Тёмный

ഷാജറിനെതിരെ മനു പരാതി നൽകിയിട്ടുണ്ടോയെന്ന് ചോദ്യം... ജാഥയെ കുറിച്ച് പറഞ്ഞ് എം.വി ജയരാജൻ 

MediaoneTV Live
Подписаться 6 млн
Просмотров 16 тыс.
50% 1

ഷാജറിനെതിരെ മനു പരാതി നൽകിയിട്ടുണ്ടോയെന്ന് ചോദ്യം... ജാഥയെ കുറിച്ച് പറഞ്ഞ് എം.വി ജയരാജൻ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@mks.hameedkottackal6486
@mks.hameedkottackal6486 3 месяца назад
അരിയെത്ര പയർ അഞ്ഞാഴി ഇതാണ് വൈരുദ്ധ്യാത്മക "പൗതീക വാതം"
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 3 месяца назад
ഈ കണ്ണൂർ ലോബി കേരളത്തെ മുച്ചൂടും മുടിച്ചു..., സിപിഎം അണികൾ എ കെ ജി സെന്ററിലും, ദേശാഭിമാനിയിലും , കൈരളിയിലും മാത്രമേയുള്ളു സാർ....,!
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 3 месяца назад
ശുംഭൻ വീണിടത്തു കിടന്നു ഉരുളുന്നു..,!
@jayanankarthika
@jayanankarthika 3 месяца назад
സത്യം തുറന്നു പറയാത്ത നാലാംകിട നേതാക്കൾ....😮😮
@sunilapuranganal9793
@sunilapuranganal9793 3 месяца назад
ഇപ്പോൾ മനസിലായില്ലേ എല്ലാ സ്ഥാനാർത്തികളും തോറ്റതിൻ്റെ കാര്യം ?അത് അന്വേഷിക്കാൻ കമ്മിഷനെയെക്കെ നിയമിക്കണ്ട ആവശ്യമില്ലാന്ന് ???😂😂😂
@RamKumar-rt7vu
@RamKumar-rt7vu 3 месяца назад
ജയരാജൻ ഉരുളുന്നത് കണ്ടില്ലെ?
@HariKrishnan-pf1ec
@HariKrishnan-pf1ec 3 месяца назад
പഴയ അമ്മാവൻ രാഷ്ട്രീയം ഒന്നും ഇനി വില പോവില്ല.. കമ്യുണിസ്റ്റ് പാർട്ടി കൊട്ടേഷൻ കൊടുക്കുന്നത് പോലെ ഇന്ത്യയിൽ ഒരു പാർട്ടിയും ഇല്ല...
@babumathai4132
@babumathai4132 3 месяца назад
ഇയാൾ ഏത് ലോകത്.. Cpm ന്റെ അടിവേര് മാന്തും ഇവന്മാർ
@sunilck7062
@sunilck7062 3 месяца назад
ബബ്ബാബ്ബ.. ചോദിക്കിന്നതിനു മറുപടി കൊടുക്കാൻ ഇവനൊന്നിനും ഇല്ല.. ഇവനോട് ഒക്കെ മാധ്യമം എന്ന മഹാ സംരഭം പോകരുത് പ്ലീസ്
@rijurajan2605
@rijurajan2605 3 месяца назад
🙏👍🌹
@ravanan8900
@ravanan8900 3 месяца назад
ഈ പാർട്ടിയോടുള്ള അകൽച്ച കൂടുന്നു
@pradeepr4811
@pradeepr4811 3 месяца назад
പരാതിയുടെ കാര്യം ചോദിക്കുമ്പോൾ, കല്യാണത്തിന് പോയ കാര്യമാണ് പറയുന്നത്, വെറുതെയല്ല പാർട്ടി പ്രവർത്തനം നിർത്തിയത്, ഇതൊക്കെയല്ലെ നേതാക്കൾ,,,,
@aram7117
@aram7117 3 месяца назад
ഇദ്ദേഹം പാർട്ടിയെ കുഴിച്ചു മൂടും
@girimelethil9721
@girimelethil9721 3 месяца назад
ഒരു പരാതിയിലും കഴമ്പില്ലെന്നും, കൊട്ടെഷൻ സംഘവുമായി ഏതെങ്കിലും ഒരു മാർക്സിസ്റ്റ്‌ ന് ബന്ധം ഉണ്ടാവുമോന്നും 😂😂😂😂😂😂
@gjgj363
@gjgj363 3 месяца назад
ഇയാളുടെ പിൻഗാമി ആവും അഫ്സൽ 😂, ഒരെ ശൈലി... ഒരു രീതിയിലുള്ള ചോദ്യങ്ങളോടുള്ള ഉത്തരം...അധികാരികമായി പൊട്ടത്തരത്തെ ന്യായികരിക്കുക....പിന്നെ ചിരിക്കാതെ ഇത്തരം വിടൽ വിടാൻ ഇജാതി ജനുസു വേണം...
