Тёмный

ഷാഫിയെ പിണക്കാനാവില്ല; പാലക്കാട് സ്ഥാനാർഥിത്വം തലവേദനയായി മാറി, വലഞ്ഞ് KPCC 

MediaoneTV Live
Подписаться 6 млн
Просмотров 22 тыс.
50% 1

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@abdullathirickot6409
@abdullathirickot6409 7 часов назад
ഇത് തന്നെയാണ് ഹരിയാനയിലും സംഭവിച്ചത്. രാഹുൽ മാക്കൂട്ട്ത്തിനെ സ്ഥാനാർത്ഥി ആക്കണം. പുതിയ തലമുറ വരട്ടെ.
@backeramana4383
@backeramana4383 7 часов назад
നിര വധി തവണ മൽസരിച്ചവർ മാറി നിൽക്കട്ടെ യുവാക്കൾ രംഗത്തുവരട്ടെ
@gincyrony953
@gincyrony953 7 часов назад
രാഹുലിനെ സ്‌ഥാനർഥി നിർണയം വളരെ നല്ല തീരുമാനം.
@abuumer
@abuumer 8 часов назад
അധികാരത്തിനു വേണ്ടി തമ്മിൽ തല്ലുന്ന ഇതുപോലൊരു പാർട്ടി ഇന്ത്യയിൽ വേറെ ഇല്ല 😄
@SameerUzhunnan
@SameerUzhunnan 7 часов назад
എന്താ രാഹുൽ നിന്നാൽ പുതു തലമുറ ക് വഴി മാറിക്കൊടുക്കണം............ 🙏🏻🙏🏻
@akbarwandoor9827
@akbarwandoor9827 7 часов назад
മുരളിയെപോലുള്ളവരെഅങ്ങനെ വഴിമാറ്റിയാലത് കോൺഗ്രസ്സിൻ്റെ പതനത്തിലേക്കാണ് വഴിമാറുക.
@rajannair1376
@rajannair1376 7 часов назад
തങ്കപ്പനൊക്കെ ഇനി വീട്ടിലിരിക്കട്ട😂😂
@rafeek634
@rafeek634 7 часов назад
പാലക്കാടിന്റെ പൾസ് ഷാഫിയെക്കാൾ കൂടുതൽ വേറെ ആർക്കാണ് അറിയുക.. പുതിയ തലമുറ വരട്ടേ.. ഒരാൾക്ക് രണ്ടോ മൂന്നോ അവസരം..
@battlefieldindia8989
@battlefieldindia8989 7 часов назад
പി സരിൻ ന്തെ പുതു തലമുറ അല്ലേ...??
@MuhammadNaseer-n5g
@MuhammadNaseer-n5g 7 часов назад
ഒത്തൊരുമ ഇല്ലാത്തതാണ് കോൺഗ്രസിന്റെ തോൽവിക്കെല്ലാം കാരണം.
