Тёмный

ഷിരൂരിലെ നാളത്തെ ആക്ഷൻ പ്ലാൻ എന്ത്? |  

asianetnews
Подписаться 10 млн
Просмотров 94 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@shahul301
@shahul301 2 месяца назад
Satish Krishna Sail❤️കർണാടകയിലെ മികച്ച ഒരു എംഎൽഎ എല്ലാ മലയാളികളും അദ്ദേഹത്തോടുള്ള സ്നേഹാദരം അർപ്പിക്കുന്നു🙏❤️
@AbdulmakeedMajeed
@AbdulmakeedMajeed 2 месяца назад
ശ്രീ ജിത്ത് പണികരുടെ അഭിപ്രായം ക്രൂകൃത്യമായ നിരീക്ഷണം big സല്യൂട്ട്
@sreekumar1384
@sreekumar1384 2 месяца назад
ഈ MLA യുടെ ആത്മാർത്ഥത കാണാതെ പോകരുത് 🙏🙏🙏
@redhatratheesh
@redhatratheesh 2 месяца назад
​@@vsr3777kuzhalnadan
@sanishtv
@sanishtv 2 месяца назад
😅 btw That's also to be noted ​@@vsr3777
@basheer2mulakkaparambilbas341
@basheer2mulakkaparambilbas341 2 месяца назад
മലയാളികളായ നമ്മളിൽ ചില ക്ക് ഉള്ള അഹങ്കാരമാണ് ഇന്ന് അനുഭവിക്കുന്നത്. ഞങ്ങളെപ്പോലെ കഴിവുള്ള മറ്റാരും മറ്റെവിടെയും ഇല്ല എന്ന അഹങ്കാരം നല്ലതിനല്ല
@arunv961
@arunv961 2 месяца назад
But avde vere aarum ഇല്ലാത്ത സമയത്ത് ആണ് വന്നത്
@pradeesh1712
@pradeesh1712 2 месяца назад
മനാഫ്, രഞ്ജിത്ത്, കേരളത്തിലെ ചില മാധ്യമങ്ങൾ ആണ് ഈ റെസ്ക്യൂ മിഷൻ ഇത്രയും വൈകിപ്പിച്ചത്
@kannansivasankara7619
@kannansivasankara7619 2 месяца назад
മറ്റു ചാനലുകളെ അപേക്ഷിച്ച് 'ഷിരൂരിൽ നിന്നു എഷ്യനെറ്റിലെ ' ഷിജുൻ്റെ റിപ്പോർട്ടിംഗ് അണ് പക്വത ഉള്ളത്👍👍
@varghesepaul6974
@varghesepaul6974 2 месяца назад
രഞ്ജിത്ത്, റിപ്പോർട്ടർ ചാനൽ ഈ രണ്ടും കൂടി 5 ദിവസം നശിപ്പിച്ചു
@redhatratheesh
@redhatratheesh 2 месяца назад
Sherikkum
@jafarmavila
@jafarmavila 2 месяца назад
defenitely
@KaleshCn-nz3ie
@KaleshCn-nz3ie 2 месяца назад
Correct 👍
@arunv961
@arunv961 2 месяца назад
പൂർണമായും പറയാൻ sadhikilla. അവരാരും വനില്ല എങ്കിൽ അന്വേഷണം enne avasanichrne. ഇത്രയും സന്നാഹം വന്നത് അവര് കാരണം ആണ്
@anoopm7898
@anoopm7898 2 месяца назад
True
@Junaid-n1k
@Junaid-n1k 2 месяца назад
കേരളത്തിലെ എല്ലാ മതക്കാരും അർജുൻ സഹോദരന് വേണ്ടി അവർ വിശ്വസിക്കുന്ന ദൈവത്തോട് പ്രാത്ഥിച്ചു ഒരാളുടെ pray ദൈവം കേട്ടാൽ
@BipinKumar-sq6uw
@BipinKumar-sq6uw 2 месяца назад
കേരള കർണാടക സർക്കാർഅപകടം നടന്ന ആദ്യ ദിനങ്ങളിൽ തിരിച്ചിൽ നടത്തിയിരുനെങ്കിൽ അർജുനെ ജീവനോടെ കിട്ടിയേനെ.... ഇപ്പോൾ വന്നിരിന്നു കുറെ MLA മാരും, നേതാക്കളും ഭു ഭു പുച്ഛം തോന്നുന്നു 😂😂😂
@Fahad_Naduvilakath
@Fahad_Naduvilakath 2 месяца назад