@AbdulAzeez-dt2tj
@AbdulAzeez-dt2tj 3 месяца назад
ഓ എന്റെ കണ്ടാമൃഗമേ നിന്റെ ഒരു തൊലിക്കട്ടി അതുക്കും മേലെ 🤭🤭🤭🤭🤭
@ratheeshnarayanan1329
@ratheeshnarayanan1329 3 месяца назад
ഇയാള് എന്ത് തേങയാ പറയുന്നത് 😂
@riyasn8902
@riyasn8902 3 месяца назад
ഇതുപോലുള്ള ക്യാപ്സൂൾ നേതാക്കൾ ആണ് ഇപ്പൊ ഈ പാർട്ടിയുടെ ശാപം
@santhoshkumar-en3sl
@santhoshkumar-en3sl 3 месяца назад
ഉരുണ്ട് കളി ക്കുന്ന ഒരു പാർട്ടിയുടെ ശുംഭൻ
@suneerp5275
@suneerp5275 3 месяца назад
എന്ത് തോൽവിയാണ് ഈ ശുംഭൻ 😂
@salimmoozhikkal3832
@salimmoozhikkal3832 3 месяца назад
ഇയാൾ കണ്ണൂരിൽ ഒരു ലക്ഷത്തിൽ പരം വോട്ടിന് തോറ്റതിന്റെ കാര്യം ഇപ്പോൾ പിടികിട്ടി...
@trader.1446
@trader.1446 3 месяца назад
ഇവനൊക്കെ നീറുള്ള കാലത്ത് പാർട്ടി വീടുകളിൽ കയറിയതിൻ്റെ തെളിവാണ് ആര്ഷോ, ജെഇക്ക്, അഫ്സൽ, പോലുള്ളവരുടെ ഭാഷയിൽ തെളിയുന്നത്😂😂😂
@babumathai4132
@babumathai4132 3 месяца назад
ശുംഭൻ
@stock7764
@stock7764 3 месяца назад
.ഇത് പണ്ട് എം വി ജയരാജൻ റിപ്പോർട്ടർ ചാനലിൽ അഭിലാഷ് രാമചന്ദ്രൻ്റെ ന്യൂസ് ടൈം ല് മുഖ്യമന്ത്രി അൽപത്തരം കാണിക്കരുത് എന്ന് ജയശങ്കർ പറഞ്ഞതിനെ മുഖ്യന് അൽപ്പനാണ് എന്ന് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു എന്ന് പറഞ്ഞ് അവസാനം നാണം കെട്ട അതേ പോലെ ഉണ്ട്..
@gafgaf5880
@gafgaf5880 3 месяца назад
💊പ്രിയ സഖാക്കളെ ആരും സ്വന്തം നിലക്ക് ന്യായീകരിക്കരുത് , ഇതിനുള്ള ക്യാപ്സൂൾ റെഡിയാവുന്നതേയുള്ളു 💊
@tennisejoseph
@tennisejoseph 3 месяца назад
വെറുതെഅല്ല വടകരയിൽ 8നിലയിൽ പൊട്ടിയത്
@shibugeorge716
@shibugeorge716 3 месяца назад
താനെന്തുവോടെ പറയുന്നത്
@Linto750
@Linto750 3 месяца назад
This man is a sumban...he will finish cpm
@sanuab7515
@sanuab7515 3 месяца назад
ചക്കാന്ന് പറയുമ്പോൾ ചുക്ക്ന്ന് കേൾക്കുന്ന ശുംഭൻ ജയരാജൻ👹
@sanubs2685
@sanubs2685 3 месяца назад
ആ തൊലിക്കട്ടി 😂😂സമ്മതിക്കണം... ചോദ്യം കേട്ട് കുഴങ്ങും മുൻപ് പഠിച്ചു വന്ന ഉത്തരം എടുത്തിട്ട് അലക്കി പിടിച്ചു നിൽക്കുകയാണ് പാവം ജയരാജൻ 😂😂😂
@Kuriachen
@Kuriachen 3 месяца назад
കാട്ടു കള്ളൻ ഷാജറിനെതിരെ പാർട്ടി എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല.
