Тёмный
No video :(

ശ്രീ ഹനുമദ് അഷ്ടോത്തരം തടസ്സങ്ങളെല്ലാം വായുവേഗത്തിൽ മാറ്റും | Hanuman Ashtothara Shata Namavali 

Neram Online
Подписаться 118 тыс.
Просмотров 173 тыс.
50% 1

Sree Hanumad Ashtotharam
Key moments
00:08 ആമുഖം
00:36 ശ്രീ ഹനുമദ് ധ്യാനം
01:46 ശ്രീ ഹനുമദ് അഷ്ടോത്തരം
Rendition : Manacaud Gopan
+91 94470 66628
Arrangement, Recording & Mix - Goutham G
Editing : Drishya
#ashtotharam
#manacadu_gopan
#neramonline.com (neramonline.com/)
#AstroG.in
#hindu_devotional_song
#Hanuman_swami
Content Owner: Neram Technologies Pvt Ltd
You Tube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com (neramonline.com/). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Description
ഹനുമദ് ധ്യാനം....
ബാലാര്‍ക്കായുതതേജസം ത്രിഭുവന -
പ്രക്ഷോഭകം സുന്ദരം
സുഗ്രീവാദി സമസ്തവാനരഗണൈ:
സംസേവ്യപാദാംബുജം
നാദേനൈവ സമസ്തരാക്ഷസഗണാന്‍
സന്ത്രാസയന്തം പ്രഭും
ശ്രീമദ്രാംപദാംബുജസ്മൃതിരതം
ധ്യായാമി വാതാത്മജം
ഹനുമദ് അഷ്ടോത്തര ശതനാമാവലി....
ഓം ആഞ്ജനേയായ നമഃ
ഓം മഹാവീരായ നമഃ
ഓം ഹനുമതേ നമഃ
ഓം മാരുതാത്മജായ നമഃ
ഓം തത്വജ്ഞാനപ്രദായ നമഃ
ഓം സീതാദേവീമുദ്രാപ്രദായകായ നമഃ
ഓം അശോകവനികാച്ഛേത്രേ നമഃ
ഓം സര്‍വ്വമായാവിഭഞ്ജനായ നമഃ
ഓം സര്‍വ്വബന്ധവിമോക്‌ത്രേ നമഃ
ഓം രക്ഷോവിദ്ധ്വംസകായ നമഃ
10
ഓം പരവിദ്യാപരീഹാരായ നമഃ
ഓം പരശൗര്യ വിനാശനായ നമഃ
ഓം പരമന്ത്രനിരാകര്‍ത്രേ നമഃ
ഓം പരയന്ത്ര പ്രഭേദകായ നമഃ
ഓം സര്‍വ്വഗ്രഹവിനാശിനേ നമഃ
ഓം ഭീമസേന സഹായകൃതേ നമഃ
ഓം സര്‍വ്വദു:ഖഹരായ നമഃ
ഓം സര്‍വ്വലോകാചാരിണേ നമഃ
ഓം മനോജവായ നമഃ
ഓം പാരിജാതദ്രുമൂലസ്ഥായ നമഃ
20
ഓം സര്‍വ്വമന്ത്രസ്വരൂപിണേ നമഃ
ഓം സര്‍വ്വയന്ത്രസ്വരൂപിണേ നമഃ
ഓം സര്‍വ്വതന്ത്രാത്മകായ നമഃ
ഓം കപീശ്വരായ നമഃ
ഓം മഹാകായായ നമഃ
ഓം സര്‍വ്വരോഗഹരായ നമഃ
ഓം പ്രഭവേ നമഃ
ഓം ഫലസിദ്ധികരായ നമഃ
ഓം സര്‍വ്വവിദ്യാസമ്പത്
പ്രദായകായ നമഃ
ഓം കപിസേനാനായകായ നമഃ
30
ഓം ഭവിഷ്യത് ചതുരാനനായ നമഃ
ഓം കുമാരബ്രഹ്മചാരിണേ നമഃ
ഓം രത്‌നകുണ്ഡല ദീപ്തിമതേ നമഃ
ഓം സഞ്ചലത് വാലസന്നദ്ധലംബ
മാനശിഖോജ്വലായ നമഃ
ഓം ഗന്ധര്‍വ്വ വിദ്യാതത്വജ്ഞായ നമഃ
ഓം മഹാബലപരാക്രമായ നമഃ
ഓം കാരാഗൃഹ വിമോക്‌ത്രേ നമഃ
ഓം ശൃംഖലാ ബന്ധമോചകായ നമഃ
ഓം സാഗരോദ്ധാരകായ നമഃ
ഓം പ്രാജ്ഞായ നമഃ
40
ഓം രാമദൂതായ നമഃ
ഓം പ്രതാപവതേ നമഃ
ഓം വാനരായ നമഃ
ഓം കേസരി സുതായ നമഃ
ഓം സീതാശോക നിവാരണായ നമഃ
ഓം അഞ്ജനാഗര്‍ഭ സംഭൂതായ നമഃ
ഓം ബാലാര്‍ക്ക ശത്രുനാശനായ നമഃ
ഓം വിഭീഷണപ്രിയങ്കരായ നമഃ
ഓം ദശഗ്രീവ കുലാന്തകായ നമഃ
