Тёмный

ശ്രീനാരായണ ധർമ്മം | ശ്രീനാരായണ സ്‌മൃതി | സൗമ്യ അനിരുദ്ധൻ | 

GURUPADHAM TV
Подписаться 53 тыс.
Просмотров 35 тыс.
50% 1

ശ്രീനാരായണ ധർമ്മം | ശ്രീനാരായണ സ്‌മൃതി | സൗമ്യ അനിരുദ്ധൻ |

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@rajantr9397
@rajantr9397 4 месяца назад
കുറിച്ചുള്ള വചനങ്ങൾ വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്നു ഗുരുദേവനെ കുറിച്ചുള്ള വചനങ്ങൾ വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്നു
@SanthoshSRpumpssystem
@SanthoshSRpumpssystem 10 месяцев назад
ഏവർക്കും മനസ്സിലാക്കും വിധം ലളിത മനോഹരമായി ഗുരുവിനെ ക്കുറിച്ചുള്ള അറിവ് നൽകിയ ശ്രീമതി സൗമ്യ അനിരുദ്ധന് ശതകോടി പ്രണാമം ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼
@muralipk2278
@muralipk2278 11 месяцев назад
- ഓം ശാന്തി: ഗുരുദേവായ നമ: ഈ സഹോദരിയുടെ പ്രഭാഷണം മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു ആ പരമാത്മചൈതന്യത്തെ അനുഭവിക്കുന്ന feeling: ഭാരതത്തിന്റെ സേവനത്തിന് നിമിത്തമായ സഹോദരിക്ക് Thanks.
@sadhashivanp3046
@sadhashivanp3046 11 месяцев назад
@vijayann5992
@vijayann5992 4 месяца назад
Yqjwbq amwbyueyabd jsjrb in
@suseelak5144
@suseelak5144 11 месяцев назад
വളരെ നല്ല പ്രഭാഷണം ഗുരുവിൻറെ കൃതികൾ ആഴത്തിൽ പഠിച്ചു നന്നായി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ശ്രീമതി സൗമ്യയ്ക്ക് ആയിരം നന്ദി
@sunithabiju6130
@sunithabiju6130 11 месяцев назад
ഓം ശ്രീനാരായണപരമ ഗുരുവേ നമഃ
@sobhanasaji2220
@sobhanasaji2220 11 месяцев назад
സൗമ്യ ടീച്ചറിനു പ്രണാമം ഗുരുദേവകൃതികൾ ആഴത്തിൽ പഠിച്ചു സാധാരണക്കാർക്കു പകർന്നു കൊടുക്കുന്ന ഈ അറിവിനു ഒരു കോടി പ്രണാമം❤🙏🙏🙏
@sowmyamohan3361
@sowmyamohan3361 9 месяцев назад
Very good program thank u teacher
@mohiniamma6632
@mohiniamma6632 11 месяцев назад
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ ഗുരുദേവ തൃപ്പാദ! ചരണം ശരണം🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏
@vijayann5992
@vijayann5992 4 месяца назад
Ana pataram gutave naan
@gopitn2254
@gopitn2254 11 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾നമസ്തേ സൗമ്യ ജി 🙏🏾
@vijayann5992
@vijayann5992 4 месяца назад
Woah woah woah woodsman
@firozahamed9044
@firozahamed9044 11 месяцев назад
ചിന്തോദ്ദീപകമായ പ്രഭാഷണം
@vijayann5992
@vijayann5992 4 месяца назад
Kyanabparana guruanve manma
@leenamols1683
@leenamols1683 11 месяцев назад
സൗമ്യജി, ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ മാമിനെ പോലുള്ള വരുടെ speech കൾ എല്ലാം വിട്ടുപോകാതെ കേൾക്കാൻ ശ്രമിക്കുന്ന ഒരാൾ ണ്. ആഗ്രഹിക്കുന്നു ഇതുപോലെ പഠിച്ചു, ഗുരുനിനെ പൂർണ്ണമായും അറിയാൻ bhagyam ഉണ്ടാകാൻ 🙏🙏🙏🙏
@leelaleelamma-yo7qk
@leelaleelamma-yo7qk 11 месяцев назад
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@syamalamh4830
@syamalamh4830 10 месяцев назад
ശ്രീ നാരായണ ധർമം വിജയിക്കട്ടെ 🙏🙏🙏
@manjumahesh710
@manjumahesh710 11 месяцев назад
🙏🏻🙏🏻
@PrameelaV-sh9st
@PrameelaV-sh9st 11 месяцев назад
🙏🏻ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@rajanipushparajan4643
