Тёмный

ഷോയ്ക്ക് എതിരെ സംസാരിച്ച രണ്ടു പെൺകുട്ടികളും ഫേക്ക് ആണ് കൊണ്ടുവന്നത് ആരാണ് ! danysathyan! jasmin 

Dany Sathyan
Подписаться 36 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@Lovely.141
@Lovely.141 4 месяца назад
അഖിൽ മാരാർ അത്ര പാവമൊന്നുയല്ല... ചീപ്പ്‌ പബ്ലിസിറ്റി ഇഷ്ടപെടുന്ന ആളാണ്
@Sam_soloman99
@Sam_soloman99 4 месяца назад
Ayyo enitt ann ith comment itta alkare oke valich keral ayirunnu akhilettayi uyir fans...
@Lovely.141
@Lovely.141 4 месяца назад
@@Sam_soloman99 ഞാനും കേട്ടു മണ്ടൻ ഫാൻസിന്റെ തെറിവിളി
@sujathasudev8651
@sujathasudev8651 4 месяца назад
🎉🎉
@jyothis2935
@jyothis2935 4 месяца назад
23 years ulla oru penkutty oru reality show jayikkum ennu pedichu vilari pidicha bheerukkal😂😂 sibin pooja moopans n other bully youtubers..still she wins🎉
@farzifarha1233
@farzifarha1233 4 месяца назад
Exactly 😂
@mohammedshahsil6269
@mohammedshahsil6269 4 месяца назад
അന്നേ കേരളത്തിലെ സ്ത്രീകൾക്ക് അഖിൽ മാരാരുടേയും സിബിന്റേയും ഗൂഢാലോചന നടത്തിയത് മനസ്സിലായിരുന്നു ,,,, അന്നേ ഇവരുടെ വാദം ശരി വെക്കാൻ പുതുതായി പണം കൊടുത്ത് രണ്ട് സ്ത്രീകളെ ഏർപ്പാടാക്കിയതാണെന്ന് മനസ്സിലായി ,,,
@quadragenarian
@quadragenarian 4 месяца назад
സിബിൻ പകയുള്ളവനാണെന്ന് ആ ഷോയിൽ പോലും വ്യക്തമായിരുന്നു… പുറത്തും അത് തന്നെ… ബിഗ്ബോസിൽ സിബിനും മറ്റ് 3 പേരും മാത്രം നല്ലവർ ബാക്കി ആ ഷോയിൽ ഉള്ളവരെ ഒക്കെ അവന് ഇഷ്ടവുമല്ല പുച്ഛവുമാണ്… പൂജയൊക്കെ എന്ത് കണ്ടിട്ടാണോ ഇവന്റെ കൂടെ നടക്കുന്നത്… പിന്നെ മുതുക്കൻ അവനെപ്പോലൊരു ഉടായിപ്പ് വേറെയില്ല…. അവൻ പറയുന്നത് അന്ധമായി വിശ്വസിക്കുന്നവരാണ് അധഃപ്പതിച്ചിരിക്കുന്നത്… രണ്ട് ദിവസായിട്ട് മുതുക്കൻ വീഡിയോ ഇടുന്നില്ലല്ലോ… പല വീഡിയോസും മുക്കുന്നുമുണ്ട്…. അതിനർത്ഥം മുതുക്കന് എന്തൊക്കെയോ hide ചെയ്യാനുണ്ടെന്ന് തന്നെയാണ്… എന്തിന് ആ ഗെയിമിൽ ഇല്ലാത്ത ജാസ്മിന്റെ ഫാദർ തുമ്മിയാൽ പോലും വീഡിയോ ഇട്ടിരുന്നവന് ഇപ്പോ എന്താ വീഡിയോ വരുന്നില്ലേ?? അവന്റെ കോൺഫിഡൻസ് ഒക്കെ ആ വോയ്സ് റെക്കോർഡുകൾ കയ്യിലുണ്ടെന്നുള്ളതിന്റെ ആയിരുന്നു… കൂടെനിന്ന് വോയ്സ് റെക്കോർഡ് ചെയ്ത് ചതിക്കുന്നവൻ… മുതുക്കനും അതിലെ ഒരു കണ്ണിയാണ്… പ്രമുഖനായ മുതുക്കൻ ഇപ്പോൾ പറയാനുള്ള കഥയുടെ പണിപ്പുരയിലാണ്…. പുതിയ പുതിയ കഥകൾ മെനഞ്ഞുകൊണ്ട് വേറിട്ട നുണകളുമായി ഇനിയും വരും… മനസ്സിനും ചിന്തകൾക്കും വാർധക്യം ബാധിച്ചവൻ… അവന്റെ സദാചാര ബോധം കണ്ടാൽ അവൻ മുതുക്കനല്ല മുതുമുതുക്കനാണ്….