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 7 часов назад
രാഹുൽ മാങ്കൂട്ടം റെജിൽ മാക്കുറ്റി അതുപോലെ സരിൻ ബൽറാം കെ മുരളീധരൻ ജോതികുമാർ ചാമക്കാല നൗഷാദ് അലി ഷാഫി ചാലിയം പി കെ ഫിറോസ് നിയമസഭയെ വിറപ്പിക്കാൻ ഇവരെല്ലാം ആണ് വേണ്ടത് പാലക്കാട് ഉചിതമായ സ്ഥാനാർഥിയെ അവിടെ കോൺഗ്രസിനു നിർത്തും ഒരു ചാനലുകാരും വേവലാതിപ്പെടേണ്ട 2026 യുഡിഎഫിന് 120 സീറ്റ് കിട്ടും സിപിഎം ഇടപെടലും പൊട്ടും തീർച്ച
@naseernaseer3974
@naseernaseer3974 5 часов назад
നല്ല തീരുമാനത്തിൽ എത്തട്ടെ... കാലുവാരുന്ന തീരുമാനമാവരുത്
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 6 часов назад
ഇതു തന്നെ യാണ് ഹരിയനയിലും അധികാരമോഹം. എല്ലാ നേതാക്കർക്കും. MLA യും മത്രിയും ആകണം
@ashikmuhd8145
@ashikmuhd8145 3 часа назад
തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ, തുടങ്ങി തെക്കൻ ജില്ലകളിൽ പാർട്ടി എംഎൽഎമാർ കുറവാണ് പാർട്ടിയും പിന്നോട്ട് പോകുന്നു അതുകൊണ്ട് അവിടെയുള്ള maankootatathil പോലെയുള്ള ലീഡേഴ്സ് അവിടെ പാർട്ടി ശക്തിപ്പെടുത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരികുന്നത്താൻ ഉജിതം for me dr sarin
@Sanusalu.321
@Sanusalu.321 8 часов назад
രാഹുൽമാങ്കൂട്ടതിൽ
@shajishaji3655
@shajishaji3655 4 часа назад
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയസാധ്യത കൂടുതൽ ഉണ്ടെങ്കിലും ഇവന്മാൻ തന്നെ തമ്മിലടിച്ച് മറ്റ് പാർട്ടികളെ ജയിപ്പിക്കും😂😂😂
@PSCRankMakes
@PSCRankMakes 4 часа назад
യുവാക്കൾ മുന്നോട്ട് വരട്ടെ. പ്രായമായമാർ കൊച്ചുമക്കെളെയും കളിപ്പിച്ചു വീട്ടിൽ സമാധാനത്തോടെ ജീവിക്കൂ ❤️
@alimppmna
@alimppmna 4 часа назад
തോറ്റാൽ ഷാഫിയുടെ കാര്യം പോക്കാ😂😂
@gincyrony953
@gincyrony953 7 часов назад
രാഹുലിനെ ചതിക്കാതെ ഇരുന്നാൽ മതി.എതിരാളികളുടെ പേടി തുടങ്ങും ഇനി.
@CherupuramMeeras
@CherupuramMeeras 7 часов назад
ഇത്തവണ അൻവറിന് ഒരു പിൻഗാമി നിയമസഭയിൽ വരട്ടെ
@babumathai4132
@babumathai4132 8 часов назад
ആവശ്യമില്ലാതെ ഷെണിച്ചു വരുത്തിയ .... Shafi വടകരയിലേക്ക് പോകേണ്ടിയിരുന്നില്ല..... മുരളി അവിടെ ജയിക്കുമായിരുന്നു... ഇത് ബിജെപി ക്ക് കൊടുക്കും
@Parethan
@Parethan 7 часов назад
കറക്റ്റ് ബ്രോ
@royra4554
@royra4554 4 часа назад
Rahul avide jeyikkum..Shafi erangiyal🎉🎉🎉
@mohammedsaleemsha9847
@mohammedsaleemsha9847 3 часа назад
കെളവന്‍ മാരെ മൂലക്കിരുത്തേണ്ട സമയം അതിക്രമിച്ചു കോണ്‍ഗ്രസ്സേ....
@backeramana4383
@backeramana4383 7 часов назад
രാഹുൽ നിൽക്കട്ടെ
@muhammedramsan6841
@muhammedramsan6841 7 часов назад
രാഹുൽ തന്നെ better
@noufalnbr7670
@noufalnbr7670 8 часов назад
പാലക്കാട്ട് കാരൻ സരിൻ ❤ നിൽക്കട്ടെ
@ptafzalpthusain6573
@ptafzalpthusain6573 5 часов назад
കിളവൻ മാർ മാറി നിൽക്ക് യുവാക്കൾക്ക് അവസരം കൊടുക്ക്
@sharafudheenkavungal2917
@sharafudheenkavungal2917 8 часов назад
എത്ര കേട്ടാലും കൊണ്ടാലും പഠിക്കാത്ത കോൺഗ്രസ് നേതൃത്വം 🙏.
