Тёмный
No video :(

ശ്രീ ഗുരുവായൂരപ്പനെ മുന്നിൽ കണ്ട നിമിഷം. 

പ്രേമപുഷ്പാഞ്ജലി By Sudharsana Raghunadh
Просмотров 28 тыс.
50% 1

ആയുര്‍വേദവൈദ്യത്തിലെ കുലപതിയും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്‌റ്റിയും മെഡിക്കല്‍ ഡയറക്‌ടറുമായ പദ്‌മഭൂഷണ്‍ ഡോ. പികെ വാരിയർ സാറിന്
പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്
#kottakkal #whatsappstatus #ayurveda #ayurvedicmedicine #ayurvedictips #warriors

Опубликовано:

 

8 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@nirmalagopinath4915
@nirmalagopinath4915 3 года назад
അമ്മയുടെ അനുഭവം കേട്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. അമ്മയെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും മനസ്സിൽ എപ്പോഴും അമ്മയുടെ സാന്നിധ്യം ഉണ്ട്‌. അമ്മക്ക് നൂറു കോടി നമസ്കാരം. 🙏🌹🙏🌹🙏
@padmajamp5803
@padmajamp5803 3 года назад
Radheshyam
@padmajamp5803
@padmajamp5803 3 года назад
Omnamobhaghavathevasudevaya
@thankamanikumaran3633
@thankamanikumaran3633 3 года назад
Viswambaraya namaha🙏
@suseelats6238
@suseelats6238 3 года назад
ഭഗവാന്റെ അത്ഭുതം കെട്ട് കരഞ്ഞു കൊണ്ട് മെസ്സേജ് വിട്ടപ്പോൾ വീണ്ടുംകരയാൻ വീണ്ടും അത്ഭുതം. ഭഗവാനെ ഗുരുവായൂരപ്പാ.
@sheejave3631
@sheejave3631 3 года назад
ഹരേ കൃഷ്ണാ.... 🙏ഭഗവാനെ ആ സാന്നിധ്യം ഞാനും അനുഭവിച്ചിട്ടുണ്ട് 🙏ഹരേ നാരായണാ... മാധവാ ❤️
@beenak1681
@beenak1681 3 года назад
എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു അമ്മയുടെ അനുഭവ കഥകൾ, ഒരുപാടു സന്തോഷം അമ്മേ 🙏🙏, കൃഷ്ണ ഭഗവാനെ 🙏🙏🙏
@santhanavaliamma7041
@santhanavaliamma7041 3 года назад
Radhe shayam 🙏🏼🙏🏼🙏🏼🙏🏼
@geethudurgaBG
@geethudurgaBG 3 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏😇 അമ്മേ 🙏😇 ശെരിയാ ഗുരുവായൂരപ്പൻ എല്ലാർടെയും കൂടെ ഉണ്ട്...എനിക്ക് അറിവ് വച്ച മുതലേ എനിക്ക് ഗുരുവായൂരപ്പനെ ഇഷ്ട്ടാണ്..ഗുരുവായൂരപ്പൻ ആണ് എനിക്ക് എല്ലാം.. പക്ഷെ ഇത്രേയും കാലം വരെ ഇതുവരെ ഞാൻ ഗുരുവായൂരപ്പനെ സ്വപ്നത്തിൽ കണ്ടിട്ടില്ല.. അപ്പോൾ ഞാൻ കൃഷ്ണനോട് പറയും എന്താ സ്വപ്നത്തിൽ പോലും എനിക്ക് ദർശനം താരത്തെ എന്ന്..പക്ഷെ അമ്മ മുന്നേ ഒരു സത്സംഘതിൽ പറഞ്ഞല്ലോ സ്വപ്നത്തിൽ കണ്ടിട്ടില്ല എന്നു വിഷമിക്കണ്ടാ.. ഭഗവാൻ നേരിട്ടു വരാൻ ആവും എന്നു.. അപ്പോൾ എനിക്ക് വല്യ സന്തോഷം ആയി 🙏😇 പക്ഷെ ഭഗവാൻ ദർശനം തന്നിട്ടിലെങ്കിലും ഒരുപാട് അനുഭവകൾ തന്നിട്ടും ഉണ്ട് ഇപ്പോളും തരുന്നുണ്ട് കൂടെ ഉണ്ട് എന്നുള്ള സൂചനങ്ങൾ..ഹരേ ഗുരുവായൂരപ്പാ 🙏😇
