Тёмный

ശ്രീകൃഷ്ണനും ശ്രീ ഹനുമാനും | Shri Krishna and Shri Hanuman | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan 

The 18 Steps
Подписаться 62 тыс.
Просмотров 48 тыс.
50% 1

'ശ്രീകൃഷ്ണനും ശ്രീ ഹനുമാനും'
ശരത്.എ.ഹരിദാസൻ
മാർച്ച് 30, 2024
ഗൃഹ സത്‌സംഗം
'Shri Krishna and Shri Hanuman'
Sharath. A. Haridasan
March 30, 2024
Home Satsang
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashf...
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 352   
@The18Steps
@The18Steps 6 месяцев назад
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org ------------------------------------------------------- Join this channel to get access to perks: ru-vid.com/show-UCiQTsf-pXpTp6XIWDKqMk2Qjoin ---------------------------------------------- Subscribe: ru-vid.com
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 5 месяцев назад
Bour adikkare illa 😅❤parayan thudangiyal theernal anu vishamam😅 Hare Krishna 🦚
@saraswathycr9882
@saraswathycr9882 6 месяцев назад
ശരത്തിൻ്റെ പ്രഭാഷണങ്ങൾ ഒന്നും വിടാതെ kaanunnavalaanu ഞാൻ..but pala പ്രാവശ്യം പുറകോട്ടു നീക്കി നീക്കി കാണുന്നത് ഇതാദ്യം..മജീഷ്യൻ കൂടിയാണ് Sarath..😂
@prabhavathykp1310
@prabhavathykp1310 5 месяцев назад
🎉🎉
@santhammasanthamma8253
@santhammasanthamma8253 2 месяца назад
ശരത് ജി നമസ്തേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌿🌿
@devanandhaj6195
@devanandhaj6195 6 месяцев назад
ഹരേ കൃഷ്ണാ എത്ര എത്ര കഥകൾ ഈ കഥകൾ കേൾക്കാൻ സാധിച്ചത് ഭഗവാൻ്റെ കൃപാകടാക്ഷം❤
@sudhabalakrishnan3008
@sudhabalakrishnan3008 5 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ' ശരത്തിൻ്റെ പ്രഭാഷണം കേട്ടിരുന്നാൽ മതിയാകില്ല' ഭഗവാൻ ശരത്തിന ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ.🙏🙏🙏
@prasannachungath1481
@prasannachungath1481 5 месяцев назад
ശരത് ജീ നമിക്കുന്നു ആ ജ്ഞാനത്തിന് മുന്നിൽ 🙏
@ANTMMW
@ANTMMW 6 месяцев назад
കൃഷ്ണാ.. ഗുരുവായൂരപ്പാ .. ശരണം🙏🏻 വളരെ അത്ഭുതകരമായ വഴിയിലൂടെ ആണ് ഭഗവാൻ അങ്ങയിലേക്ക് മൂന്ന് വർഷം മുമ്പ് എത്തിച്ചത്. അന്ന് മുതൽ കേൾക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanyanair1799
@dhanyanair1799 6 месяцев назад
❤❤
@UshaDevadas-gw1wf
@UshaDevadas-gw1wf 5 месяцев назад
Harekrishna,jaiHanuman🙏🌷🙏
@prabhavathykp1310
@prabhavathykp1310 4 месяца назад
❤❤
@maneeshkumar5461
@maneeshkumar5461 6 месяцев назад
ഓം ക്ലീം കൃഷ്ണായ നമഃ
@salilakumary1697
@salilakumary1697 6 месяцев назад
