Тёмный

ഷെമി കലിപ്പ് 😡ഷെഫിന്റെ smoking 🚬 പിടിച്ചു 😂😂  

T T FAMILY
Подписаться 521 тыс.
Просмотров 487 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@rosilykappani3577
@rosilykappani3577 4 месяца назад
പെണ്ണുങ്ങൾ വയസ്സിനും മൂത്തത് ആയാൽ ഇങ്ങനെയൊക്കെ ഉണ്ടാവും അമ്മയുടെ സ്ഥാനമായിരിക്കും മനസ്സിൽ
@nabeeshaNabee-x5x
@nabeeshaNabee-x5x 3 месяца назад
ഒരു ഭാര്യ അമ്മയും പെങ്ങളും ഫ്രണ്ട് ആയിരിക്കണം എന്നാ അപ്പോൾ age ഒരു പ്രശ്നം allaa
@abdulrahmanedappully7427
@abdulrahmanedappully7427 11 месяцев назад
ശരിക്കും, നിനക്ക് അടികിട്ടാറുണ്ടോ, കിട്ടാറുണ്ട് എന്നാണ് കണ്ടിട്ട് തോന്നുന്നത്
@Naju.A
@Naju.A 11 месяцев назад
ശെരിയാ
@NasrinNas-zq3qt
@NasrinNas-zq3qt 11 месяцев назад
Endhu sheriiii
@naseemaanu1615
@naseemaanu1615 11 месяцев назад
അത് കിട്ടുമല്ലോ കുട്ടിയല്ലേ അവൻ
@techiemaster6186
@techiemaster6186 11 месяцев назад
Kuttiyaanegilum oru kunj und adh marakkalle, nasikuttiyo
@abdulrahmanedappully7427
@abdulrahmanedappully7427 11 месяцев назад
@@Naju.A ഈ നിലക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കട്ടപ്പുകയാവും ജീവിതം
@RejiBillu
@RejiBillu 4 месяца назад
അപ്പോൾ ചേട്ടന് ചേച്ചിയെ പേടിയുണ്ട് guys🤣
@praveena__kt
@praveena__kt 11 месяцев назад
😁🤭🤭🤭 ശെരിക്കും അടി കിട്ടാറുണ്ടോ ഷെഫി 😆😆😆
@MobinKuchimon
@MobinKuchimon 3 месяца назад
Ha ind
@coolplayzz2353
@coolplayzz2353 10 месяцев назад
അക്രമ സ്വഭാവം നന്നായുണ്ടല്ലോ ....മുൻപും കണ്ടു വേറെ ഒരു prank ൽ 😂
@susanjoseph9379
@susanjoseph9379 Месяц назад
അവര് ആ പൈയ്യനെ തല്ലുന്ന ഒരു video കണ്ടു ഇതാണോ ഇവരുടെ ശരിക്കുമുള്ള സ്വഭാവം
@MandyanRafeek
@MandyanRafeek 2 месяца назад
ബ്രദർ,എന്തെങ്കിലും ക്രീയേറ്റിവിറ്റി ഉണ്ടെങ്കിൽ അത് കാണിക്ക്, അല്ലാതെ day to day ദാമ്പത്യം അഭിനയിച്ചു കാണിക്കല്ലേ.... ഭയങ്കര ബോറാ 🙏🙏
@refeeqrefeeq1546
@refeeqrefeeq1546 11 месяцев назад
സിഗരറ്റ് വലിക്കുന്നത് കണ്ടാൽ നല്ല അടികൊടുക്കണം. ഞാൻ തന്നെ എന്റെ ഇക്കാനെകൊ ണ്ട് അടികൂടാറുണ്ട്. എന്നെ കാണാതെ ചുളിവിൽ വലിക്കും. ഞാൻ സിഗരറ്റ് കണ്ടാൽ അതിൽ വെള്ളം ഒഴിച്ചു വെക്കും. ഷെമിതാ നിങ്ങൾ പൊളിച്ചു ❤️❤️
@RaviKG-z8y
@RaviKG-z8y 4 месяца назад
ആ,,, നല്ല സ്നേഹമുള്ള chechi. ⭐⭐⭐എന്ത്ചീത്ത സ്വഭാവം കണ്ടാലും അത് സ്നേഹത്തോടെ, കുറച്ചു കലിപ്പായാലും കൊഴപ്പമില്ല. തിരുത്തി യെടുക്കണം... നിങ്ങൾ പൊളി 😂👍👍👍👍
@babumathai4132
@babumathai4132 4 месяца назад
ഇവർക്കു വേറെ പണിയില്ലേ... ഈ സ്ത്രീ യെ കുറിച് ഓർക്കുമ്പോൾ ലെജ്ജ തോന്നുന്നു
@My.dreams-e1n
@My.dreams-e1n 2 месяца назад
എന്തിന്
@kamarudheenkuttipuram3343
@kamarudheenkuttipuram3343 11 месяцев назад
ഷമിക് ദേഷ്യം പിടിച്ചാൽ ഷെഫീടെ കാര്യം കട്ട പൊഗയാണ് 😂❤
@pathoosworld-nm1cx
@pathoosworld-nm1cx 11 месяцев назад
😭
@SuluSali
@SuluSali 10 месяцев назад
വയസ്സിനു എളേതല്ലേ... അതോണ്ടായിരിക്കും
@mubashiranisam982
@mubashiranisam982 11 месяцев назад
Nigal kk sherikkum adi kittarund lle. Oru husband nod wife perumarunna polee alla. Mother mon nod perumarunna pole nd.😢
@gamerdude9693
