Тёмный

ശ്രീലങ്കയിലെ ട്രെയിനുള്ളിലെ ഇപ്പോഴത്തെ അവസ്ഥ 😳 Srilankan Explore Eps 05 🇱🇰 

MasterPiece
Подписаться 2,4 млн
Просмотров 458 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@hussaintkkarathode9799
@hussaintkkarathode9799 Год назад
ഗൾഫിലുള്ള സമയത്തു ഒരു പാട് ശ്രീലങ്കക്കാരെ പരിചയമുണ്ടായിരിന്നു ഇതു വരെ അവിടെ പോവാൻ കഴുഞ്ഞില്ല എധായാലും വിഡിയോ കണ്ടതിൽ സന്തോഷം
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്, നിസാർഇക്ക, ആദിൽബ്രോ, ശ്രീലങ്കൻട്രെയിൻ, യാത്ര, സൂപ്പർ,
@saajansaj8335
@saajansaj8335 4 месяца назад
ഞാൻ 2002 ലും, 2008 ലും ശ്രീലങ്ക യിൽ പോയിട്ടുണ്ട്, കോളമ്പോ സിറ്റി യിൽ ഗലാദരി റൗണ്ട് എബൌട്ട്‌ യും ചുറ്റു മാണ് സിറ്റി, കാൻഡിയിലും താമസിച്ചിട്ടുണ്ട്അവിടെ മഹാവേലി റീച് എന്ന സുന്ദരമായ ഒരു റിസോർട് ഉണ്ട്‌, സിറ്റി വിട്ടാൽ കേരളം പോലെ തോന്നും, ഞാൻ പോയ കാലത്തെല്ലാം തമിഴ് പുലികളുമായുള്ള പ്രശ്നങ്ങൾ നടക്കുന്ന സമയമായിരുന്നു, അന്നത്തെ ശ്രീലങ്കൻ പ്രധാന മന്ത്രിക്കൂ നേരെ ഉണ്ടായ ആക്രമണം നടക്കുമ്പോൾ ഞാൻ കോളമ്പോ യിൽ ഉണ്ടായിരുന്നു, അവിടെ വളരെ ഫേമസ് ആണ് കോത്തു പോറാട്ട, കറികൾ
@dude3702
@dude3702 Год назад
അവിടുത്തെ ട്രെയിൻ ടിക്കറ്റ് കണ്ടപ്പോ നമ്മളുടെ നാട്ടിലെ പഴയ ടിക്കറ്റ് ഓർമ വന്നു
@ripaccount
@ripaccount Год назад
അവർ ഇപ്പോഴും നമ്മളെക്കാൾ 50 കൊല്ലം പുറകിൽ ആണ്
@muhammedcp6293
@muhammedcp6293 Год назад
Abadi kollam munbiulla keralam epazatha up pola celon keralam gulfenakondi mathram allada rasteeyakar barechadikodalla
@arjunraj823
@arjunraj823 Год назад
​@@ripaccount vrithiyude kaaryathil nammale kaal avar 50 varsham munnilum 😂
@fidhai
@fidhai Год назад
@@arjunraj823 കഷ്ട്ടം
@kollantavidayousef5478
@kollantavidayousef5478 5 месяцев назад
​@@ripaccount😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 😊😊😊😊😊😊😊😊😊😊😊😊 😅
@christochiramukhathu4616
@christochiramukhathu4616 3 месяца назад
ശ്രീലങ്കൻ ഭക്ഷണം വളരെ രുചികരമാണ് നല്ല സ്പൈസിയും ആണ്.
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Год назад
Srilanka kandal Kerala polee indd ❤️
@vahabvattaloor115
@vahabvattaloor115 Год назад
ആ രാജ്യത്തെ ഇങ്ങനെ അപമാനിക്കരുത് 🤣🤣
@babujoseph4432
@babujoseph4432 10 месяцев назад
എല്ലാം ഇഷ്ടപ്പെട്ടു. പക്ഷെ, മഴക്ക് 'മയ' എന്നു പറയുന്നത് ഇഷ്ടപ്പെടുന്നില്ല.
