Тёмный
No video :(

ശോഭനയുടെ അമ്പരപ്പിക്കുന്ന ജീവിതം കാണാം 

Silver Screen
Подписаться 393 тыс.
Просмотров 1,1 млн
50% 1

malayalam film actress shobhana life story

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@kavitha9161
@kavitha9161 4 года назад
ശോഭനക്ക് പകരം ശോഭന മാത്രം ❤❤❤
@lephginp475
@lephginp475 4 года назад
ഒരു വിവാഹം കഴിച്ചു ഇതിനേക്കാൾ ഭംഗിയായി ജീവിക്കാമായിരുന്നു എല്ലാരും സ്നേഹിച്ച ഒരു കലാകാരി മനസ്സ് നല്ലതായാൽ ഒത്തിരി ആരെയും അറിയിക്കാതെ സഹിക്കും ആ നന്മ എന്നും ഈ ചേച്ചിക്ക് ഉണ്ട് ദൈവം ഒത്തിരി സന്തോഷവും അനുഗ്രഹങ്ങളും നൽകട്ടെ പാവം we love her a lot
@midlajmiduz3672
@midlajmiduz3672 4 года назад
അന്നും ഇന്നും മറ്റുളളവരെ കൊണ്ട് മോശം പറയിപ്പിക്കാത്ത നായിക നമ്മളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നായിക ...
@sreeshambhavinarayanan7280
@sreeshambhavinarayanan7280 4 года назад
Sherikkum. Theerchayayum avar oru role model thannae.....Ella arthathilum......avare ppolae aarum illa....
@deepsangel9153
@deepsangel9153 4 года назад
Very true...
@mtsvasco1077
@mtsvasco1077 3 года назад
Carct
@preethasudheer1797
@preethasudheer1797 3 года назад
Midlaj said truth
@josephdevasia6573
@josephdevasia6573 3 года назад
യെസ്. സത്യം
@anandups5931
@anandups5931 4 года назад
ശോഭന ക്ക് രണ്ട്‌ പ്രാവിശ്യം മികച്ച നടിക്കഉള്ള ദേശിയ അവാർഡ് കിട്ടിട്ടുണ്ട്😍🤗🤗😊.
@alandonell4841
@alandonell4841 4 года назад
മറ്റൊരാളുടെ ശബ്ദം ഉപയോഗിച്ചല്ലേ അഭിനയിക്കുന്നത്
@aswadoshachu6659
@aswadoshachu6659 3 года назад
@@alandonell4841 എന്ന് കരുതി അഭിനയവും, ഡാൻസും സൂപ്പർ അല്ലേ
@alandonell4841
@alandonell4841 3 года назад
@@aswadoshachu6659 Full creditum Avarkk kodukkn pattillaa.. Actreesinu cheyyn pattatha 70 % karyvum dubbingiloodeyanu kond varunnth... onnalla rand dubbing artistukalude Helpanu nagavalli enna character
@alandonell4841
@alandonell4841 3 года назад
@@aswadoshachu6659 Acting mosham ennu orikklum paranjillaa.. super aanu.. 😊😍😍💓
@preethasudheer1797
@preethasudheer1797 3 года назад
@@alandonell4841 avar englishmovie yil swantham sabam nalkiyittundu
@paperandglue6140
@paperandglue6140 4 года назад
നയന്‍താരയെകളും മഞ്ജുവിനെകാളും ശോഭന ഇഷ്ടം ❤️.