@gamerdude9693 11 месяцев назад
Correct
@malayali4784
@malayali4784 11 месяцев назад
ഷെഫിന്റെ ഭാഗ്യം😂 ആണ് ഷെമി. നന്നാക്കിട്ടെ അടങ്ങു. ഇങ്ങനേ വേണം എല്ലാ ഭാര്യമാരും .😂😂😂
@Thatthu-j7p
@Thatthu-j7p 11 месяцев назад
അതികം മായാൽ അമൃത വും വിഷം ആണ് ഇങ്ങനെ എപ്പോളും ആ ചെക്കനെ അടിച്ചാൽ ചെക്കൻ ഇട്ടേച്ചു പോവും അവരെ. ഭർത്താവിനെ ബഹുമാനിക്കുക. അതാ വേണ്ടത്. ഇത് അവരെ പേടിച്ചു ജീവിക്കുന്ന പോലെ ഉണ്ട്
@techiemaster6186
@techiemaster6186 10 месяцев назад
Ayyo, sathyaano sir , ennaalag pootten vekka
@jasivlog1521
@jasivlog1521 3 месяца назад
താത്ത നിങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരണം അല്ലാതെ ഉമ്മാർ പോലും ഇങ്ങനെ തല്ലില്ല തല്ലു കയല്ല വേണ്ടത് കയ്യിൽ കിട്ടുന്നതുകൊണ്ടുഒക്കെ തല്ലു ന്നസ്വഭാവം ശെരി അല്ല ചെറിയ പെൺകുട്ടികളെപ്പോലെ ആകരുത് സ്വഭാവം നിങ്ങൾ അവന്ടെ മൂത്തതാണ് എന്ന് ഒന്ന് ഓർമിച്ചാൽ മതി
@AA-yj3kd
@AA-yj3kd 11 месяцев назад
Shemik deshyam korch koodudhal aal tto 😅..ee video le deshyapettadh nalla karyam..cigarette valichen vijarichittalle but mothathil shemi deshyam pidichal korch akramasakthayaan 😀😀
@AnjuVenugopal-fz6cx
@AnjuVenugopal-fz6cx 4 месяца назад
Chechi ningal thammil ethra age difference undenn ariyila but santhosham ayi jevikku athu pole husne thallunne sheriyala eniku ippol 31 age unde ente monu 12 age aayi chechi eniku ningale kanumbol oru amma makane thallum pole feel cheyyunne
@shanibashameem727
@shanibashameem727 11 месяцев назад
Hus cgrt വലിക്കുമ്പോ ഉള്ളിൽ നിന്ന് ഒരു പെടപ്പ് ണ്ടാകും.. അതാണ് shemi ഇങ്ങനെ പ്രതികരിക്കുന്നത്... ആ ഫീലിംഗ് എനിക്കൊക്കെ വേഗം pidi കിട്ടും... Hus വലിച്ചതിന് കുഞ്ഞിനേം എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി പോയതാണ് ഞാനൊക്കെ. ഭയങ്കര വേദന യാണ് ആ കാര്യം 😔😔
@SusammaSusamma-n9z
@SusammaSusamma-n9z 11 месяцев назад
Shemiyeppoleyano Thankalum
@shanibashameem727
@shanibashameem727 11 месяцев назад
@@SusammaSusamma-n9z haa....കുറേ ഭാഗം ☺️☺️
@niyasoachira3595
@niyasoachira3595 3 месяца назад
🤣
@shalinikrish3067
@shalinikrish3067 11 месяцев назад
Ethu ഒത്തു കളി ആണ്. ..ക്യാമറ ഓൺ ആണെന്ന് ഷെമി ക്കു അറിയാം 😂😂
@mumthasajanmumthasajan6878
@mumthasajanmumthasajan6878 10 месяцев назад
ഉറപ്പല്ലേ
@nihalnk4957
@nihalnk4957 4 месяца назад
രണ്ട് പേരും നല്ല അഭിനയം🎉
@busharabush5041
@busharabush5041 3 месяца назад
താത്താക്ക് കൊറേ ഓവർ ആണ് 😅
@reejav5519
@reejav5519 8 дней назад
ഏതായാലും ഇവൻ പെട്ടത് തന്നെ. കുറച്ചൂടെ കഴിയുമ്പോ. നല്ല കാഴ്ചകൾ കാണാം
@saleena9643
@saleena9643 11 месяцев назад
അടിപൊളി prank ഷമി നല്ല കലിപ്പത്തി ആണല്ലോ
@shafna7708
@shafna7708 11 месяцев назад
ഇങ്ങനെ ഒക്കെ പ്രതികരിച്ചാൽ കൊർച് dainjer അല്ലേ... ഒരിക്കലും ഇങ്ങനെ ചെയ്യരുത് wife... Prank okey
@annjacob3800
@annjacob3800 11 месяцев назад
Danger
@basheervbasheer5749
@basheervbasheer5749 11 месяцев назад
ഷമി നല്ല ചൂടത്തി ആണ് നിങ്ങൾ വീട്ടിൽ എപ്പോളും ഇങ്ങനെ ആണോ
@aiitss3830
@aiitss3830 11 месяцев назад
