Тёмный
No video :(

ശ്രീഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാര മഹിമയും ഒരു മേൽശാന്തി സ്മരണയും | ശരത്. എ. ഹരിദാസൻ 

The 18 Steps
Подписаться 60 тыс.
Просмотров 77 тыс.
50% 1

“ശ്രീഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാര മഹിമയും ഒരു മേൽശാന്തി സ്മരണയും”
ശരത്. എ. ഹരിദാസൻ
Recording of LIVE SESSION @ / the18steps
-------------------------------------------------------
Please support our work with your contribution
For INDIA
► www.instamojo....
► India UPI ID: the18steps@ybl
INTERNATIONAL
► donorbox.org/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

20 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@The18Steps
@The18Steps Год назад
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@sushamakrishnan3313
@sushamakrishnan3313 10 месяцев назад
ശരത്തിന് വലിയൊരു നമ്സ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🌹♥️♥️
@sushamakrishnan3313
@sushamakrishnan3313 10 месяцев назад
നല്ല അവതരണം ഉച്ചപൂജ അലങ്കാർ വർണയുടെ കാര്യങ്ങൾ വിവരിച്ചു പറന്നു തന്നു ഹരേ കൃഷ്ണ🙏🙏🙏🙏🌹♥️👍👍👍👍👍👍
@aasak.a7909
@aasak.a7909 8 месяцев назад
Good and devotion al Getting more about Guruvayoor appan
@sujithkavilvalapil2119
@sujithkavilvalapil2119 2 года назад
ശരത്തെട്ടാ ചേട്ടന്റെ ഓരോ വാക്കിലും ശ്രീ കൃഷ്ണൻ ശ്രീ ഗുരുവായൂരപ്പൻ നിറഞ്ഞു നിൽപ്പുണ്ട് 🙏🙏🙏വളരെ നന്ദി ചേട്ടാ 🙏
@lekshmimanish9829
@lekshmimanish9829 Год назад
അങ്ങയുടെ ഓരോ വാക്കുകൾ കേൾക്കുമ്പോളും മനസ്സ് ഗുരുവായൂർ നാലമ്പലത്തിന് ചുറ്റും പ്രദിക്ഷണം വെച്ച് മനസാൽ പൊന്ന് ഗുരുവായൂർ അപ്പനെ കാണുന്നു. ഹരേ കൃഷ്ണാ 🙏
@Vishu95100
@Vishu95100 2 года назад
ഗുരുവായൂരപ്പനെ എന്നും അണിയിച്ചൊരുക്കി നമ്മുടെ കണ്ണുകളെയും മനസ്സുകളെയും കുളിരണയിയ്ക്കാൻ കഷ്ടപ്പെടുന്ന അഭിവന്ദ്യരായ മേൽശാന്തിമാർക്കും ഓതിത്ക്കന്മാർക്കും ഒരായിരം നമസ്കാരം!
@user-pk3qv9vo4r
@user-pk3qv9vo4r 5 месяцев назад
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@sulekhakp7924
@sulekhakp7924 2 года назад
തിരുമേനി നമസ്കാരം 🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏തിരുമേനിയെ ഗർവായൂരപ്പൻ അനുഗ്രഹിച്ചു അയച്ചതാണ്. വളരെ സന്തോഷം 🙏🙏🙏🙏🙏
@ushadevinarayanan2476
@ushadevinarayanan2476 Год назад
🙏🙏🙏🙏
@minidas-qt1cq
@minidas-qt1cq 8 месяцев назад
ഞാൻ അലങ്കാരവർണന തുടങ്ങിയപ്പോൾ തൊട്ട് കേൾക്കുന്നു ഇനിയും എന്നും കേൾക്കാൻ സാധിക്കണേ ഗുരുവായൂരപ്പാ . 🙏🙏🙏
@Pooram_shorts1
@Pooram_shorts1 4 месяца назад
കൃഷ്ണാ ....... ഭഗവാനെ അഘില ഗുരോ ഭഗവത് നമസ്തേ🙏🙏🙏
@bhargavisivaraman1952
@bhargavisivaraman1952 3 года назад
ഹരേ .... കൃഷ്ണാ.... ശ്രീ ഗുരുവായൂരപ്പാ... ഇങ്ങനെ ഓരോ വ്യക്തികളെ ഭൂമിയിലേക്ക് ഭഗവാനല്ലാതെ ആരാണ് നിയോഗിക്കാൻ . ഹരേ... ഗോപി കാര മണാ..
