Тёмный

ഷിമോഗയിലെ ഗ്രാമങ്ങളെ വിറപ്പിച്ച നരഭോജിയായ കടുവ|Thriller|Hunting Story |BS CHANDRA MOHAN|Mlife Daily 

Mlife Daily
Подписаться 868 тыс.
Просмотров 122 тыс.
50% 1

#mlifedaily#malayalamStories
The man eater who sowed fear in the minds of PEOPLE OF Shimoga, മൈസൂർ
hunting,african hunting safari,tiger hunting,african lion hunting,tiger hunting cow,africa hunting,hunting african crocodile,hunting crocodile in africa,keith warren hunting,africa,hunting tips,shark hunting,hunting videos,tiger,the hunter call of the wild hunting lions,mountain tiger,russian series with english subtitles,tiger mountain,hunt african elephants,hunting crocodiles in the river,hunting tactics,tigers,bbc documentary,bbc,bbcearth,MLIFE DAILY

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 386   
@winchester2481
@winchester2481 2 года назад
കൊള്ളാം പക്ഷെ സാറെ പറയുന്നത് തെറ്റാണന്നു വിചാരിക്കരുത്. സാറിന് വേട്ടകഥ പറയാനറിയില്ല. കാരണം വേട്ടക്കാരനിൽക്കൂടെ പറഞ്ഞാൽ മാത്രമേ അത് ആസ്വദിക്കാൻ പറ്റൂ. വേട്ടക്കാരൻ അനുഭവിക്കുന്ന മാനസികാവസ്ഥ അത് വേട്ടക്കാരനും ഇരക്കും മാത്രം അറിയാവുന്ന ഒന്നാണ്. ഒരു പട്ടാളക്കാരൻ തന്റെ യുദ്ധ അനുഭവങ്ങൾ പറയാനിരുന്നാൽ എത്രപേര് ഇരുന്നുകേൾക്കും. അതുപോലെയാണ് വേട്ടകഥ. സസ്പെൻസ് ക്രൈം ത്രില്ലർ അതാണ് സാറിന് ചേരുന്നത്. കെന്നതിനെ നന്നായി പറയുന്ന ചാനൽ ഉണ്ട് പേരിവിടെ ഞാൻ പറയുന്നില്ല
@MlifeDaily
@MlifeDaily 2 года назад
ഹ ഹ.. അത് കലക്കി..സുഹൃത്തേ ഈ വേട്ട കഥകൾ എല്ലാം പുസ്തക രൂപത്തിൽ ലഭ്യമാണ്..മലയാളത്തിൽ ഉണ്ട്..എൻ്റെ കൈയ്യിൽ ഉള്ളത് ഇംഗ്ലീഷ് .. കെന്നിത് കഥ സ്വയം പറയുന്ന രീതിയിൽ ആണ് കഥകൾ എഴുതിയിട്ട് ഉള്ളത്.. അത് അങ്ങനെ തന്നെ പുസ്തകം നോക്കി പറയുവാൻ എളുപ്പം അല്ലേ.. എൻ്റെ രീതി അത് അല്ല. കഥ എൻ്റെ കണ്ണിലൂടെ മാത്രമേ ഞാൻ പറയൂ. അത് വേട്ട കഥകൾ ആയാലും ഹിറ്റ്ലർ ആയാലും ലെവി യുടെ കഥ ആയാലും.. കഥ നടക്കുന്ന സ്ഥലത്ത് എന്നോട് ഒപ്പം കേൾക്കുന്ന നിങ്ങളേയും എത്തിക്കുക എന്നതാണ് എൻ്റെ ശൈലി. പുസ്തകം നോക്കാതെ ഓർമയിൽ നിന്നും സംഭവങ്ങൾ ക്രമമായി പറയുകയാണ് എൻ്റെ ശൈലി. രണ്ട് മണിക്കൂർ ആണെങ്കിൽ പോലും പുസ്തകം നോക്കാറില്ല. അങ്ങനെ വരുമ്പോൾ പ്രധാന കഥാപാത്രം ഞാൻ തന്നെ ആകണം.. അല്ലാതെ പുസ്തകം അതുപോലെ നോക്കി പറയുവാൻ എനിക്ക് താല്പര്യം ഇല്ല. എന്തെങ്കിലും നമ്മളും കൂടെ ചെയ്യണ്ടേ. സ്നേഹപൂർവ്വം എം ലൈഫിൽ നിന്നും ബി എസ് ചന്ദ്ര മോഹൻ
@nixonjoseph882
@nixonjoseph882 2 года назад
@@MlifeDaily athani sir njan Levi ude book vaikkathathu.sir paraunnathu kellkumpol vaikunnathinekkal oruppaadu feel aanu..