ഓം ലക്ഷ്മണപ്രാണദാത്രേ നമഃ
50
ഓം വജ്രകായായ നമഃ
ഓം മഹാദ്യുതയേ നമഃ
ഓം ചിരഞ്ജീവിനേ നമഃ
ഓം രാമഭക്തായ നമഃ
ഓം ദൈത്യകാര്യ വിഘാതകായ നമഃ
ഓം അക്ഷഹന്ത്രേ നമഃ
ഓം കാഞ്ചനാഭായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം മഹാതപസേ നമഃ
ഓം ലങ്കിണീഭഞ്ജനായ നമഃ
60
ഓം ശ്രീമതേ നമഃ
ഓം സിംഹികാപ്രാണഭഞ്ജനായ നമഃ
ഓം ഗന്ധമാദന ശൈലസ്ഥായ നമഃ
ഓം ലങ്കാപുര വിദാഹകായ നമഃ
ഓം സുഗ്രീവ സചിവായ നമഃ
ഓം ധീരായ നമഃ
ഓം ശൂരായ നമഃ
ഓം ദൈത്യകുലാന്തകായ നമഃ
ഓം സുരാര്‍ച്ചിതായ നമഃ
ഓം മഹാതേജസേ നമഃ
70
ഓം രാമചൂഡാമണിപ്രദായ നമഃ
ഓം കാമരൂപിണേ നമഃ
ഓം പിംഗലാക്ഷായ നമഃ
ഓം വാര്‍ദ്ധിമൈനാക പൂജിതായ നമഃ
ഓം കബളീകൃത മാര്‍ത്താണ്ഡമ -
ണ്ഡലായ നമഃ
ഓം വിജിതേന്ദ്രിയായ നമഃ
ഓം രാമസുഗ്രീവ .സന്ധാത്രേ നമഃ
ഓം മഹാരാവണ മര്‍ദ്ദനായ നമഃ
ഓം സ്ഫടികാഭായ നമഃ
ഓം വാഗധീശായ നമഃ
80
ഓം നവവ്യാകൃതി പണ്ഡിതായ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം ദീനബന്ധവേ നമഃ
ഓം മഹാത്മനേ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം സഞ്ജീവനനഗാഹര്‍ത്രേ നമഃ
ഓം ശുചയേ നമഃ
ഓം വാഗ്മിനേ നമഃ
ഓം ദൃഢവ്രതായ നമഃ
ഓം കാലനേമി പ്രമഥനായ നമഃ
90
ഓം ഹരിമര്‍ക്കട മര്‍ക്കടായ നമഃ
ഓം ദാന്തായ നമഃ
ഓം ശാന്തായ നമഃ
ഓം പ്രസന്നാത്മനേ നമ:
ഓം ശതകണ്ഠമദാപഹൃതേ നമഃ
ഓം യോഗിനേ നമഃ
ഓം രാമകഥാലോലായ നമഃ
ഓം സീതാന്വേഷണ പണ്ഡിതായ നമഃ
ഓം വജ്രദംഷ്ട്രായ നമഃ
ഓം വജ്രനഖായ നമഃ
100
ഓം രുദ്രവീര്യ സമുദ്ഭവായ നമഃ
ഓം ഇന്ദ്രജിത് പ്രഹിതാമോഘബ്ര -
ഹ്മാസ്ത്രവിനിവാരകായ നമഃ
ഓം പാര്‍ത്ഥധ്വജാഗ്രസംവാസിനേ നമഃ
ഓം ശരപഞ്ജരഭേദകായ നമഃ
ഓം ദശബാഹവേ നമഃ
ഓം ലോകപൂജ്യായ നമഃ
ഓം ജാംബവത് പ്രീതിവര്‍ദ്ധനായ നമഃ
ഓം സീതാസമേത ശ്രീരാമപാദ
സേവാധുരന്ധരായ നമഃ

Опубликовано:

 

14 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@mayasatheesh7942
@mayasatheesh7942 28 дней назад
ജയ് ശ്രീരാം ജയ് ഹനുമാൻ ഭഗവാനെ ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും നല്ലതുവരുത്തനെ ഞങ്ങളുടെ കുടുംബം നല്ലത് പോലെ സംരക്ഷിച്ചു കാത്തുകൊള്ളണമേ ഞങ്ങളുടെ മക്കൾക്ക്‌ രക്ഷ ആയി അവരുടെ കൂടെ തന്നെ ഉണ്ടാകണമെന്ന് അവരുടെ ആയുസ്സിനും ആരോഗ്യത്തിനുവേണ്ടി രക്ഷക്കായി എന്നും കൂടെ ഭഗവാൻ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിനെയും എന്നെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@NeramOnline
@NeramOnline 28 дней назад
പ്രാർത്ഥന🙏
@praveenapillai579
@praveenapillai579 10 месяцев назад
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള. രുദ്ര യുടെ എക്സാം എളുപ്പമാക്കി കൊടുകണ പിന്നെ അവളുടെ മടി മാറ്റി പഠിക്കാൻ തോന്നണ ഭഗവാനെ 🙏🏻🙏🏻🙏🏻
