Тёмный
No video :(

ശ്രേദ്ധയോടെ ദൈവത്തെ അന്വേഷിച്ചാൽ കിട്ടുന്ന പ്രതിഫലം || Pr. Shaji M Paul 

Pr Shaji M Paul
Подписаться 23 тыс.
Просмотров 30 тыс.
50% 1

Vennikullam Gospel Centre Online Media
Subscribe This Channel For More Videos
....................................................................
PRAYER REQUEST - +91 9447604243
കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.
* ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
* മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
വരുത്തുക.
* സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
* ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
* സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@sumaraj4792
@sumaraj4792 Год назад
സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം
@bincyboby9829
@bincyboby9829 Год назад
Amen
@bindunair7077
@bindunair7077 Год назад
Hallelujah Hallelujah Hallelujah
@akhilvillasachu5461
@akhilvillasachu5461 Год назад
അപ്പനേ... എന്റെ വിഷയം തീർക്കാൻ 🙏എനിക്കായ് ഉണർന്നു വാ.... 📖🧎‍♂️ അപ്പായേ.... കരുണ ചൊരിയപ്പാ 🙏സന്തോഷ്‌, ദോഹ 🙏
@linikuruvila-gu2ol
@linikuruvila-gu2ol Год назад
This message for me . What a mighty God we serve 🙏
@aldrinejoebai2262
@aldrinejoebai2262 2 месяца назад
Praise the Lord
@angeldb7026
@angeldb7026 Год назад
Amen Amen Amen 🙏
@lizymolwilson1346
@lizymolwilson1346 Год назад
എന്റെ ദൈവ ൦ എനിക്കു വേണ്ടി വ രു൦
@suniluke4502
@suniluke4502 4 месяца назад
God bless you. Bro, keep on going in the richness of giving and receiving the messages, in the Holy Spirit power.
@binisabu4066
@binisabu4066 Год назад
Amen praise the lord
@elizabethkuruvilla1239
@elizabethkuruvilla1239 Год назад
Amen amen amen
@bindunair7077
@bindunair7077 Год назад
Thank you pastor for blessed message
@philipgeorge3695
@philipgeorge3695 Год назад
മുൻപോട്ടു കഴിയുവാൻ കഴിയാത്ത വിധത്തിൽ ഞാൻ എനിക്ക് തന്നെ ഭാരമായിരിക്കന്നു എനിക്ക് വേണ്ടി പ്രത്യേകം പ്രാർതിക്കണം.
@jollymathew2985
@jollymathew2985 Год назад
Praise the lord
@susammajose5139
@susammajose5139 Год назад
Thank you jesus
@varghesejoseph4559
@varghesejoseph4559 6 месяцев назад
Thanks God 🙏
@beenajohns91.1
@beenajohns91.1 Год назад
Amen 🙏 🌹
@sharonbiju6116
@sharonbiju6116 Год назад
Amen🙏🙏
@shennyzakhariya
@shennyzakhariya Год назад
ആമേൻ
@lekhamk9741
@lekhamk9741 Год назад
പ്രൈസ് ദി ലോഡ് ഇന്നത്തെ വചനം ഞാൻ ഏറ്റെടുക്കുന്നു ദൈവദാസന്റെ പ്രാർത്ഥന ചോദിക്കുന്നു d🙏🙏🙏
@binoya.johnson3381
@binoya.johnson3381 Год назад
Amen ❤🎉
@susanabraham8453
@susanabraham8453 Год назад
Praise God thankyou lord for your grace Amen
@bindunair7077
@bindunair7077 Год назад
Glory to God
@rejivarghese5261
@rejivarghese5261 Год назад
amen amen
@febinshibu4063
@febinshibu4063 Год назад
Ammen
@sunnysunny3108
@sunnysunny3108 Год назад
Amen praise the Lord Sthothram Sthothram Sthothram Amen 🙏
@bindunair7077
@bindunair7077 Год назад
I believe and receive it
@jeswinnt3153
@jeswinnt3153 Год назад
Amen Praise the Lord
@jessythomas2221
@jessythomas2221 Год назад
ആമേൻ എനിക്ക് വേണ്ടി ദൈവം ഉണർന്നു വരും സ്തോത്രം.. ഹല്ലേലുയ
@nishamathew1440
@nishamathew1440 10 месяцев назад