@rajanipushparajan4643 6 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നല്ലൊരു പ്രഭാഷണം 🙏🙏🙏🙏
@kunjumolrajan3145
@kunjumolrajan3145 11 месяцев назад
ഓം ശ്രീ ന്യരായണ ഗുരു വേ നമ: എന്റെ മോളെ എത്ര നന്നായി ആന്ന് മോള് ഗുരുധർമ്മം പറഞ്ഞു തന്നത്. കോടി കോടി പരന്നാമം
@rejiqk
@rejiqk 5 месяцев назад
🙏
@ajayantm3239
@ajayantm3239 11 месяцев назад
Ohm SreeNarayana parama Guruve Namaha
@lekhapg9242
@lekhapg9242 11 месяцев назад
. ഓം ശ്രീ നാരായണ പരമ ഗുരു വേ നമ
@user-yk4rn4fh9d
@user-yk4rn4fh9d 11 месяцев назад
Ohm Sree Narayana Parama Guruve Namaha 🙏🙏🙏
@vijayann5992
@vijayann5992 4 месяца назад
Al konakele
@preethisreeni5128
@preethisreeni5128 11 месяцев назад
Om sreenarayana paramaguruve namaha🙏🙏🙏🙏
@GirijanEE
@GirijanEE 10 месяцев назад
ഒരു കുടുംബത്തിനു വേണ്ട എല്ലാ നല്ല കാര്യങ്ങളും വളരെ ലളിതമായി അവതരിപ്പിച്ചു. ഗുരുദേവൻ അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം.
@somansankaran3124
@somansankaran3124 10 месяцев назад
നല്ല വിജ്ഞാനപ്രദമായ പ്രഭാഷണം പരമഗുരവേ നമഃ ❤
@praveenadarsan8680
@praveenadarsan8680 6 месяцев назад
രാവിലെ വിളക്ക് കൊളുത്തി ദൈവദശകം ചൊല്ലാറുണ്ട്... അത്രയും സമയം കിട്ടു.. പക്ഷേ അന്നത്തെ energy അതാണ്‌ ഓം:ശ്രീ നാരായണ പരമ ഗുരവേ നമഃ
@salilkumark.k9170
@salilkumark.k9170 3 месяца назад
Supper,Supper🎉🎉🎉 🌞🌍🌕🔥🙏👌🌺
@ajayantm3239
@ajayantm3239 11 месяцев назад
Sree Narayana parama Guruve Namaha
@vijayann5992
@vijayann5992 4 месяца назад
Same
@ManojKumar-i7n3y
@ManojKumar-i7n3y 8 месяцев назад
Soumya madam your speech great...Great.. supper. Pranamam
@prakashvasu1532
@prakashvasu1532 11 месяцев назад
Guru ohm 🙏🙏🙏🕉️
@vijayann5992
@vijayann5992 4 месяца назад
ദേ ദേ ഇങ്ങോട്ട് നോക്കിയേ ഷീലയുടെ അവർ അതിൽ ബന്ഥം
@soumyaajeesh1556
@soumyaajeesh1556 11 месяцев назад
❤❤❤namasthe
@vijayann5992
@vijayann5992 4 месяца назад
Ok are narayana Parma guava narma
@subusdreams
@subusdreams 11 месяцев назад
മഹാ ഋഷി മഹാ തന്ത്രി മഹാ പൂജാരി പരിസ്ഥിതി സംരക്ഷകൻ ഗൈനക്കോളജിസ്റ് ചൈൽഡ് സ്പെഷ്യലിസ്റ് സാമൂഹ്യ പരിഷ്കാർത്താവ് ദർശനികൻ അദ്ധ്യാപകൻ അഹോ വിചിത്രം
@valsalaprakasan
@valsalaprakasan 8 месяцев назад
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kunjumolrajan3145
@kunjumolrajan3145 10 месяцев назад
ഓം ശ്രീ നാരായണ പരമഹംസ ദേവാ പ്രണാമം |
@lathiammapv4973
@lathiammapv4973 День назад
❤❤❤❤❤❤❤
@jalajasasi4014
@jalajasasi4014 11 месяцев назад
വേദങ്ങളും ഉപനിഷത്തും അറിയാൻ ശ്രമിച്ചില്ലെങ്കിലും ദൈവദശകം എങ്കിലും സന്ധ്യയ്ക്ക് നാമം ജപിക്കുന്ന വർ എത്ര പേരുണ്ട്. ഗുരുദേവനെ അറിയാൻ ഗുരുദേവ കൃതികളുടെ വ്യാഖ്യാനം കേൾക്കണം . ദാർശനിക കൃതികൾ എല്ലാം സംസ്കൃതമാണ്, സ്തോത്ര കൃതികൾ കുറെയൊക്കെ നമ്മുക്ക് മനസ്സിലാകാം. ഗുരുവിനെ അറിയാൻ ഗുരുദേവ കൃതികൾ മാത്രം പഠിച്ചാൽ മതി. ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: ഭഗവാനെ അങ്ങ് ഈ പ്രപഞ്ചത്തിൽ അറിവായും ഊർജ്ജമായും നിലകൊള്ളുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ഉണ്ടാകണെ.