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 года назад
@@MlifeDaily 👍 അതെ ഗുഡ്
@winchester2481
@winchester2481 2 года назад
@Mlife Daily ആദ്യമായിട്ടാ ഞാൻ ആരാധിക്കുന്ന ഒരാൾ എന്റെ കണ്മന്റ് പിൻ ചെയ്യുന്നതും മറുപടി തരുന്നതും👏. ഒരു ഹീറോയെ കേന്ദ്ര കഥാപാത്രമാക്കി കഥ പറയുവാനുള്ള സാറിന്റെ കഴിവ് അപാരമാണ്👍. ജെയിംസ് സദർലൻറ്, wdm ബെൽ, പീറ്റർ ക്യാപ്സ്റ്റിക്, ജോൺ ഹെന്ററി പാറ്റേഴ്സൻ, etc... ഇവരുടെ എല്ലാവരുടെയും കഥകൾ കൂടെ പറയുമെന്ന് പ്രതീക്ഷിക്കുന്നു
@winchester2481
@winchester2481 2 года назад
എത് കഥ കിട്ടിയാലും തന്റെതായ രീതിയിൽ കഥ പറഞ്ഞുഭലിപ്പിക്കുന്ന സാർ കെന്നതിന്റ ശരീരത്തിലേക്ക് ഒരു ബാധ കേറുന്നതുപോലെ കേറി പറഞ്ഞാൽ അത് പൊളിച്ചേനെ... സമയത്തു ടോർച്ചു തെളിക്കാത്ത ആ അനന്ത സ്വാമിയേ സാറിന്റെ ശൈലിയിൽ ഒന്നു ശകാരിക്കണമായിരുന്നു ആ രംഗം തകർത്തേനെ
@pranavkrishna6070
@pranavkrishna6070 2 года назад
സർ വേട്ട കഥ പറയണ്ടാട്ടോ സാറിന്റെ ശൈലിക്ക് ചേരുന്നില്ല
@shajishivamshivam3510
@shajishivamshivam3510 2 года назад
സാറിന്റെ കഥ പറച്ചിൽ അതി മനോഹരം ഒരു സിനിമ കണ്ട പ്രതീതി. താങ്ക്യു സാർ 🙏🙏🙏
@puvalanparamu2189
@puvalanparamu2189 2 года назад
🥰🥰സാർ എവിടെപ്പോയാലും ഞങ്ങൾ അവിടെ തന്നെ കാണും 🥰🥰
@noushadshazan563
@noushadshazan563 2 года назад
athanu
@bhaskarann3640
@bhaskarann3640 2 года назад
Mmm
@rashifmalayil1230
@rashifmalayil1230 2 года назад
Adu kalakki
@historian8469
@historian8469 2 года назад
Ini thankal koodi undayirunnollu ee konnenth Anderson story parayaan. Pakshe avathranamallallo ellam. Adipoli avatharanam👍
@shihabk1203
@shihabk1203 2 года назад
ചന്ദ്രമോഹൻ ചേട്ടന്റെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ അത് കണ്ടില്ലേൽ പിന്നെ ഒരു എടങ്ങാറ് ആണ് 💯💞💞
@anandgeorge3452
@anandgeorge3452 2 года назад
🍾🥂
@ajaikumart3776
@ajaikumart3776 2 года назад
Yaaaaa mone..... 💙💙💙💙💙💙ning poliyanu...
