സംക്രമണം.. കവിത.. ആറ്റൂർ രവിവർമ.. Review of the poem.. ആസ്വാദനം... Samkramanam by Aattoor Ravi Varma #plusone #plusonemalayalam #samkramanam #onlineclass #bamalayalam
Thanks a lot for your feedback 😊..Such comments are really a motivation to do more videos... Keep watching other videos too..I have included poems, stories and articles from plus one syllabus... If you check the playlist section..you can find them.. Thanks again 😊.. Keep watching...
വസൂരി മാലകൾ കുരുത്തവ്യോമം ജീർണ്ണിച്ച നമ്മുടെ സമൂഹം / മനസ്സും...., കവി നടത്തുന്ന പെണ്ണിന്റെ ബലി ആ വസൂരി രോഗത്തെ ഇല്ലാതാക്കാനുള്ള ഒരു പ്രക്രിയയും ....[ പഴയ കാല വിശ്വാസം അങ്ങനായിരുന്നല്ലോ ! ] കവിയുടെ കാവ്യപ്രഖ്യാപനം കൂടി നമുക്കതിൽ വായിച്ചു കൂടേ !!
ഇതൊരു സ്ത്രീപക്ഷ കവിതയാണെന്ന് ഉറപ്പിച്ചു പറയാമോസ്ത്രീ പുരുഷനാൽ മാത്രം സ്വതംരൂപപെടേണ്ടവൾ ആണെന്ന് ഈ കവിത പറഞ്ഞു വെക്കുന്നില്ലേ പുരുഷ്യ കരങ്ങളാൽ മാത്രമേ സ്ത്രീശക്തി പ്രാഭിക്കു അവനാലെ അവൾ സ്വതന്ത്രത്തിന്റെ ശക്തിയുടെ ലോകത്തിലേക്ക് കടക്കാനാകു എന്നൊരു ധ്വനി ഇതിലില്ലേ അങ്ങനെ തോന്നാൻ കാരണം കവിതയിലൊരിടത്തും അവൾ സ്വയം ശക്തിയായി തിരുന്നതിനെ പറഞ്ഞു വയ്ക്കുന്നില്ല പകരം പുരുഷനാൽ രൂപപ്പെടുത്തിയെടുക്കുന്ന സ്ത്രിയെ അവൻ രൂപ കല്പനചെയ്ത സ്വതത്തെ മഹത് വത്കരികാനുള്ള ശ്രമം കാണാം പുരുഷൻ അവന്റെ ദയയെന്നോണം അനുവതിച്ചു നൽകുന്ന ഒന്നാണോ സ്ത്രീ ശക്തിയും സ്വതവും സ്വാതന്ത്രവുമൊക്കെ വരികളിലെവിടെയും സ്വയം ഉയർത്തെയുന്നേൽക്കുന്ന സ്ത്രിയെ kandillalo
ഒരുപാടു സന്തോഷം...അഷിതയുടെ കഥകളൊക്കെ കേൾക്കുമോ...കുറച്ചൊക്കെ ഈ വായന മുറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...ഏതെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ...
Laathiyum vediyundayum VARADA'S READING ROOM il undallo...nokoo.... Agnisakshi enna title video il undu... VARADA'S READING ROOM il playlist section nokoo... kittum...
Mmm same pich enikkum exaam aanu laathiyum vediyundayum kurach doubt und... full samshayam undaakunna oru kadha aanu ath......... all the best nibin👍👍👍👍👍👍👍👍👍
Most welcome.. dear..I have uploaded most of your lessons as videos..thank you so much for listening.. please do check the playlist section.."plus one malayalam" in Varada's Reading room...
I don't know the algorithm regarding this dear friend..but thank you so much for listening.. please do check the playlist section..so that u will get an idea of the videos I have uploaded till date