Тёмный
No video :(

ഷട്ടർ സ്പീഡ് എത്ര വരെ വെക്കാം? What is the best shutter speed?? 

ishoot photography
Подписаться 204 тыс.
Просмотров 56 тыс.
50% 1

Visit Our Website - www.ishootphotography.com
Subscribe This Channel- / @ishootphotography
Follow on facebook - / sayidnajmu
Follow on instagram - www.instagram....

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@vyshnavphotography1766
@vyshnavphotography1766 2 года назад
നിങ്ങൾ ഒരു നല്ല അധ്യാപകൻ ആണ് പിന്നെ അടിപൊളി photographer annu 💞
@ishootphotography
@ishootphotography 2 года назад
Thanks 🙏
@vijeshization
@vijeshization 3 месяца назад
you are a great teacher and a photographer.
@linorajan8429
@linorajan8429 2 года назад
കിളികൾ പറക്കുന്ന ഫോട്ടോസ് shutter speed 800 മേലെ എടുത്ത് നോക്കി. അടിപൊളി ആണ്
@bvcmnb7211
@bvcmnb7211 2 года назад
വെറുപ്പിക്കാത്ത നല്ല അവത രണം പറയുന്നത് മനസ്സിലാകുന്നുണ്ട് ഇതൊക്കെ നിങ്ങളുടെ വീഡിയോ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു appaachar നെ കുറച്ചു പറഞ്ഞപ്പോൾ കയ്യിലെ വാച്ചിൽ നോട്ടിഫിക്കേഷൻ വന്നത് കട്ട് ചെയ്യാതെ കാണിച്ചത് വളരെ മനോഹരമായി
@TravelAndLivingVlog
@TravelAndLivingVlog 2 года назад
എല്ലാ ക്ലാസുകളും വളരെ ഉപകാരപ്രദം ആയിട്ടുണ്ട് 👍🏻👍🏻 💪🏻
@feeltheamazone
@feeltheamazone Год назад
Last 5 years I was in auto mode with a new DSLR...Now that thing changed..tnq sir....I start make wonders...
@abhinavsankarkp904
@abhinavsankarkp904 2 года назад
Ee series cheyunathin thank you
@ishootphotography
@ishootphotography 2 года назад
Welcome
@velayudhansaji1624
@velayudhansaji1624 2 года назад
പഠിപ്പിച്ച എല്ലാം lesson വീണ്ടും നോക്കാറുണ്ട്. ശരിയാകുന്നു. Practice കൂടെ ചെയ്യുന്നു 👍👍👍
@ajilka627
@ajilka627 2 года назад
നിങ്ങൾ എല്ലാം പറഞ്ഞു തരുന്നുണ്ട്
@ishootphotography
@ishootphotography 2 года назад
👍
@shareeftonato1654
@shareeftonato1654 2 года назад
താങ്കളെ പോലെയുള്ള നല്ല മനസ്സിന്ന് നന്ദി
@vijayanck2151
@vijayanck2151 2 года назад
എനിക്കുള്ള ഉത്തരമാണ് ഈ വീഡിയോ 'Thanks
@joshyshobha2005
@joshyshobha2005 3 дня назад
Thanku sir ഈ വീഡിയോസ്സ് എനിക്ക് ഒത്തിരി പ്രയോജനപ്പെട്ടു. ഇത് വരെ കണ്ട് ഞാൻ പ്രാറ്റീസ്സ് ചെയ്ത് വരുന്നു. ഒത്തിരി നന്ദി
@arjunaju7520
@arjunaju7520 2 года назад
നല്ല ഒരു അദ്ധ്യാപകൻ ആണ് നിങ്ങൾ ❣️ Panning photography ഒക്കെ എത്ര നാൾ ആയി എങ്ങനെ എടുക്കും എന്ന് ആലോചിച്ച് നടന്നിരുന്നു ഇന്ന് ഒരു ഉത്തരം ആയി ❣️
@mr.gamemaniac843
@mr.gamemaniac843 2 года назад
ഞാൻ gulfl ആണ്. Oru studio helper ആണ്... Photography padikkan.. ഞാൻ ശ്രമിക്കുന്നുണ്ട്.. ഈവീഡിയോ എനിക്ക് വളരെ ഉപകാരപ്രേതമായി.. Thanks sir 🥰🥰🥰🥰
@premanand8127
@premanand8127 2 года назад
Your photography teaching is super . Congratulations 🎉
@g4goalkeepersupporter570
@g4goalkeepersupporter570 2 года назад
Katta waiting ayirunnu❤️
@ishootphotography
@ishootphotography 2 года назад
❤️
@kaniyar123
@kaniyar123 2 года назад
നിങ്ങൾ പൊളിയാണ് മാഷേ... ക്യാമറ വാങ്ങാൻ മോഹിച്ചു കമെന്റ് ഇടുന്ന ഞാൻ
@thetru4659
@thetru4659 2 года назад
ഒന്ന് മുതൽ അഞ്ച് വരെയുള്ള എല്ലാ ക്ലാസ്സുകളും കണ്ടു. ഫോട്ടാഗ്രാഫി വളരെ ഇഷ്ട മാണ്. ഫോട്ടോഗ്രാഫിയെ കുറിച്ച് കുറച്ച് അറിവുകളെ ഉണ്ടായിരുന്നുള്ളൂ, അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ താങ്കളുടെ വീഡിയോകൾ വളരെ ഉപകാര പ്രദമായി. അതിന് പ്രത്യേകം നന്ദി പറയുന്നു.