@sheejave3631
@sheejave3631 3 года назад
ഹരേ മാധവാ 🙏😍
@prakash310
@prakash310 3 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🌹❤🌹🙏🙏🙏🙏🙏
@geethudurgaBG
@geethudurgaBG 3 года назад
@@sheejave3631 ഹരേ ഗുരുവായൂരപ്പാ ശരണം 🙏😇
@geethudurgaBG
@geethudurgaBG 3 года назад
@@prakash310 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 😇🙏
@sojasajeev3470
@sojasajeev3470 3 года назад
ഒരുപാട് സങ്കടായി അമ്മ പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും ഗുരുവായൂരപ്പൻ ആയിരിക്കും ah ചെറുപ്പകാരൻ ഡോക്ടർ ആയിട്ടു വന്നത് അല്ലെ അമ്മേ 🙏🙏🙏🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 3 года назад
🙏 ശ്രീ ഗുരുവായൂരപ്പനെ നേരിട്ട് കണ്ട അമ്മയെ കാണാൻ കഴിഞ്ഞതും ഞങ്ങളുടെ സുകൃതം തന്നെ അനുഭവം കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി എന്റെ കൃഷ്ണാ അനുഗ്രഹിക്കണേ🙏🙏
@divyaac1684
@divyaac1684 3 года назад
ഹരേ കൃഷ്ണ🙏 ഒരുപാട് സ്നേഹം അമ്മേ❤️❤️
@sheelamohan2229
@sheelamohan2229 3 года назад
ഹരേ ഗുരുവായൂരപ്പാ ശരണം🙏
@jayasree5112
@jayasree5112 3 года назад
എന്റെ അച്ഛൻ നേരിട്ട് കണ്ടു ഭഗവാനെ...32വീലിൻറ വണ്ടിയുമായി മറിഞ്ഞപ്പോൾ ഒരു പോറൽ പോലും ഏൽക്കാതെ വാരി എടുത്തു കണ്ണൻ
@user-hk2zj5dy8p
@user-hk2zj5dy8p 3 года назад
കൃഷ്ണാ.... 🙏🙏🙏 കണ്ണനെ നേരിൽ കണ്ട അമ്മയെ കാണാനും കേൾക്കാനും പറ്റിയത് തന്നെ മുജ്ജന്മ സുകൃതം കൃഷ്ണ.... ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏
@sudhanamboothiri822
@sudhanamboothiri822 3 года назад
അദ്ദേഹം ആയുരാരോഗ്യസൗഭാഗ്യത്തോടെ ഇരിക്കുവാൻ ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ 🙏🙏അമ്മ യെയും ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ. സര്‍വ്വ ചരാചരങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🙏
@thulasireghunath9677
@thulasireghunath9677 4 месяца назад
ഭഗവാനെ...കാത്തോളണേ
@salilakumary1697
@salilakumary1697 3 года назад
ഹരേ നാരായണ രാധേ ശ്യാം,,🙏 കണ്ണൻ എപ്പോഴും കൂടെയുണ്ട്. ആസാന്നിധ്യം ഞങ്ങൾ ക്കെല്ലാവർക്കും കിട്ടുന്നുണ്ട്.പ്രണാമം സുദർശനാജീ,🙏
@vidhyaprakashan4806
@vidhyaprakashan4806 3 года назад
ഹരേ കൃഷ്ണ 🥰🥰😘🙏🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 6 месяцев назад
