Тёмный
No video :(

ഷാജൻ സാർ, നന്ദി പറഞ്ഞു ദൈവത്തെ സന്തോഷിപ്പിച്ചവൻ| മറുനാടൻ മലയാളി| 

Bethel Creations
Подписаться 4,2 тыс.
Просмотров 77 тыс.
50% 1

#marunadanmalayalee
#kallumala
#churchofgodmalayalee
#shajizakariah
#easwojacob#berniceeaswo
#blessybenson #tibinthankachen
#powervision #2024 #newsong
#Kuwait #fire
#believeerschurch
#rahulgandhispeech
#parliament
#Congress
#metropolitian
#Christianliveinternational
#sharonchurch
#dubai
#sharjahworshipcentre
malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristiansong​ #brothersureshbabu
bible_malayalam​
#bible_quiz_malayalam​
#bible_quotes_malayalam​
#audio_bible_malayalam​
#bible_vachanam_in_malayalam​
#malayalam_bible​
#malayalam_bible_story​
#bible_speech_in_malayalam​
#bible_reading_malayalam​
#poc_bible_audio_malayalam​
#markose_bible_quiz_malayalam​
#bible_study_malayalam​ #malayalam_audio_bible​ #bible_pravachanam_malayalam​ #bible_story_in_malayalam​
#bible_stories_for_kids_malayalam​
#malayalam_bible_reading​
#bible_words_in_malayalam​
#song_reference_from_bible_malayalam
#powervision#2024
#AdonaiChristiannetwork
#i2inews
#RejiNarayanansongs​ #malayalamchristiansongs​ #christiandevotionalsongs​ #songs​ #EntePurakkakathuVaran​ #worshipsongs​ #jesussongs​ #yeshusong
#spiritualmorsels
#anilkodithottam
#anil
#sunithadevadas
#pisharadi
#chodyamshariyalla
#modi
#primeminister
#India

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 309   
@valsalasdevan9662
@valsalasdevan9662 Месяц назад
അമ്മയുടെ ഗർഭത്തിൽ നിന്നു പുറത്തു വന്ന ദിവസം വരെ എന്നെയും എന്റെ കുടുംബ ത്തെയും ഇന്നുവരെ കാത്തു പരിപാലിച്ച ദൈവത്തിനു സ്തുതി സ്തോത്രം, നന്ദി.
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💖
@mvmv2413
@mvmv2413 Месяц назад
എന്നെയും... എന്റെ...യും pvt ltd കർത്താവ്! അതിനു പ്രേക്ഷകർ എന്ത് വേണം? 😂😂 M വര്ഗീസ്
@sanithavijayakumar1486
@sanithavijayakumar1486 9 дней назад
പുറത്ത് വന്നശേഷം ദൈവം കൈവിട്ടോ?
@sanithavijayakumar1486
@sanithavijayakumar1486 9 дней назад
പുറത്ത് വന്നശേഷം ദൈവം കൈവിട്ടോ?
@pody2jj721
@pody2jj721 Месяц назад
സഹോദരിക്കായി ദൈവത്തിനു സ്തോത്രം, ആമേൻ
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💖💚
@MsSam1954
@MsSam1954 25 дней назад
ഷാജനെ രക്ഷപ്പെടുത്തിയത് ദൈവമാണ്. പിണറായി അകാരണമായി പിടിപ്പിച്ചപ്പോൾ എല്ലാ ദിവസവും അദ്ദേഹത്തിനായി കുടുംബമായി ഞങ്ങൾ പ്രാർത്ഥിക്കുമായിരുന്നു. ദൈവം അദ്ദേഹത്തെ എത്ര അത്ഭുതമായി കൊല്ലും കൊലയും നിശ്വസിക്കുന്നവരുടെ പിടിയിൽ നിന്നും വിടുവിച്ചു! അദ്ദേഹത്തിന്റെ സഹോദരൻ ഒരു രൂപാ ശമ്പളം പറ്റാതെ ആർക്കും വേണ്ടാത്ത നോർത്ത് ഇന്ത്യയിലെ ട്രിബൽ കമ്യൂണിറ്റിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു കത്തോലിക്കാ പുരോഹിതനാണ്. ബൈബിളിലെ വാക്യങ്ങൾ സാദാ ഉരുവിടുകയും സ്വ ജീവിതത്തെ ബൈബിൾ സത്യങ്ങളോട് ചേർത്ത് വെക്കുകയും ചെയ്യുന്നൻ! എത്ര ഉദാത്തം, അനുകരണിയം!