@jamivp5531
@jamivp5531 4 месяца назад
എന്നും dr ക്കും ജാസ്മിനും സപ്പോർട്ട് 👍👍
@jensomigeorge8305
@jensomigeorge8305 4 месяца назад
Moopanz vlog 😀👌 Show ഉടായിപ്പാണെന്നു സീസൺ 2 മുതൽ കരയാൻ തുടങ്ങിയതാ സീസൺ 7 നിലും വന്ന് കരഞ്ഞു റിവ്യൂ ഇടും പാവം ജീവിക്കണ്ടേ 😀.
@Kathyslittleworld2019
@Kathyslittleworld2019 4 месяца назад
മൂപ്പൻ വ്ലോഗ് എന്ന സാമൂഹിക വിപത്തു
@MubeenaMubi123
@MubeenaMubi123 4 месяца назад
സിബിനും പൂജയും വിവിനെ മീറ്റ് ചെയ്തത് എന്തിനാ?കാസ്റ്റിംഗ് കൗച്ച് എന്നാ അലിഗേഷൻ ഇപ്പൊ എന്താ ഇല്ലാത്തത്? ജാസ്മിൻ അല്ല വിന്നർ എന്ന് അറിഞ്ഞതിനു ശേഷം പ്രെസ്സ് മീറ്റ് നടത്തിയ സിബിന്റെ പൊടി പോലും ഇല്ല
@Anu-xn3no
@Anu-xn3no 4 месяца назад
കപ്പ് കൊണ്ടുപോയ രായാവ് എവിടെ 🤣🤣🤣🤣എല്ലാം ജാസ്മിനെ തകർക്കാനുള്ള തന്ത്രങ്ങൾ ആയിരുന്നു
@muhammednafih5945
@muhammednafih5945 4 месяца назад
Sibin and vivi very poison 😡
@Anu-xn3no
@Anu-xn3no 4 месяца назад
ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവാനുള്ള കാരണം എന്താ എന്നുള്ളത് ആരെങ്കിലും ചിന്തിച്ചു നോക്കീട്ടുണ്ടോ, എനിക്ക് തോന്നിയത് ജാസ്മിൻ കപ്പ് എടുക്കുമോ എന്നുള്ള പേടി കൊണ്ടാവാം 🙏🏻
@sajeenamohd.-ls6yd
@sajeenamohd.-ls6yd 4 месяца назад
yes
@wildfunnyworld16
@wildfunnyworld16 4 месяца назад
True
@ajwasworld4112
@ajwasworld4112 4 месяца назад
Moopan alle Aa pramikha RU-vidr Ayal aan bigg boss show nashipikkunnad
@ai.aslala
@ai.aslala 4 месяца назад
Correct
@lekshmysamban460
@lekshmysamban460 4 месяца назад
Yes
@leenashenoy5803
@leenashenoy5803 4 месяца назад
Sibinum poojayum nashichu pokathe ullu
@ajwasworld4112
@ajwasworld4112 4 месяца назад
Sibin BB il ninn purath pogunnu enn arinjapol pooja molk disk prblm avalkum pokanam pitte divasam sibinum oth. Dance 💃🏼 ella plan aayirunnu
@Mejo791
@Mejo791 4 месяца назад
ഇത്രേം നെഗറ്റീവ് ആക്കിയിട്ടും second runner up ആയെങ്കിൽ അവളാണ് പുലി.... ജാസ്മിൻ ❤❤
@anitaanitacottage4458
@anitaanitacottage4458 3 месяца назад
Yes
@Sujasuja-lw5qu
@Sujasuja-lw5qu 4 месяца назад
Eppam ee Helen of pattakkum,mooppanum vivikkum rajnum onnum content vendai daiiii
@sabithsoshi7526
@sabithsoshi7526 4 месяца назад
0:00 പൈസക്ക് വേണ്ടി odaada ഓട്ടം ന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. അവസാനം അരിയും പഞ്ചസാരയും ഇല്ലാത്ത അവസ്ഥ പോലെ. danny പറഞ്ഞ aa പ്രമുഖ youtuber. danny ന്തായാലും പൊളിച്ചു 👍galleriyil ഇരുന്നു കളി പഠിക്കുന്നവരെ danny ഗ്രൗണ്ടിൽ ഇറക്കി ഇനി അൽപ്പം വെയ്ൽ കൊള്ളട്ടെ എന്നിട്ട് അടുത്ത soda കൊടുക്കാം 😂
@leenashenoy5803
@leenashenoy5803 4 месяца назад
Aa pooja aanekil bigbossyil full time teeti yaaa vere oru paniyum ella