രഞ്ജിത്ത് പെട്ടിമുടിയിലും ഉത്തരഘണ്ടിലും rescue operation പോയിട്ടുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ല. പക്ഷെ, വർഷങ്ങളായി, ഓരോ ദിവസവും ഇത് പോലെയുള്ള ദുർഗടം പിടിച്ച പണിയെടുക്കുന്ന NDRF, മിലിറ്ററി സ്‌ക്വാഡിനെ കുറ്റം പറയാനുള്ള എന്ത് യോഗ്യതയാണ് രഞ്ജിത്തിനുള്ളത്. ഇന്നലെയൊക്കെ മിലിട്ടറി എന്തൊക്കെയോ മറക്കാൻ വേണ്ടി നിഗൂഢത കാണിക്കുന്നു എന്ന് വരെ ഇങ്ങേര് പറയുന്നത് കേട്ടു. ഇയാള് പറയുന്ന equipments ഇപ്പോൾ കിട്ടണം എന്നൊക്കെ ഓർഡർ ഇടാൻ ഇയാള് ആരാണ്. ആ ട്രക്ക് കരയിലില്ല, നദിയിലാണെന്ന് കർണാടക റവന്യു മന്ത്രി രണ്ട് ദിവസം മുൻപേ പറഞ്ഞു കഴിഞ്ഞു. അപ്പോൾ ഇയാള് പറഞ്ഞത് റവന്യു മന്ത്രിക്ക് ഒന്നും അറിയില്ല എന്നാണ്. അതെ, മന്ത്രിക്ക് അറിയില്ലായിരിക്കാം. പക്ഷെ, അവിടെയുള്ള rescue squad പരിശോധിച്ചതിൽ നിന്നുള്ള feedback ആണ് മന്ത്രി ഔദ്യോഗികമായി പറയുന്നത്. അതും ഇയാൾക്ക് പുച്ഛം. ഓരോ 10 മിനിറ്റിലും മീഡിയക്ക് മുൻപിൽ വന്ന് ഷോ കാണിക്കുന്നു. മറ്റുള്ള മുഴുവൻ റെസ്ക്യൂ ടീമിനെയും കുറ്റം പറയുന്നു. ഇയാൾക്ക് മാത്രമാണ് എല്ലാം അറിയാവുന്നത് എന്ന അയാളുടെ അഹങ്കാരമാണ് ഇന്നും അർജുൻ ആ പുഴയിൽ കിടക്കാൻ കാരണം. അല്ലെങ്കിൽ ഇന്നലെയും ഇന്നും നടന്ന പണി മിനിഞ്ഞാന്ന് തീർത്തേനെ.
@anur3913
@anur3913 2 месяца назад
Yes well said 100%correct well explained....3 to 4 times media interview night debate in channel...bore drill undakanan avanu nammale yum ellavare pattichu oomban famous akan vendi....
@bijoypillai8696
@bijoypillai8696 2 месяца назад
രഞ്ജിത്ത് വെറുതെ കുറ്റം പറഞ്ഞില്ല ; ഇക്വിപ്മെൻസ് കിട്ടാൻ മുറവിളി കൂട്ടി - അതു ശരിയായ വഴി
@nikhil_kurian
@nikhil_kurian 2 месяца назад
Athinte randu divasam munp navy paranje puzhayil truckinte saannidhyam illa ennna
@ക്രിക്കന്മാർ
@ക്രിക്കന്മാർ 2 месяца назад
രഞ്ജിത്തിന്റെ ഇന്റർവ്യൂ കണ്ടിരുന്നു ഉത്തരഖണ്ഡ് ദുരന്തസമയത്തെ അയാളുടെ പ്രവർത്തനം. മറുനാടനിൽ ഉണ്ട്. അയാളെ അതിനകത്തോട്ട് ആർമി കയറിയിട്ട് പോലുമില്ല. ചുമ്മാ വന്നിരുന്ന് ഓരോന്ന് തള്ളിമറിക്കുകയാണ്. അയാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം മാധ്യമങ്ങളാണ് especially റിപ്പോർട്ടർ ചാനൽ ആണ് താങ്ങിക്കൊണ്ട് നടന്നത്. അയാൾ നല്ലൊരു വളണ്ടിയർ ആണ്. അതിനുള്ള ട്രെയിനിങ് ആർമി അയാൾക്ക് കൊടുത്തിട്ടും ഉണ്ട്. അതിനർത്ഥം ആർമിക്ക് മുകളിൽ അയാൾക്ക് എന്തേലും ചെയ്യാൻ കഴിയും എന്നല്ല. ആർമി ഒരു സൈനികനെ ഇതിനൊക്കെ ആയി ട്രെയിൻ ചെയ്തെടുക്കാനായി ഏകദേശം 6 കോടി രൂപയാണ് ചിലവാക്കുന്നത്. അപ്പോൾ ഊഹിക്കാമല്ലോ അവരുടെ ഇത്തരം മേഖലകളിൽ ഉള്ള വീജ്ഞാനം...
@Hassi-m2z
@Hassi-m2z 2 месяца назад
കറക്റ്റ്
@Hassi-m2z
@Hassi-m2z 2 месяца назад
വണ്ടി സ്റ്റാർട്ട് ചെയ്തു ഫോൺ റിംഗ് ചെയ്തു എന്നൊക്കെ പറഞ് പ്രജരിപ്പിച്ചത് ഉടയിപ് മനഫിൻറെ കുരുട്ടു ബുദ്ധിയാണ്
@smart123735
@smart123735 2 месяца назад
എല്ലാത്തിലും അറിവുണ്ടെന്നു ഉള്ള ധാരണയും എവിടെയും കയറി അഭിപ്രായം പറയുകയും ചെയ്യുന്ന സ്വഭാവം മലയാളികൾ മാറ്റി ഏടുക്കുക.
