Тёмный

ശ്രീമഹാഭാഗവതം പ്രഥമ സ്കന്ധം Part 01 | Sree Mahabhagavatham | Astrological Life 

Astrological Life
Подписаться 445 тыс.
Просмотров 38 тыс.
50% 1

ദേവീകൃപ ജ്യോതിഷാലയം ,
ഹരിലക്ഷ്മി മഠം, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ
നേരിൽ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .
വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 9 വരെ .
9495 81 9214, 9645 61 9901 എന്നീ നമ്പറുകളിൽ Whats App ചെയ്തും വിവരങ്ങൾ അറിയാവുന്നതാണ് .
#sreemahabhagavatham
#sreemadbhagavatham
#bhagavathammalayalamaudio
#bhagavathasapthahammalayalam
bhagavathaparayanammalayalam
#2023nakshthraphalam
#2023newyearpredictions
#2023varshaphalam
#sanimattam2023
#sanipakarcha2023
#revathi
Astrological thoughts for better Life
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Опубликовано:

 

7 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@RajiR-fm7ym
@RajiR-fm7ym 2 месяца назад
സത്യം ജ്ഞാനം അനന്തം ആനന്ദം അദ്വയ അമൃത പൂർണം എന്ന് വാക്കുകൾ എടുത്ത് പറഞ്ഞു വായിക്കണം. ചൊല്ലുവാൻ നവവരർ ഉണ്ടല്ലോ എന്നാണ് വായിക്കണ്ടത്. ഭാഗവതത്തിൽ അവരവർ എന്നാണ് അങ്ങനെ അല്ല. അക്ഷരത്തെറ്റ് ഭാഗവത്തിൽ ഉള്ളത് പോലെ തന്നെ വായിക്കുമ്പോൾ ചില വാക്കുകൾക്ക് ഉണ്ടാകും. അറിവുള്ള ഒരാളുടെ അടുത്ത് നിന്ന് മനസ്സിൽ ആക്കുക. നല്ല സ്വരം. വായന super 🙏
@seethapillia7295
@seethapillia7295 5 месяцев назад
സൂപ്പർ ചേച്ചി സൂപ്പർ വായന പഠിക്കാൻ ആഗ്രഹമുണ്ട് വായിക്കാൻ തോന്നുന്നുണ്ട് ചേച്ചിയുടെ വായന കേട്ട് പഠിക്കണമെന്നുണ്ട് വായിക്കുന്നുണ്ട് ഇതിന്റെ അർത്ഥങ്ങളും കൂടെ പറഞ്ഞു വായിച്ചു പോകുന്നതായിരിക്കും നല്ലത് ഒരുപാട് പേര് ഇത് കേട്ട് നല്ലതുപോലെ സ്വാഗതം വായിക്കാൻ ഇട വരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു എനിക്കും അതിനുള്ള അവസരം ഉണ്ടാക്കി തരണേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുന്നു
@user-eh7cy6ud4i
@user-eh7cy6ud4i 6 месяцев назад
🙏🙏🙏 നല്ല ശബ്‌ദം.ഞാൻ ലയിച്ച് ഇരുന്നുപോയി 🙏🙏🙏🙏🙏
@athulraj6b848
@athulraj6b848 6 месяцев назад
1:53 എല്ലാ കുട്ടികളും അല്ല ഞാൻ 8 ക്ലാസ്സിൽ ആണ് ഭാഗവതം പഠിക്കുന്നു നവമ സ്കന്ധം ആയി വായന കേൾക്കാൻ സുഖമുണ്ട് ഓം നമോ നാരായണായ ഓം സരസിജനാഭായ നമഃ
