Тёмный
No video :(

സംഗീതം സിനിമക്കപ്പുറം - Harish Sivaramakrishnan, Job Kurian, Resmi Sateesh, Ravi Menon | MBIFL 2020 

Mathrubhumi International Festival Of Letters
Подписаться 118 тыс.
Просмотров 125 тыс.
50% 1

സംഗീതം സിനിമക്കപ്പുറം- Harish Sivaramakrishnan, Job Kurian, Reshmi Satheesh, Ravi Menon | MBIFL 2020
#HarishSivaramakrishnan #JobKurien #MBIFL2020 #ResmiSatheesh
---------------------------------------------------------------
Harish Sivaramakrishnan is singer, Carnatic musician, violinist and the frontman of the band Akam. Hailing from Shoranur of Palakkad, he started practising Carnatic music at an early age. He formed the band Akam along with his friends interweaving both Hindustani and Carnatic music. Harish has organized many music shows in and outside India. He has been a part of many radio jingles and music albums. He entered into Malayalam film industry through a song in the movie ‘Jawan of Vellimala’. He also sang for movies including Ramaleela, Solo, Chola and Neermathalam Pootha Kalam. He was also the designing vice president of Snapdeal and currently works in the design and product section of CRED.
Job Kurian gained popularity ever since he took part in a music reality show. His debut song was in the movie Black Cat in 2009. He also sang song sin movies like Urumi, Red Wine, 22 Female Kottayam, Honeybee and Kali. He also brought revolutionary changes to band music through the show Music Mojo aired in Kappa TV of Mathrubhumi.
Resmi Sateesh completed MSW from University of Calicut and audiography from Satyajit Ray Film and Television Institute in Kolkata. She gained popularity after singing the song ‘Ini Varunnoru Thalamurakk Ivide Vasam Sadhyamo’ penned by Inchakkad Balachandran. She has worked as a location sound recordist of the movie ‘Makaramanju’ directed by Lenin Rajendran.
Ravi Menon is a journalist and music researcher from Malappuram. Currently, he is the Music Research Head in Mathrubhumi Club FM. He used to write the column ‘Pattezhuthu’ in Mathrubhumi weekly. He bagged Swaralaya Award, Brahmanandan Award and Mushtaq Award. Some of his noted works are Athishayaragam, Mozhikalil Sangeethamayi, Soja Rajakumari, Nakshathradeepanangal, Poornendumukhi and Anantharam Sangeethamundayi.
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Official RU-vid Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2020 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Опубликовано:

 

5 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@ARunJK999
@ARunJK999 4 года назад
ജോബ് real talented...ഹൈ പിച്ചിന്റെ ആശാൻ... മ്യൂസിക് കമ്പോസർ... big fan of your brother...
@amandaunnikuttan634
@amandaunnikuttan634 3 года назад
Pora saiyma kurachukude
@sankaranvk5133
@sankaranvk5133 3 года назад
ഹരീഷിനു് അക്ഷരസ്ഫുടത കൂടി ഉണ്ടായിരുന്നെങ്കിൽ!
@nidhin9333
@nidhin9333 4 месяца назад
Job nde sound range asadhayam thanne.. But sabdam oru imbamilla
@syamraj1526
@syamraj1526 4 года назад
ഹരീഷേട്ടൻ ഓരോ പാട്ടു കേൾക്കുമ്പോളും കൂടുതൽ അഡിക്ട് ആയി പോകുന്നു ...പരിധി ഇല്ലാത്ത അഡിക്ഷൻ ....👍🏻
@sixthsense66able
@sixthsense66able 4 года назад
Job must be the most underrated and underused singer in India. Incredible talent. Not to take away anything from the other artistes at all.
@M4Mollywood
@M4Mollywood 4 года назад
ഒർജിനൽ പാട്ടിനേക്കാൾ ഇഷ്ട്ടം കവറിനോട് തോന്നാറുണ്ട് പലപ്പോഴും 😊
@hscreations5658
@hscreations5658 4 года назад
അതേ, അതോണ്ട് ആണ് പഴയ പല പാട്ടുകളും ഇപ്പൊ ഹിറ്റ്‌ ആകുന്നത്, പക്ഷെ ഒരു കൂട്ടം സംഗീത പ്രേമികൾ ഇതിനെ എതിർക്കുന്നത് കാണുമ്പോൾ അതിശയം തോന്നും, !! കവർ versions ആണ് പല പഴയ പാട്ടുകളെയും ജനകീയമാക്കിയത് !!