@ShahulHameed-uu3eu
@ShahulHameed-uu3eu 6 часов назад
അഹാ എപ്പൊ നല്ലോണം കടിച്ചു പിടിച്ചോ കുത്തി തിരിപ്പ് ഉണ്ടാക്കി റേറ്റിങ് കൂട്ടുക
@babumohammed2060
@babumohammed2060 7 часов назад
ഞങ്ങൾ അണികളാണ് പറയുന്നത് പാലക്കാടിന്റെ ജന മനസ്സ് അറിയുന്ന ഷാഫി പറമ്പിലിന്റെ വാക്കുകൾക്ക് മുൻഗണന നൽകുക മൂന്നോ നാലോ പേരുകൾ അവതരിപ്പിക്കേണ്ട ആവശ്യമില്ല യുവാക്കൾക്ക് മുൻഗണന നൽകുക മത്സരിച്ചവർ തന്നെ മത്സരിക്കേണ്ട ആവശ്യവുമില്ല ഷാഫിയും ശ്രീകണ്ഠനും എല്ലാം ഒരുമിച്ച് ഐക്യത്തോടെ കളത്തിൽ ഇറങ്ങിയാൽ യുഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യുമെന്ന് കാര്യത്തിൽ തർക്കമില്ല ഡിസിസി നിർവഹിക്കേണ്ടത് ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും പ്രവർത്തകരെ ഉപതിരഞ്ഞെടുപ്പിന് സജ്ജമാക്കുക വീടുകൾ കയറിയുള്ള സ്കോഡിന് രൂപം നൽകുക സംസ്ഥാന അഴിമതിഭരണത്തിന്റെ കാര്യങ്ങൾ വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിക്കുക പാലക്കാടിനു വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തുടർച്ചയെന്നോണം മുൻmla ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ജനങ്ങളോട് പറയുകയും ആർജ്ജവത്തോടെ ഒരുമയോടെ മുന്നോട്ടുപോവുകയും ചെയ്യുക വിജയം സുനിശ്ചിതം
@raeeees
@raeeees 7 часов назад
നിങ്ങൾ തന്നെ കുഴപ്പം പരിഹരിക്കണം മീഡിയകളെ
@naseernaseer3974
@naseernaseer3974 6 часов назад
രാഹുലും കൊള്ളാം മുരളിയും കൊള്ളാം ഇത് ഒരു തലവേദനയാവരുത്.. നിയമസഭയിലേക്.. മുരളിയും രാഹുലും.. ഒരേ പോലെയാ..
@cpnihal3512
@cpnihal3512 Час назад
തൽക്കാലം പാലക്കാടിന് രാഹുൽ മതി
@SameerUzhunnan
@SameerUzhunnan 7 часов назад
മുരളി മത്സരിക്കുന്നില്ല എന്ന് പറഞ്ഞിട്ട് നേതൃത്വം വിടുന്നില്ല നിങ്ങൾ തമ്മിലടിച്ചു പോസ്റ്റിൽ ഗോൾ അടിക്കും മറക്കണ്ട
@firotec8393
@firotec8393 3 часа назад
യുവാക്കള് വരട്ടെ മീഡിയ വൺ റിയാലിറ്റി ഷോയിൽ
@nilave3516
@nilave3516 7 часов назад
Rahul maguttam ❤❤❤❤
@muhamedali6782
@muhamedali6782 5 часов назад
വി.ടിയെ കൃത്താലക്ക് വേണം മുരളിയെ TV Mനും..
@ChonGoTraveller
@ChonGoTraveller Час назад
Sarin
@AbdulRasheed-pc3mt
@AbdulRasheed-pc3mt 8 часов назад
കെ മുരളീധരൻ ആയിരിക്കും നല്ലത്..... ഭിന്നത തോൽവിയിൽ കലാശിക്കും.... ഐക്യത്തോടെ മുന്നോട്ട് നീങ്ങാൻ കഴിയട്ടെ....
