Тёмный

ഷാജനെ പിടിക്കാൻ കാണിച്ച ശുഷ്‌കാന്തി എവിടെ?.!|അഡ്വ.ജയശങ്കർ!|AXE NEWS MALAYALAM 

Axe News
Подписаться 26 тыс.
Просмотров 31 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@LexiAzhik
@LexiAzhik 14 часов назад
ജയശങ്കർ വക്കീൽ പറഞ്ഞത് 100 ശതമാനം സത്യമാണ് 👍👍
@sankarkrishnan407
@sankarkrishnan407 12 часов назад
എത്രയെത്ര കഴിവുളള സ്ത്രീ സഖാക്കളാണ് ഉളളത്. പെട്രോള്‍ പമ്പ് ദിവ്യ, KSRTC ആര്യ, വാഴക്കുല ചിന്ത, കരിമണല്‍ വീണ. അനേകം പ്രതിഭകള്‍
@RajeshG-t2b
@RajeshG-t2b 10 часов назад
Ivareyokke itrayku valuthaakiya njanum tangalum adangunna samooham idu anubavikkanam
@jayageorge5435
@jayageorge5435 10 часов назад
😂😂😂😂😂😂
@sathyanmenadath5752
@sathyanmenadath5752 9 часов назад
പാമ്പ് ശശി കല😂
@govindram6557-gw1ry
@govindram6557-gw1ry 9 часов назад
സ്വന്തം വീട് തലയിൽ ചുമക്കുന്ന CITU ബിന്ദു😂😂😂
@georgesamuelkutty4334
@georgesamuelkutty4334 Час назад
ഗുണ്ടകളെയും വേശ്യകളെയും കൊണ്ട് കമ്യൂണിസ്റ് പാർട്ടി തടിച്ചു കോഴുകുകയാണ്
@sumathipillai5329
@sumathipillai5329 12 часов назад
സ്വയബുദ്ധി ഉള്ള ആരെങ്കിലും ഈ പാർട്ടിയിൽ ഉണ്ടോ സാറെ ?
@vikkymikky1
@vikkymikky1 15 часов назад
ശ്രദ്ധയിൽ പെട്ടിട്ടില്ല. എനക്ക് അറിയില്ല… ഹാ ഹാ ഹാ ഹാ (അട്ടഹാസം) … അമ്മാതിരി കമന്റൊന്നും വേണ്ടാ കേട്ടോ.. പഴയ വിജയൻ ആയിരുന്നേൽ മറുപടി പറഞ്ഞേനെ… കടക്കു പുറത്ത്
@salilt8268
@salilt8268 6 часов назад
😅😅😅😅
@vijayakrishnanp5536
@vijayakrishnanp5536 14 часов назад
എല്ലാത്തിന്റെയും ഉത്തരമിതാണ്..... ദിവ്യ ശശിയുടെ ഇതയക്കനിയാണ്..... 👍👍👍😄
@joyantony6524
@joyantony6524 12 часов назад
പാർട്ടി ഗ്രാമത്തിൽ സുഖമായ് കഴിയുന്നുണ്ട്
@prasanths2386
@prasanths2386 14 часов назад
P P ദിവ്യയെ പീപ്പി കൈകാര്യംചെയ്യാന്‍ പഠിപ്പിച്ചത് P ശശിയാണോ വക്കീലേ?
@SabuXL
@SabuXL 11 часов назад
അത് എങ്ങനെ ഇദ്ദേഹത്തിന് അറിയാം ചങ്ങാതീ. ഈ ചോദ്യം താങ്കൾ എവിടെയാണ് ചോദിക്കേണ്ടത് എന്ന് ആലോചിച്ച് നോക്കൂ. ❤
@ManojKumar-ge6pb
@ManojKumar-ge6pb 13 часов назад
സാറിന്റെ അഭിപ്രായം തന്നെയാണ് ഈ കേരളത്തിന്റെ അഭിപ്രായവും കേന്ദ്ര ഗവർമെന്റ് ഏജൻസികൾ അന്വേഷിച്ചാൽ മാത്രമേ പുറത്തുവരികയുള്ളൂ
@ajithalampilli
@ajithalampilli 5 часов назад
2026ഇല് പ്രതിപക്ഷം ശക്തം ആയില്ലെങ്കിൽ വീണ്ടും 5 വർഷം സഹിക്കേണ്ടിവരും.