@sivadasanpk62-fg6ce
@sivadasanpk62-fg6ce Месяц назад
നല്ലപാരായണം നല്ല ശബ്ദം ഓം നമോ വാസുദേവായ !!!🙏😌
@subha.2410
@subha.2410 2 месяца назад
മനോഹരമായാണ് ആലാപനം ഞങ്ങൾ വിരളം ക്ഷേത്രത്തിൽ കേൾക്കാറുണ്ട്.😊
@vinods9033
@vinods9033 8 месяцев назад
മനോഹരം🎉
@user-fv9sw7fo7y
@user-fv9sw7fo7y 17 дней назад
Super chechi 🙏🙏🙏🙏🌹🌹🌹🌹
@AppunniAttassery
@AppunniAttassery 5 месяцев назад
ഗുരു... ഗണപതി... സരസ്വതി 🙏❤️🙏
@RadhaS-ls5ry
@RadhaS-ls5ry 4 месяца назад
Manoharam👌👌👌
@sidharthankrishnan7174
@sidharthankrishnan7174 Год назад
Very good
@user-gr5jw1yn7w
@user-gr5jw1yn7w 7 месяцев назад
Sooper class
@vidhyakrishnan4497
@vidhyakrishnan4497 Год назад
🙏🏻🙏🏻
@snehasabu2637
@snehasabu2637 15 дней назад
Good 👍👍👍👍
@user-io4vf9zv5c
@user-io4vf9zv5c 5 месяцев назад
ഇങ്ങനെ വേണം ഭാഗവതം വായിക്കാൻ. അല്ലാതെ കുറെ രാഗം നീട്ടിയാൽ ആർക്കും മനസ്സിൽ ആകുകയില്ല. ഓരോന്നും തിരിച്ചു വായിക്കുന്ന ടീച്ചർക്ക്‌ നമസ്കാരം. 🙏🙏🙏🙏
@suralithaanu1161
@suralithaanu1161 4 месяца назад
❤❤❤
@user-gl6gx5dj2j
@user-gl6gx5dj2j 3 месяца назад
ഇങ്ങനെ പഠിച്ചാൽ നന്നായിരിക്കും
@krishnanl8757
@krishnanl8757 Месяц назад
Pranam pranam
@srikumari6211
@srikumari6211 10 дней назад
😂😂😂😂 very beautiful rendering
@Manikandakumaran-nv4yh
@Manikandakumaran-nv4yh День назад
Jyothi aumnamobhagavathe vasudevaya❤❤
@sujithasujithapanjami3772
@sujithasujithapanjami3772 Год назад
🙏🙏
@santhinisurendran834
@santhinisurendran834 6 месяцев назад
Hare krishnaaa🙏🏿🙏🏿🙏🏿
@shailasurendrakurup3185
@shailasurendrakurup3185 7 месяцев назад
Hare krishna
@nirmaladevikr6428
@nirmaladevikr6428 6 месяцев назад
ഇടയ്ക്കൊക്കെ കുറേ ഭാഗങ്ങളുടെ അർഥം കൂടി പറഞ്ഞു തന്നാൽ നന്നായിരിക്കുമെന്ന് എനിയ്ക്ക് തോന്നുന്നു. ഞങ്ങൾക്ക്‌ അതറിയാൻ വലിയ ആഗ്രഹമുണ്ട്. അതിനായി അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏
@mahilamanipk5192
@mahilamanipk5192 5 месяцев назад
Very Good ❤
@nirmaladevikr6428
@nirmaladevikr6428 5 месяцев назад
@@mahilamanipk5192 ❤️❤❤️
@aravindakshanp3962
@aravindakshanp3962 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ 🙏.