Shemii .. ethra deshyam vannaalum ingane vilent aavarudh , shafi paavam
@Thatthu-j7p
@Thatthu-j7p 11 месяцев назад
ഇവര് കുറച്ചു ഓവർ ആണ് ആ ചെക്കനെ എന്തുപോലെ അടിക്കും അവര്. അവരെ കലിപ്പ് തീർക്കുന്നപോലെ 😼
@techiemaster6186
@techiemaster6186 11 месяцев назад
Ee vedio il adikkunnad njan kandila, helmet eriyunnad kandi
@Thatthu-j7p
@Thatthu-j7p 11 месяцев назад
@@techiemaster6186 അത് വീഡിയോ എടുക്കുന്നുണ്ട് ലൈവിൽ ഇടും എന്ന് പറഞ്ഞപ്പോൾ അടങ്ങിയ ത് ആണ് അവർ. ഒരു മോന്റെ age ഉള്ള huss ആണേലും? അല്ലേലും ഭർത്താവിനെ ബഹുമാനിക്കുക. അല്ലാതെ വേഗം കയ്യേറ്റം ചെയ്യുക അല്ലാ വേണ്ടത്
@nsp683
@nsp683 11 месяцев назад
Chengayee immante prayam ullavare kettiya adiyalla chavittum kittum anakk 😂😂
@sajithadinesh4360
@sajithadinesh4360 11 месяцев назад
ഉമ്മയും മോനും പെരുമാറുന്നപോലെ
@techiemaster6186
@techiemaster6186 10 месяцев назад
Aynenda ank
@an6elyv005Yv
@an6elyv005Yv 10 месяцев назад
Pottitherikan pona feel nerathe arinja .... 😂
@Jabir-u
@Jabir-u 3 месяца назад
അതിയതേ rc ഓണർ ഓടി രക്ഷപെട്ടതാണെന്ന് മനസ്സിലായി 😄😄😄😄
@Azanusvlog
@Azanusvlog 4 месяца назад
Shemithaaa shefikkum oru prank kodukk😊
@ShabinashameerShahin
@ShabinashameerShahin 3 месяца назад
നല്ല രസണ്ട് കണ്ട് ഇരിക്കാൻ... ഞാൻ എപ്പഴും കാണും... കുറെ ചിരിച്ചു 😂😂😂😂 മാഷാ അല്ലാഹ്... എന്നും ഈ ഹാപ്പിനെസ്സ് ഉണ്ടാവട്ടെ Shefiye ഒരുപാട് സ്നേഹിക്കുന്ന ഷെമി 🥰
@SakhavMustafa
@SakhavMustafa 3 месяца назад
പോരുന്നോ 😄
@MuthuvavamuthuMuthu
@MuthuvavamuthuMuthu 4 месяца назад
Nigalk enthoru deshya ithaa ikka Pavam ingane Avan padilllaaa 😮😮😮😮
@muhsimusi7883
@muhsimusi7883 11 месяцев назад
Shemi parayunnath kelkathirikkanano chiriyude sound veche
@manjushamajusha8116
@manjushamajusha8116 11 месяцев назад
എന്റെ bro ഷെമിയുടെ കയ്യിന്നു അടി വാങ്ങാൻ തയ്യാറായോ spr ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചപ്പോൾ ഉണ്ടായ അനുഭവം മറന്നോ bro 😅😅😅😅
@naseefck
@naseefck 10 месяцев назад
Oru umma makane cheethaparayum pole und
@Subnu-i4y
@Subnu-i4y 11 месяцев назад
Nalla bathrakali padachone😂
@shanhameed3874
@shanhameed3874 10 месяцев назад
Ummamar makkale thallum athreyullu ithil.veshamkettukandit arakkunnu
@sha2267
@sha2267 4 месяца назад
Kuttyine ഒറ്റക്ക് akkiyt full സ്ക്രീപിറ് ആണ് 😅
@hanapk948
@hanapk948 11 месяцев назад
Thamashak aanengilum husine upadhravikalle vediokanelum😮
@nafiyajizeen5539
@nafiyajizeen5539 11 месяцев назад
Appo valikale
@sajnapp7843
@sajnapp7843 11 месяцев назад
എന്തിനാണ് നിന്റെ ഉമ്മാന്റെ പ്രായം ഉള്ള അവളുടെ അടുത്ത് നിന് ഇങ്ങനെ അടിവാങ്ങുന്നത് prank ചെയുമ്പോൾ ഇങ്ങൾക്ക് നല്ല അടികിടാറുണ്ട് ഇത് ഒരു ശീലം ആണോ
@HaifaSajad-oo6eo
@HaifaSajad-oo6eo 11 месяцев назад
Ethil eppo aara husband ,baranam kanditt hus shemiyanannthonnunnuu😂
@fathimas33346
@fathimas33346 10 месяцев назад
ഏത് ഭാര്യയും അങ്ങനെയാണ്.അത് അവളുടെ ഭർത്താവാണ്. ആ സ്വാതന്ത്ര്യം എടുക്കുന്നതിൽ എന്താ തെറ്റ്. അവൻ പോലും funny യായെ എടുക്കുന്നുള്ളൂ.