@user-wf6iy7ud3t
@user-wf6iy7ud3t 16 дней назад
കർത്താവ് തന്നെ ആണ് ഷാജൻ സ്കറിയ യെ രക്ഷിച്ചത് അത് ഷാജൻ സ്കറിയ യും താങ്കളും മനസ്സിലാക്കിയാൽ നല്ലത്
@nidhin8512
@nidhin8512 10 дней назад
ഈ ഷാജൻ തന്നെ അല്ലെ സുവിശേഷപ്രാഘോഷനായ സജിത്ത് br നെ ക്രൂരമായി ആക്രമിച്ചത്
@thambyjacob8797
@thambyjacob8797 Месяц назад
ഞാൻ രണ്ടു ദിവസം ആയി പിണങ്ങി ദൈവത്തോട്, ജീവിതത്തിൽ ആദ്യമായി, വഴിയും ജിവനും സത്യവുമായ ഏക ദൈവത്തോട് 🙏സങ്കിർത്തണം 91 എത്ര മഹോന്നതമാണ്, എത്ര ശക്തമായ വചനം, 🙏
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💘🙏
@johnsonpu6191
@johnsonpu6191 4 дня назад
🙏🙏🙏🙏
@JamesThomas-wp8wm
@JamesThomas-wp8wm Месяц назад
കർത്താവിൻ്റെ കരം പിടിച്ചാൽ സർവ്വ സുരക്ഷയും നിശ്ചയം ❤
@mukamikumari8163
@mukamikumari8163 19 дней назад
ഷാജൻ സാർ ഒരു ഈശ്വര ❤🙏 വിശ്വാസിയാണ് . 🙏 ശരിയുള്ളത് ഷാജൻ സാർ പറയുള്ളൂ സത്യം🙏 🙏🙏❤❤❤❤❤❤❤❤❤🙏🙏
@marykuttygeorge8174
@marykuttygeorge8174 19 дней назад
ദൈവത്തെ അറിയുന്നവർക്കും അറിയാത്തവർക്കും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട്. അത് പ്രതിഫലം കൊണ്ട് തിരിച്ചറിയാം. സഹോദരിയുടെ സാക്ഷ്യം കർത്താവിനെ സ്നേഹിക്കുന്നവർക്ക് വീണ്ടും കർത്താവെ... സ്തോത്രം.. എന്ന് പറയുവാൻ ഇടയാക്കി. ഷാജൻ സർനെയും ദൈവം കാത്തുപരിപാലിക്കട്ടെ അനുഗ്രഹിക്കട്ടെ.. ആമേൻ.