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 കണ്ണാ ♥️ പൊന്നുണ്ണി ♥️ കാരുണ്യ സിന്ധോ ♥️ അമ്മേ.....കണ്ണാ... രാധാ റാണി വിനീത നമസ്ക്കാരം 🙏 എത്ര കേട്ടാലും മതിവരാത്ത അനുഭവകഥകൾ... ജയ് ജയ് ശ്രീ രാധേ ശ്യാം 🙏
@vijayaelayath5719
@vijayaelayath5719 3 года назад
Manoharamaya samarppanam viswambharanu
@sindhuamritha1034
@sindhuamritha1034 3 года назад
🙏Harekrishna 🙏 🙏🙏🙏🌹🌹👍👍👍👍 ശംഭോ മഹാദേവ മല്ലിക അർജുna ശങ്കരാ shiva ശങ്കരാ ശിവ ശങ്കര ശംഭോ ഹര ഹര മഹാദേവാ ശിവശിവ മഹാദേവാ Radhe syam radhe syam 🙏🌹 സന്ദർഭോചിതമായ വീഡിയോ അഭിനന്ദനങ്ങൾ
@geethudurgaBG
@geethudurgaBG 3 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏😇 റിപ്ലൈ വായിച്ചിട്ടുണ്ടാവും എന്നു വിശ്വസിക്കുന്നു 😇 ഒരുപാട് നന്ദി ഉണ്ട്ട്ടോ 🙏❤
@geethudurgaBG
@geethudurgaBG 3 года назад
@@sindhuamritha1034 രാധേ ശ്യാം 🙏 ഇല്ലല്ലോ നമ്പർ കണ്ടില്ലല്ലോ.. മാത്രല്ല ഇവിടെ കമന്റ്‌ ൽ യൂട്യൂബ്ൽ ഒന്നും നമ്പർ പോസ്റ്റ്‌ ചെയ്യരുത്ട്ടോ.. അതു misuse ചെയ്യുന്ന ആൾക്കാർ ഒരുപാട് ഉണ്ട്.. സുദർശനമ്മയുടെ അനുഭവം തന്നെ പറഞ്ഞിട്ടില്ലേ.. ഞാൻ ഇവിടെ നമ്പർ കണ്ടില്ല എന്തായാലും പോസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ ഡിലീറ്റ് ആക്കിക്കോളൂട്ടോ..കമന്റ്‌ സെക്ഷൻ ൽ കാണാല്ലോ നമ്മുക്ക്.. ഗുരുവായൂരപ്പൻ അനുഗ്രഹിച്ചാൽ സുദർശനമ്മയുടെ സത്സംഗത്തിൽ നേരിട്ടു കാണാം.. നല്ല ആഗ്രഹം ഉണ്ട് അമ്മയെ നേരിട്ടു കണ്ടു സത്സംഗത്തിൽ കൂടി എല്ലാർടെയും ഒപ്പം നാമം ജപിക്കാൻ.. ഈ മഹാമാരി വേഗം മാറ്റി തരട്ടെ ഭഗവാൻ.. എല്ലാരേയും രക്ഷിക്കും.. 🙏😇
@sindhuamritha1034
@sindhuamritha1034 3 года назад
@@geethudurgaBG 👍
@sreehari.l.s9544
@sreehari.l.s9544 6 месяцев назад
❤കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️
@pushparishikesh3253
@pushparishikesh3253 3 года назад
ജയ് ജയ് ശ്രീ രാധേ ശൃാ൦🙏🙏🙏
@sejivasudevan4076
@sejivasudevan4076 3 года назад
ഹരേ കൃഷ്ണ ഞാൻ അദ്ദേഹത്തേയും പിറന്നാൾ ആഘോഷവും news ൽ കണ്ടു അപ്പോൾ വിജാരിചു ഇത് ധന്വാന്തരിയായ ഭഗവാന്റെ അവതാരം തന്നെയാണ് എന്ന് . അമ്മ യുടെ ഈ കഥ. കേൾക്കാൻ ഭഗവാൻ സാധിച്ചു തന്നു ഒരുപാട് സന്തോഷം തോന്നി എല്ലാം എന്റെ ഭഗവാന്റെ ലീലകൾ തന്നെ 🙏🙏🙏
@vidyakurup6688
@vidyakurup6688 3 года назад
രാധേ രാധേ ശ്യാം 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 അമ്മേ പ്രണാമം 🙏
@thulasireghunath9677
@thulasireghunath9677 4 месяца назад
Hare krishna... guruvayurappa...