@razaannalakath9821
@razaannalakath9821 11 месяцев назад
Shami ദേഷ്യക്കാരി ആണെന്ന് മനസ്സിലായി ഭർത്താവിന് nere കൈ ഉയർത്താൻ അവകാശമില്ല ഞാൻ ഡെയിലി ഭർത്താവിന്റെ പലതും സഹിക്കുന്നവളാണ് എന്നാകിലും എന്റെ വിഷമം അല്ലാഹ് കാണും എന്ന് കരുതുന്നു
@techiemaster6186
@techiemaster6186 11 месяцев назад
Adh konda paladim sahikendi varunnadh,
@kpr789
@kpr789 11 месяцев назад
ഒന്നും സഹിക്കേണ്ട. പ്രതികരിക്കുക. പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കാഞ്ഞാൽ പിന്നീട് അതോർത്തു ഖേദിക്കേണ്ടി വരും.
@snehajalakam8702
@snehajalakam8702 11 месяцев назад
പരസ്പരം മനസ്സിലാക്കുകയാണ് വേണ്ടത് ആരും സഹിക്കേണ്ടതില്ല
@ttfamily4257
@ttfamily4257 11 месяцев назад
Yz
@ansijabi
@ansijabi 11 месяцев назад
നമ്മളെ ആവശ്യമില്ലാതെ ചെയ്താൽ നമ്മൾ വെറുതെ സഹിച്ചു നിലക്കണോ 🤔ആരും ആരുടേയും അടിമ ഒന്നും അല്ല
@sayeedsayeed273
@sayeedsayeed273 4 месяца назад
സൂപ്പറാക്കിയുണ്ട് ഷെമി ഒരു സംഭവമാ .......😊
@southernkitchentravel-o3z
@southernkitchentravel-o3z 11 месяцев назад
Shemi nalla bhangi undu
@hameedk7520
@hameedk7520 10 месяцев назад
സാരയില്ല. തള്ള. ചവിട്ടിയാൽ. പിള്ളക്ക് കേടില്ല 🤭🤭
@magirose9749
@magirose9749 Месяц назад
😄
@SajithaVp-q3e
@SajithaVp-q3e 26 дней назад
പാവം ethaaaa ♥️🌹
@muhad_arabian_raider9236
@muhad_arabian_raider9236 11 месяцев назад
എന്റെ ഹെൽമെറ്റ് പൊട്ടിച് 😢
@muhsinathMusi
@muhsinathMusi 11 месяцев назад
എന്താ ഇങ്ങനെ ഇങ്ങനെയും ഉണ്ടോ ഭാര്യ മാർ ഭർത്താവ് ന്നെ അടിക്കുന്ന ഭാര്യ ന്നെ എനിക്ക് ഇഷ്ടം ഇല്ല 🙄🙄😠😠😠😠😠😠
@pathoosworld-nm1cx
@pathoosworld-nm1cx 11 месяцев назад
എനിക്കും
@aboobackerthacharayil1735
@aboobackerthacharayil1735 Месяц назад
ഈ ചെക്കൻ ഈ വല്യമ്മയുമായി ആൾക്കാരെ വെറുപ്പിക്കുകയാണല്ലോ
@AryaSr-nb1px
@AryaSr-nb1px 3 месяца назад
Chechi engane adikkalle sondham kettiyon alle pillare pole adikkunnathu nallathalla
@muhammedrafeek4924
@muhammedrafeek4924 2 месяца назад
സിഗററ്റല്ലേ കഞ്ചാവോ ന്നുമല്ലല്ലോ സിഗററ്റ് ആളുകൾ വലിക്കുന്നത് തന്നെയല്ലേ അതിന് ആക്രമിക്കുന്ന ഭാര്യയുടെ പിരടിക്കൊന്ന് കൊടുക്കണം
@mishxl
@mishxl 4 месяца назад
ഇത്രേ ഉള്ളു. എടോ ഞങ്ങടെ ആണുങ്ങളെ പോലെ നായിച്ചുണ്ടാക്കി കുടുംബം നോക്ക്. എപ്പം നോക്കിയാലും ഈ വിഡിയോ എടുത്തോണ്ട്. പടച്ചവന് ബാരമാക്കല്ലേ.
@parvathyprageeth5064
@parvathyprageeth5064 4 месяца назад
Dheshyam varumbol thathaye kanan nalla bangiyund
@sachushamon
@sachushamon 11 месяцев назад
ഷമിത്ത സൂപ്പർ 👍🏻😍
@ambikas486
@ambikas486 3 месяца назад
വലിക്കുന്നത് നല്ലതല്ല ലീവാർരോഗം വരും ശിക്ഷവശ്യമാണ് ❤️
@MansoorMp-xb2uf
@MansoorMp-xb2uf 3 месяца назад
വല്ല പണിക്കും podo...ഇതിനെ വളർത്താൻ കുറെ എണ്ണം. പൊളിച്ചു തകർത്തു... ഇപ്പോൾ തരിപ്പണം ആക്കി.