@rajimadanan5248
@rajimadanan5248 11 месяцев назад
ഓം ആഞ്ജനേയ സ്വാമിയെ നമ:🙏🙏🙏
@DAILYVLOGGER5256
@DAILYVLOGGER5256 11 месяцев назад
ഹനുമാൻ സ്വാമി കാത്തു കൊള്ളണമേ
@user-ib9dx4hs3z
@user-ib9dx4hs3z 7 часов назад
ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏
@praveenapillai5609
@praveenapillai5609 9 месяцев назад
ഭഗവാനെ 🙏എല്ലാം വരും യും കാത്തുകുള്ള 🙏പിന്നെ എനിക്ക് മരുന്ന് കിട്ടി നന്ദി 🙏🙏🙏വയറു പ്രശ്നം വരുത്തല്ലേ 🙏
@rejanianu4891
@rejanianu4891 Год назад
ഓം ആഞ്ജനേയായ നമഃ
@praveenapillai579
@praveenapillai579 11 месяцев назад
ഭഗവാനെ 🙏🏻ഇന്ന് മുരളി കൃഷ്ണ ന്റെ പിറന്നാൾ ആണ് 🙏🏻🙏🏻🙏🏻🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
@gopakumar525
@gopakumar525 Год назад
ഓം ഹനുമതെ നമഃ ശ്രീരാമ ജയാരാമ ജയ ജയ രാമ ശ്രീ രാമ ജയം🙏🙏🙏🙏🙏🙏🙏🙏🙏🙏
@praveenapillai579
@praveenapillai579 10 месяцев назад
ഭഗവാനെ 🙏🏻എന്നെ നടത്തി തായോ 🙏🏻എന്റെ പെൻഷൻ ശരി ആയി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@seenahareesh8400
@seenahareesh8400 6 месяцев назад
ഓം ശ്രീ കാര്യസിദ്ധി ആജ്ഞനേയ സ്വാമിയേ നമഃ
@user-oj4tx2fg2o
@user-oj4tx2fg2o 4 месяца назад
ഭഗവാനെ എന്റെ മകന്റെ വിവാഹം സർവ്വ തടസ്സം മാറ്റി എത്രയും പെട്ടെന്ന് നടത്തി തരണേ ഹനുമാൻ സ്വാമി ജെയ് ശ്രീ രാം 🙏🙏🙏🙏🙏🙏
@mohanannair9468
@mohanannair9468 Год назад
🙏❤🌹 ഓം ശ്രീ ആഞ്ജനേയ സ്വാമിനേ നമോ നമഃ🌹❤🙏
@sudhisudheer5697
@sudhisudheer5697 6 месяцев назад
ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയേ ശരണം കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏
@sudhisudheer5697
@sudhisudheer5697 6 месяцев назад
ജയ് ശ്രീ രാം 🙏🙏🙏🙏🙏🙏
@minnaminni-koottam
@minnaminni-koottam 7 месяцев назад
ജയ് ശ്രീറാം ജയ് ഹനുമാൻ
@sidhartht-hy8ib
@sidhartht-hy8ib 10 месяцев назад
ꜱᴡᴀᴀᴍɪ ᴇɴᴛᴇ ᴇʟʟᴀᴀᴀ ᴀᴀɢʀᴀʜᴀɴɢᴀʟᴜᴍ ꜱᴀᴀᴅʜɪᴄʜᴜ ᴛʜᴀʀᴀɴᴇ ᴏʜᴍ ᴊᴀɪ ꜱʀᴇᴇ ʀᴀᴀᴍ ᴊᴀɪ ᴀᴀɴᴊᴀɴᴇyᴀ ꜱᴡᴀᴍɪ 🙏
@user-ps9kv6wd6l
@user-ps9kv6wd6l Год назад
ആഞ്ജനേയ നമഃ
@user-oj4tx2fg2o
@user-oj4tx2fg2o 4 месяца назад
ജെയ് ശ്രീ രാം ഹുനുമാൻ സ്വാമി എന്റെ മകന്റെ വിവാഹം എല്ലാം തടസം പൂർണ്ണമായി അകറ്റി എത്രയും പെട്ടെന്ന് നടത്തി തരണേ മഹാ ദേവാ 🙏🙏🙏🙏🙏
@user-oj4tx2fg2o
@user-oj4tx2fg2o 4 месяца назад