@ull893
@ull893 3 года назад
എന്റെ ശരത് ചേട്ടാ, താങ്കളെ ഗുരുവായൂർ അപ്പൻ അറിഞ്ഞു ഭൂമിയിൽ വിട്ടതാണ്. എന്റെ കൈ വിരൽ അറിയാതെ മുട്ടിയത്, ഈ വീഡിയോ ആണ്. സിനിമ പാട്ട് കെട്ടിരുന്ന നേരത്ത്. ഗുരുവായൂർ അപ്പാ 🤑😊💖
@Anjdkm
@Anjdkm 3 года назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഞാനും വളരെ യാദൃശ്ചികമായാണ് ഈ ചാനൽ കാണാനിടയായത്........ എല്ലാം ഈശ്വര നിശ്ചയം......... ഹരേ കൃഷ്ണാാാാ......... 🙏🙏🙏🙏
@weirdasff
@weirdasff 3 года назад
എനിക്കും ഇതേ അനുഭവം തന്നെ ഉണ്ടായി. ഇപ്പോൾ ശരത്സാറിന്റെ എല്ലാ വീഡിയോ യും ഓരോ ന്നായി കണ്ടുകൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnanpangottu640
@krishnanpangottu640 3 года назад
@@Anjdkm Harakrihna
@aryamanoj6300
@aryamanoj6300 2 года назад
Thangal paranjath sheriyann njn idehathinte oru vd inn kanddayirunnu... Ipol e vd valare yadarshikamyii kayyi thatti vanneya... 🙏🏻hare krishna
@rajithapppp4468
@rajithapppp4468 2 года назад
🙏🙏🌹
@sheebaputhalath7716
@sheebaputhalath7716 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പാ
@jayasreegangadharan5115
@jayasreegangadharan5115 3 года назад
ഇതൊക്കെ അറിയാൻ എത്രയോ കൊതിച്ചിട്ടുണ്ടെന്നോ ഭഗവാൻ തന്നെ അങ്ങയുടെ ശബ്ദം ആയതാണ് ഹരേ ഗുരുവായൂരപ്പാ
@shobanamohanan7917
@shobanamohanan7917 2 года назад
അങ്ങയുടെ പ്രഭാഷണം ഒരിക്കലെങ്കിലും നേരിൽ കേൾക്കാൻ ഇടവരുത്തനെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
@thankamgopinath7070
@thankamgopinath7070 2 года назад
yes
@rathishnair8385
@rathishnair8385 2 года назад
ചില കഥകൾ കേൾക്കുമ്പോൾ നമ്മളും ആയിട്ട് സാമ്യം തോന്നുന്നത് പോലെ... ഹരേ കൃഷ്ണ 🙏🙏🙏
@leelaleela9817
@leelaleela9817 2 года назад
എ ത്ര മനോഹ ര മായി ട്ടാണ് ഗു രു വായു ര പ്പ ന്റെ പ്ര ഭാ ഷ ണം ഇവിടെ പറ യു ന്നത് എ ന്തു ര സ മായി ട്ടാണ് ഓരോ വെ ക്തി കളും കേൾ ക്കു ന്ന ത് പ്രഭാഷക ൻ ആ ണ ങ്കിൽ എ ന്തു സന്തോ ഷ വ നാ ണ് ഗു രു വായു ര പ്പൻ തന്നെ യാണ് ഇ കഥ കൾ പറ യു ന്നത് 🙏എ ന്റെ ഗുരു വായു ര പ്പാ 🙏ഹരേ കൃഷ് ണാ 🙏🙏🙏
@shanmugadasr7349
@shanmugadasr7349 Год назад
ഹരേ 🙏
@vigo6452
@vigo6452 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@gourikrishnan2142
@gourikrishnan2142 7 месяцев назад
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@mohanapriyamvijayamohan8946
കൃഷ്ണാ! ഗുരുവായൂരപ്പാ! ശരണം
@remadevikaringamanna1393
@remadevikaringamanna1393 Год назад
Krishna guruvayoorappa ശരണം
@souparnikamrithamanilamoha332
@souparnikamrithamanilamoha332 3 года назад
പ്രഭാഷണം നടത്തുന്നയാളും ഗുരുവായൂരപ്പന്റെ അവതാരം തന്നെ🙏🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏 രാധേ.... ശ്യാം🙏🙏
@unnikrishnanvr9
@unnikrishnanvr9 3 года назад
ഇതൊക്കെ കേൾക്കാനും അറിയാനും.. ഉള്ള കാലത്തിലാണല്ലോ ജന്മം..കൃഷ്ണ.. ഗുരുവായൂരപ്പാ ശരണം... നാരായണ.. 🙏🙏🙏
@venugopalvenu7763