@shariyarmohammedsherief255
@shariyarmohammedsherief255 2 года назад
Camera വാങ്ങി, Auto mode ൽ മാത്രം photos എടുത്തിരുന്ന എനിക്ക് വളരെ ഉപകാരപ്രദമായി താങ്കളുടെ videos,....so, Thanks,....🙏🙏🙏
@princeh6022
@princeh6022 2 года назад
Very good class.. Thank you so much ❤️ I thought i could never learn photography especially ISO Aperture and Shutter Speed. But after your class, i understood it is simple.. thanks
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG 2 года назад
ഹാജർ
@subairch9539
@subairch9539 2 года назад
👍🎉🎈😊
@ishootphotography
@ishootphotography 2 года назад
😁
@SoloFinder
@SoloFinder 2 года назад
വളരെ ഉപകാരപ്രദം എല്ലാ ക്ലാസുകളും
@SeenaMajnu
@SeenaMajnu 2 года назад
ഹലോ ബ്രോ എല്ലാ വീഡിയോയും കിടു എല്ലാം സൂപ്പർ പത്തനംതിട്ട, ആലപ്പുഴ, കൊച്ചി ഇവിടെ എവിടെ എങ്കിലും ഉടൻ ക്ലാസുണ്ടോ ഞാൻ ഒരു തുടക്കക്കാരി ആണ്
@yunuskp1861
@yunuskp1861 2 года назад
ഓരോ ക്‌ളാസും ഏറെ ഉപകാരപ്രദം.... നന്ദി.... Sports photography seshan പ്രതീക്ഷിക്കുന്നു.
@velayudhansaji1624
@velayudhansaji1624 2 года назад
Super class. എല്ലാം ചെയ്തു നോക്കുനുണ്ട് വളരെ സന്തോഷം ഉണ്ട്. Thanku very much👍
@AlluSujith
@AlluSujith 2 года назад
Ikka beginners nulla external flash photography koode varum bagangalil ulpeduthane 🤗🤗🤗. Flash koode explain cheythu thannal valare useful avum
@blackmamba3427
@blackmamba3427 2 года назад
Awesome video and excellent tutorial 👌
@ishootphotography
@ishootphotography 2 года назад
Thanks
@rajeshathira239
@rajeshathira239 2 года назад
മിസ്റ്റർ najmu ഇക്കാ ❤️👍ishoot photography ❤️
@kickoffkannur8529
@kickoffkannur8529 2 года назад
ഓരോ ക്ലാസും പുതിയ അറിവ് 📸📸📸📸
@bibinbabu0179
@bibinbabu0179 Год назад
Detaild aayit paranjathinu tkx bro😍😍😍
@jobinvarghese403
@jobinvarghese403 2 года назад
💚 💚
@akhileshjk
@akhileshjk Год назад
You're a great teacher! Thank you so much for sharing your knowledge❤️
@jayachandranc.s.627
@jayachandranc.s.627 Год назад
Wonderful teaching. Hatsoff
@akhilthulasi7040
@akhilthulasi7040 Год назад
Sir u are a good teacher 🥰🥰and a good photographer too
@g4goalkeepersupporter570
@g4goalkeepersupporter570 2 года назад
Bro big fan
@aneeshmahithan
@aneeshmahithan 2 года назад
വളരെ നല്ല ക്ലാസ് ആണ് ബ്രോ അടുത്ത ക്ലാസ് നു വെയിറ്റ് ചെയ്യുന്നു 🙏
@rahasraveendran
@rahasraveendran 2 года назад
Njan purath ane Nikon p1000 ano nallath sony Rx 10. High leval ഒന്നും വേണ്ട കൂടുതൽ traval ആണ് കുറെ videos കണ്ടു അതിൽ കോട്ടയത്തെ used shop കണ്ടു അതിൽ പറഞ്ഞു നല്ല മറുപടി പ്രതീഷിക്കുന്നു
@shobinaugustine1924
@shobinaugustine1924 2 года назад
നല്ല അധ്യാപകൻ . താങ്കൾ അധ്യാപകനായിരുന്നെങ്കിൽ അത് പഠിക്കുന്നവരുടെ ഭാഗ്യമായിരുന്നു
@ismailmm4210
@ismailmm4210 2 года назад
Thank you❤️
@travelwithme9913
@travelwithme9913 2 года назад
Very useful information. Thanks for sharing.