@geethakrishnanadinadu6302
@geethakrishnanadinadu6302 4 месяца назад
സത്യ ജ്ഞാന അനന്ത ആനന്ദ അധ്വായ്താ അമൃത പൂർണം എന്നാക്കി വായിക്കു അമ്മേ ❤❤❤
@beenamolmol.b6342
@beenamolmol.b6342 4 месяца назад
🙏🙏🙏🙏🙏
@umadevisnair9343
@umadevisnair9343 9 месяцев назад
ഹരേ കൃഷ്ണ... 🙏🏼🙏🏼
@rejanisivan9715
@rejanisivan9715 3 месяца назад
Spr🙏🏻
@shanthakumari1943
@shanthakumari1943 2 месяца назад
😊😊 Super ❤
@jayasree6592
@jayasree6592 3 месяца назад
Super,❤🙏🙏🙏
@ushagopu1462
@ushagopu1462 7 месяцев назад
🙏🙏🙏🙏
@remadevi9680
@remadevi9680 6 месяцев назад
ഹരേകൃഷ്ണ ഭാഗവത പാരായണത്തിൽ ഞാൻ മുഴുകിപ്പോയി🙏🙏🙏
@anandhakrishnapillai-nz4wm
@anandhakrishnapillai-nz4wm 6 месяцев назад
സൂത പൗരാണികൻ എന്നാണ് ഈ ഒരു വാക്കിന്റെ പോരായ്മ മാത്രമേ ഉള്ളൂ. അത് ചിലപ്പോൾ അറിയാതെ ഉച്ചരിച്ചു പോയതാകാം. പാരായണം വളരെ നന്നായിട്ടുണ്ട് ഓരോ പദങ്ങളും തിരിച്ചു തിരിച്ച് വായിച്ചു. സൂപ്പർ ആണ് ഭഗവാൻ നാരായണൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@santhammagp8640
@santhammagp8640 Год назад
🙏🙏🙏.ഓം നമോ നാരായണായ.
@vaigas886
@vaigas886 7 месяцев назад
🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@sreekumaripc1434
@sreekumaripc1434 8 дней назад
Superr ലയിച്ചു പോയി
@user-rp4bl3xn7c
@user-rp4bl3xn7c 7 месяцев назад
🙏🙏🙏
@geetharetnakumar4886
@geetharetnakumar4886 Год назад
🙏🙏🙏😘
@umacg5194
@umacg5194 4 месяца назад
ഹരേ കൃഷ്ണ🙏🙏🙏
@anithanair9967
@anithanair9967 7 месяцев назад
🙏🙏🙏🙏🙏
@subashts7303
@subashts7303 Месяц назад
🎉🎉🎉
@krishnakumartr2099
@krishnakumartr2099 Месяц назад
ഹരിഓം
@pushpakalap2714
@pushpakalap2714 6 месяцев назад
Chechi നല്ല parayanam chechikku nallathu varatte
@radhakrishnankrishnan2506
@radhakrishnankrishnan2506 7 месяцев назад
Om namo bhagavathe vaudevaya narayana narayana narayana
@geethas1046
@geethas1046 2 месяца назад
❤❤❤❤❤❤
@vallysukumaran9765
@vallysukumaran9765 7 месяцев назад
🙏🙏🙏🙏🙏🥰
@ambikak.g
@ambikak.g 2 месяца назад
🙏🏻🙏🏻🙏🏻
@dineshbhaai2115
@dineshbhaai2115 2 месяца назад
ഹരി ഓം❤
@RadhaS-ls5ry
@RadhaS-ls5ry 4 месяца назад
Narayana akhilaguro bhagvan namasthe 🙏🙏🙏
@manjushap7243
@manjushap7243 2 месяца назад
🎉🎉🎉🙏🙏🙏
@Sujatha234
@Sujatha234 Месяц назад
ഓം നമോ ഭാഗവതേവാസുദേവായ🙏🙏🙏
@geethakrishnanadinadu6302
@geethakrishnanadinadu6302 4 месяца назад
പാത്മാദി പുരാണങ്ങൾ... എന്നാക്കി വായിക്കു ടീച്ചർ ❤❤❤