ഓംനമോനാരായണായ നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ നമസ്കാരം ശരത്ജി
@leelasubramaniam7745
@leelasubramaniam7745 6 месяцев назад
Anganeya Hanumare🙏
@sinivenugopal9487
@sinivenugopal9487 6 месяцев назад
ഹരേ ഗുരുവായൂരപ്പാ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
@ramaniprakash3846
@ramaniprakash3846 5 месяцев назад
അങ്ങയുടെ പ്രഭാഷണം ഒന്ന് നേരിൽ കേൾക്കാൻ വല്ലാത്തൊരു ആഗ്രഹം എന്താ ചെയ ഒരുപാട് ദൂരെയല്ലേ ഞാൻ പട്ടാമ്പി ആണ് ഉള്ളത് ❤️❤️wwww
@sujatharenadev5139
@sujatharenadev5139 6 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🧡🙏💙🙏🧡🙏💙🙏🧡🙏💙🙏🧡🙏💙
@nithyaprem701
@nithyaprem701 6 месяцев назад
🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ആഞ്ജനേയാ ശരണം🙏 കൃഷ്ണനും ഹനുമാനും തമ്മിലുള്ള സാമ്യം ഇത്രത്തോളം മനോഹരമായി വിശദീകരിച്ച് പറഞ്ഞ തന്ന ശരത്ജിക്ക് ഒരുപാട് നന്ദി🙏🙏🙏 നാരായണ🙏
@sreedeviajoykumar4479
@sreedeviajoykumar4479 6 месяцев назад
ഓരോ പ്രഭാഷണവും വീണ്ടും വീണ്ടും കേൾക്കുമ്പോൾ കൂടുതൽ അറിവുകൾ കിട്ടുന്നു.. ഗുരുവായൂരപ്പാ ശരണം... 🙏
@ushasoman9493
@ushasoman9493 5 месяцев назад
ഹനുമാനേക്കുറിച്ചുള്ള പ്രഭാഷണം തുടങ്ങിയതേ ദേഹം വിറകൊള്ളുന്നു,കണ്ണു നിറയുന്നു! രാമൻ എന്ന് കേൾക്കുന്നതിനേക്കാൾ രോമാഞ്ചം കൊള്ളുന്നു!!🙏🙏🙏🙏🙏
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx Месяц назад
🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱...... ഭക്തിയാൽ കരഞ്ഞു മതിവരരുതേ എന്നുള്ള പ്രാർത്ഥന മാത്രമേ അടിയനുള്ളൂ 🙏. ആ നിർവൃതിയെക്കാൾ വലിയ എന്തെങ്കിലും ഒന്നുണ്ടോ🤔❤️🙏.
@mohandasnambiar2034
@mohandasnambiar2034 2 месяца назад
ഹരേ കൃഷ്ണാ 👏🏽🙏🏽❤ഗുരുവായൂരപ്പാ ശരണം 👏🏽🙏🏽❤ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 👏🏽🙏🏽❤ആഞ്ജനേയാ ശരണം 👏🏽🙏🏽❤
@manisivan4180
@manisivan4180 Месяц назад
എനിക്ക് മകൻ അയച്ചുതരുന്ന അങ്ങയുടെ എല്ലാ പ്രഭാഷണവും അയച്ചുതരും കേൾക്കാൻ സുഖമാണ് ഇഷ്ടമാണ്
@praveennair1171
@praveennair1171 5 месяцев назад
അവിടുത്തെ ഏതു പ്രഭാഷണം കേട്ടാലും ചില ചിത്രങ്ങൾ വാക്കുകൊണ്ടു വരച്ചു വക്കുമ്പോൾ വെറുതേ കണ്ണു നിറയുന്നു രോമാഞ്ചം ഉണ്ടാവുന്നു, പ്രത്യേകിച്ചും നരസിംഹ സ്വാമിയുടെയോ ഹനുമാൻ സ്വാമിയുടെയോ ശ്രീകൃഷ്ണപരമാത്മാവിന്റെയോ കേട്ടാൽ. എന്തെങ്കിലും കൊഴപ്പം ആണോ എന്തോ 😀
@sreedevikk2902
@sreedevikk2902 5 месяцев назад
കുബേരനെ പറ്റി പറഞ്ഞത് ആദ്യമായി കേൾ ക്കുയാണ്. എൻ്റെ മനസ്സിൽ കുബേരൻ വള്ളരെ സുന്ദരനായ രാജകുമാരൻ ആണെന്നായിരുന്നു. ഇപ്പോൾ ധരാളം കാണുന്ന കുബേര പ്രതിമകൾ കാണുബോൾ എന്തിനാണ് ഇങ്ങനെ ഇദ്ദേഹത്തെ വികൃത രൂപമായി കാണിക്കുന്നത് യെന്ന് ?