@Finu-xq4ni
@Finu-xq4ni 11 месяцев назад
അവന് അവന്റെ മോളെ നല്ല ഓർമ ഉണ്ട് നിനക്കല്ലേ മക്കളോട് സ്നേഹം ഇല്ലാതെ
@afsalab8136
@afsalab8136 3 месяца назад
Oro vanghal video ayit vannekkunnu
@timeout183
@timeout183 11 месяцев назад
Ayishun enthan bday gift koduthath
@mechanicoman1235
@mechanicoman1235 4 месяца назад
നീ വീഡിയോ ഒന്നു കണ്ടുനോക്ക്.. നിനക്ക് എന്ത് തോനുന്നു.. 👍🏿🙏🏿
@askarali568
@askarali568 5 месяцев назад
എന്തിനാടാ കാശിന് വേണ്ടി ഭാര്യയെ ഇങ്ങിനെ വേഷം കെട്ടിക്കുന്നത്😁😁😁😁
@aju_nbr8456
@aju_nbr8456 8 месяцев назад
ഇതൊക്കെ ഭയങ്കര ഓവറാ.... ഭർത്താവിനെ ബഹുമാനം ഇല്ല. ഓളെ ചെറുതല്ലെ അങ്ങനെ വരൂ 😏
@asw3376
@asw3376 11 месяцев назад
എന്ത്‌ prank ആണേലും she is very violent. She can’t control herself. കയ്യിൽ കിട്ടുന്ന സാധനം വെച്ച് അടിക്കാനും എറിയാനും തോന്നുന്നത് നല്ല കാര്യം അല്ല. കയ്യീന്ന് പോവാതെ നോക്കിയാൽ കൊള്ളാം
@GopikaNair2122
@GopikaNair2122 4 месяца назад
Ath sneham kond aado… enn vicharich itha kollula 😂
@saheernk1517
@saheernk1517 3 месяца назад
ഇവളെ പണ്ണുമ്പോൾ പൂറ് രതിമൂർച്ച ആയില്ലെങ്കിൽ ചെക്കന്റെ കിടുങ്ങാമണി അവസ്ഥ 😂😂😂😂😂
@riyaskukku6636
@riyaskukku6636 3 месяца назад
​@@saheernk1517 താൻ തന്റെ മാതാപിതാക്കളട് ഇങ്ങെനെ ആണോ ചോദിക്കാർ...സ്വന്തം തന്തയുടെ കാര്യം നോക്കൂ... അവന്റെ കാര്യം അവൻ നോക്കും
@kavitharajappan209
@kavitharajappan209 3 месяца назад
ഒരമ്മ പ്രസവിച്ച മകൻ അല്ലെ ഇതു. ഇങ്ങനെ ഇട്ടു ഉപദ്രവിക്കുന്നത് അവർ ആരും കാണുന്നില്ലേ. എന്തിന്റെ പേരിൽ ആയാലും ഇങ്ങനെ തല്ലാമോ. കയ്യിൽ കിട്ടുന്നത് വെച്ച് എറിയുന്നു. ചൂട് വെള്ളം ദേഹത്തു ഒഴിച്ച് കൊടുക്കുന്നു 🙆‍♀️. ഇത് എന്തൊരു സ്ത്രീ ആണ്. Prank ഒക്കെ ok. അവസാനം കളി കാര്യം ആകാതെ ഇരുന്നാൽ കൊള്ളാം. കരണത്തിനു അടി കൊടുത്താൽ അത് കേൾവിയെ ബാധിക്കും, ഇന്ന് അല്ലെങ്കിൽ നാളെ. ഇവരുടെ കൂടെ ജീവിക്കുന്നതിന് ആ പയ്യന് അവാർഡ് കൊടുക്കണം 🙏.
@thecraftjar3921
@thecraftjar3921 11 месяцев назад
ഈ വീഡിയോ കാണുമ്പോ ഒരു കാര്യം ഉറപ്പാ ഇവന് ഇവരുടെ മോന്റെ പ്രായം ഉള്ളത് കൊണ്ട് ഈ സ്ത്രീ ശെരിക്കും ഇവനെ പെരുമാറുന്നുണ്ട് എന്ന് തോന്നുന്നു... ഇവരെ പറ്റിച്ചു കൊച്ചു പെൺപിള്ളേരുടെ കൂടെ പോകുമോ എന്നുള്ള പേടി കാരണം... ജയിൽ ജീവിതം ആയിരിക്കും ഇവന് അവിടെ
@techiemaster6186
@techiemaster6186 11 месяцев назад
Aaano, paranjadh ful ninte lif, ivde agane alla
@thecraftjar3921
@thecraftjar3921 11 месяцев назад
@@techiemaster6186 athengane ente aakum.... Njn kilavi allaloo... Enikk 27 vayasse oll.... Ithupole oru koch chekkane kettiyittum illaa.... Pinne engane nte lyf aakum🤔
@ChippykannanChippykannan
@ChippykannanChippykannan 4 месяца назад
കുറച്ചു ഓവർ ആണ് നിങ്ങളുടെ വൈഫ് 🤬
@jaseerajasi449
@jaseerajasi449 10 месяцев назад
വെറുതെ അല്ല ആദ്യത്തെ ഭർത്താവ് ഒഴിവാക്കിയേ.. ഇവളെ ഇവൻ എങ്ങനെ സഹിക്കുന്നു.. പാവം ഷെഫി.
