Тёмный

ശ്രീകൃഷ്ണജയന്തിയിൽ ഭഗവാൻ നല്കുന്ന സന്ദേശം🙏🧿🔮  

HealingLifeTarot (Kavitha)
Подписаться 36 тыс.
Просмотров 4,9 тыс.
50% 1

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@L79090
@L79090 2 месяца назад
ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഇതിലെ positive ആയ കാര്യങ്ങള്‍ എല്ലാം എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.. Thank you universe ❤ Thank you God ❤
@soumyac4811
@soumyac4811 2 месяца назад
താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏. ശ്രീ കൃഷ്ണ ജയന്തി ആശംസകൾ
@sreekalarajesh758
@sreekalarajesh758 2 месяца назад
Thank u universe 🙏🏻 ഇതെന്റെ person ന്റെ reading ആണ് ശരിയായ തീരുമാനം എടുക്കാൻ universe അവനെ സഹായിക്കട്ടെ 🙏🏻🙏🏻
@amrutharameshan8656
@amrutharameshan8656 2 месяца назад
Thank You Universe🤍🦋 Thank You Krishna 🤍🦋 Thank You Angles 🤍🦋 Thank You Divine🤍🦋
@RJP-mu2ld
@RJP-mu2ld 2 месяца назад
🙏 മാഡം ഹാപ്പി ശ്രീ. കൃഷ്ണ ജയന്തി.❤🙏
@Remya-kg6ko
@Remya-kg6ko 2 месяца назад
ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏🏼🙏🏼🙏🏼🙏🏼
@RaniRani-xt9rg
@RaniRani-xt9rg 2 месяца назад
Thankyou മാം ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️
@bindhumalumalu8447
@bindhumalumalu8447 2 месяца назад
Thank you universe 🙏🏻🙏🏻🙏🏻❤❤❤ Thank you universe 🙏🏻🙏🏻🙏🏻❤❤❤ Thank you universe 🙏🏻🙏🏻🙏🏻❤❤❤
@shibuphilip1573
@shibuphilip1573 2 месяца назад
ഉണ്ട്. ഞാനിപ്പോ ആ പ്രേശ്നത്തിൽ തന്നെ ആണ് 🙏🏻
@MishaRaj-bc2sj
@MishaRaj-bc2sj 2 месяца назад
Thank you universe 🙏🙏🙏attract all the positivity on this reading 🙏🙏🙏
@aswathyharidas8070
@aswathyharidas8070 2 месяца назад
Claim all positive energy ❤
@JaysDasan
@JaysDasan 2 месяца назад
1താങ്ക്യു യൂണിവേൽസ് 🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു യൂണിവേൽസിൽ ശരണ്ടർ ചെയ്യുന്നു എല്ലാം നല്ലതിന് താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️താങ്ക്യു മാം 🙏🙏❤️❤️
@RashirinuAsh
@RashirinuAsh 2 месяца назад
Thank u universe🙏thank u ente krishna🙏🙂❤️thank u angels🙏thank u mahadeva🙏thank u ammedevi🙏ente krishna nte janmadhinathil enikayi thanna ee guidancinu orupadu nanni😌😌🙏❤️ente krishnaa🙏🙏🙏😍😍❤️❤️
@JijeshJiju-j6t
@JijeshJiju-j6t 2 месяца назад
ഒരുപാട് ഒരുപാട് നന്ദി 🎉യൂണിവേഴ്സ് 💞💞💞
@babypa7694
@babypa7694 2 месяца назад
Thank you mam. ഈ reading എന്റെ കാര്യത്തിൽ വളരെ സത്യമാണ്. Each and evary word. because ente makal oru valiya thettu chaithu. Innale athekurich samsaramundayi. Njan shemichu aval sorry paranju avlku പശ്ചാത്തപിച്ച് തിരിച്ച് വരാനുള്ള സമയം കൊടുത്തു. God bluss you,
@anithaindira5585
@anithaindira5585 2 месяца назад
🙏🕉️🙏ഓം ക്ളീം കൃഷ്ണായ നമഃ 🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏Thank you my dear person 🙏🕉️🙏💜💜💜💜
@revathy1100
@revathy1100 2 месяца назад