@ShajuAv-ou3my
@ShajuAv-ou3my 11 месяцев назад
Nudethe
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 9 месяцев назад
Njan
@SumaPrasad-te3zq
@SumaPrasad-te3zq 5 месяцев назад
Aa
@salilkumark.k9170
@salilkumark.k9170 3 месяца назад
സ൪വ്വ അറിവു൦ പൂജ്യ൦ ആയ അവസ്ഥയിൽ സകലതു൦ സബൂ൪ണ്ണ മോശ൦ , സകലതു൦ സബൂൂണ്ണ൦ ൂക
@venumr3422
@venumr3422 4 месяца назад
ലളിതവും മധുരതരമായ വ്യാക്യാ നം
@RenjuKP-qo4fk
@RenjuKP-qo4fk 3 месяца назад
❤❤🎉
@kunjumolrajan3145
@kunjumolrajan3145 11 месяцев назад
ശ്രീനാരായണ പരമഹം സ്വദേവ, കോടി പ്രണാമം
@kunjumolrajan3145
@kunjumolrajan3145 11 месяцев назад
🙏🏻🙏🏻🙏🏻👍❤️
@rajitb8919
@rajitb8919 10 месяцев назад
ഗുരു ദേവ പ്രെനാമം
@ganapriyajayadevan6405
@ganapriyajayadevan6405 10 месяцев назад
Very very happy
@smithapraveen40
@smithapraveen40 11 месяцев назад
🙏🙏🙏❤
@kings6365
@kings6365 11 месяцев назад
Good speech ,, thanks soumya🙏🙏
@lathasuresh8186
@lathasuresh8186 9 месяцев назад
🙏🙏🙏🙏🙏
@salilkumark.k9170
@salilkumark.k9170 3 месяца назад
സകലമനുഷ്യ൪ക്കു൦ സബൂ൪ണ്ണ മേന്മയാ ഗുരു അറിവ് സകലരിലു൦ എത്തിക്കാ൯🎉 ശ്രമിക്കുക
@salilkumark.k9170
@salilkumark.k9170 3 месяца назад
Supper, Supper🎉 സ൪വ്വലോക നന്മക്കായി സകലവിധ ഗുണവു൦ ആയി ദൈവ അനുഗ്രഹമായി സബൂ൪ണ്ണ നന്മ യുള്ള കുട്ടികൾ സത്യയുഗ സന്തതി അവ൪ സത്യ൦ സ൦രക്ഷിക്കുന്നവരു൦ നീതിയായവ൪ സ൪വ്വലോക നന്മയുള്ളവ൪ ഇതിലു൦ സബൂണ്ണപരി പു൪ണ്ണമായി ഗുരു ദൈവ൦ , പരിപൂ൪ണ്ണമായി നടപ്പാക്കുക സ൪വ്വലോക മനുഷ്യ൪ക്കു൦ ഗുരു ധ൪മ്മ൦ സ൪വ്വ ൭യ൪ച്ചയുള്ള അറിവ് 🌞💚🌕🔥🙏👌🌺 ഇതിൽ കൂടാതെൽ എന്താണ് വേണ്ടത് ലേകനന്മക്ക് 🙏👌
@lekhababu814
@lekhababu814 11 месяцев назад
🙏🏻🙏🏻🙏🏻
@SHAJISD-np2vk
@SHAJISD-np2vk 11 месяцев назад
Ohm Sree Narayana guruve namaha.... Aryan immigrated to Kerala from 8th century... After the collapse of chola empire, aryan offers to the local kings to upgraded to upper cast just below the brahmin and adapted the charthurvarnyam in Kerala... Brahmin taking local temple to their own and converted the idols to their God... The they holding lands nearby the temple and registered in their own names... Then they turned to the people who are opposed them and eliminated the opposed