@shyamkumarraman8582
@shyamkumarraman8582 3 года назад
അനുജത്തി, സുഖത്തിലും ദുഃഖത്തിലും അടിയനും പങ്കുചേരുന്നു. രാധേശ്യാം ......ശ്രീമൻ നാരായണാ.......🙏🏻🙏🏻🙏🏻🙏🏻🙏🏻.......
@indravelyadhan3878
@indravelyadhan3878 2 года назад
🙏🙏🙏🙏🙏
@sobhanamohandas2445
@sobhanamohandas2445 3 года назад
ഹരേ കൃഷ്ണാ ❤❤❤❤🙏🙏🙏ഇതിലൂടെ ബഹുമാന്യനായ ഡോക്ടർ വാരിയർ അമ്മാവന് പിറന്നാൾ ആശംസകൾ അർപ്പിക്കുന്നതോടൊപ്പം ഭഗവാൻ ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rekhanandakumar3649
@rekhanandakumar3649 3 года назад
Hare Krishna guruvayoorapa ശരണം
@jithinkrishnanvp2480
@jithinkrishnanvp2480 3 года назад
ഹരേ കൃഷ്ണ അമ്മേ...🙏🙏🥰🥰 ജയ് ജയ് ശ്രീ രാധേശ്യാം 🙏🙏🙏❤
@jayasreekrishnakumar1054
@jayasreekrishnakumar1054 3 года назад
ജയ് ജയ് ശ്രീ രാധേശ്യാം 🙏🙏🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 3 года назад
കണ്ണൻ എപ്പോഴും കൂടെയുണ്ട് മറ്റൊരു കുറൂരമ്മ അല്ല സുദർശനാമ്മ എന്റെ കൃഷ്ണാ രണ്ടു പേർക്കും കോടി നമസ്കാരം 🙏🙏🙏🙏🌷🌷🙏
@sindhusathyan1166
@sindhusathyan1166 3 года назад
ഗുരുവായൂരപ്പാ ശരണം 🙏🏻
@sree_krishnan
@sree_krishnan Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 6 месяцев назад
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 അമ്മേ കണ്ണാ രാധാ റാണി വിനീത നമസ്ക്കാരം 🙏 അമ്മേ..... ഒരു പാട് സന്തോഷം... ജയ് ജയ് ശ്രീ രാധേ ശ്യാം....