@thulaseedharanthulasi9423
@thulaseedharanthulasi9423 2 года назад
അതിമനോഹരമായ അവതരണശൈലി. അഭിനന്ദനങ്ങൾ 🥰🥰
@haridas4051
@haridas4051 Год назад
Thanks BSC
@LeelavathiP-be4eu
@LeelavathiP-be4eu 10 месяцев назад
Sir Kenneth Anderson nte oru pad hunting stories undenn kettu...iny orennam koodi cheyyamo sir
@saharalc
@saharalc 2 года назад
I'm in sir ❤️👍
@denneeshchacko1651
@denneeshchacko1651 2 года назад
സൂപ്പർ ശെരിക്കും ഒരു വേട്ടക്കു പോയ ഫീൽ
@hitheshyogi3630
@hitheshyogi3630 2 года назад
നല്ല അവതരണം
@gamemovements7702
@gamemovements7702 2 года назад
Wild story uyir anne sir eniyum pradhishikkunnu
@sabuputhanpalam4685
@sabuputhanpalam4685 2 года назад
Good story 👏 🙌 🙏 👌 😌 ❤
@akshays16
@akshays16 2 года назад
Hauuu ❤️
@Indianciti253
@Indianciti253 2 года назад
മാഷ്. തുടർന്നോളൂ. ഒരു ചിക്കൻ കൊണ്ട് പല രുചിയിലുമുള്ള വിഭവങ്ങൾ ഉണ്ടാക്കാമല്ലോ...
@aswinhari7286
@aswinhari7286 2 года назад
Adipoli ..manassil kanam ..ningal parayunnath
@noushadshazan563
@noushadshazan563 2 года назад
Sirindy katha keatte kedannillagil utakkam ptoblum goodoffwaar poliyaanu sir
@DileepKumar-zi6xd
@DileepKumar-zi6xd Год назад
Good
@mbkkl0295
@mbkkl0295 2 года назад
നന്നായി സർ...വളരെ ഇഷ്ടപ്പെട്ടു...താങ്ക്സ്♥️
@abdhullatheef6041
@abdhullatheef6041 2 года назад
വളരെ ഇഷ്ടപ്പെട്ടു
@jayakumar.k.bjayakumar.k.b2975
@jayakumar.k.bjayakumar.k.b2975 2 года назад
സൂപ്പർ!
@spiritualwords7928
@spiritualwords7928 2 года назад
Good one sir
@girishgiri8276
@girishgiri8276 2 года назад
Anikku ithupola ulla kathakal anu ishtam
@johanjaya8203
@johanjaya8203 3 месяца назад
hope you continue to
@akhilakhil6410
@akhilakhil6410 2 года назад
അതും കലക്കി👏👏👏👏👍👍👍👍
@adarsh_arts96
@adarsh_arts96 2 года назад
സൂപ്പർ 👌👌👌👌
@nithesh4566
@nithesh4566 2 года назад
Aha .. wild stories um edukko…. adipoli…
@Access-ITSolution
@Access-ITSolution Год назад
Super presentation , very exciting story A1
@Sebastian96_
@Sebastian96_ 2 года назад
Kidilan story..
@abugeorge3741
@abugeorge3741 2 года назад
I think many of your stories are not continuing. Like death note
@amaldev5083
@amaldev5083 2 года назад
അടിപൊളി
@rajeshmg7596
@rajeshmg7596 2 года назад
തെറ്റായി എടുക്കരുത്. രാഷ്ട്രീയ വിശദീകരണം പോലെയുള്ള അവതരണം. വേട്ട കഥക്ക് ഒട്ടും ചേരുന്നില്ല.. വേറെ ചാനലുകളിൽ ഇതേ കഥ മുൻപ് പലവട്ടം ആസ്വദിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് ഞാൻ. 🙏🙏🙏
@nik5471
@nik5471 2 года назад
Adipwoli
@prasadctRam
@prasadctRam 2 года назад
Urangumpol polum Mumbai underworld stories kelkkunnund. ❤️❤️❤️
@manafmanafalp5131
@manafmanafalp5131 2 года назад
Super....
@BTS-jq6yi
@BTS-jq6yi 2 года назад
Sir Mumbai underworld kadha onnude podi thappi edukkanam☺️
@Ishal686
@Ishal686 2 года назад
ആഹാ അടിപൊളി സൂപ്പർ
@anurajsasikumaran6864
@anurajsasikumaran6864 2 года назад
Kollaam ❤️❤️❤️
@rahimhaneef2345
@rahimhaneef2345 2 года назад
നമസ്കാരം മാഷെ
@sajikr2791
@sajikr2791 2 года назад
Suppar...
