Тёмный

ശ്മശാനം സൂക്ഷിപ്പ്കാരിയോടൊപ്പം ഒരു ദിവസം | a day with real life heroes | episode 1 | sapiens media 

sapiens media
Подписаться 38 тыс.
Просмотров 509 тыс.
50% 1

നമ്മുടെ ചാനലിൽ പുതിയതായി ആരംഭിക്കുന്ന ഒരു പരമ്പരയാണിത് Real life hero's.
സമൂഹത്തിലെ വ്യത്യസ്തമായ ജോലികൾ കൊണ്ടോ വ്യത്യസ്ത പ്രവർത്തികൾ കൊണ്ടോ ജീവിതോപാധികൾ തേടുന്നവരെയും, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്നവരെയും പൊതു സമൂഹത്തിൻ്റെ മുന്നിൽ പരിചയപെടുത്തുന്ന ചെറിയൊരു പരമ്പരയാണിത്. എല്ലാവരുടേയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
ഇന്ന് റിയൽ ലൈഫ് ഹീറോസിലെ ആദ്യ തൊഴിലാളി വീഡിയോ
സ്മശാന സൂക്ഷിപ്പ് കാരിയോടൊപ്പം ഒരു ദിവസ മാണ്
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നമ്മുടെ ചില വീഡിയോകൾ ( REAL LIFE HEROES SERIES )
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
👉സ്മശാന സൂക്ഷിപ്പ് കാരിയോടൊപ്പം ഒരു ദിവസം (EPISODE 1)
• ശ്മശാനം സൂക്ഷിപ്പ്കാരി...
👉ആംബുലൻസ് ഡ്രൈവറുടെ കൂടെ ഒരു ദിവസം (EPISODE 2)
• A Day in the Life of A...
👉മരം വെട്ടുക്കാരൻ്റെ കൂടെ ഒരുദിവസം( EPISODE 3)
• മരം വെട്ടുകാരൻ്റെ കൂടെ...
👉 ഉറുബിന് മുടങ്ങാതെ വെള്ളം കൊടുക്കുന്ന ചേട്ടൻ ( EPISODE 4)
• ഉറുബിന് ഭക്ഷണവും വെള്ള...
👉 മാതൃസ്നേഹം കൊണ്ട് വ്യത്യസ്ഥനായ ഒരു ജിംടേയ്നർ ( EPISODE 5)
• മാതൃസ്നേഹം കൊണ്ട് വ്യത...
👉മോർച്ചറി സൂക്ഷിപ്പ് കാരനോടൊപ്പം (EPISODE 6)
• മോർച്ചറി സൂക്ഷിപ്പ് കാ...
👉പെട്രോൾ വില കയറ്റത്തിന് പരിഹാരം കണ്ട petrol Dhamu വുമായി ഒരു ദിവസം (EPISODE 7)
• പെട്രോൾ വില കയറ്റത്തിന...
👉 കണ്ണിന് കാഴ്ചശക്തിയില്ലാതെ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് ബോട്ട് നിർമിക്കുന്ന ചേട്ടൻ(EPISODE8)
• കാഴ്ചശക്തിയില്ലാതെ കുപ...
👉കേരളത്തിൽ വീണ്ടും ഒരു സൂര്യകാന്തി തോട്ടം, കർഷകനായ സജിമോൻ ചേട്ടൻ്റെ കൂടെ ഒരുദിവസം (EPISODE 9)
• New sunflower garden i...
👉 വീടിന് ചുറ്റും കൊടുംകാട് വളർത്തുന്ന ചേട്ടൻ(EPISODE10)
• വീടിന് ചുറ്റും കൊടുംകാ...
👉പ്രശസ്തമായ പെരുമ്പളം പുളി കർഷകനോടൊപ്പം ഒരു ദിവസം (EPISODE 11)
• Lakshadweep in kerala...
👉ഓക്സിജൻ സ്വന്തമായി നിർമ്മിക്കുന്ന ചേട്ടൻ(EPISODE 12)
• സ്വന്തമായി ഓക്സിജൻ നിർ...
👉കൊച്ചിയിലെ നിധി അറ|Incredible Antique collection| puravsathu | EPISODE13 )
• കൊച്ചിയിലെ നിധി അറ|Inc...
👉 ഒരു പാക്കറ്റ് ബ്രഡ് കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞിരുന വിനയ് ഇപ്പോൾ
(EPISODE 14)
• Vinay Actor Exclusive ...
👉 ചേന്ദമംഗലത്തെ വൈറൽ നിഖിൽ (EPISODE 15)
• ചേന്ദമംഗലത്തെ വൈറൽ വീട...
👉Supplier became a Doctor | ആർദ്ര ഡോക്ടർ ചായ അടിക്കുകയാണ്(EPISODE16)
• Supplier became a Doc...
👉ചാർലി സിനിമ കണ്ട് മീൻകാരിയായ പെൺകുട്ടി
(EPISODE 17)
• ചാർലി സിനിമ കണ്ട് മീൻക...
👉 ലാലേട്ടന് പോലും ഇഷ്ടമായി പക്ഷേ ചേട്ടൻ ഇന്നും പെരുവഴിയിൽ (EPISODE 18)
• ലാലേട്ടന് പോലും ഇഷ്ടമാ...
👉 ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി
സിൽവർമാൻ ആയ യുവാവ് (EPISODE 19)
• ഒരു നേരത്തെ ഭക്ഷണത്തിന...
👉കൊച്ചിയിലെ മരമനുഷ്യനും മരവണ്ടിയും (EPISODE 20)
• കൊച്ചിയിലെ മരമനുഷ്യനും...