@remadevi195
@remadevi195 Месяц назад
അറിയാത്ത എത്ര ഭക്തിപരമായ കാര്യങ്ങൾ ആണ് ശരത്ജി യിൽ നിന്നും അറിയാൻ കഴിഞ്ഞത് 🙏🏻
@BindhuRajan-g9p
@BindhuRajan-g9p 6 месяцев назад
ആൽമജ്ഞാനം പകർന്നു തരുന്ന അങ്ങയുടെ പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏
@binuvenugopalan3043
@binuvenugopalan3043 5 месяцев назад
Sir, nte Eliyahu Oru arivinte velichathil oru apekshayundu...bagavan nerittittulla 2 gajaveeranmaraya gajendraneyum kuvalayapeedathineyum onnu tharathamyam cheythu parayamo...
@-kadhambhari
@-kadhambhari 6 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സലാ പൊന്നുണ്ണികണ്ണാ
@pncchandrannair6183
@pncchandrannair6183 24 дня назад
God bless.Ji Your prabhashanam is Really a revelation from God' itself. Namovakam😮
@KrishnaPriya-tx4uv
@KrishnaPriya-tx4uv 6 месяцев назад
Namaskaram sarath uncle.bagavante baktayaya Meerabaiyeppatti parayumo. Anadalue turuppavai prabhashanamm valare hrudyamatirunnu . Akkamahadevi , venkateswara baktayaya vengamambal, lalleswari, kannaki, anasuyadevi ,lopamudra ,arundati ahalyadevi tutangiya streeratnagaleppatti prabhashanm cheytirunenkil nannayirunnu
@ratheeshkarthikeyan4720
@ratheeshkarthikeyan4720 5 месяцев назад
1:30..8:00..17:30..21:00..27:50..37:00..40:00..47:00..51:05..1:16:00..1:21:00..1:24:30..1:31:00
@sreehari.l.s9544
@sreehari.l.s9544 Месяц назад
❤Krishna guruvayoorappa katholane govindha govindha govindha ❤
@gangabinu4460
@gangabinu4460 6 месяцев назад
Hare Krishna Hare rama Jai hanumaan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevimenon7071
@sreedevimenon7071 6 месяцев назад
Narayanaaa. 1st live vannathu muthal kelkan bagyam kitti. Kurunthotti yude oru anubava katha annu paranju. Accidentally kelkan sadhichathanu. Pinne ellam kelkum. Kururammaye kurichu kellkan moham und. Bagavan anugrahikatteee Narayanaaaa
@jayakumarik6676
@jayakumarik6676 5 месяцев назад
Sharath ji bagavan krishnanteyum bagavan hanumanteyum kada kettapol endukondo kannu niranupoyi enn ammu
@vijayaelayath5719
@vijayaelayath5719 5 месяцев назад
Ente.kannu.niranjupoyi hanumante ksdha keytappol
@adharshadh9315
@adharshadh9315 6 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@narayananmanikyan6234
@narayananmanikyan6234 12 дней назад
Hare krishna krishna krishna sarvam sree radha krishnarpanasthu 🙏🙏🙏
@sateedavy6451
@sateedavy6451 6 месяцев назад
ഭഗവാനെ ഗുരുവായൂരപ്പാ ശരണം 🙏🏻
@subhalakshmitp6120
@subhalakshmitp6120 6 месяцев назад
Sarath sir angaye neritt kanan bhayankara oru agraham bhagavan anugrahikatte vishnu sahasranamathe patti onnu vivarikamo ang guruvayooril parangittund ennu parangu butt recordillalo ngangalku vending onnu parayane