@sathyanvk8869
@sathyanvk8869 15 часов назад
ഈ നശിച്ച വർഗത്തെ വോട്ടിനു വേണ്ടി വീടിന്റെ വാതിൽക്കൽ വരുത്തരുത്.
@sslssj1485
@sslssj1485 13 часов назад
കൊലക്ടറിൻ്റെ തൊട്ടടുത്ത കസേര ഒഴിച്ചിട്ടിരുന്നു , ആർക്ക് വേണ്ടി ? കൊലക്ടർക്ക് പക്ഷെ ഒന്നും അറിയില്ല പോലും
@axandithraanto
@axandithraanto 12 часов назад
കസേര ഒഴിച്ചിട്ടത് ദിവ്യക്കു വേണ്ടി മാത്രമാണ് എന്നതിൽ സംശയമില്ല.
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 14 часов назад
C B I അന്വോഷണത്തിന് നവീനിന്റെ കുടുംബം ആവശ്യപ്പെടണം ആവശ്യമെങ്കിൽ കോടതിയെ സമീപിക്കണം..നവീൻഅംഗമായിരുന്നസർവ്വീസ് സംഘടനയും അതിനായി ശ്രമിക്കണം സത്യം പുറത്ത് വരണം..നവീന്റെകുടുബത്തിന് നീതി ഉറപ്പാക്കാനും...,...
@rajeendranathv3360
@rajeendranathv3360 12 часов назад
സിദ്ധാർത്ഥൻ്റെ കേസ് CBI യ്ക്ക് കൊടുത്തിട്ട് എന്തായ് - ഒന്നും നടക്കില്ല -ജനങ്ങൾ ഇലക്ഷനുകളിൽ ഇതിന് മറുപടി കൊടുക്കണം -
@renininan3037
@renininan3037 7 часов назад
പക്ഷേ ഞങ്ങളുടെ വിജയേട്ടൻ നോർത്ത് കൊറിയ, ക്യൂബ, വെനിസ്വേല തുടങ്ങിയ വൻ ശക്തികൾക്ക് വളരെ പ്രിയങ്കരൻ ആണ് 😊
@vijayanpillai5243
@vijayanpillai5243 10 часов назад
ദിവ്യയെ കണ്ടാൽ പോലീസ് ഓടിയൊളിക്കും . അതാണ് ദിവ്യയുടെ ദിവ്യത്വം. നമസ്കാരം.
@k.tmathew4314
@k.tmathew4314 10 часов назад
You’re always right. No one can deny your truth speaks 🙏
@rameshkk4412
@rameshkk4412 13 часов назад
മുടക്കോഴിമലയിൽ ദിവ്യ ഉണ്ടു്
@PradeepKumar-gc8bk
@PradeepKumar-gc8bk 11 часов назад
മുൻ‌കൂർ ജാമ്യം കിട്ടുമോ ഇല്ലയോ... എന്തുമാവട്ടെ ഇതിങ്ങനെ നീട്ടി കൊണ്ട് പോകുമ്പോൾ adm ഇന്നും ഒരു കുടുംബം ഉണ്ട്‌... ഒരു കോടതി വേറെ ഉണ്ട്‌ ദൈവത്തിന്റെ കോടതി...... ഓർത്താൽ കൊള്ളാം....
@rameshkk4412
@rameshkk4412 13 часов назад
ഈ പാർട്ടിയെപ്പറ്റി 'വക്കീലിനൊരു ചുക്കുമറിയില്ല
@FreeZeal24
@FreeZeal24 4 часа назад
എല്ലാവർക്കും എല്ലാം എല്ലാം അറിയാം, പക്ഷേ ആരും ഒന്നും പറയുന്നില്ല 😢
@suryachadran
@suryachadran 13 часов назад
തമിഴിൽ പറഞ്ഞാൽ ശൂന്യക്കാരി..... ദിവ്യ... സൂപ്പർ മന്ത്ര വാദിനി....
@SundaresanK-d5m
@SundaresanK-d5m 13 часов назад
നമസ്കാരം സർ. വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലോ
@kkuttykallara1698
@kkuttykallara1698 10 часов назад
വിജയന്‍ മുതലാളി അഥവാ രായാവ് തീരുമാനിക്കും കാരൃങ്ങള്‍. നിങ്ങളൊക്കെ ആരാ ? 😂😂
@devparambath
@devparambath 14 часов назад
ദിവ്യയിസം, ശശിയിസം, ആര്യയിസം, വീണായിസം, പിണറായിസം.... കോവിന്താ.... 🤣🤣🤣
@Rahul-s5s7l
@Rahul-s5s7l 3 часа назад
😂Chinthaye marakkamo
@kuteeez
@kuteeez 11 часов назад
ഒളിവിൽ പോയ കുട്ടിക്ക് ദിവ്യ ഗർഭം ഉണ്ടാവോ....
