Jacke ഇത് കേൾക്കുമ്പോൾ ഏതോ ഒരു സിനിമ ആണ് ഓർമ വരുന്നേ. Jegadish ന്റെ കഥാപാത്രം ആണ് വിക്ക് ഒള്ള കഥാ പാത്രം പറയുന്നത്. അപ്പോ താക്കോൽ എന്റെ കയ്യിൽ ആണല്ലോ, അപ്പോ താക്കോൽ എന്റെ കയ്യിൽ ഇല്ലല്ലോ എന്ന്. മാനസികമായിട്ട് ശെരി അല്ല അല്ലെ.
ഷാനിയാണ് ജെയ്ക്കേ ഇരുത്തി പൊരിക്കും, ഉത്തരം മുട്ടുമ്പോൾ ജെയ്ക്ക് കൊഞാനം കുത്തുക്കയാണ്, എല്ലാം ഞങ്ങൾക്ക് അറിയാം ജെയ്ക്കേ ജനങ്ങൾ ഒരു വിഭാഗം പൊട്ടൻമാർ അല്ല 😂😂😂😂
ഇംഗ്ലീഷ് അറിയാത്ത പിണറായി ഏതു ഭാഷയിലാണ് അഭിമുഖം നടത്തിയതു്? സുബ്രമണിയനാണോ Keizen-ൻ്റെ CEO ആണോ പരിഭാഷപ്പെടുത്തിയത്. മുഖ്യൻ ആകേണ്ടതു് ആഗോള ഭാഷയായ ഇംഗ്ലീഷ് സംസാരിക്കുവാൻ അറിയാവുന്നവർ, പ്രത്യേകിച്ച് ഈ ആധുനിക ലോകത്ത് ഒരു അനിവാര്യതയാണ്. പക്ഷേ വിവരമില്ലാത്ത രാഷ്ട്രീയക്കാർ നാടിൻ്റെ ശാപമാണ്.
ഇതിന്റെ ഈ ഒരു ഇതിന്റെ രസം എന്താന്നറിയോ കേൾക്കുന്നവർക്കും തോന്നുന്നത് ഇങ്ങനെ തന്നെ ആയിരിക്കാനാ സാധ്യത നാം ഒരാളോട് ചോദിക്കുന്ന ചോദിക്കുകയാണ് ഈ പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഒരാളോട് ചോദിക്കുന്നു എന്ന് വയ്ക്കുക അപ്പോ അയാൾ പറയാണ് നമ്മൾ വെള്ളെടുത്ത് ഉണ്ടാക്കി എന്നാണ് ഒരാൾ പറയുന്നത് എന്നും വെക്കുക ഈ പത്തിരി ഉണ്ടാക്കാൻ അതിൽ എന്തെല്ലാം ഇൻഗ്രീഡിയൻസുകൾ ആണ് ഉപയോഗിക്കുന്നത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒരാളുടെ പറഞ്ഞു കൊടുക്കണ്ടേ ഞങ്ങൾ ഉപയോഗിച്ചു ഇന്നതുകൊണ്ട് ഒക്കെ ഞങ്ങളത് ഉണ്ടാക്കിയതാണ് അല്ലാതെ ഞങ്ങൾ വെള്ള അടുപ്പത്ത് വെച്ച് പത്തിരി ഉണ്ടാക്കി ഇങ്ങനെ വെച്ച് ഉണ്ടാക്കിയത് പത്തിരി അതേ മാതിരിയാണ് ജയിക്കേണ്ട സംസാരം കേൾക്കുമ്പോൾ തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല ഒരാളോട് നമുക്ക് പറയാൻ പറ്റുമോ എങ്ങനെയാണോ പത്തിരി ഉണ്ടാക്കുന്നത് അതുപോലെ തന്നെ ഞാനും പത്തിരി ഉണ്ടാക്കിയെന്ന് പറഞ്ഞാൽ പക്ഷേ അത് ഇന്നതെല്ലാം ഞാൻ ഉപയോഗിച്ചിരുന്നു എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നു പക്ഷേ സത്യം പറഞ്ഞാൽ ഇദ്ദേഹത്തിന്റെ വാചകവും വാക്കുകളും കടമെടുത്താൽ ഇങ്ങനെ തന്നെയാണ് എന്ന് തോന്നുന്നില്ലേ ഞാൻ പത്തിരി ഉണ്ടാക്കി വെള്ളം അടുപ്പത്തുവച്ചു അത് പത്തിരി ആയി മാറി. അങ്ങനെയാവുമ്പോൾ എങ്ങനെ മാറുന്നത് അതേപോലെ വർത്താനമാണ് ജയിക്കു പറയുന്നത് എന്ന് തോന്നിപ്പോയാൽ ഒരാൾ നമുക്ക് കുറ്റം പറയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ചർച്ച കാണുന്ന ആർക്കെങ്കിലും ഒരു ബിസിനസ് ആണ് ജയിക്കു പറയുന്നത് എന്ന് ചോദിച്ചാൽ ആർക്കും അത് വിശ്വസനീയമാണ് എന്ന് തോന്നുകയുമില്ല ഈ ക്യാപ്സുകളുടെ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയാണ് തോന്നുമ്പോൾ അല്ലേ
This third rate jaik is not to be entertained for wasting time of all the viewrs attening this programme. Shani please keep up your standerds We love you and resect yourself