@venugopalvenu7763 2 года назад
Yes ji
@prabhavathykp1310
@prabhavathykp1310 8 месяцев назад
@vidhyadharanav4604
@vidhyadharanav4604 2 месяца назад
കേൾക്കുനണ്ട്
@krishnakumaric6753
@krishnakumaric6753 3 года назад
ഇനിയുമിനിയും ഭഗവാനെ അറിയാൻ ഭഗവാനേ അനുഗ്രഹിക്കണേ ....🙏🙏
@geethambikathankachi4696
@geethambikathankachi4696 3 года назад
🙏🙏🙏🙏🙏🙏
@lissykaviraj6395
@lissykaviraj6395 3 года назад
ഇനിയും ഭഗവാനെ അറിയാം ൻഭഗവാന അനുഗഹികരണ
@sushamakrishnan3313
@sushamakrishnan3313 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@raveendranathtk9967
@raveendranathtk9967 28 дней назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@ambikap6369
@ambikap6369 Год назад
Hare hare guruvayurappa,...
@sailajasasimenon
@sailajasasimenon 3 года назад
ഗുരുവായൂരപ്പന്റെ കളഭചാർത്തു വർണ്ണനയുടെ മഹിമയും, അവസാനമായി വെള്ളിയാട് നമ്പൂതിരിയുടെ കഥയും കേട്ട് കണ്ണ് നിറഞ്ഞു പോയി 🙏.എത്ര നന്നായാണ് സാർ വർണ്ണിച്ചത്. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏 ഞാൻ ആദ്യമായാണ് ഈ channel കാണുന്നത്.
@subhadratp157
@subhadratp157 2 года назад
HareKrishna
@subhadratp157
@subhadratp157 2 года назад
Angayude oro varananayum aninvachaneeyam
@mrudhulamr
@mrudhulamr 2 года назад
ഹരേ കൃഷ്ണാ...തൃപ്പാദത്തിങ്കൽ നമസ്കാരം എന്റെ കണ്ണാ...🙏🙏🙏🙏
@shaibushaibu-ut4fe
@shaibushaibu-ut4fe 9 месяцев назад
നമസ്കാരം ഗുരോ 🙏🙏🙏 ബിന്ദു പികെ
@chandrikams735
@chandrikams735 5 месяцев назад
ഹരേ കൃഷ്ണാ
@sushamakrishnan3313
@sushamakrishnan3313 10 месяцев назад
ഹരേ കൃഷ്ണഗുരുവായൂരപ്പ🙏🙏🙏🙏💕🌹♥️♥️♥️
@preethabinoy2094
@preethabinoy2094 2 года назад
Uchapooja alankaravarnana കേള്‍ക്കുമ്പോള്‍ മനസ്സിന് സന്തോഷം....Harae Krishana
@Sudhakaran-w7w
@Sudhakaran-w7w 3 дня назад
തിരുമേനി ഗുരുവായൂരപ്പൻ അനുഗ്രഹിച്ചാൽ താമസിയാതെ ഭഗവാനെ തൊഴുവൻ വരണമെന്നുണ്ട് തിരുമേനിയെ കാണുവാനും ആഗ്രഹമുണ്ട് ll
@SumathyRavikumar
@SumathyRavikumar 3 года назад
താങ്കളുടെ ഒരു പ്രഭാഷണം. എന്നും ഞാൻ കേൾക്കുന്നു
@RemaniMt-vm1fc
@RemaniMt-vm1fc 4 месяца назад
ഹരേ കൃഷ്ണ
@globiavb4193
@globiavb4193 8 месяцев назад
Krishna guruvayoorappa
@shreelekha5398
@shreelekha5398 Год назад
Sathyamanu ellarkum guruvayoor appane kananpattunnu krishna anugrahikkane
@sheejapradeep5342
@sheejapradeep5342 3 года назад
എത്രകേട്ടാലും മതിയാവാത്ത കണ്ണൻ്റെ കഥകൾ എന്തു നന്നായിട്ടാണ് അങ്ങ് പറയുന്നത് കേൾക്കാൻ സാധിച്ചത് കണ്ണൻ്റെ അനുഗ്രഹം
@sobhau5267
@sobhau5267 2 года назад
Guruvayurappa namaskaram
@chandrikadevi105
@chandrikadevi105 2 года назад
yes
@priyasurendran
@priyasurendran 7 месяцев назад
ഹരേ കൃഷ്ണ 🙏
@jyothib9572
@jyothib9572 3 года назад
ഉണ്ണീ ,അവിടുത്തേ ഒരുക്കി മതിയാകാത്ത ആഗോപികത്തമ്ബുരാട്ടിമാരല്ലേ ഈ കീഴ്ശ്ശാന്തിമാരും മേശ്ശാന്തിമാരും .
