ഒന്ന് പോ ചങ്ങായി..... നാളെ ഞങ്ങളെ ""മര ""മോൻ airindia ഓഫീസിന് മുന്നിൽ ഒറ്റയ്ക്ക് ""മഹാസമരം ""നടത്തും.... നിങ്ങൾക്കൊർമയില്ലേ ആമസോൺ നാടിനു തീ പിടിച്ചപ്പോൾ ബ്രസീൽ എംബസി ക്ക് മുന്നിൽ സമരം നടത്തിയത്...... അല്പം ""തിരുത്താൻ ""ഉള്ളത്കൊണ്ടാണ് വൈകിപ്പോയത്......
വടകരയ്ക്ക് തെറ്റിയില്ല. ഷാഫി മികച്ച പാർലിമെന്ററിയെൻ. ഇതുപോലെ വിഷയങ്ങൾ ഇംഗ്ലീഷിൽ അനായാസം അവതരിപ്പിക്കുന്ന ഞങ്ങളുടെ എംപി ഷാഫിക്ക് സ്നേഹാ അഭിവാദ്യങ്ങൾ 👍👍👍
പ്രിയപ്പെട്ട ഷാഫി പറമ്പിൽ - ❤️ നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ്. ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ജനപ്രതിനിധി പാർല്മെൻറിൽ ഇത്രയും ഭംഗിയായി സംസാരിക്കുന്നത്! പാർല്മെൻറിലോ നിയമസഭയിലോ ഒരു ജനപ്രതിനിധിനിയും പ്രവാസികളുടെ പ്രശ്നം ഇത്രയും നന്നായി സംസാരിച്ചിട്ടില്ല. പ്രവാസികളെ ഇങ്ങിനെ ഒരാളും ചേർത്തു പിടിച്ചിട്ടില്ല...ഇനിയുള്ള കാലത്ത് ഇങ്ങിനെയുള്ള ചെറുപ്പക്കാരെ - ഇംഗ്ലീഷ് ഭാഷയിൽ പിരിജ്ഞാനമുള്ള പ്രാവീണ്യമുള്ള പ്രതിനിധികളെ ത്തന്നെ തെരെഞ്ഞെടുത്തയക്കണം!തീർച്ചയായും ഷാഫി പ്രവാസികളുടെ ഹൃദയം കവർന്നിരിക്കുന്നു. എയർലൈൻ കൊള്ളയടിക്കെതിരെ ഷാഫിയുടെ ഇരുപത്തിരണ്ട് മിനുറ്റ് പ്രസംഗം ഓരോപ്രവാസിയും കേൾക്കണം - ഓരോമലയാളിയും കേൾക്കണം... ശരിക്കും പറഞ്ഞാൽ അതൊരു വല്ലാത്ത അനുഭൂതിയാണ്. ഷാഫി... ❤️ഒരായിരം നന്ദി... നന്ദി...
പ്രിയ ഷാഫിMPക്കും സ്പീക്കർക്കും അഭിനന്ദനങ്ങൾ പ്രവാസികളായ ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോകാസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന കേരളത്തിന്റെ അഭിമാനം ഷാഫിക്കാക്ക് പ്രത്യാകം നന്ദി 😘😘😘
പ്രവാസികൾ ആയ നമുക്ക് വേണ്ടി ഹൃദയം തൊട്ട് സംസാരിക്കാൻ ഒരാൾ ഉണ്ടായതിൽ സന്തോഷിക്കുന്നു വളരെ അഭിമാനം തോന്നുന്നു. ഇങ്ങനെ തുറന്നു സംസാരിക്കാൻ ഇനിയും ആളുകൾ ഉണ്ടാവട്ടെ പാവപെട്ട ജനങ്ങളെ മനസ്സിൽ ആക്കാൻ ഞങ്ങൾ ഒക്കെ എത്ര ദുരിതം അനുഭവിക്കുന്നു എന്ന് പോലും പറഞ്ഞല്ലോ സല്യൂട്ട് for u. Mr. Shafi minister. 🙏
കേരളത്തിലെ വോട്ടർമാർ ഇത് കണ്ട് മനസിലാക്കണം.. വോട്ട് എന്നത് endinu ഉള്ളതാണ് എന്ന്. വാടകർക്കാർക്ക് ഒരായിരം നന്ദി.. ഷാഫിക്ക.. Am proud to be a malayali... Bg salute 🙏🏻