@shynirajeev4998
@shynirajeev4998 4 года назад
Very sure
@yezlishasithu5638
@yezlishasithu5638 4 года назад
Same
@bilkulprice797
@bilkulprice797 4 года назад
ശോഭന ഇപ്പോൾ ആണ് ശരിക്കും നാഗവല്ലി ലുക്ക് ആയതു
@jayamaya82
@jayamaya82 4 года назад
sobhana..urvasi evarude abinayam arekalum mikachath
@muraleedask5290
@muraleedask5290 4 года назад
@@bilkulprice797 0p0
@suryatn8807
@suryatn8807 4 года назад
നാഗവല്ലി ആയി തിളങ്ങാൻ ശോഭന യ്ക്കു മാത്രമേ കഴിയൂ... എനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ശോഭന തന്നെ ആണ് 💖💖
@shynirajeev4998
@shynirajeev4998 4 года назад
Me too. She is no. 1
@mustharifabinthmahammoodp6732
@mustharifabinthmahammoodp6732 4 года назад
Enikum
@deepsangel9153
@deepsangel9153 4 года назад
Very true..
@anthonyjohnson1640
@anthonyjohnson1640 2 года назад
👏🏻👏🏻👏🏻👏🏻👏🏻👏🏻🥰
@user-si1xg8um4j
@user-si1xg8um4j 4 года назад
അന്നും ഇന്നും മലയാളത്തിലെ സൂപ്പർ സ്റ്റാർ ലേഡീ ശോഭന തന്നെയാണ്
@josephdevasia6573
@josephdevasia6573 3 года назад
എന്ത് സുന്ദരി സാരി ഉടുത്താൽ ഏറ്റവും ഭംഗി
@preethasudheer1797
@preethasudheer1797 3 года назад
Athe
@sudheer20500
@sudheer20500 4 года назад
ശോഭന എന്നും എൻറെ പ്രിയപ്പെട്ട കലാകാരിയാണ്...
@saleenazaika7853
@saleenazaika7853 4 года назад
ശരിക്കും ശോഭന അല്ലെ super star ?? ഇവരെ പോലെ ആരുണ്ട് മലയാളത്തിൽ അഭിനയിച്ച ഒരു നടി.... മണിച്ചിത്ര താഴ് എന്ന ഒറ്റ ഫിലിം പോരെ.. ഇവർക്കു lady സൂപ്പർ star... ഇവരാണ് ശെരിക്കും നമ്മുടെ ladysuper star......................
@vasudevannair5831
@vasudevannair5831 4 года назад
Saleena Zaika mothakam
@vasudevannair5831
@vasudevannair5831 4 года назад
please mothakam
@saleenazaika7853
@saleenazaika7853 4 года назад
@@vasudevannair5831 Mothakam ?????മനസിലായില്ല
@sreerekha585
@sreerekha585 4 года назад
Correct anu
@Priti80
@Priti80 4 года назад
right !
@jinasvelandiyil3491
@jinasvelandiyil3491 4 года назад
ശോഭന, ഉർവശി, പാർവതി, രേവതി പേരുകളിൽ തന്നെ മലയാളിത്തം
@kunjumolr4677
@kunjumolr4677 3 года назад
ശോഭന ചേച്ചീടെ എക്സലെന്റ് അഭിനയം ആണ് ഒരുപാട് ഇഷ്ടം ഡാൻസ് ഇഷ്ടം
@biju7609
@biju7609 4 года назад
Enike othiri othiri eshtam ulla actorss Shobhana mam Love you Shobhana mam Very very talented actorss Brilliant actor and dacer
@twinklestar218
@twinklestar218 4 года назад
മഞ്ജു ചേച്ചിയേക്കാളും കാര്യക്ഷമത ഉള്ള actoress ശോഭന ചേച്ചി... കമെന്റ്സ് ഓരോ വോട്ടും ശോഭനേച്ചിക്ക് 💃💐 ..