@AnwarAli-mw2kx
@AnwarAli-mw2kx 3 месяца назад
ഞാങ്ങൾ മലപ്പുറക്കാർ അങ്ങിനയാ മഴക്ക് മയ അരിക്ക് അയ്രി ഊണിന് ചോറ് സ്നേഹത്തിന് പകരം ഹൃദയം ❤
@suchitraprasad7809
@suchitraprasad7809 Год назад
Srilanka nerittu kanda pole. Good presentation 👌
@ripaccount
@ripaccount Год назад
കാണാൻ നല്ല രസം
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Год назад
Indian railway ❤️
@HD-cl3wd
@HD-cl3wd Год назад
മലയാളികളെപ്പോലെ തന്നെ ഉണ്ട് കാണാൻ അവരെ...
@AkbarAli-yc5wz
@AkbarAli-yc5wz Год назад
അവതാരകരെയാണോ ഉദ്ദേശിച്ചത്
@HD-cl3wd
@HD-cl3wd Год назад
@@AkbarAli-yc5wz അല്ല ശ്രീലങ്കക്കാരെ
@keralanaturelover196
@keralanaturelover196 8 месяцев назад
​@@HD-cl3wdthey are mostly tamils too
@nimanthaathisvara6446
@nimanthaathisvara6446 7 месяцев назад
​@@keralanaturelover196 no majority of sri lankans are sinhalese Tamils are minority 😊
@traintravellercrystalline6706
ഒരുപാട് ഇഷ്ടമായി ❤️
@abrahamma2235
@abrahamma2235 Год назад
മയ മയ 😆😅😅
@rajalekshmirnair3166
@rajalekshmirnair3166 Год назад
നമ്മുടെ നാടു പോലെ 👌
@tckalamkodu-kk4wu
@tckalamkodu-kk4wu 5 месяцев назад
സ്നേഹമുള്ളവരാ ഒരുപാട് അനുഭവിച്ചിട്ടുണ്ട് 💕
@irshadmadathil900
@irshadmadathil900 Год назад
ഞമ്മളെ ബന്ധുപ്പാട്ടിൽ പോയി തകർക്കുവാണല്ലോ 😝😝
@ashiquevp4656
@ashiquevp4656 Год назад
imtroduction super
@thenameisar5531
@thenameisar5531 Год назад
Best best ഈ വീഡിയോയിലെ കമണ്ടിന്റെ video ഞാൻ ഇറക്കും
@easycookwithminha_officially
My mother land mashallah beautiful ❤️ million times
@Shibil_0003
@Shibil_0003 Год назад
Facebook ക്കിലുള്ള പോലെ എല്ലാ വീഡിയോസുംയൂട്യൂബിൽഇടണം .
@ShajahanM-uq4hn
@ShajahanM-uq4hn 4 месяца назад
നമ്മൾ നാടു പോലെ പോലെ പറയണ്ട അതന്നെ ഒരു ഉദാഹരണം പറയാം ഊട്ടി മൂന്നാർ കൊടൈക്കനാൽ വയനാട് ഈ സ്ഥലത്തു ള്ള എല്ലാം അവിടേയും ഉണ്ട് പിന്നെ ഒരു കാര്യം തേയില കാപ്പി കുരുമുളക് എലം തേങ്ങ് കാമുങ് പഴവർഗ്ഗങ്ങൾ തുടങ്ങിയവ അവിടെ വിളയും ജിസിസി രാജ്യങ്ങൾ ക്ക് ടീ കൊടുക്കുന്നുണ്ട് ശ്രീലങ്ക യനീ വെ thanks 👍👍👍👍👍 ഇനിയും ശ്രീലങ്കൻ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@padmanabhan3120
@padmanabhan3120 4 месяца назад
അരൂക്, അരൂക്, കുതിരിക്കി..
