Тёмный

ശ്രീലങ്കയിലേക്ക് ഇവിടെ നിന്നും 18 KM മാത്രം || DHANUSHKODI AND ARICHAL MUNAI 

Lekshmi Nair's Travel Vlogs
Подписаться 166 тыс.
Просмотров 185 тыс.
50% 1

Опубликовано:

 

14 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@pradeepv.a2309
@pradeepv.a2309 Год назад
നന്ദി നന്ദി നന്ദി ഞങ്ങളെ രാമേശ്വരം ധനുഷ് കോടി എന്നിവിടങ്ങളിൽ കൊണ്ടു പോയി ഒത്തിരി സ്ഥലങ്ങൾ കാണിച്ചു തന്നതിന് പച്ച മാങ്ങാ സൂപ്പർ ആയിരുന്നു 👌👌👍അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
@sheebarajeshachu153
@sheebarajeshachu153 Год назад
വളരെ മനോഹരമായ ഒരു യാത്ര... അതിലും മനോഹരം അത് ജനങ്ങളിലേക്ക് എത്തിക്കുന്ന ചേച്ചിയുടെ way of presentation.... ശരിക്കും ആ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്ത ഒരു feel.... പിന്നെ ധനുഷ്കോടി കണ്ടപ്പോ ആകെ ഒരു വിഷമം തോന്നി... എത്രയോ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയ ഒരു സ്ഥലമാണ്.... അവരുടെ ഒക്കെ ആത്മാവ് അവിടെ ഉള്ളപോലെ ഒരു feel.... Anyway thank u ചേച്ചി ഇത്രയും നന്നായി ഓരോ കാര്യങ്ങളും വിവരിച്ചു കാണിച്ചു തന്നതിന്..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Orupadu Orupadu santhosham thonunnu dear e comment vayichappol...ethra manoharamaya vakkukal..thank you so much dear..sneham mathram 🥰🤗❤🙏
@rasiyaiqbal6
@rasiyaiqbal6 Год назад
എത്ര എത്ര ജീവനുകൾ ഉറങ്ങുന്ന ഭൂമി.... മണ്ണിനടിയിൽ വെള്ളത്തിനടിയിൽ മറഞ്ഞു പോയ മനുഷ്യർ...😪😪😪😪😪
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
😢🙏
@shinisanthosh7975
@shinisanthosh7975 6 месяцев назад
ഞങ്ങൾ ഈ കഴിഞ്ഞദിവസം പോയിരുന്നു.... ഒത്തിരി helpful ആയിരുന്നു ഈ video.... Thank u mam
@bibinkrishnan4483
@bibinkrishnan4483 5 месяцев назад
ഏത് മാസം പോകുന്നത് ആണ് നല്ലത്? ഏപ്രിൽ?
@rekhavenu2159
@rekhavenu2159 Год назад
യാത്ര ഒരനുഭവമാകുന്നു. ഇവിടെ. ശ്രീമതി ലക്ഷ്മി നായരോടൊപ്പം...നന്ദി... ഒരായിരം ...
