Тёмный
No video :(

ഷാലോം... മലയാളി യുവതികള്‍ ഇസ്രയേല്‍ തെരുവിലിറങ്ങുമ്പോള്‍ I isreal malayalis 

Marunadan Malayali
Подписаться 2,5 млн
Просмотров 387 тыс.
50% 1

അറിയാതെ പോകരുത് .... ഷാലോം വിളികളുമായി
മലയാളി യുവതികള്‍ ഇസ്രയേലി തെരുവില്‍
#isrealmalayalis #israel #palestine #kerala

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@ramachandrankambil3841
@ramachandrankambil3841 10 месяцев назад
അന്നം തരുന്ന രാജ്യത്തെ സ്വന്തം രാജ്യത്തെ പോലെ സ്നേഹിക്കുന്ന ഇസ്റേയലിലെ എല്ലാ ഭാരീയർക്കും ബിഗ് സല്യൂട്ട്❤❤❤
@binduroy8322
@binduroy8322 10 месяцев назад
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% വും സത്യമാണ്. ഞാനും ഇസ്രായേലിൽ ജോലി ചെയ്യുന്ന ആളാണ്. ഒക്ടോബർ 7 ഇവിടെ നടന്നത് ഒരു നര നായാട്ട് ആയിരുന്നു. അതിനെ ഒരു കൂട്ടക്കൊല എന്ന് പറയാൻ പോലും നമ്മുടെ നാട് തയ്യാറായില്ല.. കഷ്ടം തോന്നുന്നു. നിരപരാധികൾ കശാപ്പ് ചെയ്യപ്പെട്ടത് ഒരു യുദ്ധത്തിൽ ആയിരുന്നില്ല. ഇതൊക്കെ അനുഭവിക്കാത്ത സസുഖം വാഴുന്നവർക് സ്വന്തം കുടുംബത്തിന് നേർക് ഇങ്ങനെ വരുമ്പോഴേ മനസ്സിലാകാനാവൂ. കാര്യങ്ങൾ സത്യസന്ധമായി പറയുന്ന മറുനാടൻ സാറിന് അഭിനന്ദനങ്ങൾ 👍
@lohidakshanlohidakshan6473
@lohidakshanlohidakshan6473 10 месяцев назад
ഭാരതത്തിലേക്ക് വന്നു കയറിയവരിൽ നമ്മളെ വേദനിപ്പിക്കാതെ മടങ്ങി പോയവരാണ് ഇസ്രായേലികൾ .... ഇസ്രായേൽ ജയിക്കട്ടെ - ....🇮🇳
@myworldisbeautiful3855
@myworldisbeautiful3855 10 месяцев назад
True....💯💯💯💯💯👍👍👍👍
@mmthbabu6727
@mmthbabu6727 10 месяцев назад
Yes....
@Santhu-pc1uo
@Santhu-pc1uo 10 месяцев назад
Yes yes
@freez300
@freez300 10 месяцев назад
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളംകൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിക്കുന്ന വിഡ്ഢികളിൽ ഒരൊറ്റ ഒന്നിനെ പോലും വെറുതെ വിടരുത്. അവർ ഏതു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണോ അങ്ങിനെ വിശ്വസിക്കുന്നത്......ആ ഗ്രന്ഥം ആദ്യം ban ചെയ്യുക. ഭൂമിയിൽ സ്നേഹവും സമാധാനവും ഉണ്ടാവട്ടെ❤❤
@dfgdeesddrgg2600
@dfgdeesddrgg2600 10 месяцев назад
🌹❤️🇮🇱UYIR 👍✌️ Arive share cheythu ❤️🌹
@vsankar1786
@vsankar1786 10 месяцев назад
തങ്ങൾക്ക് അന്നം തരുന്ന രാജ്യത്തോട് എന്നും നന്ദിയും വിധേയത്വവും മാത്രം പ്രകടിപ്പിക്കുന്ന സനാതനധർമ്മികളായ ഭാരതീയർ... അഭിനന്ദനം.
@SasiKumar-nr1zn
@SasiKumar-nr1zn 10 месяцев назад
അന്നംതരുന്ന രാജ്യത്തിനോട് കൂറുപുലർത്തുന്ന യ ഭാരത മക്കൾക്ക് അഭിനന്ദനങ്ങൾ
@BijuAbraham-kx2qy
@BijuAbraham-kx2qy 23 дня назад
❤🎉
@maryvarghese4798
@maryvarghese4798 10 месяцев назад
നന്ദി യുള്ളവരാണ് മലയാളികൾ എന്നു ലോകം കാണട്ടെ
@chandran57
@chandran57 10 месяцев назад
ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഇസ്രയേലിൽ ജോലി ചെയ്യുന്ന. ഇന്ത്യക്കാർക്ക് ബിഗ് സല്യൂട്ട്
@vinukezzhalvinukeezhal8931
@vinukezzhalvinukeezhal8931 10 месяцев назад
❤❤❤
@rajan3338
@rajan3338 10 месяцев назад
🇮🇱💟💟🫀🙏💋
@BijuAbraham-kx2qy
@BijuAbraham-kx2qy 23 дня назад
❤🎉❤
@ShyniDamiyan
@ShyniDamiyan 10 месяцев назад
ഇസ്രേൽ നെ സ്നേഹിക്കുന്ന, സത്യത്തെ സ്നേഹിക്കുന്ന എല്ലാ നല്ല സുഹൃത്തുക്കൾക്കും നന്ദി 👏
@sudhisukumaran8774
@sudhisukumaran8774 10 месяцев назад
ഇസ്രായേലിന് പിന്തുണയുമായിഇറങ്ങിയ ഭാരതത്തിൻറെ ധീരവനിതകൾക്ക് ബിഗ് സല്യൂട്ട്❤❤
@josephn4723
@josephn4723 10 месяцев назад
👌👍👏👏👏👏🇮🇳
@sudhisukumaran8774
@sudhisukumaran8774 10 месяцев назад
​@@josephn4723❤❤❤🎉🎉🎉
@augustinejoseph4302
@augustinejoseph4302 10 месяцев назад
തൌബ - 9 : 111 തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു.) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാല്‍ നിങ്ങള്‍ (അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം.
@sabupj9713
@sabupj9713 10 месяцев назад
​@@augustinejoseph4302അളളായുടെ പണിയിതാണന്ന്..എല്ലാവർക്കും..അറിയാം..അടുത്തവനേ കൊളളയടിച്ചു ജീവിച്ച..മുഹമ്മദിന്റെ..സ്രുഷ്ടി ദൈവം അളളാഹൂ..ലാത്ത മനാത്ത ഉസ എന്നമൂന്നുപെൺകുട്ടികളുടെ..ബാപ്പാ..കൊളളയടിക്കു കൂട്ടുനില്ക്കുന്ന..ചെകുത്താൻ..??
@johnsoncf4623
@johnsoncf4623 10 месяцев назад
അല്ലാഹു (ദൈവം) ആരെയും കെല്ലാൻ പറഞ്ഞീട്ടില്ല, അല്ലാഹു (ദൈവം) സ്നേഹംആണ് എല്ലാവരും അല്ലാഹു (ദൈവം) എല്ലാവരേയും പരിശുദ്ധിയിലാക്കാണ് വിളിച്ചിരിക്കുന്നത് അല്ലാണ്ട് ഭീകരവാദത്തിലേക്കല്ല, എല്ലാവരും പരസ്പരം സ്നേഹിക്കുക, നിന്നെ പോലെ തന്നെ നിൻറെ അയൽക്കാരനേയും സ്നേഹിക്കുക,
@rajanl738
@rajanl738 10 месяцев назад
സന്തോഷം സന്തോഷം ഇങ്ങനെ വേണം കൂറുള്ളവർ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏❤️❤️❤️❤️❤️ പ്രാർത്ഥിക്കുന്നു
@mollyjoy7152
@mollyjoy7152 10 месяцев назад
സത്യവും നീതിയും മാത്രമാണ് എല്ലാ കാലത്തും വിജയിച്ചിട്ടുള്ളൂ ഇസ്രായേലിനോടൊപ്പം നിൽക്കുന്ന സുമനസ്സുകളെ ഓർത്ത് സർവ്വശക്തനായ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
@lisykuruvila2351
@lisykuruvila2351 10 месяцев назад
Aman
@mollyabraham4527
@mollyabraham4527 10 месяцев назад
Very good well said brother .. അവർ അവരുടെ ദേശത്തിന് വേണ്ടി പൊരുതും..വളരെ decipline ഉള്ള ഒരു രാജ്യമാണ് ഇസ്രായേൽ... ഞാനും അവിടെ കുറെ വർഷങ്ങൾക്കു മുൻപ് അവിടെ ഉണ്ടായിരുന്നു....