@ajikumaravajikumar3569
@ajikumaravajikumar3569 4 года назад
സിനിമ രംഗത് ഉള്ളവർ കല്യാണം കഴിച്ചു ജീവിതം മുന്നോട്ടു പോകുന്നത് തന്നെ എപ്പോൾ പൊട്ടും എന്ന് ഗ്യാരണ്ടി ഇല്ലാതെ ആണ്. അങ്ങനെ നോക്കുമ്പോൾ ഒറ്റയ്ക്ക് ജീവിതം കൊണ്ട് പോവുന്ന ശോഭന യുടെ തീരുമാനം തന്നെ യാണ് നല്ലത് കാരണം സമാധാനം, സന്തോഷം ഇത് ഉണ്ടാവും ആരും ചോദ്യം ചെയ്യില്ല
@AbdulKareem-gj2lq
@AbdulKareem-gj2lq 4 года назад
9
@raddhamenon3410
@raddhamenon3410 4 года назад
I like Shobana
@sreeshambhavinarayanan7280
@sreeshambhavinarayanan7280 4 года назад
😂😂😂
@deepsangel9153
@deepsangel9153 4 года назад
True
@nejukadakkal7869
@nejukadakkal7869 3 года назад
ശോഭന മലയാളികളുടെ ഐശ്വര്യാ റായ് ആണ്.
@sreemathy-mo7bb
@sreemathy-mo7bb 4 года назад
ഞാൻ ആരാധിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒന്നാമത്‌
@TSMalayalam
@TSMalayalam 4 года назад
No glamorous roles. Very descent actress.
@shijilak4190
@shijilak4190 4 года назад
എന്റെ ഇഷ്ടനടി അന്നും ഇന്നും എന്നും
@dreamworldgarage7287
@dreamworldgarage7287 3 года назад
കാലം എത്ര കഴിഞാലും ആരും മറക്കില്ല
@sreekumarsatheesan8969
@sreekumarsatheesan8969 3 года назад
നല്ല നടിയാണ് ശോഭന
@indirakumari4063
@indirakumari4063 2 года назад
1967ൽ ആണ് ശോഭന ജനിച്ചത് എന്ന് കുറെ വർഷം മുൻപ് പറയുന്നത് നല്ല ഓർമയുണ്ട് എനിക്ക്.
@fasisafeer4938
@fasisafeer4938 4 года назад
മലയാളത്തിലെ വനിതാ super star ശരിക്കും ശോഭനയല്ലേ?👍👍
@arunkumarus9871
@arunkumarus9871 4 года назад
Athae chechi
@donars19inluv
@donars19inluv 4 года назад
Shobana ippo cinemayil orupadu kanunillallo
@greeshmapradeep9570
@greeshmapradeep9570 4 года назад
Urvashi
@abc-ru2mw
@abc-ru2mw 4 года назад
Manju
@saleenazaika7853
@saleenazaika7853 4 года назад
ശെരിക്കും
@anjalikannan8145
@anjalikannan8145 3 года назад
ഏതൊരു വേഷവും ചേരുന്ന നായിക.. നാടൻ ആണേൽ ഒടുക്കത്തെ look.. മോഡേൺ ആണെലോ ഒടുക്കത്തെ glamour.. simplicity ആണേൽ over loaded ഉം..
@elisabetta4478
@elisabetta4478 4 года назад
A timeless beauty and talented lady. My evertime favourite, Shobhana
@subsubashashsubash8902
@subsubashashsubash8902 4 года назад
No.1 actress in malayalam films
@preethasudheer1797
@preethasudheer1797 4 года назад
Athe
@frworld9005
@frworld9005 4 года назад
@@preethasudheer1797 ee chanal onnu kandu support cheyyamo plz
@riscorisco4961
@riscorisco4961 4 года назад
@@preethasudheer1797 endh sundariyan shobana
@nishagovindan2277
@nishagovindan2277 4 года назад
She is a legend...no other words to explain
@annammuski
@annammuski 4 года назад
ശോഭന 😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ഒത്തിരി ഒത്തിരി ഇഷ്ടം
@aaamibabu2552
@aaamibabu2552 4 года назад
ചേച്ചിനെ ഒത്തിരി ഇഷ്ട്ടം
@annammuski
@annammuski 4 года назад
ങേ ആരെ
@Hyrange...