@Priya12154
@Priya12154 4 месяца назад
രാമേശ്വരം വീഡിയോ പൊളിയായിരുന്നു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘
@souminivaavanur8680
@souminivaavanur8680 Год назад
വളരെ നന്ദി!!!ഈഎപ്പിസോഡ് informative ആണ്!!കൊല്ലങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ധനുഷ്കോടി അല്ല!!കാണാൻ കൊതി ആകുന്നു 👌👌👌👌ഉടൻ പ്ലാൻ ചെയ്യണം!!നന്ദി 👌
@user-yi7nn4sd5i
@user-yi7nn4sd5i 8 месяцев назад
Thank you so much for this excellent narration and picturisation of Rameswaram and Dhanushkodi.I had gone to Rameshwaram once , but not Dhaushkodi.Now I feel as if I visited both the places
@vanajadevi2434
@vanajadevi2434 Год назад
ധനുഷ്കോടിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും, ഈ കാഴ്ച സങ്കടകരം
@sajithas2285
@sajithas2285 Год назад
എത്രയോ മനുഷ്യരുടെ ജീവിത സ്വപ്‌നങ്ങൾ, പൊലിഞ്ഞു പോയ നഗരം. 😥 കണ്ണ് നിറയാതെ കാണാൻ കഴിയില്ല 🙏🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
😢🙏
@lathaacharya2323
@lathaacharya2323 3 месяца назад
Thank you chechi sharing this wonderful experience with dhanushkodi with us it is my dream to go to dhanushkodi 😊love u chechi
@gopalanperingadan9682
@gopalanperingadan9682 Год назад
മനസ്സുകൊണ്ട് madaathinte കൂടെ ഞങ്ങൾ ഉണ്ട്. ഒരുപാട് നല്ല നല്ല കാഴ്ചകള്‍. എനിക്ക് പോകാൻ ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം. Thank you maam
@UmmuKunju7621
@UmmuKunju7621 Год назад
എത്ര നന്നായിട്ട എല്ലാ കാര്യങ്ങളും മാം പറഞ്ഞു തരുന്നത്. ഒത്തിരി ഒത്തിരി സ്നേഹം ❤️😍🙏
@geethamohan3340
@geethamohan3340 Год назад
Orupadu Thanks &Congratulations.... itrayum risk aduttu itu poloru beautiful vlog... bhakithiyum hrudayasprukkaya karyaggal njaggalilekkettikkunna.. dear... Lot of thanks atraparanajjalum pora annu tonnum.. Teerchayayum aprishiately 🙋‍♀️👌👌👌👍👍👍 🥰🤗🤝🙋‍♀️🙏🙏🙏🙏🙏God bless always... kude vanna pratiti... 🙏🙏🙏🙏🙏
@Beenaasok-zn6pu
@Beenaasok-zn6pu 8 месяцев назад
ThankYouMam. ഞങൾ ഓണത്തിനു മധുര, രാമേശ്വരം, Dhanushkodi,തഞ്ചാവൂർ പോയിരുന്നു.സൂപ്പർ കാഴ്ചകൾ 🌹🌹🌹
@sunithachandrabose2591
@sunithachandrabose2591 5 месяцев назад
Super thankuman
@sheejag5648
@sheejag5648 Год назад
ഇനി പോയില്ലേലും കുഴപ്പമില്ല. അത്രയും നന്നായി ആസ്വദിച്ചു കണ്ടു 😂😍
@rekhavenu2159
@rekhavenu2159 Год назад
മൂന്നു എപ്പിസോഡുകളും ഒറ്റയിരുപ്പിൽ കണ്ടു. വീണ്ടും ഒരായിരം നന്ദി.
@A63191
@A63191 Год назад
Felt like I too reached Dhanushkodi thank you very much Ma'am for your valuable n informative topic
@sumangalas9600
@sumangalas9600 Год назад
മാഡ० വളരെ സന്തോഷം. ഈ ശവരാത്റി യും രാമേശ്വരം കണ്ടു കഴിഞ്ഞ ശി വരാത്റി 12 ശിവാലയ ഓട്ടം ക്ഷേത്റ० കാണിച്ചു വളരെ നന്ദി
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Ishtapettu ennu arinjathil orupadu santhosham dear 🥰🤗🙏
@Priya12154
@Priya12154 4 месяца назад
എൻജോയ് യുവർ ട്രിപ്പ്‌ 😘😘😘😘😘😘😘😘😘😘😘😘😘
@manjuprasad4740
@manjuprasad4740 Год назад
ഇതിലും നല്ല ട്രാവൽ വ്ലോഗ് വേറെ ഇല്ല സൂപ്പർ ചേച്ചി ❤️❤️❤️❤️
@1jmhilton
@1jmhilton Год назад
Wow! How beautiful! It's sad to see ghost city of Dhanushkodi. One more place in my bucket list 😀 Thanks for showing us these places.