@creedenceclearwaterrevival9777
@creedenceclearwaterrevival9777 4 года назад
@@praveen.m727 കവർ അല്ല, ചവർ എന്നാണ് പറയേണ്ടത് ഇതിനെ ഒക്കെ. പാട്ടെന്താ എന്നറിയാത്ത മുകളിൽ കമ്മന്റിയവനൊക്കെ ഇത് ഏറ്റവും ശ്രേഷ്ഠം എന്ന് പറഞ്ഞില്ലെങ്കിലെ അത്ഭുതം ഉള്ളു
@sarathprakash126
@sarathprakash126 4 года назад
സംഗീതം എന്താ എന്ന് അറിയണ്ടതല്ല അത് അനുഭവിക്കേണ്ടതാണ് ഓരോ കലയുടെയും സൃഷ്ടിയുടെയും സൗന്ദര്യം അത് ആസ്വദിക്കുന്നവരുടെ കണ്ണിലാണ് തങ്ങൾക്ക് ഇഷ്ടമല്ലാത്തത് മോശമാണ് നിലവാരം ഇല്ലാത്തതാണ് എന്ന് പറയുന്നത് തന്നെ ശരിയല്ല അതും ആസ്വദിക്കുന്നവർ ഉണ്ടാകും ഉണ്ട്.മേൽ പറഞ്ഞ സംഗീതം അറിയുന്നവർ ദാസേട്ടന്റെ സ്റ്റേജ് ഷോകൾ കണ്ടാൽ അറിയാം അദ്ദേഹം ഓരോ തവണ പാടുമ്പോഴുo അദ്ദേഹത്തിന്റേതായ വ്യത്യസ്ത സംഗതികൾ കൊണ്ട് വരുന്നുണ്ട് സംഗീതത്തെ സ്നേഹിക്കാൻ പഠിക്കൂ ഇത് പാട്ട് എന്താണെന്ന് അറിയാത്ത ഒരാൾ പറയുന്നതല്ല ക്ലാസിക്ക ലായി പഠിക്കുകയുo പാടുകയും ചെയ്യുന്നയാൾ തന്നെയാണ്
@meyou7972
@meyou7972 4 года назад
നല്ല മരുന്ന് കഴിക്കണം അപ്പോ മാറും
@hashcrowofficial
@hashcrowofficial 3 года назад
@@praveen.m727 പണ്ട് പറമ്പിൽ ഇരുന്നു വെളിക്കു പോയിട്ടുണ്ടോ? ആ ഫീൽ അനുഭവിച്ചിട്ടുള്ള ഒരാൾക്കും ഇക്കാലത്തെ യൂറോപ്പ്യൻ ക്ലോസേറ്റ് ഇഷ്ട്ടമാവില്ല. ഇവർ മനുഷ്യന്റെ സൗകര്യത്തിനായി ഓരോരോ കണ്ടുപിടുത്തങ്ങൾ ടോയ്ലറ്റ് ഇലും ബാത്റൂമിലും add ചെയുമ്പോൾ പഴയകാലത്ത് കാട്ടിൽ ഇരുന്നു സാധിക്കുന്ന ആ സുഖം നഷ്ടമാകുന്നു. വെളിക്കു പോകുന്നതിന്റെ ആത്മാവ് നഷ്ടപ്പെടുമ്പോൾ ആണ് ആളുകൾ കുറ്റം പറയുന്നത്. 🤔💩
@hscreations5658
@hscreations5658 4 года назад
ഹരീഷ് മികച്ച ഒരു singer എന്നതിലുപരി, നല്ല കാഴചപ്പാടുള്ള ആളുകൂടിയാണ്, നന്നായി സംസാരിക്കുന്നു, സന്തോഷം തോന്നുന്നു 😍
@M4Mollywood
@M4Mollywood 4 года назад
പാട്ട് ഇഷ്ട്ടമായില്ലെങ്കിൽ അത് പറഞ്ഞോളൂ , പാടരുത് എന്ന് മാത്രം പറയരുത് : 👏👏👏
@princesanthosh3351
@princesanthosh3351 4 года назад
ഹരീഷേട്ടന്റെ പാട്ട്‌ കേൾക്കാൻ വന്നവർ like adikanee
@ARunJK999
@ARunJK999 4 года назад
അല്ല ജോബിനെ കാണാൻ വന്നതാണ്
@vpcchannelmalayalam9841
@vpcchannelmalayalam9841 4 года назад
ഹരീഷേട്ടന്റെ പാട്ടിന് കൈയ്യടിക്കാതെ പോവാൻ പറ്റില്ലല്ലോ അത്രയ്ക്കും കഴിവുള്ള കലാകാരൻ അല്ലേ.....
@chrishnaad3621
@chrishnaad3621 4 года назад
Omg. My favourites together. Job and Harish ♥️♥️♥️😍😍😍
@sanusg7408
@sanusg7408 4 года назад
ഹരീഷേട്ടന്റെ വലിയൊരു ആരാധകൻ എന്നനിലയിൽ മാതൃഭൂമിയ്ക്കു ഒരു ആയിരം നന്ദി. എനിക്ക് അദ്ദേഹത്തിന്റെ ലൈവ് ഷോ നിശാഗന്ധിയിൽ വെച്ച് കാണുവാൻ സാധിച്ചു. ശെരിക്കും നിശാഗന്ധി പൂക്കൾ അവിടെ വിരിഞ്ഞ പോലെ തോന്നി. covers ചെയുമ്പോൾ ഒരിക്കലും ഒറിജിനൽ പാട്ടിന്റെ അന്തസത്ത നഷ്ടപ്പെടാതെ ആണ് അദ്ദേഹം പാടുന്നതെന്നു നമ്മുടെ ശരത് സർ തന്നെ പറഞ്ഞിട്ടുണ്ട്.