👉കൊച്ചിയിലെ കിളി മനുഷ്യനും കിളിവീടും ( EPISODE 21 )
• കൊച്ചിയിലെ കിളി മനുഷ്യ...
➖➖➖➖➖➖➖➖➖
📡Connect with sapiens media👇
➖➖➖➖➖➖➖➖➖
➡️INSTA account ഉള്ളവർ വായോ😍:
/ sapiensmedia
➡️Facebook ഉള്ളവർ വായോ😍
: / sapiens-media-11248643...
Email:stskochi@gmail.com
➖➖➖➖➖➖➖➖➖
#sapiensmedia#smashanam#crematorium
#adaywithreallifeheros#reallifeheros#reallife#heroes
***Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sapiens media) prior permissions.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 612   
@sapiensmedia
@sapiensmedia 7 месяцев назад
സെലീന ചേച്ചിയുടെ നമ്പർ ഇതാണ് 90481 26751 ഇത് തന്നയാണ് ഗൂഗിൾ പേ നമ്പറും കഴിവുളളവർ ചെറിയ രീതിയിലെങ്കിലും ചേച്ചിയെ സഹായിക്കാൻ ശ്രമിക്കണം ചേച്ചിയെ വിളിച്ചോളൂ❤❤
@sreejakuniyil4011
@sreejakuniyil4011 7 месяцев назад
Definitely 🙏🙏🙏🙏🙏
@sapiensmedia
@sapiensmedia 7 месяцев назад
@@sreejakuniyil4011 ♥️♥️♥️
@shamsudheenvk2744
@shamsudheenvk2744 6 месяцев назад
😢😢😢😢
@sajigeorge3494
@sajigeorge3494 7 месяцев назад
ഈ സ്ഥാനത് ഒരു പുരുഷൻ ആയിരുന്നു എങ്കിൽ ധൈര്യം കിട്ടാൻ മദ്യത്തെ ആശ്രയിക്കണമായിരുന്നു Chachide ധൈര്യം ലോണും കടവും ആണ്
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@HariKumar-lq3rd
@HariKumar-lq3rd 2 года назад
ഇതൊക്കെയാണ് വീഡിയോകൾ ഇവർക്കൊക്കെയാണ് ശരിക്കും ലയിക്കുകൾ കിട്ടണ്ടത്.👍ഈ ചേച്ചയെ ദൈവം അനുഗ്രഹി ക്ക ട്ടെ.
@sapiensmedia
@sapiensmedia 2 года назад
🥰❤️❤️
@antonysimon9046
@antonysimon9046 2 года назад
Correct 👌
@renjitharavi6302
@renjitharavi6302 6 месяцев назад
Sathyam
@sapiensmedia
@sapiensmedia 6 месяцев назад
♥️♥️🥰
@SatheeshEs-so3yk
@SatheeshEs-so3yk 25 дней назад
​@@sapiensmediaഇഇപ്പോളും ഈ രീതി പിന്തുടരുന്നത് എന്തിനു.. അയൽക്കാർ പ്രശനം ഉണ്ടാക്കുന്യത്തിൽ തെറ്റ്. പറയാനാവില്ല..... കരണ്ടോ ഗാസോ ഉയോഗിച്ചാൽ സ്മെൽ ഉണ്ടാവില്ല അതുപോലെ സമയവും കഷ്ട്ടാപ്പാടും കുറക്കാം... ഇതുപോലുള്ള ജോലികൾ ചെയ്യുവാൻ ആരും തയ്യാറാവില്ല അവരും ഒരു സ്ത്രീയല്ലേ അവരോട് മാന്യത കാണിക്കേണ്ട
@shaheenamasood9212
@shaheenamasood9212 2 года назад
ചേച്ചിയുടെ ആദ്യത്തെ ചിരികണ്ടപ്പോൾ സന്തോഷം തോന്നി പിന്നെ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 😢😢😢ചേച്ചി നിങ്ങളുടെ കടങ്ങൾ എല്ലാം വീടും
@sapiensmedia
@sapiensmedia 2 года назад
❤️❤️
@ishafathima9440
@ishafathima9440 2 года назад
എൻ്റെ കണ്ണ് നിറഞ്ഞു പറയാൻ വാക്കുകൾ ഇല്ല
@ashiquehafla3244
@ashiquehafla3244 6 месяцев назад
മരിക്കുന്നതിന് മുൻപ് ദൈവം... ആ ചേച്ചിയുടെ കടങ്ങൾ വീട്ടി സന്തോഷമുള്ള ജീവിതം നൽകട്ടെ 🙂
@sapiensmedia
@sapiensmedia 6 месяцев назад
♥️♥️♥️
@ayshazvintage2024
@ayshazvintage2024 8 месяцев назад
കണ്ടിട്ട് വല്ലാത്തൊരു ഭീതി.. എന്തോ മനസ്സിന് കട്ടി ഇല്ലാത്തത് കൊണ്ട് ആയിരിക്കും.. കത്തിക്കും കത്തിക്കും എന്ന് കേൾക്കുമ്പോൾ ഒരു മനുഷ്യനെ കത്തിക്കുന്ന കാര്യം ആണല്ലോ പറയുന്നത് കേൾക്കുമ്പോൾ uff🙏🏻🙏🏻🙏🏻🙌
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@ajayanveega
@ajayanveega 3 года назад
വ്യത്യസ്തമായ വിഷയങ്ങൾ .... വ്യത്യസ്ത മായ അവതരണം...സാപ്പിയൻസ് മീഡിയ.. സൂപ്പർ... സമൂഹത്തിലെ വ്യത്യസ്തമായ ജോലികൾ കൊണ്ട് ജീവനോപാധികൾ തേടുന്നവരെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു...