ജെയ് ശ്രീ രാമ 🙏🙏🙏അഞ്ചേനെനായ നമഃ ഹനുമാൻ സ്വാമി എന്റെ മകന്റെ വിവാഹം തടസം പൂർണ്ണമായമാറ്റി നടത്തി തരണേ ഭഗാവനെ ജെയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@praveenapillai579
@praveenapillai579 11 месяцев назад
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻പിന്നെ ധൻവി മോൾ യുടെ വയറു ന്റെ പ്രശ്നം മാറ്റി കൊടുകാണ 🙏🏻പിന്നെ ജലദോഷം കുറവ് ആയി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@madhavikuttyharikrishnan7573
@madhavikuttyharikrishnan7573 7 месяцев назад
ആ ജ്ജനേയ സ്വാമി ശരണം
@praveenapillai5609
@praveenapillai5609 4 месяца назад
ഭഗവാനെ 🙏🏻അമ്മ യുടെ അസുഖം കൾ കുറവ് ആയി നന്ദി 🙏🏻🙏🏻🙏🏻അമ്മ ക്ക് എടക്ക് വരുന്ന വേദന മാറ്റി കൊടുകണ🙏🏻🙏🏻🙏🏻പിന്നെ അമ്മ ക്ക് നടക്കാൻ ശരീരത്തിൽ ബലം കൊടുകണ🙏🏻🙏🏻🙏🏻
@haridasan5699
@haridasan5699 Год назад
Ohm jai sree ram jai sree Hanuman
@mohanannair9468
@mohanannair9468 7 месяцев назад
🌹❤️🙏 ഓം നമോ ഭഗവതേ ആഞ്ജനേയായ🙏❤️🌹
@shelvamani625
@shelvamani625 7 месяцев назад
ഓം ആജ്ഞ നേ യാ യ നമഃ
@praveenapillai5609
@praveenapillai5609 6 месяцев назад
ഭഗവാനെ 🙏എല്ലാം കുട്ടികൾ യും, ടിച്ചർ മരയും കാത്തു ന് 🙏🙏🙏
@spoorthygujar9461
@spoorthygujar9461 11 месяцев назад
Jai shree Hanuman ji
@manikandankp3842
@manikandankp3842 Год назад
Jai Shree Rama Baktha Hanumanji Om
@vasanthakumari6904
@vasanthakumari6904 Год назад
Om vayuputhraya namaha 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
@srinivasanmk3423
@srinivasanmk3423 Год назад
ഓം ശാന്തി ഓം. ഹനുമാന്‍ സ്വാമിയെ സാമ്പത്തിക പ്രശ്നം സംബന്ധിച്ച് പരിഹാരം ഉണ്ടാക്കി തരണമെ. 🙏
@SanthoshKumar-fr4cy
@SanthoshKumar-fr4cy Год назад
Lukkyad8kkename🌹👍❤️🥰
@praveenapillai579
@praveenapillai579 Год назад
ഭഗവാനെ 🙏🏻🙏🏻🙏🏻എന്നെ എങ്ങനെ പരീക്ഷികല്ലേ 🙏🏻പിന്നെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻
@sreesushamanohar6239
@sreesushamanohar6239 4 месяца назад
Jai sreeram❤️
@rajanit9125
@rajanit9125 Год назад
ഓം ആഞ്ജനേയ നമഃ
@SajivpSajivp
@SajivpSajivp Год назад
Saranathalaya.sangadahara..mangala.mutthi..ramalaganu.sii Tha.hrithayabasutag
@spoorthygujar9461
@spoorthygujar9461 11 месяцев назад
Jai shree Ram ji
@omanakunjumon6836
@omanakunjumon6836 Год назад
ഓംആഞ്ജേനേയായ.നമ.തിരുമേനി ശത്രുദോഷം മാറാൻ.എഞാചെയുകമുഖത്ത്കറുത്തനിറംപെട്ടന്ന്
@NeramOnline
@NeramOnline Год назад