@albinkd8120
@albinkd8120 2 года назад
King of spies continue cheyyo
@aadithyamaria7090
@aadithyamaria7090 2 года назад
ഹായ് sir 😘😘😘😘😘😘
@manojktkanisseril2834
@manojktkanisseril2834 2 года назад
ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്. കാട് എന്താണെന്നും കാട്ടുമൃഗം എന്താണെന്നും വേട്ടയാടൽ എന്താണെന്നും അറിയാവുന്നതു കൊണ്ടായിരിക്കാം എനിക്ക് ഈ കഥ ഉൾക്കൊള്ളാൻ കഴിയുന്നില്ല.
@redline4184
@redline4184 2 года назад
Ne kattu panniyem kattu kozhiyem keni vechu pidikunnathu pole alla kaduva
@ardhrasanthosh1553
@ardhrasanthosh1553 20 дней назад
Y
@ajithbenjoseph2518
@ajithbenjoseph2518 2 года назад
Sooperrrrrrrrrrrrrrrrrrrrrr
@manuovm715
@manuovm715 2 года назад
നമ്മുടെ 'ഡത്ത് നോട്ട് വളരെ കാലമായി കാണുന്നില്ല.
@aravindavm9742
@aravindavm9742 2 года назад
സർ ജിം കോർബേറ്റ് എന്ന വേട്ടക്കാരന്റെ കഥ പറഞ്ഞു തരുമോ ഇതുപോലെ
@RAJESHAMRUTHARAJESHAMRUTHA
@RAJESHAMRUTHARAJESHAMRUTHA Год назад
super
@niminremesh8967
@niminremesh8967 2 года назад
Sir u r great iam your big fan
@abhinav69955
@abhinav69955 2 года назад
വെരി ഗുഡ്
@muraleemohan373
@muraleemohan373 2 года назад
You really are a story teller👍
@jeevankumarpk7599
@jeevankumarpk7599 2 года назад
Sir kurea stories pending anallo 😔😔😔
@albinkd8120
@albinkd8120 2 года назад
Kandahar flight hijackine patti video cheyyo pinne Ajith dowaline patti
@kiranchandran1564
@kiranchandran1564 2 года назад
I think it's already there in the same channel
@shajivv9050
@shajivv9050 2 года назад
കഥ കൊള്ളാം
@faslukt3807
@faslukt3807 2 года назад
സർ ഒരു കാര്യം പറഞ്ഞോട്ടെ കെന്നതിന്റെ കഥകൾ വളരെ മനോഹരമാണ് സർ അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നുമുണ്ട്. ഇനിയും കെന്നതിന്റെ കഥകൾ പ്രെധീക്ഷിക്കുന്നു
@syamkadoor5716
@syamkadoor5716 2 года назад
Sir levide kadha ഇതുവരെ തീർന്നില്ലേ
@MlifeDaily
@MlifeDaily 2 года назад
ഇല്ല
@syamkadoor5716
@syamkadoor5716 2 года назад
100 vare കേട്ടു പിന്നെ റബ്ബർ പോലെ തോന്നി.മറ്റു കഥകളും അവതരണ ശൈലിയും മനോഹരം തന്നെ
@yazvlogger2188
@yazvlogger2188 Год назад
ഇങ്ങനെ അല്ല
@joicelijo
@joicelijo 2 года назад
എന്റെ പൊന്നോ ☠️☠️
@sobikrishna1254
@sobikrishna1254 11 месяцев назад
🔥🔥🔥
@antoprincekv7630
@antoprincekv7630 Год назад
I am from Shimoga
@tonybabu5103
@tonybabu5103 2 года назад
👌
@mujeebrehuman5180
@mujeebrehuman5180 2 года назад
💖💖💖
@dammamup1625
@dammamup1625 2 года назад
ഇപ്പോ എല്ലാം റിപ്പീറ്റ് ചെയ്തു കേൾക്കുക ആണ് സർ പുതിയത് ഒന്നും ഇല്ലെ സർ 😔😔😔😔
@AnoopKumar-zf1gy
@AnoopKumar-zf1gy 2 года назад
👍👍
@ramravan8074
@ramravan8074 2 года назад
താ०ഗളൂ ടെ അവതരണം വളരെ രസാവഹമാണ്.. 👍👍
@shamsushamsu8210
@shamsushamsu8210 2 года назад
Supar
@vijayakrishnannair
@vijayakrishnannair Год назад
👍
@omanmasirah3044
@omanmasirah3044 2 года назад
നല്ല അവതരണം സൂപ്പർ
@snlkumrpallath7022
@snlkumrpallath7022 2 года назад
Death book മറന്നോ ചേട്ടാ
@anishsomanoff
@anishsomanoff 2 года назад
😂😂😂 kashtam.