@mikdadpari703
@mikdadpari703 2 года назад
ẞsss
@akshaychungathil8065
@akshaychungathil8065 8 месяцев назад
thankyou bro oru variety video ഇട്ടതിനു
@sapiensmedia
@sapiensmedia 8 месяцев назад
Thank you for ur valuable comment 🙏♥️♥️
@devadathandevan7283
@devadathandevan7283 8 месяцев назад
Aa chechiyude number undo.....
@4tyhhhjjjjkk6Abi
@4tyhhhjjjjkk6Abi 8 месяцев назад
😂
@musicbeats6302
@musicbeats6302 2 года назад
കാര്യം പറയുമ്പോഴും ആ ചേച്ചി ജോലി ചെയ്യുന്നുണ്ട്... ശരിക്കും ഇതാണ് ജോലിയോടുള്ള ആത്മാർത്ഥത...
@sapiensmedia
@sapiensmedia 2 года назад
❤️❤️❤️
@nikeshmohan7668
@nikeshmohan7668 8 месяцев назад
ചേച്ചിയുടെ എല്ലാ വിഷമവും മാറും.. ഈശ്വരൻ ചേച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. സർവേശ്വരൻ നല്ലത് വരുത്തട്ടെ.. 🙏🙏ഇതുപോലൊരു വീഡിയോ ചെയ്തതിനു താങ്കൾക്കും നന്ദി.
@sapiensmedia
@sapiensmedia 8 месяцев назад
Bro❤️❤️❤️🙏🙏
@vanajagopalannair4490
@vanajagopalannair4490 3 года назад
ഇവരെയൊക്കെ സഹായിക്കാൻ ആരും ഉണ്ടാവില്ല....
@sareena122
@sareena122 8 месяцев назад
പാവം ചേച്ചിയുടെ സങ്കടങ്ങൾ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😭😭😭
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@shyamalanair9162
@shyamalanair9162 2 года назад
👍🙏🙏🙏നമിക്കുന്നു അവിടെ പാര വരില്ല എന്നു സമാധാനം 🙏🙏
@sapiensmedia
@sapiensmedia 2 года назад
♥️♥️
@sulaimansulaiman6041
@sulaimansulaiman6041 2 года назад
ഞാൻ കണ്ടു തളർന്നുപോയി മകളെ
@sapiensmedia
@sapiensmedia 2 года назад
😥❤️
@shami2191
@shami2191 2 года назад
Pawam chechi🙏😪 sapiens great vdo
@rafik9419
@rafik9419 5 месяцев назад
മനുഷ്യന് മരിക്കാൻ കഴിയില്ല എന്ന് പറഞ്ഞാൽ ഒരു മനുഷ്യന് ഇല്ലതെയാവാൻ കഴിയില്ല ശരീരം മാത്രമേ നശിക്കുന്നുള്ളു അവൻ നിത്യജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് കേൾവിശക്തി കൂടും കാഴ്ച്ച ശക്തി കൂടും ലോകം അവസാനിച്ചാൽ മുഴുവൻ ജനങ്ങളേയും വിജാരണ ചെയ്യുമ്പോൾ ശരീരം ലഭിക്കും പോകുമ്പോൾ നമുക്ക് ബോദ്യപ്പെടും അന്വേശിക്കുക ദൈവത്തേ കണ്ടെത്തുക ഈ ലോകം ശൃഷ്ട്ടിച്ച ദൈവത്തിന് പരലോകം ശൃഷ്ടിക്കാൻ എളുപ്പമാണ്
@sreerajbhasuran2036
@sreerajbhasuran2036 7 месяцев назад
കുറെ ശരീരങ്ങൾ പുഴുവരിക്കാതെ കാത്തിരുന്നു ദഹിപ്പിച്ച അല്ലേ... വാ കീറിയ ദൈവം അതിനുള്ള വഴിയും കാട്ടും ❤
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@itsme-ms7qm
@itsme-ms7qm 8 месяцев назад
ആ റൂം കാണുമ്പോതന്നെ പേടിയാവുന്നു.... Chechye സമ്മതിക്ണം pavm
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@syamharippad
@syamharippad 8 месяцев назад
ബ്രോ.. 🙏🏻🙏🏻❤️ഒന്നും പറയാനില്ല 🙏🏻
@sapiensmedia
@sapiensmedia 8 месяцев назад
Bro♥️♥️♥️
@rajasreekr8774
@rajasreekr8774 2 года назад
Paavom chechiii....😭😭jeevikkanulla nettottathil enthu pedii🙏🙏🙏🙏🙏
@jaleelkbava873
@jaleelkbava873 3 года назад
Suuuuper
@malus7608
@malus7608 7 месяцев назад
Youtubil kandathil vachu manasine yettavum athikam sparshicha video dheera vanitha.
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@shijithkumarp7837
@shijithkumarp7837 5 месяцев назад
She has become a philosopher and Spiritual
@bindubinduc7127
@bindubinduc7127 7 месяцев назад
ചേച്ചിയെശരിക്ക് എല്ലാവരും സപ്പോർട്ട് ചെയ്യണം
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@RaniRani-xf2si
@RaniRani-xf2si 8 месяцев назад
പാവം ചേച്ചി അവരുടെ എല്ലാ വിഷമങ്ങളും മാറി നല്ല സന്തോഷം നിറഞ്ഞതാകട്ട ഇനിയുള്ള ജീവിതം..