reading correct aanu athraykkum vedhanikkunnundu thankyou universe❤
@anikgeorge2966
@anikgeorge2966 2 месяца назад
Antha geevetham achanaya MAM❤❤❤😊😊
@sabanu8379
@sabanu8379 2 месяца назад
താങ്ക്യൂ യൂണിവേഴ്സ് 💙
@anikgeorge2966
@anikgeorge2966 2 месяца назад
Tank you 💓 MaM Universe❤❤❤❤❤🎉🎉🎉💓💓💓💓💓💓💘💘💘💘💘💘🥰🥰
@ShobhaShobha-s5t
@ShobhaShobha-s5t 2 месяца назад
Thank you universe❤❤❤❤thank you divine❤❤❤thank you krishna❤❤thanks mam🥰
@jeejav3815
@jeejav3815 2 месяца назад
കൃഷ്ണാ ഗുരുവായു രപ്പാ നന്ദി . എൻ്റെ ചോദ്യത്തി നുള്ള ഉത്തരം തന്നതിന് 'വളരെ നന്ദി Mam '
@deepasreedeepam3817
@deepasreedeepam3817 2 месяца назад
Thank you universe 🙏❤️ TNX dear ❤❤ Ellam universeil samarppikkunnnu viswosikkunnu ❤ reading correct 💯🙏
@anithagopinath2396
@anithagopinath2396 2 месяца назад
വളരെ സത്യം 🌹
@sumanair8630
@sumanair8630 2 месяца назад
Thank you universe. Thank you mam. ethil chilatokk ente karyathil sarianu. Jay shree krishna ❤❤❤🎉🎉🎉
@sudheeshkumar-f2u
@sudheeshkumar-f2u 2 месяца назад
Kavitha madathinum nalla divasam aayirikkatte! Thank you madam Thank you very much. Madathinu Sreekrishna janmashtami aashamsakal
@Prameela-w9t
@Prameela-w9t 2 месяца назад
ഇതിൽ പറഞ്ഞത് എൻ്റെ Situation ആണ് ❤🙏 thank you universe ❤🙏 thanks madam
@suprabhakm5334
@suprabhakm5334 2 месяца назад
Thankyou mam❤️❤️❤️.... Thankyou krishna 😍😍😍😍... ഇത് എനിക്ക് വേണ്ടി ആയിരുന്നു.....
@BindhuPadmanabhan
@BindhuPadmanabhan 2 месяца назад
സത്യമാണ് ഞാൻ ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു mam thankyou mam ❤
@geethanair1045
@geethanair1045 2 месяца назад
Thank you universe ❤ Thank you Divine ❤ Thank you for beautiful guidance ❤ Ethu enikku varan povunna situation annu 😊
@alphonsaanusha247
@alphonsaanusha247 2 месяца назад
Thank you Universe 🎉 Thank you God 🎉 Thank you Angels🎉 I am strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam 🎉🎉🎉🎉🎉❤❤❤❤
@sivanisunilkumar6992
@sivanisunilkumar6992 2 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ thank you ma'am thanks God thank you universe ❤
@PrajeeshBalan-n8b
@PrajeeshBalan-n8b 2 месяца назад
Paranjathu seriyaaa 👌🏻👌🏻👌🏻
@Nandus-08
@Nandus-08 2 месяца назад
I attract all positives from this reading... ഇതിൽ കൂടുതലും കഴിഞ്ഞ ദിവസം എൻ്റെ life ല്... ജോലി സ്ഥലത്ത്.... സംഭവിച്ച കാര്യങ്ങളാണ്. ഒരു distance... Controle... എടുക്കണം എന്ന് തോന്നിയിരുന്നു ഇന്നലെ praying time ല്.... ഇന്ന് ഭഗവാൻ എന്നോട് പറഞ്ഞതും അതു തന്നെയാണ്. Thanks universe ❤️ Thanks kavithaa ... God bless you abundantly ❤❤❤
@football-lover8940
@football-lover8940 2 месяца назад
I attracted all positive energy....iniyengilm sontham nilakku nilkan patanee ennu prarthikunnu
@reshmanv5902
@reshmanv5902 2 месяца назад