@kalal90
@kalal90 Год назад
ഇത്രയും മനോഹരമായ ഒരു travel vlog ഞാൻ കണ്ടിട്ടില്ല എന്ന് തോന്നുന്നു.കഴിഞ്ഞ episode and this episode.കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. നന്ദി മാഡം. അത്രയും മനോഹരം.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Ethra nalla vakkukal entha parayendatha ennu polum ariyilla dear ♥️ manasu niranju ketto...othiri sneham🥰🤗🙏
@abdulqader5309
@abdulqader5309 Год назад
Music arojakam
@sobhal3935
@sobhal3935 Год назад
കാഴ്ചകൾ എത്ര മനോഹരമാണ്.floating stone അതിശയകരമായിരിക്കുന്നു.രാമേശ്വരം സുന്ദരം.
@rajanijayan9606
@rajanijayan9606 Год назад
അങ്ങനെ രാമേശ്വരം,ധനുഷ്കോടി രണ്ടും നല്ലതു പോലെ തന്നെ കണ്ട് ആസ്വദിച്ചു.very nice vlog. chance കിട്ടുകയാണെങ്കിൽ ചെന്നു കാണണം.നന്ദി👏🌷💞👍
@sriram17121957
@sriram17121957 Год назад
Really enjoyed this video, we are planning to make a trip to Rameshwaram. I have not seen the beautiful seashore yet ❤❤❤
@rajasreelalithamba3000
@rajasreelalithamba3000 Год назад
Rameswaram trip holy journey! ഇത്ര അറിവ് നൽകിയതിന് thanks !ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു! !
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thirchayayum dear..ishtapettu ennu arinjathil orupadu santhosham 🥰🤗🙏
@raniindira2586
@raniindira2586 Год назад
I have visited Rameswaram and all important places including Dhanuskodi. Your video is so good I felt I was travelling with you and seeing the places again. Thank you dear Lakshmi Nair.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your loving words of appreciation ❤️ 😍 feeling so happy 🥰🙏
@valsalanmenon9259
@valsalanmenon9259 Год назад
We were there on Saturday. Worth seeing🙏Beautiful video👍😍
@jollycleetus1290
@jollycleetus1290 8 месяцев назад
Excellent vlog. Very spiritual one. Am a xian still, i can feel that depth of spirituality. Good work Mam.😮
@RajisTasteBuds
@RajisTasteBuds Год назад
അടിപൊളി വീഡിയോ , സന്തോഷം , Waiting for Palakkad vlogs🙏
@prameelaak960
@prameelaak960 Год назад
Super vlog ,wonderful siene oru guide koode venamayirunnu.thank you so much 🙏
@beenalal5005
@beenalal5005 Год назад
തിരുവനന്തപുരത്ത് നിന്നും ധനുഷ്കോടി വരെ യാത്ര ചെയ്ത ഫീൽ ആയിരുന്നു. Super💐👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Nalla vakkukalku orupadu santhosham..manasu niranju ketto...thank you so much dear ❤️ 🥰🤗🙏
@vaisakhis9945
@vaisakhis9945 Год назад
Thanks for this wonderful vlog. Lots of love..❤❤❤️
@mariadmello7914
@mariadmello7914 Год назад
Beautiful vlog ,Adipoli chechi 👌👌
@Lijo_Kerala
@Lijo_Kerala Год назад
Nice to see the vlogue.. pazhaya church and other buildings okke kanan sadhichathil ..athokke sherikum paranju thannathil..🙏🥰
@swapnadaniyan1873
@swapnadaniyan1873 Год назад
No words to express how I enjoyed this beautiful vlog......the holiness of Rameswaram .....the dilapidated ghost city signifying Nature"s authority over helpless mankind....all really touched my mind ...Chechi,. ur presentation was nice,the blue saree suited u well, felt a bit tensed watching u stand at the edge point of the ocean.Anyways Super Duper vlog....Luv u..😄🥰🥰🥰🥰🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your beautiful review..🥰very happy to know that you liked and enjoyed the video...lots of love 🥰🤗🙏
@kochammaninathan1971
@kochammaninathan1971 Год назад
L No
@sumeshprasad8807
@sumeshprasad8807 Год назад
nalla viedo cheachi njanum poyitu ondu rameswaram koraya temple mathram dhanushkodi poyitu illa viedo il kuda kandathil santhosham...