@gosaga4320
@gosaga4320 4 года назад
ഹരീഷേട്ടനെ കാണാൻ വന്നവർ ലൈക്ക്
@indiamusicindiamusic525
@indiamusicindiamusic525 4 года назад
Pattinu munnil angne vekthikal ella... ennalum..... soopar...
@ARunJK999
@ARunJK999 4 года назад
ജോബിനെ കാണാൻ വന്നതാണ്
@user-je7kr1mx9j
@user-je7kr1mx9j 4 года назад
Hareeshettaaa orupaadorupaadorupaadishtamaanenikke angayude paattukal🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pkhorner8290
@pkhorner8290 4 года назад
ഹരീഷേട്ടനെ മാത്രം കണ്ടു വന്നവരാണ് ഭൂരിഭാഗവും 😍
@PrasadPrasad-nu6kv
@PrasadPrasad-nu6kv 2 года назад
വെറുതെയല്ല പദയാത്രക്ക് ഒരു ഹിമാലയൻ feel 🙏👌😍
@nownthen
@nownthen 4 года назад
Reshmi satheesh what a voice !! Good discussion!
@vinodnair4304
@vinodnair4304 4 года назад
Music and songs must be liberated from cinema and must have own identity,stage and forum .
@ambadi3355
@ambadi3355 4 года назад
job and harish
@vinayane9789
@vinayane9789 3 года назад
Not only his voice but watching the way he sway is quite amazing..Job will have his day for sure.. God bless 👍
@clarajoicerajeshrajesh7147
@clarajoicerajeshrajesh7147 4 года назад
Such a beautiful person and amazing singer harish Sivaramakrishna
@abhijithshinoji9668
@abhijithshinoji9668 4 года назад
Harishetta love your voice ❤️❤️
@frndbob
@frndbob 2 года назад
Entha knowledge ..enthaa feel Harish ..words are not enough to describe you...love you a lot
@barkathullahn.m672
@barkathullahn.m672 4 года назад
5:10 resmi ma'am what a voice ❤️👏
@swevenchaser9298
@swevenchaser9298 3 года назад
Harish Shivaramakrishnan & Job Kurian ❤️❤️
@sandeepsudha1621
@sandeepsudha1621 4 года назад
46:30 innocence and love at its peak 💞
@jayasreedeleep1335
@jayasreedeleep1335 3 года назад
God bless you harish &job heart❤️ touching voice very nice
@minipillai1980
@minipillai1980 3 года назад
Harishji is a blessed singer
@laeeslaees4036
@laeeslaees4036 Год назад
സ്നേഹപൂർവ്വംനമിക്കുന്നു. ഒൾ ടീമിനും നന്ദി. നന്ദി'നന്ദി.
@princeoflosses2696
@princeoflosses2696 3 года назад
Harish Eattan ishttam ❤️🥰🥰🥰🥰🥰
@priyanka7046
@priyanka7046 4 года назад
Job is my star💓
@dennyjoseph1669
@dennyjoseph1669 4 года назад
Harish ❤️
@Jo-Media
@Jo-Media 4 года назад
Job❤️❤️❤️
@shammygs6979
@shammygs6979 4 года назад
Reshmi.. Chakki❤️
@abhijithshinoji9668
@abhijithshinoji9668 4 года назад
Harishetta u are amazing 🥰🥰🥰
@sambhu8956
@sambhu8956 4 года назад
Job❤️❤️❤️❤️❤️
@___kurudiii
@___kurudiii 3 года назад
Harishettan and Job ✨✨❤️
@M4Mollywood
@M4Mollywood 4 года назад
പദയാത്ര ❤️😍
@vedhabiju0733
@vedhabiju0733 3 года назад
Very ഹാപ്പി മൊമെന്റ്
@syrasivaram9478
@syrasivaram9478 3 года назад
ഹരീഷിനെ അറിയില്ലായിരുന്നു. പദയാത്രയിൽ ജോബിനൊപ്പം പാടുന്നത് കണ്ടിട്ട് അത്ഭുതം തോന്നി.അപ്പോൾ തന്നെ search ചെയ്തപ്പോഴാണ് ശരിക്കും ഹരീഷ് ആരാണെന്നു മനസ്സിലായത്. Amazing voice 👍
@vijayalakshmimurthy496
@vijayalakshmimurthy496 4 месяца назад
I always miss his ' thaane thirinjum marinjum ' video in agam ..it was a visual treet too, the way he rendered...why it was removed remains a mystery for me , a layman ...