@shibupainadath4976
@shibupainadath4976 2 года назад
Thanks for this wonderful session..
@AzeezJourneyHunt
@AzeezJourneyHunt 2 года назад
Good teaching
@user-vk4wv7rf5i
@user-vk4wv7rf5i 8 месяцев назад
We follow.. Thaanks a lot!
@trollan_view_1365
@trollan_view_1365 6 месяцев назад
Very very use full❤❤
@abdulgafoorgafoor2766
@abdulgafoorgafoor2766 Год назад
Thank you
@baijunair3157
@baijunair3157 Год назад
Very Useful ,thank you
@muneerkk6095
@muneerkk6095 2 года назад
Adipwoli video😍
@Arjun_Rajesh
@Arjun_Rajesh 3 месяца назад
Very Usefull❣️✨✨
@SandeepSNair-er6tn
@SandeepSNair-er6tn Год назад
Thank you Sir
@spotsports9168
@spotsports9168 Год назад
അടിപൊളി ക്ലാസ്സ്‌ ആയിരുന്നു ബട്ട്‌ ഇതിന്റ ബാക്കി ഇല്ലല്ലോ... വളരെ ഇന്ട്രെസ്റ് ആയി പഠിച്ച് വരുക ആയിരുന്നു അപ്പോൾ ബാക്കി കാണുന്നില്ല 15ക്ലാസ്സ്
@sajithcr9590
@sajithcr9590 2 года назад
Thankyuuuu very much.....
@pauljames3721
@pauljames3721 2 года назад
അടിപൊളി....
@PERFORMERSCAFE
@PERFORMERSCAFE 10 месяцев назад
Thank you Sir...
@lensmediaphotography8149
@lensmediaphotography8149 2 года назад
✨️
@ranjithkarangat4636
@ranjithkarangat4636 2 года назад
Spr cls Ikka.
@sajithuruthummel640
@sajithuruthummel640 2 года назад
Sir Ur a great person
@jijovb8728
@jijovb8728 2 года назад
സൂപ്പർ ക്ലാസ്സ്‌ 👍🏻👍🏻👍🏻
@tha_clube_off_youth
@tha_clube_off_youth 2 года назад
Ikka ലെൻസ് video😅😅😅
@ishootphotography
@ishootphotography 2 года назад
👍👍
@7nthday
@7nthday 2 года назад
Superb class👍🏻👌🏻
@akkidilbar1
@akkidilbar1 Год назад
Thanks
@rahulCcAliCut
@rahulCcAliCut Год назад
Thanks sir
@vinayakvishnu8953
@vinayakvishnu8953 Год назад
Thanks bro
@arjunvlogs1486
@arjunvlogs1486 Год назад
Chetta.. Oru nalla potrait photography lens parayamo for EOS 200d.background blur ayi nalla adipoli potrait edukan.
@SuVarma24
@SuVarma24 2 года назад
Wow, awesome
@ajilalappadajilalappad1891
@ajilalappadajilalappad1891 2 года назад
😍Thank you chetto🤗
@Traveltechbyakku
@Traveltechbyakku Год назад
Nigale e videos kand oru camara vagan agraham but yeth veganam first time onnu recommend cheyyo sir
@vysakhvp833
@vysakhvp833 Год назад
VERY GOOD BRO
@Dotframesmedia
@Dotframesmedia 2 года назад
Sound clear akan Denoise ettu koduthal mathiyarikummm..
@lalms891
@lalms891 2 года назад
4varsham munpe vangiya camera el eppozhanu njan Nalla pic edukkan thudangiyath🙏
@ishootphotography
@ishootphotography 2 года назад
😍
@m4magic817
@m4magic817 2 года назад
Super class ekka plz tell me the best canon lens for 1500 d under 15000
@aneeshmv4585
@aneeshmv4585 2 года назад
good class
@shijutt2719
@shijutt2719 2 года назад
Good class
@Pranav-wv8bb
@Pranav-wv8bb 2 года назад
This video is very useful
@sumeshunny1922
@sumeshunny1922 7 дней назад
👍🏿സൂപ്പർ
@jithu4979
@jithu4979 2 года назад
Canon 250d ഉപയോഗിക്കാൻ പറ്റിയ lens ethanu ennu paranju tharumo zoom lense and normal 🙏🙏🙏
@g4goalkeepersupporter570
@g4goalkeepersupporter570 2 года назад
Bro the best camera vanno(Nikon z6 mark 2)
@sujithkumar6634
@sujithkumar6634 2 года назад
Superb
@shijuraghavan1454
@shijuraghavan1454 2 года назад
Thanks 👍
@leaftechmedilife
@leaftechmedilife 2 года назад
intersting and informative
@TheAlibaba1979
@TheAlibaba1979 2 года назад
its been more than one month since your last video. Hope to see the next class soon..