@Sreerajsree92
@Sreerajsree92 Год назад
Beautiful video ❤️ Enjoyed watching ❤️ Sooooo much love Lakshmi ma 💕 Worth watching your videos ❤️❤️ Always special 💖 The vibe you spread is amazing 💕💕💕💕💕💕🙌🙌🙌🙌🙌🙌❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much for your lovely feedbacks..very happy 😍🙏
@sobhanakumari.s7887
@sobhanakumari.s7887 Год назад
Nice picturesque, beautiful narration ,lovely travel vlog
@bindhumurali7946
@bindhumurali7946 Год назад
Super vlog mam.njangalum maminde koode umdayrunnu.santhosham ellam kanan pattiyathil. thanks mam.sneham mathram.🙏🙏🙏🙏👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️
@beenaasokan3921
@beenaasokan3921 Год назад
വളരെ വിശദമായി ധനുഷ്കോടി യാത്രയെയും ക്കുറിച്ചും വിശദീകരിച്ചു തന്ന ലക്ഷ്മിമാമിന് ഒത്തിരി നന്ദി.BigSalute❤❤❤❤
@ajithapradeep8386
@ajithapradeep8386 Год назад
Hai mam ,thank u so much &very happy to see the holy place like Rameswaram very beautiful vlog ❤️❤️❤️❤️🙏
@santhrasuresh7417
@santhrasuresh7417 Год назад
Chechi...Rameswaram Dhanushkodi vlig super..chechiyude explanation & camera superb.kure nalayi ividekku pokanam ennu vicharichitt.ithu vareyum nadakkatha oru swapnamayi nilkkunnu.last pointil nilkkumbol kanumbol oru pedi thonniyirunnu...anyway we enjoyed this vlogs....🥰
@sheebam.r1943
@sheebam.r1943 9 месяцев назад
Modiji വന്നതിനു ശേഷം തന്നെയാണ് നല്ല roadkal, bridges ഒക്കെ ജനം കണ്ട് തുടങ്ങിയത്. Highways ഒക്കെ കാണാൻ എന്ത് രസം ആണ്. Kanya മുതൽ കശ്മീർ വരെ ഒരേ സമയം പണി നടക്കുന്നു.
@rajmadhusudan8078
@rajmadhusudan8078 Год назад
Thanks for giving detailed information
@sreesr7066
@sreesr7066 Год назад
Mam ethu kandapol vallathoru feel sarikum poyapole engane oru feel undakithanna maminu orupad orupad thanks 🥰🥰🥰🥰
@aswathysush2187
@aswathysush2187 Год назад
ഞാൻ ഇന്നും വന്നു മാഡത്തിന്റെ കൂടെ സങ്കടം തോന്നും ധനുഷ്കോടി കണ്ടാൽ ഇനി എങ്ങോട്ടാണ് അടുത്ത യാ൫ ഞാനും വരും💃💃💃💃💃💃💃💃💃💃💃
@shrividyashashidharan4925
@shrividyashashidharan4925 Год назад
Dearest Lakshmi, thank you for taking us thru' such a wonderful trip.. I have been longing to see these places but couldn't make it so far. Now, I do not have any regrets. I have seen the holy Rameshwaram and Danushkodi with our Lakshmi😊 Thank you so much dear. You looked very pretty in the last scene where u took a selfie against the sea.. Especially in your blue sari👌. Looking forward to more n more such videos from you.. God bless and so much love to you, from Mumbai🤗❤️😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Such a beautiful review dear ❤️..l have nothing more to ask..you have filled my heart with your loving words 🥰🤗thank you so much 😍 lots of love ♥️ 🤗🙏
@indirakeecheril9068
@indirakeecheril9068 Год назад
Rameswaram poyittund ...!@ But Dhanushkodi no idea ayirunnu ...🤔 super 💖💖💖👍 Thank you mam 🙏thank you mam 🙏Very good presentation 💖💖💖👍
@durgajayesh8023
@durgajayesh8023 Год назад
