Тёмный

ഷിരൂരിലെ രക്ഷാദൗത്യം പന്ത്രണ്ടാം ദിനം ; ഷിരൂരിലെ കാലാവസ്ഥ തിരച്ചിലിന് അനുകൂലം 

24 News
Подписаться 6 млн
Просмотров 43 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@Nuhazahrin
@Nuhazahrin 2 месяца назад
എനി കിട്ടിയതിനു ശേഷം ന്യൂസ് ഇടുന്നത നല്ലത്...🚶
@SONU_YT_9
@SONU_YT_9 2 месяца назад
നമസ്കാരം സർ, ഇവിടെ proper ആയി Analysing ആദ്യം നടന്നിട്ടില്ല , വിഷയം അതികരിച്ച് വന്നതിന് ശേഷം മാത്രം മാണ് മൂന്നോ നാലോ ദിവസം കഴിഞ്ഞതിൻ്റെ ശേഷം മാത്രം മാണ് ലോറി പുഴയുടെ ഭാഗത്തേക്ക് നീങ്ങിയത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് . ഇപ്പോൾ 40മീറ്ററിനും - 60 മീറ്ററിനും ഇടയിൽ ആണ് എന്ന് മനസ്സിലായി പുഴയയിൽ അടി ഒഴിക്ക് കൂടുന്നതിന് അനുസരിച്ച് ഇപ്പോൾ കണ്ട 60 മീറ്റർ എന്നുള്ളത് ഒരു പക്ഷേ നാളെ 60-80 വരെ ആവാം condition up on seepage of water under this body , അല്ലങ്കിൽ മലയിൽ നിന്ന് Landslid തുടർ മരങ്ങൾ അടിവോരോട് കൂടിയായിരികും പുഴയുടെ താഴ്ച്ചയിലേക്ക് പധിച്ചിട്ടുണ്ടാവുക ഒരു പക്ഷേ ഇതിൻ്റെ മുകളിൽ ആയിരിക്കാം ലോറി നിലനിൽക്കുന്നത് ചളിയിൽ ഈ മരങ്ങളുടെ ചില്ലകൾ പുഴയിലേക്ക് ഒഴിക്കിന് perpendicular ആയി നിൽക്കാം പുഴയുടെ വള്ളത്തിൻ്റെ ഒഴിക്കിൽ ഈ മരത്തിൻ്റെ തടസ്സം അവിടെ ഒരു Anti reflected force Act ചെയ്യും ഇത് കാരണം Existing ആയി നിൽക്കുന്ന body (ലോറി) ഉൾപ്പെട ചെറിയ രീതിയിൽ internal movement ന് സാധ്യതയുണ്ട് അത് കൊണ്ടാണ് ഇന്ന് പറയുന്ന സ്ഥലം നാളെ മാറുന്നത് , എന്തായാലും അർജുനനെയും മറ്റുള്ളവരെയും എത്രയും പ്പെട്ടന്ന് കണ്ടത്തട്ടെ എന്ന് പ്രർത്ഥിക്കാം നമുക്ക്
@Updatefactsworldwide
@Updatefactsworldwide 2 месяца назад
Eshwar &malpe team manglore deffinetly Today give good news🙏
@farsuvlog
@farsuvlog 2 месяца назад
വാട്സ്ആപ് ഫോട്ടോ യൊക്കെ വന്നല്ലോ കിട്ടിയെന്ന് പറഞ്ഞു 🤔
@Hamjutoxicgaming
@Hamjutoxicgaming 2 месяца назад
Hi
@balachandrakv6661
@balachandrakv6661 2 месяца назад
ഇന്ന് മുതൽ എല്ലാം നിർത്തി വയ്ക്കും.
@samedamon3492
@samedamon3492 2 месяца назад
രാജ്യത്തിന്റെ പുരോഗതി ഇപ്പോ അറിയാം ഉണ്ടായിട്ടുണ്ടോ എന്ന് മാർഗങ്ങൾ ഒന്നുമില്ലാത്ത രാജ്യം ചന്ദ്രനിൽ പോകാൻ ഇത്ര പാടില്ല 😂😂😂😂
@SajeevSreenivas
@SajeevSreenivas 2 месяца назад
All Chanels go to home. 🎉
@RekhaJapamani
@RekhaJapamani 2 месяца назад
to is not needed..... go home..
@kunjavasjokes6803
@kunjavasjokes6803 2 месяца назад
ചില വീടുകളുടെ മുന്നിൽ കാണാം ഇന്നത് (ഓരോ പേര് വെച്ചിട്ട് )ഈ വീടിന്റെ ഐശ്വര്യം എന്ന് .അത് പോലെ യാണ് sk 24 ന്റെ ഐശ്വര്യം ആണ് .സംസാരിക്കുന്നതിന് മുന്നേ sk എന്ന് പറഞ്ഞില്ലേൽ ആ prgrm ന് 5 star വാല്യൂ കിട്ടില്ല എന്ന് 24 സ്റ്റാഫുകൾ വിശ്വസിക്കുന്നുണ്ടാവും അതാവാം sk sk എന്ന് വിളിക്കുന്നത് . അല്ലാതെ ഇപ്പൊ എന്താ പറയാ കാക്കേയ്
@nijodarsans1267
@nijodarsans1267 2 месяца назад
Lori edukkan america varano
@naoufalch9567
@naoufalch9567 2 месяца назад
Dayirathill poku no nerru oyik insha'Allah Allhmdulliha bismi 101 ayathullkurse 101 salath 101 allha vill niyath weallathill adiku 1 thawanna adiku insha'Allah Allhmdulliha 2024
@alivnb1354
@alivnb1354 2 месяца назад
എസ് കെ എൻ സർ ഒരു കെ കെ മുഹമ്മദ് എന്ന ഒരാളുണ്ടായിരുന്നു പഴയ പള്ളിയുടെ ചുവട്ടിൽ എല്ലാം വിഗ്രഹം പുറത്തുനിന്നു തന്നെ കണ്ടുപിടിക്കുന്ന ആൾ ആയിരുന്നു എത്ര താഴ്ചയിൽ ഉള്ള വസ്തു ആയാലും
@CHARITY103
@CHARITY103 2 месяца назад
അവർ അവരുടെ പാട്ടിനു പോയി സ്കുമ്പ ടീം മാത്രം ഉണ്ട്,വെറുതെ തള്ള് നടത്തി ചാനലുകൾ,,
@nijodarsans1267
@nijodarsans1267 2 месяца назад
vellam vattikkam annittu irangam appol 0 notikal avum appol prathalam sariakum diverkku
@kinggamer3649
@kinggamer3649 2 месяца назад
,🤣🥴🤣🤣🙏
@Abhijith1
@Abhijith1 2 месяца назад
കൊണ്ട് പോടോ വേറെ വാർത്തകൾ ഒന്നുമില്ലേ ഈ ലോകത്തു എന്തൊക്കെ നടക്കുന്നു ഇവന്മാർ ആവശ്യമുള്ള പ്രധാന വാർത്തകൾ ഒന്നും കാണിക്കുന്നില്ല
@bindutt7092
@bindutt7092 2 месяца назад
Thaan vere vartha kando...loka jana sradha nediya varthayithaanu
Далее