ഹനുമാൻ സ്വാമിക്ക് വെറ്റിലയും നാരങ്ങയും ചേര്‍ത്ത് കൊരുത്ത മാല സമർപ്പിക്കുക. ഓം ഹം ഹനുമതേ നമഃ , ആഞ്ജനേയ ഗായത്രി എന്നിവ ജപിക്കുക. വട നേദിക്കുക. ഇതെല്ലാം ശത്രു ദോഷ പരിഹാരത്തിന് നല്ലതാണ്.
@NeramOnline
@NeramOnline Год назад
ആഞ്ജനേയ സ്വാമിക്ക് വെറ്ററിലമാല ചാർത്തി പ്രാർത്ഥിക്കൂ. ദോഷങ്ങളും ദുരിതങ്ങളുമെല്ലാം മാറിക്കിട്ടും. - പുതുമന മഹേശ്വരൻ നമ്പൂതിരി
@mrudulanair8368
@mrudulanair8368 7 месяцев назад
Sreeramajayam🙏🙏
@kumariramdas1298
@kumariramdas1298 2 месяца назад
ഹനുമാൻ സ്വാമി ഭഗവാനെ എന്റെ മോന് anthuvint ജോലി ശെരി ആയി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhanair1684
@radhanair1684 6 месяцев назад
Om Hanumathe nama ha
@user-wf7hu8dc8d
@user-wf7hu8dc8d 10 месяцев назад
Om hanumathe namaha
@user-wi4wd1ox8g
@user-wi4wd1ox8g 2 месяца назад
വായുപുത്രാ🙏🙏🙏 എൻ്റെ മകൻ ദിൽജിത്ത് അനിഴം നക്ഷത്രത്തിൻ്റെ ശരീരത്തിൽ എത്തി അനുഗ്രഹിക്കണേ🙏🙏🙏
@ranipp2677
@ranipp2677 Год назад
Omhanumathayenamaha
@user-rx2zy5gw5b
@user-rx2zy5gw5b 21 день назад
Om sreem vajradehaya, ramabhkthaya, vayuputhraya, namosthuthae
@hari7536
@hari7536 Год назад
Sree.ram.jeyam
@SpiritualityMalayalam-zf1zr
@SpiritualityMalayalam-zf1zr 8 дней назад
Hare Krishna 🙏
@vanajasasisasi1384
@vanajasasisasi1384 9 дней назад
എന്റെ മക്കളെ ആപത്തുകളിൽ നിന്നും രക്ഷിക്കണേ
@SpiritualityMalayalam-zf1zr
@SpiritualityMalayalam-zf1zr 8 дней назад
Hare Ramji 🙏
@sreelekshmi3671
@sreelekshmi3671 2 месяца назад
"Sree rama jayam" "Ohm ham hanumathe namah"
@deepasivapriya4762
@deepasivapriya4762 3 дня назад
ഹനുമാൻ സ്വാമി ന്റെ ചേട്ടന്റെ ജോലി വേഗം ഒക്കെ ആക്കണമേ. കുടുംബത്തിൽ സമാധാനം തരണേ. കാത്തോണേ സ്വാമി
@NeramOnline
@NeramOnline 3 дня назад
പ്രാർത്ഥന🙏
@praveenapillai5609
@praveenapillai5609 7 месяцев назад
ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏പിന്നെ എന്റെ ഓപറേഷൻ ച്യ്താ ചെവി പഴുപ്പ് മാറ്റി തരണ 🙏🙏🙏
@renukap4605
@renukap4605 7 месяцев назад
Harerama❤. Harekrishna❤ 🙏🙏🙏🙏🙏🙏
@anitanair7904
@anitanair7904 Год назад
🙏 Om Hanuman Swami namaha 🙏🌹🌹
@ranjithdiggy2247
@ranjithdiggy2247 3 месяца назад
ഓം വജ്രദേഹായ രാമ ഭക്തായ വായു പുത്രായ നമോസ്തുതേ 🙏🙏🙏
@AkhilRajJ-mk5sj
@AkhilRajJ-mk5sj Месяц назад
Om anganeya namaha 🙏
@anitanair7904
@anitanair7904 Год назад
🙏🙏🙏🙏🙏
@ShajiVarghese-tr8nd
