Тёмный

ഷാപ്പിലെ പാട്ടിന്റെ മധുരം മറക്കാൻ പറ്റുമോ..?? | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 86 тыс.
50% 1

#MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
Click to Watch Full Episode : bit.ly/3RQr6IT
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Развлечения

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@Achammu25._
@Achammu25._ 8 месяцев назад
മോഹൻ ചേട്ടനും ടീമും 👍👍 കിടു 👍👍👍👍👍
@Shyamanil-ht2lw
@Shyamanil-ht2lw 4 месяца назад
10:25 പാട്ട് തുടങ്ങും മുൻപ് ഞാൻ ലൈകടിച്ചു ❤️
@alitt7694
@alitt7694 2 года назад
ഇ.വി വൽസൻ മാസ്റ്ററുടെ അർത്ഥവത്തായ വരികൾ ഷാപ്പിലിരുന്ന് മനോഹരമായി കൊട്ടിപ്പാടുന്ന വീഡിയോ വർഷങ്ങൾക്ക് മുൻപേ യൂട്യൂബിൽ ഹിറ്റാണ്... ഇത്രയധികം ആളുകൾ കൊട്ടുമ്പോൾ താളം... പലപ്പോഴും...
@ajayakumarn685
@ajayakumarn685 2 месяца назад
Ishtapettu
@sajisimon3854
@sajisimon3854 2 года назад
Wrong lyrics ,this was originally sung in a Kumarakam Shappu by a guy who sang it from his heart. And he was a pro singer too..
@sreejithsreenilayam724
@sreejithsreenilayam724 2 года назад
ഈ (മനോഹര ഭൂമിയിൽ ) എന്ന സോങ് വടകര ഇവി. വത്സൻ മാസ്റ്റരുടെ രചനയും സംഗീതവും നൽകിയ സോങ് ആണ്.. പക്ഷെ പാട്ട് മോഷ്ടിച്ചവർ അയാളുടെ പേരോ സ്ഥലമോ പറയുന്നില്ല അത് മാത്രം അല്ല പാട്ട് മൊത്തത്തിൽ പാടി കുളം ആക്കി ശരിയായ വരികൾ എല്ലാം ഇതിൽ ഉപയോഗിച്ച് പോലും ഇല്ല..
@brijithvatakara
@brijithvatakara 2 года назад
EV Valsalan Master Album Song .. Madumazha
@vishnukb8906
@vishnukb8906 2 года назад
മോഷ്ടിച്ചത് നിങ്ങൾ കണ്ടോ.. ഇതിൽ പാടിയവർ സ്വന്തം പാട്ട് ആണെന്ന് എപ്പോഴെങ്കിലും പറയുന്നത് നിങ്ങൾക്ക് കാണിച്ചു തരാമോ... നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല.. ഇതെഴുതിയ വത്സൻ മാഷ് ഉൾപെടെ ഈ പാട്ട് പാടി ജനകീയമാക്കിയ ഇവരുടെ സ്വീകാര്യത കണ്ട് കരഞ്ഞ് തീർക്കുന്നുണ്ട്...
@bijurajan5833
@bijurajan5833 6 месяцев назад
ശരിയാണ് വരികൾ തെറ്റ്
@evvalsanValsan
@evvalsanValsan 2 месяца назад
പേരു അറിഞ്ഞിട്ടും പറയാതിരിക്കുന്നതിന്റെ കാരണം വ്യക്തമാണ്. ഇത് പാടുന്നവരുടെ സ്വന്തം എന്നു പ്രേക്ഷകർ കരുതാൻ വേണ്ടി തന്നെയാണ്
@sabinsachu3829
@sabinsachu3829 2 года назад
Episode upload ചെയ്യ് ആദ്യം
@sajeevanvm8812
@sajeevanvm8812 Год назад
Njangalude naattil shaappil kallu kudikkaan varunna oru Karthyayini undayirunnu. Chettan mar kalluvangi koduthu shapu adakkunnathu vare mudiyatti kali kalippikkum aayirunnu. Aa..h en..tha athinte oru thrillu.
@anilkumarcd1281
@anilkumarcd1281 2 года назад
Adopoli👍👍👍
@vivekpanakkatt3600
@vivekpanakkatt3600 9 месяцев назад
👌
@suhailmuhammed7203
@suhailmuhammed7203 2 года назад
Ore poli🔥🔥🔥
@Kishorkichu-q2m
@Kishorkichu-q2m 11 месяцев назад
4പേരാൽ മാറ്റിയാൽ അടിപൊളി
@sudarsananp5131