@anilmathew688
@anilmathew688 13 часов назад
ജയശങ്കർ സാറെ കറക്ട്❤❤
@SadikSadi-bx4qf
@SadikSadi-bx4qf 2 часа назад
തൊപ്പി യെ അറസ്റ്റ് ചെയ്തത് ജനങ്ങൾ മറന്നു പോയി എന്ന് അവർ കരുതും
@joydevassy3519
@joydevassy3519 14 часов назад
You are correct.
@SubhashPk-t1n
@SubhashPk-t1n 12 часов назад
ദിവ്യ എന്ന പേരല്ല വിളിക്കേണ്ടത്... പക്ഷെ എന്തു ചെയ്യാൻ, സംസ്ക്കാരം അനുവദിക്കുന്നില്ല.... ഇവിടെ സത്യസന്ധതയുള്ള ഒരു ഉദ്യോഗസ്ഥനും പ്രവർത്തിക്കുവാൻ കഴിയില്ല.... നീതിബോധമുള്ള കഴിവുള്ള പൊലീസ്കാരും ഉണ്ട്..പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല ദിവ്യയേ പോലുള്ള - - - - -കൾക്ക് വേണ്ടി അവരുടെ കൈകൾ ബന്ധിച്ചിരിക്കുന്നു....😔😔😔😔
@radhakrishnannair8881
@radhakrishnannair8881 10 часов назад
Super
@balakrishnanmk5116
@balakrishnanmk5116 13 часов назад
Sir, very apt, to the point and extra otdinarily relevant the emerging political scenario. Thank you our most respected Vakeel Sir.
@jeromem.t1972
@jeromem.t1972 9 часов назад
സഖാവേ നമ്മൾ 1 0 5 ആസ്ഥാനം ഇന്ത്യയിൽ നമുക്കുള്ളത്
@worldwatch5440
@worldwatch5440 15 часов назад
CPM......END......off .......Date.........
@SunilKumar-cc7em
@SunilKumar-cc7em 10 часов назад
ഇതിനൊന്നും.... മറുപടി അർഹിക്കുന്നില്ല😂😂😂 പുഛിച്ചുതള്ളുന്നു.... എന്ന്.... നേതാക്കൾ
@riyas6201
@riyas6201 11 часов назад
അൻവർ എത്ര വൃത്തികേടാണ് പറഞ്ഞത്. ബിജ്യൻ ബിൻ കോരൻ അതൊന്നും കാണില്ല.
@narayanannair5430
@narayanannair5430 14 часов назад
🙏, Sir, ഇവർ സംസാരത്തിൽ civil death എന്നും പരാമർശം നടത്തിയത് ഈയിടെയാണ് ഒരു channel ൽ കേട്ടത്.
@Nagarajan-cd7ky
@Nagarajan-cd7ky 7 часов назад
Excellent
@sreekumarannair7569
@sreekumarannair7569 13 часов назад
ഒരു ഹെബിയസ് കോർപ്പസ് ഹർജി കൊടുക്കൂ😅😅😅😅
@pradeepsasidharan7116
@pradeepsasidharan7116 5 часов назад
😂😂😂Last dialogue 👍👍👍
@CM-mw8qd
@CM-mw8qd 39 минут назад
പാർട്ടിയുടെയും സർക്കാരിന്റെയും ആഭ്യന്തരം ഒരേ ആളുടെ കയ്യിൽ 🤔
@AbdulSalam-pk1xj
@AbdulSalam-pk1xj Час назад
അൻവർ പറഞ്ഞതൊക്കെ സത്യമായി തെളിയുകയല്ലേ ഇവരെയൊക്കെ കണ്ടു പിടിക്കാൻ എന്ത് പ്രയാസമാണ് കേരള പോലീസിനുള്ള്
@mkskn9575
@mkskn9575 52 минуты назад
മൊത്തം കള്ളന്മാരും കൊലകാരൻമാരും ആയദ് കൊണ്ട് 😢 ഇതൊക്കെ എന്ത്😢
@PradeepKumar-gc8bk
@PradeepKumar-gc8bk 11 часов назад
വക്കീൽ കേന്ദ്ര ഏജൻസി എന്ന് പറയുമ്പോൾ ചിരി വരുന്നുണ്ട് മുൻപ് വന്നു കുറെ ഏജൻസ് കൾ ഇപ്പൊ അവരെ കണ്ടു പിടിക്കാൻ വേറെ ഏജൻസി വേണ്ടി വരും മാഡം സുരക്ഷ മായി ഇരിക്കുന്നു പാർട്ടി യുടെ...
