Тёмный

ഷിങ്കുവിന്റെ ഫ്രണ്ട്സ് വീട് കാണാൻ വന്നു 😘 അവർ ഇതൊക്കെ കൊണ്ടുവരുന്ന ഞങ്ങൾ വിചാരിച്ചില്ല 

yaseenvlogs Family
Подписаться 113 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@RamyaPrasanth-i8f
@RamyaPrasanth-i8f 3 дня назад
നല്ല കൂട്ടുകാരി.കൊണ്ടുവന്നതൊക്കെ ഉപകാരം ഉള്ള സാധനങ്ങൾ ആണ്
@LailaLaila-jo2ym
@LailaLaila-jo2ym 3 дня назад
ഷിങ്കു ഒരു ദിവസം ചുരിദാർ ഇടുമോ കാണാനുള്ള ഒരു ആഗ്രഹം കൊണ്ട് പറഞ്ഞതാണ്
@ameenarakeeb4370
@ameenarakeeb4370 4 дня назад
വീട്ടിലെ കാര്യങ്ങൾ ആദ്യമായി നേക്കുന്നത് കൊണ്ടാണ് വില നേക്കുന്നത് അപ്പോ നമ്മളെ ഇത് വരെ ചിലവ തന്ന വാപ്നെ ഓർക്കുക ഇത് പാചകം ചെയ്യുന്ന ഉമ്മനേയും
@sallu4you440
@sallu4you440 3 дня назад
ശിങ്കു നല്ല കുട്ടിയാണ്... അതുപോലെ നല്ലരു ഭാര്യയും ❤❤🎉🎉യാസീൻ നീയും നല്ല സ്വഭാവം ഉള്ളത് കൊണ്ട് മനസ്സ് ഉള്ളത് കൊണ്ടും ആണ് നിനക്ക് അവളെയും അവൾക് നിന്നെയും കിട്ടിയത് എന്ന് കരുതുക ❤❤... So equally adjustment and equally help when she work in kichen help her and support her... Allha bless you good life and happy ❤🎉
@shinopchacko3759
@shinopchacko3759 3 дня назад
യാസീനെ ഭാരൃയെ മറ്റുള്ളവരുടെ മുന്‍പില്‍ വച്ചോ നീയും ഭാരൃയും തനിച്ചുള്ളപ്പോഴോ കുറ്റപ്പെടുത്തി സംസാരിക്കരുത് ...അത് നിനക്ക് ദോഷം ചെയ്യും കുറവും കുറ്റവും ഇല്ലാത്തവര്‍ ആരുമില്ല...അത് മനസ്സിലാക്കി എന്ത് തെറ്റ് കുറ്റവുമുണ്ടായാല്‍ ക്ഷമിച്ച് .നീയും നിന്‍റെ ഭാരൃയും മാത്രം ഉള്ളപ്പോള്‍ ഇഷ്ടപ്പെടാഞ്ഞത് പറഞ്ഞ് മനസ്സിലാക്കി ഇനി ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കുക..നിന്‍റെ കുറ്റവും കുറവും നിന്‍റെ ഭാരൃയോടു ചോദിച്ച് അത് പിന്നീട് സംഭവിക്കാതെ ശ്രദ്ധിച്ചും നിന്‍റെ ആറ്റിടൂട് എന്താണോ ഭാരൃയ്ക്ക് ഇഷ്ടപ്പെടാത്തത് മനസ്സിലാക്കി തിരുത്തി ജീവിതം മുന്നോട്ട് നയിക്കുക..ഇല്ലെങ്കില്‍ എന്തും സംഭവിക്കാം...ഓര്‍ക്കുക...