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@mareenaajith9853
@mareenaajith9853 7 месяцев назад
Kalyanam veedu thamasam ethuallam kottigoshicunna pogngachakkaraya keralacaray nigal chilvacunna kashil oru vigitham e pavapettavalk koduthirunaygill e amma e panicu nikkanamo e methodallam mattaydda samayam kayliju e pavam oru kudumbathilot allay thirichu chayllunnath
@MariyamMariyamameera
@MariyamMariyamameera 7 месяцев назад
നല്ല ചേച്ചി. അഡ്വവാനിച്ചു ജീവിതം മുന്നോട്ട്.. ഇപ്പോഴത്തെ സ്ത്രീ കലെ പോലെ എല്ലാ
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@vishnuvandanavandana2300
@vishnuvandanavandana2300 7 месяцев назад
Ingana ullavarkane sherikum award kodukandath. Sahayikandath. Allathe you tubeil viral ayi kond irikuna modelsine alla
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@suryavijay8695
@suryavijay8695 2 года назад
6:00 💯
@antonysimon9046
@antonysimon9046 2 года назад
Correct 👌
@shamsutp7095
@shamsutp7095 3 года назад
👌
@BabyLatha-ws3jt
@BabyLatha-ws3jt 3 месяца назад
Sahodariku nammuda gavarment anukulym nalkanam alla manushyrum marikum😢 sahodariyuda kannu neer😢 samuham arigu vendadu chayyanam pranamam ❤😮
@sapiensmedia
@sapiensmedia 3 месяца назад
♥️♥️♥️
@roshnip6919
@roshnip6919 2 года назад
പാവം ചേച്ചി നല്ല ആത്മാർത്ഥത
@sapiensmedia
@sapiensmedia 2 года назад
❤️🙏
@hareeshhareesh7877
@hareeshhareesh7877 Год назад
എന്തൊക്കെ കണ്ടാലും കേട്ടാലും മനുഷ്യന്റെ അഹങ്കാരം മാറില്ല
@sapiensmedia
@sapiensmedia Год назад
♥️♥️
@jayankarunakaran7867
@jayankarunakaran7867 8 месяцев назад
പറഞ്ഞ കാര്യം വളരെ ശരിയാണ്.. ഇന്നു.. ഞാൻ.. നാളെ നീ..
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@srijisooraj7893
@srijisooraj7893 8 месяцев назад
Ithu kandapo ente pedi mari😍
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@nasariyarafi.p.knasariya3050
@nasariyarafi.p.knasariya3050 2 года назад
Paavam
@ranju3848
@ranju3848 6 месяцев назад
നമ്മുടെ നാട്ടിൽ ബോഡി ദഹിപ്പിക്കുന്ന ത് നമ്മുടെ നാട്ടിലുള്ള ക്ലബ്‌, പ്രവർത്തകരാണ് അതിൽ ഗവണ്മെന്റ് സർവീസ് ൽ ഇലുള്ളവരും അത്യാവശ്യം സമ്പത് ഉള്ളവരും ഇല്ലാത്തവരും,, കൂലിപ്പണിക്കാരും എല്ലാവരും ഉണ്ട് സഞ്ചയനം, അടിയന്തിരം എല്ലാം നമ്മൾ തന്നെ സജീവമായി മുൻപിൽ നിന്ന് നടത്തും.. ഇപ്പോൾ വളർന്നു വരുന്ന കുട്ടികൾ വരെ വിറക്, ചിരട്ട ഇതൊക്ക ശേഖരിക്കാൻ നമ്മൾ കൂട്ടത്തിൽ കൂട്ടാറുണ്ട് നമ്മളും അത് പോലെ തന്നെ വളർന്നതാണ് നാട്ടിൽ ലീവിന് വന്ന പ്രവാസികൾ വരെ യുണ്ടാകും.... ഈ വർക്ക്‌ ഒറ്റയ്ക്ക് ചെയ്യുന്ന ചേച്ചി യെ പോലുള്ള വർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ നമ്മളൊന്നും ഒന്നും അല്ല അഭിനന്ദനങ്ങൾ 👍👍👍
@sapiensmedia
@sapiensmedia 6 месяцев назад
❤️❤️❤️
@boys90s
@boys90s 2 года назад
👌👌🙏🙏
@syamalam6007
@syamalam6007 2 года назад
God bless amma
@akash.sdhyan9129
@akash.sdhyan9129 8 месяцев назад
പോച്ചി ബിഗ് സല്യൂട്ട്❤
@sapiensmedia
@sapiensmedia 8 месяцев назад
❤️❤️❤️
@RajeshRaji-q9m
@RajeshRaji-q9m 10 месяцев назад
Supervideo.tans❤ 14:58
@sapiensmedia
@sapiensmedia 10 месяцев назад
♥️♥️
@TomyMathew-c6p
@TomyMathew-c6p 7 месяцев назад
ദൈവം അനുഗ്രെഹിക്കട്ട 🙏
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@abdu6688
@abdu6688 7 месяцев назад
Enthoru nakara sabha aade ivarkk eletric burn machine use cheithude athile nallath
@allah6281
@allah6281 2 года назад
👏👏👏
@blindblack4635
@blindblack4635 8 месяцев назад
Enth clean ayitan avar avidam sookshikunne cheyyunna pani valare neet ayi cheyyunnu
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@bindustudio3770
@bindustudio3770 2 года назад
ചേച്ചി എന്താ പറയേണ്ടത് എന്ന് അറിയില്ല.... 🙏🙏🙏🙏🙏
@ramyaanilkumar5609
@ramyaanilkumar5609 2 года назад