@vrmohandas8389
@vrmohandas8389 5 месяцев назад
ഗുഡ്സ് പോലെയുണ്ട് ശ്രീലങ്കൻ തീവണ്ടി
@THWAIBA
@THWAIBA Год назад
👍🏼👍🏼
@fousiyaashraf6878
@fousiyaashraf6878 Год назад
Sri lanka money indian value parayanam.. Videos oru rakshayam illa😍😍
@noormuhammedibnu5226
@noormuhammedibnu5226 Год назад
Thanks
@kms4810
@kms4810 Год назад
പൊളി
@babythomas2902
@babythomas2902 4 месяца назад
സീതയെ അടിച്ചു മാറ്റിയ പുള്ളിക്കാരനെ അവിടെയെങ്ങാനും കണ്ടോ?
@menoobgamer-hn5ry
@menoobgamer-hn5ry 3 месяца назад
സഞ്ചാരം പോലുള്ള വ്ലോഗുകൾ കാണുമ്പോൾ ഇതൊക്കെ കൊച്ചു കുട്ടികൾ തമാശക്ക്വേണ്ടി വിഡിയോ എടുത്ത് കാണിക്കുന്നപോലെയാണ് തോന്നുന്നത് 😂
@muhammednaseer8154
@muhammednaseer8154 Год назад
Aviday kuzhal kinar undo Camara ittu nokkanay🥰😜👍
@sukeshbhaskaran9038
@sukeshbhaskaran9038 Год назад
Beautiful
@hosannachipsandsnacks7807
@hosannachipsandsnacks7807 Год назад
Anna അവിടെ പോയി കൂടിക്കോ 🤣
@vasum.c.3059
@vasum.c.3059 Год назад
👍👍.
@muhammadmuflih1571
@muhammadmuflih1571 Год назад
👍
@veniceelectronics
@veniceelectronics 4 месяца назад
👍👍
@mmusthafahaleema
@mmusthafahaleema 4 месяца назад
ചീമക്കൊന്ന കേരളത്തിന് പുറത്ത് ചെന്നാൽ ഈത്ത പന പോലെയാണോ പിന്നെ 😅😅😂😂
@ashikzzz1883
@ashikzzz1883 Год назад
Hiii bro ❤️
@AntonyFredrick-ux8sb
@AntonyFredrick-ux8sb 3 месяца назад
Srilaga log Acha dostt ha jab ma abudabi Kam .kartha time srilaga Bala bahut dost tha Acha friend ship tha Mera
@malludosth4505
@malludosth4505 Год назад
Supper
@suchithrasuchi2587
@suchithrasuchi2587 Год назад
എൻ്റെ husband നാട് ശ്രീലങ്ക
@MdSalam-wy4sj
@MdSalam-wy4sj Год назад
കളഞ്ഞിട്ട് പോയ ....
@SANTHOSHKUMAR-yz5jx
@SANTHOSHKUMAR-yz5jx Год назад
@harisbeach9067
@harisbeach9067 Год назад
😍😍😍💖💖💖
@SatheeshCheeppara
@SatheeshCheeppara Год назад
Same culture food dress people
@vargheset.d7962
@vargheset.d7962 3 месяца назад
മയ വരുന്നുണ്ട്
@anvar9ashraf940
@anvar9ashraf940 Год назад
നിങ്ങൾ വിളിച്ചിരുന്നുവെങ്കിൽ നമ്മളും നിങ്ങളുടെ യാത്രയിൽ പങ്കാളികൾ ആകുമായിരുന്നു കാരണം നമ്മളും ഒരു സഞ്ചാരിയാണ് നിങ്ങൾ ഇപ്പോൾ എവിടെയാണ് ഉള്ളത് ഉടനെ
@MasterPiece
@MasterPiece Год назад
Ippo Sri Lanka
@sasankannair153
@sasankannair153 Год назад
Maya Kanan nalla bangiyondu
@anvar9ashraf940
@anvar9ashraf940 Год назад
@@MasterPiece നിങ്ങളുടെ ഫോൺ നമ്പർ ഇപ്പോൾ ഇതിൽ ആഡ് ചെയ്യാൻ പറ്റുമോ വലിയ ഉപകാരമായിരിക്കും പാസ്പോർട്ട് സംബന്ധപ്പെട്ട് വിസയുമായ സംബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചെറിയ വിധത്തിൽ അറിയണം
@weone603
@weone603 5 месяцев назад
നല്ല ടേസ്റ്റ് ആണ് ശ്രീലങ്കൻ ഫുഡ്‌
@saleej8869
@saleej8869 Год назад
അടിപൊളി
@mohammedsardan5144
@mohammedsardan5144 Год назад
Pholi😍
@HussainRawther-kr3qr
@HussainRawther-kr3qr 4 месяца назад
Call back all kerala people working in gulf countries . Automatically kerala will become srilanka .