@sivadasanpk62-fg6ce
@sivadasanpk62-fg6ce Месяц назад
ഇന്നത്തെ കുഞ്ഞുങ്ങൾ വഴി തെറ്റുകയാണ്❤🎉🙏
@rejitharajeev8922
@rejitharajeev8922 2 месяца назад
ഹരേ കൃഷ്ണ🙏🏽🙏🏽🙏🏽
@SreekumarapillaiR-bl4fg
@SreekumarapillaiR-bl4fg 4 месяца назад
Narayana narayana narayana narayana
@sumithraanchil8136
@sumithraanchil8136 6 месяцев назад
സുതപൗരാണികൻ അല്ല സൂതപൗരാണികൻ ആണ് 🤪
@kanathilkrishnan7428
@kanathilkrishnan7428 7 месяцев назад
സുത പൗരാണികൻ ആണൊ - സൂത പൗരാണിക നൊ ശരി😊 നല്ല വായന.കേൾക്കാർ പരമസുഖം😊
@geethakrishnanadinadu6302
@geethakrishnanadinadu6302 4 месяца назад
സൂത pouraanikan
@dskurupds1187
@dskurupds1187 7 месяцев назад
ഓം നമോ നാരായണായാ : ഓം ഗുരുഭ്യോ നമ:
@mohananpillai8872
@mohananpillai8872 4 месяца назад
ടീച്ചർ, അവിടുത്തെപ്പോലുള്ളവർ ശ്രീമഹാഭാവതം പാരാ യായണം ചെയ്തു പഠിപ്പിക്കുമ്പോൾ സദയം, തെറ്റുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണം - 'കപിധ്വജം' അല്ല കപിഥജമ്പൂഫലസാ രഭക്ഷിതമാണ് ശരി.
@sivadasanpk62-fg6ce
@sivadasanpk62-fg6ce Месяц назад
മന്ത്രാക്ഷരം തെറ്റിയാൽ അതു പാഴ് ആണ് നല്ലത് സംഭവിക്കട്ടെ!!!🙌🌹
@vijayasree9863
@vijayasree9863 Месяц назад
ശരിക്കും ഇതിൽ ഏതാണ് ശരി?
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 5 месяцев назад
ചേച്ചി ആദ്യം ഗണപതി 2ഭഗവതി 3ഗുരു ഇങ്ങനെ ആയിരിക്കണം തുടങ്ങാൻ
@balants2439
@balants2439 6 месяцев назад
നമ്മൾ വായിക്കുന്ന വരികൾ അതു സംഗ്രഹിക്കണം ഇതെല്ലാം കഥാ രൂപത്തിൽ ആണല്ലോ അതിനെ നമ്മുടെ പ്രാണ ശക്തി യുമായി ചേർത്ത നമ്മുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യവും എടുത്തു വിശകലനം ചെയ്യുക
@Bhagavathacharyan2023
@Bhagavathacharyan2023 6 месяцев назад
സുത പൗരാണിക നല്ല സൂതപൗരാണിക നാണു.
@user-yy7sy7mz5r
@user-yy7sy7mz5r 5 месяцев назад
സൂതപൗരാണികൻ എന്നാണ്
@BHAJANAM
@BHAJANAM 3 месяца назад
കവിധ്വജം ഫൂഫലസാര ഭക്ഷിതം എന്നല്ല. "കപിത്ഥ ജംബൂ ഫലസാര ഭക്ഷിതം" എന്നാണ്. ധ്യാന ശ്ലോകങ്ങൾ ചൊല്ലുമ്പോൾ അക്ഷരതെറ്റുകളും, സ്പുടതയില്ലായ്കയും പാടില്ല. അതു സുതനല്ല "സൂതൻ" ആണ്. അല്പം കൂടി ശ്രദ്ധയുണ്ടായാൽ നന്ന്. കുറ്റം പറഞ്ഞതല്ല. പിഴവ് ചൂണ്ടി കാട്ടിയെന്നേയുള്ളൂ ഹരേ കൃഷ്ണാ
@beenamolmol.b6342
@beenamolmol.b6342 5 месяцев назад
സത്യഞാനാ അനന്ത ദ്വയ പൂർണ്ണം.....(എനിക്ക് ലിപി അക്ഷര തെറ്റ് ഉണ്ട്.... കറക്ട് കിട്ടുന്നില്ല ) എന്നാലും തിരുത്തി വായിക്കുക
@meenakshimv2031
@meenakshimv2031 4 месяца назад
ടീച്ചറാണോ തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമായിരുന്നു.