ഇന്നാണ് പാർലമെന്റിൽ ഒരു ശരിയായ പാർലമെന്ററിനെ കണ്ടു ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് ആൾക്കാര് പ്രേമചന്ദ്രൻ സാർ നല്ലൊരു പാർലമെന്റ് ആയിരുന്നു ഇദ്ദേഹം പറഞ്ഞ ഓരോ കാര്യവും സത്യമാണ് ഞാനൊരു 15 വർഷം ഒമാനിൽ ഉണ്ടായിരുന്നു എന്റെ ജോലി സുഖ സൗകര്യങ്ങളോടുകൂടി തന്നെയാണ് ഞാൻ അവിടെ ജീവിച്ചത് പക്ഷേ ഇടക്കൊക്കെ ഞാൻ ലേബർ പോവാറുണ്ട് ലേബർ കഷ്ടപ്പാടുകളെ കുറിച്ച് മനസ്സിലാക്കാറുണ്ട് സുഹൃത്തിന് സുഹൃത്തിന്റെ ബ്രദർ വന്നിട്ടാണ് ആദ്യമായിട്ട് പോകുന്നത് അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കുറച്ചൊന്നുമല്ല ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചാണ് അവരുടെ ജീവിക്കുന്നത് അന്ന് മുതലേ വിമാന കമ്പനിക്കാരുടെ കൊള്ളരുതായ്മ ഓണം സീസൺ ഓണം വരുമ്പോഴും ക്രിസ്മസ് വരുമ്പോഴും ടിക്കറ്റിന് ചാർജ് കൂട്ടും അപ്പോഴല്ലേ ഈ പാവങ്ങളുടെ കയ്യിൽ നിന്ന് പാവങ്ങളുടെ കയ്യിൽ നിന്ന് ടിക്കറ്റിന്റെ പൈസ കൂടുതൽ ഈടാക്കുന്നത് ഏതായാലും പ്രവാസികൾക്ക് വേണ്ടി ഷാഫി സാറിന്റെ പാർലമെന്റിലെ പ്രസംഗം എല്ലാ ഉദ്ദേശം മലയാളികളും സസ്നേഹം സ്വീകരിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിക്കുന്നു സസ്നേഹം ജോസി K J 🌹❤🙏👍
Very good ഷാഫി. ഓരോ പ്രവാസിയുടെയും ശബ്ദം ഇന്ത്യൻ പാർലിമെൻ്റിൽ അവതരിപ്പിച്ചതിന് അഭിനന്ദനം അർഹിക്കുന്നു.. കക്ഷി രാഷ്ട്രീയം നോക്കാതെ കഴിവുള്ളവരെ പാർലിമെൻ്റിൽ എത്തിച്ച vadakarakkarkku അഭിമാനിക്കാം..
*_ഷാഫി പറമ്പിൽ..._* ❤️💥❤️💥 സീസറമ്മയാണ് ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ എന്ന് ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു (സാർ.. തി.. ത..ഓർ ത.. ഹ് ഹ. 😂😂) വടകരയിലെ ജനങ്ങൾക്ക് തെറ്റു പറ്റിയിട്ടില്ല വടകരയിൽ ഷാഫി പറമ്പിലിനെ ജയിപ്പിച്ച വോട്ടർമാർക്ക് നല്ല നമസ്കാരം.. 🙏❤️❤️
വടകര ക്കാർക്ക് മാത്രമല്ല മൊത്തം ഇന്ത്യക്കാർക്കും പ്രത്യേകിച്ച് കേരളീയർക്കും അഭിമാനിക്കാം ശാഫിയെ MP ആക്കി പാർലിമെന്റിലേക്ക് അയച്ചതിൽ. നല്ല സ്പുടവും ലളിതവുമായ ഭാഷ. സൂപ്പർ.