@KL05-USA-Edits
@KL05-USA-Edits 2 месяца назад
Asianet is far better than the Reporter channel for airing this rescue operations.. 👍👍
@UnniPalakkal
@UnniPalakkal 2 месяца назад
കർണാടക ശരിയായ ദിശയിലായിരുന്നു നമ്മൾ മലയാളികൾ അവരെ വഴിതെറ്റിച്ചു
@SajiniSasi-s4c
@SajiniSasi-s4c 2 месяца назад
Adyam Arjun kittatte enittu parayam
@silvereyes000
@silvereyes000 2 месяца назад
​@@SajiniSasi-s4c puzhayil veenitundengil chilapo body kituke illa
@paulson7982
@paulson7982 2 месяца назад
അതെ. അത് കൊണ്ടാകും ഞങ്ങളുടെ ആളുകളെ കൂടി നോക്ക് എന്ന് കർണാടകക്കാർ parayunnatത്
@silvereyes000
@silvereyes000 2 месяца назад
@@paulson7982 anallo. Oru Arjun nu vendi matram ale avide search nadakunath. Karwar MLA etra thavana paranju,njangalde 3 perum avide undenn
@redhatratheesh
@redhatratheesh 2 месяца назад
Manaf, ReporterTV and Ranjith totally misguided the rescue operation.
@sureshkumar-fp8bl
@sureshkumar-fp8bl 2 месяца назад
മിസ്‌റ്റർ ബീനൂ അവിടത്തെ കലക്ടർ അദ്യത്തെ ദിവസം തന്നെ തീർത്ത് പറഞ്ഞിരുന്ന് ലോറിയും അർജുനും ആ പുഴയിൽ തന്നെ ഉണ്ടെന്ന് പറഞ്ഞിരുന്ന്.
@anur3913
@anur3913 2 месяца назад
Appol Renjith israil and manaf alle paranjathu...karayil annu ennu
@anur3913
@anur3913 2 месяца назад
Entva
@adarshekm
@adarshekm 2 месяца назад
കളക്ടർ ഡേ വാക്കിനാണോ ഇസ്രായേലിന്റെ വാക്കിനാണോ അപ്പോൾ വില 🤣🤣
@anur3913
@anur3913 2 месяца назад
​@@adarshekmisrail....pariyan..nammale ellam pattichu....
@adarshekm
@adarshekm 2 месяца назад
@@anur3913 അപ്പോൾ collector ന് വില ഇല്ലേ 🤣🤣
@AbdulManaf-s6k
@AbdulManaf-s6k 2 месяца назад
സതീഷ് സൈൽ he is the real hero
@jafarmavila
@jafarmavila 2 месяца назад
yes
@sarathNN
@sarathNN 2 месяца назад
He is the real Don in Uttara Kannada having power than the ministers with lots of mining and all...Pls dont make him a hero...This is not KGF movie
@Sadhiksubair54381
@Sadhiksubair54381 2 месяца назад
കർണാടക എംഎൽഎ❤️ മഞ്ചേശ്വരം എംഎൽഎ❤️
@VinayakP
@VinayakP 2 месяца назад
Asianet, thank you for breaking the news of this accident and also covering it very responsibly.
@jofythomas6758
@jofythomas6758 2 месяца назад
ഒരു ലൈഫ് മുഴുവൻ രക്ഷാപ്രവർത്തനത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുന്ന രഞ്ജിത്തിനെയാണ് നിങ്ങൾ ആക്ഷേപിക്കുന്നത്... സഹോദരാ..... (ഇതിൽനിന്നും നിങ്ങൾ എന്തു നേടി.?.)
@jkrishnas3910
@jkrishnas3910 2 месяца назад
Army collector Lori riveril Annenu parajittu reporter channel renjith poleyullavar paranjath mukalil anenu.angane parayan evanoke evidennu kitty training.... pressure Karanam Karnataka search land..army parajittum renjith olllayum mottayum paranju landil Annenu..rating cheap publicity vendi enthu theditharsm kanikkum.shame..sorry Karnataka gvt
@Sanchari-fr9km
@Sanchari-fr9km 2 месяца назад
ഒരു രക്ഷാപ്രവർത്തകൻ വേണ്ട മിനിമം ക്വാളിറ്റി അവനില്ല. കാരണം അവൻറെ പല പ്രസ്താവനകളും ആ ടീമിനെ മൊത്തം കുറ്റം പറയുന്ന രീതിയിലായിരുന്നു. ഒരു ഉത്തരവാദിത്വമില്ലാതെ ചാനൽ ചർച്ചകളിലും ചാനലുകൾക്ക് ബൈക്ക് കൊടുക്കാനും അവൻ ഇടിച്ചു നിൽക്കുകയായിരുന്നു. അപകട മേഖലകളിൽ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് വൈറ്റ് കൊടുക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട മേലധികാരികൾ ആയിരിക്കണം. രഞ്ജിത്തിനെ വർത്തമാനം മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നതും ഒരു ഞാൻ ഞാൻ ലൈൻ ആയിരുന്നു.
@Killybikk
@Killybikk 2 месяца назад
The Karnataka guys where initially itself saying there was high chances that vehicle was under water. Media's should introspect and it's unbelievable that no one verified the GPS claims with a reputed company like Mercedes. Media's role in bringing up this issue initially was very commendable and sure there were delays from Karnataka side in the initial couple of days but media's definitely need to introspect on how things were handled post that and what made Arjun's family even say , there is an agenda of not to get the lorry from Land. Hats off to Karnataka MLA and hope for the best for Arjun though now the chances are minimum.
@midhunraj205
@midhunraj205 2 месяца назад
Well said Sreejith. I agree one hundred per 👍
@VinodanMn
@VinodanMn 2 месяца назад
കർണാടക MLAയെയും കേരള സച്ചിൻ ദേവ് MLAയെയും ഒന്ന് താരതമ്യം ചെയ്യണം അവൻ ചക്ക വീണ് മുയൽ ചത്ത കഥ നമ്മെ ഓർമ്മിപ്പിക്കുന്നു
@Maxsteel3187
@Maxsteel3187 2 месяца назад
We Keralites are very thankful for all the coordination of this rescue mission for our brother arjun and sorry for any discomfort from our side.