@ShajiVarghese-tr8nd 28 дней назад
❤❤❤❤❤❤JAI SREE ANJANEYASWAMEE ❤❤❤❤❤
@rajeshoa71
@rajeshoa71 6 месяцев назад
🙏🙏🙏
@sobhanachandran1859
@sobhanachandran1859 4 месяца назад
JaisreeRam
@dileepgnadh1602
@dileepgnadh1602 Год назад
🙏🙏🙏🙏🙏♥♥♥♥
@sankarcg6305
@sankarcg6305 Год назад
Jai shree Ram Jai Hanuman
@SanthoshKumar-fr4cy
@SanthoshKumar-fr4cy Год назад
Anjeñeyßsaranam🌹
@mohananvp1932
@mohananvp1932 Год назад
jai sree ram sree haman mamla🙏🙏
@praveenapillai5609
@praveenapillai5609 Месяц назад
ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കോട്ടയം ത് ഉള്ള വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
@mahikrishnanair7644
@mahikrishnanair7644 Месяц назад
JAI HANUMAN SWAMI NJANUM ENTE BHARTHAVUM THAMMILULLA PINAKKAM MAATTITHARANE JAI HANUMAN SWAMI🙏
@rugminikeerthi6163
@rugminikeerthi6163 6 месяцев назад
ഓം ഹനുമാനായ നമഃ എന്റെ കടങ്ങൾ വീടുവാൻ ഞൻ എന്താണ് തിരുമേനി ചെയേണ്ടത് 🙏🏻🙏🏻
@sreelakshmi4662
@sreelakshmi4662 Год назад
🙏ഓം ഹനുമതേ നമഃ 🙏🙏🙏🙏🙏
@rajeevanpallathri5570
@rajeevanpallathri5570 9 месяцев назад
OmHanumanswaminamaha
@divyanair5560
@divyanair5560 Час назад
Jay shree Ram ♈ Jay shree hanuman swami ji 🙏
@sobhanachandran1859
@sobhanachandran1859 4 месяца назад
Jaisreeramm
@haridasan5699
@haridasan5699 Год назад
Jai sree ram jai sree Hanuman
@jayaprakashjp1333
@jayaprakashjp1333 Год назад
Jai sree ram jai hanumathaye namaha🙏🙏🙏🙏🙏
@user-xd1iu1hy1p
@user-xd1iu1hy1p Месяц назад
Bhagavane katholane🙏🙏
@madathilchandrasekharan7960
Jai Sree Ram, Jai Shree Hanuman
@OmanaRavindran-vz6fc
@OmanaRavindran-vz6fc Год назад
Anjaneya ente kunjavem makalem enik thirichu tharane.enik aarumilla deva.thanich aayepoye..enik avare thirichu tharane
@lathamadhusoodhanan723
@lathamadhusoodhanan723 7 месяцев назад
🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vibipaviz7073
@vibipaviz7073 Месяц назад
എൻ്റെ ഭഗവാനേ എനിക്ക് പഠിച്ച് ഒരു ജോലി കിട്ടാൻ അനുഗ്രാഹിക്കനെ
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 10 месяцев назад
Vipin -pooradam Bipin -mulam AARAV -Thiruvathira Balakrishnan -chittira Sulochana-Puuruttathi
@Gojogameing125
@Gojogameing125 5 месяцев назад
Jay SreeRam