@ramlaP-gz2db
@ramlaP-gz2db 3 дня назад
സിങ്കു ഏത് നാട്ട്കാരി ആണ് കാസർകോട് റാഷ പോലെ
@nskvlogs6848
@nskvlogs6848 3 дня назад
Nee ethada kezhanga
@nskvlogs6848
@nskvlogs6848 3 дня назад
Shinopochan assalu sahityakaran tanne
@nusratharafa2203
@nusratharafa2203 3 дня назад
കൊടുങ്ങല്ലൂർ​@@ramlaP-gz2db
@shahinaharis9369
@shahinaharis9369 3 дня назад
Kottayamo kollamo endo an​@@ramlaP-gz2db
@rihanshanu5445
@rihanshanu5445 4 дня назад
Kg വും റൈറ്റും പറയു ഞങ്ങൾക്ക് താല്പര്യം ഉണ്ട് അറിയാൻ പറയുന്നവർ പറയട്ടെ
@NiyasCu
@NiyasCu 3 дня назад
Yaseen kurach ovaragunnnundo
@Ingalupoliya
@Ingalupoliya 4 дня назад
6:42 ആർക്കാ ബുദ്ധിയില്ലാത്തത് നിങ്ങളെ വീഡിയോ കാണുന്നവർക്കാനോ
@newtrollmalayalam
@newtrollmalayalam 3 дня назад
Nee kananda, ini ninne comment box kandu pokaruth, comment idan vendi matram varanda, chooynnu oro kuttam kandu pidikkan oro oolakaal
@pablo9432
@pablo9432 3 дня назад
@@newtrollmalayalamsatyam bro
@treesachacko2189
@treesachacko2189 4 дня назад
You are lucky to get a wife like her she is so understanding
@anirudhanv538
@anirudhanv538 3 дня назад
നിങ്ങൾ നടക്കുന്ന സ്ഥലങ്ങളും കാകളും വാങ്ങിക്കുന്ന സാധനങ്ങടെ വിലപറയുന്നതും നല്ലത് നാട്ടിലുള്ളവർക്ക് എല്ലാം അറിയാൻ പറ്റുമല്ലോ കാണാന്നും🙏
@ayshalatheefayshalatheef1941
@ayshalatheefayshalatheef1941 4 дня назад
Super voice shingu❤
@welcomeMYKITCHEN5098
@welcomeMYKITCHEN5098 4 дня назад
അടിപൊളി വിശേഷം ഇന്നത്തെ വീഡിയോ വളരെ സന്തോഷം ആയി 🌹🌹
@nishamkp124
@nishamkp124 3 дня назад
Yseenka wife speaking super adey polly
@mansoormuhammed3974
@mansoormuhammed3974 3 дня назад
എനിക്ക് എല്ലാ നാട്ടിലെയും വില അറിയാൻ ഭയങ്കര ഇഷ്ടാ
@rosegarden458
@rosegarden458 3 дня назад
Innathe vedio adipoli.. shinku inte cooking super.. ellam undakkiyallo… midukki… shinku friend also nice.. I like that dialogue ‘Jose ine vilichu oru nerathe aharam koduthu “😂😂
@sinimolthomas9986
@sinimolthomas9986 4 дня назад
Very nice girl..Good behavior..❤
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@rishalsyed7749
@rishalsyed7749 3 дня назад
Singuvinte deessing style maatande samayam adikkramichirikkunnu guys
@amaneemantimepass7775
@amaneemantimepass7775 3 дня назад
ശിങ്കു നെ ഒരുപാട് ഒരുപാട് ഇഷ്ടാ, യാസീൻ നല്ല മോനാ 👍🏻👍🏻👍🏻
@Innuuuh
@Innuuuh 4 дня назад
Shinku cashine kurch parynath nk ishtaa...👍
@ranafathima6526
@ranafathima6526 4 дня назад
Kalanju poya bag kittiyo
@rajabalinaizam7800
@rajabalinaizam7800 4 дня назад
ഒരുപാട് ഇഷ്ടപ്പെട്ട ചാനൽ.....🎉❤😊
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@muhammedamjad6565
@muhammedamjad6565 4 дня назад
Paisa parayondee ariyaalo😊😊
@asharafali3660
@asharafali3660 4 дня назад
Magnattil rate kuravu anello compare cheytu nokumbol
@AGMEDIAByShareef
@AGMEDIAByShareef 3 дня назад
അവിടെ സൂപ്പർമാർകെറ്റിൽ ചിക്കൻ കട്ട് ചെയ്തു തരുമോ ? അറിയാൻ ആണ് നമ്മൾ ഇവിടെ ദുബായിൽ ഫ്രഷ് ചിക്കൻ കട്ട് ചെയ്തു ആണ് വാങ്ങിക്കാറ്
@noorjahanv945
@noorjahanv945 4 дня назад
ശിങ്കു.. അനക്ക് ഇങ്ങനത്തെ കുപ്പയെ ഉള്ളു 😁
@zeromax2475
@zeromax2475 4 дня назад
ജോക്കർ
@babupacha9527
@babupacha9527 4 дня назад
റഷ്യയിലേ നാടൻ ഫാമിലിയും തനി നാടൻ ഫുഡും 👌
@amaneemantimepass7775
@amaneemantimepass7775 3 дня назад
വില പറ ട്ടോ ഇവിടെ ഞങ്ങള് പല rate ആണ്, Qlty വെത്യാസം ഉണ്ടാകും, ഇവിടെ ഫ്രോസൺ ചിക്കൻ കിട്ടും, കട്ട്‌ ചെയ്ത കിട്ടും 👍🏻but tast നാട്ടിൽ ആണ് ട്ടോ നല്ലത് 👍🏻
@malludreamz1097
@malludreamz1097 День назад
Pepsi dew onnum vallaand kudikkanda bro thadikk ked aan..ponnathadi aavum
@thaslima5210
@thaslima5210 4 дня назад
Shighu കൂട്ടുകാരിയുടെ സ്ഥലം എവിടെയാണ് ❤️❤️❤️❤️❤️
@shabeermobile-zp8eo
@shabeermobile-zp8eo 3 дня назад
ആയിഷാനെ ഞമ്മ ഒരു കൈനോക്കണാ ഞമ്മ അങ്ങ് ദുഫായിലാണ് ഡോക്ടറായി ഇവിടെ സേവനം ചെയ്യാ😅 Inshaa allaah എൻ്റെ വെകേഷൻ ടൈമിൽ ഞാൻ റഷ്യയിൽ വരുന്നുണ്ട്
@amaneemantimepass7775
@amaneemantimepass7775 3 дня назад
സൺഫ്ലോർ ഓയിൽ 2 കുപ്പിവരെ കോട്ടകണക്കിന്‌ ഇവിടെ കിട്ടും 😆😆😆
@ayisha9671
@ayisha9671 3 дня назад
Ulliyum thakkaliyokke etc pennungalude mathram items aano
@nihalnajih9784
@nihalnajih9784 4 дня назад
GCC രാജ്യങ്ങളിലുള്ള കുഞ്ഞുങ്ങൾക്ക് സ്കൂൾ ട്യൂഷൻ ഖുർആൻ ക്ലാസ് എന്നിവ എടുത്തു കൊടുക്കുന്നു.താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@mashoofzico8302
@mashoofzico8302 4 дня назад
Hi
@naveenkannampattuparambil8638
@naveenkannampattuparambil8638 3 дня назад
Swonthamayi channel thudangi add cheythude bro ennum ee veruppikkal veno njanum musalman thanne aa
@paapuzvlog4948
@paapuzvlog4948 4 дня назад
Daa chegai tinnuna sadanatinte vela paranju soyam narate piskaa
@AB-ts4lr
@AB-ts4lr 4 дня назад
വില അറിയേണ്ടവർക്ക് വേണ്ടിയാണ് പറയുന്നത് എന്ന് പറഞ്ഞത് താൻ കേട്ടില്ലേ🤬
@saidalikuttyvappu450
@saidalikuttyvappu450 3 дня назад
adipoli frends riyadhil ninnum vaappu
@lovelyfahila
@lovelyfahila 4 дня назад
Shingu ulli vangumbo chriya ulli vangan nnokkannam velud tesht koravannchoman Nan ulli
@zeromax2475
@zeromax2475 4 дня назад
Ok
@NaseeraNazar-gx5nq
@NaseeraNazar-gx5nq 4 дня назад
ഒരുപാട് ഇഷ്ടം മോളെ. നാട്ടിലെ വില കൂടിപറയണം അറിയാല്ലോ. ഞാൻ സൗദിയിലാ
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@satheesansharon6525
@satheesansharon6525 4 дня назад
Yaseen ❤❤❤❤❤❤❤❤❤❤❤❤❤❤❤ kuwait fans
@abdulrahmanedappully7427
@abdulrahmanedappully7427 4 дня назад
എന്നും കോഴിപ്പൊരിച്ചതാണല്ലോ
@lulu_koduvally_channel
@lulu_koduvally_channel 3 дня назад
Nice😊.