@francisav3937
@francisav3937 Месяц назад
ഷാജൻ സർ തികഞ്ഞ ഒരു ദൈവവിശ്വാസിയാണ്. പള്ളിയിൽ മുഴുവൻ കുർബാനയും കുർബാനപുസ്തം നോക്കിയേ ഭക്തി പൂർവം പങ്കെടുക്കും. ദൈവം അനുഗ്രഹിക്കട്ടെ
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💜
@daisywilson4021
@daisywilson4021 21 день назад
👋👋👋👋👋👋👋👋👋
@sonythomas6882
@sonythomas6882 21 день назад
God bless you sir
@PowlyThomas-zb9cy
@PowlyThomas-zb9cy 12 дней назад
God bless you abundantly shajan
@bobbykbose4399
@bobbykbose4399 21 день назад
ഓരോ നിമിഷവും എന്നെ അനുഗ്രഹിക്കുന്ന ദൈവത്തിനും...എനിക്ക് വേണ്ടി അപേക്ഷിക്കുന്ന പരിശുദ്ധ കന്യാ മറിയത്തിനും...ഞാൻ നന്ദി പറയുന്നു
@JoseThom-jf9qs
@JoseThom-jf9qs День назад
ദൈവവചനം പ്രാർത്ഥനയോടെ വായിക്കൂ സഹോദര, ആർക്കാണ് മഹത്വം കൊടുക്കേണ്ടത് എന്ന് അപ്പോൾ മനസ്സിലാകും.🎉
@lillykurian21
@lillykurian21 20 дней назад
എൻ്റെ ജീവിതം നന്ദിനിഞ്ഞെതാണെ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിച്ച് ഈ നിമിഷം വരെ അനുഗ്രഹങ്ങൾ മാത്രമെ ലഭിച്ചിട്ടുള്ളു സഹനങ്ങൾ ഉണ്ട് പക്ഷെ അതൊക്കെ ഓർക്കാൻ ശ്രമിക്കാറില്ല തന്ന നന്മകൾ മാത്രം
@devasiavd9704
@devasiavd9704 Месяц назад
കഴിഞ്ഞദിവസം ഷാജൻ സാർ ഒരു മരിച്ചടക്കിനു വളരെ താല്പര്പൂർവം ബൈബിൾ വായിക്കുകയും പ്രാർത്ഥനകൾ കു നേതൃത്വം കൊടുക്കുന്നത് ഞാൻ കണ്ടു
@jollyvargese7718
@jollyvargese7718 15 дней назад
Thank you Jesus 🎉
@leelammapanicker3848
@leelammapanicker3848 17 дней назад
Thank you, Jesus. Praise the Lord
@snehasi1472
@snehasi1472 23 дня назад
ആമേൻ ആമേൻ സ്തോത്രം സ്തോത്രം നന്ദി യേശുവേ സ്തോത്രം
@DeepaDavid
@DeepaDavid 13 дней назад
👍 ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന വനെ ദൈവം ഉപേക്ഷിക്കുകയില്ല. ഷാജനെ ദൈവം കൂടുതൽ ശക്തീകരിക്കട്ടെ 🙏🙏❤️
@bijudevasia4416
@bijudevasia4416 15 дней назад
ദൈവം സ്നേഹം ആണെന്നും വിദ്വേഷം അല്ലെന്നും ഉള്ള അടിസ്ഥാനപരമായ സത്യം വിശ്വാസികൾ മനസിലാക്കട്ടെ. 🙏
@BethelCreationsOfficial
@BethelCreationsOfficial 15 дней назад
🙏🙏🙌
@jacobantony9222
@jacobantony9222 Месяц назад
ഷാജൻസർ,സധൈര്യം മുന്നോട്ടു പോകുക. നിനക്ക് ഒരനർത്തവും സംഭവിക്കില്ല.
@ushas504
@ushas504 Месяц назад
വാഗ്ദാനങ്ങളിൽ വിശ്വസ്തനായ യേശുവേ, ഞാൻ അങ്ങയിൽ മരണപ്പെടുന്നു.