people... They take nair group to their soldiers and servants.. They keep their land own custody.. Only allowed the elder son and others are go to sambandam to nair families... To keep brahmims power upright bring untouchability... divided the people into several steps in society... Kerala colour class divide into brahmin, kshetriya, sudra ( nair), black people, unseemly people... No vyisa in Kerala... Base of cast division is the charthurvarnyam and untouchable... Eradicate the cast system in Kerala is to eliminate the charthurvarnyam and untouchable..... Majority group of the lower cast in hindus and Muslim... Marthoma Christians are foreword cast and given some offers from brahmims..other Christians are lower cast... Cast census is very important to the background community and SC/ST...Congress is upper class party in Kerala and india... Ohm Sree Narayana guruve namaha... NB: sanaatan duty see in purana, like mahabharat and ramayan....
@sujathas6519
@sujathas6519 11 месяцев назад
Good morning
@VishnuDas-pz3ff
@VishnuDas-pz3ff Месяц назад
മറ്റു സ്മൃതി ഗ്രന്ഥങ്ങൾക്ക് കിട പിടിക്കത്തക്കത് എന്നല്ല മറ്റു സ്മൃതി ഗ്രന്ഥങ്ങളിൽ ഉള്ള പോരായ്മയെ മാറ്റിക്കൊണ്ട് ഉള്ളത് ആണ് സ്മൃതി ഗ്രന്ഥങ്ങൾ കാലത്തിനും ദേശത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും ആയിരക്കണക്കിന് വർഷം പഴക്കമുള്ള സ്മൃതി ഗ്രന്ഥങ്ങൾ മാറ്റം അനിവാര്യമായിരുന്നു ആരും അതു ചെയ്തിരുന്നില്ല ഇത് നമുക്കുള്ള ഗുരുവിന്റെ സംഭാവനയാണ്
@vijayann5992
@vijayann5992 4 месяца назад
താലിമാല
@kunjumolrajan3145
@kunjumolrajan3145 11 месяцев назад
കോടി കോടി പ്രണയമം.
@prakasankuruly5365
@prakasankuruly5365 2 месяца назад
അന്തവിശ്വാസം നിർമാർജനം ചെയ്യാൻ ശ്രമിച്ച വ്യക്തിയാണ് ഗുരു എന്നാണ് ഞാൻ ധരിച്ചിരുന്നത്. സ്ത്രീകൾക്ക് അശുദ്ധി ഉണ്ടെന്ന് ഗുരു പറഞ്ഞിട്ടുണ്ടോ? അശുദ്ധി ആണോ അവശത ആണോ ആ 4 ദിവസം? നല്ല പ്രഭാഷണം.
@vijayann5992
@vijayann5992 4 месяца назад
ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വ്യാകരണത്തിനുള്ള ഉത്തരം ഇതല്ല ആൻഡി ഷിബു കി ഹായ് ക്യാ തു എന്നാണ് രാവിലെ
@vijayann5992
@vijayann5992 4 месяца назад
എനിക്ക് എത്ര ദിവസം ഒരു രാക്ഷസനെ ലഭിക്കും?