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 3 месяца назад
കമ്മ്യൂണിസ്‌റ്റേ കൊട്ടേഷൻ സംഘം വെറെ കൊട്ടേഷൻ സംഘങ്ങളില്ല എന്ന് സമ്മതിച്ചു. കഷ്ടം
@sane-sapien8080
@sane-sapien8080 3 месяца назад
ഇത് മാമുക്കോയ ചെമ്പൻ വിനോദ് നോട്‌ പറയുന്ന പോലെ ഉണ്ടല്ലോ
@beerankutty4819
@beerankutty4819 3 месяца назад
ഉമ്മർ ഫൈസിയേയും കൂട്ടാമായിരുന്നു.
@rajeeshsays120
@rajeeshsays120 3 месяца назад
Super kandethal
@chch1846
@chch1846 3 месяца назад
എന്താണ് ഇങ്ങനെ പറയുന്നത് ഒന്നിച്ച് ജാഥ നടത്തിയത് അർത്ഥം എന്താ പരാതി കൊടുത്തില്ല എന്നാണോ പരാതി കൊടുത്തു മനു തോമസ് നിങ്ങൾ പരിഗണിച്ചില്ല അവഗണിച്ചു
@sarathsmk218
@sarathsmk218 3 месяца назад
എന്തോന്നടെ ഇതൊക്കെ. ഇത്രയൊക്കെ ഉരുണ്ടിട്ടും ചോദ്യം ചോദിക്കുന്ന ഇവന്മാരെ സമ്മതിക്കണം 😂😂😂
@NaserShahal-yp4wy
@NaserShahal-yp4wy 3 месяца назад
ഞാനൊരു മാർക്കസ്റ്റ് പാർട്ടിക്കാരനാണ് ഈ പ്രാവശ്യം മറിച്ച് കോൺഗ്രസിന് വോട്ട് ചെയ്യാൻ ഭാഗ്യം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു ഞാനും എന്റെ കുടുംബവും
@aliavk3610
@aliavk3610 3 месяца назад
ചോദിച്ചാൽ മറുപടി നീയികരണം
@savadcherukkadcherukkad6371
@savadcherukkadcherukkad6371 3 месяца назад
Thalak velivulla oruthanum antham kammi yil undakilla
@vijayakumarp.r4893
@vijayakumarp.r4893 3 месяца назад
കാപ്സുൾ കുട്ടൻ 🤪🤪🤪
@muhammadashrafcp5304
@muhammadashrafcp5304 3 месяца назад
Yes അതാണ്‌.... ഇപ്പൊ മനസ്സിലായോ മാപ്പറാക്കളെ
@muhammedrashid90
@muhammedrashid90 3 месяца назад
Party thanne quotation aaanu pinne aaanu 😂😂😂😂😂😂😂
@Adarsh-y8s
@Adarsh-y8s 3 месяца назад
Ethu Nadinu 😂😂Nattukark ellamariyam😂😂
@Abdullatheef.E-i5p
@Abdullatheef.E-i5p 3 месяца назад
ചാപ്സോളിന്റെ ഉപജ്ഞാതാവായ ജയരാജനോട് ചോദ്യം ചോദിച്ചാൽ അതിനുള്ള ഉത്തരം കിട്ടുമോ മാത്രമേ
@mewe2287
@mewe2287 3 месяца назад
Kidanne mezhukuanalllooooooo
@azadpallikal
@azadpallikal 3 месяца назад
വലിയ വീമ്പ് ആണെന്നാണ് വിചാരം കാണുന്നവർക്ക് ബബബ അടിയാണ് എന്ന് നന്നായി മനസ്സിലാകുന്നുണ്ട്
@vishnudadofvishishta
@vishnudadofvishishta 3 месяца назад
Urundu perandu kelachu marichu
@Vr502
@Vr502 3 месяца назад
Enthina ee prahasanam.. 😂
@mcdowel5539
@mcdowel5539 3 месяца назад
Comedy politicians ❤😂😂🎉
@rajeevani2627
@rajeevani2627 3 месяца назад
ജാത്ഥക്ക് നേത്രത്തം കൊടുത്തു കൊണ്ടും സ്വർണകടത്തും കൊട്ടേഷനും നടത്താലോ സഖാവേ അതല്ലേ മ്മളെ പാർട്ടി