@pushpajames451
@pushpajames451 Год назад
Like job alot very talented he has not sung much film songs but each song is incredible god bless👌
@laughingfish239
@laughingfish239 4 года назад
രശ്മി സതീഷ് ഹരീഷ് ജോബ് എല്ലാരും പ്രിയപ്പെട്ടവർ ഇഷ്ട്ടം 😘
@dieudonneo7162
@dieudonneo7162 3 года назад
Harish bro ..u r a virtuoso നിങ്ങൾ ഹൃദയങ്ങളിൽ പടരുകയാണ് … 😍
@nowshadtp6921
@nowshadtp6921 3 года назад
ഹരീഷ് ഇഷ്ടം ♥️♥️
@jerrydanielthomas3140
@jerrydanielthomas3140 4 года назад
Job💕💕💕
@nagarajamk9668
@nagarajamk9668 2 года назад
Amazing. God bless you Harish. Take care of your health
@PRAVEENEDATHADAN
@PRAVEENEDATHADAN 3 года назад
My favorites job and harish
@tmyiocwha
@tmyiocwha 4 года назад
All of them, excellent
@jeevagreen7817
@jeevagreen7817 11 месяцев назад
22:50 അദ്ദേഹം പറഞ്ഞത് 100% logical ആണ്. അത് കൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഇത്രയും ആരാധിക്കുന്നത് 🥰
@minipillai1980
@minipillai1980 3 года назад
And both the singers are also veryTalentedBlessed singers
@vipin6655
@vipin6655 4 года назад
Job ഏട്ടൻ, ഹരീഷ് ഏട്ടൻ 😍✌️
@nancyandrews2258
@nancyandrews2258 6 месяцев назад
Hareesh❤
@haihaq
@haihaq 4 года назад
ellarem orupadishttam
@HRNK_official-
@HRNK_official- Год назад
Unbelievable singer magician hareeshettan❤
@rashiatroad8658
@rashiatroad8658 4 года назад
Hareeshettan കൊന്ന് 🥰😘
@shashikalashenoy933
@shashikalashenoy933 2 года назад
Job adhyamayi kelkugayanu very good Harish parayugaye. Venda
@abhijithshinoji9668
@abhijithshinoji9668 4 года назад
Harishetta your words are amazing
@clarajoicerajeshrajesh7147
@clarajoicerajeshrajesh7147 4 года назад
Amazing no words
@krishnusings
@krishnusings Год назад
8:17 I'm marking this because I can't get enough of Job Kuriens Nilapongal
@ajmalsadique
@ajmalsadique Год назад
kanaka munthirikal ❤❤❤❤❤ reshmi mam❤❤❤
@indraprasthapattazhy8665
@indraprasthapattazhy8665 4 года назад
Hareesh you said it
@geeths9678
@geeths9678 3 года назад
💟
@nizarmajid6163
@nizarmajid6163 3 года назад
Great 🙏
@sreejabalu3843
@sreejabalu3843 4 года назад
Harishatta🙏🙏🙏
@sreejabalu3843
@sreejabalu3843 4 года назад
🙏🙏🙏🙏
@vishnujyothi1503
@vishnujyothi1503 4 года назад
Eee interweave full kando . Kaaanathavar kaananam evaru pattugal kolamakkaannu parayunnavar kshamayod kaananam. Ente ponne hareesh paattu padan maathramalla adhehathinte paattine kurichhulla arive oru rakshayumilla eeee vedio kaanumbo haareeshu parayyunnadh shariyaanallo ennu thonipogum enthaayalum paattinte varigalkk munganana kodukkunna aalanu harish adhukond aaa varigal ethrathoolam nannaakkan patto adhaanu adheham cheyyunnadhum
@rajeshakaniyala5494
@rajeshakaniyala5494 4 года назад
Resmi chechi haaiii...
@crazyroadlovers3380
@crazyroadlovers3380 3 года назад
Excellent ❤❤❤
@devikabalakrishnan4453
@devikabalakrishnan4453 3 года назад
Hareeshettan💖💖💖
@sanalkr6536
@sanalkr6536 4 года назад
original pole paadanamenkil original thanne kettaal pore hareesh cheyyunnath original songsne eduth hareesh style,lil paadunnu aaswaadhikkan kazhiyunnundenkil athaan ayaalde victory
@meghnajyothilal348
@meghnajyothilal348 3 года назад
Job kurian ✌️✌️😍😎
@jeothylakshmi6002
@jeothylakshmi6002 Год назад
👏👏👏👏👏👏
@jrin7845
@jrin7845 2 года назад
👌
@hameedpadil6865
@hameedpadil6865 3 года назад
Rashmi medam kaigal adiga samsarikunnu.☝️
@babukiran75
@babukiran75 Год назад
വലിയ മഹാന്മാർ ചെയ്തു വച്ച പല ഗാനങ്ങൾ എടുത്തു തോന്നിയതുപോലെ പാടി അരോചകത്വം സൃഷ്ടിച്ചതിനു ശേഷം അതിന് കവർ സോങ്ങ് എന്ന ഓമന പേരിട്ടു വിളിക്കുന്നവരെ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കരുത്.
@Augci
@Augci 3 года назад
12:04☝🏼
@k.k.panickerkavilal135
@k.k.panickerkavilal135 3 года назад
avare parayen anuvadhikku.....
@adarshpv4222
@adarshpv4222 7 месяцев назад
South asiayil mathrame music film aayi bandhpettirikkunnullu, purathellaam music independent Aan
@BalajiRajanKanjiravilayil
@BalajiRajanKanjiravilayil 3 года назад
13:30 Swanthamayi cheyyan prayasam aanu ennu Harish sammathichu.. Own music etthiyilla, athu thangalude paraajayam thanne aanu... Appreciate your ack on stating cover version made to touch peoples. Pakshe moshamaayi padunnathinodu yojippilla... Ningal eee kanikkunnathu kondu Originaline kollunnathu pole aakum...