@Hyrange... 4 года назад
Great actress.. the one and olny lady super star in malayalam
@preethasudheer1797
@preethasudheer1797 4 года назад
Correct
@shijilak4190
@shijilak4190 4 года назад
Yes
@frworld9005
@frworld9005 4 года назад
@@preethasudheer1797 ee chanal onnu kandu support cheyyamo plz
@frworld9005
@frworld9005 4 года назад
@@shijilak4190 ee chanal onnu kandu support cheyyamo plz
@sreeshambhavinarayanan7280
@sreeshambhavinarayanan7280 4 года назад
Award kittunnathilo kooduthal chithrathil abhinayikkunnathil mathram karyam illa.....mattullavarkku prathyekichum streekalkku oru role model aayirikkanam oru actress.....
@prajnasworld5944
@prajnasworld5944 4 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടിയാണ്
@parameswarankutty4349
@parameswarankutty4349 4 года назад
An evergreen actress in malayalam film industry love you mam
@ashranji6755
@ashranji6755 4 года назад
My favorite actress and dancer ....Great and talented person
@nisambava1053
@nisambava1053 4 года назад
Aswathy K.M ..kllpliI'lloi
@gorutubechannelofdailynewi5415
@gorutubechannelofdailynewi5415 3 года назад
Shobhana ennaa film actress, allengilum, ennum superb aa...! ❤️
@jomcymary5958
@jomcymary5958 4 года назад
Ma first comment n RU-vid channel Love u lotzzz, respecting a lot....u r our SUPER STAR SHOBHANA MAAM
@silverscreen5307
@silverscreen5307 4 года назад
thank you Jomcy Mary
@abcdrjghnddhjmvxx3956
@abcdrjghnddhjmvxx3956 4 года назад
Ennum ekkalathum my favourite actress...l love you shobana...
@Gayathri_Gayuz
@Gayathri_Gayuz 3 года назад
Evergreen favorite actress "shobhana"❤🥰💯
@jorlyabrahamabraham4755
@jorlyabrahamabraham4755 4 года назад
Excellent voice..nalla avatharanam.
@silverscreen5307
@silverscreen5307 4 года назад
thank you so much
@frworld9005
@frworld9005 4 года назад
@@silverscreen5307 ee chanal onnu kandu support cheyyamo plz
@micro0730
@micro0730 4 года назад
Great actress..
@gangaganga1431
@gangaganga1431 4 года назад
One of my feavirout actor's
@harshat1932
@harshat1932 4 года назад
Sobhana chechiyum manju chechiyum lady supr star thenne ❤❤❤❤
@user-zd7ir9ng6k
@user-zd7ir9ng6k 4 года назад
സൂപ്പർ എനിക്ക് ഇഷ്ടം ഉള്ള നടി
@bettyjohn1962
@bettyjohn1962 4 года назад
No.1Actress in malayalam
@Thaesnn_hhm
@Thaesnn_hhm 3 года назад
shobhana🥰👍
@malavikakrishnannair9719
@malavikakrishnannair9719 4 года назад