@tomya.p8539
@tomya.p8539 3 месяца назад
ഇവരോട് ചോദിക്കുന്നതേ മണ്ടത്തരം
@walkingvloge7668
@walkingvloge7668 3 месяца назад
തോറ്റകാരണം ഇതേപോലേത്ത ന്യായീകരണമാണ്
@alexchacko5802
@alexchacko5802 3 месяца назад
Chandraseghar swayam thirumi chathathaanu yennu parayaanum nedhakkalku oru madiyum illa. Yennal janam ivare viswasikunna kalam kadannupoyi yennu ivar ippalum karuthunnilla.
@Adarsh-y8s
@Adarsh-y8s 3 месяца назад
Quotation team aayi connection illatha ithrayum nishkalankanaya nammude party kannur nethakale patti kallam parayunno... Sathyam mathram parayunnavara
@AnilKumar-tv2hc
@AnilKumar-tv2hc 3 месяца назад
എവിടന്ന് കിട്ടി യെടോ ഈ ഉണ്ണാകനെ ചെമ്പൺ വിനോദിന്റെ ഡയലോക് ആണ് ഓർമ വരുന്നത്
@muralipk1959
@muralipk1959 3 месяца назад
ശുംഭസ്യ ശീഘ്രേ !
@Ali.T.MAli.T.M
@Ali.T.MAli.T.M 3 месяца назад
നിങ്ങൾ ഒന്നും കണ്ടെത്തില്ല
@SunilKumar-rt5in
@SunilKumar-rt5in 3 месяца назад
Eneechu pode oole
@rijurajan2605
@rijurajan2605 3 месяца назад
Baba baba baba… public knows the reality… we are not stupid same as politicians
@Ali.T.MAli.T.M
@Ali.T.MAli.T.M 3 месяца назад
സിപിഎംകാര് നുണപറയുകയോ എന്താണ് നിങ്ങൾ പറയുന്നത്
@arunjose7866
@arunjose7866 3 месяца назад
Shumban
@LeoArg-l1p
@LeoArg-l1p 3 месяца назад
Ulup venam ulup
@sathyanm6524
@sathyanm6524 3 месяца назад
Allayo shumbetta verutheyalla kannurile janangal thankale kykala kuudathe valicherinjathu. 😂😂😂
@sunilpkoshypathanapuram
@sunilpkoshypathanapuram 3 месяца назад
ബ്ബ ബ്ബ ബ്ബ്ബാ 😂
@muhammedrashid90
@muhammedrashid90 3 месяца назад
Bodyamaayilla jayarajan porali shaaji evide kittiyo atho kittumo mayor ammachi kondoya memory card kittumo ethokke aalkarude munnil vannu pachakallam parayanulla kazhive bayankaram thanne oru lesham ulup venam 😮😮😮😮😮😮😮😮
@arunjose7866
@arunjose7866 3 месяца назад
ചക്ക് Xകൊക്ക്
@anandhuskurup
@anandhuskurup 3 месяца назад
😂😂😂
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 3 месяца назад
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😂😂😁പരാധി. ഇല്ല.
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
iPhone 16 & beats 📦
00:30
Просмотров 162 тыс.
How Many Twins Can You Spot?
00:17
Просмотров 20 млн
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19