@mhmdmsthfa9961
@mhmdmsthfa9961 8 месяцев назад
ഞാനും പലപ്പോഴും ചിന്തിക്കും... നല്ല ചൊറുക്കുള്ള പാവം ചെറുപ്പക്കാരനായ ഒരു മോൻ... എത്രയോ നല്ല കുട്ടിയെ കിട്ടുമായിരുന്നു ഈ പയ്യന്... ശരിക്കും ഈ പാവം പെട്ടതു പോലെയാണ് മനസിലാവുന്നത്. പാവം... 😢 നല്ല ഒരു ജീവിതം അവൻ തന്നെ ഇല്ലാതാക്കിയത് പോലെയായി. സത്യമായിട്ടും എനിക്ക് ഈ മോനെ കാണുമ്പോൾ സങ്കടം വരും😒
@kavitharajappan209
@kavitharajappan209 3 месяца назад
സത്യം. ഇവരുടെ അക്രമ സ്വഭാവം കൊണ്ട് ആയിരിക്കും അയാൾ ഒഴിവാക്കിയത്.
@jasminjasi2788
@jasminjasi2788 10 месяцев назад
കുറേ യൂട്യൂബ്ഴ്സിനെ കണ്ടിട്ടുണ്ട്. ഇത് പോലെ തല്ലുന്ന ഭാര്യയെ ആദ്യായിട്ടാ കാണുന്നെ 😢. ക്യാമറ ഉണ്ടായിട്ടും ഇങ്ങനെ. അപ്പോ ശെരിക് എന്താവും അവസ്ഥ അല്ലാഹ് 🤔
@Abdussalam19196
@Abdussalam19196 9 месяцев назад
Full acting.....Ellavreyum pattikkunnatha kanunnavar viddikal
@ChippykannanChippykannan
@ChippykannanChippykannan 4 месяца назад
സത്യം 👍
@RosiRoss-u7l
@RosiRoss-u7l 4 месяца назад
Nabicharya aayrikum...😂
@sulaimansulaiman1240
@sulaimansulaiman1240 4 месяца назад
സുഹൃത്തേ. നിങ്ങൾ വീഡിയോ ചെയ്യുന്നതിൽ പ്രശ്നമില്ല. കുറച്ച് കൺട്രോൾ ചെയ്യുക
@ashrafashru9323
@ashrafashru9323 4 месяца назад
😄👍
@shehrumajeed9354
@shehrumajeed9354 11 месяцев назад
Baaryante thall kond marikkanulla baagyam undenn thonnunn😂...but ingane thall kollunnad kaanumbol parents vishamikkule
@joanz3710
@joanz3710 10 месяцев назад
Sheminte makkalavde? Avre shemikk vende? Miss cheynnille? Paavam girlsalle?
@mypetsworld2970
@mypetsworld2970 11 месяцев назад
എങ്ങനെ ഇതിനെ കൊണ്ടുനടക്കുന്നു......ഭർത്താവിനെ എങ്ങനെ വിലകല്പ്പിക്കുന്നു എന്ന് മനസിലായി.....
@techiemaster6186
@techiemaster6186 10 месяцев назад
Aval swamdham nadannolu, aaarum kond nadakanamennilla
@riyasmalfa
@riyasmalfa 10 месяцев назад
ഭാര്യക്ക് വയസിനു മൂത്തത് കൊണ്ട് രണ്ടെണ്ണം പൊട്ടിക്കാൻ കഴിയുന്നില്ല ല്ലേ ബ്രോ 😅
@nipunniyapresents5635https
@nipunniyapresents5635https 3 месяца назад
യെസ് അത് ശരിക്ക് സീരിയസ് ആയി എന്തേലും പ്രോബ്ലം വരുമ്പോ.. ഇവൻ ഭാര്യയെ അടിച്ചാൽ ഭാര്യ പറയും.. "ഞാൻ എത്ര വയസ് ഉണ്ടെടാ "എന്ന് അവർ പറയും നമ്മൾ അത് അറിയില്ല. രണ്ടു മൂന്നു വയസ്സുകാണേൽ കുഴപ്പമില്ല ആയിരുന്നു ഇത് എത്ര വയസ്സുണ്ട്. ഉമ്മ പെങ്ങൾ ഇതുപോലെയുള്ള ആൾക്കാരെ വയസ്സാണ് അത് കാണുമ്പോൾ. എന്റെ അഭിപ്രായം മാത്രം ഇതിനോട് എനിക്ക് യോജിപ്പില്ല.
@AleenashihasAleenashihas123
@AleenashihasAleenashihas123 3 месяца назад
അയിന് നിനിക് എന്താ
@aseenasulaiman
@aseenasulaiman 3 месяца назад
Wife ne thallan padilla if younger than u also. Ok
@fathimaahammed3574
@fathimaahammed3574 2 месяца назад
എന്താ ശമിയെ കുറ്റം പറയുന്നത് സിഗരറ്റ് വലിക്കുന്നത് നമ്മൾ സ്ത്രീകൾക്ക് തീരെ ഇഷ്ടപ്പെടില്ല അതുകൊണ്ടാണ് അവള് അങ്ങനെ. ചെയ്തത്
@sanusanam8832
@sanusanam8832 11 месяцев назад
ആ സുന്ദരമായ ഹൃദയം സ്പോഞ്ച് പോലെ ആകുംട്ടാ 😅
@MohammecjishalJishal
@MohammecjishalJishal 11 месяцев назад
😂
@SideekThayyil-mc3zy
@SideekThayyil-mc3zy 4 месяца назад
ഈ രീതിയിൽ പോയാൽ അധിക കാലം നിലനിൽക്കില്ല.