@milindkunwar8721
@milindkunwar8721 3 года назад
Respect your opinion but majority may not agree with you.
@feminafarook
@feminafarook 3 года назад
ശെരിക്കും 3 നക്ഷത്രങ്ങൾ
@anishkmr0
@anishkmr0 4 года назад
ഇതൊക്കെ എന്ത് സംഗീത ചർച്ചകൾ. യി ആൾക്കാരൊക്കെ എന്ത് കേൾക്കാൻ ഇരിക്കുവാ.
@milindkunwar8721
@milindkunwar8721 3 года назад
Valarumbo manassilaavum
@pralobkalathil3513
@pralobkalathil3513 4 года назад
എനക്ക് രശ്മി സതീഷിന്റെ പാട്ടുകൾ എല്ലാം ഇഷ്ട്ടമാണ് പിന്നെ ഇഷ്ടക്കുറവുള്ളതു മരം പ്രകൃതിചി ഇനിയും ഒരു വാസം ഇതൊക്കെ കേൾക്കാൻ സുഖമാണ് കാര്യം എന്തേലും ചുമ്മാ നേരം പോക്ക്
@sajay6197
@sajay6197 4 года назад
Phew,Harish has put on so much weight,I could not recognise.
@sreedarmasasthasree8104
@sreedarmasasthasree8104 4 года назад
എനിക്ക് ഹരീഷ് ഏട്ടൻ മാത്രം അറിയൂ
@user-iw7ow4oi9t
@user-iw7ow4oi9t 4 года назад
വൈകാരികവും,ആത്മ നിഷ്ടവും തേങ്ങയും മാങ്ങയും ഒക്കെ ആണ് പാട്ട്..പക്ഷേ കൊള്ളാവുന്ന ഗാന രചയിതാക്കൾ എഴുതി അതിനു സംഗീതം നൽകി, നല്ല ഗായകൻ അല്ലെങ്കിൽ ഗായകി അ പാട്ട് പാടി അതിനു ജീവൻ വെപ്പിച്ചു കൊടുത്ത് മനോഹരം ആക്കിയിട്ടണ്ട്...അ പാട്ടുകൾ എടുത്ത് കുറെ instrument nte സഹായത്തോടെ നീട്ടിയും കുരുക്കിയും പാട്ട് പാടി ആണ് ഹരീഷ് നേ പോലെ ഉള്ള ആളുകൾ പാടുന്നത്...
@user-kd2nx3de2n
@user-kd2nx3de2n 4 года назад
Paksha atha jangangal aswadokunnnu
@anurajmv236
@anurajmv236 4 года назад
Pachakarikaaya thattil.....mandaara cheppundo...aa patoke ippolathe kunji piller vare padunnathu ithu polathe teams ullakondaanu.....filminu appuram oru music und..
@user-kd2nx3de2n
@user-kd2nx3de2n 4 года назад
@@anurajmv236 Bro enthayalum itha okk popular anu
@sreeharimeledam1152
@sreeharimeledam1152 4 года назад
അതിനൊക്കെ മുകളിലാണ് സംഗീതം
@shylarishi5008
@shylarishi5008 4 года назад
Hareesh sir nte opinion ishtappettu, ingane venam reply parayan
@sanjudjoker6135
@sanjudjoker6135 4 года назад
"ഊരാളി"യെ കൂടി വിളിക്കാമായിരുന്നു.....
@abijith.e.a
@abijith.e.a 4 года назад
👍
@Jo-yb8cl
@Jo-yb8cl 4 года назад
22:42 വരികളുടെയും സംഗീതത്തിന്റെയും ഇടയിലുള്ള പിങ്‌പോങ് കളി ആണോ സംഗീതം ? പാട്ടറിയാത്തവൻ പാടുമ്പോഴും, പാട്ടറിഞ്ഞവൻ പാടുമ്പോഴും പാട്ടിനോട് ഒരു ധാർമ്മികത പുലർത്തണം എന്ന് ഞാൻ വിശ്വസിക്കുന്നു - എന്താണ് ധർമ്മം? പാട്ടിലൂടെ പാട്ടുകാരൻ ചെയ്യുന്നതും ചെയ്യേണ്ടതും ഇത്രതന്നെ - സമകാലിക സാംസ്‌കാരിക പാരമ്പര്യത്തെ channelize ചെയ്യുക → ആ പാട്ടിൽ ഒരു കഥയുണ്ട് സിനിമയിലെ കഥ മാത്രമല്ല പാട്ടുണ്ടാക്കിയതിന്റെ കഥ. പാമരനാം പാട്ടുകാരൻ എന്ന കഥ അഥവാ archetype.