14:56 😔കണ്ണ് നിറഞ്ഞു പോയി ഷാഫിക്ക.... ഇത്രയും നന്നായി കാര്ര്യങ്ങൾ പഠിച്ചു ഞങ്ങളുടെ കാര്ര്യങ്ങൾ എല്ലാർക്കും മനസ്സിലാവുന്ന ഇംഗ്ലീഷ് ൽ അവതരിപ്പിച്ചു 😍ഞങ്ങൾക്ക് ഒരു MP ഉണ്ടായെന്നു ഫീൽ 😍ഒരുപാട് tnx ഷാഫിക്ക 😍രണ്ട് ദിവസം കഴിഞ്ഞു കേരളത്തിലേക്ക് വരാൻ ഉള്ള ടിക്കറ്റ് എടുത്ത ഞാൻ....... 😍tnku ❤
ഇത് പോലെ വിഷയങ്ങൾ പഠിച്ചു മനസ്സിലാക്കി കാര്യങ്ങൾ അവതരിപ്പിക്കൻ കഴിവുള്ളവരെ അറിയിരിക്കണം നമ്മൾ ലോക സഭയിലും രാജ്യ സഭയിലേക്കും തിരഞ്ഞെടുത്തു അയക്കേണ്ടത്..... അല്ലാതെ അക്കം പോലും വായിക്കാനറിയാത്തവരെ ആകരുത് ( ആരെയും ഉദ്ദേശിചില്ല ) ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഇത്രയും വിശദീകരണ ത്തോടെ പാർലിമെന്റിൽ ശബ്ദം ഉയർത്തിയ ഷാഫിക്ക ക്കു ഒരായിരം അഭിനന്ദനങ്ങൾ 🌹...... ഞങ്ങൾക്ക് നൽകാനുള്ളത് പ്രാർത്ഥന മാത്രം.. 🤲🙏❤️
😂😂 നല്ല പ്രസംഗം‼️ ഷാഫിയുടെ ഇംഗ്ലീഷ് ഉച്ചാരണം ഇംഗ്ലീഷ് പോലെത്തന്നെയുണ്ട്‼️ മറ്റു പല അംഗങ്ങളുടെയും പോലെ സഹിക്കാൻ പറ്റാത്തതല്ല‼️Well done Shafi Parambil and good luck for your future endeavours‼️‼️😂😂
ഷാഫി പറഞ്ഞത് ഇന്ത്യയിലെ പ്രവാസികൾ മൊത്തം അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചാണ് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികൾക്കെതിരെയുള്ള ശബ്ദമാണ് പ്രവാസി സമൂഹത്തിൻ്റെ വിയർപ്പ് ഊറ്റി കുടിക്കുന്ന വിമാനകമ്പനികളുടെ ചൂഷണത്തിനെതിരെയാണ് പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയക്കാരും ഇന്ത്യയിൽഇല്ല പക്ഷേ പല കാര്യങ്ങൾക്കും പ്രവാസികളിൽ നിന്നും ഫണ്ട് പിരിക്കുവാൻ രാഷ്ട്രീയ പാർട്ടിക്കാരും മതസംഘടനകളും ധാരാളംഉണ്ട് ഇങ്ങിനെ ഒരു MPയെതിരെഞ്ഞടുത്ത് പാർലിമെൻ്റിലേക്കയച്ച വടകരക്കാർക്ക് അഭിനന്ദനങ്ങൾ
ഒരു കാര്യം മനസ്സിലായി.പറയേണ്ട കാര്യങ്ങൾ പറയേണ്ട പോലെ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും ന്നും മനസ്സിലായി.ഇത്ര നിശബ്ദമായി ഒരു സഭ 👍🏻...I respect all members...ഷാഫിക്ക..അഭിനന്ദനങ്ങൾക്ക് വാക്കുകളില്ല..ചേർത്ത് പിടിക്കും ന്ന് പറഞ്ഞു.പക്ഷെ ഇത്ര പെട്ടന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല...പടച്ചോൻ ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ 🤲🏻🤲🏻🤲🏻....നിങ്ങൾ ഷാഫി പറമ്പിൽ അല്ല....പടത്തലവൻ ആണ് 👍🏻👍🏻👍🏻👍🏻💕💕💕💕
അയ്യേ ഇതെല്ലാം എന്തോന്ന്. ഇതിപ്പോ സ്പീക്കർ മന്ത്രിയോട് അടിയന്തിരമായി ഇടപെട്ട് വേണ്ടത് ചെയ്യുവാൻ പറഞ്ഞതല്ലേയുള്ളു. ഞങ്ങളുടെ ടീച്ചറമ്മയായിരുന്നെങ്കിൽ സ്പീക്കർ മന്ത്രിയെ അപ്പോൾത്തന്നെ ഡിസ്മിസ് ചെയ്തേനെ എന്നു പറഞ്ഞു ഒരു അന്തകമ്മിയും എന്തെ വന്നില്ല എന്നു അത്ഭുതപെടുന്നു. ഇവറ്റകൾക്കു ബോധം വന്നുവോ? അയ്യേ അങ്ങിനെയാവാൻ വഴിയില്ല. 🤭🤭🤭
മേലിലും ഇതുപോലെ സ്വന്തം ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ വിശദീകരിക്കുന്ന, candidates നെ തിരഞ്ഞെടുക്കാൻ അതാതു പ്രദേശത്തേ വോട്ടേഴ്സ് ശ്രദ്ധിക്കണമെന്ന സന്ദേശമാണ് ഷാഫി പറമ്പിൽ നമുക്ക് തരുന്നത്🎉❤❤❤
വടകരയിലെ ജനങ്ങൾക്ക് തെറ്റിയില്ല. പ്രവാസികൾ ഈ നേതാവിനെ ഏറ്റെടുക്കണം. എത്ര ഭംഗിയായി പ്രവാസികളേയും അവരുടെ പ്രശ്നങ്ങളേയും അയാൾ അവതരിപ്പിക്കുന്നു. Thanks to Mr. Shafi and voters of Vadakara as well.
