Тёмный
No video :(

ഷഷ്ഠി പൂജ വിശേഷങ്ങൾ 

Pranavam - The Astrology Channel
Подписаться 169 тыс.
Просмотров 791
50% 1

സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
അഡ്മിൻ പാനൽ
1.സരിത 9961522241
2.അഞ്ചു 9895147586
3.സുമി 9645754579
4. ബി നോജ് 9847886907
5.രജീഷ് 9061081729
5.രാകേഷ് 9746268107
പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@Peacock1010
@Peacock1010 Месяц назад
എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🏻🙏🏻🙏🏻
@Athul.v.S-kz5uq
@Athul.v.S-kz5uq Месяц назад
എന്റെ പ്രിയപ്പെട്ട ഗുരുനാഥന് നമസ്കാരം 🙏
@neethuratheesh8511
@neethuratheesh8511 Месяц назад
നമസ്ക്കാരം ഗുരുനാഥാ.
@sarithak4561
@sarithak4561 Месяц назад
നമസ്കാരം ഗുരുനാഥാ 🙏🏻
@suprakasamadithyarenjish-v6522
@suprakasamadithyarenjish-v6522 Месяц назад
തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijugopalank6844
@bijugopalank6844 Месяц назад
നന്ദി നമസ്ക്കാരം ആചാര്യ
@ananthuretnakaran1396
@ananthuretnakaran1396 Месяц назад
Thank you sir 🙏🙏🙏
@vasanthakumarirajan4339
@vasanthakumarirajan4339 Месяц назад
🙏,,,,,🙋‍♂️🙋‍♂️
@narayanantk9222
@narayanantk9222 Месяц назад
🙏🙏🙏🙏തിരുപേരമംഗലത്തപ്പാ രക്ഷിക്കണം
@remyasajith6461
@remyasajith6461 Месяц назад
Thanks sir
@vijayakummarct6848
@vijayakummarct6848 Месяц назад
നമസ്കാരം സാർ
@Shivuzz_304
@Shivuzz_304 Месяц назад
എന്റെ ഗുരുനാഥന് കോടി വന്ദനം
@rameshkr659
@rameshkr659 Месяц назад
🙏🙏🙏
@soumyaajeesh3903
@soumyaajeesh3903 Месяц назад
🙏🏻🙏🏻🙏🏻
@shibum2020
@shibum2020 Месяц назад
❤❤
@krishnakumar-go5nx
@krishnakumar-go5nx Месяц назад
❤❤❤
@animesharan777
@animesharan777 Месяц назад
ഉപയോഗശുന്യമായ വിളക്കുത്തിരി പുറത്തുകളയുന്നതുകൊണ്ട് എന്തെക്കിലും ദോഷമുണ്ടോ
@Dragon_lilly22
@Dragon_lilly22 Месяц назад
Sir periods ayi erukumpo dhyana manthrangal chollamo, kelkkunathil thettundo?
@babupayyannur6999
@babupayyannur6999 Месяц назад
പ്രണവമലയിൽ ഈ ക്ഷേത്രം പണിതതും ; പ്രതിഷ്ഠ നടത്തിയതും ആരൊക്കെയാണ് എത്ര കാലമായി ഈക്ഷേത്രം പണിതിട്ട് ? നിങ്ങളുടെ വർത്തമാനം കേട്ടാൽതോന്നും ഈ ക്ഷേത്രമൊഴികെ ബാക്കിയെല്ലാ ക്ഷേത്രങ്ങളും യാതൊരു പ്രയോജനവുമില്ലാത്തതാണെന്ന്: പിന്നെ നിങ്ങളോടൊരു കാര്യം പറയുവാനുണ്ട് ബാക്കിയുള്ള ജോത്സ്യൻമാരെയെല്ലാംകുറ്റം പറഞു കൊണ്ടാണ് നിങ്ങൾ ഭൂരിഭാഗം വീഡിയോകളും ചെയ്യുന്നത് ഇതു കേൾക്കുമ്പോൾ നിങ്ങൾ ഒരു നിലവാരം കുറഞ്ഞവനാണോയെന്ന് കേൾക്കുന്നവർക്ക് തോന്നുകയും നിങ്ങളോടൊരു വെറുപ്പ് തോന്നുകയുംചെയ്യുന്നു
@regeeshvp8181
