Тёмный

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കേരളനവോത്ഥാന നഭസ്സിലെ ശുഭ്രനക്ഷത്രങ്ങൾ |K Jayakumar IAS 

GURUPADHAM TV
Подписаться 52 тыс.
Просмотров 4 тыс.
50% 1

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കേരളനവോത്ഥാന നഭസ്സിലെ ശുഭ്രനക്ഷത്രങ്ങൾ |K Jayakumar IAS | Gurupadham TV

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@ramanisajeev1614
@ramanisajeev1614 27 дней назад
നല്ലൊരു ചിന്തയുടെ യും മനസിന്റെയും അറിവ് നിറഞ്ഞ പ്രഭാഷണം.അഭിനന്ദനങ്ങൾ
@ravindranothayoth2389
@ravindranothayoth2389 25 дней назад
K Jayakumar IAS അവർകൾക്ക് നമോവാകം പ്രഭാഷണം ഗംഭീര വും ഹൃദയസ്പർശിയുമായിരുന്നു. നന്ദി ... നന്ദി .. നന്ദി
@VishnuDas-pz3ff
@VishnuDas-pz3ff 29 дней назад
അറിവ് തരൂ ഗുരു അറിവ് തരൂ അറിവിനും അറിവായ നിന്നെ അറിയാൻ അറിവ് തരു അറിവ് തരൂ മുട്ടയിലും നീയല്ലോ മനുജനിലും നീയല്ലോ വൃക്ഷത്തിലും പ്രപഞ്ചത്തിനും നീയല്ലോ സഗുണ ആരാധനയുടെ ഭാഗമായ ദൈവദങ്ങളായ ബ്രഹ്മ വിഷ്ണു മഹേശ്വരൻ എന്നതും നീയാണെന്ന് അറിയുമ്പോൾ നിന്റെ മുമ്പിൽ താണു വീണു വണങ്ങുവാൻ തോന്നുകയുള്ളൂ ഇതു കേൾക്കുമ്പോൾ ചിലർക്ക് അർജുനന് ഉണ്ടായ സന്ദേഹം ഉണ്ടായെന്നു വരാം അതെന്താണ് ഭഗവാൻ അർജുനന് ജ്ഞാന ഉപദേശം കൊടുത്തതിനുശേഷം പറയുന്നു ഈ രഹസ്യം ഞാൻ പണ്ട് സൂര്യന് ഉപദേശിച്ചു കൊടുത്തു സൂര്യൻ അത് മനുവിന് ഉപദേശിച്ചു കൊടുത്തു മനു അത് ഇച്ഛാകുവിനെ ഉപദേശിച്ചു കൊടുത്തു എന്ന് അപ്പോൾ അർജ്ജുനൻ ചോദിക്കുന്നു ഭഗവാനേ അത് ഞാൻ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് നമ്മൾ രണ്ടുപേരും ഈ അടുത്തകാലത്ത് ജനിച്ചവർ സൂര്യനും ഒക്കെ വളരെ പണ്ടേ ഉണ്ടായിരുന്നത് അപ്പോൾ ഭഗവാൻ പറയുന്നു അർജുന നിനക്കും എനിക്കും പല ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു ഞാൻ അത് അറിയുന്നു നീ അത് അറിയുന്നില്ല എനിക്കും അതേ പറയാനുള്ളൂ ബുദ്ധനായും നബിയായും ക്രിസ്തുവായും കൃഷ്ണനായും ഒക്കെ വന്നത് ഗുരു തന്നെയാണ് ആ ഗുരുവിനെ അറിഞ്ഞെങ്കിലെ ശ്രീനാരായണ ഗുരുവിനെ അറിയുവാൻ കഴിയുകയുള്ളൂ
@bindhuts7032
@bindhuts7032 26 дней назад
❤❤❤❤om sree narayanaparama guruvenamaha ❤❤❤veryvery useful speech ❤❤❤❤❤
@sushamak1190
@sushamak1190 28 дней назад
നമസ്തേ സർ 🙏🙏
@geetharaju1693