@sivadasanMONI
@sivadasanMONI 2 месяца назад
നല്ല വാർത്താക്കായി കാത്തിരിക്കാം🙏🙏🙏🙏
@rijuthomas696
@rijuthomas696 2 месяца назад
പല മാധ്യമങ്ങളും അവരുടെ reach കൂട്ടാനായിട്ട് ഇതുപോലുള്ള അവസരങ്ങളും മുതലെടുക്കുന്നു അതുമൂലം ഒരു കുടുംബത്തിനുണ്ടാകുന്ന തീരാനഷ്ടം അവർ മനസിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം 🙏🏻
@akhiltp8107
@akhiltp8107 2 месяца назад
Ranjith vallathe thante presence showcase cheythu orupadu kulammaki ennu parayam , his helping mentality is good but some points it is effecting badly
@krishnakumar-bk7lq
@krishnakumar-bk7lq 2 месяца назад
Bro don't blame yaar....there were two misleading things...mobile ring and gps location of lorry...more over navy were searching in the river same time...but unfortunately they couldn't find anything....so before blaming anyone please think twice.....it hurts alot ...he is a very genuine guy....
@rveedu4612
@rveedu4612 2 месяца назад
A K M Ashraf...very mature MLA ❤
@thomaspj5438
@thomaspj5438 2 месяца назад
കർണാടക സര്ക്കാര് ശരി ആയ പാതയിൽ ആയിരുന്നു. നമ്മളിൽ ചിലർ വഴി തെറ്റിച്ചു. കരയിൽ ഉണ്ടാകും എന്ന് പറഞ്ഞു എത്ര സമയം കളഞ്ഞു.മൊബൈൽ അടിക്കുന്നു. വണ്ടി സ്റ്റാർട്ട് ആയി. ഇത് കരയിൽ നിന്നും മാത്രമേ ഉണ്ടാകൂ. നദിയിൽ നിന്നും ഉണ്ടാവില്ല. ഇനി എങ്കിലും മനസ്സിലാക്കുക അധികാരികൾ ആണ് ശരി.അല്ലാതെ അവിടേ പോയി ഷോ കാണിക്കുന്നവർ അല്ല. ഇക്കൂട്ടരെ തിരിച്ചറിയൂ
@gracyjohn3801
@gracyjohn3801 2 месяца назад
മൊട്ടക്കിട്ടൊരു കൊട്ട് കൊടുത്തല്ലോ പണിക്കർ
@AdhilAdhi-v1o
@AdhilAdhi-v1o 2 месяца назад
കർണാടകയിലെ ജനങ്ങളും ഉദ്യോഗസ്ഥരും പറഞ്ഞതു പോലെ ആദ്യമേ വെള്ളത്തിൽ തിരിച്ചിൽ നടത്തിയെങ്കിൽ ഇതിന് മുന്നേ ഇതിൽ തീരുമാനം ആയേനെ കേൾക്കില്ലല്ലോ മലയാളി മാധ്യമങ്ങളും ശാസ്ത്രീയ നിരീക്ഷകരും രക്ഷാ പ്രവർത്തകരും അവർക്കിത് സ്ഥിരം അനുഭവം നമുക്കാണ് പുതുമ അതിനാൽ ഇനിയെങ്കിലും ആഡംബരം കുറക്കുക
@noushadnoushadp964
@noushadnoushadp964 2 месяца назад
കേരള ചാനലുകളുടെ അപക്വമായ ഇടപെടലുകൾ ഈ റെസ്ക്യൂ വഴി തെറ്റിച്ചു
@saniyashajie6946
@saniyashajie6946 2 месяца назад
Salute to Satheesh mla .we don't forget his efforts .