@battlefieldindia8989
@battlefieldindia8989 7 часов назад
ഒരാൾ പോയൽ അയാളുടെ ഇഷ്ടകാരൻ ...ന്തോന്നു ഇത്. പാർട്ടിയാണ് വലുത് അല്ലാതെ സ്വന്തം ഗ്രൂപ്പ് വലുതാക്കുക അല്ല വേണ്ടത്
@CITIZEN-y5j
@CITIZEN-y5j 6 часов назад
Tammil adikkuuu. Jayikkuu
@akbarwandoor9827
@akbarwandoor9827 7 часов назад
രാഹുലോ മുരളിയോ രണ്ടിലൊരാളാവണം.
@thahaaMon
@thahaaMon 3 часа назад
❤🎉🎉🎉
@Travel-life-memories
@Travel-life-memories 8 часов назад
Rahul maankoottathil varatte… killavan teams okke angu maaari nilkatte….
@MuhammadIqbal-yw8vg
@MuhammadIqbal-yw8vg 7 часов назад
അവിടെ വേണുഗോപാലിന്റെ ആളാണ് വരേണ്ടത് എന്നു വാശി പിടിച്ചാൽ പാലക്കാടും കഴിഞ്ഞു
@JacobGeorge-uz9th
@JacobGeorge-uz9th 7 часов назад
കഴിഞ്ഞ തവണ എൽഡിഎഫ് കാണിച്ച മര്യാദ ഇത്തവണ കോൺഗ്രസിന് കിട്ടും എന്ന് കരുതേണ്ട,, 👍
@Gomantha578
@Gomantha578 6 часов назад
എന്ത് മര്യാദ bjp ക്ക് വോട്ട് മറിച്ചതോ ഈ ലോക സഭ ഇലക്ഷനിലും 9000 വോട്ട് ലീഡ് udf ന് ഉണ്ടായിരിന്നു
@JacobGeorge-uz9th
@JacobGeorge-uz9th 4 часа назад
@@Gomantha578 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫിന് വോട്ട് ചെയ്തില്ല എന്നാണോ? പിന്നെ പാലക്കാട് ഏറ്റവും കൂടുതൽ അഹ്ലാധപ്രകടനം നടത്തിയത് ആരാ,, ശ്രീധരൻ തോറ്റതിന്? പിന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അങ്ങനെ തന്നെ യാണ് 2019 ലും2024 ലും യുഡിഎഫ് ്ന് തന്നെ ആണ് ഭൂരിപക്ഷം മണ്ഡലത്തിലും 👍
@rishuvlogs3169
@rishuvlogs3169 3 часа назад
കോൺഗ്രസ്‌ കാരെന്നെ തോല്പിക്കും 😂😂
@MdAbdulla-m4b
@MdAbdulla-m4b 4 часа назад
രാഹുൽ തന്നെ 10000 വട്ടം യോഗ്യൻ
@AnvarvvAnvar
@AnvarvvAnvar 5 часов назад
തൃശൂർ വിജയം ഉണ്ടാകേണ്ട., പ്രതാപനെ മാറ്റി മുരളി വന്നു. എന്നാൽ മുരളി വടകര ഓക്കേ, ഷാഫി പറയുന്നതിൽ പൊരുൾ വേറെ യുവാക്കൾ രാഹുൽ മാങ്കൂട്ടം ത്തോടൊപ്പംആകുന്നു ഇതു അറിയുന്ന ഷാഫി, ഷാഫിയ്ക്ക് ആ വിജയം മുന്നിൽ നിന്ന് നയിക്കാൻ പറ്റും ഇല്ലങ്കിലും പറ്റും പക്ഷെ മുരളിയുടെ ലെവൽ വേറെ യാണ്, അതുകൊണ്ട് തെന്നെ പറ്റിയ വെക്തി രാഹുൽ മങ്ങുട്ടം
@muhammedshakeel9580
@muhammedshakeel9580 8 часов назад
വി ടി ബലറാം ആയിരുന്നു നല്ലത്
@MashoodMachu-vf6pt
@MashoodMachu-vf6pt 6 часов назад
രാഹുൽ varatte
@safiyamk356
@safiyamk356 3 часа назад
Rahul മാങ്കൂട്ടത്തിൽ
@shareefcv2300
@shareefcv2300 3 часа назад
കെപിസിസി കഷ്ട്ടം
@mohammedaslam45
@mohammedaslam45 3 часа назад