@reneezmhd
@reneezmhd 4 месяца назад
അഖിൽ സ്വയം പെള്ളിയാണ്. അയാളുടെ റീച്ച് പോകാതിരിക്കാൻ വേണ്ടി മാത്രം തിളക്കുന്ന സാമ്പാർ
@amruthaarun6187
@amruthaarun6187 4 месяца назад
സിബിൻ ഫെയിം ആയി നിന്നാലെ എന്തെങ്കിലും വർക്ക്‌ കിട്ടും അതിന് കാട്ടിക്കുട്ടിയ ഓരോന് ഇപ്പോൾ പുറത്ത് വരുന്നു സത്യം ഒരിക്കലും മുടി വെക്കാൻ പറ്റില്ല എന്നനായാലും മറ നിക്കി പുറത്തു വരും പിന്നെ പുജയ്ക്കു എന്തിന്റ്റ് കുഴപ്പം ആന്നോ ഡാനി സുബി മോൻ വാളും പരിജയും ആയി വരുമോ എന്തായാലും പൊളിച്ചു 👍എപ്പോഴു ഇത് പോലെ സത്യം മാത്രം വീഡിയോ ചെയ്യു അല്ലാതെ കാശിനു വേണ്ടി കുറെ ആളുകൾ ചെയുന്ന പോലെ ഒരിക്കലും ആകരുത് പിന്നെ സൂക്ഷിച്ചോ അവൻ ഭിഷണി കാരൻ അല്ലെ
@kunjambujoppu1785
@kunjambujoppu1785 4 месяца назад
വിവി ചെയ്തത് എല്ലാം തെറ്റ് തന്നെ പക്ഷെ ജാസ്മിൻ ആ ഷോയിൽ കാണിച്ച കാര്യങ്ങൾ അവൾ സ്വയം ചെയ്തത് അല്ലേ pandum👍 അസ്ലയുമായുള്ള issue വന്നപ്പോഴും എല്ലാരും ജാസ്മിനെ spprt ചയ്തു, ഇന്നും അങ്ങനെ ആണ് ആ കുട്ടി ചെയ്യുന്ന കാര്യങ്ങൾ അനാവശ്യം ആയി എല്ലാരും spprt കൊടുക്കുന്നു അത് കൊണ്ട് അതിന്റെ തെറ്റ് അതിനു മനസിലാക്കുകയും ഇല്ല തിരുത്തുകയും ഇല്ല
@Roshtheannah
@Roshtheannah 4 месяца назад
Aslakk ethire enth cheythu ennan parayunnathu ... 😂 Jasmine asla anu vanchichathu alladhe tirich alla .... Jasminu vannekkavinna nala oru alojana mudakkan shremichu adhu potte adhu Asla de friend nu cherunilla enn karuthi akumbayikotte ... Asla pakshe jasmine mosham paranjum aslane thanne pukazhthiyum comment ittu friends ne kondu fake profil ninn jasmine comment sectionilu. Asla de comemnt sectionilum iduppichath asla cheytha punyapravarthi ayirikkum 😂 Adhu tholil kai ittond nadannanu ee karyam paranje.😂 Enitt Jasmin aslakk ethire cheydenn adhu kollalo .... Jasmine Asla nannayitt paninju epoolum pala aalkar through Jasmin ethire pravarthikkunnu ....😂
@sajeenamohd.-ls6yd
@sajeenamohd.-ls6yd 4 месяца назад
Jasmine thanne parayuvalle orupadu thettukal pattilpoyennu....pinne avalkkethire anavashya hatred parathunnathine anu ethirkkunnath
@ardr8784
@ardr8784 4 месяца назад
Chetta pinne sibinu bhraanthinte medicine kodthu enn paranjalle akhilmarar vannath,serikum avnu vattanllo,pine egnae avnu bhraanthinte medicine kodktheerikum😂
@Thafsisameer
@Thafsisameer 4 месяца назад
Subin,pooja, moopNz,summer , vivi ivaroke anu criminals
@ardr8784
@ardr8784 4 месяца назад
More respect to you bro❤sathyangal purath varatte iniyum,ozhukkinoth neenthathe swantham nilapaad thurann parayu,angeekarikkunnavar support chyyum bro❤❤❤
@Whitepanda968
@Whitepanda968 4 месяца назад
Subimone pole oru manorogi keralathil vere kanilla😂😮😅