@alanmatthew1314
@alanmatthew1314 2 месяца назад
Both of Mla's ( Satheesh Krishna and Our Mla Ashraf🙏Congrats🙏
@smruthyps7035
@smruthyps7035 2 месяца назад
ശ്രീജിത്ത്‌ പണിക്കർ പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്
@vishnusurendran2011
@vishnusurendran2011 2 месяца назад
പക്വതയുള്ള റിപ്പോര്‍ട്ടിംങ്ങ് ആയിരുന്നു ഏഷ്യാനെറ്റിന്‍റെയും ഷിജുവിന്‍റെയും
@ramsproductions6541
@ramsproductions6541 2 месяца назад
*ശ്രീ.ശ്രീജിത്ത് പണിക്കർ* 👌❤
@KaleshCn-nz3ie
@KaleshCn-nz3ie 2 месяца назад
ശ്രീജിത്ത് പണിക്കർ ശരിയായ നിരീക്ഷണം 👍
@UnniPalakkal
@UnniPalakkal 2 месяца назад
ബിഗ് സല്യൂട്ട് കാർവാർ MLA സാർ
@tresajessygeorge210
@tresajessygeorge210 2 месяца назад
Sreejith panicker പറഞ്ഞത് പോലെ ആർക്കെല്ലാം ഒരു രക്ഷ പ്രവർത്തന സ്ഥലത്തേക്ക് പ്രവേശിക്കാം,... ഇലക്ട്രോണിക് വസ്തുക്കളോ അതുപോലെ ഉള്ള പ്രവർത്തന തടസ്സം ഉണ്ടാക്കാവുന്ന വസ്തുക്കളോ പ്രവേശിപ്പിക്കാതെ രക്ഷ പ്രവർത്തന മേഖല സുരക്ഷിതം ആക്കാനും... പ്രവർത്തകർക്ക് കോൺസെൻട്രേഷൻ നഷ്ടം വരാതെ... വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ പ്രവർത്തിക്കാനും... വേണ്ടി ഉള്ള, നിയമങ്ങൾ, procdure ന്റെ policies & protocols...എന്നിവ തയ്യാർ ആക്കി പ്രാവർത്തികം ആക്കേണ്ടത് അത്യാവശ്യം ആണ്...!!! കൂടാതെ ഇന്നത്തെ weather ന്റെ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങൾ കൂടാൻ...സാധ്യത കൂടുതൽ ആയതുകൊണ്ട് എമർജൻസി, well equipped team ന്റെ aaccessability എപ്പോഴും തയ്യാർ ആയിരിക്കണം... With easy access to the modern ടെക്നോളജി...!!! രക്ഷാ പ്രവർത്തകരിൽ നിന്ന് ഒരു ഇൻഫർമേഷൻ representative വഴി മാത്രമേ പ്രവർത്തന വിവരം പുറത്തു വിടാവൂ...!!! അങ്ങനെ എങ്കിൽ മാത്രമേ എല്ലാ മാധ്യമ reporters നും ... ഒരു പോലെ തെറ്റിദ്ധാരണയും, ഭീതിയും ഉളവാക്കാത്ത ആവശ്യം ആയവ മാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളൂ ...!!! നന്ദി... News Hour...!!!
@user-Paulson
@user-Paulson 2 месяца назад
Bigg salute for asianet real information
@Human2506
@Human2506 2 месяца назад
Swayam prakhyabitha experts mariyappo thanne positive results kitty thudangi
@manikandankandath1722
@manikandankandath1722 2 месяца назад
Major indrapal❤️MLA satheesh❤Akm ashraf mla❤️shiju nk-wise👍🏻sreejith❤️❤️ 🙏🏻india.. Our bharath
@KalappurackalHouse
@KalappurackalHouse 2 месяца назад
ഒരു കാരണവശാലും മുറിവൈദ്യം മാരെ അടുപ്പിക്കാൻ പാടില്ല, മലയോരമേഖലയിൽ നിന്നു വരുന്ന ഏതൊരാൾക്കും ഇത്തരം സംഭവങ്ങളെക്കുറിച്ച് കൃത്യമായ ധാരണയും അറിവും ഉണ്ടായിരിക്കും, മലവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിലിലും വെള്ളത്തോടൊപ്പം ആണ് വരുന്നതെങ്കിൽ ആ പ്രദേശത്ത് ഒരു സാധനവും തങ്ങിനിൽക്കാൻ ഉള്ള സാധ്യത കുറവാണ്, ഈ കാര്യം കർണാടക നേരത്തെ പറഞ്ഞതായിരുന്നു, അവിടെ ഈ മുറി വൈദ്യന്മാരും ഉള്ള സമയം കളയുകയാണ് ഉണ്ടായത്, അതുകൊണ്ട് ഇത്തരം രക്ഷാപ്രവർത്തനത്തിൽ മുറിവൈദ്യം മാരെ ഉൾപ്പെടുത്താതെ ഇരിക്കുകയാണ് വേണ്ടത്, കഴിയുന്നതും അറിവുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ
@RahulRavindran-yj9hg
@RahulRavindran-yj9hg 2 месяца назад
മുറി വൈദ്യൻ ആളെ കൊല്ലും 😅
@steffingeorge5797
@steffingeorge5797 2 месяца назад
Media should interospect
@azizksrgd
@azizksrgd 2 месяца назад
കർണാടക യിൽ എവിടെ എങ്കിലും അപകടം സംഭവിച്ചാൽ. അപകടം സംഭവിക്കാതെരിക്കട്ടെ ധൈര്യമായി shathishan mla യെ ഏൽപ്പിച്ചാൽ മതി. നന്നായി കൈ കാര്യം ചെയ്യും
@rajeshx1983
@rajeshx1983 2 месяца назад
great lesson for rescue operation.
@jithin111aj
@jithin111aj 2 месяца назад
Well said, Sriejith
@rockzzz84
@rockzzz84 2 месяца назад
Very well said Sreejith! One media took advantage
@Manu10978
@Manu10978 2 месяца назад
റിപ്പോർട്ടർ ചാനൽ youtube ചാനൽ ഇടയ്ക്കു നോക്കുമ്പോൾ 1 lakh മുകളിൽ ആയിരുന്നു views ഒക്കെ എല്ലാരും നല്ല പോലെ തള്ളി മറിക്കുവാരുന്നു റേറ്റിംഗ് മതി..