@kukku1415
@kukku1415 10 месяцев назад
സപ്പോർട്ട് ഇസ്രായേലിനായതുകൊണ്ട് ഇതൊന്നും ആരും കാണിക്കില്ല മറുനാടൻ അല്ലാതെ
@sajithbosebose8660
@sajithbosebose8660 10 месяцев назад
Theevravathikalude kannile karadaan Isreal...Isrealinundaakunha paraachayam bhaviyil bhaadhikkan pokunhath Indiayeyaan theevravathikal vardhithaveeryathode Indiaye aakkramikkum....Indiayude sankadathil oppam nilkkunha Isrealine thakarkkaan koottunilkkunhavar passive aayi Indiayeyan akramikkunhath.
@freez300
@freez300 10 месяцев назад
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളംകൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിക്കുന്ന വിഡ്ഢികളിൽ ഒരൊറ്റ ഒന്നിനെ പോലും വെറുതെ വിടരുത്. അവർ ഏതു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണോ അങ്ങിനെ വിശ്വസിക്കുന്നത്......ആ ഗ്രന്ഥം ആദ്യം ban ചെയ്യുക. ഭൂമിയിൽ സ്നേഹവും സമാധാനവും ഉണ്ടാവട്ടെ❤❤
@sabusabujoseph5753
@sabusabujoseph5753 10 месяцев назад
|
@BijuAbraham-kx2qy
@BijuAbraham-kx2qy 23 дня назад
❤🎉
@PRAKASH-cm1vo
@PRAKASH-cm1vo 10 месяцев назад
ഇന്ത്യൻ പതാക വീശുന്നത് കണ്ടപ്പോൾ അഭിമാനം തോന്നി! സഹോദരിമാർക്ക് അഭിവാദ്യങ്ങൾ ❤️
@kdiyan_mammu
@kdiyan_mammu 10 месяцев назад
രാജ്യ സ്നേഹികൾ ആയ ഇന്ത്യക്കാർ ഇസ്രായേലിന് ഒപ്പം❤❤❤
@Originaluser777
@Originaluser777 10 месяцев назад
👍
@sunishpk6514
@sunishpk6514 10 месяцев назад
ജയ് പാകിസ്താന്‍
@user-kw2zr9nb5r
@user-kw2zr9nb5r 10 месяцев назад
Onn podappa
@bibinmohan.m.a186
@bibinmohan.m.a186 10 месяцев назад
​@@sunishpk6514osama കുഞ്ഞു
@jasminnizar6670
@jasminnizar6670 10 месяцев назад
ലജ്ജ ഇല്ലാത്ത വിഭാഗമേ അറിയുക Muslims are real patriots🇮🇳🇮🇳🇮🇳👍 75% Muslims took part in freedom Struggle through a national party called as Indian National Congress Sangh parivar and Christian sangh parivar followers are shoe polishers only പോയി ഹിസ്റ്ററി പഠിക്ക് വിഡ്ഢി ക്രിസ്ത്യൻ സംഘി
@johneyvkurian5469
@johneyvkurian5469 10 месяцев назад
സത്യം ലോകത്തോട് വിളിച്ചു പറഞ്ഞതിന് താങ്കൾക്ക് ആയിരമായിരം നന്ദി. ശരിയായ മാധ്യമ ധർമം.
@jamesdaniel8206
@jamesdaniel8206 10 месяцев назад
ഞാൻ കൊച്ചിക്കാരനാണ് - ഇവിടെ അടുത്താണ് മട്ടാച്ചേരി - Jew street - ഇവിടെ ഒത്തിരി യഹുദർ മുൻപ് താമസ്റ്റിച്ചിരുന്നു. മട്ടാച്ചേരിയിലെ ഒരു മുസ്ലിം പോലും അവരെ കുറിച്ച് മോശം പറയില്ല. ഈ നാട്ടുകാരായ കൃസ്ത്യാനികളം. ഹിന്ദുക്കളും എല്ലാ മതക്കാരും യഹുദനെ കുറിച്ച് നല്ലത് മാത്രമെ പറയും.
@girijadevi3869
@girijadevi3869 10 месяцев назад
1972- മുതൽ എറണാകുളത്ത് താമസമാക്കിയ ഞങ്ങൾക്ക് ബ്രോഡ്‌വേ യിൽ കച്ചവടം നടത്തിയിരുന്ന ഒത്തിരി കടക്കാരെ അറിയാം. അവരിൽ സ്ത്രീകളും ഉണ്ടായിരുന്നു. Jew street ൽ ഇപ്പോൾ അവർ ആരും ഇല്ല. നല്ല ആളുകളായിരുന്നു. നമ്മുടെ നാട്ടുകാരായിട്ടു തന്നെയാണ് എല്ലാവരും അവരെ കണ്ടിരുന്നത്. ഇപ്പോൾ പള്ളിമാത്രം ഉണ്ട്.❤❤ ഇസ്രായേൽ❤❤
@basilalexander8235
@basilalexander8235 10 месяцев назад
ഒരു സാധാരണ മുസ്ലിം ഒരിക്കലും ജൂതനെ കുറ്റം പറയും എന്ന് തോന്നുന്നില്ല മതം തലക്ക് പിടിച്ച ഒരു മുസ്ലിമാണെങ്കിൽ ചിലപ്പോൾ കുറ്റം പറഞ്ഞേക്കും കാരണം ഖുർആനിൽ ജൂതനെയും ക്രൈസ്തവനെയും ഉറ്റ മിത്രങ്ങൾ ആക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്
@freez300
@freez300 10 месяцев назад
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളംകൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിക്കുന്ന വിഡ്ഢികളിൽ ഒരൊറ്റ ഒന്നിനെ പോലും വെറുതെ വിടരുത്. അവർ ഏതു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണോ അങ്ങിനെ വിശ്വസിക്കുന്നത്......ആ ഗ്രന്ഥം ആദ്യം ban ചെയ്യുക. ഭൂമിയിൽ സ്നേഹവും സമാധാനവും ഉണ്ടാവട്ടെ❤❤
@victorwells717
@victorwells717 10 месяцев назад
Pakshe ipol aviduthe synagogue maintanence cheyyan islamistkal sammadhikunnilla ennu kelkunnu.
@girijadevi3869
@girijadevi3869 10 месяцев назад
@@victorwells717 കഷ്ടം.