@AbdulJabbar-xt5dw
@AbdulJabbar-xt5dw Год назад
maya alla mone mazha
@umasankar363
@umasankar363 5 месяцев назад
Nall neatness keep cheyunundu
@remyamaneeshr2566
@remyamaneeshr2566 Год назад
First
@abinav.7872
@abinav.7872 Год назад
Etha mone add 😨
@antonyleon1872
@antonyleon1872 Год назад
🙏♥️👍 thanks
@gassalimohammed7355
@gassalimohammed7355 Год назад
Viruthiyulla sthalamgal
@sivadasanpk62-fg6ce
@sivadasanpk62-fg6ce 5 месяцев назад
രാഷ്ട്രീയ കോമരങ്ങൾ ശ്രീലങ്കയിൽ ഇല്ലെന്ന് തോന്നുന്നു .🎉
@weone603
@weone603 5 месяцев назад
അവർ ഇല്ലാത്തത് കൊണ്ട ശ്രീലങ്ക ഇ ഗതിയിൽ ആയതു ,
@prakashr4557
@prakashr4557 4 месяца назад
അതു കേരളത്തിൽ മാത്രമേ ഉള്ളൂ
@omkar2735
@omkar2735 Год назад
Oooh
@saida-s
@saida-s 5 месяцев назад
നല്ല വൃത്തിയുള്ള സ്ഥലങ്ങൾ
@mujthabasshd4520
@mujthabasshd4520 Год назад
Adam mala evde
@Salimvaluparambu
@Salimvaluparambu Год назад
ട്രെയിൻ ഉള്ളിൽ കാണുമ്പോൾ ഇന്ത്യ യിലെ ട്രെയിൻ കാളും പുരോഗതി കാണുന്നുണ്ട് വൃത്തി യും കാണുന്നു 🤷‍♂️👍🏻
@subairputhan5398
@subairputhan5398 Год назад
ട്ടയറ് പഞ്ചറായതാകാം ഗായ്സ്
@rejilalbalachandran
@rejilalbalachandran Год назад
ഇവിടെ വിലക്കയത്തിന് എതിരെ സമരം കണ്ട നാട്ടിൽ ചെന്നിട്ടു ചുമ്മാ വാരി കോരി പൈസ കൊടുക്കും.......
@sivantirur579
@sivantirur579 4 месяца назад
മലബാറുകാരാണെന്ന് തോന്നുന്നു. മഴക്ക് മയ എന്ന് പറയുന്നു.
@mohammedsibily7661
@mohammedsibily7661 Год назад
Return ship il povumo
@babysarojam1416
@babysarojam1416 5 месяцев назад
Vaya allado vazha Malayalam Enthu bhazhyato e parayunnathu Kollakolayanu bhazhayotu cheyyunnathu
@ibrahimtodi117
@ibrahimtodi117 4 месяца назад
എന്താണ് കുലുക്കം കൂടുതലായി കാണപ്പെടുന്നത്
@aiswaryaachu5353
@aiswaryaachu5353 Год назад
Avida veedukalilu Room kittum vedi vechu kidakkam
@arjunraj823
@arjunraj823 Год назад
Enthonnu??