@syamalachandran6380
@syamalachandran6380 6 месяцев назад
Can you please show the lyric on screen 🙏
@mayilppeell185
@mayilppeell185 6 месяцев назад
സൂത പൗരാണിക ആചാര്യൻ' എന്ന് പറയുക
@meenakshimv2031
@meenakshimv2031 4 месяца назад
ഞങ്ങൾ ആദ്യം ഗുരുവിനെയാണ് വന്ദിക്കാറുള്ളത്
@vijayakumarivijayakumari3316
@vijayakumarivijayakumari3316 5 месяцев назад
Varadenjanaroopini ennalle
@deepaprasad8924
@deepaprasad8924 7 месяцев назад
A krishans
@geethakrishnanadinadu6302
@geethakrishnanadinadu6302 4 месяца назад
എനിക്ക് ഇതിന്നേതു മില്ലൊരു മാന്ദ്യം....
@meenakshimv2031
@meenakshimv2031 4 месяца назад
മലയാളത്തിൽ ഇത്രയധികം തെറ്റുമ്പോൾ സംസ്കൃതം വായിച്ചാൽ എന്താകും
@beenamolmol.b6342
@beenamolmol.b6342 4 месяца назад
ഭ എന്ന അക്ഷരം ബ എന്ന് ഉച്ചരിക്കണം ഒരുപാട് സ്ഥലത്തും ഭ എന്ന് പറയുന്നുണ്ട്
@satheeshrakhavakurup1495
@satheeshrakhavakurup1495 3 месяца назад
ഭ എന്നത് ഭ എന്ന് തന്നെ വായിച്ച് കൂടെ
@meenakshimv2031
@meenakshimv2031 4 месяца назад
ഇത് എല്ലാവർക്കും അനുകരിക്കാൻ പറ്റിയ ഈണം അല്ല
@mohananpillai8872
@mohananpillai8872 5 месяцев назад
തെറ്റ് ധാരാളം
@beenamolmol.b6342
@beenamolmol.b6342 4 месяца назад
ആ തെറ്റുകൾ ഒന്നു തിരുത്താമോ 🙏🙏🙏🙏🙏എനിക്കും ആകെ കൺഫ്യൂഷൻ ആയി ഈ പാരായണം കേട്ടിട്ട് 🙏🙏🙏
@mohananpillai8872
@mohananpillai8872 4 месяца назад
ടീച്ചർ, വേദവ്യാസശിഷ്യനായുള്ള സുതൻ അല്ല സൂതനാണ്. അറിവില്ലാത്തവർക്ക് തെറ്റ് പറഞ്ഞു കൊടുക്കല്ലേ.
@beenamolmol.b6342
@beenamolmol.b6342 5 месяцев назад
ചൊല്ലുവൻ അവരവർ അല്ല 🙏🙏🙏🙏 ചൊല്ലുവാൻ നവ വരർ ഇതാണ് കറക്ട്.... ഒന്നും തോന്നരുത് ഒരു തെറ്റ് ചൂണ്ടി കാണിച്ചത് ആണ്....