@sheejave3631
@sheejave3631 3 года назад
സുധാമ്മയോട് കണ്ണൻ നല്ല വികൃതി കാണിക്കണുണ്ട് ❤️അസുഖങ്ങൾ നൽകിയും സ്ഥാനമാനങ്ങൾ നൽകിയും ഒക്കെ. ഉണ്ണികണ്ണനിലേക്ക് കൂടുതൽ അടുപ്പിക്കാനാകും 🌻ഹരേ മാധവാ 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
അതേലോ❤️
@ramanibalakrshnan1791
@ramanibalakrshnan1791 3 года назад
ഹരേ കൃഷ്ണാ 🙏🙏 ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഭഗവാന്റെ കരസപ്പർശം. ഭഗവാനെ എന്നും കൂടെ ഉണ്ടാവണെ🙏🙏🙏
@meenaratish1425
@meenaratish1425 3 года назад
Narayana Narayana Narayana 🙏♥
@Mpramodkrishns
@Mpramodkrishns 3 года назад
ഹരേ കൃഷ്ണാ 🙏അമ്മേ🙏🙏 ഭഗവാന്റെ കഥകൾ പറഞ്ഞ് തരുന്ന അമ്മയുടെ പാദാര വിന്ധ ങ്ങളിൽ ഒരു കോടി പ്രണാമം🙏 രാവിലെ അമ്മയുടെ മുന്നിൽ വരുമ്പോ ഭഗവാനെ നേരിട്ട് കാണുന്ന സന്തോഷമാണ് എന്നും ഭഗവാൻ കൂടെയുണ്ടാവാൻ പ്രാർത്ഥിക്കുന്നു❤️🌹🌷🌷🌷🌷💐 ഹരേ ഹരേ കൃഷ്ണാ രാധേ ശ്യാം🙏🙏🙏
@hariprasad391
@hariprasad391 3 года назад
രാധേ ശ്യാം ഹരേ കൃഷ്ണ 🌺🌺🙏🙏❤️❤️ അമ്മേ നമസ്കാരം 🙏
@user-hk2zj5dy8p
@user-hk2zj5dy8p 3 года назад
രാധേ ശ്യാം 🙏🙏🙏
@HariPriya-el8dj
@HariPriya-el8dj 3 года назад
🙏🙏🙏ഹരേ.... കൃഷ്ണാ..... 🙏🙏🙏🙏💗💗💗💗💗💗💗💗💗💗💗💗
@sajithaminisathyan6504
@sajithaminisathyan6504 3 года назад
ഹരേ കൃഷ്ണ✨✨
@bindumohan3626
@bindumohan3626 12 дней назад
ഹരേ കൃഷ്ണ 🙏❤🙏
@dhanushasuresh8243
@dhanushasuresh8243 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ♥
@mayaprabhakaran890
@mayaprabhakaran890 3 года назад
Hare. Krishna 🙏
@pushpasurendran8384
@pushpasurendran8384 3 года назад
Radhesyam🙏🙏❤️
@sajinisubashs6167
@sajinisubashs6167 3 года назад
Amme namaskkaram 🙏🙏🙏
@sonyasaji7084
@sonyasaji7084 3 года назад
രാധേ ശ്യം 🌹🌹🌹🌹🌹🌹
@suseelats6238
@suseelats6238 2 года назад
അമ്മേ നമസ്കാരം വീണ്ടും ഈ കഥ കേൾക്കാൻ തോന്നി ഹരേ കൃഷ്ണ.
@vishnuchilambathvishnu8479
@vishnuchilambathvishnu8479 3 года назад
വിശ്വംബര മൂർത്തെ ശരണം🙏🙏
@madhusreeja8554
@madhusreeja8554 Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@gopinair5030
@gopinair5030 Год назад
രാധേ കൃഷ്ണാ രാധേ ശ്യാം,🙏🌹🙏🌹🙏
@vijayaelayath5719
@vijayaelayath5719 3 года назад
Thankypu
@sonyasaji7084
@sonyasaji7084 3 года назад
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@dianaprasad2732
@dianaprasad2732 3 года назад
ഹരേ കൃഷ്‌ണ ഗുരുവായൂരപ്പാ 🙏🙏🙏
@deepthitb6586
@deepthitb6586 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏🙏
@girijanair5072
@girijanair5072 2 месяца назад
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@user-sn3gv5gl3k
@user-sn3gv5gl3k 8 месяцев назад
ഹരേ കൃഷ്ണ അമ്മേ നമസ്ക്കാരം രാധേ രാധേ ശ്യാം....❤❤❤❤😢
@harishma5525
@harishma5525 3 года назад
HARE KRISHNA
@girijanair5072
@girijanair5072 2 месяца назад
ഇതു 3 മത്തെ പ്രാവശ്യം കേൾക്കുക യാണ് അമ്മേ. ഹരേ കൃഷ്ണ..... 🙏🏽
@mayaprabhakaran890
@mayaprabhakaran890 3 года назад
Sudarshana ammaai neril guruvayooril vachu kannanum a Padam namaskarikuvanum kazinchathu ente suhurutham aayiyum guruvayorappante anugraham aayi karuthunnu Hare Krishna 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
രാധേ ശ്യാം
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
sudharsanakumari@gmail.com ഈ മെയിലിൽ ഫോൺ നമ്പർ തരൂ
@dinilkrishna4200
@dinilkrishna4200 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... സർവ്വം കൃഷ്ണാർപ്പണമസ്തു...