Chechi great woman
@sapiensmedia
@sapiensmedia 2 года назад
❤️❤️❤️
@sonimaasokan
@sonimaasokan 5 месяцев назад
🙏🙏
@sapiensmedia
@sapiensmedia 3 месяца назад
♥️♥️♥️
@aneeshkannan8582
@aneeshkannan8582 8 месяцев назад
ഇത്.. എന്റെയും.. തറവാട് 🪴🪴🪴🪴🪴🪴🙏🙏🙏🪴🪴🪴🪴🪴🔥🔥🔥🔥👌👌👌🔥🔥🔥🔥🔥🌳🌳🌳🌳🌳😁🔥🔥🔥🔥🔥👍
@sapiensmedia
@sapiensmedia 8 месяцев назад
Bro🙏🙏❤️❤️❤️❤️
@SunilkumarSunilkumar-x6i
@SunilkumarSunilkumar-x6i 6 месяцев назад
👍
@sapiensmedia
@sapiensmedia 6 месяцев назад
♥️🥰
@vishnumohan7184
@vishnumohan7184 8 месяцев назад
Chechik salute
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️♥️
@ratheeshe1871
@ratheeshe1871 2 года назад
Amma amma
@sajinasuku2539
@sajinasuku2539 8 месяцев назад
Pavam
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@tb-vandusen
@tb-vandusen 8 месяцев назад
തുണിയും നൂലും ഇല്ലാതെ കോപ്രായങ്ങൾ കാണിക്കുന്നവർ അല്ലേ ഇപ്പൊ ഉള്ള സിലിബ്രറ്റികൾ.. ഈ വീഡിയോ കാണുമ്പോൾ എല്ലാവരും വിഷമിക്കും. അടുത്ത വീഡിയോ കാണുമ്പോൾ എല്ലാവരും ഇത് അങ്ങ് മറക്കും.. അത്രേ ഒള്ളു
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@anuraganurag5786
@anuraganurag5786 9 месяцев назад
👍👍👍👍
@hasanmuhammedkutty524
@hasanmuhammedkutty524 2 года назад
അച്ചേച്ചിയുടെ ക്യാഷ് ബേക് കാര് കൊണ്ട് പൊന്നു 🙄
@rafisblog7169
@rafisblog7169 9 месяцев назад
പാവത്തിന്റെ കരച്ചിൽ
@minnarafan1597
@minnarafan1597 Год назад
🙏🙏🙏🙏
@sreevidyasunil5103
@sreevidyasunil5103 2 года назад
Chechikkente namaskaram
@sapiensmedia
@sapiensmedia 2 года назад
❤❤
@upendranvaniyamkandy2009
@upendranvaniyamkandy2009 7 месяцев назад
🙏🙏🙏😌
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@umarfarook9866
@umarfarook9866 7 месяцев назад
സമ്മതിച്ചു ചേച്ചിയെ വീഡിയോ എടുത്ത ആളെയും
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@jishnukshylajan9024
@jishnukshylajan9024 8 месяцев назад
പാവം അമ്മ ❤
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@1331Chattambi
@1331Chattambi 7 месяцев назад
Great dear bro,
@sapiensmedia
@sapiensmedia 7 месяцев назад
Thank you bro♥️♥️♥️
@yuvamkmyuvamkm9867
@yuvamkmyuvamkm9867 8 месяцев назад
ചേച്ചി കരയണ്ട ഞങ്ങൾ എന്നും പ്രാർത്ഥിക്കും ദൈവം കൂടെ ഉണ്ടാക്കും ❤️❤️❤️❤️❤️
@sapiensmedia
@sapiensmedia 8 месяцев назад
🙏♥️♥️
@yuvamkmyuvamkm9867
@yuvamkmyuvamkm9867 8 месяцев назад
❤️
@jubina1984
@jubina1984 8 месяцев назад
ആ ചേച്ചിയുടെ ഹൃദയം സ്മാശാനത്തിലെ തിയേക്കാൾ ഉരുകുന്നത്കൊണ്ടാണ് ആ പാവത്തിന് ഇത്ര ധൈര്യം ഉള്ളത്. എന്നെങ്കിലും നല്ല കാലം വരും ചേച്ചി... പ്രാർത്ഥിക്കാം.... ദൈവം അനുഗ്രഹിക്കട്ടെ
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@sivarajini9209
@sivarajini9209 7 месяцев назад
സെലീന നിങ്ങൾ ഒരു ദൈവം തന്നെയാണ്
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️🥰
@ShifanaM-z9m
@ShifanaM-z9m 7 месяцев назад
👍
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@renuvijayakumar506
@renuvijayakumar506 8 месяцев назад
ഈ ചേച്ചിക്കാണ് ധീരതക്കുള്ള അവാർഡ് കൊടുക്കേണ്ടത് 👏👏👏👏
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@shyla4360
@shyla4360 7 месяцев назад
Yes
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@sunilraj343
@sunilraj343 8 месяцев назад
ഇവിടെ പൂജകളും മന്ത്രങ്ങളും ചൊല്ലുന്നവർക്കാണ് കാശ്.ഇവർക്ക് ഒന്നുമില്ല ഇവർ ചെയ്യുന്ന കർമ്മത്തിൻ്റെ വില ആരും കാണുന്നില്ല എന്നത് വളരെ പരിതാപകരമാണ്
@sapiensmedia
@sapiensmedia 8 месяцев назад
❤️❤️❤️
@bettymathew2722
@bettymathew2722 2 года назад
ഒരു ജോലിയും മോശമല്ല. ദൈവം അനുഗ്രഹിക്കെട്ടെ. 🙏🙏🙏
@DaliyaDaliyaGiju
@DaliyaDaliyaGiju 8 месяцев назад
എന്റെ friendinte അമ്മയാണ്. പാവമാണ് ഒരുപാടു kashtapettanu അവളെ വളർത്തിയത്. പഠിപ്പിച്ചു കെട്ടിച്ചു വിട്ടു. എല്ലാ കഷ്ട്ടപാടുള്ള ജോലിക്ക് പോകുമായിരുന്നു.