@sujavinod9219
@sujavinod9219 Год назад
Andha vishwasavu anacharavum no one india😢pinne dur aabhijatam.pishachukal anu kooduthal
@latheefpa6528
@latheefpa6528 4 месяца назад
നല്ല വിവരണം അത്തരം ഓട്ടോകാരും മറ്റും നമ്മുടെ ഇടയിലും ഇല്ലെ? ഞാൻ ശ്രദ്ധിച്ചത് നിരത്തുകളിലെ വൃത്തിയാണ് ബ്രോ അതു പറയാൻ വിട്ടു പോയതാണോ. ബ്യൂട്ടിഫുൾ
@varghesethomas3519
@varghesethomas3519 4 месяца назад
അവിടെ മലയാളികൾ ഇല്ലാത്തതുകൊണ്ട് വൃത്തി ആയി കിടക്കുന്നു 😄😄😄😄😄
@apostles4072
@apostles4072 Год назад
എന്തു ആണ് ഇതു
@mamukoya1708
@mamukoya1708 Год назад
കരവലപിട്ടിയ. ഹെന്ദൽവാത്തല.
@vijayakrishnannair5769
@vijayakrishnannair5769 4 месяца назад
Hi, excellent video, even we visited Sri Lanka, for 10 days, but unfortunately we missed the travel by train, poor country cheated by China, they realized very late, they didn't believed india, india should have helped them honestly through diplomatic way,
@nimanthaathisvara6446
@nimanthaathisvara6446 2 месяца назад
First find proper information Sri lanka is the most develop country in the subcontinent according to HDI India is far behind India have to long way to reach us in terms of quality of life 😂😂
@thetruth9377
@thetruth9377 Год назад
അയാൾ കഥ പറയുകയാണ്
@yourboydevasri
@yourboydevasri Год назад
brother please send me that picture instagram that selfie..... i am from srilanka bambalapitiya
@usmank9733
@usmank9733 Год назад
ഡൊണേഷൻ പിടിച്ചു വാങ്ങൽ
@hussaintkkarathode9799
@hussaintkkarathode9799 Год назад
ഇവിടെത്തെ 100 രൂപക്ക് അവിടെ 200 കിട്ടുമായിരിന്നു ഇപ്പോ വിത്യാസം കാണും
@johnsonpgvlogs
@johnsonpgvlogs Год назад
😍😍😍
@DenizMeena
@DenizMeena 4 месяца назад
hlooo...bambalapatti alla.....bambalapitiya😅😅😅😅😅😅😅😅 you both in there galface side aan
@karthikeyan9387
@karthikeyan9387 4 месяца назад
നിങ്ങൾ മലയാളം ശരിക്കു പറയുമലയാളിക്ക് തന്നെ നാണക്കെട്
@natorious787
@natorious787 Год назад
🫂💖
@jabbarmarangattu2998
@jabbarmarangattu2998 5 месяцев назад
എത്ര തുക ആകും ഒന്ന് പോയി വരാൻ
@kabeernediyatharayil977
@kabeernediyatharayil977 Год назад
മയ... 😂😂😂😂😂
@abdurahmanmry5888
@abdurahmanmry5888 Год назад
രണ്ട് തോളിലല്ല രണ്ട് കുട്ട യിലാണ് അതിന് കാവ് എന്ന് പറയും
@ashiquevp4656
@ashiquevp4656 Год назад
Hi
@mohananpmullakkal
@mohananpmullakkal Год назад
Mmwky
@goodmorning-qj7nl
@goodmorning-qj7nl 4 месяца назад
കേരളം എന്ന് ശ്രീലങ്കയുടെ അവസ്ഥയിൽ എത്തുമോ ആവോ ഉടൻ എത്തിക്കാൻ എൽഡിഎഫ് നും യുഡിഎഫ് നൂം സാധിക്കുമോ ആവോ..വേഗം ശരിയാകും lle😮
@HussainRawther-kr3qr
@HussainRawther-kr3qr 4 месяца назад
@goodmorning-qj7nl , to bring Kerala in to srilanka level , do one thing . Call back all people working in gulf countries . Automatically Kerala and India will become srilanka .