@rahindpraveen9622
@rahindpraveen9622 10 часов назад
കെട്ടിത്തൂക്കി കൊന്നത് തന്നെയാണ് വിശ്വസിക്കാതിരിക്കേണ്ട
@venu1530
@venu1530 12 часов назад
താൻ അനുമതി കൊടുത്തില്ല എന്ന് ❤കളക്ടർ കള്ളം പറയുകയാണെന്ന് മീറ്റിങ്ങിലെ അങ്ങേരുടെ ശരീരഭാഷ കണ്ടാൽ മനസ്സിലാകും. ദിവ്യയുടെ പ്രസംഗം അയാൾ dആസ്വദിക്കുകയായിരുന്നു. ദിവ്യയിൽ നിന്ന് ഒരു “താങ്ക്സ് അരുൺ, പിന്നെക്കാണാം ”എന്ന് നന്ദി പ്രകടനം പ്രതീക്ഷിച്ചിരുന്നതായി തോന്നുന്നു.
@philipcherry4876
@philipcherry4876 14 часов назад
Very pertinent questions,people need answers.
@rejvs
@rejvs 14 часов назад
9/10/2024 ലെ DCKNR/19173/2023-D4 നമ്പര്‍ NOC കൊടുത്തിട്ടുള്ളത് അപേക്ഷകനായ Territory Manager (Retail), Bharat Petroleum Ltd Kozhikode എന്നയാള്‍ക്കാണ്. NOC യുടെ ഒരു ഭാഗത്തും കൈക്കൂലി കൊടുത്തുവെന്ന് പറയുന്ന പ്രശാന്തന്‍ എന്നവന്‍ പരാമര്‍ശിക്കപ്പെടുന്നില്ല. NOC നല്‍കപ്പെട്ട സ്ഥലത്തിന്‍റെ കിടപ്പു നോക്കിയാല്‍ പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ അവിടം അനുയോജ്യമായതല്ലെന്ന് ബോധ്യമാകും. വലിയ തോതില്‍ മണ്ണ് നീക്കം ചെയ്തു സ്ഥലം റോഡ് നിരപ്പില്‍ ആക്കിയാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് അപകടമില്ലാതെ കയറിയിറങ്ങാന്‍ കഴിയൂ. പോലീസ് വകുപ്പിന്റെ തടസവാദം നിരാകരിച്ചുകൊണ്ട് NOC കൊടുത്തത് കടുത്ത രാഷ്ട്രീയ സമ്മര്‍ദം മൂലമാകാം. മാത്രമല്ല ADM സ്ഥലത്തു മൂന്നു തവണ വന്നെങ്കിലും സ്ഥലം ലീസിന് കൊടുത്ത പള്ളിയിലെ അധികാരികള്‍ അറിഞ്ഞില്ലെന്നും വാര്‍ത്ത കാണുന്നു. ദിവ്യ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കണ്ണൂര്‍ കമ്മികളുടെ പല ബിനാമി ഇടപാടുകളുടെയും വിവരങള്‍ പുറത്തുവന്നേക്കാം. സ്ഥലം ഉടമസ്ഥരായ പള്ളി അധികാരികള്‍ പ്രശാന്തന്‍റെ ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ വാങ്ങി പേരു ബോധ്യപ്പെടാതെ ലീസ് എഗ്രിമെന്‍റ് എഴുതി. രജിസ്ട്രേഷന്‍ വകുപ്പും തിരിച്ചറിയല്‍ രേഖകള്‍ നോക്കാതെ എഗ്രിമെന്‍റ് രജിസ്റ്റര്‍ ചെയ്തുകൊടുത്തു. പേരും ഒപ്പുമൊക്കെ വ്യത്യസ്തമായിരിക്കുന്ന സാഹചര്യത്തില്‍ ആ ലീസ് കരാര്‍ നിലനില്ക്കാന്‍ പാടില്ലാത്തതാണ്.പള്ളി അധികാരികളും അത്ര നിഷ്കളങ്കര്‍ ആയിരിക്കുകയില്ല.