@user-xn1vq5lb4d
@user-xn1vq5lb4d Месяц назад
ശരണപ്പെടുന്നു /എന്താ ഹെ ആൾക്കാരെ കൊണ്ട് ചിരിപ്പിക്കാൻ
@user-jj3qf5jn7g
@user-jj3qf5jn7g Месяц назад
നീതിമാൻ വീണാലും നിലമ്പരിച ആകില്ല ദൈവം അവനെ കാത്തുകൊള്ളും
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💜
@shinybiju2810
@shinybiju2810 Месяц назад
👏🏻👏🏻👏🏻👏🏻🙋🏻അതേ സഹോദരി... ദൈവ നാമം ഉയർത്തപ്പെടട്ടെ!ഈ വചനം ഘോഷിക്കപ്പെടുന്നതിൽ നിങ്ങളെയെല്ലാവരെയുകാൾ,ഞാൻ അതിലേറെ സന്തോഷിക്കുന്നു.🙏🏻. ഷാജൻ sir ന് സുപ്രീം കോടതി വിധി വരുന്നതിന് തലേദിവസം മറുനാടൻ news ന്റെ comment boxil Psalms 91രേഖപ്പെടുത്തി ഞാൻ sir നോട് പറഞ്ഞിരുന്നു.. ഈ വചനങ്ങളാൽ താങ്കളെ ദൈവം വിടുവിക്കുമെന്ന് 🙏🏻.. അത് സംഭവിച്ചിരിക്കുന്നു!!🙏🏻സ്തോത്രം... ഹല്ലേലുയ ❤️.. ഏതായാലും അതിന് ശേഷം face ബുക്കിലൂടെയും... പിന്നെ ഈ കഴിഞ്ഞ ദിവസങ്ങളിലും ദൈവ വചനം പ്രഘോഷിച്ചപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു തുള്ളിചാടി 🙏🏻😥 """"Blessed be the name of the Lord!!❤️🙏🏻
@jayaraj1014
@jayaraj1014 8 дней назад
ആമേൻ 🙏🙏🙏
@josemathew2601
@josemathew2601 15 дней назад
ഷാജൻ സാറിന്റെ പ്രതിസന്ധി സമയം ഒത്തിരി പ്രാത്ഥിച്ചു ദൈവം വിടുവിച്ചു ദൈവത്തിന്റെ നിൽക്കുക
@koshynellimoottil5273
@koshynellimoottil5273 Месяц назад
ഷാജാ ! നല്ലത് വരട്ടെ!
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💜💞
@ThomasJoseph-zz9nk
@ThomasJoseph-zz9nk 2 часа назад
Great Sajan!We will pray for you every day. Thomas from Ethiopia .
@aadiaami9049
@aadiaami9049 16 дней назад
ദൈവത്തിനു സ്തോത്രം നന്ദി....
@johnsonkk6587
@johnsonkk6587 14 дней назад
സഹോദരി ....... സങ്കീർത്തനം 91 ഇന്ന് കൃസ്ത്യാനി എന്ന് വിളിക്കുന്നവർക്ക് മനസ്സിലാവുകയില്ല. ഈ സംരക്ഷണ പ്രാർത്ഥന അവസാന കാലത്ത് (അതായത് ഇപ്പോൾ) വെളിപ്പെടുന്ന ദൈവമക്കൾക്ക് വേണ്ടിയുള്ളതാണ്. അവർക്ക് വേണ്ടി മാത്രം ഉള്ള പ്രാർത്ഥനയാണ് . അവർക്കെ ഈ സംരക്ഷണം കിട്ടുകയുള്ളു. ആ ഒരുമിച്ച് കൂട്ടുന്ന ദൈവമക്കൾക്കെ ഈ പ്രാർത്ഥന വെളിപ്പെട്ട് കിട്ടുകയുള്ളു. ആ ദൈവമക്കൾക്കെ ഈ പ്രാർത്ഥന എന്താണെന്ന് മനസ്സിലാവുകയുള്ളു. സിംഹത്തിൻ്റെയും അണലിയുടെയുമേൽ ഇന്ന് ഈ ലോകത്തുള്ള ഒരു കൃസ്ത്യാനിയ്ക്കും ചവിട്ടി നടക്കാൻ ധൈര്യമില്ല. ബലമില്ല. സിംഹത്തെയും സർപ്പത്തെയും നീ ചവിട്ടിമെതിക്കും. സർപ്പത്തെ മുമ്പിലേയ്ക്ക് ഇന്ന് ഇട്ട് തന്നാൽ വാവാ സുരേഷിനെ പോലെയുള്ളവർക്കല്ലാതെ ഒരു കൃസ്ത്യാനിക്കും ഇത് സാധിക്കില്ല. എന്നാൽ ദൈവത്തിന് തെറ്റ് പറ്റുമോ. ദൈവവചനം സത്യമല്ലെ. അപ്പോൾ ഇത് സംഭവിക്കുക തന്നെ ചെയ്യും. ആരിലൂടെയാണ് ദൈവം ഈ പ്രവൃത്തികൾ ഈ ഭൂമിയിൽ പൂർത്തിയാക്കുന്നത്. ആർക്കാണ് സങ്കീർ 91 പുസ്തകം തുറന്ന് കൊടുക്കുന്നത് അവർക്കെ ഇത് മനസ്സിലാവുകയുള്ളൂ.ആ മക്കൾക്കെ ഈ സംരക്ഷണം കിട്ടുകയുള്ളു. വേടൻ്റെ കെണി....... ആരാണ് വേടൻ തൻ്റെ തൂവലുകൾ കൊണ്ട് മറച്ചു കൊള്ളും. എന്താണ് തൂവൽ . കവചം എന്താണ് പരിച എന്താണ് ? നട്ടുച്ചക്ക് ഒരു വിനാശം വരാനുണ്ട്. ആരെയാണ് ഈ വിനാശത്തിൽ സംരക്ഷിക്കുന്നത്. ആയിരങ്ങളും പതിനായിരങ്ങളും മനുഷ്യർ നിൻ്റെ മുൻപിൽ മരിച്ചു വീഴുന്നത് നീ കാണും. ഇത് സംഭവിക്കാൻ സമയമായി. ഈ സമയത്ത് ദൂതന്മാർ സംരക്ഷിക്കുന്ന ആ മക്കൾ ആരാണ്. നിൻ്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ ഇത് കാലിൻ്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അല്ല) അപ്പോൾ പാദം എന്താണ് കല്ല് എന്താണ്? ഒന്നും കൂടി പറഞ്ഞാൽ പറമ്പിൽ കൂടി നടക്കുമ്പോൾ തട്ടി വീഴുന്ന കല്ലല്ലാ ഈ പറഞ്ഞിരിക്കുന്നത്. 1പത്രോസ് : 2/6-8 റോമ: 9/33 1 യോഹ: 3/1-3 റോമ: 8/14-15 1 പത്രോസ് : 1/5 ഇത് എഴുതിയത് ദൈവമക്കളും കല്ലും - ഭൂമിയിലെ കല്ലല്ല എന്നറിയാൻ വേണ്ടിയാണ്. സങ്കീർ : 91 പൂർണ്ണമായി വെളിപ്പെട്ട് കിട്ടിയതുകൊണ്ട് ഈ വിഷയം പറയുന്നത് കേട്ടപ്പോൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തിയതാണ്. സഹോദരി വചനത്തിൽ തീക്ഷ്ണതയുള്ള ആളാണെന്ന് തോന്നുന്നു. ഞാൻ പെട്ടെന്ന് ആർക്കും എഴുതാറില്ല. സഹോദരിയുടെ സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നിച്ചു. ഈ പ്രാർത്ഥന വെളിപ്പെട്ട് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക ....... ധ്യാനിക്കുക , ചിന്തിക്കുക ,,,,, ദൈവത്തോട് ഒട്ടി നിൽക്കുക. അബ്രാഹം ദൈവത്തിൻ്റെ സ്നേഹിതനായിരുന്നതുപോലെ മേശ ദൈവത്തിൻ്റെ സ്നേഹിതനായിരുന്നതുപോലെ ഒട്ടി നില്ക്കുക. സഹോദരിക്ക് എന്നെ വിളിക്കണമെന്ന് തോന്നിയാൽ വിളിക്കാം. 9544329356 വെളിപാട് : 3/20 ലൂക്കാ: 22/28-30 മത്താ: 19/28
@BethelCreationsOfficial
@BethelCreationsOfficial 14 дней назад
🙌😍
@ThomasJoseph-zz9nk
@ThomasJoseph-zz9nk 2 часа назад
Sajan Scaria is going to be the best journalist in India. Big salute to Sajan!God will make him great. The public will protect him.
