എനിക്ക് നിങ്ങള ഒരുപാട് ഇഷ്ടപ്പെട്ടു മുഹമ്മദ് നേബി 25 വയസിൽ 40 വയസുള്ള കദീജയാ കെട്ടി. നീ njoy cheyy. നാട്ടുകാരല്ല നമുക്ക് തിന്നാൻ therunad. നമ്മൾ കഷ്ടപ്പെട്ടാൽ നമുക്ക് tinnam. Life maximum njoy bro.
നബി kedeeja ബീവിയെ കല്യാണം കയിച്ചതും evareyum തമ്മിൽ compare ചെയ്യണ്ട. Kadeejabeevi റസൂലിന്റെ സ്വഭാവഗുണം കൊണ്ട് സ്നേഹിച്ചത് ആണ്. അവരുടെ പവിത്രമായ ബന്ധത്തെ ഇതുപോലുള്ള കാട്ടിക്കൂട്ടൽനോട് ഉപമിക്കണ്ട
നിങ്ങളെ വ്ലോഗ് സൂപ്പർ ആണ് ഞാൻ രണ്ട് വോഗ് കാണാറുള്ളു അതിൽ നിങ്ങളും.പിന്നെ അന്സിഫ് മുനിക്കൽ എന്ന വ്ലോഗും രണ്ടും ഒന്നിന് ഒന്ന് മെച്ചം പക്ഷെ ഇങ്ങളെ വ്ലോഗ് ഒരു വിധആൾക്കാരും കാണാൻ തൃപ്പ്തരാവുന്നില്ല...... Why pepoles 🗣️ മക്സിമം sapport 👏ഇങ്ങളെ റീച് കൂടും 100% ഞാൻ ഇല്ലേ ഒരിക്കലും തളരരുത് പിന്നെ വീഡിയോ ഒന്ന് കൂടെ ഉഷാർ കണ്ടന്റ്റ് ഇറക്ക് ലൈക് ഇങ്ങളെ പിറകെ വരും 😁
സൂപ്പർ ബ്യൂട്ടിഫുൾ ഫാമിലി ആടിന്റെ തലച്ചോറ് പെപ്പർ പൊടിയും ഓംപ്ലേറ്റ് അടിച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും രണ്ടുപേരും വേറെ ലെവൽ ആണ് ഇങ്ങനെ തന്നെ എപ്പോഴും ആയിരിക്കട്ടെ👍👍
ഞാൻ ഇവിടെയായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടായി നിങ്ങളെ രണ്ടുപേരെയും ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് കാണാറുണ്ട്