@straightgate8009
@straightgate8009 10 месяцев назад
ഇതിൽ സംസാരിക്കുന്ന മലയാളി പയ്യന്റെ സംസാരം 24 ചാനലിലെ ഹാഷ്മിക്ക് അയച്ചുകൊടുക്കണം സാജൻ സാർ... പ്ളീസ്.... സാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ നേരുന്നു
@Drgoo13466
@Drgoo13466 3 месяца назад
മനോരമയ്ക്ക് കൂടി 9:05
@shijinis6448
@shijinis6448 10 месяцев назад
നമ്മുടെ സഹോദരങ്ങൾക്കും ഈസ്രായേൽ സഹോദരങ്ങൾക്കും ഒരു ആപത്തും വരാതിരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤❤❤ എത്രയും പെട്ടന്ന് ഭീകരത അവസാനിപ്പിക്കാൻ എസ്രയേലിനു കഴിയട്ടെ 🙏🙏🙏🙏സമാദാനമായിട്ട് എല്ലാർക്കും ജീവിക്കാൻ കഴിയട്ടെ
@varghesekallarakkal5914
@varghesekallarakkal5914 10 месяцев назад
ഇസ്രായേൽ ജയിക്കട്ടെ. മലയാളി വനിതകൾക്ക് അഭിവാദ്യങ്ങൾ ❤👍
@jojoor7064
@jojoor7064 10 месяцев назад
ഇസ്രായേലിനും അവരെ പിന്തുണക്കുന്നവർക്കും ആയിരം അഭിനന്ദനങ്ങൾ 🎉
@affanfaris3738
@affanfaris3738 10 месяцев назад
7 വീട്ടിൽ കൊണ്ടുവന്ന് പാർപ്പിക്കുന്നു
@raveendranathmeleparambil2942
@raveendranathmeleparambil2942 10 месяцев назад
SIR. I AM WITH OUR BROTHER ISRAEL. SIR. ISRAEL JANATHAKU NALLATHU VARATTE.
@anasshan9345
@anasshan9345 10 месяцев назад
താങ്കൾക്കെന്റെ നടുവിരൽ നമസ്കാരം
@jasminnizar6670
@jasminnizar6670 10 месяцев назад
ക്രിസ്ത്യൻ സംഘികളുടെ മതത്തിൽ പെട്ടവർ ചെയ്യുന്നത് ഒന്നും തീവ്രവാദമല്ല പൊട്ടൻ ക്രിസ്ത്യൻ സംഘികൾക്ക് അവന്മാരുടെ മതത്തിൽ പെട്ട ബ്രിട്ടീഷ്കാർ അവിടെ നിൽക്കട്ടെ 🤟പോർട്ടുഗീസ്കാർ ഇന്ത്യയിൽ നടത്തിയ തീവ്രവാദങ്ങൾ ഹിറ്റ്‌ലർക്ക് തുല്യം ആയിരുന്നു സത്യം അറിയാൻ ഇന്ത്യൻ ഹിസ്റ്ററി പഠിച്ചാൽ മാത്രം മതി 1961 വരെ ഇന്ത്യൻ food ഉം ഭക്ഷിച്ചുകൊണ്ട് mixed colony system നടപ്പിലാക്കാൻ വേണ്ടി നമ്മുടെ രാജ്യത്തെ innocent ആയ ഹിന്ദു സഹോദരിമാരേയും പീഡിപ്പിച്ചു കൊണ്ട് ഗോവയിൽ കിടന്നത് ഇന്ത്യൻ ഹിസ്റ്ററി പഠിച്ചാൽ മനസ്സിലാക്കാൻ കഴിയും ഹിറ്റ്ലർ ഉന്മൂലനം ചെയ്തതിൽ നിന്നും അവശേഷിച്ച ജൂത തീവ്രവാദികൾക്ക് അഭയം നൽകി എന്ന ഒറ്റ തെറ്റ്‌ മാത്രമേ പാലസ്തീനികൾ ചെയ്തുള്ളു അത് നിന്നെ പോലെയുള്ള മതഭ്രാന്തന്മാർക്ക് തീവ്രവാദമാണ് Islam is the only religion which has evidences You have temporary happiness only Allah extended your punishment to ahira (after their death ) real God Allah prepared hell fire for you തൽക്കാലം നീ ഒക്കെ സന്തോഷിച്ചോ
@sulaimanali1312
@sulaimanali1312 10 месяцев назад
@@affanfaris3738 is
@gopinathannairmk5222
@gopinathannairmk5222 10 месяцев назад
അവസാനത്തെ ഹമാസ്ഭീകരനും കൊല്ലപ്പെടുന്നതുവരെ അന്നം തരുന്ന രാജ്യത്തിന്, ഇസ്രയേലിന് പൂർണ്ണ പിന്തുണ നല്കുക. ഇവിടെ , കേരളത്തിലും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട് എന്ന സത്യമറിയുക.
@BijuAbraham-kx2qy
@BijuAbraham-kx2qy 23 дня назад
❤ 🎉 ❤
@unnikrishnannair5098
@unnikrishnannair5098 22 дня назад
എപ്പോഴും ഭാരതതിന്നു ഒപ്പം നിന്നിട്ടുള്ള ഇസ്രായേൽന് പൂർണ പിന്തുണ. മാമ പണി ചെയുന്ന കോൺഗ്രസ്‌, കമ്മി ഇവരെ ഞങ്ങൾ പുച്ഛത്തോടെ തള്ളുന്നു. Jai Israel, Jai Hind, Shalom
@mathewjoseph665
@mathewjoseph665 21 день назад
Israel
@sudhisukumaran8774
@sudhisukumaran8774 10 месяцев назад
ഭാരതത്തിൻറെ വിശ്വസ്തരായസുഹൃത്തിനെ ഹൃദയം കൊണ്ട് ചേർത്തുപിടിച്ച നരേന്ദ്രമോദിക്കും ഓരോ രാജ്യസ്നേഹികൾക്കും ഹൃദയത്തിൽ നിന്നുംബിഗ് സല്യൂട്ട്❤സല്യൂട്ട്❤❤❤❤🙏🏻🙏🏻🔥🔥🔥
@user-kw1ti9mv7u
@user-kw1ti9mv7u 10 месяцев назад
Hi, Sudheesh👋🏻
@dontdescribe5941
@dontdescribe5941 10 месяцев назад
അഭിമാനമാണ് ഇസ്രായേലിൽ work ചെയ്യുന്ന ഇന്ത്യക്കാരിയെന്ന നിലയിൽ | stand with Israel ❤
@muraleedharanc.v.1020
@muraleedharanc.v.1020 10 месяцев назад
നല്ല ധീര വനിതകളും യുവാക്കളും. A big salute to them.
@SN-yk6wl
@SN-yk6wl 10 месяцев назад
ഇസ്രായേൽ ജയിക്കും സത്യം ജയിക്കും എല്ലാ ഇസ്രായേലുള്ള മലയാളികൾക്കും ഇസ്രായേലുള്ള എല്ലാ രാജ്യസ്നേഹികൾക്കും വിജയിച്ചു മുന്നേറാൻ ഞങ്ങൾ ഭാരതത്തിലുള്ള എല്ലാ രാജ്യസ്നേഹികളുടെയും പ്രാർത്ഥന എപ്പോഴും നിങ്ങൾ ക്കൊപ്പം എപ്പോഴും ഉണ്ടാകും ജയ് ഇസ്രായേൽ 🙏🙏🙏
@rekhashajirekha3180
@rekhashajirekha3180 10 месяцев назад
ധീര സഹോദരരെ നിങ്ങളുയർത്തുന്നത് ഭാരതത്തിന്റെ യശസ്സാണ്. 🇮🇳🇮🇳🇮🇳നാലു വോട്ടിനു വേണ്ടി ഏതു നെറിവ് കേടിനും കൂട്ട് നിൽക്കുന്നവരല്ല.നിങ്ങളാണ് ശരി. 🇮🇳🇮🇳ജയ് ഹിന്ദ്...
@mathewkj1379
@mathewkj1379 10 месяцев назад
സിപിഎമ്മിനെയും കോൺഗ്രസ്‌ നെയും നാം തിരിച്ചറിയണം.