@rincykurian8779
@rincykurian8779 Месяц назад
Yes, it's a very powerful prayer in my life, thank you my Jesus for your love and protection.Amen🙏✝️❤️
@user-px9zl2vu1h
@user-px9zl2vu1h Месяц назад
കോവിഡ് സമയത്ത് ഗൾഫിൽ ജോലി ചെയ്യുന്ന കുറെ joly kkar എല്ലാവരും കുടി പാടിയ വായിച്ചു santhoshaththodu ഒള്ള സങ്കിർ തനം. അണ് 91 അദ്ധ്യായം ഏത്ര മനോഹരം അണ്.❤❤❤
@chackogames834
@chackogames834 15 дней назад
അദേഹം നന്മയുള്ള മനുഷ്യനാണ്.
@jomathew8032
@jomathew8032 14 дней назад
Thank you for your inspiring msg...may Almighty GOD bless and keep Sajan safe...may the angels protect him from any harm.. glory to GOD 🙏
@annammageorge3843
@annammageorge3843 Месяц назад
Thank you Jesus Glory to God ❤
@sherlylouis6336
@sherlylouis6336 14 дней назад
Amen. PRAISE YOU JESUS. Thank YOU JESUS for this special video in which PRAISE GOD. The most beautiful Video from Shajan Sir. May JESUS Bless Him to continue to Proclaim the GOSPEL through this Channel. ALL GLORY N HONOR TO YOU, O HOLY TRINITY.
@tojichenjoseph7866
@tojichenjoseph7866 Месяц назад
May God bless Marunadan, one who is with the truth, abundantly.
@sijojoseph6172
@sijojoseph6172 6 дней назад
കർത്താവു എല്ലാം സംരക്ഷിക്കുന്നവൻ സകലത്തിന്റെയും നാഥൻ 🙏🫂❤️
@alphingeorge105
@alphingeorge105 Месяц назад
Shajan Aniya,God bless you.
@savithakooply1159
@savithakooply1159 Месяц назад
Thanku you shajan sir godblessyou
@bessysibi7801
@bessysibi7801 7 дней назад
Praise the lord
@user-dj2zc7fg3i
@user-dj2zc7fg3i Месяц назад
Thank you GOD GOD bless you.
@colmanaugustus5808
@colmanaugustus5808 5 дней назад
God is great, there no can give u salvation other than jesus. Amen.
@kunjukunjammachandapillai845
@kunjukunjammachandapillai845 18 дней назад
Praise the Lord 🙏🏻
@jamesmathew7571
@jamesmathew7571 6 дней назад
shajan sir god will guide you , bless you, Amen
@jollykc7746
@jollykc7746 29 дней назад
Amen karthave amen valare happy sthotharam amen
@tijuabraham6551
@tijuabraham6551 Месяц назад
ദൈവമേ നിന്റെ കൃപ പോലെ എന്നോട് കരുണ ചെയ്യണമേ
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💛💚
@LissySaju-i7j
@LissySaju-i7j 27 дней назад
Thanku jesus u loved no fever thanku jesus my 56 yrs u loved so much nandi thanku jesus❤❤❤❤
@resildageorge6074
@resildageorge6074 25 дней назад
Good message... God bless you sister... 🙏
@BethelCreationsOfficial
@BethelCreationsOfficial 25 дней назад
Thank you
@PreethiJohn-rj8lf
@PreethiJohn-rj8lf Месяц назад
Praise God, thank you Jesus
@aleyammamathews4812
@aleyammamathews4812 24 дня назад
Amen🙏Amen🙏Amen🙏
@a.thomasvictor3178
@a.thomasvictor3178 22 дня назад
AMEN AMEN❤❤
@valsapraisethelord143
@valsapraisethelord143 23 дня назад
Amen Amen Amen
@philipkarimpanamannil647
@philipkarimpanamannil647 Месяц назад
Victory in Jesus Christ our Savior and Lord Praise Him Trust Him
@beenakumari4760
@beenakumari4760 6 дней назад
God bless you sr, God be with you
@sujasara6900
@sujasara6900 Месяц назад
Thank you Shajan sir.God bless
@ranisebastian1641
@ranisebastian1641 5 дней назад
Wow praise the lord
@johny8387
@johny8387 Месяц назад
തന്നെ വിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌, ഹൃദയപരമാര്‍ഥതയോടെവിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌, കര്‍ത്താവു സമീപസ്‌ഥനാണ്‌. സങ്കീര്‍ത്തനങ്ങള്‍ 145 : 18🔥
@user-ei2cy1tg5l
@user-ei2cy1tg5l 14 дней назад
Amen
@valsapraisethelord143
@valsapraisethelord143 23 дня назад
Thanks 🙏 Jesus, Hallelujah
@jollykc7746
@jollykc7746 29 дней назад
Amen Amen
@anugrahatheeram6859
@anugrahatheeram6859 11 дней назад
കൊതി..കൊതി...