@jayasreekrishnakumar1054
@jayasreekrishnakumar1054 3 года назад
അമ്മേ വീണ്ടും കണ്ടതിൽ സന്തോഷം. കൃഷ്ണാ.....ഗുരുവായൂരപ്പാ....🙏🙏🙏
@surendrank7051
@surendrank7051 3 года назад
🙏🙏🙏
@suneshthayyil455
@suneshthayyil455 3 года назад
ഹരേ രാമ.. ഹരേ കൃഷ്ണ... 🙏🙏🙏🙏🙏🙏🙏
@sheelamohan2229
@sheelamohan2229 3 года назад
അമ്മേ 🙏
@thulasisivan4949
@thulasisivan4949 3 года назад
കൃഷ്ണ കാർമുകിൽ varana.. vishmbara മൂർത്തി യ ശരണം
@rakhimanikandan7742
@rakhimanikandan7742 3 года назад
രാധേശ്യാം🙏❤️❤️
@vijayaelayath5719
@vijayaelayath5719 3 года назад
Ente vaka.pranamam viswam bharanu
@bindug189
@bindug189 3 года назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@sreevishnnumayavishnnumaya8338
@sreevishnnumayavishnnumaya8338 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abindas512
@abindas512 3 года назад
ഹരേ കൃഷ്ണാ❤️❤️❤️
@nimmynimmy3146
@nimmynimmy3146 Год назад
ഹരേ കൃഷ്ണ രാധേ ശ്യാം
@geethas2528
@geethas2528 2 года назад
ഭഗവാനെ
@vidshorts2760
@vidshorts2760 2 года назад
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏
@indhubalaajith2109
@indhubalaajith2109 3 года назад
🙏ഹരേ കൃഷ്ണ 🙏
@remirenjith7021
@remirenjith7021 3 года назад
വിശ്വമിത്ര നമഃ അമ്മേയെ കാണണം.. 🙏🙏
@deepthithattiyot697
@deepthithattiyot697 3 года назад
Amme
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 3 года назад
ഹരേകൃഷ്ണ 🙏🙏🙏
@sumathysudhakaran1051
@sumathysudhakaran1051 2 года назад
Hareeee Krishna
@snehasneha6399
@snehasneha6399 Год назад
Hare krishna 🙏🙏🙏🙏🙏🙏🙏
@beenasvlog4385
@beenasvlog4385 2 года назад
Hare krishna🙏🙏🙏
@sreehari.l.s9544
@sreehari.l.s9544 6 месяцев назад
💕രാധേ ശ്യം 💕
@vidhyaprakashan4806
@vidhyaprakashan4806 3 года назад
ഹരേ കൃഷ്ണ 🥰🥰🥰😘🙏🙏
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 3 года назад
ഹരേ കൃഷ്ണാ.....🙏🙏🙏🙏🙏
@binudivya1661
@binudivya1661 2 года назад
ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ... 🙏🙏🙏
@omanakalidasan5205
@omanakalidasan5205 3 года назад
ഹരേ കൃഷ്ണ നമസ്കാരം അമ്മേ സങ്കടം വന്നു കൃഷ്ണ
@sindhup6812
@sindhup6812 3 года назад
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare
@kumargopan7277