@ajithaashok2270
@ajithaashok2270 Год назад
ഓം ഹം ഹനുമതേ നമഃ 🙏🙏🙏
@omanavs1391
@omanavs1391 6 месяцев назад
Sree ramajayam om aanjaneya nama
@sangeethacooksmart8493
@sangeethacooksmart8493 2 месяца назад
🙏🏻🙏🏻
@indirat4013
@indirat4013 5 месяцев назад
ഓം ഹനുമതേ നമഃ , നന്ദി നന്ദി നന്ദി
@sasidharankk9894
@sasidharankk9894 2 месяца назад
Sri Rama Jayam Om Aanjaneya Swami namaha
@harshapriyaraj6795
@harshapriyaraj6795 5 месяцев назад
Pavi full A+
@NeramOnline
@NeramOnline 4 месяца назад
പ്രാർത്ഥന🙏
@sobhanachandran1859
@sobhanachandran1859 4 месяца назад
SarvakarryavumnarayAkkanayswamy
@mohanannair9468
@mohanannair9468 8 месяцев назад
🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏🙏
@latheesannarayanan6245
@latheesannarayanan6245 Месяц назад
Bhagavane ente makanu nallathu cheyyanulla manasundakki kodukkane
@harshapriyaraj6795
@harshapriyaraj6795 5 месяцев назад
Anandhan good result vhsc
@NeramOnline
@NeramOnline 4 месяца назад
പ്രാർത്ഥന🙏
@user-xd1iu1hy1p
@user-xd1iu1hy1p Месяц назад
Anjaneya ente monu thiricharivu undakki kodukkane. Bhagavane avanu nallathu cheyyan thonippikkane🙏🙏
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏
@omanavs1391
@omanavs1391 9 месяцев назад
Om hanumathe na? Maha
@ushavv8097
@ushavv8097 Год назад
Ehintidayil koppile parasyam padilla
@user-xd1iu1hy1p
@user-xd1iu1hy1p Месяц назад
Anjaneya namaha. Ente makanu nallathu cheyyanulla manasundakki kodukkane
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏
@praveenapillai579
@praveenapillai579 Год назад
ഭഗവാനെ ഇ വീട്ടിൽ ഉള്ള പ്രശ്നം മാറ്റി പിന്നെ എന്റെ അസുഖം മാറ്റി എന്നെ നടത്തച്ച് തായോ, പിന്നെ എന്റെ പെൻഷൻ ന്റെ കാര്യം ശരി ആയി എല്ലാം മാസം പെൻഷൻ കിട്ടണ ഒരു വഴി ഇല്ല എനിക്ക് ഭഗവാനെ ആരും സഹായികാൻ ഇല്ല 🙏🙏🙏😢😢😢
@NeramOnline
@NeramOnline Год назад
പ്രാർത്ഥന🙏
@navi9050
@navi9050 2 месяца назад
Etrayum pettenn agraham sadhikkatteee
@HAPPYASTROLOGY-fs3xt
@HAPPYASTROLOGY-fs3xt 2 месяца назад
ഹം ഹനുമാതെ നമ:
@renukaptpt887
@renukaptpt887 29 дней назад
🙏🙏🙏
@seemasankar3766
@seemasankar3766 Месяц назад
Ente makalkkum oru job kittane
@omanavs1391
@omanavs1391 9 месяцев назад
Bhagavana yente kudumbathe anugrahikkene