Very motivated message
@vilasinikrishnan3779
@vilasinikrishnan3779 Год назад
Enike vveddi deyam eragi varum amen
@ebinnathan2818
@ebinnathan2818 Год назад
Amen o my god
@gigijoseph480
@gigijoseph480 Год назад
Amen Sthothram
@chandrikarajan7202
@chandrikarajan7202 8 месяцев назад
Amenamen 🙏🙏
@linikuruvila-gu2ol
@linikuruvila-gu2ol Год назад
Amen Amen. Listing 3 rd time . What a powerful message
@annammavarghese2809
@annammavarghese2809 Год назад
Amen Thank you JESUS 🙏
@salimmayohannan6242
@salimmayohannan6242 Год назад
Stotram stotram Hallelujah Amen 🙏
@sindhujohnson2569
@sindhujohnson2569 Год назад
ആമേൻ സ്തോത്രം സ്തോത്രം നീതി സൂര്യനായി എന്റെ ഭാവനത്തിൽ കടന്നു വരണമേ കർത്താവെ
@preejamp3525
@preejamp3525 Год назад
God is great
@padmarose7961
@padmarose7961 Год назад
ആമേൻ കർത്താവെ എന്റെ കുടുംബത്തിന് വേണ്ടി എഴുനേക്കാണമേ
@renisaju2936
@renisaju2936 Год назад
Thank you Jesus praise you Jesus 🙏🙏
@lintajoseph2108
@lintajoseph2108 Год назад
Glory to god🙏
@sajithakidiyil
@sajithakidiyil Год назад
. Prise the Lord
@rachelalexander7893
@rachelalexander7893 Год назад
Amen! Thank you pastor! God bless you abundantly!
@joicy2470
@joicy2470 Год назад
Sthothram sthothram sthothram sthothram
@shirleykuriakose7628
@shirleykuriakose7628 Год назад
ദൈവത്തിനെ ശ്രദ്ധയോടെ കേൾക്കുവാനു o ജീവിക്കുവാനും സാധിക്കണമെ ആമേൻ
@bindunair7077
@bindunair7077 Год назад
Hallelujah Hallelujah Hallelujah
@bindunair7077
@bindunair7077 Год назад
Sthothram Sthothram Sthothram
@bindunair7077
@bindunair7077 Год назад
Glory to God
@bindunair7077
@bindunair7077 Год назад
Thank you Lord
@sandralillysaju3118
@sandralillysaju3118 Год назад
Hallelujah Amen
@snehajacob7485
@snehajacob7485 Год назад
Hallelujah hallelujah Amen
@anithapd1282
@anithapd1282 Год назад
Hallelujah hallelujah hallelujah
@salimmayohannan6242
@salimmayohannan6242 Год назад
Stotram Stotram Amen 🙏🙏🙏
@vinuthomas1136
@vinuthomas1136 Год назад
Amen sthothram YESHU Appaaaye 🙏
@minivarghese9499
@minivarghese9499 Год назад
ആമേൻ എനിക്ക് വേണ്ടി ദൈവം എഴുന്നേറ്റു വരും
@ajaysam6586
@ajaysam6586 Год назад
😂🎉🎉🎉
@mollypaulose177
@mollypaulose177 Год назад
amen
@gracyscaria6919
@gracyscaria6919 Год назад
Amen, amen, amen, hallelluyah, sthothram, sthothram, sthothram 🙏🙏🙏
@falcontech863
@falcontech863 Год назад
Amen praise the Lord 🙏🏼🙏🏼🙏🏼
@bindunair7077
@bindunair7077 Год назад
Sthothram Sthothram Sthothram
@ajithamadhavan1201
@ajithamadhavan1201 Год назад
സ്തോത്രം നാഥാ.....
@geethatkgeethatk8269
@geethatkgeethatk8269 Год назад
Amen amen amen amen
@BobbyBiju-po4nw
@BobbyBiju-po4nw 7 месяцев назад
Sthothram sthothram
@nirmalamohan9492
@nirmalamohan9492 Год назад
Avidannu enikkuvendi unarnnuvarum Amen nirmalanum nerullavanum enkil🙏 kripa aavashyam🙏 sthothram appa🙏 haleluya🙏
@Abin3333
@Abin3333 Год назад
Amen 🙏
@anithapd1282
@anithapd1282 Год назад
Apppaaa sthothram sthothram sthothram
@salycherian3969
@salycherian3969 Год назад
Praise God
@anithapd1282
@anithapd1282 Год назад
Amen amen amen 🙏🙏🙏
@susanjoy8415
@susanjoy8415 Год назад
Amen. Praise the Lord.