@Noobiepoobie
@Noobiepoobie 4 месяца назад
Enikkum thonniyarnnu akhikmarar ne ivar pattichathakamennu.. At first pulli sibinte trapil വീണ്. Now I think marar know he's trapped so going along with sibin..marar de audio vallo sibin edth koduthiytundakum vivikku
@RenukaDevi-g8i
@RenukaDevi-g8i 4 месяца назад
ജാസ്മിൻ എത്ര വിളിപ്പിച്ചാൽ അവിടെ കാണിച്ചു കൂട്ടിയത് ആർക്കും മറക്കാൻ കഴിയില്ല ഗബ്രിയും ജാസ്മിനും കൂടെ ബിഗ് ബോസ് കുടുംബം പ്രേക്ഷകർക്ക് കാണാൻ പറ്റാത്ത വിധം വൃത്തികെട്ട ഷോയ്ക്ക് മാറ്റി ഇനി ജാസ്മിനെ വിളിച്ചിട്ട് കാര്യമില്ല,,😂😂😂😂😂😂😂😂
@SIJUJOY-gq1yb
@SIJUJOY-gq1yb 4 месяца назад
4:08 moopan.Double tantha Disorder ullavan
@NishiAshraf-hp6yf
@NishiAshraf-hp6yf 4 месяца назад
കാര്യങ്ങൾ ഒക്കെ പുറത്ത് കൊണ്ടുവരൂ ബ്രോ.
@sujathasudev8651
@sujathasudev8651 4 месяца назад
മാരാർക്കും സിബിനും ഒരേ ലക്ഷ്യം B B6 നിർത്തണം കാരണം മാരാർ ആവകയിൽ ഒത്തിരികാശ് ഉണ്ടാക്കി പിന്നെ അവനല്ലാതെ വേറെ ഒരു വിന്നർ ഉണ്ടാവരുത് BB ക്ക് അത് തന്നെ വേണം കർമ്മ പിന്നെ സിബിൻ അവൻ്റെ ഉദ്ദേശം എല്ലാർക്കും അറിയാം മാരാർ പാവമോ കുറുക്കനാണയാൾ ആർക്ക് വേദനിച്ചാലും അയാൾക്ക് പ്രശ്നമല്ല കാശാണയാൾക്ക് മുഖ്യം BB തന്നെ ഇത് പുറത്ത് കൊണ്ട് വരട്ടെ
@Kr_azzy
@Kr_azzy 4 месяца назад
Ellam jintoye jayipikan ulla plan ayirunne ini ivare arum oru issueyum akkila
@farzifarha1233
@farzifarha1233 4 месяца назад
Subi monum poocha molum ippol sijoye koottu pidichu trip poyekkuvaa
@anjukoshykallelil3717
@anjukoshykallelil3717 4 месяца назад
Monn bigg boss il vanna diwasam thanne thonniyath ichire over aanenn, interview kand kazhinjapol confirm aayi. Pinne Akhil Marar angerr press meet il paranjath,theliv njan kandillaa enikk sibine vishwasam aan. Athode angerodd ichire ullaa respect theern kitti. Budhimaan aaya Marar onnum nokathe aano ee eduth chattam. Pinne vloggers rayav angerkkk ithalla ithinn apuram addi kittanam.
@ItsReannah
@ItsReannah 4 месяца назад
Danyyy ne kalakkiiiiii
@janishasalim614
@janishasalim614 4 месяца назад
I appreciate your courage to speak up dear dany
@dhwanydheeraj6007
@dhwanydheeraj6007 4 месяца назад
Swayam njan entho sambhavamanu.Ennekazhinje ini yee lokathulla arum ulloo ennanu aghilmararude vicharam . Mararude yeevicharam kanumbol nammalku ayalode puschamanu thonnunathu
@farzifarha1233
@farzifarha1233 4 месяца назад
Kure malayala achadi bhaasha vizhungi ella vdeyilum vannu vilambal
@rithusworld6570
@rithusworld6570 4 месяца назад
Arjunem jasminem othukkan poya sibi mon epo karanj kuttam paranj nadakkunnu...