@Krishna_sree
@Krishna_sree 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shyamjithc8212
@shyamjithc8212 6 месяцев назад
🙏🏼
@jeenavaman9398
@jeenavaman9398 6 месяцев назад
Hari OM 🙏 പൊന്നു ഗുരുവായൂരപ്പൻ്റെ ശബ്ദത്തിലൂടെ ഈ സത്സംഗം കേട്ടപ്പോൾ മനസ്സ് നിറയുന്നു. യഥാർത്ഥത്തിൽ എന്നിലെ ഭഗവാൻ സന്തോഷവാനാണ്, അതാണ് പരമമായ ഫലം. Hare Guruvayurapppa🙏
@V_Ranjith
@V_Ranjith 6 месяцев назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏
@neerajasmenon5802
@neerajasmenon5802 6 месяцев назад
Haree krishnaa🙏🏻🙏🏻🙏🏻Guruvayoorapppa saranam🙏🏻🙏🏻🙏🏻bhagavane... Koodeundavane kanna🙏🏻karunya sindho... Bhaktha valsalaa🙏🏻🙏🏻🙏🏻
@vijayaelayath5719
@vijayaelayath5719 5 месяцев назад
Hanumanekkurichu orupadu arivukal kelkkan kazinju
@shanmugadasr7349
@shanmugadasr7349 6 месяцев назад
ഹരേ ആഞ്ജനേയ 🙏
@MuraliMb-i2t
@MuraliMb-i2t Месяц назад
Avidethe prabashanam parayan kanna nidhiyann manasu
@Manasavi.22
@Manasavi.22 Месяц назад
Very true 🙏🏻🙏🏻🙏🏻hare krishnaa 🙏🏻🙏🏻
@smitharanjit2007
@smitharanjit2007 6 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@PradeeshSakundhala-fp7dt
@PradeeshSakundhala-fp7dt 6 месяцев назад
നാരായണാ നാരായണാ നാരായണാ
@reshmir7658
@reshmir7658 5 месяцев назад
ജയ് ശ്രീറാം ജയ് ഹനുമാൻ 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@gopinair5030
@gopinair5030 5 месяцев назад
ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ ഹരേ ഹരേ ഹരേ കൃഷ്ണാ 🙏♥️🙏
@neerajasmenon5802
@neerajasmenon5802 6 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@naliniks1657
@naliniks1657 5 месяцев назад
ജയ് ശ്രീ രാം 🙏ജയ് ഹനുമാൻ ജി 🙏ജയ് ലക്ഷ്മൺ ജി 🙏🌹🙏
@babysarada4358
@babysarada4358 5 месяцев назад
പ്രണാമം ഗുരോ 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🏻🙏🏻🙏🏻
@travelmemmories2482
@travelmemmories2482 5 месяцев назад
ജീവിതം മുഴുവനും... എല്ലാ യാത്രകളിലും.... എന്തിലും ഏതിലും രക്ഷയായി സംരക്ഷണയായി ഉള്ളത് എന്റെ ഹനുമാൻസ്വാമിയാണ്.,.. എന്റെ ഭാഗവാനാണ്.... ബദരീ നാഥനാണ്.... കേദാര നാഥനാണ്.... 🙏🙏🙏🙏🙏
@jayasreeraghunath4402
@jayasreeraghunath4402 2 месяца назад
Jai sri Krishna Jai sri Ram qqJai Hanuman
@diviyaprabha2517
@diviyaprabha2517 5 месяцев назад
ജയ് ഹനുമാൻ ശ്രീ രാമ ജയം ഓം കൃഷ്ണായ നമ❤
@subhashp.s.5658
@subhashp.s.5658 4 месяца назад
താങ്കൾക്ക് ആയിരമായിരം പ്രണാമം
@geethamanoj6131
@geethamanoj6131 5 месяцев назад
Hare krishna🙏🙏🙏🙏sarvam krishnarpanamasthu🙏🙏kodanu kodi namaskaram🙏🙏🙏
@bindhumenon6146
@bindhumenon6146 5 месяцев назад
വളരെ കൗതുകം എല്ലാം പുതിയ ആലോചിക്കാത്ത കഥകൾ 😊🙏🙏🙏 അങ്ങക്ക് നമസ്കാരം 🙏🙏
@dhanniabalakrishnan4989
@dhanniabalakrishnan4989 2 месяца назад
വളരെ അറിവുതന്ന പ്രഭാഷണം. ഭഗവാൻ ശരതിനെ ഇനിയും പ്രഭാഷണങ്ങൾ നടത്തി ഞങ്ങൾക്ക് അറിവുകൾ നൽകുവാൻ അനുഗ്രഹിക്കട്ടെ.