Thank you universe ❤️ hare Krishna ❤
@areyaka7402
@areyaka7402 2 месяца назад
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@anandvasudev1048
@anandvasudev1048 2 месяца назад
ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ ഭഗവതേ നാരായണായ നമഃ ഓം ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🙏🌹🌹🌹🌹
@malusstichworld431
@malusstichworld431 2 месяца назад
Mam ഇത്രയും clear ആയി പറഞ്ഞു എന്റെ അവസ്ഥ ആണ് പറഞ്ഞത് താങ്ങാവുന്നതിലും അതികം ആണ് പറ്റുന്നില്ല 😔
@mebilfreddy7384
@mebilfreddy7384 2 месяца назад
ഇന്നത്തെ റീഡിങ് എനിക്ക് വേണ്ടി ഉള്ളതായിരുന്നു mam, ഇന്നലെ രാത്രിയിൽ ഞാൻ ചിന്തിച്ച കാര്യങ്ങൾക്ക് മറുപടി ആണ് ഇന്ന് universe mam വഴി തന്നത് Thank you universe 🙏🙏🙏🙏🙏 Thank you Angels🙏🙏🙏🙏 Tanks mam ❤❤❤❤🌹🌹🌹🙏
@DeviChandran-un8yv
@DeviChandran-un8yv 2 месяца назад
Thank You Universe❤❤❤❤
@Sea-g4b
@Sea-g4b 2 месяца назад
Thanku മം.. Ennathe mood അതായിരുന്നു.. കറക്റ്റ് പറഞ്ഞതു.. താങ്ക്സ് യൂണിവേഴ്സ്
@Shobishma.kShobishma.k
@Shobishma.kShobishma.k 2 месяца назад
സത്യം ആണ് പറഞ്ഞത് ഇന്ന് രാവിലെ തന്നെ ചിന്തിച്ച കാര്യങ്ങൾ ആണ് ഫാസ്റ്റ് കാർഡിൽ എടുത്തു പറഞ്ഞത് തന്നെ എന്റെ അവസ്ഥ 😢😢
@SanumolSanumo
@SanumolSanumo 2 месяца назад
🙏enik ith correct sanu. Happy janmashttami❤️🙏
@smitham.v780
@smitham.v780 2 месяца назад
Yes, 333,💓 om namo narayanaay namaha🙏❤🙏thank you so much mam👍🙏thank you universe thank you universe thank you universe🙏💕🙏💕🙏💕
@dhanyathankappan2888
@dhanyathankappan2888 2 месяца назад
Thank you universe
@abhijithashok9275
@abhijithashok9275 2 месяца назад
Thank you ma'am thank you universe thankyou god
@nishasneha
@nishasneha 2 месяца назад
Thank you Mam ❤🙏. Perfect reading for me. I strongly claim all the positive energies from this reading 🙏. Thank you universe 🙏.
@nizarka8588
@nizarka8588 2 месяца назад
Thank u .Universe.. Thank u Mam.. 🙏🙏
@KanchanaKanju-wr8dg
@KanchanaKanju-wr8dg 2 месяца назад
താങ്ക്സ് യൂണിവേഴ്സ് ♥️♥️
@sunithab-wn8bi
@sunithab-wn8bi 2 месяца назад
Thank you universe 🙏
@usharanir2042
@usharanir2042 2 месяца назад
Thankyou maaam 🙏🙏🙏 Thankyou univers 🙏🙏👍💪
@sudheeshkumar-f2u
@sudheeshkumar-f2u 2 месяца назад
Thank God Thank you Universe Thank you Divine Thank you Angels
@surekhatc4891
@surekhatc4891 2 месяца назад
Thank you universe ❤️🙏🏾.
@anishajamaljamal8735
@anishajamaljamal8735 2 месяца назад
Thank you Universe and Angels 🙏🙏🙏 Thank You Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@deepasreedeepam3817
@deepasreedeepam3817 2 месяца назад
Hare Krishna ❤ithrayum nalloru reading thannathine thank you mam❤ God bless you ❤oru solution parayan arum koode illyarunnu bagavan koodeyund❤
@sumasasikumar6116
@sumasasikumar6116 2 месяца назад
Thankyou universe.thank youangels.