ആസ്വാദനവും കേൾവിയനുഭവവും ആപേക്ഷികമാണെന്നിരിക്കട്ടെ , പക്ഷെ വൈകാരിക തലത്തിൽ എന്തൊക്കെയോ ചേർച്ചയില്ലെ ? സിന്ധുഭൈരവി എന്ന രാഗത്തിലെ നീ മുകിലോ എന്നാ പാട്ടും പ്രാണസഖിയിലൂടെയും, ഹരിമുരളീരവത്തിലൂടെയും നമ്മുക്ക് ആസ്വദിച്ചറിയാൻ പറ്റുന്നത് മനുഷ്യന്റെ collective Conscienceന്റെ അനുഭവ തലത്തിലുള്ള ഒരു ഓർമ്മയായതുകൊണ്ടല്ലേ ? ആ അനുഭവ സമ്പത്തു പകർന്നു കൊടുക്കുക എന്നത് കഥാകാരന്റെ, ഈ സാഹചര്യത്തിൽ പാട്ടുകാരന്റെ കടമയല്ലേ? അതോ വെറും സാങ്കേതികതകളുടെയും സംഗതികളും ചേർത്തുള്ള ഒരു പറോട്ടയടി മാത്രമാണോ സംഗീതം? ആണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ തിരിച്ചറിവ് അല്ല എന്നാണ്. ജോബ് കുര്യൻ തുടക്കത്തി പാടിയ ആ പാട്ടു - അതിൽ അദ്ദേഹത്തിന്റെയും മാൽഗുഡി ശുഭയുടെയും ബെർണീ ഇഗ്നേഷ്യസ്സിന്റെയും even ആ ഈണത്തിന്റെ ഒറിജിനൽ ശ്രോതസ്സു എന്ന് അറിയപ്പെടുന്ന ബർമൻ സാഹിബ് ന്റെയും പങ്കു മിതമാണ്. സംഗീത ഭാവനയുടേം cultureനെയും channel ചെയ്യുന്ന മിന്നൽ ചാലകങ്ങൾ മാത്രമാണവർ എന്നാണ് എന്റെ അഭിപ്രായം. ഈ പാട്ടു സിന്ധുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയതും അതെ കാരണത്താൽ അല്ലെ? താങ്കൾ പറഞ്ഞു വരുന്നതുമായ ഏറെക്കുറെയെ യോജിക്കുന്നു. ബില്ലി ഹോളിഡേയുടെയും ലൂയീ ആംസ്ട്രോങ്ങിന്റെയും Extreme Jazz improvisationsഉം പോട്ടെ സമകാലിക jazz ശൈലിയിൽ പാട്ടുകൾ ഇമ്പ്രോവൈസ് ചെയ്യുന്ന Dirty Loopsന്റെയും പാട്ടുകൾ. അതുപോട്ടെ ജര്മനിക്കാറാണ് ഈ സിന്ധുഭൈരവി പാട്ടിന്റെ വെറുമൊരു improvisation മാത്രമായിരിക്കും എന്ന് പറയുമ്പോൾ താങ്കൾ കേൾവിക്കാരനെ തീർത്തും Anti-Intellectual ആയി വിലയിരുത്തിയതുപോലെ തോന്നി. അത്രയും മണ്ടന്മാരാണോ ഞങ്ങൾ കേൾവിക്കാർ ? എന്തുകൊണ്ടാണെന്നറിയില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ എഴുതി അഭിപ്രായ പ്രകടനം നടത്തുന്നതിനോടെനിക്കൊരിക്കലൂം യോജിപ്പുതോന്നിയിട്ടില്ല.ഒരാളുടെ വിശ്വാസങ്ങൾ പറഞ്ഞറിയിക്കാനുള്ളതല്ല. ധാർമ്മിക പ്രകടനങ്ങളുടെ ഭാഷയാണ് കർമ്മം. എഴുത്തും ഒരു കർമ്മമാണ്‌ പക്ഷെ ഈ യുഗത്തിൽ - എന്തും ഇപ്പോഴും എങ്ങനെയും എഴുതിപ്രകടിപ്പിക്കാനാകുന്ന ഈ യുഗത്തിൽ സോഷ്യൽ മീഡിയ എഴുത്തിന്റെ യുഗത്തിൽ എഴുത്തിന്റെ വില ഇടിഞ്ഞോ എന്നൊരു സംശയം. എങ്കിൽപ്പോലും എനിക്കല്പം അറിയാവുന്ന കലാരൂപങ്ങളിലൂടെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന സ്വഭാവം ഉണ്ട്. അതുകൊണ്ടാവും സംഗീതം ആയുധമായി ഉപയോഗിക്കുന്ന രെഷ്മിയോട് ആരാധനയും ഹരീഷിന്റെ ഈ പ്രത്യേക അഭിപ്രായത്തിനോട്(ഹരീഷിനോടോ ഹരീഷിന്റെ പാട്ടിനോടോ അല്ല !) അവജ്ഞയും തോന്നി. 35:20 താങ്കളെ കച്ചേരിക്ക് വിളിക്കാറില്ല എന്ന് പറഞ്ഞു. എനിക്കും തങ്ങളുടെ കച്ചേരി കേൾക്കാൻ വലിയ താല്പര്യമില്ല. റോക്ക് ഷോകൾ തന്നെയാണ് ഇഷ്ടം - വേരൊന്നുംകൊണ്ടല്ല - ശ്രി TM Krishnaയുടെയോ സഞായ സുബ്രഹ്മണ്യത്തിൻന്റെയോ വൈദിഗ്ധ്യം തങ്ങൾക്കുളത്തായി അനുഭവപ്പെട്ടിട്ടില്ല - Elitism അല്ല പക്ഷെ ഒരു ൪ മണിക്കൂർ കക്കിചേരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഒരു ടൺ കണക്കിന് variations ആണ്. തങ്ങളുടെ പക്കൽ ഒരു 10 സംഗതികൾ ഉണ്ട്. തങ്ങൾ അത് തന്നെ രാഗഭേദമന്യേ എല്ലാ പാട്ടിലും ഉപയോഗിക്കാറ്. ഹല്ലാ എനിക്ക് ഒരു രണ്ടു സ്നാഗതിയെ അറിയുള്ളു. പറഞ്ഞു എന്നെയുള്ളൂ. ജോൺ പെട്രുച്ചിയുടെ solos ബിബി കിംഗ് വായിച്ചാൽ എങ്ങനിരിക്കും? കേൾക്കാൻ സുഖം കാണും പക്ഷെ ബ്ലൂസ് സംഗീത പരിജ്ഞാന/ ആസ്വാദനത്തിന്റെയും progressive മെറ്റലിന്റെ ആസ്വാദനത്തിന്റെയും തലങ്ങൾ വെവ്വേറെയാണ്. Not saying one is better than the other. It is just that much akin to the difference between a prog metal guitar riff and a blue riff - Hareesh's competencies seem to e centred around a certain kind of singing, which is very different from the competency required for a typical Carnatic Kacheri.