@kumargopan7277 3 года назад
Hare guruvayurappaa 🙏🙏😔😔😔🙏🙏🙏
@kasikarippuram9796
@kasikarippuram9796 2 года назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ രാധേശ്യാം
@kashinathas-tc2qz
@kashinathas-tc2qz 3 года назад
ഹരേ കൃഷ്‌ണാ രാധേ രാധേ ശ്യാം
@sudhakn4856
@sudhakn4856 2 года назад
ഹരേകൃഷ്ണ
@gourinair248
@gourinair248 3 года назад
Hare Krishna Guruvayurappa Bhagavane 🙏🙏🙏❤️👍🙏
@jayasreekrishnakumar1054
@jayasreekrishnakumar1054 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🏻🙏🏻🙏🏻💓💓💓💓💓💓💓
@Krishna-be8wz
@Krishna-be8wz 3 года назад
ഹരേ ഗുരുവായൂരപ്പാ ശരണം....❤❤❤🙏🙏🙏🥰🥰🥰😘😘😘🙏🙏🙏😘😘😘😘❤❤❤🥰🥰🥰
@madhav8510
@madhav8510 3 года назад
Hare Krishna guruvayoorappa 🙏🙏🙏 namaskaram ammaa 🙏
@anishsambasivan6945
@anishsambasivan6945 3 года назад
ഹരേ കൃഷ്ണ ഹരേ ഹരേ രാധേ ശ്യാം
@sunanda9663
@sunanda9663 3 года назад
കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏
@sreeshnamk1674
@sreeshnamk1674 3 года назад
ഹരേ കൃഷ്ണ .
@sajithtripunithura2729
@sajithtripunithura2729 3 года назад
ഹരേ കൃഷ്ണ
@sujathak2979
@sujathak2979 3 года назад
Hare Krishna
@suseelats6238
@suseelats6238 3 года назад
സുദര്ശനമ്മക്ക് ഒരു അത്യാവശ്യം മെസ്സേജ് അറിയിക്കാൻ ഫോൺ എടുത്തപ്പോൾ ഈ വീഡിയോ കണ്ടത് ഗുരുവായൂരപ്പന്റെ ഒരു അത്ഭുതം എല്ലാവരെയും അറിയിക്കാൻ വേണ്ടി നാളെ നമ്മുടെ 41 ദിവസത്തെ സത്സംഘത്തിന് ഇത് പറയണം ഗുരുവായൂർ ഇസ്കൊണ് പ്രകാശ് ഇടപെടൽ സംസാരിക്കാൻ പറ്റാത്ത 2 വയസ്സ് കഴിഞ്ഞ കുട്ടി സംസാരിക്കാൻ തുടങ്ങി. മെയ്‌ 30 ന് ഗുരുവായൂർ പ്രകാശും ആയി ബന്ധപ്പെട്ടത്. ഏകാദ ശീ ദിവസം കുഞ്ഞ് സംസാരിച്ചു ഗുരുവായൂർ മൊത്തം മെസ്സേജ് വിടാൻ പറ്റില്ല അത്കൊണ്ട് സുദര്ശനമ്മ എനിക്ക് warsuf വിടണം ഞാൻ അങ്ങോട്ട്‌ ഓഡിയോ വിട്ടി ട്ട് ബ്ലോക്ക്‌ ചെയ്‌തോളു. നമസ്കാരം ഭഗവാൻ തന്നെ ആണ് വന്നത്. ആ കുട്ടിയുടെ അമ്മ വിട്ട വീഡിയോ കുട്ടിയുടെ ഫോട്ടോ എല്ലാം വിടാം.
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
നാരായണ നാരായണ 🙏
@sheebavk7531
@sheebavk7531 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 അമ്മേ വിനീത നമസ്ക്കാരം🙏🙏🙏🌹 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .....ഹരേ കൃഷ്ണ ഹരേ കൃഷ്ണ....കൃഷ്ണ കൃഷ്ണ ...ഹരേ ....ഹരേ🙏🙏🙏❤🌿🌹
@ajithasuresh6816
@ajithasuresh6816 3 года назад
Hare krishna🙏🙏🙏🙏🙏🙏🙏🙏🙏
Далее