@omanakunjumon6836
@omanakunjumon6836 Месяц назад
ജയ്ശ്രീരാംആജ്ഞനേയസ്വാമിയേശരണംകാത്തോളണേസ്വാമിയേ❤❤❤
@sureeshbabu3817
@sureeshbabu3817 10 месяцев назад
അര്‍ത്ഥം പറഞ്ഞു തരുമോ
@user-cz4mb7tu8t
@user-cz4mb7tu8t 10 месяцев назад
Potti enik joli ellathe valare bhudhimuttil anu lifeil ethuvare oru nalla samayam vannittilla ennum prashnam anu swathamayi veedupolum ella aake dhuritham anu ellam onnu seri aakan enthu cheyyanam potti 😢
@NeramOnline
@NeramOnline 10 месяцев назад
ഹനുമാൻ സ്വാമിക്ക് വെറ്റിലമാല വളരെയധികം പ്രിയങ്കരമാണ്. ജോലി ലഭിക്കാത്തവരും ജോലിയിൽ ക്ലേശം അനുഭവിക്കുന്നവരും ഹനുമാൻ സ്വാമിക്ക് വെറ്റില മാല ചാർത്തൽ വഴിപാട് നടത്തിയാൽ പെട്ടെന്ന് ഫലം ലഭിക്കും. അവരവരുടെ വയസ്സ് അനുസരിച്ച് വെറ്റില കൊണ്ട് മാലയുണ്ടാക്കി ചാർത്തുകയാണ് വേണ്ടത് - സ്വയം മാലകെട്ടുന്നത് ഏറ്റവും നല്ലത്. മാല കെട്ടാൻ അറിയാത്തവർ മറ്റൊരാളെക്കൊണ്ട് മാലകെട്ടിച്ച് നന്നായി പ്രാർത്ഥിച്ച് സ്വയം ക്ഷേത്രത്തിൽ സമർപ്പിക്കുക. 7 ശനിയാഴ്ച ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. ദോഷ ദുരിതം കൂടുതൽ ഉള്ളവർക്ക് 12, 21, 41, തുടങ്ങി യഥാശക്തി പ്രാവശ്യം ചെയ്യാം. ഇതിനൊപ്പം ഓം ഹം ഹനുമതേ നമഃ എന്ന ആഞ്ജനേയ മന്ത്രം ജപിക്കുകയും വേണം. കർമ്മമേഖലയിലെ ദുരിതങ്ങൾ പരിഹരിക്കാനും ഇത് നല്ലതാണ്. 28 വീതം, വ്രതനിഷ്ഠയോടെ 2 നേരം, 28 ദിവസം ജപിക്കണം. നിത്യേന ജപിക്കാം. ബുധൻ, ശനി ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് ജപം തുടങ്ങണം. നെയ് വിളക്ക് തെളിക്കുന്നതും ഉത്തമം. ( സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക: തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 094-470-20655 )
@bhagyalakshmi6132
@bhagyalakshmi6132 Год назад
തിരുമേനി എന്റെ ഭർത്താവിന് വിദേശത്തു ഒരു ജോലീടെ വന്നിട്ടുണ്ട് അത് ഞങ്ങൾക്ക് കൺഫോം ആയി കിട്ടണം അതിനു എന്ത് വഴിപാടാണ് ചെയേണ്ടത്, അവസാന പ്രേതീക്ഷ യാണ് ഈ ജോലി, ഒരു മറുപടി പ്രതീക്ഷിക്കുന്നു തിരുമേനി. ഭർത്താവിന്റെ പേരും നാളും ഷൈവേഷ് രാജ് ചിത്തിര.
@g.smanoj8490
@g.smanoj8490 Год назад
വളരെ നന്നായിട്ടുണ്ട്...🙏🏻🙏🏻
@NeramOnline
@NeramOnline Год назад
ഹനുമാൻ സ്വാമിക്ക് ശനിയാഴ്ചകളിൽ വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിച്ചു നോക്കൂ.
@bhagyalakshmi6132
@bhagyalakshmi6132 Год назад
ശെരി തിരുമേനി 🙏🏻
@ashadevit8680
@ashadevit8680 3 месяца назад
No Ma
Далее
Hanuman Swamy
21:12
Просмотров 326 тыс.