@AneeshKumar-kn8jl
@AneeshKumar-kn8jl 4 месяца назад
< ഈ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ ജീവിതത്തിൽ
@charming5764
@charming5764 11 месяцев назад
ഈ സ്ത്രീയുടെ കൂടെ ആ ചെറുക്കൻ എങ്ങനെ ജീവിക്കുന്നു പടച്ചോനെ, 😐😐😐😐ജീവൻ വേണേൽ ഓടിക്കോ ചെക്കാ... അല്ലേൽ അവരുടെ കയ്യിൽ നിന്ന് തന്നെ ആവും അന്റെ മയ്യത്ത്... എന്ത് സാധന റബ്ബേ ഹെൽമെറ്റ്‌ കൊണ്ട് എറിയ, ചൂട് വെള്ളം ഒഴിക്കാ 🙄എന്തൊരു അക്രമം ആണ് ഭർതൃ പീഡനം എന്ന് കേട്ടിട്ടുണ്ട് ഇതെന്തോന്ന് ഭാര്യ പീഡനോ.. 🙏🏻
@techiemaster6186
@techiemaster6186 10 месяцев назад
Adhe
@NaseemaNasi-c5y
@NaseemaNasi-c5y 4 месяца назад
സത്യം
@NaseemaNasi-c5y
@NaseemaNasi-c5y 4 месяца назад
സത്യം
@shahidafiros5391
@shahidafiros5391 5 месяцев назад
Branthiyaano
@ramsirafi6601
@ramsirafi6601 4 месяца назад
Pavamannu shemi❤❤❤❤
@SajithaVp-q3e
@SajithaVp-q3e 26 дней назад
ദേഷ്യം പിടിപ്പിച്ചിട് fariya യെ മോശക്കറിയാകുന്നത് നല്ലതല്ല
@suharasuhara2463
@suharasuhara2463 4 месяца назад
ആ പെണ്ണുങ്ങളെ കളി കാണുമ്പോൾ മെന്റൽ ആണെന്ന് തോന്നുന്നുള്ളൂ
@Najiyakamal1415
@Najiyakamal1415 Месяц назад
Ee pennungalkk sharikkum vattaano ..nallavaashikkaariyaaanu...
@sharbinazubairpp5825
@sharbinazubairpp5825 11 дней назад
Nigale home stair hand evdanna cheyyichadh?
@rafeeqkunjutti4520
@rafeeqkunjutti4520 11 месяцев назад
മിക്കവാറും ഷെമി നിന്നെ കൊല്ലും 😂😂😂
@Mnp0112
@Mnp0112 10 месяцев назад
മക്കൾ വലിക്കുന്നത് കണ്ടാൽ ഉമ്മമാർ എന്തായാലും ചൂടാവും
@muhammedyazeen0794
@muhammedyazeen0794 8 месяцев назад
ഇത് പോലെ ഓരോ ഉമ്മമാരും ആകണം
@safeenaharshad2560
@safeenaharshad2560 6 месяцев назад
Adh ummalla onte barya ane😂
@afsalapafsal6781
@afsalapafsal6781 4 месяца назад
​@@safeenaharshad2560♥️
@SanthoshVP-jx8cw
@SanthoshVP-jx8cw 4 месяца назад
​​@@safeenaharshad2560enthu bharya ummante prayamullathine prapikkunnatho😮
@nishads251
@nishads251 3 месяца назад
അവർക്ക് ഒരു പ്രശ്നം ഇല്ല... നിനക്ക് എന്താ കുഴപ്പം... ഇനി അവനു തുമ്പു ഇല്ലാത്തദ് ആണോ നിന്റെ പ്രശ്നം????
@navaskh2052
@navaskh2052 11 месяцев назад
Kunjine ottakk aakkiyitt pokuva 😮
@minnu2507
@minnu2507 11 месяцев назад
നാഗവല്ലി ഷമി..