@unniyettan_2255
@unniyettan_2255 4 года назад
You are right. Kurchu ahankaram vannitundu hareeshinu. Ivanepole improvise cheyan kayivula aaarumila enanu ivante vijaram
@creedenceclearwaterrevival9777
@creedenceclearwaterrevival9777 4 года назад
ലവന് ഇത്രയേ പറ്റുള്ളൂ. പക്ഷെ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നത്, ഒറിജിനൽ അതിന്റെ ഭാവത്തിലും ലയത്തിലും ( ഈ ശബ്ദവും വച്ചിട്ട്!) പാടാൻ പറ്റുമെങ്കിലും അതിനോട് താല്പര്യമില്ല എന്നാണു. പണ്ടത്തെ പോലെ കാശ് കൊടുത്തു ഇഷ്ടമുള്ള പാട്ടുകൾ വാങ്ങിയിരുന്ന യഥാർഥ ആസ്വാദകരല്ല ഇപ്പോൾ മിക്കവാറും എന്നുള്ളത് വേറെ കാര്യം. ഇവർക്കൊന്നും പാട്ടിനെ പറ്റി ലവലേശം ബോധമില്ല. എന്ത് നിലവിളി കേട്ടാലും ഇങ്ങനെ ലയ്ക്കി ഇരിക്കും. ഇവൻ ഇവിടെ ജനിക്കേണ്ടിയിരുന്നവൻ അല്ല, പുറത്തെങ്ങാനും ആവേണ്ടവൻ ആണ്. ആയിരുന്നെങ്കിൽ ചൈൽഡ് ഇൻ ടൈം, സ്റ്റെയർ വേ ടു ഹെവൻ, പാരനോയിഡ് , പിന് ബോൾ വിസർഡ് , ലോക്കോമോട്ടീവ് ബ്രെത് എല്ലാം ഇവന്റെ രീതിയിൽ പാടി തല്ലും വാങ്ങി വീട്ടിൽ ഇരുന്നേനെ.
@Sharongeorgyprasad
@Sharongeorgyprasad 4 года назад
@@creedenceclearwaterrevival9777 ഒരാൾ പാട്ടുപാടുമ്പോൾ അയാൾക്ക്‌ തല്ലു കിട്ടണം എന്ന് ആഗ്രഹിക്കുന്ന താങ്കളേക്കാൾ എന്തുകൊണ്ടും അഹങ്കാരം കുറവാണു ഹരീഷ് നു. എന്ത് പറഞ്ഞാലും അയാൾ humble and straight ഫോർവെർഡ് ആണ്. അയാൾ അയാളുടെ ജീവിതം ജീവിക്കുന്നു.. അയാൾ ആരെയും ഉപദ്രവിക്കുന്നില്ല എന്നാൽ അയാളുടെ സംഗീതത്തെ ഒരു കാരണവും ഇല്ലാതെ തടയാൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ മാനസിക രോഗികൾ ആണ്.
@BalajiRajanKanjiravilayil
@BalajiRajanKanjiravilayil 3 года назад
Well said...
@manjimasm8061
@manjimasm8061 4 года назад
എനിക്ക് സംഗീതം അറിയില്ല എങ്കിലും, സംഗീതം സിനിമയല്ല അതിനും എത്രയോ മുകളിൽ പറയാൻ പറ്റില്ലാ അവർണ്ണിനീയം
@sunilkumarsunil3996
@sunilkumarsunil3996 5 месяцев назад
സംഗീതത്തിന് ജാതി-മത വർണ്ണ രാഷ്ട്രീയമില്ല ,അതു കൊണ്ടു തന്നെ ( 32 .8 ) ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ടോ ? മതേതരം ,മത നിരപേക്ഷത മണ്ണാങ്കട്ട മലയാള മാധ്യമ പ്രവർത്തകരിലെ ചില ചെറ്റകളാണ് കേരളത്തിൽ വർഗ്ഗീയത വളർത്തുന്നത്
@pspvr
@pspvr 4 года назад
അത് സുടപ്പി ജിഹാദി കളും വിചാരിക്കണം.., അല്ലാതെ ഹിന്ദു മാത്ര മല്ല...