@vijayann5992
@vijayann5992 4 месяца назад
പിന്നെ ഇന്നലത്തെ നേരങ്ങൾ എന്ന കഥ പറഞ്ഞു
@RATHEESHS-v4h
@RATHEESHS-v4h 11 месяцев назад
😂😂😂😂😂😂😂😂😂😂
@salilkumark.k9170
@salilkumark.k9170 3 месяца назад
മാനവലോകത്ത് മഹത്തായ സത്യ൦ സ൦രക്ഷിക്കുന്ന കുട്ടികൾ അനവധി ഒരു കുട്ടി ജനിക്കു൦ബോൾ തന്നെ കലിയുഗ൦ മാറി സത്യ യുഗ൦ തുടക്കമായി കലിുഗ൦ സബൂ൪ണ്ണമായി അറിവ്തന്ന് സത്യ൦,സ൪വ്ലോലോക നീത, സകലധ൪മ്മവു൦, സകല൪ക്കു൦ സകലഅറിവ് സകലതു൦ തന്നത് കലിയുഗ അറിവു൦ സത്യയുഗ അറിവു൦ അത് സകലകാല സ൪വ്വയുഗത്തിലു൦ സബൂ൪ണ്ണവു൦, അമൂല്ല്യ൦, അതുല്ല്യ൦ ഈതിലു൦ അറവ് മേന്മയുള്ളഅറിവ് , ലോകചരിത്രത്തിൽ ഒരിടത്തു൦ ഇല്ല 100 വ൪ഷ൦ മുബാണ് നമ്മൾ ചിന്തിക്കുക എത്ര മഹത്തായ അറിവ് ഈലോകത്ത് ഇതിലു൦ വലിയ അറിവ് എവിടെ ? സ൪വ്വയുഗ അറിവ് സ൪വ്വലോക നന്മയുള്ള കുട്ടികൾ ജനിക്കാ൯ ൭ള്ള❤ അറിവ്, ശേഷ൦ അവ൪ സബൂ൪ണ്ണ നന്മയുള്ളവ൪ ആകുബോൾ സത്യ൦മായ സത്യയുഗ൦❤സത്യ൦ നീതിയു, ധ൪മ്മവു൦ പരിപൂ൪ണ്ണയി സ൦രക്ഷിച്ച് സകലോക മേന്മയായ കാല൦ സത്യയുഗ൦🌞🌍🌕🔥🙏👌🌺 സത്യയുഗ സ൪വ്വയുഗ ദൈവ൦ദൈവ൦ തുടക്ക൦
@omanamani6185
@omanamani6185 11 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏
@vijayann5992
@vijayann5992 4 месяца назад
കിണ്ടി എന്ന് തോന്നുന്നു
@kavyashaji8452
@kavyashaji8452 11 месяцев назад
🙏
@ambika.a.p4635
@ambika.a.p4635 11 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sangeethashymon6377
@sangeethashymon6377 11 месяцев назад
❤❤❤❤❤
@vijayann5992
@vijayann5992 4 месяца назад
Ok are narayana parama guruvar narma
@omanaprabhakaran7529
@omanaprabhakaran7529 11 месяцев назад
Om sreenarayana paramagurave nama.
@realtimeexplorer844
@realtimeexplorer844 11 месяцев назад
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
@user-wn3sz4me2o
@user-wn3sz4me2o 7 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@rajukesavan3536
@rajukesavan3536 11 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
@SandhyaKk-y8r
@SandhyaKk-y8r 10 месяцев назад
🙏🙏🙏🙏🙏
@deepasunil3508
@deepasunil3508 11 месяцев назад
🙏🙏🙏🙏
@shibukumark.v7512
@shibukumark.v7512 11 месяцев назад
🙏
@megharajan2850
@megharajan2850 11 месяцев назад
🙏
@namithasunil2077
@namithasunil2077 11 месяцев назад
🙏
@namithasunil2077
@namithasunil2077 11 месяцев назад
👍
@SatheeshMukundan
@SatheeshMukundan 2 месяца назад
🙏🙏🙏🙏
@sudhakarann.c5023
@sudhakarann.c5023 11 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@srividhyag994
@srividhyag994 11 месяцев назад
🙏🏻
@sujanirappel4852
@sujanirappel4852 11 месяцев назад
🙏🙏🙏
@SanthoshKumar-os4tf
@SanthoshKumar-os4tf 10 месяцев назад
🙏🙏🙏
@remeshchandran3684
@remeshchandran3684 10 месяцев назад
🙏❤️🙏
@ZoologyInMalayalam
@ZoologyInMalayalam 11 месяцев назад
🙏🙏🙏🙏
Далее