@sumans1277
@sumans1277 2 месяца назад
Hare krishnaaaaaaa🙏🙏🙏🙏🙏🙏🙏🙏
@lathakumari178
@lathakumari178 2 месяца назад
Thanku universe
@ashis_a2s
@ashis_a2s 2 месяца назад
❤❤🙏🙏🙏🙏ethra correct anu Mam🙏 very correct reading 💯💯💯💯💯💯💯💯💯💯🙏 I am very sad from to yesterday 😥😥I strongly believe this positive reading ❤ ellam daivathinu samarpikunnu❤ Thanks Universe ❤ Thanks Universe ❤ Thanks Universe ❤ Thanks God 🙏 thanks again Mam 🙏🙏vittu koduthu Maduthu Mam😢 ethra nokkiyittum enne orikkalum manasilakunnilla....😢arum eniku oru nalla vaaku paranju tharan kooday ella....❤Mam you are the gift and words of God in my life ❤🙏🙏 thanks for your lovely reading 🙏❤
@sreekumarbabu531
@sreekumarbabu531 2 месяца назад
Thank you chechi... Thank you universe 🙏🙏🙏
@Pathuzepathu
@Pathuzepathu 2 месяца назад
Thankyou mam❤ Thankyou Universe ❤️
@AjaypadmanabhanThandikal
@AjaypadmanabhanThandikal 2 месяца назад
Thanks unwers And mum 🎉
@puzhakkarabros2736
@puzhakkarabros2736 2 месяца назад
ഒരു പാട് നന്ദി
@reshmanv5902
@reshmanv5902 2 месяца назад
Enikk vendy ulla reading ❤
@geethabalaji3903
@geethabalaji3903 2 месяца назад
Hare krishna...❤ Radhe krishna ❤ Guruvayurappa...🙏🙏🙏
@RJP-mu2ld
@RJP-mu2ld 2 месяца назад
🙏ശെരിയാ മാം. എല്ലാം വിട്ടിട്ടു. എവിടെങ്കിലും പോയാൽ എന്നുണ്ട്. ഈശ്വരനെ വിളിച്ചിരുന്നല്ലോ കുറച്ചു. സമാദാനം കിട്ടുമെല്ലോ. 🤔❤🙏
@SahulSingh-r8v
@SahulSingh-r8v 2 месяца назад
Om namo narayanaya❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@sreekumarpts9038
@sreekumarpts9038 2 месяца назад
Enikalpam sneham.santhosham.swothandhryam alppam kittiyal mathiyaarunnu thonnum illaaaaa 😢
@sameerudheenkamarudheen5573
@sameerudheenkamarudheen5573 2 месяца назад
എല്ലാം സത്യം ഇന്നലെ ഭയങ്കര പ്രശ്നം ആയി അവൾ സത്യം പറയുന്നില്ല സത്യം ദൈവം പൊളിക്കട്ടെ
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 2 месяца назад
Thank you so much 🥰 I claim all the positive energy thank you 😊 thank you universe 🙏 Thank you mam ❤
@padmac3827
@padmac3827 2 месяца назад
Thank you univeres ❤❤❤
@abdulkhadirkhadir4762
@abdulkhadirkhadir4762 2 месяца назад
Yes
@ShajahanCS-h8w
@ShajahanCS-h8w 2 месяца назад
Good morning madam ❤❤❤❤❤❤Tankyou.GOdblseyou❤❤❤❤❤❤
@അസി
@അസി 2 месяца назад
Thank. You. Unives ❤️❤️❤️
@thulasibhai2871
@thulasibhai2871 2 месяца назад
Thank you so much 🙏
@anitha3333
@anitha3333 2 месяца назад
Thank You Mam 🙏❤️
@SeethaNeraparambil
@SeethaNeraparambil 2 месяца назад
Thank you🙏❤️🌹🥰
@MubishiraMubi-f8h
@MubishiraMubi-f8h 2 месяца назад
Thankyou univérse 🙏🏾❤️
@shynisumeshshyni5640
@shynisumeshshyni5640 2 месяца назад
Thanks ❤❤❤
@shifanasakkir1536
@shifanasakkir1536 2 месяца назад
Ellam kondu mathiyayi......family parayunathu polle kelkanam.....oru relaxation illa...oru movie beach park ..... potte chumma adutha oru veetil pollum povaan samathikilla.... njn eppol nokkiyal padichu konde irikkanam.....frnds pollum illa.....medicine padichu kazhinju....going for pg.... but entrance njn qualify cheythilla venam vechu.....i need peace and relax venam ennu thonni.....