@gokuldasedathumpadikkal2417
@gokuldasedathumpadikkal2417 4 года назад
Vrithi kedu
@saji_krishnan8798
@saji_krishnan8798 4 года назад
3 purushanmar valare elimayode irikkunna stage il kalinmel kalu kayatti vechu arbadathode irikkunna maha gayikakku ballya namaskkaram
@dhyansvlog
@dhyansvlog 4 года назад
സ്ത്രീയുടെ ശരീര പ്രകൃതി അനുസരിച്ചുള്ള comfortable ആയ ഇരിപ്പ് ആണ് അത്. അതിന് വേറെ അർത്ഥം കാണുന്നത് ഒരു പഴയകാല പുരുഷ misconception ആണ്.
@sanalrs2495
@sanalrs2495 4 года назад
1980ninnum bus kittyille
@saji_krishnan8798
@saji_krishnan8798 4 года назад
Sanoj P.S yup...! I thought ur wife also sitting same like this style in front of ur father ya....!🤔
@saji_krishnan8798
@saji_krishnan8798 4 года назад
Sanal R S ninnekalum oonam kurachu kooduthal undittund ennu manassil ayille monje
@dhyansvlog
@dhyansvlog 4 года назад
@@saji_krishnan8798 മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നിന്ന് സാറിനുള്ള സപ്പോർട്ട് മനസ്സിലായി കാണുമെന്നു കരുതുന്നു. ഭാര്യ എന്നല്ല ഏത്‌ സ്ത്രീ ആയാലും ഇക്കാര്യത്തിൽ മാറ്റമില്ല ബോസ്സ്. ഞാൻ പറഞ്ഞു കഴിഞ്ഞു അവരുടെ ശാരീരിക പ്രത്യേകത കൊണ്ട് എന്ന്. അത് മനസ്സിലായില്ല എങ്കിൽ ഉണ്ട ഓണം എല്ലാം waste ആയില്ലേ..??!!
@AnasKylm
@AnasKylm 4 года назад
ഈ ഹരീഷിന്റെ മുഖഭാവം കാണുമ്പോൾ തൂറാൻ മുട്ടുന്നത് എനിക്കു മാത്രമാണോ? നല്ല പാട്ടുകൾ എടുത്ത് improvise ചെയ്ത് കുളമാക്കുകയെന്നതാണ് ഇയാളുടെ പണി. അവ്യക്തമായ ഉച്ചാരണവും.
@sahadevsuresh3194
@sahadevsuresh3194 4 года назад
ആടാ അത് നിനക്ക് മാത്രമാ
@SanthoshSanthosh-ln8st
@SanthoshSanthosh-ln8st 4 года назад
Nee ara. Yesudhaso. Kazhivillathavan. Thoorum. Ok
@sahadevsuresh3194
@sahadevsuresh3194 4 года назад
ഒന്ന് പോയെടാ വാണമേ... നീ മച്ചാന്റെ ഇമ്പ്രോവൈസേഷൻ ഒക്കെ ഒന്ന് കേട്ടു നോക്ക്... ആ കാൾ പാർക്കിങ്ങിൽ ഉള്ള സോങ്‌സ് മാത്രം കേട്ടാൽ മതിയല്ലോ... 😍
@anasak369
@anasak369 4 года назад
podoooo
@tomz_poems
@tomz_poems 4 года назад
ഒറിജിനലോളികൾ രോധിക്കുന്നു😂😂
@anathiest1307
@anathiest1307 22 дня назад
ഹരീഷിന് ഹരീഷിന്റെ കാഴ്ചപ്പാട്. നീ ഓമനത്തിങ്കൾ കിടാവോ വരെ ഭീകര ശബ്ദത്തിൽ പാടുമായിരിക്കും. പക്ഷെ അത് തോന്ന്യവാസം ആണെന്നുപറയുവാനുള്ള അവകാശം കേൾക്കുന്നവർക്കുണ്ട്. ഇവിടെ ഗാനങ്ങൾ, അതും പഴയ ഗാനങ്ങൾ അതിന്റെ വരികൾ ഉൾക്കൊണ്ടുതന്നെയാണ് സംഗീതം കൊടുത്തിരിക്കുന്നത്.അത് നീ ജർമനിയിൽ പാടിയാലും ഇനി ചന്ദ്രനിൽ പോയി പാടിയാലും അത് തന്നെയാണ് ആ പാട്ടുകൾക്ക് ഇണങ്ങിയത്.
@k.k.panickerkavilal135
@k.k.panickerkavilal135 3 года назад
avare parayen anuvadhikku.....
Далее
Mementos | Agam Live | Audio Jukebox
59:56
Просмотров 756 тыс.