@DDRCNetwork
@DDRCNetwork 2 года назад
Helpful
@baijuvittakulambaijuvittak4306
Iam bharin
@cliffordjohnson995
@cliffordjohnson995 2 года назад
Suppose oru vykeetu 6mani ki shesham nammal pics idukkumbol orupadu noise Keri varum.......ath engane ozivakum
@bibinouseph5985
@bibinouseph5985 Год назад
Nice cls
@avenuemedia5587
@avenuemedia5587 2 года назад
Pic എടുത്ത് കഴിയുമ്പോൾ busy എന്ന് displayil കാണിക്കുന്നത് എന്ത് കൊണ്ടാണ്. ബാറ്ററി ചാർജ് ഫുൾ ആയാലും ഇങ്ങനെ ബിസി എന്ന് കാണിക്കും
@baijuvittakulambaijuvittak4306
Sir
@nitheeshp6413
@nitheeshp6413 2 года назад
Super
@sarathmd1510
@sarathmd1510 2 года назад
ചുരുക്കിപറഞ്ഞാൽ നമുക്ക് ആവശ്യം ഉള്ളത് (ഫോട്ടോ) എന്താണോ അത് അനുസരിച്ചു സെറ്റ് ചെയ്യുക, അല്ലെ?
@drakeyinsta
@drakeyinsta 2 года назад
Bro vegam pokuna objectna yagana focus chyum
@Melam0484
@Melam0484 Год назад
Nice 👌
@santhoshpoonthiruthy4951
@santhoshpoonthiruthy4951 2 года назад
നജുമു സർ ഞാൻ സന്തോഷ്‌ തൃശ്ശൂരിൽ നിന്നാണ് എന്റെ ക്യാമറ cannon sx50 hs ആണ് എനിക്കു ഈ camrayil ബാക്ക്ഗ്രൗണ്ട് ബ്ലർ ഫോട്ടോ എടുക്കാൻ പറ്റുന്നില്ല ഞാൻ അപ്രക്ചർ കൂട്ടിയും കുറച്ചും നോക്കി പറ്റുന്നില്ല ഒരു ഐഡിയ പറഞ്ഞു തരാമോ?
@amalmohan2398
@amalmohan2398 2 года назад
Bro ente camara nikon p900 aanu athill Manuel modil shutter speed 1" Tazhekk pokunnilla athinu enth cheyyanam?
@feeltheamazone
@feeltheamazone Год назад
Sir...I am looking for 6th video...Where is it? Tnx
@afsalmj
@afsalmj 2 года назад
Ikka oru 80k rage adutt varunna oru photography camera nallth paryavo
@midhinraj9441
@midhinraj9441 2 года назад
Bg fan ❤️
@ishootphotography
@ishootphotography 2 года назад
❤️
@ishootphotography
@ishootphotography 2 года назад
❤️
@AfsalTarzan
@AfsalTarzan 2 года назад
Part 6 video ഉണ്ടോ
@ineverlie9436
@ineverlie9436 2 года назад
Poli videos
@muhammedhabeeb4645
@muhammedhabeeb4645 Год назад
Bro 5 episode maathreee ullu..?
@shibithtk4051
@shibithtk4051 2 года назад
ഫോട്ടോഗ്രാഫി ഇഷ്ട്ടമാണ് but.... ഒരു കണ്ണടച്ച് ഫോട്ടോഎടുക്കാൻ പ്രയാസപ്പെടുന്നു 😢😢😢
@umarriyadh1963
@umarriyadh1963 2 года назад
ലോകത്തിലെ ഏറ്റവും വിലപ്പെട്ട ഫോട്ടോഗ്രാഫർ സൗദി അറേബിയയിലാണ്. പേര് സാഹിർ. Andreas Gursky, Richard Prince ഇവരാരും സാഹിറിന്റെ ഏഴഴലത്തു വരില്ല. നജ്മു മാഷെ, ഒരൊറ്റ ക്ലിക്കിനു രൂപ 60 000 ആണ്, ചുവപ്പു ലൈറ്റ് കട്ട് ചെയ്താൽ, ഹെവി വെഹിക്കിളിന്. സാഹിർ വന്നപ്പോ തുടങ്ങിയ അടങ്ങാത്ത ആഗ്രഹമാ എനിക്കും ഒരു ഫോട്ടോ ഗ്രാഫർ ആകണം.
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
👍👍👍
Далее
Музыкальные пародии
00:28
Просмотров 23 тыс.
PHOTOGRAPHY BASICS in 10 MINUTES
11:10
Просмотров 8 млн