@freez300
@freez300 10 месяцев назад
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളംകൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിക്കുന്ന വിഡ്ഢികളിൽ ഒരൊറ്റ ഒന്നിനെ പോലും വെറുതെ വിടരുത്. അവർ ഏതു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണോ അങ്ങിനെ വിശ്വസിക്കുന്നത്......ആ ഗ്രന്ഥം ആദ്യം ban ചെയ്യുക. ഭൂമിയിൽ സ്നേഹവും സമാധാനവും ഉണ്ടാവട്ടെ❤❤
@Dorao..33
@Dorao..33 10 месяцев назад
ജയ് ഹിന്ദ് 🥰
@vinukm1756
@vinukm1756 10 месяцев назад
മത വർഗ്ഗ വർണ്ണ വിവേചനങ്ങൾ എല്ലാം കുത്തിനിറച്ചു കൊണ്ട് നാലു വോട്ടിനു വേണ്ടി നമ്മുടെ നാടിനെ വിറ്റു തുലയ്ക്കുന്ന ഈ രാഷ്ട്രീയ ഹിജഡകളെ ഒഴിവാക്കി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം ഇസ്രായേലിൻ ഒപ്പം❤
@binubinu.s4278
@binubinu.s4278 10 месяцев назад
ഭാരതത്തിന്റെ പൂർണ പിന്തുണ ഉണ്ട് സഹോദരങ്ങളെ... 🙏ജയ് ഭാരത് 🙏.... വികടന വാദികളെയും, തീവ്ര വാദികളെയും ഒരു കാരണ വശാലും ഭാരതം അംഗീകരിച്ചു കൊടുക്കില്ല.... ഭാരതത്തിലെ 80% വരുന്ന ജനങ്ങളുടെയും ഭാരത സർക്കാരിന്റെയും പരിപുർണ്ണ പിൻ തുണ നിങ്ങൾക്കു ഉണ്ട് 🙏.....
@sunishpk6514
@sunishpk6514 10 месяцев назад
ജയ് പാകിസ്താന്‍
@binubinu.s4278
@binubinu.s4278 10 месяцев назад
@@sunishpk6514 പാകിസ്താനി മഴയത്തു നിന്റെ വീട്ടിന്റെ ചെരുവിൽ കയറി നിന്നിരുന്നു എന്ന് നിനക്ക് അറിയില്ല എങ്കിലും നിന്റെ വീട്ടുകാർക്ക് അറിയാം 🤣🤣🤣
@user-ju6wo2fi1e
@user-ju6wo2fi1e 10 месяцев назад
ഇസ്രായിലിൽ ഉള്ള ഇന്ത്യൻ സ്‌മൂഹത്തിന് ഒരായിരം അഭിനന്ദനങ്ങൾ
@Dorao..33
@Dorao..33 10 месяцев назад
വളരെ സന്തോഷം തോന്നുന്നു. മലയാളികളുടെ ഈ ഐക്കം കാണുമ്പോൾ 🥰🥰
@ltak6995
@ltak6995 10 месяцев назад
" ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലല്ലോ.." കേരളത്തിലെ ഹമാസ് അനുകൂലികൾ നാലു വോട്ടിനു വേണ്ടി സത്യം കണ്ടില്ല എന്നു നടിക്കുന്നു.
@beenageorge1870
@beenageorge1870 10 месяцев назад
ഇസ്രായേൽ ദൈവം തെരഞ്ഞെടുത്ത ജനത യുടെ സ്വന്തം നാട് ഒരിക്കലും തോൽക്കില്ല വിജയം കൈവരിക്കും ഇസ്രായേൽ കി ജയ് ❤
@yohannanvareedmyppan9344
@yohannanvareedmyppan9344 3 месяца назад
Appol sivanum parvadiyum arude nari saja
@lalymolesajeesh2114
@lalymolesajeesh2114 10 месяцев назад
ഞാൻ ഇസ്രായേലിൻ ഒപ്പം i love Israel ❤❤❤
@user-ej2hg6zj8t
@user-ej2hg6zj8t 10 месяцев назад
അഭിനന്ദങ്ങൾ സഹോദരങ്ങളെ..അന്നം തരുന്നവരുടെ കൂടെ നിൽക്കുക..ഹമാസ് ത്രീവ വാദികൾക്കെതിരെ പോരാടുക..ആശായ്പരമയി... israel നെ സപ്പോർട് ചൈയ്യുക
@realstorykerala
@realstorykerala 10 месяцев назад
ഇസ്രയേലിൽ കഴിയുന്നവർ ആ രാജ്യത്തെ സ്നേഹിക്കുന്നവർ ആണ്❤❤ആ രാജ്യക്കാർ വേർതിരിവ് കാണിക്കാതെ സുരക്ഷ ഉറപ്പു വരുത്തുകയാണ്...അതാണ് അവരുടെ സ്നേഹം
@rupeshav7965
@rupeshav7965 10 месяцев назад
Eviday aanenkil, Kammikal um, Sudaapiyum tholoodu thol chaernnu Pogunnuu
@sindhumary79
@sindhumary79 10 месяцев назад
@@Pooramanഎന്തൊരു തോൽവിയാടോ
@freez300
@freez300 10 месяцев назад
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളംകൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിക്കുന്ന വിഡ്ഢികളിൽ ഒരൊറ്റ ഒന്നിനെ പോലും വെറുതെ വിടരുത്. അവർ ഏതു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണോ അങ്ങിനെ വിശ്വസിക്കുന്നത്......ആ ഗ്രന്ഥം ആദ്യം ban ചെയ്യുക. ഭൂമിയിൽ സ്നേഹവും സമാധാനവും ഉണ്ടാവട്ടെ❤🎉🎉🎉🎉
@PrbhakaramKumar
@PrbhakaramKumar 2 месяца назад
അന്നം തരുന്ന നാടിനെ സ്നേഹിക്കുന്ന ഓരോ മനുഷർക്കും ബിഗ് സലൂട്ട്
@elizabethkunjachan2107
@elizabethkunjachan2107 10 месяцев назад
കർത്താവിന്റെ സ്വന്തം ജനത്തെ അനുഗ്രഹിക്കണമേ... രക്ഷിക്കണമേ... കർത്താവേ.... 🙏🙏😥💓🔥❤️‍🔥❤️‍🔥❤️‍🔥
@truthprevails6463
@truthprevails6463 10 месяцев назад
Amen, Amen.
@kochanujanraja311
@kochanujanraja311 10 месяцев назад
താൽക്കാലിക ലാഭത്തിനുവേണ്ടി കണ്ണടച്ച് ഇരുട്ടാക്കുന്ന സ്വഭാവം എന്തുചെയ്യാം ഉണ്ടച്ചോറിന് നന്ദി കാണിച്ച ഈ മലയാളി സഹോദരിസാഹോദരന്മാരെ കുറിച്ച് അഭിമാനം കൊള്ളുന്നു. പ്രാർഥനകൾ. നന്ദി എല്ലാ മൂല്യങ്ങളുടെ അമ്മയാണ് സത്യം വിജയിക്കട്ടെ മുറുനാടാൻ മലയാളിക്കും ഷാജൻ സാറിനും നന്ദി.