ബിനാമി ഇടപാടാണെന്ന് അവര്‍ക്കും ഉറപ്പുണ്ടായിരുന്നിരിക്കും. പള്ളിക്കാര്‍ പറയുന്ന പ്രകാരം പ്രതിമാസം 40,000 രൂപ വാടക തന്നുകൊള്ളാം എന്ന വ്യവസ്ഥയിലാണ് സ്ഥലം ലീസ് ചെയ്തിട്ടുള്ളത്. വാടക തുക സ്വന്തം അക്കൌണ്ടില്‍ നിന്നു ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കാന്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന പ്രശാന്തനു ഴിയുകയില്ല. അപ്പോള്‍ ക്യാഷ് ആയി തുക കൊടുക്കാമെന്നായിരുന്നിരിക്കും വാക്കാലുള്ള കരാര്‍. ശ്രീ. നവീന്‍ ബാബുവിന്‍റെ മരണം ഒന്നുകൊണ്ടു മാത്രമാണു ഈ കരാര്‍ പുറത്തുവന്നത്. ഇതുപോലെ കണ്ണൂര്‍ ജില്ലയില്‍ തന്നെ എത്രയോ ബിനാമി ഇടപാടുകള്‍ ഇതിനോടകം നടന്നു കഴിഞ്ഞിട്ടുണ്ടാവും? പ്രശാന്തന്‍/പ്രശാന്ത് കരാര്‍ തൊഴിലാളിയല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ അയാള്‍ക്കെതിരെ ശിക്ഷണ നടപടി എടുക്കേണ്ടതാണ്. ഇന്‍റെലിജെന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും വിജിലന്‍സ് വകുപ്പുമൊക്കെ കണ്ണൂരില്‍ എന്തുചെയ്യുകയാണ്? എന്തിനും ഏതിനും രൂക്ഷമായി വിമര്‍ശനം പൊഴിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെയും കാണാനില്ല.
@JayK.2002_
@JayK.2002_ 13 часов назад
Ingane oru durantham undayathu kondu ithu purathu vannu.. ithu pole kodikkanakkinu binami idapaadukal Kannur Kasargod, Kozhikode jillakalil cpm nu undu ennurappu aanu…thozhilalikale vanchichu muthalaali maar aaya communist party … ivare nattukar kalleriyenda avastha athikarmamichu..
@balakrishnanmk5116
@balakrishnanmk5116 12 часов назад
ഇത് mire സിപിഎം ഭരിക്കുന്ന state. ഇവിടെ court,police, ആരാച്ചാർ, law and order എല്ലാം പാർട്ടി.
@Rahul-s5s7l
@Rahul-s5s7l 3 часа назад
Police ne Kammikal pande variyudach Adimakalakki😢
@kpvarghesekalluveettil5021
@kpvarghesekalluveettil5021 13 часов назад
പോലീസുകാർ ഒളിച്ചു പോയി
@mohananm.k3336
@mohananm.k3336 2 часа назад
ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യത്തു എങ്ങനെയാണ് കാര്യങ്ങൾ നടക്കുക അതു പോലെ യാണ് ഇവിടെയും നടക്കുന്നത്. ഇത്‌ ജനാധിപത്യ രാജ്യമാണോ? ഇവരെങ്ങാനും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ എന്തായിരിക്കും സ്ഥിതി?
@GAMERSALIH1234
@GAMERSALIH1234 Час назад
പിണറായിയെ വിടൂ വീണയുടെ കൂട്ടുകാരിയെ തൊടാൻ ഒരുത്തനും കഴിയില്ല.... ഇനി കണ്ണൂരിൽ ആറ്റം ബോംബ് പൊട്ടിയാൽ മാത്രം വാർത്ത
@rajendranneduvelil9289
@rajendranneduvelil9289 14 часов назад
How come 1 Chair was left VACANT there ????
@wibewin3835
@wibewin3835 7 часов назад
Good observation, double standard this Cpim party. People know it and they will give a fitting answer to Pinarayi in this bye-election!!