@AnilaRajesh-w3n
@AnilaRajesh-w3n 2 месяца назад
Hare krishna
@ammuzq8268
@ammuzq8268 2 месяца назад
ഞാൻ ഇപ്പോ ചിന്തിച്ചതെ ഒള്ളു എന്തിനാ ആവശ്യം ഇല്ലാത്ത ടെൻഷൻ ചുമന്നു കൊണ്ടു നടക്കുന്നത്. എല്ലാം വിട്ടെറിഞ്ഞു നാട് വിട്ടു പോകാം എന്ന് ചിന്തിക്കുന്നു 💯💯💯💯
@babukadukkamkandy8706
@babukadukkamkandy8706 2 месяца назад
Tanks
@nishithanishi2259
@nishithanishi2259 2 месяца назад
🙏🙏thank you somuchmam🙏🙏❤️
@SureshKumar-tr9bq
@SureshKumar-tr9bq 2 месяца назад
Mam❤
@sumasatheesh6780
@sumasatheesh6780 2 месяца назад
❤❤❤
@AmeenaMohammed-e3e
@AmeenaMohammed-e3e 2 месяца назад
🙏🙏🙏
@sarayoousneha6850
@sarayoousneha6850 2 месяца назад
🙏🏻🙏🏻🙏🏻🙏🏻
@RenjithKooroppada
@RenjithKooroppada 2 месяца назад
❤❤❤🙏🙏🙏
@MiniPrince-qt4fj
@MiniPrince-qt4fj 2 месяца назад
മാസം ഇന്ന് ഞാൻ പറഞ്ഞത് എങ്ങട്ട് ഇട്ട് പോകണമെന്നും തോന്നി ഇപ്പോഴണ് ഞാൻ റിസീ ങ് കേൾക്കുന്നത് ഫാമിലി cashന്റെ പ്രശ്നം എന്റെ ഭർത്താവ് കൺ കോൾ സ്നേഹിക്കുന്നുല്ല ഒരു ഉപകാരവും ഇല്ല ഇതിൽ നിന്ന് മോചനം കിട്ടാൻ ഒരു റിലേഷ ഉണ്ടായത് എന്നിട് വിളിക്കിത്തില്ല ഇടക്ക് വന്ന് പോയ് കൊണ്ടി എല്ലാവരുടെ സേഫ് വേണ്ടി എന്നോട് ഇഷ്ടമാണ് എല്ലാ o കൂടി എനിക്ക് സഹിക്കാൻ പറ്റുന്നില്ല അതിന് എന്നോട് ഒരുപാട് ഇഷ്ടമാണ്
@jayanthid6311
@jayanthid6311 2 месяца назад
Mng mam paranjathu sariyanu
@SharlyJohnson
@SharlyJohnson 2 месяца назад
🙏🙏🙏🙏❤️❤️❤️❤️🌹
@SiddikSiddi-eq7nn
@SiddikSiddi-eq7nn 2 месяца назад
Madam self reading edukkumo
@jugunubless3972
@jugunubless3972 2 месяца назад
Nice reading parayanullathellam msg ayachitund.ini theerumanikendath avananu 3 days aayi njan no contact
@Chithra-mahadev
@Chithra-mahadev 2 месяца назад
Madam personal reading cheyyumo? Number kanunnilla. Plzz rply
@DeviMaya-z9u
@DeviMaya-z9u 2 месяца назад
പണത്തിന്റെ ബാധ്യത ഉണ്ട്.
@Surabhi123-tb4ef
@Surabhi123-tb4ef 2 месяца назад
Personal reading undo
@ChinnuChinnu-pb8xq
@ChinnuChinnu-pb8xq 2 месяца назад
Enthum varatte nokkam enna mind aayi poi. Reading kand kand
@sreekumarpts9038
@sreekumarpts9038 2 месяца назад
Ente hus eniku oru swothandhravum illa correct pulliyude pidiyil adimayai😢😢😢
Далее
бабл ти гель для душа // Eva mash
01:00