Only lady super star in mollywood
@shynirajeev4998
@shynirajeev4998 4 года назад
Hmm
@drstorm7041
@drstorm7041 4 года назад
She is so beautiful 😍❤❤
@babuimagestudio4234
@babuimagestudio4234 3 года назад
lady supper star manju valla shobhana
@nazark6594
@nazark6594 4 года назад
റഹ്‌മാനില്ലാതെ ശോഭനായില്ല.... അതു പരാമർശിക്കാതെ പോയത് ഈ വിഡിയോ തികച്ചും പരാജയം.... ഇഷ്ടം ശോഭന &റഹ്‌മാൻ
@rasheedk2936
@rasheedk2936 4 года назад
സുഹൃത്തേ റഹ്‌മാന്റെ കൂടെ അഭിനയിച്ച കാര്യം പറഞ്ഞല്ലോ താങ്കൾ കേട്ടില്ലേ
@shameerck3884
@shameerck3884 4 года назад
Listen 3.4
@ratheeshmithra657
@ratheeshmithra657 2 года назад
25 years NayikayayaMahanadi (1984 to 2009).1993 National award for best Actress(Manichithrathazhu) .2001 National award for Best Actress(Mithre My friend).1990 Film fear awards for best Actress (Innale).1994 Best Actress for film award(Thenmmavin kobath). 2011 Kalaimamani award for Tamilnadu.2012 Kalarathna award for Kerala Gnt.2019 Honarable Doctorate in Dr MGR Recerch institute of Tamilnadu.2006 Padmasree By the Indian Gvnt.STAR QUEEN MALAYALAM CINEMA.Padmasree Dr.Urvshi Shobana Mam 💚💚💚🧡🧡🧡💛💛💛❤❤❤💗💗💗
@Sanisani-et7ul
@Sanisani-et7ul 4 года назад
Malayala cinima Kanda Maha prathibha aanu Shobhana mam Malayala cinima proude of you great talent actress shobhana
@lalanvs735
@lalanvs735 4 года назад
ശോഭന എനിക്ക് ഇഷ്ടനടി
@sumeshnair8732
@sumeshnair8732 4 года назад
Shobana padichathu.. Shishya school I'll aanu padichathu. Chennai
@sreejeshal5033
@sreejeshal5033 4 года назад
ഒരുപാട് ഇഷ്ടം 💗💗💗
@busthanjalal5393
@busthanjalal5393 4 года назад
J.
@prakashthayil3264
@prakashthayil3264 4 года назад
Shobana ji ur so beautiful
@crazyfamily9740
@crazyfamily9740 3 года назад
Super actress .adipoli dancer。。come back Chechii.. Miss u
@bissymathew8169
@bissymathew8169 4 года назад
ഹയ് ശേഭന💙💚💙💜💚💙💜
@Jayaramdude
@Jayaramdude 4 года назад
ആരായിരുന്നു ശോഭനയുടെ ജീവിതത്തിലെ പ്രണയനായകൻ....??
@keralabeauty389
@keralabeauty389 3 года назад
Mohanlal
@bindhuravi9546
@bindhuravi9546 4 года назад
The REAL LADY SUPER STAR SHOBHANA
@athirasubash2345
@athirasubash2345 4 года назад
Nagavalli enna kadhapathrathe orthal mathi.... sobhana enna nadiyude mikavu ariyan
@biju7609
@biju7609 4 года назад
Athira subsash correct aa oru otta character thanne mathi Shobhana mam ennum malayalikalude manasil orkkan My favorite actorss Shobhana mam
@Priti80
@Priti80 4 года назад
sathyam !!