@jojij5072
@jojij5072 2 года назад
❤🎉❤🎉❤🎉
@naseeftharayil1654
@naseeftharayil1654 2 года назад
ഹിറ്റ്ലർ എവ്ടെ 🙄❓️ ഡെത് നോട്ട് എവ്ടെ ❓️. Sir ഈയിടെ ആയി വല്ലാതെ ഉഴപ്പുന്നുണ്ട് ☹️. ലെവി ഉള്ളത് മാത്രമാണ് ഒരു സമാധാനം 👍🏻
@anoopkrishna4500
@anoopkrishna4500 2 года назад
Heloo sir
@mohandas4755
@mohandas4755 2 года назад
Superb Natation Of Events. 👌👌
@sivaasexportskssivakumar806
@sivaasexportskssivakumar806 2 года назад
Excellent illustration sir
@josephpt2318
@josephpt2318 2 года назад
ഹിറ്റ്ലറുടെ കഥ ഒഴിവാക്കിയോ മാഷേ പഴയ ജർമ്മനിയുടെ ചരിത്രവും...!!
@MlifeDaily
@MlifeDaily 2 года назад
ഇനി അത് സെക്കൻ്റ് ചാനലിൽ വരും..ഉടൻ വരും
@Kanishkaa-rw7kj
@Kanishkaa-rw7kj 2 года назад
ഇന്ന് 136 ഇപ്പിസോഡ് വന്നില്ല എന്തു പറ്റി പ്രതീക്ഷ നിരാശ ആക്കിയില്ലെ സാർ
@wildrid_er292
@wildrid_er292 2 года назад
Shivmogayilo?
@jomonjoseph9747
@jomonjoseph9747 2 года назад
Negal pwoli anu man oru reshayum illa
@vineeshvinuwayanad2200
@vineeshvinuwayanad2200 2 года назад
സാറിന്റെ കഥ കേട്ട് ഉറങ്ങുന്നവർ ആരൊക്കെ? 😍👌
@കണ്ണൻസ്രാങ്ക്-ത2ന
ഞാൻ.....
@VertheORUchannel
@VertheORUchannel Год назад
കേട്ടിട്ട് ഉറങ്ങാൻ പറ്റാത്തവർ ആരുണ്ട്
@rpfamily2016
@rpfamily2016 2 года назад
Super avatharanam👌👌👌💛💛💛💛💛
@sobinantony1261
@sobinantony1261 2 года назад
Super
@rgopalakrishnapillai3064
@rgopalakrishnapillai3064 2 года назад
Good
@achoosachu2743
@achoosachu2743 2 года назад
👍👍
@najmaka9200
@najmaka9200 2 года назад
👍
@Sreekumarnaduvilathayil-ct9hq
❤❤❤❤
@abdullatheef8529
@abdullatheef8529 2 года назад
കൊള്ളാം പക്ഷേ ഒരുപാട് നീട്ടി പറഞ്ഞ് വെറുപ്പിക്കല്ലേ
@balamukundan334
@balamukundan334 2 года назад
സാറിൻറെ ശൈലി നല്ലതു തന്നെയാണ്. പക്ഷെ എൻറെ അഭിപ്രായം ഞാൻ പറയട്ടെ.ഇത്തരം കഥകൾ, പ്രത്യേകിച്ച് വേട്ടക്കഥകൾ ആ വേട്ടക്കാരൻ തന്നെ പറയുമ്പോൾ അത് വല്ലാത്ത ഒരു വികാരമാണ് കേൾക്കുന്നവരിൽ സൃഷ്ടിക്കുക. കാരണം ഒരു നരഭോജി ഉണ്ടാകുന്നതു മുതൽ അതിനെ ആ വേട്ടക്കാരൻ വെടി വച്ചു വീഴ്ത്തുന്നതു വരെയുള്ള സംഭവവികാസങ്ങൾ ആ വേട്ടക്കാരൻറെ തന്നെ സ്വതസിദ്ധമായ ഭാഷയിൽ കേൾക്കുമ്പോൾ, അതിപ്പോൾ ഏതു ഭാഷയിൽ പരിവർത്തനം ചെയ്താലും, അത് വല്ലാത്ത ഒരു ത്രിൽ തരുന്നുണ്ട്. ജിം