Тёмный
No video :(

ശ്രീദേവിയും മോനിഷയും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ..!! l Monisha l Sreedevi Unni 

Malayali Life
Подписаться 624 тыс.
Просмотров 153 тыс.
50% 1

മലയാളികള്‍ക്ക് മറക്കാനാകാത്ത മുഖമാണ് നടി മോനിഷയുടേത്. അഭിനയം കൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും മലയാളികള്‍ അത്രയേറെ മോനിഷയെ ഇഷ്ടപ്പെട്ടു. മോനിഷയുടെ അപകട മരണം വലിയ ആഘാതമാണ് ആരാധകര്‍ക്ക് നല്‍കിയത്. പിന്നീട് വാര്‍ത്തകളില്‍ എല്ലാം നിറഞ്ഞത് മോനിഷയെ കുറിച്ചുള്ള നിറമാര്‍ന്ന ഓര്‍മ്മകളായിരുന്നു. മനസിലെ വേദന അടക്കിപിടിച്ച് അമ്മ ശ്രീദേവി മകളെ കുറിച്ച് ഓരോ തവണ പറയുമ്പോഴും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആ കണ്ണുകളില്‍ നിന്നും വ്യക്തമായിരുന്നു. ഇവര്‍ക്കിടയില്‍ മരണം തോറ്റു പോയിരിക്കുന്നു. ആ അമ്മയുടെ ഓരോ ശ്വാസത്തിലും നിശ്വാസത്തിലും ഇന്നും മോനിഷയുണ്ട്. അവളുടെ ഓര്‍മ്മകളുണ്ട്.
#Monisha #SreedeviUnni #NarayananUnni #FilmActress #ClassicalDancer #Nakhakshathangal #Perumthachan #Kamaladalam #Mammootty #MOhanlal #Vineeth

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@ushakumaric9896
@ushakumaric9896 2 года назад
നല്ലൊരു അമ്മയുടെ ശ്വാസത്തിൽ എപ്പോഴും മക്കൾ ഉണ്ടാകും.. അവരുടെ ജീവിതം മക്കൾക്ക് വേണ്ടിയുള്ളതാണ്.
@sabirashamnusanu2709
@sabirashamnusanu2709 2 года назад
yes
@reshma1820
@reshma1820 Год назад
മോനിഷയുടെ ഇന്റർവ്യൂ ഒന്നും എവിടേം ഇല്ല.. ഞാൻ ഒരുപാടിഷ്ടപ്പെടുന്ന ആളാണ് മോനിഷ. സിനിമയിലും സ്റ്റേജ് പ്രോഗ്രാമിലും അല്ലാതെ ഉള്ള വീഡിയോ ഉണ്ടോ എന്നൊക്കെ ഞാൻ യൂട്യൂബിൽ തപ്പാറുണ്ട്.. ഇങ്ങനെ ആണ് സംസാരിക്കുമ്പോ ഉള്ള voice എന്നൊക്കെ അറിയാൻ ഭയങ്കര ആഗ്രഹം ഉണ്ട്.. എത്രകാലം കഴിഞ്ഞാലും ആരും ആ മുഖം മറക്കില്ല.. സുന്ദരി ♥
@marygreety8696
@marygreety8696 2 года назад
Nalla costume il kanumbol monish kku cinema il kanunathinekaal ethrayo bhangi
@delcydominic6194
@delcydominic6194 2 года назад
Monisha enikistamulla actress ayirunu. Pavam marichu poyi
@latavijayan9719
@latavijayan9719 2 года назад
Always remembered 🙏
@kssheeba7974
@kssheeba7974 2 года назад
Malayala Cinema yuday teera nashtam teera vaydanayum We Miss you "Monisha" "Chaychi" Marikata ormakalumai ennum janagaluday manasil oru neera deepa mai ningal undavum R🌹I🌹P🌹🌹🌹🌹Madam we Pray for your soul "Pranamam" "The" very extermely tallented " "Actress"& "Dancer" in the "Indian" "FILM" "INDUSTRY"😔🌹😔🌹😔🌹 we love you ""Mam""❤♥️♥️♥️♥️❤
@rolx77
@rolx77 2 года назад
മോനിഷ 😘😘😘
@rekharekha6553
@rekharekha6553 2 года назад
പാവം
@shailapremji1085
@shailapremji1085 2 года назад
🌹🌹🌹🙏🙏🙏
@gopikagopi7223
@gopikagopi7223 Год назад
തെറ്റുകളില്ലാതെ വീഡിയോ അവതരിപ്പിക്കൂ
@prabithakrishnan8559
@prabithakrishnan8559 2 года назад
🙏♥️
@Shailajanair06dec
@Shailajanair06dec 7 месяцев назад
So trageic 😢😢😢😢😢😢😢
@milliondreams8566
@milliondreams8566 2 года назад
😭😭😭😭😭
@VasanthiPm
@VasanthiPm 3 месяца назад
😢😢😢
@arathisukumaran196
@arathisukumaran196 2 года назад
🌹💛🌹💛🌹💛
@vijayakumarip.n9074
@vijayakumarip.n9074 2 года назад
🙏🙏🙏🌹🌹🌹♥
@ashokanch1100
@ashokanch1100 Год назад
ഇപ്പോൾ മോനിഷയുടെ അമ്മ എവിടെ മകൻ സജിത്തിന്റെ ഒപ്പം ആണോ
@rejisd8811
@rejisd8811 Год назад
🙏
@lekshmilechu8688
@lekshmilechu8688 2 года назад
@beenab6689
@beenab6689 2 года назад
🙏🙏🙏🌹🌹🌹
@VasanthiPm
@VasanthiPm 3 месяца назад
😢😢😢
@statusfreak6745
@statusfreak6745 2 года назад
🙏❤♥️💚
@binduaji6156
@binduaji6156 2 года назад
🙏🙏🙏🌹🌹🌹
@archanaanoop8075
@archanaanoop8075 2 года назад
🙏🙏🙏🙏
Далее
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 4,5 млн
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 4,5 млн