@sreeramnair4797
@sreeramnair4797 10 месяцев назад
ഇന്ത്യയെ സ്നേഹിക്കുന്നർ ഇസ്രായേലിനെ സ്നേഹിക്കുന്നു ജയ് ഹിന്ദ് ജയ് ഇസ്രായേൽ
@sudhisukumaran8774
@sudhisukumaran8774 10 месяцев назад
ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും ഇസ്രയേലിനൊപ്പംജയ് ജയ് ഭാരത്❤❤❤
@freez300
@freez300 10 месяцев назад
❤❤യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളംകൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിക്കുന്ന വിഡ്ഢികളിൽ ഒരൊറ്റ ഒന്നിനെ പോലും വെറുതെ വിടരുത്. അവർ ഏതു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണോ അങ്ങിനെ വിശ്വസിക്കുന്നത്......ആ ഗ്രന്ഥം ആദ്യം ban ചെയ്യുക. ഭൂമിയിൽ സ്നേഹവും സമാധാനവും ഉണ്ടാവട്ടെ❤❤
@sunishpk6514
@sunishpk6514 10 месяцев назад
ജയ് പാകിസ്താന്‍
@jojygeorge1219
@jojygeorge1219 10 месяцев назад
എല്ലാസമയത്തും നമ്മുടെ രാജ്യത്തിനു കൂട്ടായി കാവൽ ആയി നിന്ന ഇസ്രായേൽ എന്നാ രാജ്യത്തിന് ഒപ്പംഞാനും എന്റെ കുടുംബവും ❤❤😊.. ഹമസ് മാത്രം അല്ല ലോകത്തുള്ള എല്ലാ ഭീകര സങ്കടനകൾ എല്ലാം ജാതി മത വെത്യാസം ഇല്ലാതെ ഇല്ലാതെ ആക്കണം അതുകൊണ്ട് യുദ്ധം ലക്ഷ്യം കൈവരിക്കുന്നവരെ തുടരുക തന്നെ ചെയ്യണം👍
@shyrac7962
@shyrac7962 10 месяцев назад
ആ രാജ്യത്ത് നിന്നും അവരുടെ ചോറ് തിന്ന് അവരെ സപ്പോർട്ട് ചെയ്യുന്നു 🙏ഈ രാജ്യത്ത് നിന്നും ഇവിടത്തെ ചോറ് തിന്ന് കണ്ട തീവ്രവാദികൾക്കു വേണ്ടി സപ്പോർട്ട് ചെയ്യുന്ന ചെറ്റത്തരം അങ്ങനെ ഒരു വിഭാഗം 🙏
@HonorMan-yg8ff
@HonorMan-yg8ff 10 месяцев назад
സത്യം സത്യം സത്യം 👍🏻👍🏻👍🏻
@indukumari5546
@indukumari5546 10 месяцев назад
Sathyam
@manjuambrose1408
@manjuambrose1408 10 месяцев назад
Correct 💯
@sophysebastian3275
@sophysebastian3275 10 месяцев назад
ഇസ്രായേൽ എന്തു കൊണ്ടും വിജയിക്കും ഇസ്രായേൽ നെ എല്ലാവിധ പിന്തുണയും പ്രാർത്ഥനയും നിങ്ങളുടെ കൂടെ ഉണ്ട് എല്ലാവരും ധ്യരമായിരിക്കുക ബാഞാമിൻ നിതന്നയകുവിനെൻ
@indiraep6618
@indiraep6618 10 месяцев назад
സത്യം മനസ്സിലാവുന്നില്ല എന്ന് ഭാവിക്കുകയാണ്.4വോട്ടിന് വേണ്ടി.
@ManojSivadasan-ho3cc
@ManojSivadasan-ho3cc 10 месяцев назад
ജയ് ഭാരത് 🙏🙏🙏 ജയ് ഇസ്രായേൽ 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏🙏
@EMANSGROUP971
@EMANSGROUP971 10 месяцев назад
ആരും പറയാത്ത ആരോപണങ്ങൾ ഉന്നയിച്ച ഒരു നല്ല മനുഷ്യനായ സുരേഷ് ഗോപിയെ ഇഷ്ടമുള്ളവർ മാത്രം ഇവിടെ വെരെ ഒന്ന് വരണെ..
@milanomecca4002
@milanomecca4002 10 месяцев назад
ഗോപി ഇച്ചിരെ over ആണ്. അതുകൊണ്ട് ഗോപിയായി
@annaann7610
@annaann7610 10 месяцев назад
​@@milanomecca4002നിന്റെ ആരെയേലും കേറി പിടിച്ചോ 😡😡😡😡നിന്റെ ഒരു ഇച്ചിരെ 😡😡😡
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 месяцев назад
❤sg❤
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 месяцев назад
​@@milanomecca4002hi sudapis 🧕🏿💕💩🕋
@jomonjore1199
@jomonjore1199 10 месяцев назад
ആനക്കാര്യം പറയുമ്പോൾ അഅതിനിടക്ക് ചേനകാര്യം പറയുന്നോ
@shijuthomas4074
@shijuthomas4074 10 месяцев назад
രണ്ട് വർഷം ആയി ഇസ്രായേലിൽ താമസിക്കുന്ന ഞാൻ❤❤❤
@prabhakarankp260
@prabhakarankp260 10 месяцев назад
ഇസ്രേലിനെ സപ്പോട്ട് ചെയ്യുന്നഎല്ലാ ഇന്ത്യൻസിനും ❤❤❤❤❤.
@james-bu2ky
@james-bu2ky 10 месяцев назад
ഇസ്രായേൽ 🙏🙏🙏❤❤❤🌹
@sankerala4285
@sankerala4285 10 месяцев назад
ഇസ്രായേൽ ജയിക്കട്ടെ ഇസ്രായേലിന് വേണ്ടി ധീരതയോടെ പ്രവർത്തിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@BijuAbraham-kx2qy
@BijuAbraham-kx2qy 23 дня назад
❤ ❤
@threejank2966
@threejank2966 10 месяцев назад
എന്ത് പറഞ്ഞാലും മുദ്രാവാക്യം വിളിക്കാൻ നമ്മടെ മലയാളികളേക്കാൾ മെച്ചമായി വേറെ ആരും ഉണ്ടാകില്ല.
@shelbinjose9273
@shelbinjose9273 10 месяцев назад
മറുനാടൻ ഷാജൻ സാർ സത്യം വിളിച്ചു പറയുന്നു
@babuousephbabu2217
@babuousephbabu2217 19 дней назад
ഭാരത സഹോദരി സഹോദരൻ മാർക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ,,അഭിനന്ദനങ്ങൾ ഇസ്രായേലിനോടുള്ള ഭാരതത്തിന്റെ കൂറും സ്നേഹവും ലോകത്തോട് വിളിച്ചു പറഞ്ഞ ഐഖ്യ ധാർട്യ സംഗ മത്തിന്. Big,, salutes. ഹൃദയം നിറഞ്ഞ നന്ദി. മുസ്ലിം മത ഭീകരരായ ഡെവിൾ ഹമാസിന്റെ ഷെലാക്രമണത്തിൽ ജീവൻ പൊലിഞ്ഞ നഴ്സയാ യ. നമ്മുടെ സഹോദരി ക്ക് അനുശോചനം അർപ്പിക്കാൻ പോലും കേരള മുസ്ലിം മത ഭീകരരുടെ ഭീഷണി മൂലം സർക്കാരിന് ആർജവം ഉണ്ടായില്ല.. ഹമാസിന്റെ ഷെല്ലാക്രമണത്തിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടു എന്ന്. ഫേസ് ബുക്ക്‌ പോസ്റ്റ്‌ ചെയ്ത, മാണി C. കാപ്പനെയും, ഉമ്മൻ ചാണ്ടിയെയും മുസ്ലിം മത ഭീകരർ ഭീഷണി പെടുത്തി ആ പോസ്റ്റ്‌ പിൻ വലിപ്പിച്ചു.. ഡെവിൾ ഹമസിനെക്കാളും ഭീകരരാണ് കേരള മുസ്‌ലിം മത ഭീകര തീവ്ര വാദികൾ. പലസ്തീന് വേണ്ടി മുതല കണ്ണീർ ഒഴുക്കിയ വർ, ഉക്രൈനിൽ റഷ്യ നടത്തുന്ന നര നായാട്ടിനെതിരെയോ,,ബംഗ്ലാ ദേശിൽ, ഹൈന്ദവ സഹോദരങ്ങളെ മുസ്ലിം മത ഭീകരർ കൊന്നടുക്കുമ്പോൾ സഹതപിക്കാനോ, പ്രതിക്ഷേതിക്കാനോ,,, ഐഖ്യ ധാർട്യം,, നടത്താനോ, കേരളത്തിലെ ഇടതോ വലതോ സാംസ്‌കാരിക കോലാ കാരൻ മാരോ,,,,മനുഷ്യ സ്നേഹികളോ ആരെയും കണ്ടില്ല. പത്ര മാധ്യമങ്ങളോ, ദൃശ്യ മാധ്യമങ്ങളോ കണ്ടില്ല. സർവ്വ സംവിധനങ്ങളും സുടാപ്പിസത്തിനും സുടാപ്പി മത ഭീകര തീവ്ര വാദികൾക്കും വേണ്ടി വീടു വേല ചെയ്യുന്ന നപും സകങ്ങളായി അധം പതിച്ചു. മനോരമ പോലും ഈ ഭീകര വർഗ്ഗത്തിന്റെ പിണയാളുകളയി, തരം താണു. ഇതിനെയെല്ലാം ഭേധിച്ചു കൊണ്ട് മറുനാടന്റെ ആത്മാർത്ഥതക്കും ധീരതക്കും ആർജ്ജവത്തിനും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, big salutes.❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