I enjoyed this beautiful video and love u ma’m ❤❤❤❤🙏
@mariyusali3641
@mariyusali3641 Год назад
beautifully narrated and picturized travel vlog.. well explained. Thank you mam for the effort and handwork .. enjoyed alot...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your lovely review 🥰🤗🙏
@ambikanair7026
@ambikanair7026 Год назад
Hi madam, super travel vlog enth detailed ayi kanichu thannu madathinu orupadu thanks und enikum koode ninu photos edukkan agrahamund ennu sadikumo Avo thank you for sharing this video ❤️❤️👍👍
@sunitanair6753
@sunitanair6753 Год назад
Very beautiful vlog 👍 such a beautiful place 👍... Mera Bharat Mahan....Ma'am I loved the way u were eating fish 🐠😍thru u visiting places ☺️ luv u Ma'am and God bless 💞
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your loving words 🥰 🤗 love you too 🤗❤
@anilar7849
@anilar7849 Год назад
Good 🌴morning/🌊👌view& surrounding😇/Happy ✌Dhanush kodi yatra
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear ❤️ 💖
@jagats7541
@jagats7541 8 месяцев назад
Mam dhanushkodi യും രമേശ്വരവും കണ്ടത് പോലെ ആയിരുന്നു maminte വിശദീകരണം super mam love u mam🥰🥰👍🏼👍🏼
@adhidevnidhil4759
@adhidevnidhil4759 Месяц назад
12/05/2024 ന് ധനുഷ്കോടി പോയതിനു ശേഷം വന്നു കാണുന്നു.. വല്ലാത്തൊരു ഫീലാണ് ഈ വീഡിയോ കാണുമ്പോൾ
@valsankp8839
@valsankp8839 Год назад
Super veri nice place👌👏👏
@leelasdaughter
@leelasdaughter Год назад
Hi dear chechiiii ❤️ Adipoli rameshwaram episodes 👌 👍 very informative and with beautiful locations 😍 dhanushkodi lost city gave us a very very sad vibe...it was very emotional and heart touching...😢 From that sad vibe chechi you brought us back to joy standing at the edge or the last point of our country... completely surrounded by ocean 🌊 your were looking so beautiful in that saree 😍 chechi thank you so much for this rameshwaram trip 👌 and waiting to travel towards next destination with you ❤️ all the best chechi love you ❤️
@bindhuanil2111
@bindhuanil2111 Год назад
Thanku chechi for taking us to Rameshwaram… it was very informative and detailed. I hv not visited rameshwaram so never knew anyyabout the last point.. Ashok Stambam etc… but now I am so much aware abt all this just because of u . Thank you so much dear . Will definitely visit some day
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Very happy to know that you liked and enjoyed the vlog 🥰thank you so much dear for your lovely review 🥰🤗🙏
@akhinamohan589
@akhinamohan589 Год назад
Enik orupad ishtamanu mamineyum maminte avatharanavum. Flavours of India. Magic oven ellam najn kandirunnu. Ipo ithum. Superb mam. Serikkum nammal.poyi kandoru feel anu mamainte vlog kanumpol
@redwolf2617
@redwolf2617 Год назад
Very nice explanation. Thank you mam ❤️
@sindhukutty8997
@sindhukutty8997 Год назад
ധനുഷ്കോഡിയിൽ പോയിട്ടുണ്ട് എന്നാലും ഇപ്പോളാണ് നല്ലതുപോലെ കണ്ടത്. മാഡത്തിന് നന്ദി.