@sandhyamahadevanprshospita5129
@sandhyamahadevanprshospita5129 6 месяцев назад
Ponnu Guruvayurappa... Narayana...
@bindusreekumar5628
@bindusreekumar5628 5 месяцев назад
ഹരിഓം......ഹരേകൃഷ്ണാ......
@sarithavb8025
@sarithavb8025 5 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sulojanam6742
@sulojanam6742 6 месяцев назад
Namaskaram sir Narayana akhilaguro baghavan Namasthe
@Sunitha-v8n
@Sunitha-v8n 2 дня назад
❤❤❤❤❤❤❤
@remyap6648
@remyap6648 6 месяцев назад
സത്യം ശരത്തേട്ട... ഹനുമാൻ സ്വാമിയുടെ ആദ്യ ഭാഗം പോലെ എന്റെ ലൈഫ്.. എന്തിനാ എങ്ങോട്ട് എന്നൊന്നും അറിയില്ല... ഇപ്പൊ ആർക്കും വേണ്ട തെ ആയി എന്ന് അറിയാം.... എന്നാലും ഭഗവൻ ഉണ്ട് കൂടെ 🙏🏽🙏🏽
@ShreelekhaA
@ShreelekhaA 6 месяцев назад
ഇത് ഒരു ഷോര്‍ട്ട് ഫിലിം അയല്‍ നന്നായിരിക്കും 👌.
@gopinathanpillai475
@gopinathanpillai475 23 дня назад
🙏🏿🙏🏿🙏🏿🙏🏿
@krishnakumar-dl4jh
@krishnakumar-dl4jh 6 месяцев назад
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏
@300moonman
@300moonman 6 месяцев назад
Sir Going through your speeches for last 2 years Feeling like Guruvayoorappan made you for this........All cheers.... Special request : Do one speech on SANKHYAYOGA.....
@ManiNair-p9u
@ManiNair-p9u 2 месяца назад
🙏🏻🌹⚘️🌷🌹⚘️🌷🌹⚘️🌷🙏
@suryanarayanansanthi
@suryanarayanansanthi 6 месяцев назад
എങ്ങനെ ആണ് സത്സംഗത്തിൽ join ചെയ്യുക ആർക്കെങ്കിലും അറിയുമെങ്കിൽ reply തരുമോ
@girijanair9797
@girijanair9797 6 месяцев назад
ഹരേ കൃഷ്ണഗുരുവായുരപ്പാ ശരണം🙏🙏🙏
@sivakumarp1010
@sivakumarp1010 5 месяцев назад
If u can speak about Vamana avatar and Visnu suktam
@madhavikutty8505
@madhavikutty8505 Месяц назад
Namikkunnu🙏🙏🙏🌹🌹🌹
@indiradevi8689
@indiradevi8689 2 месяца назад
🙏🙏🙏💗🙏🙏🙏
@rajeswarychandrasekhar5683
@rajeswarychandrasekhar5683 6 месяцев назад
ഹരേ ആഞ്ജനേയ 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@santharamachandran2427
@santharamachandran2427 5 месяцев назад
Enikku eattaum Ishtappetta Randu Bhagavath Rupangal..ithrayum Vyakthamayi paranju tharan sadhikkunna oral Sharath Haridas thanne.Shivan+ Hanuman connection adyamayanu kelkkunnathu.Oru story Randu munnu pravashyam kelkkumbol ettavum Hrudisthamavum.We are all pre-Schoolers.Repeatation is everything.I used to teach Preschoolers.They are like pot of gold…love this segment sir.