@babub45
@babub45 10 месяцев назад
Njangaludae മലയാളികൾക്ക് ഒരു ബിഗ് സല്യൂട്ട് ഉണ്ട ചോറിനു നന്ദിയുന്നവരാകണം മലയാളികൾ ഇവിടത്തെ (CPM)and congrassu kaar mathi എല്ലാവർക്കും താകഞ്ഞു ഇസ്രാളികൾക്കും അവിടത്തെ ആർമികൾക്കും എനിക്ക് ഒന്നും ചേയ്യാൻ കഴിയുകയില്ല ശക്തമായ പ്രാർത്ഥനാ നിങ്ങളുടെ കൂടെയുണ്ട് prim ministar Baenjamin Naethanniaghu vinu വേണ്ടി പ്രാര്ത്തിലാകാം പ്രാർത്ഥിക്കുന്നു സർ തീർച്ചയായും നിങ്ങൾ യുദ്ധത്തിൽ വിജയിക്കും എല്ലാ രാജിവും ശത്രു ആയാലും ഇസ്രായേൽ വിജയിക്കും യെഘോവ കൂടെയുണ്ട് യെഘോവ iray 🌹🌹🌹❤️❤️❤️👍👍👍😂😂😂My God ❤️❤️❤️❤️
@yte549
@yte549 10 месяцев назад
ഈരാറ്റുപേട്ടയിൽ തീവ്രവാദം എന്ന report നൽക്കിയ SP ക്ക് എതിരെ ഒന്നിച്ച Congress and Communistക്കാരെ ഈ സമയം ഓർത്തു പോകുന്നു....
@balakbalak3616
@balakbalak3616 10 месяцев назад
L d f നെയും, u d f നെയും അവർ വിഴുങ്ങി കഴിഞ്ഞു.
@Narasimham.
@Narasimham. 10 месяцев назад
വൻ കലാപം ഉറപ്പാണ്... എന്തെങ്കിലും കാരണം ഉണ്ടാക്കി കലാപം ഉണ്ടാക്കും.. ലക്ഷ്യം കേരളത്തെ ഒരു ഇസ്ലാമിക രാഷ്ട്രം ആക്കുക എന്നതാണ്
@shylantg4623
@shylantg4623 10 месяцев назад
കോൺഗ്രസിന്റെയും കമ്മ്യുണിസ്റ്റിന്റെയും മരണസമയത്തുള്ള ചെഷ്ടകളാണ് ഇപ്പോൾ നമ്മൾ കാണുന്നത്
@indukumari5546
@indukumari5546 10 месяцев назад
Naarikal angane palathum cheyyum
@freez300
@freez300 10 месяцев назад
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളംകൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിക്കുന്ന വിഡ്ഢികളിൽ ഒരൊറ്റ ഒന്നിനെ പോലും വെറുതെ വിടരുത്. അവർ ഏതു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണോ അങ്ങിനെ വിശ്വസിക്കുന്നത്......ആ ഗ്രന്ഥം ആദ്യം ban ചെയ്യുക. ഭൂമിയിൽ സ്നേഹവും സമാധാനവും ഉണ്ടാവട്ടെ❤❤
@sinusinu2534
@sinusinu2534 10 месяцев назад
ഇസ്രായേലിന് പിന്തുണയുമായി തെരുവിൽ ഇറങ്ങിയമലയാളി സഹോദരിമാർക്ക് അഭിനന്ദനങ്ങൾ👍 ജയ് ജയ് ഇസ്രായേൽ 🙏🙏🙏
@My_Own_Bharath
@My_Own_Bharath 10 месяцев назад
വോട്ട് ബാങ്കിന് വേണ്ടിയുള്ള പ്രീണനത്തിൽ ഇടതരും വലതരും മത്സരിച്ചു കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളെ😅
@mathewkj1379
@mathewkj1379 10 месяцев назад
ഞാൻ സിപിഎമ്മിനെയും കോൺഗ്രസ്‌ നെയും വെറുക്കുന്നു.
@sirishachandran7073
@sirishachandran7073 10 месяцев назад
എന്നും എല്ലായ്പോഴും ഇസ്രായേലിനൊപ്പം. 🇮🇳🇮🇳🇮🇳👍👍👍
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 10 месяцев назад
ചുണക്കുട്ടികൾ, ഇന്ത്യ ഇസ്രായേലിനൊപ്പം ❤❤❤❤❤❤🇮🇱🇮🇱🇮🇳🇮🇳🇮🇱🇮🇱🇮🇳🇮🇳
@smani489
@smani489 10 месяцев назад
I love lsrael as well as India ❤❤❤❤. SINDHU TM FROM ISRAEL
@sudheshbabu6726
@sudheshbabu6726 10 месяцев назад
വെട്ടുപോത്തിനോട് വേദം ഓതിയിട്ടു കാര്യം ഇല്ല സുഹൃത്തേ, ഇവിടെ ഹാമാസിനെ തീവ്രവാദികൾ എന്ന് പറഞ്ഞാൽ അകത്താകും. സംഭവാമി യുഗേ യുഗേ
@roshroshith8185
@roshroshith8185 10 месяцев назад
കേരളത്തിലെ കൃസ്ത്യനികൾ ഒരു പ്രതീഷേത പ്രകടനം പോലും കേരളത്തിൽ നടത്തിയില്ല ഇവരെ പോലെത്തെ പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനത വേറെ ഇല്ല
@Tovino_chako
@Tovino_chako 10 месяцев назад
എന്റെ അഭിപ്രായം...... അവർ അവരുടെ വഴിക്ക് പോട്ടെ അവരെ ദൈവം നോക്കും... ഇനി അവർ ചെയുന്നത് തെറ്റ് ആണെങ്കിൽ അവർ അനുഭവിച്ചോളും 🤗 ഇവിടെ ഇപ്പൊ ദൈവം സഹായിച്ചു കുഴപ്പം ഇല്ല അതിനു ദൈവത്തിനു നന്ദി ❤️
@jayarajpv1939
@jayarajpv1939 10 месяцев назад
CASA യുടെ നേതൃത്വത്തിൽ നടത്തിയെന്നു തോന്നുന്നു...
@sobhanababu5297
@sobhanababu5297 10 месяцев назад
Prethishedam kondu karyamilla support and pray
@mathewkj1379
@mathewkj1379 10 месяцев назад
ചുവന്ന നെറ്റിയിട്ടവരും വെളുത്ത നൈറ്റി ഇട്ടവരും ഇപ്പോഴും മണിപ്പൂരിലാണ്. അവർ പറയാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും 🤣🤣🤣
@CMtvpmTvpm
@CMtvpmTvpm 10 месяцев назад
CASA support rally in tvpm
@tomymathew5355
@tomymathew5355 23 дня назад
ഇസ്രായേൽ രാജ്യത്തിന് വേണ്ടി സപ്പോർട്ട് ചെയുന്ന എല്ലാ ഇന്ത്യ കാർക്കും ബിഗ് സല്യൂട്ട്
@jijujiju3210
@jijujiju3210 10 месяцев назад
സകല തിൻമകളും പരാജയപ്പെടും , അവർ എത്ര ശക്തരായാലും
@kssaji2709
@kssaji2709 10 месяцев назад
A Big Salute for Indian Israel 🎉🎉❤ For 🎉🎉❤❤
@user-bd8xt6fh6n
@user-bd8xt6fh6n 10 месяцев назад
ഉയ്യോ 😮പിണു മഹാ രാജൻ ഇത് കണ്ടാൽ ഇനി ഇവർക്കു തിരിച്ചു കേരളത്തിൽ കാലു കുത്താൻ പറ്റില്ല...
