
ചിരിച്ച് ചിരിച്ച് ഒരു വഴി ആയി
@asiyamurshida3939
@asiyamurshida3939 2 года назад
Ith ethramathe episode aan
@liyaliba5221
@liyaliba5221 2 года назад
Hi lakshmi
@inshad3646
@inshad3646 2 года назад
New episode waiting , upload 😊
@nandhusudeesh8718
@nandhusudeesh8718 2 года назад
👍
@muhsinaka6596
@muhsinaka6596 2 года назад
Adipoli chirich chathu
@gokul.g2070
@gokul.g2070 2 года назад
Orikke itta episodes thanne veendum repeat akki idaan ulupp ille
@shefeeramv2052
@shefeeramv2052 2 года назад
ചിരിച്ചു ചിരിച്ചു ചത്തു....
@anaghamohandas4198
@anaghamohandas4198 2 года назад
Eee game heavy ayipoiii
@saburaaa2525
@saburaaa2525 2 года назад
Tv show time epola
@shamilshami4317
@shamilshami4317 2 года назад
Safi 😍😍🥰🥰
@nigiljose5483
@nigiljose5483 2 года назад
13:26 binu happy
@AnithaAnitha-zl3fn
@AnithaAnitha-zl3fn 2 года назад
Shafikaa തകർത്തു
@sajeersajeer747
@sajeersajeer747 2 года назад
ഷാഫിക്ക വന്നത് കൊണ്ട് ഈ എപ്പിസോഡ് കണ്ടു 💞
@mehvishcom
@mehvishcom 2 года назад
Xam ulla njn ithum kand ividey vannu chirikka😁
@mhmdshafeeq2303
@mhmdshafeeq2303 2 года назад
*ഭീഷ്മ* *പർവ്വം* 🔥🔥🔥
@khayarunnisavp246
@khayarunnisavp246 2 года назад
Ullas,,,
@shuhaibknl321
@shuhaibknl321 2 года назад
Shafi is com back
@devusmohan689
@devusmohan689 2 года назад
8:46 ithilum valuth ini enth pattana?
@josephmathew6613
@josephmathew6613 2 года назад
മണ്ടത്തരങ്ങൾക്ക് കയ്യും കാലും വെച്ച പെൺകുട്ടി, അതാണ് അനു,കോമഡി കാണിക്കാൻ ആണെങ്കിൽ 🙏
@divyavineeth7614
@divyavineeth7614 2 года назад
Chirippichu kollunna game anu superrrr 👌👌🏼👌👌😍😍😂
@machucheppucheppu4999
@machucheppucheppu4999 Год назад
🤣🤣🤣🤣🤣😁😁😁😁😁 എൻ്റെ പോന്നു എന്നെ ആങ് koll 😁😁😁😁
@shameeranick2209
@shameeranick2209 2 года назад
Nelsan chattan time congregation 👍👍👍👍
@Bh4geera_2.0
@Bh4geera_2.0 2 года назад
തങ്കു നെ മിസ്സ്‌ ചെയുന്നു 💞💞💞💞🥺🥺🥰തങ്കു 💔❤‍🔥💞
@kuhumolcp5205
@kuhumolcp5205 2 года назад
Poli chirichu chattuu 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😅😅😅😅😉😉😉😉😁😁😁😁😀😀😀😀😂😂😂😍😍😍
@revathyl9688
@revathyl9688 2 года назад
Eth pandu pogo channel il kanditund
Далее
Star Magic (Tamaar Padaar - 2) Flowers | EP#204
33:12
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 1,1 млн
Uppum Mulakum 3 | Flowers | EP # 10
22:19
Просмотров 380 тыс.
Star Magic | Flowers | EP#359 | Part B
34:23
Просмотров 3,2 млн
Кошки не нарушают закон😂
0:34