@aminakk8161
@aminakk8161 4 дня назад
Shinguneeniknallaishttamayi
@Abdulkareem123-k1y
@Abdulkareem123-k1y 3 дня назад
യാസീൻ. മോനെ. ഒന്നും. പറയരുത്. നാലു. വർഷമായി. കാണുന്നതാ.കരീംക. കൈപ്പമംഗലം. മൂന്നുപ്പീടിക.❤❤❤❤
@ayshamk252
@ayshamk252 3 дня назад
Red onion vagiyal madi Adu salldnu ulladu elle Iran onion elle
@haneefakk.vengara7590
@haneefakk.vengara7590 3 дня назад
റിയാദിൽ തക്കാളിക് കിലോ 7.50 റിയാൽ
@SabanaAmeer
@SabanaAmeer 4 дня назад
Hi shingu
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
Hi
@rasheedmr2853
@rasheedmr2853 3 дня назад
vedio kaanunnavar buthi Ellaathavar ennu parayaruthe Orikkalum Ariyaadhe Paranghupoye Ennu shama chothikkunnu Ennu parayanam
@mathew354
@mathew354 4 дня назад
❤️ Oh so divine Delights for our taste buds Sent by lovely pair
@sakirpmohammed7792
@sakirpmohammed7792 День назад
വില പറയുന്നത് ഏത് കറൻസി ആണ് 🤔
@Aamir_aslam
@Aamir_aslam 4 дня назад
Yaseeee poli 😍❤️
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@Rras-h5b
@Rras-h5b 4 дня назад
ഉക്രൈൻ ന്റെ ബോംബ് അവിടെയൊന്നും എത്തുലെ 🤔🤔🤔
@Chch-c7b
@Chch-c7b 4 дня назад
India yude missile avde yetthum Yentha thanik veno
@ayshamuhammad8149
@ayshamuhammad8149 3 дня назад
ഇല്ല
@HajiraRahman-ry8sn
@HajiraRahman-ry8sn 3 дня назад
Best' frnds
@malludreamz1097
@malludreamz1097 День назад
Actually Ee Ayisha married aano👤
@rihanshanu5445
@rihanshanu5445 4 дня назад
വില പറയു നാട്ടിൽത്തെ
@Comrade92
@Comrade92 День назад
യാസീൻ സിഗരറ്റ് വലിക്കുമോ
@malludreamz1097
@malludreamz1097 День назад
Tomatto 5kg 100 ippo
@Ingalupoliya
@Ingalupoliya 4 дня назад
ഭാര്യയുടെ ഫ്രണ്ട് വരുമ്പോൾ ഭർത്താവിന്റെ സന്തോഷം കണ്ടോ 😀😀 ഇതുപോലെയാണോ എല്ലാവരുടെയും ഭർത്താക്കന്മാർ 😂😂
@SN-wi5kt
@SN-wi5kt 4 дня назад
അയ്യേ മോശം കമന്റ്‌
@Ingalupoliya
@Ingalupoliya 4 дня назад
@@SN-wi5kt അയ്യേ അയ്യയ്യേ മോശം മോശം 😌😌
@sajeeranaji807
@sajeeranaji807 3 дня назад
Ayyooo kashttam
@Ingalupoliya
@Ingalupoliya 3 дня назад
@@sajeeranaji807 ആണോ
@jaleelscout9436
@jaleelscout9436 3 дня назад
ഗസ്റ്റ് എന്നൊക്കെ പറഞ്ഞിട്ട് ഒരാളെ ഉള്ളൂ
@saleembaker1
@saleembaker1 4 дня назад
സൂപ്പർ നെയ്‌ച്ചോർ പിന്നെ കോഴി കറിയും
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@subaidarahman930
@subaidarahman930 3 дня назад
ഇവിടെ 5റിയാലിന് 2kg tomato കിട്ടും
@anus7246
@anus7246 3 дня назад
ഇവിടെ 5-6 കിലോ 100 രൂപ
@rayeespanoor3609
@rayeespanoor3609 4 дня назад
നായ്‌ച്ചോറിൽ ജീരകം കൂടിപ്പോയി 😂😅
@haseenahashim965
@haseenahashim965 4 дня назад
നെയ്‌ച്ചോറിൽ ജീരകം ഇടൂല
@shahabanashahabana3873
@shahabanashahabana3873 4 дня назад
ഇടും
@SirajcaSirajca
@SirajcaSirajca 3 дня назад
Perumjeeragam edum kurachu koodi poyanne ullu 😊😊
@shemisiraj46
@shemisiraj46 4 дня назад
ശിങ്കു ഫുഡ് എല്ലാം അടിപൊളി സൂപ്പർ 😍😋👌🏼♥️♥️♥️♥️♥️♥️♥️
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@user-om2bk2yr2w
@user-om2bk2yr2w 4 дня назад
Like this video❤
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@antonioborges5843
@antonioborges5843 3 дня назад
🇧🇷🇧🇷🇧🇷🇧🇷♥️♥️♥️ ola Brasil Rio de Janeiro são Gonçalo Niterói ❤ brazil bota ai a legenda em português Brasil ❤Ipanema ❤Copacabana 🎉🎉🎉🎉🎉🎉❤
@malayalimaman4329
@malayalimaman4329 2 дня назад
😀😆😆😆😅🤣😂😃😄😄😄😄😄ഷിങ്കു
@sinan243
@sinan243 4 дня назад
chiken vagumbol halalath nit vaganam
@zeromax2475
@zeromax2475 4 дня назад
Ok
@shamnadkanoor9572
@shamnadkanoor9572 3 дня назад
അടിപൊളി 👍👍👍, ഐഷു വിന്റെ സ്ഥലം എവിടെയാ..?