@bavaroy5788
@bavaroy5788 Год назад
Amen.praise the Lord
@salimmayohannan6242
@salimmayohannan6242 Год назад
Praise the Lord 🙏
@lathikalathika9426
@lathikalathika9426 Год назад
👏👏👏👏👏
@sosammaachenkunju1762
@sosammaachenkunju1762 Год назад
Praise the Lord .
@lathikalathika9426
@lathikalathika9426 Год назад
🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏
@jijuvarghese6529
@jijuvarghese6529 Год назад
AMEN AMEN
@salimmayohannan6242
@salimmayohannan6242 Год назад
Stotram Amen 🙏
@mini3049
@mini3049 Год назад
PRAISE GOD AMEN 👏👏🔥🔥🔥🔥♥️🙏🙏
@geethatkgeethatk8269
@geethatkgeethatk8269 Год назад
Amen amen amen amen amen ❤❤❤
@geethatkgeethatk8269
@geethatkgeethatk8269 Год назад
🙏🙏🙏
@remyaremya8722
@remyaremya8722 Год назад
Amen my Lord Jesus Christ
@salycherian3969
@salycherian3969 Год назад
Sthothram amen
@bincyroy4990
@bincyroy4990 Год назад
Amen Amen Amen🙏🙏🙏🙏 Amen🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@omanaabraham1325
@omanaabraham1325 Год назад
Hallelujah
@lizymolwilson1346
@lizymolwilson1346 Год назад
കർത്താവിന്റെ വചനത്തിനായി സ്തോത്രം
@salyabraham9051
@salyabraham9051 Год назад
Sthothram Sthothram
@aniyammajohnson5744
@aniyammajohnson5744 Год назад
എന്റെ പെൻഷൻ peper, മകന് നല്ലപോസ്റ്റിലേക്കുള്ളജോലി ലഭിക്കുവാൻ ഏ പേപ്പർ വർക്ക്‌ ശരിയായി പോകുവാനും പ്രാർത്ഥന ആവശ്യപെടുന്നു എന്റെ ദൈവത്തിനു സ്തോത്ര ത്തോടെ
@geethatkgeethatk8269
@geethatkgeethatk8269 Год назад
😊🙏🙏🙏🙏🙏
@jishajacob8913
@jishajacob8913 Год назад
Love the LORD, all of you who are his loyal followers. The LORD protects those who are loyal to him. But he punishes those who brag about their own power. Psalms 31: 23 ( ERV )
@chinnamajohny2835
@chinnamajohny2835 Год назад
Hallelujah
@shajikochuourackal9364
@shajikochuourackal9364 Год назад
Hallelujah
@salomieldho1242
@salomieldho1242 Год назад
Praise to Jesus 🙏🙏🙏
@sujathas4423
@sujathas4423 Год назад
Aᴍᴍᴇᴇɴ Aᴍᴍᴇᴇɴ Aᴍᴍᴇᴇɴ Aᴍᴍᴇᴇɴ
@anniekurian
@anniekurian Год назад
Please pray for me i want permanent job please pray for me
@sudharsanaraveendran3890
@sudharsanaraveendran3890 Год назад
Can It i am
@jishajacob8913
@jishajacob8913 Год назад
ഇയ്യോബ് 7:20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു? ഞാൻ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
@johndasan3707
@johndasan3707 Год назад
Amenamenamen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏
@mathewsmathew4648
@mathewsmathew4648 Месяц назад
ഒന്ന് alarathe പറഞ്ഞു കൂട്
@anithabijoy5055
@anithabijoy5055 Год назад
Amen
@bindunair7077
@bindunair7077 Год назад
Hallelujah Hallelujah Hallelujah
@bindunair7077
@bindunair7077 Год назад
Amen amen amen
@bindunair7077
@bindunair7077 Год назад
Praise the Lord
@beenajohns861
@beenajohns861 Год назад
Amen 🙏 🌹
@febinshibu4063
@febinshibu4063 Год назад
Praise the lord
@febinshibu4063
@febinshibu4063 Год назад
Ammen
@sisupalsisupal1114
@sisupalsisupal1114 Год назад
Amen Amen 🙏
@sajanoj1953
@sajanoj1953 Год назад
ആമേൻ
@anithabijoy5055
@anithabijoy5055 Год назад
Amen
@salycherian3969
@salycherian3969 Год назад
Amen
@bindunair7077
@bindunair7077 Год назад
Hallelujah Hallelujah Hallelujah
@susammajose5139
@susammajose5139 Год назад
Amen amen amen
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,2 млн
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,3 млн
20191121 Pastor Shaji M Paul ,Vennikulam MS
1:35:48
Просмотров 5 тыс.
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,2 млн