@SaahisRecipes
@SaahisRecipes 4 года назад
അതേ.. ആ റോളിൽ വേറെ ഒരാളെ സങ്കല്പിക്കാൻ പോലും പറ്റില്ല.. ശോഭന ഇഷ്ടം ❤❤❤
@pandemonium541
@pandemonium541 3 года назад
ബാലചന്ദ്ര മേനോൻ പണ്ടു പറഞ്ഞത് 17 വയസിൽ ആണ്‌ ശോഭന ഏപ്രിൽ 18 ൽ അഭിനയിച്ചത് എന്നു പറഞ്ഞത്
@indirakumari4063
@indirakumari4063 2 года назад
അത് ശരിയാണ് 👍👍
@preethaneelambari5904
@preethaneelambari5904 4 года назад
ആദ്യമായി ആരാധന തോന്നിയത് ശോഭനയോട്
@pushpameenakal4947
@pushpameenakal4947 4 года назад
To go
@prabhav1820
@prabhav1820 2 года назад
മേടത്തിന് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഏറ്റവും ഇഷ്ടമുള്ള
@prabhav1820
@prabhav1820 2 года назад
വ്യക്തിയാണ് എനിക്ക് കുറച്ച് ഡാൻസ് അറിയാം എന്നെ സഹായിക്കണം എനിക്ക് ആരുമില്ല ഞാൻ വല്ലാത്ത ഒരു
@prabhav1820
@prabhav1820 2 года назад
ശോഭനയുടെ എന്ത് മെസ്സേജ് കാണണം എന്ന് കൈവിടരുത് താഴ്മയോടെ
@prabhav1820
@prabhav1820 2 года назад
ഞാൻ മെസ്സേജ് അയച്ചത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം
@sajnavinod.m7524
@sajnavinod.m7524 4 года назад
Shobhana is a grate actress proud of u mam
@raisasharafsta1721
@raisasharafsta1721 4 года назад
Evarokean malayalathinte leadee supper star allathe jeevidam oru passion aaki kondu nadakunnavaralla
@Pganarabha
@Pganarabha 4 года назад
Silver screen 🙂super
@amruthakrishnan4226
@amruthakrishnan4226 4 года назад
Shobhana Mam❤❤❤
@gaganasah143
@gaganasah143 4 года назад
Sthree jeevitham valare kashtam pidichathaanuu,, orikkalenkilum oru streeye kaliyaakkumbonnaloochikkanammm,,,
@satheeshantp7160
@satheeshantp7160 4 года назад
Ennum shobhanam ee nagavally!!!!!!!!
@SaahisRecipes
@SaahisRecipes 4 года назад
നാഗവല്ലി ആയി ശോഭന അല്ലാതെ വേറെ ഒരാളെ സങ്കല്പിക്കാൻ പോലും പറ്റില്ല
@shamnasemeer4402
@shamnasemeer4402 4 года назад
Sathyam.....remake kal kandal comedy aayi thonnum.....
@miraadas8761
@miraadas8761 4 года назад
Sobana great no body can reach her talent
@aromalputhenpurakkalaromal6221
@aromalputhenpurakkalaromal6221 4 года назад
U
@lucythomas302
@lucythomas302 4 года назад
Ilikeher so much
@neeen7554
@neeen7554 4 года назад
Ettavum ishtamulla nadi❤️
@saranyababus4768
@saranyababus4768 4 года назад
Eattavum ishtappetta nadiyane
@jerryantony5657
@jerryantony5657 3 года назад
Actress sharie and gheetha kurichu parayumo
@clintonjosephdcruz6621
@clintonjosephdcruz6621 4 года назад
Shobhana mam is truely a legend. I would like to meet her once .
@abbaasgertrude4915
@abbaasgertrude4915 3 года назад
13 years she is still a child
@deepikavijay5714
@deepikavijay5714 4 года назад
Shobhanaye vellan arum ela
@gameryt5710
@gameryt5710 4 года назад
enikke orupadishtam ivare.
@SaahisRecipes
@SaahisRecipes 4 года назад
എനിക്കും... ❤❤❤
@frworld9005
@frworld9005 4 года назад
@@SaahisRecipes ee chanal onnu kandu support cheyyamo pkz
@k.plouis4802
@k.plouis4802 4 года назад
@@frworld9005 ICC pic oz ICC
@radhadevi6132
@radhadevi6132 4 года назад
Sobhana oru tikanja kalakariyanu manichiitra tazhu le oru murai vantu Kannada Tamil Telugu Hindi aarkum atra perfect aakan patiyittilla sobhana ur great
@sheejaramesh8550
@sheejaramesh8550 4 года назад
Shobhanayku pakaram veykkan mattarum ella!!!