@ronaldogoat7121
@ronaldogoat7121 3 дня назад
Shinguunte dress ella vlogilum Ithanne
@alikld2816
@alikld2816 3 дня назад
ഫ്രണ്ടിൻ്റെ വീട് എവിടെയാ
@safnarafi6131
@safnarafi6131 3 дня назад
Shigun churidar ittode
@vishnuvallikkat7698
@vishnuvallikkat7698 3 дня назад
Food kazhikkumbol okke poyi😂
@noushadtirur6461
@noushadtirur6461 День назад
@ruseenakafoor6578
@ruseenakafoor6578 4 дня назад
❤❤avdethe chilavinte cash okke ngane kittum
@mubeenamubeena8419
@mubeenamubeena8419 3 дня назад
Shinghunallamol
@aslamvavad9890
@aslamvavad9890 4 дня назад
👍
@bmwmad2798
@bmwmad2798 3 дня назад
Pas Mathari edi Sudha
@user-xq3pc1xu2x
@user-xq3pc1xu2x 2 дня назад
വീൽഫ് weelf😂
@rafiyaanicheri4800
@rafiyaanicheri4800 3 дня назад
Vidio kanunna alkarkano buddiyillatha mandammar enne yaseen parenjth .athe moshamyi poyito
@junaidcm4483
@junaidcm4483 4 дня назад
👍🥰🏵️🌺🏵️🌺🏵️🌺
@AshminaIqbal
@AshminaIqbal 4 дня назад
👍👍👍🥰🥰🥰
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@mdsakeer6742
@mdsakeer6742 3 дня назад
Supeer
@sumisageer5466
@sumisageer5466 3 дня назад
Salwa❤❤
@seemabiju3914
@seemabiju3914 3 дня назад
🎉
@suhailathm7070
@suhailathm7070 4 дня назад
Avde mbbs nn fee ethraya
@celesta834
@celesta834 4 дня назад
ശിങ്കു… Yaseen വളരെ നല്ല Liberal ആയ വ്യക്തിയാണ്. താങ്കൾ ഈ അറബികൾ പോലും ധരിക്കാൻ വിമുഖത കാണിക്കുന്ന ഇത്തരം തല ചുറ്റിക്കെട്ടൽ ഒരു വർഗ്ഗീയതയെയാണ് ഓർമ്മപ്പെടുത്തുന്നത്. Sorry to say that…
@RoohiRamzanJumi
@RoohiRamzanJumi 3 дня назад
Endinnado varggeyada parayunnu.udukkade nadakkamengil .tattam chuttumbol ninnakokke enda itra bejar.po pani nokk.ishtamulla vastram idum😊😊😊😂😂.
@abdudiyakk5495
@abdudiyakk5495 3 дня назад
Onnum kaanunnilla Athinte Kurumba pahayanu vittukala
@RoohiRamzanJumi
@RoohiRamzanJumi 3 дня назад
@@abdudiyakk5495 ivarkokke muslim nashich kananam atra tanne.