@geetharaju1693 25 дней назад
🙏🙏🙏നല്ല പ്രഭാഷണം നമ്മൾ എല്ലാവരും ഇത് ഉൾക്കൊണ്ട് പ്രാവർത്തികമാക്കുക. 🙏🙏🙏🙏
@MiniVinod-dw2vm
@MiniVinod-dw2vm 28 дней назад
നമസ്കാരം ആ വലിയ മനസ്സിന്🙏 അയൽക്കാരനെക്കാൾ ഉപരി വീട്ടിൽ തുടങ്ങണം. ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും. വീട്ടിൽ തുടങ്ങിയാലെ അത് അയൽ പ ക്കത്തോട്ടും സൊസൈറ്റി യിലേക്കും spread ആക്കാൻ പറ്റൂ . കുടുംബം ഹാപ്പി യാക്കുക. 🙏
@RathnavalliP.K
@RathnavalliP.K 19 дней назад
🙏🙏🏻🙏❤❤❤❤
@gopalkrishnan8643
@gopalkrishnan8643 29 дней назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@PraseethaSanthappan-wx8cp
@PraseethaSanthappan-wx8cp 29 дней назад
OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤
@ramanisajeev1614
@ramanisajeev1614 27 дней назад
ഗുരുദേവനും ചട്ടമ്പി സ്വാമി കളും ഒരേ ചിന്തയുടെ ഉടമകൾ തന്നെയായിരുന്ന തിൽ സംശയമില്ല.
@sushamak1190
@sushamak1190 28 дней назад
🙏🙏🙏🙏🙏
@bindusasidharan3718
@bindusasidharan3718 29 дней назад
🙏🥰❤️🙏
@jalajasasi4014
@jalajasasi4014 28 дней назад
ഗുരുവിനേ ടൊപ്പം ഇരുത്താനുള്ള മഹത്വം ചട്ടമ്പിസ്വാമികൾക്കില്ല. പല കാരണങ്ങൾ കൊണ്ടു ഇന്ദ സാഷാത് മഹാദേവൻ തന്നെ.
@sabsab610
@sabsab610 18 дней назад
20 ന് *ചതയാഘോഷം* 🕉️ഹിന്ദു സമൂഹത്തിന്റെ നവീകരണത്തിനായി NSS ന്റെയും SNDP യുടെയും സ്ഥാപനം നേരിട്ട് നിർവഹിക്കുകയും KPMS സ്ഥാപിക്കാൻ മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്ത ദേവ തുല്യനായ ഋഷി വര്യൻ ശ്രീനാരായണ ഗുരുദേവന്റെ പിറന്നാൾ ദിനം🚩
@MiniVinod-dw2vm
@MiniVinod-dw2vm 28 дней назад
Happiness കണ്ടെത്തിയ ഗുരു അതുപേക്ഷിച്ചുകൊണ്ട് മനുഷ്യർക്ക്‌ വേണ്ടി താഴേക്കു ഇറങ്ങി വന്നു. എന്നാൽ വേറെ പല മഹാന്മാർക്കും അങ്ങനെ ഇറങ്ങിവരാൻ കഴിഞ്ഞിരുന്നില്ല. നമുക്ക് ഹാപ്പിനെസ്സ് കിട്ടിയാൽ പിന്നെ നാമെന്തിനു മറ്റുള്ളവരെ അതിലേക്കു തിരിക്കണം അല്ലേ. ഗുരു അങ്ങനെയായിരുന്നില്ല. എല്ലാവരും എല്ലാം മായയാണെന്നു മനസ്സിലാക്കി ജീവിക്കുക. നല്ല മനുഷ്യനായി. നന്മയുണ്ടായാലേ ഹാപ്പിനെസ്സ് കിട്ടൂ. അല്ലെങ്കിൽ താത്കാലിക സുഖം നേടിക്കൊണ്ട് ജീവിച്ചു ശിവം മാറി ശവമാകാം. എല്ലാവരും അവസാനം ശവമാകും. മറ്റു ജീവികളെ അപേക്ഷിച്ചു നമുക്ക് ആയുസ്സ് കൂടുതലുള്ളതുകൊണ്ടും വിവേകമുള്ളതുകൊണ്ടുമാണ് നമ്മൾ ദുഖിക്കുന്നത്. ഇവിടെ ദുഖിക്കാൻ ഒന്നുമില്ല. എല്ലാവരും ഹാപ്പിയായിരിക്കുക. നല്ല bold ആയി കുട്ടികളെ വളർത്തുക 🙏