@shreelekha5398
@shreelekha5398 Год назад
കൃഷ്ണാ ഗുരുവായൂരപ്പാശരണം 18സ്റ്റെപ്സ് കാണാറുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ട് ഞാനും അലങ്കാര വർണന കാണാറുണ്ട് ഞാൻ ഗുരുവായൂർ വന്നിട്ടുണ്ട് പക്ഷെ വിഗ്രഹരൂപം ഓർമയില്ല ഭഗവാനെ ഈവരണനയിലൂടെയാണ് ഞാൻ കാണുന്നത് സർവം കൃഷ്ണർപ്പണമസ്തു
@nirmalavk5755
@nirmalavk5755 3 года назад
കണ്ണൻ, ന്റെ അലങ്കാര വർണന കേൾക്കുമ്പോൾ എപ്പോഴും വിചാരിക്കും എങ്ങനെ ഇങ്ങനെ ഒക്കെ ഒരുക്കുന്നു എന്ന് ഭഗവാന്റെ അനുഗ്രഹം തന്നെ എല്ലാം 🙏🙏
@DeviSankar-ub1en
@DeviSankar-ub1en 3 года назад
ഉണ്ണിക്കണ്ണന്റെ വർണന കേൾക്കുമ്പോൾ കണ്ണനെ കാണുന്നപോലെ തോനുന്നു.
@jyothivk4589
@jyothivk4589 3 года назад
@@DeviSankar-ub1en 1
@indiraraj3263
@indiraraj3263 3 года назад
Harekrishna
@indiraraj3263
@indiraraj3263 3 года назад
Yès
@saralamanivijayan6694
@saralamanivijayan6694 3 года назад
@@jyothivk4589 jp
@gopinair5030
@gopinair5030 3 года назад
ഗുരുവായൂരപ്പാശരണം 🙏🙏🙏👌അതിമനോകരംശരത് സാർന്നമസ്കരം🙏
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ...🙏
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 3 года назад
ഉച്ചപൂജ അലങ്കാര വർണന വളരെ സന്തോഷം തരുന്നു
@radhikaradhikatk160
@radhikaradhikatk160 Год назад
ഹരേ കൃഷ്ണാ 🙏🏻🕉️💛
@prasannakumari7615
@prasannakumari7615 3 года назад
എന്നും ഉച്ച പൂജ വർണ്ണന കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്നും വിചാരിക്കും വേറെ വേറെ രൂപത്തിൽ എപ്രകാരം ഒരുക്കും എന്ന്. അത് അറിയാൻ വളരെ വളരെ ആഗ്രഹം ആയിരുന്നു. ആ ആഗ്രഹം ഭഗവാൻ ഇന്ന് സാധിച്ചു തന്നു. ഭഗവാനെ കൃഷ്ണാ അവിടത്തെ മഹിമ എത്ര പറഞ്ഞആലും മതിയാകുകില്ല. കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 🙏🙏🙏
@sheelapillai4479
@sheelapillai4479 3 года назад
ഭഗവാനേ ഗുരുവായൂരപ്പാ ശരണം കണ്ണാ എല്ലാവരേയും കാത്തോളണേ 🙏🙏
@navaneethammusicalentertai4859
ഹരേകൃഷ്ണ 🙏🙏🙏
@premaappukuttan4619
@premaappukuttan4619 3 года назад
എന്നും ഉച്ചപൂജ വർണന കേൾക്കാറുണ്ട്. ഭഗവാന്റെ വർണന കേൾക്കാൻ ദിവസവും കാത്തിരിക്കും. അത് കേട്ടുകഴിഞ്ഞാൽ മനസിന്‌ വല്ലാത്ത സന്തോഷം തോന്നാറുണ്ട് എന്റെ കൃഷ്ണ ഗുരുവയുരപ്പാ എപ്പോഴും കൂടെ undavane
@sreedevir9160
@sreedevir9160 3 года назад