@ipuppypuppyz
@ipuppypuppyz 4 месяца назад
ഇങ്ങനെ ആണോ husband അടിക്കുന്നത് നിൻ്റെ കുഴപ്പം തന്നേ ആണ് മോനേ നിനക്ക് വിവരം ഇല്ലാത്ത പ്രായത്തിൽ കെട്ടിയ ഇങ്ങനെ ഇരിക്കും നിനക്ക് നല്ല കോച്ച് പെണ്ണ് പിള്ളാരെ കിട്ടുമാരിയുന്നല്ലോ നിൻ്റെ അമ്മേടെ പ്രായം ഉള്ള സ്ത്രീ കെട്ടിയ ഇങ്ങനെ ഇരിക്കും കാലത്തിൻ്റെ ഓരോ പോക്കെ ഒന്നങ്ങിൽ നിനക്ക് ഫെയിമാസ് ആകാൻ വെണ്ടിട്ട് ആണ് ഷെമിനെ കെട്ടിയത്😅😂😂😂😂 അല്ല പിന്നെ
@AfsalShafeeq
@AfsalShafeeq 3 месяца назад
ഇസ്ലാം മതത്തിൽ അല്ലാഹുവിനു ഇഷ്ടം ആയ. കാര്യം ആണ് ചെയ്തു ഷെഫി. അത് കൊണ്ട് ഇത് വലിയ തെറ്റ് ഇല്ല
@seenatham4538
@seenatham4538 11 месяцев назад
Shemithaday kannintay thadam karuku nu.almond oil thekku.green tea bag fridge l vechu athu vekku
@Sabi-i1c
@Sabi-i1c 11 месяцев назад
അയ്യേ ഇവരെന്താ ഇങ്ങനെ എന്തിനാ ഇങ്ങനെ അഭിനയിച് ജീവിക്കുന്നത്😮
@techiemaster6186
@techiemaster6186 11 месяцев назад
Ella vlogersum cheyyunnapoole vlog cheyda,Ivar jeevikunned ,abhinayamalla ok
@muthumolu559
@muthumolu559 10 месяцев назад
Shamitha ഷെഫിക്ക് age കുറവാണെങ്കിലും നിങ്ങളെ ഭർത്താവല്ലേ. ഭർത്താവിനോട് bhahumanathode പെരുമാറണം. എങ്കിലേ കുടുംബ ജീവിതത്തിൽ rahmath ഉണ്ടാവുകയുള്ളൂ. നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് പറയുന്നതാ. നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു bharkathu ചെയ്യട്ടെ
@sinanmuthukurussi8782
@sinanmuthukurussi8782 11 месяцев назад
പൊന്നോ നിങ്ങൾ രണ്ടുപേരും പൊളിയാ ഒരു ഉമ്മാന്റെ ഉത്തരവാദിത്വം സെമി അവിടെ നടത്തിയത് 👍👍👍
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up 11 месяцев назад
ഉമ്മ ആണല്ലോ 3കുട്ടികളുടെ.
@priyawarrier3160
@priyawarrier3160 11 месяцев назад
​@@SakeenaSakeenasideek-du8upഅതേ 😂😂
@angrygrl4446
@angrygrl4446 11 месяцев назад
​@@SakeenaSakeenasideek-du8up😳😳ഒരു കുട്ടിയാണ് ആയിശൂട്ടി 🤔
@divyachandran7676
@divyachandran7676 11 месяцев назад
​@@SakeenaSakeenasideek-du8upAvare kuttikal evde
@thecraftjar3921
@thecraftjar3921 11 месяцев назад
​@@angrygrl4446no 3... First marriage il 2 girls und
@kochuzanu
@kochuzanu 11 месяцев назад
Chirichukond karayunna shefi😂
@nafeesaali7215
@nafeesaali7215 4 месяца назад
പെണ്ണുങ്ങളെ വല്ലതും കേൾക്കേണ്ടിവരും പെണ്ണുങ്ങളെ ഒരു മോനേ സ്വാതന്ത്ര്യം ഉണ്ടാവില്ല
@Azmin1234
@Azmin1234 11 месяцев назад
എത്ര kuttiya ഷെഫി ഞാൻ ഒന്നൊള്ളു വിചാരിച്ചു 🤣🤣🤣🤣കള്ളനെ പിടിച്ചപ്പോൾ ആ നാട്ടിലുള്ള എല്ലാ moshanavum ആ കള്ളന്റെ thalayil🤣🤣🤣🤣കുറെ ചിരിച്ചു 🤣❤️ഷെഫി പേടിച്ചിട്ടാ നിക്ണ് ഷെമി എപ്പോളാ നാഗവല്ലി ആവും പറയാൻ പറ്റൂല 🤣🤣🤣🤣🤣
@Sibin4x
@Sibin4x 11 месяцев назад
ഷമി താ ങ്ങൾ ഒരു സംഭവം ആണ് ട്ടോ
@aboothahirbadri8908
@aboothahirbadri8908 4 месяца назад
മരണം ഉണ്ട് ലോകം മുഴുവൻ കാണുന്നു മലക്കുകൾ എഴുതി വക്കുന്നു ഇന്ഷാ അള്ളാഹ് ഇതെല്ലാം തെളിയിച്ചു തരുന്ന ഒരു സമയം വരും നിങ്ങളുടെ ജീവിതം നിങ്ങൾക് സന്തോഷം ആയി ജീവിച്ചൂടെ
@Bullat35
@Bullat35 3 месяца назад
അതൊന്നും അവരുടെ തലയിൽ കയറില്ല പണം അതാണ് അവര്ക് 😔
@Sibin4x
@Sibin4x 11 месяцев назад
ഷെഫി കാ ഇത്തനോട് ഒന്ന് കിട്ടിയാൽ നല്ല രസം ഉണ്ടാവും 😊
@abuthohirjunaid82
@abuthohirjunaid82 11 месяцев назад
വടി കൊടുത്ത് അടി വാങ്ങണോ
@AlfidhaC.A
@AlfidhaC.A 11 месяцев назад
Shemithante makkal aara koodeyanu
@techiemaster6186
@techiemaster6186 11 месяцев назад
Avare fathernte koodeyaan
@gireeshkg3343
@gireeshkg3343 11 месяцев назад
സൂപ്പർ prank ഷെഫി ❤❤❤
Далее
Это нужно попробовать
00:42
Просмотров 226 тыс.
11 ming dollarlik uzum
00:43
Просмотров 486 тыс.
Se las dejo ahí.
00:10
Просмотров 1,5 млн
Дикий Бармалей разозлил всех!
01:00
Home Vlog | Sindhu Krishna
59:01
Просмотров 79 тыс.
Это нужно попробовать
00:42
Просмотров 226 тыс.