@sureshkumar7202
@sureshkumar7202 29 дней назад
ഓം പരമ ഗുരവേ നമ:❤️❤️❤️❤️❤️🙏
@MiniVinod-dw2vm
@MiniVinod-dw2vm 28 дней назад
അമ്പലത്തിലോ പള്ളിയിലോ നമസ്കരിച്ചിറങ്ങുമ്പോൾ തൊട്ടടുത്തു നിൽക്കുന്നവരെ ഒന്ന് നോക്കാൻ മറക്കണ്ട. അവനിലും നിന്നിലും ഭാഗവാനിലും same ചൈതന്യം. നീ നിന്റെ അഹങ്കാരം വെടിഞ്ഞു നോക്കൂ. 🙏
@advmanojkumar
@advmanojkumar 29 дней назад
ശ്രീ ജയകുമാർ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. നാരായണഗുരു സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സമയത്ത് ഗുരുവിനെ കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്ത വ്യക്തിയാണ് ചട്ടമ്പി.അതിന് അവർ തമ്മിലുള്ള ഒരു ഡയലോഗും ഉണ്ട് "നാണുവിന് ഇപ്പോൾ പ്രവൃത്തിയാരുടെ പണിയാണല്ലോ നിവർത്തി ഒന്നുമില്ലേ" എന്ന് ചോദിച്ച് കളിയാക്കുകയാണ് ഈ പറഞ്ഞ ചട്ടമ്പി ചെയ്തത്. ഇപ്പൊ പൊക്കിയെടുത്ത് ഗുരുവിൻറെ കൂടെ കൂട്ടി ഇരുത്താൻ എങ്ങനെയാണ് കഴിയുന്നത്?
@skgangadharan
@skgangadharan 29 дней назад
രണ്ടു മഹാഗുരുക്കന്മാര് തമ്മിലുള്ള സംഭാഷണത്തിന്റെ പൊരുൾ നമ്മുടെ വിജ്ഞാന ഭംഡാരത്തിലോട്ട് കേറില്ല. 🤣🤣🤣🤣
@jyothiskumar949
@jyothiskumar949 29 дней назад
ചട്ടമ്പി സ്വാമികൾ ഒരു ഞാന യോഗി ആയിരുന്നു. അതേ സമയം ഗുരുദേവൻ കർമ യോഗിയും. ഇത് ഒരു നിയോഗം ആയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പരസ്പര പൂരകം.
@sheelaat4595
@sheelaat4595 26 дней назад
Ohm Sree Narayana paramaatma guruve Namaha🙏🙏🙏🙏
@sabsab610
@sabsab610 18 дней назад
*ചതയാഘോഷം* 🕉️ഹിന്ദു സമൂഹത്തിന്റെ നവീകരണത്തിനായി NSS ന്റെയും SNDP യുടെയും സ്ഥാപനം നേരിട്ട് നിർവഹിക്കുകയും KPMS സ്ഥാപിക്കാൻ മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്ത ദേവ തുല്യനായ ഋഷി വര്യൻ ശ്രീനാരായണ ഗുരുദേവന്റെ പിറന്നാൾ ദിനം🚩
@advmanojkumar
@advmanojkumar 10 дней назад
@@skgangadharanഗങാധരൻ ഇനിയിപ്പൊ കേറ്റണ്ട. ശ്രമിക്കാതിരിക്കുകയാണ് നല്ലത്. വിത്ത്...
@sunilkumardayanandan2722
@sunilkumardayanandan2722 29 дней назад
Om Guru 🙏🔥
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45