@DivyaSandeep-wv3vc
@DivyaSandeep-wv3vc 4 месяца назад
Dany നിങ്ങൾ pwoliyanu❤❤❤
@JeenaM-t4x
@JeenaM-t4x 4 месяца назад
ചേട്ടാ ആ പ്രമുഖ യൂട്യൂബർ പറയുന്നത് പോലെ ഉച്ചത്തിൽ പറയൂ
@ajwasworld4112
@ajwasworld4112 4 месяца назад
Aara Aa RU-vidr
@GARDENING400
@GARDENING400 4 месяца назад
Moopane. Avanalke hafiz jasminne cup ennoke paranjad jasmin jayikane vendi anshiba outaki ennokke. Gabri palavattam kandu samsarichu agatane noki pakshe avane oru stepum magangiyilla piine poojaye konde gabri aduth jasmine agalane nokichu adum nadanilla. Jasminnede achane polum thette daripichu gabriye vazak payapichu. Pakshe avane onnilum veenilla. Avarude bandam strongayirinnu❤
@GARDENING400
@GARDENING400 4 месяца назад
Shibin avane crimiyane
@ShifaKaur-su7qq
@ShifaKaur-su7qq 4 месяца назад
100%
@RahilaAbdulSalam
@RahilaAbdulSalam 4 месяца назад
Ithupolulla vdos iniyum pratheekshikunnu
@binsumathew3379
@binsumathew3379 4 месяца назад
100% munne thonniyirunnu.
@DanySathyan-m.s
@DanySathyan-m.s 4 месяца назад
നാളെ 9മണിക്ക് ഒരുണം und
@JeenaM-t4x
@JeenaM-t4x 4 месяца назад
ഇത് അഖിൽ മാരാരിൽ എത്തിക്കണം
@Qnck1
@Qnck1 4 месяца назад
ഇതൊന്നും മാരാർക്കു മനസ്സിലായില്ലെന്നാണോ വിചാരിക്കുന്നത്... മനസ്സിലായിട്ടും വീണിടത്തു കിടന്ന് ഉരുളുന്നത് ആണ്... ഉൾട്ട അടിച്ചാൽ ഏറ്റവും നാറുന്നത് മാരാർ തന്നെ ആരിക്കും
@UshaKumari-ww6ik
@UshaKumari-ww6ik 4 месяца назад
മാരാർക്ക് എല്ലാം അറിയാം
@Qnck1
@Qnck1 4 месяца назад
@@UshaKumari-ww6ik അതെ പക്ഷെ ഉൾട്ട അടിച്ചാൽ സ്വന്തം ഫാൻസ്‌ തന്നെ മാരാരെ കൈവിടും
@UshaKumari-ww6ik
@UshaKumari-ww6ik 4 месяца назад
@@Qnck1 അയാളുടെ വിവരമില്ലാത്ത ഫാൻസ് അയാളെ വിടില്ല.കാരണം അത്രക്കും തറ താണ ഫാൻസ് ആണ് കൂടുതലും.മാരനെ പോലെ low level.നാട്ടിലെ വായി നോക്കി തക്കുകൊള്ളി ആയിരുന്നു. അവൻ ഇ വിടെ ഒന്നും ഒരു വിലയും ഇല്ലായിരുന്നു
@Sam_soloman99
@Sam_soloman99 4 месяца назад
Anne ith paranjathaan anneram comments il ellam akhilettayi uyir and sibin fans vann scene ayirunnu...
@abidakader4105
@abidakader4105 4 месяца назад
ഇങ്ങിനെ യുള്ള കാര്യങ്ങൾ പുറത്തു കൊണ്ട് വരണം.... താങ്ങൾക്ക് ബിഗ് സല്യൂട്ട്...
@Agasthya-t9g
@Agasthya-t9g 4 месяца назад
I can't understand why they went on that show, but it seems that there is a reason for it,
@vinushibu348
@vinushibu348 4 месяца назад
💯Dany ....