@prabhavv8282
@prabhavv8282 5 месяцев назад
ഹരേ കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏🌹🌹🌹
@beenacm6663
@beenacm6663 2 месяца назад
🙏🏼🙏🏼🙏🏼
@sumathyrk4074
@sumathyrk4074 6 месяцев назад
Sarathji. Thank you thank you thank you..for valuable information...muthassi kadapola... Natural presentation... God playing in your tongue. God' s blessings shower on you... Expect more
@shimnakaliyath6395
@shimnakaliyath6395 6 месяцев назад
നമസ്തേ ശരത്ജി 🙏🙏🙏🙏🙏 വളരെ സന്തോഷം 🙏❤️. അടുത്ത പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്നു 🙏
@priyapazhat51
@priyapazhat51 2 месяца назад
ഹരേ കൃഷ്ണാ 🙏🙏
@rajeswarychandrasekhar5683
@rajeswarychandrasekhar5683 6 месяцев назад
കൃഷ്ണ 🙏🏻🙏🏻🙏🏻
@ushasoman9493
@ushasoman9493 5 месяцев назад
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏ഹരയേ നമഃ ഹരയേ നമഃ ഹരയേ നമഃ 🙏🙏🙏🙏🙏🙏ജയ്‌ ഹനുമാൻ!!!
@ajaymattathil2734
@ajaymattathil2734 3 месяца назад
🙏🙏🙏🙏🙏
@geethakuttiyil2482
@geethakuttiyil2482 5 месяцев назад
🙏🏾🙏🏾🙏🏾
@sreehari.l.s9544
@sreehari.l.s9544 Месяц назад
❤jai Hanumanswammi ❤
@remanisivasankarannair4829
@remanisivasankarannair4829 Месяц назад
🎉
@lakshmisdancegallery
@lakshmisdancegallery 5 месяцев назад
Yes, njanum onnum vidathe kanarundu. Ethile oro karyangalum oru puthiya arivayirunnu. This is the 3rd time i am hearing this. Forwarded to my children also, as this generation must hear this🙏
@devils5170
@devils5170 Месяц назад
❤❤❤
@SubashiniNair
@SubashiniNair 6 месяцев назад
Nanni etta for yet another enlightening video. 🙏 Hanuman swami's answer to Sri Rama @ 17:40 was thought provoking! At the level of just the body, I am your servant At the level of my life, I am your Bhakthan At the level of my soul, You and I are the same! These three answers of Hanuman swami explains how a bhakth can become bhagwan so clearly and simply! You highlighted the similarities between Hanuman swami and Shri Krishna so well! How both were messengers, how both their lives were of service to others, how both were giridharis 😊, their brother's strength, butter's similarity with mind.. etc. As always, your stories are filled with devotion. Enjoyed it very much! വളരേ നന്നി ഏട്ടാ. ജാനകി ജീവന സ്മരണം ജയ ജയ രാമ രാമ ശ്രീ ആഞ്ജനേയ സ്വാമിക്ക് ജയ് 🙇‍♀️🙏
@ushaunnikriahnan7620
@ushaunnikriahnan7620 6 месяцев назад
കഥകളിലൂടെയാണെങ്കിലും രണ്ട് പേരും തമ്മിലുള്ള സാമ്യം ഞങ്ങളിലേക്ക് പുതിയ അറിവുകൾ പകർന്നു നൽകുന്ന ശരത്ജിക്ക് നമസ്കാരം 🙏🙏
@ramaniprakash3846
@ramaniprakash3846 5 месяцев назад
സർ സുഖം അല്ലെ 🙏🙏🙏
@sheebachandran6755
@sheebachandran6755 5 месяцев назад
❤❤❤❤❤❤❤❤❤
@sandhyasnair6824
@sandhyasnair6824 5 месяцев назад
🙏🙏🙏🙏
@tombaby229
@tombaby229 5 месяцев назад
❤❤❤🙏❤❤❤
@radhakrishnanp7958
@radhakrishnanp7958 6 месяцев назад
🙏🙏🙏🙏
@Maya-fl4cl
@Maya-fl4cl 6 месяцев назад
🙏🙏🙏🙏
@pramithprami6298
@pramithprami6298 6 месяцев назад
ഭഗവാൻകൃഷ്ണന്റെ അനുഗ്രഹം ഇങ്ങനെ കേൾപ്പാൻ സാധിച്ചത്🙏🏻
@lathasabu7765
@lathasabu7765 Месяц назад
Hare krishna🙏🙏🙏🙏
@gopinair5030
@gopinair5030 5 месяцев назад
☠️🙊❤❤❤❤❤🙏♥️👌
@indirababu1699
@indirababu1699 5 месяцев назад
🙏🙏🙏
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Свадьба Раяна Асланбекова ❤️
00:12