@georgejose3841
@georgejose3841 2 месяца назад
MLA super❤
@smart123735
@smart123735 2 месяца назад
രഞ്ജിത്ത് ഇസ്രായേൽ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു ഞാൻ വെറും ഒരു സിവിലിയൻ എൻറെ കയ്യിൽ യാതൊരു ഉപകരണങ്ങളും ഇല്ല. നേവി ശക്തമായ റഡാർ കൊണ്ട് വരണം എന്നൊക്കെ. ഇപ്പോൾ ചിലർ അങ്ങേർക്കെതിരെ. നന്ദി വേണം. ഊണും ഉറക്കവും ഉപേക്ഷിച്ചു സ്വന്തം ചിലവിൽ അവിടെപ്പോയി ആ ചെളിയിൽ ജോലി ചെയ്‌ത മനുഷ്യൻ അല്ലെ? ലോറി ഉടമ അടക്കം എല്ലാവരും പറഞ്ഞത് അല്ലെ GPS സിഗ്നൽ, ഫോൺ ring ചെയ്തു അത് കൊണ്ട് മണ്ണിനടിയിൽ തന്നെ കാണുമെന്നു? നേവി പുഴയിൽ സമാന്തരമായ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു, പക്ഷെ ശക്തമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
@Robin-dz1km
@Robin-dz1km 2 месяца назад
Aa manafum Renjithum koodiyanu ithu ithra vaikippichathu
@pastormartinsempai6371
@pastormartinsempai6371 2 месяца назад
Avane aadyam adich oodikkanam😊😊😊
@arung1701
@arung1701 2 месяца назад
മണ്ണിനടിയിൽ ആണേ എന്തിനാടോ നേവി മുങ്ങിതപ്പുന്നെ
@silvereyes000
@silvereyes000 2 месяца назад
Innalem njan kettu Renjith parayunath "Njan ipozhum parayunnu manninte adiyil tanne kanum" enn
@Human2506
@Human2506 2 месяца назад
Udayipp..swayam entho velya aalanu kanikkan kanicha show aanu
@mnemonics-kerala
@mnemonics-kerala 2 месяца назад
അരുൺ കുമാറിനെ ആർമിയിൽ എടുക്കുന്നുവെന്ന് കേട്ടു !
@anithomas1239
@anithomas1239 2 месяца назад
😂
@KaleshCn-nz3ie
@KaleshCn-nz3ie 2 месяца назад
ഓംപ്ളെറ്റ് അടിക്കാൻ മൊട്ട വേണ്ടി വരും 😊
@prashantvjay
@prashantvjay 2 месяца назад
@@KaleshCn-nz3ie😂😂
@RahulRavindran-yj9hg
@RahulRavindran-yj9hg 2 месяца назад
​@@KaleshCn-nz3ie😅
@uyiremyponnu
@uyiremyponnu 2 месяца назад
സാമൂഹിക നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറഞ്ഞതിൽ ഞാനും യോജിക്കുന്നു
@ShihaShamsudeen
@ShihaShamsudeen 2 месяца назад
Big salute for Indian army and Indian navy
@midhunkattungal4269
@midhunkattungal4269 2 месяца назад
വള വള പറഞ്ഞു മോട്ടേ ആകെ കുളം ആക്കിയാലോ മലയാളിയുടെ സംസ്കാരം ഇങ്ങനെ അലാ എന്ന് ഓർമിപ്പിക്കുന്നു
@anandkozhencherry
@anandkozhencherry 2 месяца назад
Polite man Sathish sir
@alanmatthew1314
@alanmatthew1314 2 месяца назад
Ak Ashraf👏👏👏👏Mla annu mutual avidayundu👏kerala government mla aarumilla😳
@akeshravi9640
@akeshravi9640 2 месяца назад
Army ye vare komaligal ennu vilicha prabuthar aanu namude Malayaligal... Rescue operation is not like walking in the park
@sebastianke9424
@sebastianke9424 2 месяца назад
Big salut karnadka M L A
@manucp7167
@manucp7167 2 месяца назад
കർവർ mla ഒരു മലയാളിയുടെ മനസ്സും സംസ്കാരവുമുള്ള വ്യക്തിയാണ് ഞാൻ ന്റെ വെക്തിപരമായി കാർണാടക സർക്കാരിനെ വിമർശിച്ചിട്ടുണ്ടങ്കിലും കാർവാർ mla ഒന്നും പറഞ്ഞിട്ടില്ല അതൊരു ആശ്വാസം ❤️
@skmckkie
@skmckkie 2 месяца назад
പിന്നെ മലയാളിയുടെ മനസ്സ്, സംസ്കാരം. കോപ്പാണ്. മലയാളികൾ ആണ് ഇത് കുളം ആക്കിയത്
@renishmathew2468
@renishmathew2468 2 месяца назад
Malayaleede manas mathre nalladullo? E pongacham ennu malayalee nirthunno Annu malayaleek vela undavum.
@HussainThaiparambil
@HussainThaiparambil 2 месяца назад
Sooper.talk.very.good
@whysoserious7553
@whysoserious7553 2 месяца назад
Rescue operation should be done by Indian army of other rescue operation agency not some civilian
@chinnay9169
@chinnay9169 2 месяца назад
അസ്യ net news എവിടെ ആയിരുന്നു ഉറക്കം ആയിരുന്നോ
@kiranasokhan7321
@kiranasokhan7321 2 месяца назад
oru israel karan undarnalo.evide poyi????