@saji5989
@saji5989 4 месяца назад
സത്യം eniku തോന്നി dany ഉറക്കം തോന്നിയത്
@Sobi1991
@Sobi1991 4 месяца назад
Njan annae parenjathaa ivanmare elaam koode kalikunatha.big bossinas thakarkaan nokkiyatha nadanilla..big boss problem ullavar enthina angotte keyari pokunae..avarke business aayirikam nammake entertainmentum aane..buisness nadakathey avare verudhey show nadathumo.
@Rose-yv4mj
@Rose-yv4mj 4 месяца назад
Last day poalum jasminum arjunum parayunnund rathersh choriyanan pakshe dibin vishaman ennu
@sajeenamohd.-ls6yd
@sajeenamohd.-ls6yd 4 месяца назад
ningal areya pedikkunne perokke correct ayitt parayoon Mooppan channel alle
@Nisha123Abc-h3d
@Nisha123Abc-h3d 4 месяца назад
സുബി മോന്റെ പ്രശ്നം ഷെഫീനാ ബീവി സോൾവ് ആക്കിയല്ലോ നിങ്ങളൊക്കെ ഇടപെട്ടത് കുളമാക്കും എന്നാണ് ഷെഫിനാ ബീവി പറയുന്നത് കേട്ടത് എന്തുവന്നാലും നിങ്ങളുമായി ഒന്നും ഷെയർ ചെയ്യരുത് എന്നാണ് പറയുന്നത് കേടട്ടു അതുകൊണ്ട് ഷഫീനാ ബീവി കൂടെയുണ്ട് എന്ന് പറയുന്നത് കേട്ടു 😂😂😂😂 എല്ലാം കോംപ്രമൈസ് ആക്കി അവർ കൈ കൊരിഞ്ഞു
@lenasvlog2303
@lenasvlog2303 4 месяца назад
ഓർമിപ്പിക്കല്ലേ ആ പേര് കേൾക്കുമ്പോ കളി കേറും
@eeshoappa6356
@eeshoappa6356 4 месяца назад
സ്വയം പൊങ്ങി ആണ് മാരാർ
@user-joycreations
@user-joycreations 4 месяца назад
നിനക്ക് പൊങ്ങന്നില്ലേ നീlപെട്ടന്ന് ഒരു ഹോസ്പിറ്റലിൽ പോയി പരിഹാരം കാണു അല്ലെങ്കിൽ കുഴപ്പം ആകും 🤣🤣🤣🤣🤣🤣
@Drsteffy
@Drsteffy 4 месяца назад
Frk vlogs cheyunna pole story ayit paranja mathy oro name kodth. Apo clear akum
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Ok bro🫂
@Tintu_Queen
@Tintu_Queen 4 месяца назад
Jasminente big bossil ula play okke mastermind subin monn anno 9.56🤣🤣🤣🤣
@RahilaAbdulSalam
@RahilaAbdulSalam 4 месяца назад
Ivide parayunnath jasminte gamene pattiyalla.. Lifene pattiyanu
@Pushkalanair
@Pushkalanair 4 месяца назад
Jasmine and her friends are justifying her actions...shameless fellows...
@aynu3088
@aynu3088 4 месяца назад
ജാസ്മിൻ ചെയ്യാത്ത എന്ത് കാര്യമാണ് മറ്റുള്ളവർ പറഞ്ഞത് അവിടെ അവൾ കാണിക്കുന്നത് അല്ലെ പറഞ്ഞത്..കള്ളൻ sai പോലും bb പോകും മുൻപ് ജാസ്മിനെ വിറ്റ് തിന്നില്ലേ
@Anu-xn3no
@Anu-xn3no 4 месяца назад
ഈ കമന്റ് എല്ലാടത്തും ഉണ്ടല്ലോ കർത്താവെ 🙏🏻
@aynu3088
@aynu3088 4 месяца назад
@@Anu-xn3no അയിനിപ്പോ entha
@RahilaAbdulSalam
@RahilaAbdulSalam 4 месяца назад
Sub cheythu🎉keep it up
@EmilyPonnachan
@EmilyPonnachan 4 месяца назад
Vi vi paranjittano jasmine bigg bossil ppy ethokke kaniche
@neethuvenugopal5264
@neethuvenugopal5264 4 месяца назад