@regeeshvp8181 Месяц назад
Babu പയ്യന്നൂരേ പയ്യന്നൂർ എന്ന് പറയുന്നതേ ജ്യോത്സ്യന്മാരുടെ നാടാണ് അതായത് നിങ്ങൾ ദൈവത്തിന് മുകളിൽ സ്ഥാനം കൊടുത്തിരിക്കുന്ന നമ്പ്ഊരിമാർക്ക് വരെ പ്രേത്യേകം ഗ്രാമങ്ങൾ ഉള്ള നാട് അവരൊക്കെ വിചാരിച്ചു ഇന്നേവരെ ഒരാളെ കൈപിടിച്ച് ഉയർത്താൻ സാധിച്ചിട്ടുണ്ടോ അങ്ങനെ സാധിച്ച ഒരാളെ നിനക്ക് കാണിച്ചു തരാൻ സാധിക്കുമോ അവരൊക്കെ കാരണം പടു കുഴിയിൽ ആയ ലക്ഷകണക്കിന് ആളുകളെ നിനക്ക് ഞങ്ങൾ കാണിച്ചു തരാം പിന്നെ ഗുരുനാഥന്റെ അടുത്ത് നിന്ന് രക്ഷപെട്ടു തിരുപേരമംഗലത്തെ 27 ക്ഷേത്രങ്ങളിലൂടെ ജീവിതത്തിൽ ഉന്നതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് ആളുകൾ സാക്ഷ്യം വീഡിയോകൾ ചെയ്തിട്ടുണ്ട് നിനക്ക് വേണേൽ അവരുടെ നമ്പർ തരാം അവരെ വിളിച്ചു നോക്ക് അല്ലെങ്കിൽ തിരുപേരമംഗലം ക്ഷേത്രത്തിൽ ഉത്സവത്തിനു വന്നോ എന്നിട്ടു അവിടെ വന്ന ആളുകളോട് ചോദിക്ക് ക്ഷേത്രത്തിന്റെയും ഗുരുനാഥന്റെയും പവർ എന്താണെന്ന് വേണെങ്കിൽ നീ വന്നു ഒരു 100 രൂപയുടെ ചരട് വാങ്ങി ധരിച്ചോ അപ്പൊ അതിന്റെ പവർ എന്താണെന്ന് നിനക്ക് സ്വയം ബോധ്യപെടുകയും ചെയ്യാം വെറുതെ മനുഷ്യരെ ജാതികളായി തിരിച്ചു ജാതിയുടെ ഉത്സവം നടത്തുന്ന കൊട്ടിയൂരിൽ പോയി ചെളി വെള്ളത്തിൽ കിടന്ന് ആ ചെളി തലയിൽ കേറി ബോധമില്ലാതെ അതും ഇതും വിളിച്ചു പറയരുത് വേറൊരു കാര്യം കൂടി നിനക്ക് ധൈര്യമുണ്ടെങ്കിൽ ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന 10 പേരെ ഇവിടെ കൊണ്ടു വാ അവരെ ഗുരുനാഥൻ കരകയറ്റി കാണിച്ചു തരും പകരം ഒരു 10 ദുരിതം പിടിച്ച പേരെ അങ്ങ് തരും നീ അവരെ നമ്പ് ഊരിമാരെടുത്തോ അല്ലെങ്കിൽ പുകൾപ്പറ്റ മഹാ ക്ഷേത്രത്തിൽ കൊണ്ടു പോയോഒരാളെ എങ്കിലും രക്ഷപെടുത്തി കാണിക്ക് അല്ലാതെ വെറുതെ ഇവിടെ വന്നു ഡയലോഗ് അടിക്കരുത്
@vasanthakumarirajan4339
@vasanthakumarirajan4339 Месяц назад
👍👍👍👍,, അടി പൊളി മറുപടി ❤️
@babupayyannur6999
@babupayyannur6999 Месяц назад
ഞാൻ ചോദിച്ചചോദ്യവും ഈ മറുപടിയുംതമ്മിലെന്താണുബന്ധം ?പയ്യന്നൂർ ജ്യോത്സ്യൻമാരുടെനാടല്ലായെന്ന് ഞാനെവിടെയെങ്കിലുംപറഞ്ഞിട്ടുണ്ടോ ?
@Dragon_lilly22
@Dragon_lilly22 Месяц назад
എല്ലാം field ലു എന്ന പോലെ ജ്യോൽസ്യൻമാറിലും ഒണ്ട് frauds.. അങ്ങനെ ഉള്ളവൻ മാരെയും, അവർ പടച്ചു വിടുന്ന തെറ്റുകൾ ചൂണ്ടികാണിക്കുമ്പോ ഇത്ര കൊള്ളുന്ന എന്തിനു? Astrology field ലെ കള്ളത്തരങ്ങൾ ചൂണ്ടി കാണിക്കാൻ അതെ field അറിവുള്ളവർ അല്ലാണ്ട് ആര് പറയണം. തനിക്കു ഇത്ര കൊള്ളുന്ന എന്ത്.... 2 തിരി ഇട്ടു കത്തിക്കാൻ പറഞ്ഞ വല്യ കുലത്തിലെ തന്ത്രിയെ എനിക്ക് അറിയാം.. അത് മാറ്റി ഒരു തിരി ഇട്ടപ്പോ തന്നെ നല്ല മാറ്റം ഒണ്ട്...
@Dhuriyodhanan
@Dhuriyodhanan Месяц назад
Haai David Warner 😂😂
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 1,1 млн