@georgejoy4624
@georgejoy4624 18 минут назад
പോലീസ് കഴിഞ്ഞ 10 ദിവസം ആയി അരിച്ചു പെറുക്കുന്ന ദിവ്യ മാഡത്തിന്റെ ഭർത്താവ് ഇതുവരെ സ്വന്തം ഭാര്യയെ കാണാനില്ല എന്നൊരു പരാതി പോലീസിൽ കൊടുത്തിട്ടില്ല. വ്യാജ പരാതി കൊടുക്കാൻ കഴിവുള്ള പ്രതിഭാഗം ബാക്ക് ഡേറ്റിൽ ഒരു പരാതി പോലീസിൽ കൊടിത്താൻ നന്നായിരുന്നു 😂😂
@murphipaul7244
@murphipaul7244 13 часов назад
പെട്രോൾ പമ്പ് ഒരു പെട്രോൾ ബോംബ് ആയി 😂😂😂
@DavyJoseph-bf6ew
@DavyJoseph-bf6ew 13 часов назад
👍👍👍👌👌👌
@philiposep.s8087
@philiposep.s8087 10 часов назад
കളക്ടർക്ക് അവരുടെ വഴി വിട്ടു പോകുന്നു എന്ന് കേട്ടപ്പോൾ മൈക് ഓഫ്‌ ചെയ്യാമായിരുന്നെല്ലോ, തൊട്ടടുത്തു തന്നെയാണല്ലോ അദ്ദേഹം ഇരുന്നത്? രണ്ട് ദിവസത്തിനുള്ളിൽ ബാക്കി വിഷയം കാണിച്ചു തരാം എന്ന് വരെ പറഞ്ഞതും അദ്ദേഹം കേട്ടില്ലേ.......?
@remadevi3415
@remadevi3415 4 часа назад
Ennal colecter ayalude vittilirikum.
@santhoshcc5286
@santhoshcc5286 14 часов назад
കേരളത്തിൽ നവംബർ 13 ആ മൂന്നു ഉപ്തിരഞ്ഞെടുപ്പിൽ 3 സീറ്റിൽ തോറ്റു തൊപ്പിയിടും.അതുവരെ 5 മാസം 65 ലക്ഷം പാവങ്ങൾക്ക് പ്രതിമാസം വിവിധ പെൻഷൻ മുടങ്ങിയിട്ട് അതു മറക്കാമല്ലോ..😂😂
@anjanajayan2031
@anjanajayan2031 14 часов назад
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന ഒരു മാതിരി കാര്യങ്ങളെ താങ്കൾ വീഡിയോ ചെയ്യാറുണ്ട്.മുനമ്പം മേഖലയിൽ കുറെ ദിവസങ്ങൾ അല്ല മാസങ്ങളായി 600 കുടുംബങ്ങൾ സമരം നടത്തുന്നു.താങ്കൾ ഇതിനെപ്പറ്റി വല്ലതും അറിയാമോ?താങ്കൾ കൂടെ ഉൾപ്പെടുന്ന പ്രസ്ഥാനം അവരെ വഞ്ചിച്ചത് എങ്ങനെ എന്ന് പറയാൻ കഴിയുമോ?മനസ്സ് കൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
@VincentPaul-jh5zt
@VincentPaul-jh5zt Час назад
Remember Mr. Pinarayi , where there is an action there is an. equal and opposite reaction..Be careful.....this is a democracy country ..!
@divakaranpppp3279
@divakaranpppp3279 13 часов назад
CBI അന്യോഷിക്കട്ടെ ഇല്ലെ
@fascist123
@fascist123 15 часов назад
Sasi chettante photo aayirunnu vekkende
@sushamamn9794
@sushamamn9794 11 часов назад
സമകാലിക മായ ഏ തു വസ്തുതയും sir nte അഭിപ്രായം ആണ് ആദ്യം വിലയിരുത്തു ന്നത് നന്മ നിറഞ്ഞ ദിവ്യ കണ്ടതിനു ശേഷ മാണ്ഈ വിഷയ ത്തെ പ്പറ്റി. ശരിക്കും മനസ്സിൽ aayath
@NL124ku
@NL124ku 9 часов назад
പിണറായിയു ഇതിൽ പ്രതിയാകത്തില്ലേ ?
@rpoovadan9354
@rpoovadan9354 10 часов назад
പണ്ട് വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന് കേട്ടിരുന്നു. ഇന്നത് വിപ്ലവം അനാശ്യാസത്തിലൂടെ എന്നാക്കി മാറ്റിയോ എന്നു തോന്നും വിപ്ലവ പ്രസ്ഥാനത്തിൻ്റെ പൊക്ക് കണ്ടാൽ. 😂
@govindram6557-gw1ry
@govindram6557-gw1ry 8 часов назад
കുഴൽ മാറി പോയി😂😂😂
@binusadasivapanickepanicke3067
@binusadasivapanickepanicke3067 13 часов назад
100/ currect
@liakathalikhan9283
@liakathalikhan9283 13 часов назад
👍👍👍...Ammavanism & marumaganism kalakki Sir.