കോർബറ്റും, കെന്നത്ത് ആൻഡേഴ്സണും അവരുടെ സാഹസികത വിവരിക്കുമ്പോൾ നമ്മളും അവരുടെ കൂടെ വേട്ടയ്ക്കുണ്ടായിരുന്നതായി തോന്നും. അത്രയും ആകർഷണീയത അവരുടെ എഴുത്തിന് ഉണ്ടായിരുന്നു. അത്രയും മികച്ച എഴുത്തുകാർ കൂടി ആയിരുന്നു അവർ. നരഭോജിയെ ഫോളോ ചെയ്യുന്നതും, അത് അവർക്കുനേരെ തിരിയുന്നതും, ആക്രമിക്കുന്നതും, തലനാരിഴക്ക് അവർ രക്ഷപ്പെട്ടതുമൊക്കെ വളരെ ഹൃദയത്തിൽ കൊള്ളുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. താങ്കളുടെ അവതരണം മനോഹരം തന്നെയാണ്. എന്നാലും ഇത്തരം hunting stories വേട്ടക്കാരൻ നേരിട്ടു പറയുന്ന രീതിയില്ലേ കുറച്ചു കൂടി രസമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് എന്നുടെ മാത്രം അഭിപ്രായമാണ്.
@vinuabdulsathar7477
@vinuabdulsathar7477 22 дня назад
Super sir, enikku bhayankaramayittu ishttappettu.
@jithpanakkal8363
@jithpanakkal8363 2 года назад
ഡെത്ത് ബുക്ക് പിന്നേം കളഞ്ഞ് പോയല്ലേ....😯
@remi0263
@remi0263 2 года назад
നിങ്ങൾക്ക് വേട്ട കഥ അത്ര ചേരുന്നില്ല
@bijupn7739
@bijupn7739 Год назад
സൂപ്പർ ഇനിയും വേട്ടകഥകൾ ഇനിയും ഇടണം 🙏🏼
@faisalchemmukkal8423
@faisalchemmukkal8423 2 года назад
Ltte നേതാവ് പ്രഭാകന്റെ കഥ പറയാമോ സർ, മറുപടി പ്രതീക്ഷിക്കുന്നു, നന്ദി
@chicks748
@chicks748 2 года назад
ഇത്‌ ഏതു രാജ്യത്ത് നടന്ന കഥയാണുസാർ,,, ജോർദാൻ എന്ന് കേൾക്കുന്നു,, ഇടയ്ക്ക് ഷിമോഗ ആകെ വട്ടായി..
@ratheeshratheesh311
@ratheeshratheesh311 2 года назад
Uu ku
@sujankoshy5457
@sujankoshy5457 2 года назад
സാറ് ആരും പറയാത്ത കെന്നത്ത് ആൻഡേഴ്സൺ ( kd) യുടെയും ജിം കോർബറ്റിൻ്റെയും നമ്മുടെ ഇന്ത്യക്കാരൻ' മെർസ്സൽ മല്ലയ്യുടെ, കഥ പറയാമോ? ഇതൊക്കെ കേട്ട വേട്ട കഥ...
@prakashcs2945
@prakashcs2945 2 года назад
Namude davoodinte Mumbai under wordinte bakki kadha marannoo
@abhijithabhi9276
@abhijithabhi9276 2 года назад
Sir, Death note and Hitler both are missing we are still waiting for that 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Далее
Меня Забанили в Steam CS2 / PUBG
19:19
Просмотров 220 тыс.
Brilliant Budget-Friendly Tips for Car Painting!
00:28
We finally APPROVED @ZachChoi
00:31
Просмотров 7 млн
Madhyamajalakam Epi 308
27:11
Просмотров 592
Меня Забанили в Steam CS2 / PUBG
19:19
Просмотров 220 тыс.