നിയമം ദുരുപയോഗം ചെയ്തു പീഡിപ്പിക്കുന്നത് തടയാൻ എന്തുകൊണ്ട് കോടതി മുതിരുന്നില്ല. ആ കേസെടുത്ത ഉദ്യോഗസ്ഥനെതിരെ കോടതി സ്വമേധായാ കേസെടുത്തിരുന്നെങ്കിൽ ഇവിടത്തെ നിയമവാഴ്ച് മെച്ചപ്പെട്ടേനെ.
ഷാജന്റെ കസേര മറിയ്ക്കാൻ അധികാര കസേരയിലിരിക്കുന്നവർക്കു കഴിയില്ല;ഒരു ഘടകകക്ഷിയ്ക്കു സ്വാധീനിക്കാവുന്നതിനേക്കാൾ ജനഹിതത്തെ തെരഞ്ഞെടുപ്പിൽ തിരിച്ചു വിടാൻ നവമാദ്ധ്യമ പ്രമുഖനായ ഷാജനു കഴിയും.
ഒരു പരാതിയുടെ പേരിൽ കേസെടുക്കുന്നതിൽ ബഹു: കോടതി വളരെ ശ്രദ്ധിക്കണം കാരണം കുറ്റം തെളിഞ്ഞാൽ അറസ്റ്റ് ചെയ്യണം ഇപ്പോൾ സിനിമയിലും ഇത് തന്നെയാണ് നടക്കുന്നത് സത്യം കോടതി തെളിയിച്ചുട്ട് ശിക്ഷ വിധിക്കണം
🙏നമസ്കാരം ജയശങ്കർ സർ🙏 സർക്കാർ ജോലിയ്ക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി അപ്പന്റേയും അമ്മയുടേയും ഒക്കെ ജാതി അപേക്ഷകളിൽ രേഖപെടുത്താം എന്നാൽ മറ്റാരെങ്കിലും സന്ദർഭവശാൽ ഇവരുടെ ആരുടെയെങ്കിലും ജാതി ഒന്ന് പരാമർശിച്ചുപോയാൽ അവർക്കെതിരെ ഇവരെല്ലാം കേസ്സുമായി പോവുകയും ചെയ്യും
Compliments to Shajan Skaria…clear case of vendetta and Honourable Supreme Court of India has given a decisive verdict. Wonderful analysis by Advocate Jaishankar.
Marunadan Sajan Skaria You have saved thousands from the misuse of the prevention of atrocities of SC and ST Act 1989 including innocent civil servants. Congratulations
കേരള ഭരണവും നീതി നിർവഹനവും ഇന്ത്യയിലെ മറ്റ് സംസ്ഥങ്ങളിൽ ഉള്ളത് പോലെ തന്നെ ആണ് എന്നും, പോലീസ് ഒട്ടും വ്യത്യസ്തം അല്ല എന്നും തെളിയിച്ച പിവി ക്ക് അഭിനന്ദനങ്ങൾ വീണ്ടും പറയുന്നു. #KeralaGovt #KeralaPolice #KeralaLawAndOrder #SupremeCourt #UNHRC #HumanRights #MisuseOfLaw #SCSTAct
പോലീസ് ഷാജൻ സ്കറിയക്കെതിരെ എടുത്ത കേസ് അനുസരിച്ച്, എന്റെ വീട്ടിൽ കയറിയ കള്ളനെ - -കയ്യോടെ പിടിച്ചപ്പോൾ-അയാള് SC/ST ക്കാരനാണെങ്കിൽ ഞാൻ കള്ളനെന്നു വിളിച്ചു എന്ന് പറഞ്ഞ് കേസ് വരുമല്ലോ 🤣🤣
മറുനാടാണ് അഭിനന്നനങ്ങൾക്കൊപ്പം ആശംസകളും നേരുന്നു.. പട്ടികജാതി സംരക്ഷണ നിയമം ദുരുപയോഗംചെയ്ത ഈ തെമ്മാടികൾക്കെതിരെ ഷാജൻ നിയമപോരാട്ടം നടത്തണം എന്നത് ഈ നാട്ടിലെ നിസ്സഹായരായ സാധാരണക്കാരുടെ ആവശ്യമാണ്.. അദ്ദേഹം അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. 🙏
Congrats Shajan Sakharia for your daring journalist work . This should be a lesson for these shameless and un ethical politicians and their unethical work .No use for public through these useless politicians except disturbance for the people and the State.
ഈ സംഭവത്തിൽ കേസെടുക്കാൻ നിയമോപദേശം കൊടുത്തയാളുടെ നിയമം പാണ്ഡിത്യം അപാരം തന്നെ. It is nothing but the vexation of law by the hands who uphold the noble values enshrined in our legal provisions.
സുപ്രീംകോടതിയും ശരിയായ നടപടിയല്ല എടുത്തതെന്ന് പറയേണ്ടിവരും. കാരണം ഈ വകുപ്പ് നിലനിൽക്കില്ലന്ന് അറിഞ്ഞിട്ടും ആ വകുപ്പ് ചേർത്ത് കേസെടുത്തവനെയും, നിയമോപദശം കൊടുത്തവനേയും എന്തുകൊണ്ടൊരു താക്കീതുപോലും കൊടുത്തില്ല.