@josnathomas2958
@josnathomas2958 4 года назад
I like her, love her my favorite 👌
@smurthypaintings
@smurthypaintings 4 года назад
Ithellaam ambarappikunna jeevitham ennu parayamo
@rijuas7435
@rijuas7435 4 года назад
ശോഭന Super
@anumolkv7215
@anumolkv7215 4 года назад
Shobhana alle lady super star ennu ariyappedendath..
@sreerekha585
@sreerekha585 4 года назад
Athe
@alandonell4841
@alandonell4841 4 года назад
ഡബ്ബിങ് കൊണ്ട് അഭിനയിക്കുന്ന ശോഭന എങ്ങനെയാ സൂപ്പർ സ്റ്റാർ ആകുന്നതു
@sachind8276
@sachind8276 2 года назад
@@alandonell4841 lady super satr ആണോ അല്ലയോ എന്ന് അവിടെ നിൽക്കട്ടെ, ഡബ്ബിങ് ആയിരുന്നിട്ടും തമിഴ് തെലുങ്കിൽ നയൻ, അനുഷ്ക എങ്ങെനെയാ സൂപ്പർ സ്റ്റാർ ആയത് എന്ന് പറഞ്ഞു തരാമോ sir😄
@archanavijayakumar2036
@archanavijayakumar2036 4 года назад
Favorite 😍
@violin4771
@violin4771 4 года назад
Every thing is good. But personal life 🤔
@prasadunnikrishnan113
@prasadunnikrishnan113 4 года назад
Fantastic life..
@SP-eb6qj
@SP-eb6qj 2 года назад
She deserves the role model and should have acted selectively atleast for her wellwishers like us....she might have got Oscar easily..hope sathyan anthikad..srinivas..mohanlal..film very soon along with a door ji..sobhana..mohanlal....hey Vaisala sandye..pls repeat..chithram too
@sumeshnair8732
@sumeshnair8732 4 года назад
Shobana Tamil filimil success aanu.. Telugil shobana malayalathile pole hit heroine aayirunnu
@smithakrishnan1882
@smithakrishnan1882 4 года назад
തമിഴിൽ അത്ര success ആയില്ല ...... അവർ തന്നെ പറഞ്ഞിട്ടുണ്ട് ദളപതി oഴികെ അവർ അഭിനയിച്ച മറ്റു തമിഴ് സിനിമകൾ ഒക്കെ box ഓഫീസിൽ പൊട്ടിയതാണെന്നു ....
@sumeshnair8732
@sumeshnair8732 4 года назад
@@smithakrishnan1882 wikki Nikku.. Ethunamma all,, ponmanaselvan, Shiva.., ethokke super hit films sanu.... Shobana anganalla paranjathu... Tamilil. Enakkul oruvar... Malayalathil april18... Ethiopian 2um 1984 release aanu.. Malayalam hit aye Tamil. Flop aye.. Oresamayam vijayathinteyum parajayathinteyum ruchi arinju ennanavar paranjathu... Avar 1985 muthal 1993 vare telugil busy aayirunnu..... Athukobdavum kure Tamil films Olathe poyathu.. Reavathy malayalathil kurachufiimse chaithittullu.. But Ellam nalla filims aanu athupole aayirunnu shobanayum tamilil ..Pinne Ella filimsum pottiya aalukku 40 fimimsil tamilil heroine aakan pattilla...