@karthikeyanpn6454
@karthikeyanpn6454 10 месяцев назад
❤❤❤ ജയ് ജയ് ഭാരത് മാതാ. ഭാരതം എൻ്റെ മാതൃ രാജ്യം. ഇസ്രായേൽ എൻ്റെ സഹോദര രാജ്യം. ഹമാസ് തീവ്ര വാദികളെ ഭൂമുഖത്തു നിന്നും പൂർണ്ണമായും തുടച്ചു നീക്കുക തന്നെ വേണം.
@gerardjoseph4777
@gerardjoseph4777 10 месяцев назад
നമ്മുടെ നാട്ടിലെ കമ്മികളും, സുഡാപ്പികളും, കോൺഗ്രെസ്സ്കാരും, രാജ്യസ്നേഹത്തെ മറന്നു നാലു വോട്ടിനുവേണ്ടി തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്ന ഒരുത്തനും വോട്ട് ചെയ്യരുത്.
@raji7520
@raji7520 10 месяцев назад
ആരാപ്പോ ഈ രാജ്യസ്നേഹം പഠിപ്പിക്കുന്നത്.😂😂
@mathewkj1379
@mathewkj1379 10 месяцев назад
ഞാൻ സിപിഎമ്മിനെയും കോൺഗ്രസ്‌ നെയും മനസ്സാ വെറുക്കുന്നു. വോട്ടിനും അധികാരത്തിനും വേണ്ടി ഏത് പിശാചിനെയും കൂട്ട് പിടിക്കാൻ മടിയില്ലാത്ത പാർട്ടി.
@nairbrigade-i7k
@nairbrigade-i7k 10 месяцев назад
1975 ൽ ഞാൻ എ ഐ വൈ എഫ് മെമ്പർ ആയി . അന്നുമുതൽ ഇന്നുവരെ സി പി ഐ അനുഭാവി . ഞാൻ തീവ്രവാദത്തെ വെറുക്കുന്നതിനാൽ ഇസ്രയേലിന്റെ നിലപാടിനെ അനുകൂലിക്കുന്നു .
@appukuttannayar4338
@appukuttannayar4338 10 месяцев назад
​@@raji7520എടാ എരപ്പെ ഫേക്ക് ഐഡി യില് വരുന്ന നിന്നെ പോലുള്ള അറബി കല്ല്യാണ സന്തതികളെ രാജ്യ സ്നേഹം പഠിപ്പിച്ചിട്ടുണ്ട് എന്ത് കാര്യം
@gangadharanmanikyam6249
@gangadharanmanikyam6249 10 месяцев назад
Terrorists dont want peace So nobody can save them. Pray for peace on earth.
@joseabraham1935
@joseabraham1935 10 месяцев назад
ഇസ്രയേൽ നമ്മുടെ സഹോദര രാഷ്ട്രമാണ്. വെറുതെ പറയുന്നതല്ല. ങ്ങവർ ആപത്തു കാലത്തെ ബന്ധുക്കളുമാണ് .🇮🇳🇮🇱❤️ ധാരാളം ജൂതർക്കും നമ്മുടെരാജ്യം തറവാടും കൂടെയാണ്. കേരളത്തെ നശിപ്പിച്ച ഭീകരപ്രസ്ഥാനമായ ഇൻഡ്യൻ കമ്യൂണിസ്റ്റുപാർട്ടി ഹമാസിനു പിന്തുണ നൽകുന്നു. നമ്മുടെ വ്യവസായങ്ങളും നെൽവയലുകളും സ്വന്തം നാടിന്റെ സ്വയംപര്യാപ്തതയും നശിപ്പിച്ച ഭീകര പ്രസ്ഥാനമേതാണ്.? ഇസ്രയേലിനെ ശപിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും ദൈവം ശപിക്കട്ടെ. കോൺഗ്രസ് ഇപ്പോൾ പഴയ കോൺഗ്രസല്ല . അവരുടെ അഭിപ്രായങ്ങളും അത്ര നല്ലതല്ല. ഒരു കാര്യം ജനം ചിന്തിക്കണം ലോകത്തിൽ സ്വന്തം ജനതയെ ദ്രോഹിച്ച രാഷ്ട്രീയ പ്രസ്ഥാനമേതാണ് ? "കമ്യൂണിസം പിശാചിന്റെ മലമാണ് "
@cvgeorge5022
@cvgeorge5022 10 месяцев назад
നമ്മൾ ജോലി ചെയ്യുന്ന നാടും നമ്മൾ ജീവിക്കുന്ന നാടും നമ്മുടെ സ്വന്തം നാടും ഒരുപോലെ ആണ് ആണ് ചോറ് തരുന്ന നാടിനോട് കുറു കാണിക്കണം
@mohananrahavannair5782
@mohananrahavannair5782 10 месяцев назад
സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മറുനാടന് അഭിനന്ദനങ്ങൾ.
@p.n.unnikrishnan6659
@p.n.unnikrishnan6659 10 месяцев назад
കളമശ്ശേരി കേസിലും കണ്ടു, ഇടതും കൊങ്കിയും ഐക്യപ്പെടുന്നത്.
@mathewkj1379
@mathewkj1379 10 месяцев назад
പാഠം 1. സതീശനും വിജയനും ബിരിയാണി തിന്നു.🤣
@vinodkumar-bp3pf
@vinodkumar-bp3pf 10 месяцев назад
Great support 🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 നമ്മുടെ മലയാളി സുഹൃത്തുക്കളെ നമുക്ക് എത്ര അഭിനന്ദിച്ചാലും മതിവരില്ല🙏🏻🙏🏻🙏🏻👍👍👍💙💙💙💜🧡💛... ഇസ്രായേലിനെ സപ്പോർട്ട് ചെയ്തു കൊണ്ട് നമ്മുടെ മലയാളികൾ ഒരുമിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഗ്ലോബൽ ഇന്ത്യൻ ഇവിടെ ഉടലെടുക്കുക യാണ് ഈ മാറ്റം ലോകത്തിൻറെ എല്ലായിടങ്ങളിലും നമുക്ക് കാണാൻ പറ്റട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു❤
@eManoharatheram
@eManoharatheram 10 месяцев назад
അയ്യോ അവരെ കുറ്റപ്പെടുത്താൻ പാടില്ല , അത് പാപമാണ് ....കഴുത്തറക്കപ്പെട്ട കുഞ്ഞുങ്ങൾ ആണ് തെറ്റ് ചെയ്തത് , അല്ലേ എന്ന് കോൺഗ്രസുകാരോടും മഹാൻമാരായ മാർക്സിസ്റ്റ്കാരോടും ചോദിച്ചു നോക്കൂ ...... സർട്ടിഫിക്കറ്റ് അവർ തരും ....!!!!