Nte broo bb l ndo kati kootinna.. Hug chythe kiss chyte athokke anoo. Ithilum kooduthl avide pala aluklm cheytitundu anonnum ithu itrk contravercy ayilla. Athu akiythu ee vivi helen khaiz avrde aluklm chernna.. Apo ellrilekm oru fire itu. Koode avlde engagement kazhinju ennude prnju undki.. Avlde uppa ne vachu vivi prnja pole video eduthe vivi yaa. Gabri de ex... Nora hus. Jinto ex.. Ivre onnum nmk ariynda arinjitum illaa.. 🤷🏻‍♀️kazhinjq season devu sruthi k hug kiss k ayii nadkvrunnu athonnum issue alla. Ipozhum nan sasi anziba rishi k hug kiss k chyrilla. 🤷🏻‍♀️nervnm nokiyal avrde video kurch crunge aannu allathe athil onnumilla 🤷🏻‍♀️🤷🏻‍♀️bt ivr undki eduthu avihithm. Avlodu personal grudge vachu
@Sobi1991
@Sobi1991 4 месяца назад
Ee parayunna youtuber ari thinnunathe asianetinteyum bigbossinaeyum vechaane..enite ayal ingane nannumillathey kuttem parenje nadakunnu
@anitaanitacottage4458
@anitaanitacottage4458 3 месяца назад
Jasmin❤ God bless her❤
@deepakjoy9091
@deepakjoy9091 4 месяца назад
Ippol Peru manasil ayi
@motive_hub
@motive_hub 4 месяца назад
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരും!!
@joanna9468
@joanna9468 4 месяца назад
👍👍👍👍👍
@DanySathyan-m.s
@DanySathyan-m.s 4 месяца назад
Ippol set aayo
@joanna9468
@joanna9468 4 месяца назад
@@DanySathyan-m.s പ്രമുഖൻ മൂപ്പനല്ലേ?
@ItsReannah
@ItsReannah 4 месяца назад
Aa pramukhan verum kallan aanu
@reneezmhd
@reneezmhd 4 месяца назад
RU-vidr moopan annooo replay
@ZoyaMehak-xu3kn
@ZoyaMehak-xu3kn 4 месяца назад
@Tomioka-Giyuu97
@Tomioka-Giyuu97 4 месяца назад
Ningalenthokkeya parayunnathennu oru vlogilum manassilakilla. Jasmine nallaval anennu parayunnu ennu ellathilum manassilakunundu😂😂😂baki onninum thalayum valum illa
@kadeejakhan1233
@kadeejakhan1233 4 месяца назад
Nik pande ishtalla aa mooppanem sibinem🤮🤮🤬
@punnappuramviews5405
@punnappuramviews5405 4 месяца назад
Aaravinte veluppikkal ethu vazhikkaanu ennu manasilaakunnund..... Evane kondu ethu parayippichittu bb6 il poyi karutha kurachu youtubolikalkku velukkaam vendi aanithennokke ariyaam...... Eppo kannaappiyude quotation eduthukond maximum veluppikkaan erangiyirikkunna ethupolulla aalukale kaanunnavarkku manasilaakunnund....... Sibine Patti kuttam paranjaal adutha BB yil kayaraam ennu karuthiyulla kalikal aanalle...... Appol bhagyamundel adutha seasonil kaanaam....
@sonaanas6081
@sonaanas6081 4 месяца назад
Avanavan cheytha pravarthiyude bhalamanu anubhavichath....allathe show kanunna janangal mandanmaralla....aarude bhagathanu nyayam enn kandavarkk ariyam...athini youtubers videos ittittonnum karyam illa ...