@sudarsananp5131 Месяц назад
🙏🏻♥️
@KunjumonSebastine-li2yx
@KunjumonSebastine-li2yx 5 месяцев назад
O great❤❤❤
@ajikumar7398
@ajikumar7398 Год назад
Super
@anuchacko3716
@anuchacko3716 2 года назад
Adipoliii♥️♥️♥️♥️
@manjushamanju9914
@manjushamanju9914 2 года назад
Polichu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤣
@aneeshaneesh4773
@aneeshaneesh4773 2 месяца назад
താളം തെറ്റി പാട്ടും തെറ്റിച്ചു പാടി എൻ്റെ മാഷിൻ്റെ പാട്ട് ഇങ്ങനെ കേൾക്കേണ്ടി വന്നല്ലോ, .. മാഷ് തന്നെ ഈ ഗാനം അയച്ച് തന്നിരുന്നു സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ എന്നറിയില്ലാ. സങ്കടം തന്നെയാവാം പലരും മാഷുടെ പല പാട്ടുകളും എടുത്ത് പാടി റീൽസും ആൽബവും ചെയ്യുന്നുണ്ട് അതിലൊന്നും ഇ.വി. വത്സൻ മാഷുടെ പേര് പരാമർശിച്ചിട്ടു കണ്ടില്ലാ അത് തെറ്റ് തന്നെ ആണ്..
@Kuchipu123
@Kuchipu123 Месяц назад
Ith shapile patt anu suhruthe. Allathe chembai sangeetholsavam alla.
@haneeshvk
@haneeshvk 2 года назад
E v valsan masterudey album madumazha adichu matiya song eganey kollakolacheythath
@vishnukb8906
@vishnukb8906 2 года назад
അടിച്ചു മാറ്റിയെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്.. അവരുടെ സ്വന്തം ഗാനം ആണെന്ന് ഈ പാദിയവർ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങൾക്ക് തെളിയിച്ച് താരമോ... പാടിയതിൽ തെറ്റ് ഉണ്ടാകാം... അതിനു അവർ ഇത് വേദിയിൽ പാടിയതല്ല സ്വന്തം ഗ്രാമത്തിലെ കള്ള് ഷാപ്പിൽ ഇരുന്നു പാടിയത് ആണ്.. ഇതൊന്നും മനസ്സിൽ ആക്കാൻ ഉള്ള സഹിഷ്ണുത എങ്കിലും കാണിക്കൂ മിസ്റ്റർ
@saramgsaramg5358
@saramgsaramg5358 2 года назад
Nice ❤️❤️❤️❤️
@anandhupsaji3785
@anandhupsaji3785 2 года назад
💖🥳👌
@kochumon00000
@kochumon00000 5 месяцев назад
വരി തെറ്റാണ്, ആസ്വദിക്കുകയല്ല, ആശ്വസിക്കയാണ്...
@LAL442
@LAL442 Год назад
❤❤
@bavintm6806
@bavintm6806 2 года назад
Njan ippol shappil Aanu
@vschbc3508
@vschbc3508 2 года назад
Ano😄
@bavintm6806
@bavintm6806 2 года назад
@@vschbc3508 yes bro
@Sulutrak
@Sulutrak 10 месяцев назад
ഇത് എന്റെ നാട്ടുകാരനായ Ev വത്സൻ മാഷുടെ മധുമഴ എന്ന ആൽബത്തിലെ പാട്ട് ആണ്. ഇത് ഇവർ പാടി കുളമാക്കി ...കഷ്ടം
@sudhan123
@sudhan123 2 года назад
Ithinenthina ithrem alkar??
@കല്യാണിയുoകാവേരിയും
Paranjathellam sathyam mathrammm
@skvlogs3991
@skvlogs3991 2 года назад
First comment 😍
@bijurajan5833
@bijurajan5833 6 месяцев назад
ആ പാട്ട് ചളമാക്കി
@LOVERS-SONGS-2023
@LOVERS-SONGS-2023 Год назад
Local program. മനോരമക്ക് ഇത്രയും ദാരിദ്ര്യമോ....
@pappachankunjukunju4882
@pappachankunjukunju4882 Год назад
Super 👌
@princeramesh4761
@princeramesh4761 2 года назад
😘😍😍🙏🏻🙏🏻
Далее
Flipping Robot vs Heavier And Heavier Objects
0:34
Просмотров 39 млн
Это было очень близко...
0:10
Просмотров 1,3 млн