@geethammav.j673
@geethammav.j673 10 дней назад
SHAJAN SIR 🙏🙏🙏🙏🙏🙏
@aleyammamathew2995
@aleyammamathew2995 18 дней назад
Nandi yeshuve nandi yesjuve nee cheytha nanmakalkennum nandi
@elizabethjoy8544
@elizabethjoy8544 Месяц назад
Amen esuve 🙏🙏🙏🙏
@remyabr7963
@remyabr7963 12 дней назад
എന്നെ ഇന്ന് വരെ പരിപാലിച്ച ഈശോക് കോടാനുകോടി നന്ദി 🙏🙏🙏
@mereen660
@mereen660 Месяц назад
Praise the lord 🙏🏻🙏🏻🙏🏻🙏🏻
@BethelCreationsOfficial
@BethelCreationsOfficial Месяц назад
🙏🙏💖
@thomaspanickeroommen3540
@thomaspanickeroommen3540 10 дней назад
God bless you and your family abundantly
@AnilKumar-ei9vi
@AnilKumar-ei9vi 5 дней назад
Amen.Amen.Amen
@sreekalar5425
@sreekalar5425 16 дней назад
Yesuve nandi . Yesuve sthuthi ❤❤❤. Orayiram nandi ente daiva pithave..Njhan angaye snehikkunnu pithave ❤❤❤❤❤❤❤❤❤❤❤❤❤❤
@christinacherian4028
@christinacherian4028 Месяц назад
Thank you Lord ❤
@rejimathewrichureji4d393
@rejimathewrichureji4d393 21 день назад
Daivathe manikkunnavane Daivavum manikkum sure🙏🙏
@minijoy8989
@minijoy8989 14 дней назад
1 തിമൊഥിയൊ സ് 2 : 4,5,6 അവൻ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരു വല്ലോ. ദൈവത്തിനും മനുഷ്യർക്കും വേണ്ടി മധ്യസ്ഥനും ഒരു വൻ എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.
@josephpoulo5764
@josephpoulo5764 3 дня назад
Marunaadan malayaali is true and innocent motivated channel
@sheenasimon368
@sheenasimon368 23 дня назад
Shajan sir❤❤❤🎉🎉🎉
@KINGOFGLORYINT.MINISTERIES
@KINGOFGLORYINT.MINISTERIES Месяц назад
God bless you abundantly sister 🙏
@BethelCreationsOfficial
@BethelCreationsOfficial Месяц назад
🙏💖
@elsammathomas804
@elsammathomas804 21 день назад
Amen hallelujah 😭🙏👏
@rosammamathew4501
@rosammamathew4501 Месяц назад
ഗ്ലോറി മൈ ലോർഡ് 🙏🙏🙏thanks you jesus 🙏🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏🙏🙏🙏🙋‍♀️
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💖💞💝
@prbijuthomas9957
@prbijuthomas9957 14 дней назад
Let the Lord use you mightily for Thy people .keep going sister..God bless you.
@BethelCreationsOfficial
@BethelCreationsOfficial 13 дней назад
Thank you so much pastor,, Means a lot🙏🙏
@smithathoppil9378
@smithathoppil9378 Месяц назад
ആമേൻ 🙏🌹❤
@josephjohn7597
@josephjohn7597 Месяц назад
Bible is true powerful Words God bless you
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💕💙
@scariyapappachan4280
@scariyapappachan4280 Месяц назад
Lord you are worthy to be praised.