@salmaabdallah812
@salmaabdallah812 4 месяца назад
Now you are supporting James wow vary nice 🤮🤮🤮🤮🤮🤮🤮
@Thafsisameer
@Thafsisameer 4 месяца назад
Moopanz anu .avaroke criminals anu . Pr eduthit avare jayipikan matulla contentsine illandaki pavM jas😓
@reneezmhd
@reneezmhd 4 месяца назад
Viviii annooo
@manumanumol8204
@manumanumol8204 4 месяца назад
ജാസ്മിനെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല
@urcristiano-crcr7
@urcristiano-crcr7 4 месяца назад
Cheyyandaaa mari irunn moonj
@AbiAbiaman-ok4hk
@AbiAbiaman-ok4hk 4 месяца назад
വേണ്ട ന്നെ.. ഞങ്ങൾ ഒക്കെ ഇല്ലേ jas❤❤❤❤
@Sam_soloman99
@Sam_soloman99 4 месяца назад
​@@AbiAbiaman-ok4hk❤❤
@mayasusan6173
@mayasusan6173 4 месяца назад
ചെയ്യാൻ ആരെങ്കിലും പറഞ്ഞോ😂😂😂😂😂😂😂
@poojashaji2229
@poojashaji2229 4 месяца назад
Hy
@aromalunni6419
@aromalunni6419 4 месяца назад
2nd girl name entha
@Devika-x8x
@Devika-x8x 4 месяца назад
ജാസ്മിനെ അത്രയ്ക്കു പുണ്യവതി ആക്കണ്ട അവളുടെ വായിൽ നിന്ന് വന്നതൊക്കെ നമ്മൾ കേട്ടതാണ് ഒരു പെൺ കുട്ടി എങ്ങനെ ആകരുത് എന്ന് big boss ലൂടെ കാണിച്ച് തന്നതാണ് ജാസ്മിൻ പുച്ഛം മാത്രം
@ntr5000
@ntr5000 4 месяца назад
Njan oru penna Jasmin moshamayi ninnathayi enniku thonittila njan vote koduthathum Jasmina no regret
@m24nemo49
@m24nemo49 4 месяца назад
​@@ntr5000ah thonilla chanakathil kidakunnavark ath manamaayiye thonullu😂😂
@Roshtheannah
@Roshtheannah 4 месяца назад
Oru penkutti engane avarthu ennu padippichu enn thankal allalo parayendathu ... Penkuttikal pala tharam kaanum ...ellavarun ore pole undakanam enn vicharikkunathu shudha mandatharam maatram
@Sam_soloman99
@Sam_soloman99 4 месяца назад
​@@ntr5000 kulasthreekalk thonnum jasmine mosham ahn enn.. ee kulasthreekalk okke deshyam vannal kanam vaayil ninn varunnath.. allelum real ayittullathonnuk alkarkk pidikilla.. fakeness, cuteness okke ahn avrk ishtam..
@hereandthereabcd
@hereandthereabcd 4 месяца назад
​@@m24nemo49 potta kinattil ninnu lokam kanathathinte kuzhappama ninakk.. kulastree & kulapurusha swabavam matti vech lokham kanuu
@saanvi636
@saanvi636 4 месяца назад
😂
@punnappuramviews5405
@punnappuramviews5405 4 месяца назад
Kannaappikku vendi veluppikkaan erangiyirikkunnu Alle....
@reneezmhd
@reneezmhd 4 месяца назад
BB6 puttiyooo😂😂😂Hit
@rhythm860
@rhythm860 4 месяца назад
Onnu nirthikkude ... thanum ippo avareyokke vittu jivikkualle. Poi paniyeduth jivikku.allenkil thanteyum bhavi ithpolokke thanneyavum
@Sanaaass123
@Sanaaass123 4 месяца назад
നിങ്ങൾക് എന്താണ് സിബിനോട് ഇത്ര ദേഷ്യം 🤔
@SulaikhaM-l4n
@SulaikhaM-l4n 4 месяца назад
Avante kayyikiripp
@chandnisreekanth5247
@chandnisreekanth5247 4 месяца назад
Avane pole oru visham vere illathondu
@Sanaaass123
@Sanaaass123 4 месяца назад
@@chandnisreekanth5247നീയൊക്കെ പിന്നെ മാന്യന്മാർ ആണല്ലോ
@Arn-h2d
@Arn-h2d 4 месяца назад
​@@Sanaaass123ninakkentha ithra sneham... Thett kanda parayum. Nee snehicho mattullavare padippikkenda
@sajeenamohd.-ls6yd
@sajeenamohd.-ls6yd 4 месяца назад
Sibine chetta anenn BB il theliyichathalle.....Jasminteyum Norayudeyum samsaram rahasyamayi kelkkunna act thanne Soo cheap
@lissyjose5326
@lissyjose5326 4 месяца назад
Ini than parayanathu viswasikano onnu podo. Read chaithu vidum athrathanne
Далее
Wait for it 😂
00:19
Просмотров 3,4 млн
ITZY 예지한테 AI 메이크업하기💖 #shorts
00:23
ŠKODA не перестает удивлять
00:48
Просмотров 642 тыс.
skibidi toilet 77 (part 4)
05:20
Просмотров 7 млн
Wait for it 😂
00:19
Просмотров 3,4 млн