@krishnakris2634
@krishnakris2634 10 месяцев назад
ഭാരതീയരായ നിങ്ങൾ ഇസ്റായേൽനുവേണ്ടി എന്ത്ചെയ്യാനും മടിക്കരുത്. അവർ നമ്മുടെ സഹോദരങ്ങൾ ആണ്.😢❤❤❤
@balakrishnank.k4818
@balakrishnank.k4818 10 месяцев назад
സത്യവും നീതിയും വിജയിക്കട്ടെ
@blackcoffee755
@blackcoffee755 10 месяцев назад
ഇസ്രായേലിൻ്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നു..🙏 always support for Israel🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳
@shelbinjose9273
@shelbinjose9273 10 месяцев назад
Big സല്യൂട്ട് ഇന്ത്യൻസ്
@shajikalarikkal2512
@shajikalarikkal2512 10 месяцев назад
Big salute aa ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൾക്കാർക്ക്
@honeyjoseph8792
@honeyjoseph8792 10 месяцев назад
ഇത്തവണ ഒരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ ഇനി മുന്നോട്ട് ജീവിതം ഉണ്ടാവില്ലെന്ന് യിസ്രയേലിനു നന്നായി മനസ്സിലായി
@jessyroby5111
@jessyroby5111 10 месяцев назад
എനിക്ക് അന്നം തരുന്ന രാജ്യം ആണ് എന്നും ഇസ്രായേൽ നോട് ഒപ്പം ❤️❤️❤️
@user-wm3ro8ms9l
@user-wm3ro8ms9l 10 месяцев назад
രാജ്യം ലോകത്തിനു നല്‍കിയ സന്ദേശം ഉയര്‍ത്തിപിടിക്കാന്‍ കാണിച്ച ധീരത ഇന്ത്യയ്ക്ക് അഭിമാനം👍👍ഇരുപത്തിഅഞ്ചു കൊല്ലം മുന്‍പ് ആയിരുന്നു എങ്കില്‍ കത്തോലിക്കാ സഭയുടെ വോട്ടു ബാങ്കില്‍ ആയിരുന്നു കണ്ണ് .കുറുക്കന്റെ കണ്ണ് കോഴികൂട്ടില്‍ തന്നെ
@yasir__yachus.
@yasir__yachus. 10 месяцев назад
ബുദ്ധിയുള്ളവരിയും ബോധമുള്ളവരെയും പറ്റിക്കാൻ പറ്റില്ല സർ....
@rupeshav7965
@rupeshav7965 10 месяцев назад
Congratulations 👏👏👏 well done well-done 💯 💯💯💯 Thank you 👍👏
@karthikeyanpn6454
@karthikeyanpn6454 10 месяцев назад
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@Vijayakumar-mb9cx
@Vijayakumar-mb9cx 10 месяцев назад
ധീരവനിതകൾക്ക് ബിഗ് സല്യൂട്ട്
@abhishekabhilash8825
@abhishekabhilash8825 10 месяцев назад
സത്യം ജെയിക്കും ❤
@sugunank7557
@sugunank7557 10 месяцев назад
ഇസ്രായേലിന്നു അനുകൂലമായി സിന്ദാബാദ് വിളിക്കുന്ന ഭാരതീയരായ സഹോദരി, സഹോദരന്മാരെ, നിങ്ങൾക്ക് അന്നം തരുന്ന രാജ്യത്തോട് നീതി കാണിക്കുക, ഞങ്ങൾ ഭാരതീയർ നിങ്ങളുടെ തീരുമാനത്തിൽ അഭിമാനിക്കുന്നു. 🌹🌹🌹ഭാരത് മാതാ കി ജയ് 🌹🌹🌹
@sebastianouseph
@sebastianouseph 10 месяцев назад
Hats off to our dear Malayalee Care givers !!! True angels for the aged in Israel...... God bless them all... including all other Indians working there... 👌🌹❤🙏
@gireshkg8464
@gireshkg8464 10 месяцев назад
മതം തലയ്ക്കു പിടിച്ചു ജീവിക്കുന്ന ഒരു ജനത. 6 ആം നൂറ്റാണ്ടിലെ ഒരു ഗോത്ര തലവൻ നീതി നടപ്പാക്കുന്നു എന്നും പറഞ്ഞു എന്തിനും ഏതിനും വാൾ എടുത്തു തലകൊയ്തു രസിച്ച ഒരാൾ. അദ്ദേഹം തുടങ്ങിവെച്ച വാൾ പ്രയോഗം ഈ 21 ആം നൂറ്റാണ്ടിലും കൊണ്ടുനടക്കുന്ന അനുയായികൾ. അദ്ദേഹത്തിനും 1000 കൊല്ലം മുൻപ് ജീവിച്ച അഹിംസയുടെ പ്രവാചകൻ ബുദ്ധന്റെ വഴി അല്ലെങ്കിൽ അദ്ദേഹത്തിനും 400 കൊല്ലം മുൻപ് ജീവിച്ച യേശുവിന്റെ ഒരു കവിളത്തു അടിച്ചാൽ മറ്റേ കവിളും കാണിച്ച് കൊടുക്കുക എന്ന മാർഗം. നെൽസൺ മണ്ടല, ഗാന്ധിജി ഒക്കെ കാണിച്ച് കൊടുത്ത സമര മാർഗങ്ങൾ. ഇതൊന്നും ഈ പാലസ്തിനിയികൾക്ക് പറ്റില്ല, അവർക്ക് വാളിന്റെ മാർഗം മാത്രം! അതും ലോകത്തിലെ ഏറ്റവും ശക്തിമത്തായ ഒരു സൈനിക ശക്തിയോട്. ഇയ്യാമ്പാറ്റകളെ പോലെ നശിക്കുന്നു. എന്നാണ് ഇവർക്ക് ബോധം വരുക. മാർഗം നന്നായാൽ എല്ലാവരും അവരുടെ ഭാഗത്ത്‌ നിൽക്കും.
@sonasadanandan9926
@sonasadanandan9926 10 месяцев назад
ഇസ്റേൽ ഒരു ജനാധിപത്യ മതേതര രാഷ്ട്റം തന്നെ യാണ്
@pradeepkumarc8282
@pradeepkumarc8282 10 месяцев назад
❤ അന്നം തരുന്നവരോട് കൂറു കാണിക്കുന്ന മലയാളികളെ ഇന്ന് ആദ്യമായി കാണാൻ കഴിഞ്ഞു.
@pajeshjp9087
@pajeshjp9087 10 месяцев назад
Big salute to true journalism 🙌
@ncgaming7025
@ncgaming7025 9 месяцев назад
ഇസ്രായേലിൽ ജോലി ചെയ്യുന്ന, ഇസ്രായേലിനെ പിന്തുണക്കുന്ന എല്ലാ മലയാളികൾക്കും, ബിഗ് സല്യൂട്ട് 🙏🙏🙏🙏👍👍👍
@lailasunny6826
@lailasunny6826 10 месяцев назад
Full time prayer for ISRAEL , God is with us
@George-ev5qg
@George-ev5qg 10 месяцев назад
Very very thanks സാജൻ Bro: greetings Isreyel മലയാളീസ്.
@TipsandTips5830
@TipsandTips5830 10 месяцев назад
ജൂതന്മാർ വോട്ട് ബാങ്ക് ആയിരുന്നെങ്കിൽ അവർക്ക് വേണ്ടി ഇവിടെ വാദിക്കാൻ ആള് കണ്ടേനെ...
@rvp71
@rvp71 10 месяцев назад
A Big salute to Marunadan for highlighting this 👍👍👍👍
@alexgeorge9753
@alexgeorge9753 10 месяцев назад
ഇസ്രായേൽ ❤️❤️❤️❤️
@selinjoseph4513
@selinjoseph4513 10 месяцев назад
ഞാനും എന്റെ കുടുബവും ഇപോയേലിന്റെ കൂടെയാണ്
@yte549
@yte549 10 месяцев назад
കേരളത്തിലെ മാധ്യമങ്ങൾ , Congress and Communist ക്കാർക്ക് Isreal ലിലെ മലയാളികളെക്കാൾ വലുത്ത് പലസ്തീൻക്കാർ. സൗമ്യയെ മറന്നവർ ഇന്ന് ഒരു വിഭാഗത്തിനു വേണ്ടി മലയാളികളെ വരെ മറന്നിരിക്കുന്നു...
Далее
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 257 тыс.
small vs big heart 💖 #tiktok
00:13
Просмотров 5 млн
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 257 тыс.