@sapiensmedia
@sapiensmedia 8 месяцев назад
❤️❤️❤️
@sivamurugandivakaran6370
@sivamurugandivakaran6370 8 месяцев назад
ഇപ്പോഴും ഈ പ്രാകൃതരീതി മാറ്റാറായില്ലേ ഈ പാവംസ്ത്രീയും പരിസരവാസികളും വളരെ ബുദ്ധിമുട്ടനുഭവിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത് ....... കഷ്ടം കറണ്ടും , ഗ്യാസുമൊക്കെ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാനും സമയം ലാഭിക്കാനും ഉത്തരവാദിത്തപ്പെട്ടവർ തയാറാകണം.
@nazeerap6265
@nazeerap6265 2 года назад
ചേച്ചിയെ സഹായിക്കാൻ കഴിയുന്നവർ മുന്നോട്ട് വരണം
@sapiensmedia
@sapiensmedia 2 года назад
Yes.athe.
@sapiensmedia
@sapiensmedia 8 месяцев назад
സെലീന ചേച്ചിയുടെ നമ്പർ ഇതാണ് 90481 26751 ഇത് തന്നയാണ് ഗൂഗിൾ പേ നമ്പറും കഴിവുളളവർ ചെറിയ രീതിയിലെങ്കിലും ചേച്ചിയെ സഹായിക്കാൻ ശ്രമിക്കണം ചേച്ചിയെ വിളിച്ചോളൂ❤❤
@abrahambabybaby1518
@abrahambabybaby1518 2 года назад
സർക്കാർ ജീവനക്കാർക്ക് ശബളം കൂട്ടണമെന്ന് പറയാൻ യൂണിയനുകളണ്ട്‌. ഇങ്ങനെയുള്ളവർക്കാണ് ശബളവും ആനൂകൂല്യങ്ങളും കൂട്ടണ്ടത്. ഇതെന്ത് ഇടതു സർക്കാരാ .
@Anithastastycorner
@Anithastastycorner 2 года назад
പാവം ചേച്ചി സങ്കടം ആയി dear മനുഷ്യൻ ജീവിക്കാൻ പാടുപെടുന്ന ഈ സാഹചര്യത്തിൽ ചേച്ചിയുടെ അവസ്ഥ ആഹ്ർക്കും ഉണ്ടാവല്ലേ ആഹ്ർക്കെങ്കിലും ഒന്ന് സഹായിച്ചുടെ 💕
@safnashameer7826
@safnashameer7826 2 года назад
ധീര വനിത🙏🙏
@rajithkumar1810
@rajithkumar1810 7 месяцев назад
സർവ്വ ശക്തനായ തമ്പുരാന്റെ മാലാഖയാണ് ചേച്ചി 🙏🙏🙏
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@jishat.p6101
@jishat.p6101 7 месяцев назад
ചേച്ചീടെ അപാര ധൈര്യം തന്നെ.... ജീവിക്കാനുള്ള തത്രപ്പാടി നിടയിൽ ജോലിയുടെ വിഷമത നിസ്സാരമായി കാണുന്ന ചേച്ചി ക്കു ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകട്ടെ 👍👍👍
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@AjithKumar-qh2lo
@AjithKumar-qh2lo 2 года назад
ഇതാണ് സ്ത്രീ ഇവരാണ് ഒരു അമ്മ.'' ഗവൺമെൻ്റ് ഇവരെ അവഗണിക്കരുത്
@jaisammakalesh4653
@jaisammakalesh4653 2 года назад
സമ്മതിച്ചിരിക്കുന്നു ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരെ സർക്കാരും ഒപ്പം പണം ദൂർത്തടിക്കുന്നവരും ഓർക്കുക അവസാനം ഇവിടെ എത്തേണ്ടവരാണ് ഈ ലോക ജീവിതം എല്ലാവരെയും സഹജീവികളായി കണ്ട് പരസ്പരം സഹായിച്ചു മുമ്പോട്ട് പോകാനുള്ള നല്ല മനസ് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം.