अभी हिंदी में बोलो ््् മുരളീധരൻ തൃശൂരിലേക്ക് മാറിയത് നന്നായി.. രാഹുൽഗാന്ധിയുടെ ടാലൻറ് ഹണ്ട് വിജയിച്ചു❤ ഇതേപോലുള്ള ആൾക്കാരെ തെരഞ്ഞെടുക്കാൻ കേരളം മുന്നോട്ടുവരണം❤
@@gracyvarghese7772 ഗുജറാത്തിൽ നിന്ന് ഉള്ള ആള് പ്രധാനമന്ത്രി ആയത് हिंदी भाषा की कमलहै नॉर्थ इंडिया में जनता को हाथ में लेने के लिए ्् गांव की हिंदी बोलना है। हिंदी जोक बोलना है
ശരിയായ ആളെത്തന്നെ വടകരക്കാർ തിരഞ്ഞെടുത്തു.... എത്ര അഭിനന്ദിച്ചാലും മതിയാകില്ല വടകരക്കാരെ ❤❤❤❤❤❤❤❤ ടീച്ചർ കേരളത്തിനാണ് വേണ്ടത്❤❤❤❤ ടീച്ചറിനെയും ഇഷ്ടം ഒരു പാട്... എന്നാലും ഷാഫി തന്നെ ആണ് കേന്ദ്രത്തിൽ പോകേണ്ടത് ❤❤❤❤❤❤
ഇതാണ് വിദ്യാഭ്യാസം ഉള്ളവരെ തെരഞ്ഞടുത്താൽ ഉള്ള ഗുണം. അവർ വളരെ മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കും. അല്ലാത്തവർ വെറുതെ പ്രഷർ കാട്ടുകയെ ഉള്ളൂ _ശാഫീ --ബിഗ് സല്യൂട്ട് 💚💚💪💪💪
Thank you Mr. Shafi to mention the people who are working abroad for surviving the financial issues. I didn't any one touching this issue in Parliament. Thank you somuch.
ഇംഗ്ലീഷിൽ നല്ലത് പോലെ സംസാരിച്ചു എന്നത് മാത്രമല്ല ഈ പ്രസംഗത്തിന്റെ പ്രത്യേകത സ്പീക്കറേയും ഭരണ പക്ഷത്തെയും എന്തിന് മന്ത്രിയെപ്പോലും കയ്യിലെടുത്തു കൊണ്ട് താൻ അവതരിപ്പിച്ച വിഷയത്തിന്റെ ഗൗരവവും അതിൽ നടപടി ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളതാണ്. തീർച്ചയായും ഉമ്മൻചാണ്ടി സാറിന്റെ ശിഷ്യൻ ഇത്തരത്തിൽ നല്ല പാർലിമൻ്റെനിയൻ ആയി വരുന്നതിൽ അത്ഭുതമില്ല.
കേരളത്തിൽ നിന്നുള്ള 20 പേരും ഇതുപോലെ സംസാരിക്കുകയാണെങ്കിൽ പിന്നെ മറ്റൊന്നും വേണ്ടിവരില്ല.. അതിന് ശശി തരൂരിനെയുംമറ്റും കോച്ചിംഗ് വേണമെങ്കിൽ എടുത്തുകൂടെ ❤️ ഈഗോ പ്രശ്നങ്ങളൊന്നുമില്ലാതെ രാഹുൽഗാന്ധിയും ശശി തരൂരും❤️ മുൻകൈയെടുക്കണം
Wonderful presentation by this young MP Shaffi Parambil. How the Government will view this aspect with concern and do the needful to help the people working abroad. Especially the poor labourers. Regards
ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ പാർലമെൻ്റിൽ അവതരിപ്പിക്കാനും ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും എല്ലാവരുടെ ശ്രദ്ധ നേടി പരിഹാരം കണ്ടെത്തി ഇന്ത്യയിലെ എല്ലാ വിഭാഗത്തിൽപെട്ടവർക്കും ആശ്വാസം നല്കാൻ ഷാഫി പറമ്പിലിന് കഴിയട്ടെ എന്നാശംസിക്കുന്നു. ഭാവിയിൽ എല്ലാ അർത്ഥത്തിലും ഉന്നതനായ പാർലമെൻ്റ്റിയൻ ആയി ഷാഫി പറമ്പിൽ മാറട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒരു മിടുമിടുക്കൻ ചെറുപ്പക്കാരനെ പാർലമെൻ്റിലേക്കയച്ച വടകരക്കാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.