@anur3913
@anur3913 2 месяца назад
Mugi poyi...jako njan pettu
@sumanmathewraj
@sumanmathewraj 2 месяца назад
സതീഷ് കൃഷ്ണ... ഇതാണ് MLA... Big Salute 😎
@HabeebaAfsharaman
@HabeebaAfsharaman 2 месяца назад
Our army
@RahulAmin-fl7ck
@RahulAmin-fl7ck 2 месяца назад
Akm ❤
@jerinpjoseph8625
@jerinpjoseph8625 2 месяца назад
Ath truck avanilla chance kuravanu.. hotelibte aduth oru tower undayirunnu.. may be athavan chance kooduthal
@ShihaShamsudeen
@ShihaShamsudeen 2 месяца назад
കൂട്ടത്തിൽ കാണാതായ 3 പേരുടെ അവസ്ഥ എന്താണ്
@mohdrasheed1985
@mohdrasheed1985 2 месяца назад
MLA Mr. Satheesh ❤
@rajeevmangatkolpurath8333
@rajeevmangatkolpurath8333 2 месяца назад
ഇനി മൊട്ടയെ കണ്ടുപിടിക്കാൻ രഞ്ജിത് ഇസ്രായേൽ ഇറങ്ങുമോ ഡ്രിൽ മെഷിനും ആയി 😃
@RahulRavindran-yj9hg
@RahulRavindran-yj9hg 2 месяца назад
മുറി വൈദ്യൻ ആളെ കൊല്ലും 😅
@gauthamkrishnau7463
@gauthamkrishnau7463 2 месяца назад
ഇത് കടക്കു പുറത്തു എന്നാണല്ലോ
@sreekumar1384
@sreekumar1384 2 месяца назад
മാധ്യമ പ്രവർത്തകർ എങ്ങനെയാണ് ജീവൻ പണയം വെക്കുന്നത്...
@silvereyes000
@silvereyes000 2 месяца назад
Oru avashyavum illathe poyi avide ninnille? Oru mannidichil koode undayirunengil Kure madhyama rekthasakshikal koode undayene.
@bobbyd1063
@bobbyd1063 2 месяца назад
രഞ്ജിത്ത് ഇസ്രായേൽ എന്നൊരുത്തൻ ഉണ്ടായിരുന്നെല്ലോ, അവൻ എവിടെ?
@KaleshCn-nz3ie
@KaleshCn-nz3ie 2 месяца назад
അവൻ വെറും ഷോ കാണിച്ചിട്ട് മുങ്ങിയോ 😊
@santhoshkurup3747
@santhoshkurup3747 2 месяца назад
Kerala has lot of reporters who are ill informed and down right use less , Kerala media also has a role in amplifying some folks as experts who were not. It is counter productive
@josefpthomas8275
@josefpthomas8275 2 месяца назад
Let them to do in better way Pls do not make disturbenss 🙏
@BharathLove24
@BharathLove24 2 месяца назад
അമിത ആവേശം അപകടം, ഈ സംഭവത്തിൽ നിന്നും പേടിക്കേണ്ട പാഠം.
@agni77614
@agni77614 2 месяца назад
Lorry edukand aarkenkilum dive cheyth glass pottich aale Eduth koode?
@silvereyes000
@silvereyes000 2 месяца назад
Topple cheyth puzhayil veenapo tanne glass oke pottikanum. Puzhayil submerge ayapo tanne marichitum undakum
@anur3913
@anur3913 2 месяца назад
​@@silvereyes000athe etra rotate cheythu kanum chilapol athil kanum ennum urapi ella...ellam nallathu varate
@agni77614
@agni77614 2 месяца назад
@@silvereyes000 🙂🥲
@agni77614
@agni77614 2 месяца назад
@@vsr3777 mothathil paraja 🙂it's over ale
@pradeesh1712
@pradeesh1712 2 месяца назад
നല്ല ചർച്ച ആയിരുന്നു
@jinumonjoy9117
@jinumonjoy9117 2 месяца назад
Oru truck nadhiyil poyitundenu oral parnjathanu arum vere vandi nashtshtapetanu complaints koduthitila.pine enthukondu.nerathe annoshichila😢
@AbhilashNV1981
@AbhilashNV1981 2 месяца назад
A rescue person should not speak to any media or any person out side it will make confusion to others, authorised person should speak out siders with correct details,always no blame game to any other authorities they where in rescue operation
@blesb0
@blesb0 2 месяца назад
Down down Malluism 😭👎 Jai Karnataka ❤️👍👍👍
@Anand-wo2vp
@Anand-wo2vp 2 месяца назад
Sreejith panicker🔥
@user-Paulson
@user-Paulson 2 месяца назад
ithonnu kettu padikku maprakalum ratinginayi odunna madyamangalum...................kashtam
@user-us5cw2xx6v
@user-us5cw2xx6v 2 месяца назад
Sreejith parayunnathu thanneyaanu mikka malayalikalkkumolla abhiprayam❤ ..iru disaster sitilekku utsavaparambil aalukal pokunna pole mikum camerayum pokki pidichu channelinte reach koottan poya maprakale aadhyam irakkanam..
@siyad3471
@siyad3471 2 месяца назад
Reporter channel Entha cheyyunne Miss leading Mutta Arun Avaralle miss lead cheythathu Avarkkethire Action Undavanam.