@sapiensmedia
@sapiensmedia 2 года назад
❤️❤️
@rajasreekr8774
@rajasreekr8774 2 года назад
Correct👌👌👍👍🤣🙏🙏🤩
@shahanasherin2125
@shahanasherin2125 3 года назад
😭 പാവം ചേച്ചി . ഇങ്ങനെ ഉള്ളവരെ കണ്ട് നമ്മൾ പഠിക്കാനുണ്ട്.👍👍👍
@suchethakumari387
@suchethakumari387 7 месяцев назад
യഥാർത്ഥത്തിൽ ഹീറോയാണ് ഈ ചേച്ചി, രാത്രിയും പകലുമില്ലാതെ ശ്മശാനത്തിൻ്റെ നിലവിളക്കായ ധീര വനിത.❤
@sapiensmedia
@sapiensmedia 7 месяцев назад
👍♥️♥️♥️♥️
@mystyleshymazivlogs
@mystyleshymazivlogs 8 месяцев назад
ഈ ലോകത്ത് പൈസക്ക് പൈസ തന്നെ വേണം കടലാസുകൊണ്ട് നമുക്ക് ഒന്നും കിട്ടുകയില്ല എല്ലാവർക്കും ഓരോ വിഷമങ്ങളും വിഷമങ്ങൾ പറയാൻ കഴിയാത്ത ആൾക്കാരും ഉണ്ടാക്കും ഈ ചേച്ചിയെ കാണുമ്പോൾ ഒരു അഭിമാനം തോന്നുന്നുണ്ട്
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
ജീവിക്കാൻ വേണ്ടിയല്ലേ . എത്ര കരുത്തുണ്ടെന്ന് പറയുമ്പോഴും . പറയാൻ വാക്കില്ല. ജീവനുള്ളവരെ യല്ലെ പേടിക്കേണ്ടത്. കാണണം ഈ കാഴ്ച
@rithuvlogu2318
@rithuvlogu2318 2 года назад
ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു പോയി. അധികാരപ്പെട്ടവർ ചേച്ചിയുടെ വിഷമം മനസിലാക്കി അവർക്കു വേണ്ട സഹായം ചെയ്തു കൊടുക്കണം. അവര് പറയുന്നത് കേട്ടില്ലേ, "വീട്ടിൽ നിന്നും ബൾബ് കൊണ്ട് വന്നു ഇട്ടതാണ് ഒന്നിടുമ്പോൾ ഒന്ന് അടിച്ചു പോകും പാവം ചേച്ചി. അപ്പോൾ ഇതിനു ഉത്തരവാദ പെട്ട ആളുകളൊന്നും ആ നാട്ടിൽ ഇല്ലെ,. ആ ചേച്ചിക്ക് കഷ്ട്ട പാട് ആയതുകൊണ്ട് അവർ ചെയ്യട്ടെ എന്ന് കരുതുന്ന പഞ്ചായത്ത്‌ അധികൃതർ ആണോ അവിടെ കഷ്ട്ടം തന്നെ.
@kavithapillai4222
@kavithapillai4222 8 месяцев назад
നിവൃത്തികേട് മനുഷ്യനെ എന്തും ചെയ്യാൻ പ്രേരിപ്പിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണം.. ആ ചേച്ചിക്ക് സഹായമായി എല്ലാവരും മുന്നോട്ട് വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..thanks bro such a video .. സെലിബ്രിറ്റി എന്ന് പറഞ്ഞു എത്രയെണ്ണം ആണ് mikeum ക്യാമറയും പിടിച്ചു പിറകെ ഓടി നടക്കുന്നത് ..കാണുമ്പോൾ നാണക്കേട് ആണ് തോന്നുന്നത് .. വരുമാനം കുറവ് ആണെങ്കിലും അവരുടെതിനേക്കൾ എത്രയോ മികച്ച ജോലി ആണ് ഇവർ ചെയ്യുന്നത് ..നമിച്ചു സഹോദരി ..ആയുസ്സും ആരോഗ്യവും തന്നു ഈശ്വരൻ അനുഗ്രിക്കട്ടെ
@sapiensmedia
@sapiensmedia 8 месяцев назад
❤️❤️❤️
@SureshSuresh-uh8yn
@SureshSuresh-uh8yn 8 месяцев назад
അതെ. ഈ ചേട്ടനും നന്ദി
@sapiensmedia
@sapiensmedia 8 месяцев назад
സെലീന ചേച്ചിയുടെ നമ്പർ ഇതാണ് 90481 26751 ഇത് തന്നയാണ് ഗൂഗിൾ പേ നമ്പറും കഴിവുളളവർ ചെറിയ രീതിയിലെങ്കിലും ചേച്ചിയെ സഹായിക്കാൻ ശ്രമിക്കണം ചേച്ചിയെ വിളിച്ചോളൂ❤❤
@Mamatti8085
@Mamatti8085 7 месяцев назад
ഒരു ജോലിയും മോശമല്ല.. 🙏🏻🙏🏻ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@bhagavansahai6969
@bhagavansahai6969 2 года назад
കട്ടും.. മൊട്ടിച്ചും.. ദ്രോഹിച്ചും.. കോടികൾ.. സമ്പാദിച്ചു.. കൂട്ടിയവർ.. അവസാനം.. ഉറങ്ങുന്ന.. സ്ഥലം. "ഹരിച്ചന്ദ്ര "... ആറടി.. മണ്ണിൽ.. നീറി.. ഒടുങ്ങും .. ആദ്മ വിദ്യാലയമെ...
@sapiensmedia
@sapiensmedia 2 года назад
🥰🥰❤❤
@ajithar9487
@ajithar9487 8 месяцев назад
പെണ്ണിനോളം മന ശക്തി വേറെ ആർക്ക് ❤
@babunoufal9712
@babunoufal9712 8 месяцев назад
Charles shobaraj nu
@adiladil8871
@adiladil8871 7 месяцев назад
Kurach annugalkk kodi kodukoo
@ambilidas386
@ambilidas386 7 месяцев назад
Enna ninte achanavum​@@user-pq6cs7xt9f
@jafnezshihab4172
@jafnezshihab4172 2 года назад
ഞാൻ ഈ വീഡിയോ കാണുന്നത് പോലും പേടിച്ചിട്ടാ....😱😱😱
@gayathrim8954
@gayathrim8954 2 года назад
പഞ്ച ഭൂത നിർമിത ശരീരം ഒരു പിടി ചാരമാക്കുന്ന മറ്റൊരു ശരീരം ആത്മാവ് ശുദ്ധമാകട്ടെ നന്മ വരട്ടെ..