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💚
@anugrahatheeram6859
@anugrahatheeram6859 11 дней назад
Good
@joshyjose1625
@joshyjose1625 14 дней назад
മറുനാടനോട് അനുഭാവം തന്നെ പക്ഷേ ചില വാർത്തകൾ അവാസ്തവമാകാറുണ്ട് സ്വാഭാവികമാകാം പക്ഷേ സത്യവേദപുസ്തകം വായിച്ച് പുറത്തിറങ്ങുക എല്ലാം ദൈവം നടത്തി കൊള്ളും
@thresiamathew314
@thresiamathew314 19 дней назад
Thank you Jesus for everything You hold my hand for entire life
@wilsonwilson2304
@wilsonwilson2304 Месяц назад
Jeevante thudippane Daivathinte Vachanam❤❤❤ 🙏🙏🙏😘😘😘🙏🙏🙏
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💙
@lissymathew6476
@lissymathew6476 17 дней назад
Yes, Sankeerthanam 91 is our protection!
@binuchenkulam724
@binuchenkulam724 Месяц назад
Praise the Lord
@surendran917
@surendran917 Месяц назад
Sajan sir nàmaskaram
@johnvictorarputhaadimai212
@johnvictorarputhaadimai212 Месяц назад
God bless you
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💜
@jacobsamuel1928
@jacobsamuel1928 Месяц назад
Dear shajan sir. I used to hear ur channel. I like much. When the bad time came against ur channel' we worried much and prayed for u for to over come from the adverse situation. God is with u. No trouble any more. God may bless u. I am jacob samuel. Ex. Dubai
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💚💙
@apmichael8134
@apmichael8134 Месяц назад
Good massage God bless all
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💙💖
@jovisonsathiyadhass4459
@jovisonsathiyadhass4459 Месяц назад
Glory to God may God bless you
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💖God bless you too
@shojyjacob
@shojyjacob 16 дней назад
God. Bless. You
@susandpious647
@susandpious647 22 дня назад
ആമേൻ 🙏🙏🙏🙏🙏🙏
@omanapaul5910
@omanapaul5910 15 дней назад
Amen 🙏🏼
@johnsonci2948
@johnsonci2948 12 дней назад
Yes, it is a great exemplary for the worldly people as said by the Lord that " Out of 10 leprosy patients cured by Him, only one came back to Him just for thanks giving" which is a grateful deed as a gentleman in general although that cured person and the remaining 9 others gone back to join with the OT life.
@zachariahkoshy7349
@zachariahkoshy7349 Месяц назад
GOD BLESS YOU,
@user-pk5fo6zx6t
@user-pk5fo6zx6t Месяц назад
Amen,🙏🙏🙏
@jesierajan513
@jesierajan513 21 день назад
God bless you.
@rajukgrajukg3285
@rajukgrajukg3285 Месяц назад
Thank you jesus
@jomin5464
@jomin5464 21 день назад
God Bless you ❤
@ljfun1103
@ljfun1103 24 дня назад
May God bless you
@Redaraj-h8m
@Redaraj-h8m 16 дней назад
🙏 AMEN 🙏
@sujasara6900
@sujasara6900 Месяц назад
Very true sister, he belongs to a God fearing family I'm sure.God bless
@BethelCreationsOfficial
@BethelCreationsOfficial Месяц назад
💚💙
@vision9997
@vision9997 Месяц назад
​@@BethelCreationsOfficialDear Shajan, I have gone through many odds and troubles, but the Lord was with me everywhere and rescued me from all my enemies. Thanks to my Master, the God of heaven.
@susyvarghese3768
@susyvarghese3768 13 дней назад
🙏🙏👏👏👏👏🔥🔥✋
@mollyabraham1098
@mollyabraham1098 24 дня назад
👍👍🙏🙏Amen
Далее
Whoa
01:00
Просмотров 17 млн
C’est qui le plus fort 😂
00:18
Просмотров 4,6 млн
Whoa
01:00
Просмотров 17 млн