@remanir3574
@remanir3574 4 месяца назад
ചൊല്ലുവാൻ അവരവർ ഉണ്ടല്ലോ എന്ന് തന്നെയാണ് ശരി
@geethakrishnanadinadu6302
@geethakrishnanadinadu6302 4 месяца назад
ശെരിയാണ് ❤
@beenamolmol.b6342
@beenamolmol.b6342 4 месяца назад
@@geethakrishnanadinadu6302 എന്താണ്.... ഞാൻ പറഞ്ഞത് തെറ്റ് ആണോ..... ഞാൻ മനസ്സിൽ ആക്കിയത് ചൊല്ലുവാൻ നവ വരർ ഉണ്ടല്ലോ കവീന്ദ്രൻ മാർ ചൊല്ലെഴും......... പക്ഷെ ചൊല്ലുവാൻ അവരവർ ഉണ്ടല്ലോ കവീന്ദ്രന്മാർ അതിൽ ഒരു മിസ്റ്റേക്ക് പോലെ തോന്നി.... ശെരി ഏതാണ് തെറ്റ് ഏതാണ് എന്ന് ഒരു കൺഫ്യൂഷൻ..... പിന്നെ ഇപ്പോൾ ആകെ ഒരു കൺഫ്യൂഷൻ.. .... കാരണം ഞാൻ പഠിച്ച വരികൾ അല്ല ഈ ടീച്ചർ പറയുന്നത്..... വാക്കുകൾ വ്യത്യാസം..... ഒന്നും തോന്നരുത്...... കാരണം ആധികാരികമായി എനിക്ക് അറിയില്ല 🙏🙏🙏🙏🙏ആരെങ്കിലും ഒന്നു വ്യക്ത മാക്കി തന്നാൽ വളരെ ഉപകാരം ആയിരുന്നു..... ഞാൻ ക്ഷേത്രങ്ങളിൽ പാരായണം ചെയ്യാറുണ്ട്... തെറ്റുകൾ എനിക്കും ഉണ്ടാകാറുണ്ട് 🙏🙏🙏🙏
@user-gl6gx5dj2j
@user-gl6gx5dj2j 3 месяца назад
ടീച്ചർ ആദ്യം ഇത് ഏതെങ്കിലും നല്ല ഗുരുക്കന്മാരോട് കൂടെ അഭ്യസിക്കൂ! എന്നിട്ട് പഠിപ്പിക്കൽ തുടരൂ. ഇത്രയും പാരായണം ചെയ്തതിൽ തന്നെ എത്ര തെറ്റുകൾ! ഗണപതിക്ക് വച്ചതെ പൂച്ച കൊണ്ടുപോയി എന്ന് പറഞ്ഞതു പോലെ! " കപിധ്വജം " തെറ്റാണ്. പിന്നെ "സുതൻ " അല്ല! " ശ്രീമഹാഭാഗവതം തന്നിലും പരമാർത്ഥം " ഇങ്ങനെ അനേകം തെറ്റിന്റെ ഒരു കൂമ്പാരമാണ് പാരായണം. പഠിക്കൂ!! എന്നിട്ടു പഠിപ്പിക്കൂ!!
@user-fb3fk7mf9o
@user-fb3fk7mf9o 7 месяцев назад
Hare krishna
@abhaykrishnanj1688
@abhaykrishnanj1688 7 месяцев назад
🙏🙏
@SreelathaVijayan-hn6tv
@SreelathaVijayan-hn6tv 5 месяцев назад
🙏🙏🙏
@rejanianilkumar2814
@rejanianilkumar2814 7 месяцев назад
🙏🙏🙏🙏
@jaysree2766
@jaysree2766 6 месяцев назад
🙏🙏🙏🙏🙏
@anithabalanpillai8804
@anithabalanpillai8804 6 месяцев назад
🙏🙏🙏
@ushasabu8798
@ushasabu8798 Месяц назад
🙏🙏🙏
@user-lj6qn5vd6z
@user-lj6qn5vd6z 17 дней назад
🙏🙏🙏
@sangeethasangee5521
@sangeethasangee5521 2 месяца назад
🙏🙏🙏🙏🙏
@sudharamesh8355
@sudharamesh8355 7 месяцев назад
🙏🙏
Далее
Boots on point 👢
00:24
Просмотров 1,6 млн
Цены на iPhone и Жигули в ЕГИПТЕ!
50:12
Boots on point 👢
00:24
Просмотров 1,6 млн