@sachind8276
@sachind8276 3 года назад
@@sumeshnair8732 ശോഭന തമിഴിൽ അത്ര successful അല്ല ശോഭന തന്നെ പറഞ്ഞ കാര്യമാണ് മലയാളത്തിൽ എല്ലാം സൂപ്പർഹിറ്റ് ആവുമ്പോൾ തമിഴ് സിനിമകളിൽ ഫ്ലോപ്പ് ആയെന്ന്
@prabhav1820
@prabhav1820 2 года назад
എടുക്കണ്ട മെസ്സേജ് കാണാതെ പോകരുത് ഞാൻ ഏറ്റവും ആരാധിക്കുന്ന വ്യക്തിയാണ്
@nsv4644
@nsv4644 4 года назад
Manju warrior kazhinjaal enikke ettavum ishtapetta nayika Shobhana😍😍😍😍
@shanua8446
@shanua8446 4 года назад
Shobhanayude athra kazhiv manjuvinilla
@alandonell4841
@alandonell4841 4 года назад
@@shanua8446 സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്ന മഞ്ജു വാര്യർ ആണ് മികച്ച നടി ശോഭനക്ക് കഴിവില്ല എന്നല്ല.. ശോഭന ഡബ്ബിങ് ഉള്ളതുകൊണ്ട് രക്ഷപെട്ട നാടിയാണ്.. മികച്ച നടിയാണെങ്കിൽ എന്തുകൊണ്ട് സ്വന്തം ശബ്ദം use ചെയ്തില്ല.. അത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയ പോരായ്മ ആണ്
@ratheeshmithra657
@ratheeshmithra657 3 года назад
@@alandonell4841 Aganeyegil avar second time Natinal award Vaagiyathu Swantham voice anu.Pinne Dubbing Aritiskkal etro Heroines voice kodukkunu avarkku arakkum Natinal award enthe kitthe?Swanthm voice dubbing cheyyunnathu oru Plus points ayikanakkam.Enbukodu Abinayathinte Smathamekalkaulum Ethu Vachu India kanda Mahanadiyealkkaruth.Tulugu Movices avar Actions moves chaitttundu .Athupole Manjuchechi ethra moves anu chithirikkunnath .
@sachind8276
@sachind8276 2 года назад
@@ratheeshmithra657 ശോഭന വിരോധി ആണ് കാര്യമാക്കണ്ട 😂
@nandanaab387
@nandanaab387 4 года назад
Fav❤
@sreejarajesh7256
@sreejarajesh7256 4 года назад
Lady super star sobhana mam
@simijhon489
@simijhon489 4 года назад
Nte ammak atom eshtam Ula nadiiii😍😍
@jinisabu4705
@jinisabu4705 4 года назад
No 1 acter
@mufsinanaserndr582
@mufsinanaserndr582 4 года назад
Shobana cheachi estham 💜🧡
@naseeranasi2643
@naseeranasi2643 4 года назад
Prem nazir jayabharathi,mohanlal shobhana,jayaram urvashi my favorite jodi
@anamikag7154
@anamikag7154 3 года назад
Enpoove ponnpoove waahhh ennna lookaan.....aa song sceneil😍
@sanasana1148
@sanasana1148 4 года назад
Shobhana love u chechy
@rtrtrttt7882
@rtrtrttt7882 4 года назад
Shobana aann sherrikkum ulla lady super star shobana tirichu vannal shobana manju variyara pintally lady super star aavum
@susanvarghese8802
@susanvarghese8802 4 года назад
I love you madam anta wifenoda njan paranjitundu arayalum pramichundonu chothichu kalyanam kazhinjapol njan paranju undu sobanaya annu kalam athrayo kazhinju aa pramam oru nigudamaya bahumanamai epol maririkunu antha enghana okai mathio ananu anta chothiam all the best sobu wish you good health
@vinodininarayanankurup5708
@vinodininarayanankurup5708 3 года назад
OM Shanti,🌹SHOBA വി ജയിഭവ!!
@subharangnath6310
@subharangnath6310 3 года назад
Ada nammude school il aano padiche, coimbatore il
@mohanpillai8208
@mohanpillai8208 4 года назад
എന്താണിതിൽ അമ്പരപ്പിക്കുന്നത് ?
@shareefkudumbini612
@shareefkudumbini612 4 года назад
Nammal athum vishwasichu ennathaanu amparappikkunnath.....
Далее
Секрет фокусника! #shorts
00:15
Просмотров 43 млн
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 305 тыс.
Секрет фокусника! #shorts
00:15
Просмотров 43 млн