@balakrishnanmk5116
@balakrishnanmk5116 13 часов назад
Correct
@govindram6557-gw1ry
@govindram6557-gw1ry 8 часов назад
😂😂😂
@ThulaseedharanThulasi-q3d
@ThulaseedharanThulasi-q3d 7 часов назад
ഇവിടെ പ്രതി പക്ഷം എന്ത് ഉമ്മണ്ടക്കണ
@sebijoseph-f6o
@sebijoseph-f6o 13 часов назад
ഇനി ഒരു കാലത്തും ഈ പാർട്ടിക്ക് വോട്ടു കൊടുക്കില്ല... ഇത്രയും തട്ടിപ്പ് നടത്തുന്ന ഒരു കൂട്ടം
@remadevi3415
@remadevi3415 4 часа назад
Ippozhzanoariunath.
@ramakrishnank.p7136
@ramakrishnank.p7136 11 часов назад
All are equal but someone are more equal
@bijudaniel3909
@bijudaniel3909 12 часов назад
Sir ethonnum evide orutharum ella ethu parayan, sirinoru big salute
@sindhuknair7265
@sindhuknair7265 8 часов назад
സാറേ ഇനി കേരളാ പോലിസിൻ്റെ യൂണിഫോമിൻ്റെ നിറം മാറ്റാൻ മാത്രമേ ബാക്കി ഉള്ളൂ, ആ ചടങ്ങ് എത്രയും പെട്ടന്ന് നടത്തിയാൽ ജനങ്ങൾ 'കേരളാ പോലിസിനെ' കുറ്റ പെടുത്തില്ലായിരുന്നു ....!!!
@prajullas
@prajullas 13 часов назад
PP യുടെ തുണി അഴിഞ്ഞു പോകുന്നതാണ് കാരണം.
@balakrishnanmk5116
@balakrishnanmk5116 13 часов назад
Correct
@Nagarajan-cd7ky
@Nagarajan-cd7ky 7 часов назад
High court could have issued arrest warrant
@sandhyavijay6141
@sandhyavijay6141 12 часов назад
'എനക്കറിയില്ല'!😂
@muralidharannair7278
@muralidharannair7278 11 часов назад
ഈ വാർത്ത pta സിപിഎം നും അറിയാം????
@salilt8268
@salilt8268 6 часов назад
2026 ഏപ്രിലിനപ്പുറവും ഇതേ സർക്കാർ തന്നെ വരും വക്കീലേ. അങ്ങനെ വന്നാൽ 2031 ൽ നമുക്കൊക്കെ ബംഗാളിൽ പോകാം . ഇവിടെ വന്നു പണിയെടുത്ത ബംഗാളികൾ അവിടെ കൃഷിസ്ഥലമൊക്കെ വാങ്ങിയിട്ടുണ്ട് . അവിടെ നമുക്കും അനന്തര തലമുറയ്ക്കും പണിക്കു പോകാം
@sastadas7670
@sastadas7670 12 часов назад
എന്തൊരു ലോകമിത്. വല്ലാത്ത ചതിയിത്
@TJSREKUMAR
@TJSREKUMAR 14 часов назад
Divya kalinde Edayil
@VnHlsng
@VnHlsng 12 часов назад
ഒളിവിലെ ഓർമകൾ ഒക്കെ മറന്നോ സഗവെ?
@trravindranpillai2490
@trravindranpillai2490 13 часов назад
Changapuzha,s vazhakula,s last zansa will repeat the CPM,s mafia leaders near future.
@m.k.basanth168
@m.k.basanth168 13 часов назад
Solid nexus of corrupt politicians right from top leader upto the murderess PPD is evident in the whole saga. In any other state, this female wud have been behind bars long time back, but not in PV's kerala. What a sham of a police deptt and a bumpkin of a home minister!!!
@pauljoseph2811
@pauljoseph2811 12 часов назад
'എനക്കറിയില്ല' ചത്തോ?😂
@sathyanm6524
@sathyanm6524 14 часов назад
Mathew kuzhalnadante veedum sthalavum alnnu koduthathu thankal marannupoyo vakkeele?