@jayasreenaik4773
@jayasreenaik4773 2 месяца назад
Eth malayaligalk oru paadamaanu..... phone ring cheythu, karayil und ennoke. elarkum manasilavum kudumbatinde feelings.. pakshe orikalum pakwatha ullavar parayunad thallikalyaruth... even suresh gopi sir anveshanam right ayita povunenu paranjpo polum nobody listened..everybody kept on critizicing the authorities.... remember there is a limit for an ordinary person to get into rescue operation in such a difficult atmosphere.. so we may have to support the experts rather than twisting their plans which was very evident here because even when they declared arjun cannot be on land , many kept on arguing its not... i request media also to project significance of experts rather than projecting criticisms when an active rescue operation is going on... flood, calicut airplane crash all made the world to realize how strong we malayalis are... But we have to understand that not always the situation stands same...there can be situations where we have to listen experts ...at that point we have to... still praying for ' Arjun to get back into his life '🙏
@vasanthak2341
@vasanthak2341 2 месяца назад
Murivaidyan ranjith israyel bore well drilling machine avasyamund😅😅😅
@salinirajesh8877
@salinirajesh8877 2 месяца назад
Karayilum puzhayilum ore samayam anweshanam nadathendathayirunnu
@ak47vlogs19
@ak47vlogs19 2 месяца назад
ആദ്യത്തെ 5 ദിവസം റോഡ് ശരി ആക്കിയത് അല്ലാതെ എന്താണ് അവർ അവിടെ ചെയ്തത്?
@skmckkie
@skmckkie 2 месяца назад
മാതൃഭൂമി Shame on You Karnataka എന്നൊക്കെ പറഞ്ഞു അലറുമായിരുന്നു
@beenacm6663
@beenacm6663 2 месяца назад
God bless 🙏
@ippuirfan8065
@ippuirfan8065 2 месяца назад
Akm ashraf and pankker said right. Reporter tv sujaya parvathy please watch this
@Manu10978
@Manu10978 2 месяца назад
അരുൺ സർ നല്ല പോലെ തള്ളി മറിക്കുന്നുണ്ടാരുന്നു... യൂട്യൂബിൽ 1 lakh മുകളിൽ ആയിരുന്നു views ഒക്കെ🙏🙏..
@ippuirfan8065
@ippuirfan8065 2 месяца назад
@@Manu10978 yess. Arun aadhyam avidathe systathine kuttapeduthi. Then avide poyee naritt kandappol manassilaayi. Avastha yendaanenn. Pinne clear aayi report kodthu
@Manu10978
@Manu10978 2 месяца назад
@@ippuirfan8065 അവിടെ പോലീസ്കാർ തപ്പി നടക്കുന്നുണ്ടായിരുന്നു SP യെ പറ്റി നെഗറ്റീവ്, ഗവണ്മെന്റ് പറ്റി കുറ്റം പറഞ്ഞ നിങ്ങളുടെ മാധ്യമ സുഹൃത്ത് പോയോ എന്ന് പറഞ്ഞ് ഹാഷ്മി ബ്രോയോട് പോലീസ് ചോദിക്കുന്ന വിഡിയോ viral ആണ് 🙂
@prasannamenon3646
@prasannamenon3646 2 месяца назад
കുറച്ചു DYFI കുഞ്ഞുങ്ങളെ ഇറക്കി വിട്ടിരുന്നെങ്കിൽ അവർ നിമിഷ നേരം കൊണ്ട് രക്ഷാപ്രവർത്തനം നടത്തി തിരികെ വന്നേനേം.
@shamseerhashim
@shamseerhashim 2 месяца назад
😂😂1
@jayakrishnanpillayadi792
@jayakrishnanpillayadi792 2 месяца назад
Ale thattikkalayan ano.
@rajankn932
@rajankn932 2 месяца назад
😤😤😤
@Hassi-m2z
@Hassi-m2z 2 месяца назад
​@@jayakrishnanpillayadi792😂😂
@Hassi-m2z
@Hassi-m2z 2 месяца назад
നവ കേരള യാത്രയിലെ രക്ഷാ പ്രവർത്തനം ഇവിടെ പറ്റൂലാ 😂
@Cdjkjgf74584
@Cdjkjgf74584 2 месяца назад
Ranjithine apamanichu vittu lle mossamayi … because ayal cheytha efforts kanathe povaruth
@jomonjoseph9747
@jomonjoseph9747 2 месяца назад
Panikar pwoli
@SarithaBai-y5m
@SarithaBai-y5m 2 месяца назад
ഇപ്പോ നമ്മുടെ mla. എന്തൊക്കെ തെറി പറഞ്ഞത് ആണ് അദ്ദേഹത്തെ
@zaheermohammedkunhi5154
@zaheermohammedkunhi5154 2 месяца назад
AKM mla യെ കൃതക്ഞ്ഞതയോടെ കാണുന്നു ❤..
@RinusAifa
@RinusAifa 2 месяца назад
മണ്ണിൽ തിരയാൻ paranjittundkauka puzhayil ലോറി ഇല്ല എന്നും മുൻപ് പറഞ്ഞല്ലോ.അതിൻ മറുപടി ഇല്ലെ
@alanmatthew1314
@alanmatthew1314 2 месяца назад
Rengith Israel evida?😡time waste akky😡
@reneeshtr1
@reneeshtr1 2 месяца назад
Rescue people need courage and steel balls, Shame on you people to blame a hard-working and brave civilian. Just imagine if this happend in Kerala, we civilians would be jumping first. So, why did the Navy take 9 days to find the lorry even though the Navy team has never worked on land till now? Why didn't Asianet report that Lorry's engine start info was a mistake after knowing about it earlier? Why Asianet didn't report that Arjun's wife and brother phone ringing story was incorrect? Why under the direction of SP, the mud from the road was dumped on the river bank for the first 3 days? Finally, why the hell are they building a platform for lorry on river side? aaa..one more ..why the collector told that Arjun's family didn't contacted Police immediately.
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 328 тыс.
Silent Hill 2 - Мульт Обзор
07:26
Просмотров 328 тыс.