Onukananpattumoguruvayoorvannal
@lathaunni1614
@lathaunni1614 2 года назад
കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏🙏🌷🌷🌷🌷
@Sudhakaran-w7w
@Sudhakaran-w7w 3 дня назад
കേൾക്കാം
@bindur9894
@bindur9894 Год назад
Hare krishna...🙏🙏🙏🙏
@mrthugkiller2494
@mrthugkiller2494 6 месяцев назад
Hare krishna
@vijayaelayath5719
@vijayaelayath5719 3 месяца назад
Namastheji
@sajuadimaly9943
@sajuadimaly9943 3 года назад
കൃഷ്ണ ഗുരുവായുർ അപ്പാ.......... അവിടുത്തെ കഥ കോൾക്കുന്നതുതന്നെ പുണ്യം 🙏🙏🙏 ,എനിക്ക് ഒരു പ്രാവിശമെ ഭാഗാവന്റെ അടുത്ത് പോകാൻ പറ്റിയിട്ടുള്ളു
@vibhasatheesh7399
@vibhasatheesh7399 Год назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻ശരത് സർ ന് നമസ്കാരം 🙏🏻എന്നും നന്മകൾ നേരുന്നു 💯🙏🏻🙏🏻🙏🏻
@karthyayankarthyayani1594
@karthyayankarthyayani1594 Год назад
എല്ലാ കേൾക്കുന്നുണ്ട്
@pramithprami6298
@pramithprami6298 7 месяцев назад
ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ
@indirashankarakrishnan2555
@indirashankarakrishnan2555 2 года назад
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. സന്തോഷം ഉണ്ട്.
@bindutk445
@bindutk445 2 года назад
Athi manoharam
@remarema6772
@remarema6772 2 года назад
Narayana narayana hare hare
@bincys5137
@bincys5137 Год назад
Om namo narayana
@jayasreevava2404
@jayasreevava2404 Год назад
Sathyan....Sathyan sathyan
@jayakumarjayan5922
@jayakumarjayan5922 3 месяца назад
God bless u sir
@premaappukuttan4619
@premaappukuttan4619 3 года назад
വളരെ സന്തോഷം അവിടുത്തെ കണ്ണനെ കുറിച്ചുള്ള വർണങ്ങൾ
@soumyathottupadath2772
@soumyathottupadath2772 2 года назад
Nannittund ..
@BijeevKumaran
@BijeevKumaran Месяц назад
🙏🙏🙏🙏🙏
@rejithasajith9239
@rejithasajith9239 2 года назад
എൻ്റെ മോളു ഗുരുവായൂര് നടയിൽ തൊഴുനടന്നപ്പോൾ ഈ അലങ്കാര വർണ്ണന പറഞ്ഞു പറഞ്ഞാണ് തൊഴുതു പോന്നത് ഇതു കേട്ടപ്പോൾ സന്തോഷം തോന്നി
@ushasoman9493
@ushasoman9493 Год назад
വളരെകുറച്ചു മാത്രം ദർശ്ശനപുണ്യം ലഭിച്ചിട്ടുള്ള എന്നേപ്പോലെയുള്ളവർക്ക്‌ ശ്രവണ പുണ്യം നൽകുന്ന അങ്ങക്ക്‌ കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!