@ABDULMANAFAM-fs5vi
@ABDULMANAFAM-fs5vi 2 дня назад
തക്കാളി 7 ക്കിലോ 100
@SameeraNishadCookingVlogs
@SameeraNishadCookingVlogs 4 дня назад
ഓൺലൈൻ ആയിട്ട് ബ്രൈഡൽ മ്യേകപ് പഠിക്കാൻ താല്പര്യമുള്ളവർ വിളിക്കു .ഒൻപത് ,ഏഴ് ,നാല്‌ ,നാല്‌ ,ഒന്ന് ,ഒന്ന് ,പൂജ്യം ,മൂന്ന് ,അഞ്ച് ,അഞ്ച്
@bucksvtr
@bucksvtr 4 дня назад
നൈചോറോ no ചോറോ കാണാം
@jabirthadathil6064
@jabirthadathil6064 3 дня назад
👍🥰🥰
@hasanfarook9449
@hasanfarook9449 3 дня назад
സിം സർക്കസുകാരുടെ ബഫൂൺ വേഷം മാറാൻ ആയിട്ടില്ലേ 😊
@HakeemMugu
@HakeemMugu 4 дня назад
Ayichummaķu chekkane noķunnundo😊
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
Illa
@HakeemMugu
@HakeemMugu 4 дня назад
@@yaseenvlogsFamily dey dey baakiyulla commentsinokke rply kodullade😁
@MuhammadsufiyanSufiyan-rv5yi
@MuhammadsufiyanSufiyan-rv5yi 4 дня назад
Chicken halal ayad ano
@zeromax2475
@zeromax2475 4 дня назад
Haraam
@JasnaA-bf2rh
@JasnaA-bf2rh 4 дня назад
യാസീന് job onnum ഇല്ലേ
@siraj7204
@siraj7204 3 дня назад
അവനു യൂട്യൂബിൽ കമ്പനി യിൽ ആണ് ജോലി..
@RasiyaSulthana-y9o
@RasiyaSulthana-y9o 4 дня назад
3
@habeeb2369
@habeeb2369 3 дня назад
ഉക്രൈൻ മിസൈൽ വിടുമ്പോക്ക് ഇങ്ങട്ട് പോരേ 😄😄
@AbidaE-vm8im
@AbidaE-vm8im 4 дня назад
Suppar vido
@yaseenvlogsFamily
@yaseenvlogsFamily 4 дня назад
❤️
@Shafeena.NShefii
@Shafeena.NShefii 4 дня назад
First
@ajipaul1239
@ajipaul1239 4 дня назад
യാസിനെ നീ ഒരിക്കലും ഇങ്ങനത്തെ വീട്ടുജോലികൾ ചെയ്യാൻ പാടില്ല അത് നിൻറെ വില പോകുന്നതിനു തുല്യമാണ് ഭാര്യയെ തന്നെ കൊണ്ട് വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്യിപ്പിക്കുക വീണ്ടും house job ഒരു കാര്യങ്ങളും ചെയ്യേണ്ട കാര്യമില്ല കടയിൽ പോകുന്നതും 😡ഒരിക്കലും അടിമ ജോലി ചെയ്യേണ്ട കാര്യം നിനക്കില്ല നീ ആദ്യം മനസ്സിലാക്കുക
@AilyaMaji
@AilyaMaji 4 дня назад
വീട്ടുജോലികൾ രണ്ടുപേർക്കും ചെയ്യാം
@AilyaMaji
@AilyaMaji 4 дня назад
ഭാര്യനെ സഹായിക്കുന്നത് അടിമപ്പണി അല്ല, വീട്ടിലെ ജോലികൾ സ്ത്രീകൾക്ക് മാത്രം ചെയ്യാനുള്ളതല്ല,
@ajipaul1239
@ajipaul1239 4 дня назад
@@AilyaMaji വീട്ടിൽ ഒരു പണിയെടുക്കാതെ തിന്നും കുടിച്ചു ഇരിക്കുന്ന നിങ്ങളെപ്പോലുള്ള സപ്പോർട്ട് ചെയ്യാൻ വരും എന്ന് എനിക്കറിയാം 🤬🤬
@AilyaMaji
@AilyaMaji 4 дня назад
@@ajipaul1239 നമ്മളൊക്കെ വീട്ടിലെ ജോലികൾ ചെയ്യാറുണ്ട് പക്ഷേ നീ ഉമ്മാനെയും പെങ്ങളും ഭാര്യയും ഒക്കെ ഒന്ന് സഹായിക്കാൻ നിൽക്കൽ ഇല്ല തോന്നുന്നുണ്ട് നിൻറെ സംസാരത്തിൽ
@AbdulHameedMundambra
@AbdulHameedMundambra 4 дня назад
ഏതു യുഗത്തിലാണാവോ താനൊക്കെ 🤔🤔🤔
@thaslima5210
@thaslima5210 4 дня назад
@Ansiyyyy
@Ansiyyyy 4 дня назад
3rd
@abdulrahmanedappully7427
@abdulrahmanedappully7427 4 дня назад
നാട്ടിലെ വില തന്നെയാണോ റഷ്യയിലും
@fd____
@fd____ 3 дня назад
Eakatheasham same aannu avdthe 1 rupee ivdthe 0.93 aannu
Далее