@sapiensmedia
@sapiensmedia 2 года назад
♥️♥️
@basheerthangal319
@basheerthangal319 2 года назад
ആരും ചെയ്യാൻ മടിക്കുന്ന വലിയൊരു പുണ്ണ്യ കർമം തന്നെ യാണ് പൊന്നു ചേച്ചി നിങ്ങൾ ചെയ്യുന്നത് ദൈവം എന്ന ഒരു ശക്തി ഉണ്ടെങ്കിൽ എന്റെ പൊന്നു ചേച്ചി നിങ്ങൾ രക്ഷപെടും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരുപാട് ആത്മകകൾ ചേച്ചിക്കൊപ്പം ഉണ്ടാവും മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ചതിക്കും പക്ഷെ ആത്മാകൾ ഒരിക്കലും ചതിക്കില്ല ഈ ചാണലുകാരനും ഒരുപാട് അഭിനന്ദനങ്ങൾ good ബ്ലെസ് യു
@sapiensmedia
@sapiensmedia 2 года назад
വിലയേറിയ കമൻ്റിന് ഒരു പാട് നന്ദി♥️ 🥰
@sreegangaganga1537
@sreegangaganga1537 8 месяцев назад
ആരു പറഞ്ഞു ചതിക്കില്ല എന്ന്
@SatheeshEs-so3yk
@SatheeshEs-so3yk 25 дней назад
​@@sapiensmediaഇതൊക്കെ കാണുമ്പോൾ... ഓരോരുത്തരും ചിന്തിക്കാൻ അവസ്സരം.... സത്യത്തിൽ ഞാൻ ആര് ... എന്ന ആത്മീയചിന്ത വേണം... ഇതാണ് യഥാർഥ ആത്മീയത... അമ്പലവും, പള്ളിയും, മോസ്‌കുംയൊന്നുമല്ല..... 🙏🙏🙏🙏
@sahadsahad1248
@sahadsahad1248 8 месяцев назад
ഇവരെ ഒക്കെ നിർബന്ധമായും സഹായിക്കണം 😢
@sapiensmedia
@sapiensmedia 8 месяцев назад
❤️❤️❤️
@asharafallu6437
@asharafallu6437 8 месяцев назад
സത്യം സങ്കടായി പാവം ജീവിക്കാൻ വേണ്ടി 😢😢😢😢😢😢😢😢😢😢😢😢😢
@Femisfoods
@Femisfoods 8 месяцев назад
Onnum പറയാനില്ല അടിപൊളി വിഷയം തന്നെ ബ്രോ...ചേച്ചിക്ക് ഹൃദയം കൊണ്ട് ഒരു താങ്ക്സ് ❤❤😢😢
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@ShhsDhhd-j8p
@ShhsDhhd-j8p 7 месяцев назад
ദൈവമെ ഇങ്ങനെയും ജീവിതം കരുപിടിപ്പിക്കന്നവർ ഉണ്ടല്ലോ. ചേച്ചിക്ക് ദൈവത്തിന്റെ മുൻപിൽ നല്ലൊരു വിധിയുണ്ടാകും തീർച്ച
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@nazarshameena7097
@nazarshameena7097 8 месяцев назад
ഇവരെയൊക്കെ ആണ് നമ്മൾ സഹായിക്കേണ്ടത്.
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@shihanashehan860
@shihanashehan860 8 месяцев назад
ബുദ്ധിമുട്ടും വിഷ മ ങ്ങളും വന്നാൽ ആർക്കും ഒരു പേടിയും കാണില്ല 😔😔 പാവം ചേച്ചി
@sapiensmedia
@sapiensmedia 8 месяцев назад
♥️♥️♥️
@mannasalin5197
@mannasalin5197 8 месяцев назад
Video matram ചെയ്താൽ പോരാ ...അവരെ സഹായിക്കാൻ....എന്തെങ്കിലും വഴി തുറക്കണം.....എന്നേപോലുള്ളവർ കഴ്യുന്ന ചെറിയ സഹായം ചെയ്യും.....🙌
@sapiensmedia
@sapiensmedia 8 месяцев назад
സെലീന ചേച്ചിയുടെ നമ്പർ ഇതാണ് 90481 26751 ഇത് തന്നയാണ് ഗൂഗിൾ നമ്പറും കഴിവുളളവർ ചെറിയ രീതിയിലെങ്കിലും ചേച്ചിയെ സഹായിക്കാൻ ശ്രമിക്കണം ചേച്ചിയെ വിളിച്ചോളൂ❤❤
@manjuvincent3280
@manjuvincent3280 2 года назад
ചേച്ചിയെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വരും ഉറപ്പാണ്
@zidhansalah7054
@zidhansalah7054 7 месяцев назад
പൂട്ടിയുമിട്ട് ഒരുങ്ങി യു ട്യൂബിൽ ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ ഇടുന്ന ആൾക്കാരൊക്കെ സിലിബ്രെറ്റി, ഇതൊക്കെയാണ് നമ്മൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ട വ്യക്തിത്തം
@sapiensmedia
@sapiensmedia 7 месяцев назад
♥️♥️♥️
@nazerp5340
@nazerp5340 8 месяцев назад
ശവം ആയാലും മനുഷ്യ ശരീരം കത്തിക്കാതെ പുറത്ത് വരൂ ചേച്ചിക്ക് ദൈവം നല്ല ഒരു വഴിതരും
@Arunnair-j4f
@Arunnair-j4f 8 месяцев назад
ശവം ആയാലും ശരീരം പുഴു തിന്നുപോകരുത്...ഹിന്ദു ആചാര പ്രകാരം അഗ്നി ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്...ചിതലും പുഴുക്കളും തിന്ന് body അഴുകി ജീർണിച്ച് ദുർഗന്ധം വമിക്കുന്നതിനേക്കാൽ നല്ലത് കത്തിക്കുന്നത് അല്ലേ...
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 78 тыс.