@jayasreevava2404
@jayasreevava2404 Год назад
Sathyam Sathyam...Sathyam
@ramanparayil3845
@ramanparayil3845 3 года назад
Krishna Guruvayoorappa saranam 🙏🙏🙏🙏🙏
@rithulmadhavamSD
@rithulmadhavamSD 11 месяцев назад
നാരായണാ പൊന്നുഗുരുവായൂരപ്പാ കൃഷ്ണാ കൃഷ്ണാ 🙏🙏🙏
@bijukumar4885
@bijukumar4885 2 года назад
ഗുരുവായൂരപ്പന് ഞാനൊരു കടം വീട്ടാനുണ്ട് ' മറന്നിട്ടല്ല ഭഗവാനെ ... ഗുരുവായൂരപ്പാ
@user-dv9qr9qj7p
@user-dv9qr9qj7p 8 месяцев назад
Yes clearly audible
@sathidevisathidevi1292
@sathidevisathidevi1292 3 года назад
ഭഗവാന്റ കഥകൾ എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏ഉച്ച പൂജ വർണന എന്നും കേൾക്കാറുണ്ട് 🙏🙏❤❤കുമാരേട്ടന്റെ വർണന അതി മനോഹരം 🙏🙏🌹🌹ഭഗവാനെ കൃഷ്ണ അതിനുള്ള ഭാഗ്യം കണ്ണൻ തന്നു 🙏🙏ശരത് സാറിന്റെ പ്രഭാഷണവും അതി മനോഹരം 🙏🙏❤❤🌹🌹👍👌
@geethamanoj6131
@geethamanoj6131 2 года назад
ഹന്ത ഭാഗ്യം ജനാനം 🙏🏻🙏🏻കൃഷ്ണാആആ ഗുരുവായൂർപ്പ 🙏🏻🙏🏻🙏🏻 എന്റെ കൈ വിടരുദെ 🙏🏻
@naliniks1657
@naliniks1657 3 года назад
സർവം കൃഷ്ണ മയം സ്വാമീ!🌹
@aasak.a7909
@aasak.a7909 8 месяцев назад
CHighlightingspeechandalso simple God bless all of us
@njanardhananpillai7109
@njanardhananpillai7109 2 года назад
Harekrißhna
@sundarymp293
@sundarymp293 8 месяцев назад
S❤
@salilakumary1697
@salilakumary1697 3 года назад
ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@thusharaanoop3817
@thusharaanoop3817 3 года назад
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏മനസ്സ് നിറഞ്ഞു സാർ 🙏🙏കോടി പ്രണാമങ്ങൾ 🙏ഈ വീഡിയോ 🙏അങ്ങ് പറഞ്ഞതുപോലെ ഗുരുവായൂരപ്പധ്യാനത്തിന് തത്തുല്യം 🙏🙏🙏
@geethamk2943
@geethamk2943 3 года назад
Krishna Guruvayurappa🙏🙏🙏🙏
@susmithaom8992
@susmithaom8992 3 года назад
Hare Krishna 💛
@tmsudha5882
@tmsudha5882 2 года назад
KRISHNAA Guruvayooorappa 🥰❤🙏🙏🙏
@pramilasabu5735
@pramilasabu5735 2 года назад
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏❤️
@padmakumary9908
@padmakumary9908 2 года назад
HarekKrishna guruvayurappa 🙏🙏🙏
@savithriandharjanam4261
@savithriandharjanam4261 2 года назад
മനോഹരമായ കഥകൾ🙏🙏
@sumapradeep2755
@sumapradeep2755 Год назад
🙏🙏
@seethalakshmi9021
@seethalakshmi9021 Год назад
🙏🙏🙏
@balu1543
@balu1543 Год назад
Wow
@ambikakp7175
@ambikakp7175 3 года назад
ഉണ്ടു്. കോടി സൂര്യനമസ്ക്കാരം. കുലദേവതയുടെ പ്രാധാന്യം വിശദമാക്കി തന്നതിന് നമസ്ക്കാരം.
@neelavenin330
@neelavenin330 Год назад
🙏🙏🙏🙏
@naliniks1657
@naliniks1657 9 месяцев назад
🙏🌹
@leenasankunni8693
@leenasankunni8693 2 года назад
Yes.
@santhiravindran4453
@santhiravindran4453 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@shreelekha5398
@shreelekha5398 Год назад
Krishna banni ksnanoru avasaramundakki tharane
@sreejarajeev8459
@sreejarajeev8459 5 месяцев назад
@PrasannaKumar-dt6xw
@PrasannaKumar-dt6xw 3 года назад
ഭഗൽപാദത്തിൽ നമസ്ക്കാരം
@sulojanam6742
@sulojanam6742 3 года назад
Baghavane ethellam ariyuvan kazhiyan avidunnu anughrahichathil Nanni........ 🙏
@krishnasgirl4866
@krishnasgirl4866 3 года назад
Guruvayoorappante alankaravarnana kelkkumbol ariyan othiri kothithonniya oru karyamanith . Hare Krishna 🙏 🙏🙏
@minisnair7291
@minisnair7291 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏❤️❤️❤️🙏🙏🙏
Далее