@Nagarajan-cd7ky
@Nagarajan-cd7ky 7 часов назад
Why v d keeps mum on his mouth....he is not doing protest against petrol pump divya
@nithina.p9623
@nithina.p9623 8 часов назад
😂😂😂😂
@radhakrishnanv.p5621
@radhakrishnanv.p5621 15 часов назад
In party village
@bhargavanak8402
@bhargavanak8402 10 часов назад
Thalassery kodathiyalle
@gracevarghese7717
@gracevarghese7717 13 часов назад
Eppo marumakane kaaunnilla enthu patti
@ThePatto
@ThePatto 10 часов назад
KIT koduthaal endhu nakkitharavum namma Prabudha malayalikal sahikkum athaanu no:1 keralam
@venugopalvt4339
@venugopalvt4339 23 минуты назад
Pinanari is worst cm in kerala history ever seen what a bad time for kerala
@shithinjose2131
@shithinjose2131 12 часов назад
police Kar ellarumm busy anuuu....🤣🤣🤣
@johnyak2698
@johnyak2698 2 часа назад
Jayashankar you are the opposition leader 🐯🐯🐯🦁🦁🦁👍❤🏅🥇🏆
@ananthan8951
@ananthan8951 9 часов назад
നാടകത്തിനു പിന്നിൽ കൊലപാതകം അല്ല എന്ന് താങ്കൾ എങ്ങനെ ഉറപ്പിച്ചു? കാരണങ്ങൾ വ്യക്തമാക്കുക.
@ratheeshks2264
@ratheeshks2264 10 часов назад
താൻ ചെയ്ത തെറ്റ് മറച്ചു വയ്ക്കാൻ ആകാത്ത വിധം വീഡിയോ പകർത്തി അത് ലോകം മുഴുവൻ പ്രചരണം നടത്തിയ ആ മനസ്സ് ആരും കാണാതെ പോകരുത് 🤓🤓🤓🤓
@Thanamma11
@Thanamma11 12 часов назад
Sir, sir paranja aa 2026 April Naalleyayirunnenkil😢?! Yenthellaa kollaruthaymakala yee LDF ( sorry, Marxist) bharanathil nadakkunnathu? 😮😢
@user-qo2dg2gv3o
@user-qo2dg2gv3o 10 часов назад
Manninum punnakkinum kollatha prathipaksha nethav ullidatholam ithokkeye nadakkoo.
@johnsonkt8155
@johnsonkt8155 11 часов назад
Pala naal kallan oru naal pidikkapettu. Athaanu chudala yakshy divya chagaathy. Amamkaaram. Athiru kavinju.
@mathew38
@mathew38 7 часов назад
P SASI enna Pazhuthara SASI yude keep aaya double P ulla Divya avante mundinte idayil thala ittu Irikkuka yanu. Vijayan light adichu kodukunnu .
@RamuK-dk7tq
@RamuK-dk7tq 12 часов назад
Kallan pinarayiyude veedu ED ye kondu raid cheythal Divyaye kadnukiitum.AKG centre koodi ED kondu raid cheyyikkanam. Palakkad ,Chelakkara vayandu thudaghiya election nadakkunna stalanghalil strong aayi Siddarthnteyum ,Divyayudeyum kolapathakanghal Ella mukkilum moolayilum charchayakkanam Samayam kalayaruthu. Prathegha anweshana samghathe pinarayiyude marappatty cliffhousile marappatty moothram ozhikkunnath anweshikkan vittitu.Naveenbabuvinte koalapatham CBI or Nalla oru outside agency anweshaichall theliyum.Pinarayi aa kolapathakiye rachikkum.
@babytho.4006
@babytho.4006 11 часов назад
7:29 where is our governor and the duty of central government? The help is required from Modiji!!! Very good analysis!!!
@thekkupant785
@thekkupant785 12 часов назад
ടി പി ദിവ്യയുടെ ജീവിതത്തിൽ ഇപ്പോഴായിരിക്കും പ്രത്യേകിച്ച് ഈ ഒഴിവുകാലത്ത് ആയിരിക്കും നല്ലവണ്ണം കരിമ്പ് കഴിക്കുന്നത് ഏതോ കരിമ്പൻ തോട്ടത്തിൽ അത് കിടക്കുന്നത്
Далее
Гравировка на iPhone, iPad и Apple Watch
00:40
진 (Jin) 'I'll Be There' Official MV
03:15
Просмотров 6 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
Гравировка на iPhone, iPad и Apple Watch
00:40