@mercyvarghese5163
@mercyvarghese5163 Год назад
Awesome vlog Ma’am I also traveled with you thru entire journey I wish if I could have been there with you Nice place for the tourist Thank you again for sharing all these Wonderful destination as its different 😅
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your wonderful review...feeling so happy..lots of love dear ♥️ 🥰 🙏
@kumarimenon1458
@kumarimenon1458 Год назад
Beautiful travel vlog and everything about your vlog was so interesting. I have never been there but I loved watching everything. Feeling so proud of you.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your loving words of appreciation and support ❤️ lots of love 🥰🙏
@jollyasokan1224
@jollyasokan1224 Год назад
Superrrr vlog 👍🥰🥰🥰😘💕 ചൂട് എടുക്കുന്നില്ലേ കൊച്ചേ കറുത്തു പോകും കേട്ടോ 💕
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Nalla choodayirunnu😅tan ayi othiri🤩
@RenukaRameshbabu
@RenukaRameshbabu 4 месяца назад
മാമിൻറ്റേകൂടെഞാനുംധനുഷ്കോടികണ്ടു.കൊണ്ട്പോകാനാരുമില്ലകൊണ്ട്പോകേണ്ടആൾനേരത്തേപോയി.ഇത്തന്നെആശൃസംനന്ദിയുണ്ട്
@ranjithmenon8625
@ranjithmenon8625 Год назад
I went rameswaram couple of months ago, i didnt enjoy it as much as i thought, thanks lN Vlog for detailed Vlog, i would like to thank once again for your hard work 👍❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much for your lovely words of appreciation ❤️ 😍🙏
@keshavanpottye
@keshavanpottye Год назад
danushkodiyilpoyittillakanankazhinjathilthilvlaresnthosham,ondu
@lekshmimenon3578
@lekshmimenon3578 Год назад
Hi mam. Loved the Rameshwaram/Dhanushkodi video series. Nice vlogs, enjoyed it a lot. Thank you 💕👌👌👏👏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your loving words 🥰 🤗 🙏
@lekshmimenon3578
@lekshmimenon3578 Год назад
Thank you mam ❤️
@lathu5571
@lathu5571 Месяц назад
ദനുഷ കോടി രാമേശ്വരം first time. മേയ് 22 ന് ദർശനം കഴിഞ്ഞു വന്ന❤ എന്നിട്ട് വിഡിയോ കാണുന്നു❤
@anishsooranadu
@anishsooranadu 8 месяцев назад
Good place and the fish meal was mouthwatering..eagerly waiting for a trip to the place..thank you..
@sreevidhya814
@sreevidhya814 Год назад
Super chechi kutty cute aye thonni love u dear❤️❤️♥️♥️😍
@gunapnair1280
@gunapnair1280 Год назад
അവതരണം സൂപ്പർ സൂപ്പർ.... I like u.
@shamithavarun
@shamithavarun Год назад
Informative vlog. ഞങ്ങൾ last month അവിടെ പോയിരുന്നു.. ഇതൊന്നും മനസ്സിലായില്ല എന്താണെന്നു.. എപ്പോഴാണ് കുറേ information കിട്ടിയത്. Thank you mam
@TheRhythmOfCooking
@TheRhythmOfCooking Год назад
Around one hour undayirunnu video alle😊👍. But full kanditato length nokye. Ellam onninonnu Mecham. Vlog adipoli. Eni adutha plan engotaa. Waiting 🥰
@lintumerinbaby2149
@lintumerinbaby2149 Год назад
Most beautiful vlog chechi
@jessycherian5372
@jessycherian5372 Год назад
Dr. Lakshmi your all travel vlogs are very beautiful, i can feel same likes you, very nice and your explanation are marvelous
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your wonderful review..feeling so happy and loved 😍 🥰🙏
@chithravs4059
@chithravs4059 Год назад
Super video Thank you Mam ❤️👍
@maheshmadhavan2425
@maheshmadhavan2425 Год назад
Pls Suggest the Hotel name also , so that we can have a view similar like yourself , Happy Journey
@suchitraprasad7809
@suchitraprasad7809 Год назад
Dr APJ Abdulkalam sirinte nadu🙏
@Noomuslogam501
@Noomuslogam501 Год назад
Adipoli place ❤❤ wowwww😮😮😮😮😮😮
@anilaharilal1391
@anilaharilal1391 Год назад
ഒത്തിരി വിഷമം തോന്നി ഈ വിഡീയോ കണ്ടപ്പോൾ ഒരു ഗ്രാമം മുഴുവൻ ഇല്ലാതായി anyway super
@remanisukumaran6512
@remanisukumaran6512 Год назад
I liked very much,so good.