ഇനി യുവത്തം varrate
@abdurahman3469
@abdurahman3469 3 часа назад
Rahul❤
@shamn0012
@shamn0012 7 часов назад
rahul varatte ❤️
@faizalct4769
@faizalct4769 7 часов назад
ഇത്തരം അധികാരക്കൊതിയൻ മാർക്ക് വോട്ട് ചെയ്യാതെ അൻവറിന്റെ പാർട്ടിയെ വിജയിപ്പിക
@JacobGeorge-uz9th
@JacobGeorge-uz9th 7 часов назад
ഓ,,എന്നാത്തിന് 🤪
@basilkunnil
@basilkunnil 7 часов назад
Ini ulla seat kalayanam😂
@MkMajeed-qb6yx
@MkMajeed-qb6yx 5 часов назад
shofeeka 😂😂😂
@naseeram.k8176
@naseeram.k8176 7 часов назад
നിലവിൽ അവിടെ ഉത്തമ സ്ഥാനാർഥി രാഹുൽ തന്നെ
@CITIZEN-y5j
@CITIZEN-y5j 6 часов назад
Teernu ellam teerumanamaayi
@arshadpa6345
@arshadpa6345 4 часа назад
Angane Shafi paranho
@surabhirksurabhi8772
@surabhirksurabhi8772 7 часов назад
വെറും ഗ്രൂപ്പ് കളി. സതീശൻ ഗ്രൂപ്പ് താണ്ഡവമാടുന്നു കോൺഗ്രസിൽ. സുധാകരനും കെ. മുരളീധരനും ചെന്നിത്തലയുമെല്ലാം വിലയില്ലാത്തവരാവുന്നു.
@JahanaShirin-y6z
@JahanaShirin-y6z 4 часа назад
Innale vanna rahul... Appo yitra kalam pravarthicha jilla nedhakkalo...
@muhammedansarikuniyi
@muhammedansarikuniyi 7 часов назад
Vt balram aayirukkum
@Riyasct-m4p
@Riyasct-m4p 4 часа назад
Ithu vallathum shafi arinjoo mapre
@balakrishnannair802
@balakrishnannair802 3 часа назад
ThamiladichunasikatteNannavulaaruvicharichalam
@jabirchokkad
@jabirchokkad 5 часов назад
Rahul mankoottam Varette
@Assootty-w9v
@Assootty-w9v 6 часов назад
ആര് നിന്നാലും BJP ജയിക്കും
@srkwll3301
@srkwll3301 2 часа назад
murali ninnal pottum urapp
@mammupk4285
@mammupk4285 7 часов назад
Last evarllm kodi thanne sangikaleee jayipikum
@aliakku9519
@aliakku9519 7 часов назад
ആര് നിന്നാലും bjp ജയികും പിന്നെ ഈ പ്രഹസനം എന്തിന്
@Eyevlog6626
@Eyevlog6626 7 часов назад
K murali bjp stanarthi 😅
@keralavillageview3564
@keralavillageview3564 8 часов назад
രമ്യ ഹരിദാസ് ആണ് നല്ലത്
@rafipalakkal6438
@rafipalakkal6438 7 часов назад
അപ്പോൾ പിന്നെ എല്ലാം എളുപ്പമാകും എതിർ സ്ഥാനർഥികൾക്ക് 😂😂
@likealone4263
@likealone4263 3 часа назад
രാഹുൽ വരട്ടെ മുരളി മൂലക്ക് ഇരിക്കട്ടെ
@theultimateindian1476
@theultimateindian1476 7 часов назад
Rahul ❤
Далее
Авто уровни Happy Glass level 604 - 606
00:49
Авто уровни Happy Glass level 604 - 606
00:49