@Piouson.k.kPiouson.K.K
@Piouson.k.kPiouson.K.K Месяц назад
എല്ലാം ഇഷ്ടപ്പെട്ടോ? ആദ്യം തന്നെ ഭാഷ മര്യാദയ്ക്ക്. ഇത് ഒരാളല്ല ലോകം മുഴുവൻ കാണുന്നത്. ഏതു ജില്ലക്കാർക്കും പറയുന്നത് മനസ്സിലാക്കാൻ ശ്രദ്ധിക്കുക
@Navas-or9bv
@Navas-or9bv 4 месяца назад
റിച്ച് കൂട്ടാൻ എന്തും പറയാം, അത് ശരിയല്ല. വെപ്പ് കാരെ പറഞ്ഞത്. .... ........ട്ടോ
@varghesethomas5838
@varghesethomas5838 Год назад
Enthoru country🤦‍♂️🤦‍♂️
@yoosufmohamed1060
@yoosufmohamed1060 Год назад
വലിച്ച് നീട്ടാതെ
@tintumoljoseph4393
@tintumoljoseph4393 4 месяца назад
മയയോ
@mehaboobasarikandy7718
@mehaboobasarikandy7718 4 месяца назад
മഴ എന്നല്ല പറയേണ്ടത് " മയ" എന്നാണ് 😂
@k.k.4950
@k.k.4950 Год назад
വൃത്തിയുണ്.
@keralacitizen
@keralacitizen 4 месяца назад
വൃത്തി ! അത്അവരെ കണ്ടു പഠിക്കണം
@muhamedkoduvalli6473
@muhamedkoduvalli6473 4 месяца назад
ഓറഞ്ച് രാജ്യങ്ങളിൽ പോയി ചിക്കൻ ഇറച്ചി ഇങ്ങനെയുള്ള സാധനങ്ങൾ തിന്നാതെ നിൽക്കുകയാണ് വേണ്ടത് താനൊരു ഇസ്ലാം ആണോ എന്ന് തോന്നുന്നു അതുകൊണ്ട് പറഞ്ഞതാണ് എല്ലാ സ്ഥലങ്ങളിലും പോയി ഇതൊന്നും കഴിക്കാതെ നിന്നുകൂടെ ഇറച്ചി കോഴി ഒഴിവാക്കി മറ്റെന്തെങ്കിലും വാങ്ങി കഴിക്കുക ചാത്തനും പോത്തനും പിന്നെ അന്ത പിന്നെ പ്രശ്നമില്ല എന്തുവാണെങ്കിലും നിങ്ങളുടെ പരിഷ്കാരം കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നുന്നത് മരിക്കുന്നത് വരെ ആഴിഞ്ഞാടി ജീവിക്കുക മരിക്കുമ്പോൾ സ്വർഗ്ഗം വാങ്ങിത്തരാൻ പ്രാർത്ഥിക്കുക ഇങ്ങനെയുള്ള ആളുകളെ കൂട്ടത്തിൽ പെട്ടതാണ് തോന്നുന്നത് അതുകൊണ്ട് പറഞ്ഞതാ
@kabeerm4
@kabeerm4 Год назад
First viewer..first comment ❤
@harisbeach9067
@harisbeach9067 Год назад
അയിന് 😁
@kabeerm4
@kabeerm4 Год назад
@@harisbeach9067 അയിന് ഒരു 2500 രൂപ വേണം ..താരോ
@salmanfaris9073
@salmanfaris9073 Год назад
@@harisbeach9067 അയിന്നെകിൽ കെട്ടിവെക്കു 👍😌
@ashrafashraf6774
@ashrafashraf6774 Год назад
മല്ലി ഒയ സിങ്ങളീ കത്താകരണ്ണേത്
@azeezpoyilanky3460
@azeezpoyilanky3460 5 месяцев назад
പൊഡ്ഡ പൊഡ്ഡ കതാകർണാ
@ismailkunju4837
@ismailkunju4837 Год назад
🚩🚩🚩🚩🚩👍👍
@ashiquevlogger9080
@ashiquevlogger9080 5 месяцев назад
👍👍👍
@Jisnad
@Jisnad Год назад
First
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 603 тыс.
3 лайфхака для УШМ
01:00
Просмотров 184 тыс.
EP #4 - Night Life in Thailand | Bangkok
22:31
Просмотров 1 млн
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 603 тыс.