@binduramadas4654
@binduramadas4654 Год назад
Very nice explanation eallam kadapola fillkitti super vlog 👌🙏🥰
@lifeoftraveldays
@lifeoftraveldays Год назад
രാമേശ്വരം ഞാൻ പോയിട്ടുണ്ട് 🙏🙏🙏😍😍😍ഒരു വല്ലാത്ത വൈബ് ഉള്ള ക്ഷേത്രം 🙏🙏🙏നമോ നാരായണ 🙏🙏🙏
@PrasadKb-js3wl
@PrasadKb-js3wl Год назад
Very nice place nangal family ayi 5 times poyttundu rameswaram ninnum vadhyar samiye vilichondu poy danushkodiyil sangalppam cheythu kadal snam cheythunddu 🙏🙏🙏
@malabiju1980
@malabiju1980 Год назад
Such a beautiful vlog 😍 💕....
@vijayakumark.p2255
@vijayakumark.p2255 Год назад
ആ പാലം നഷ്ടപ്പെട്ട് പോയിട്ടില്ല സൂക്ഷിച്ചു നോക്കിയാൽ അതിന്റെ പല ഭാഗങ്ങളും ഇന്നും കടലിൽ ആ ബണ്ട് കണക്കിന് കാണാം 🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
❤🙏
@yamunanair1727
@yamunanair1727 9 месяцев назад
Nice vlog mam, ❤ but the last tip of Bharat is Indira Point , at Great Nicobar, A & N Islands. Just a information, also try to visit that place if possible. Ur presentation style is very nice. 😊
@jainjosephl690
@jainjosephl690 Год назад
Superb, thanks alot chechi
@jessyjose5324
@jessyjose5324 Год назад
Thanku so much...we also enjoyed the trip..mam🙏🙏👍🥰 .
@remyaravindran4846
@remyaravindran4846 Год назад
നന്നായിട്ടുണ്ട് Thank u mam🥰🥰🥰❤️❤️❤️
@naeesmeharaj991
@naeesmeharaj991 Год назад
Adipoli njangalkum Indiayude end kanan sadichu thank you
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Orupadu santhosham dear ♥️ thank you so much 😍
@saranyas5971
@saranyas5971 Год назад
Hai mam💕💕💕💕💜💜💜love you.... Love you💜💜💜💜 beautiful saree mam.... Pinnae make up onnum over alla ipolathae travel vlogs okkae saree kooduthal kaanunnu 👌👌👌sooper mam ishtam 🙃ipol travel selective aayi dress idenom ennilaloo allae😁😁😁enthayalum enjoy cheyuvan pattunnundaloo... So lucky👍🏻👍🏻👍🏻enikum koodae varan thonunnu... 😋😋😋😋
@binoyc4742
@binoyc4742 Год назад
Nice vlog jnan maminoppum ponna polulla feel anu. Thank you mam 🥰🥰👍
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika Год назад
Valare santhosham thonnunnu Thank you 💖 mam
@olari1233
@olari1233 Год назад
What we will do with the water u took from the Wells. Please reply
@sasiscsasisc2573
@sasiscsasisc2573 Год назад
അബ്ദുൾ കലാം സാറിന്റെ വീടും സ്മാരകവും മ്യൂസിയവും അടുത്തു തന്നെയായിരുന്നു അതു കൂടി ഉൾപെടുത്താമായിരുന്നു
@gireesher9864
@gireesher9864 Год назад
കൈരളി ചാനലിൽ കുക്കറി ഷോ നടത്തുന്നവർക്കെന്ത് രാമേശ്വരം ഇന്ത്യയുടെ മിസൈൽമാന്റെ ജന്മസ്ഥലം അത് മനസിലാക്കണമെങ്കിൽ മമ്മൂക്ക പറഞ്ഞത് പോലെ ഇന്ത്യ എന്താണെന്നറിയണം
@suluaniln
@suluaniln 9 месяцев назад
Poda that depends on her nd she already visited that place
@rohinis9621
@rohinis9621 Год назад
So beautiful.
Далее
OG Buda - Сделай Мне Приятно Щас
02:24
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 31 млн
OG Buda - Сделай Мне Приятно Щас
02:24