Тёмный

സംഗീതസാന്ദ്ര നിമിഷങ്ങളുമായി ശരത് മ്യൂസിക് സെവനിൽ |Music 7 | Sharath | Music Director | Kairali TV 

Kairali TV
Подписаться 2,7 млн
Просмотров 214 тыс.
50% 1

#kairalitv #kairalinews
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Развлечения

Опубликовано:

 

12 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@shyamalanair1157
@shyamalanair1157 2 года назад
എത്ര സ്നേഹത്തോടെ ആണ് ശരത് സർ ആ കുഞ്ഞിന്റെ മുഖത്തോട്ടു നോക്കുന്നെ ബ്ലെസ്സഡ് family🙏🙏
@sudheeshishika3530
@sudheeshishika3530 2 года назад
ശരത് സാർ ഒരു ലെജന്ററി സംഗീത സംവിധായകനാണ്... പക്ഷെ മലയാള സിനിമ അദ്ദേഹത്തെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ല... രവീന്ദ്രൻ മാഷിന് ശേഷം ക്ലാസ്സിക്‌ പാട്ടുകൾ ഉണ്ടാക്കാൻ കഴിവുള്ള സംഗീത സംവിധായകനാണ് ശരത് സർ... 🥰🥰🥰🥰
@likhithaanil5930
@likhithaanil5930 2 года назад
Correct
@chandrikapanakkadan4199
@chandrikapanakkadan4199 Год назад
N 3rd9
@bijuv.c4389
@bijuv.c4389 2 года назад
എൻ്റെ ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ ശരത് സാർ.💓🌹👍 മോൾ സൂപ്പറായിട്ടു പാടി. എല്ലാ ഭാവുകങ്ങളും നേരുന്നു🌹💓👍. മോളെ ദൈവം അനുഗ്രഹിക്കട്ടെ.🌹🙌
@prasadkunjumonpullozhathil9530
@prasadkunjumonpullozhathil9530 2 года назад
Never bored listening this man...A Complete Musician....
@anithapillai4085
@anithapillai4085 2 года назад
❤️❤️👌👌 ശരത് സാർ ,രഞ്ജിത് സാർ , വർഷ എല്ലാവരും Super
@sidharthprasad595
@sidharthprasad595 2 года назад
ഇന്ദിരാ ജി യെ അക്ഷരം പഠിപ്പിച്ചത് സാക്ഷാൽ ട്ടാഗോർ,അച്ഛൻ പണ്ഡിറ്റ്‌ നെഹ്‌റു, rasthriya ഗുരു മഹാത്മ ഗാന്ദിജി, നിയമം മഹാത്മാ അംബേദ്കർetc.. 🇮🇳😂 അതു പോലെ യായി... 🙏🌹
@bernicedcoutho4593
@bernicedcoutho4593 2 года назад
2 .2 222 2 2
@sivandas2300
@sivandas2300 2 года назад
ഞാൻ പണ്ട് കല്യാണം കഴിക്കുമ്പോൾ ജേഷ്ഠൻ മാരുടെ കാല് പിടിച്ചിരുന്നു പിന്നെ ആരുടേയും കാല് പിടിച്ചിട്ടില്ല എന്നാൽ ഇപ്പോഴും ജേഷ്ഠനെ കാണുമ്പോൾ ആ ബഹുമാനത്തോടെ കാല് തൊട്ടു തൊഴുതുന്നു ഹാ... എന്തൊരു ബഹുമാനം... ഇതുപോലെ ആരെങ്കിലും ചെയ്യുമോ?? വിരളം മാത്രം ഇത് എനിക്ക് വളരെ വളരെ ഇഷ്ട പെട്ടു.. ഇങ്ങനെ വേണം എല്ലാവരും ആ പേരകിടവ് അടക്കം ആ ബഹുമാനം കാണിക്കുന്നു ആബഹുമാനം സഹോദരങ്ങൾ തമ്മിൽ എന്നു മുണ്ടാകട്ടെ.. പാട്ടും വളരെ ഗംഭിരം ആയി ട്ടോ..
@prasanthbalakrishnan1821
@prasanthbalakrishnan1821 2 года назад
അവർ തമിഴ് നാട്ടിൽ ആണ് ജീവിക്കുന്നത്... അവിടെ ചേട്ടൻ അനുജൻ മാർ തമ്മിൽ ഭയങ്കര സ്നേഹം ബഹുമാനം.ആണ്
@beena704
@beena704 2 года назад
എന്താ ഒരു ഫീൽ ആ കുട്ടിയുടെ ശബ്ദം' എല്ലാ ഭാവുകങ്ങളും വർഷക്ക് നേരുന്നു.👍👍👍👍👍👍
@daakshipappathy833
@daakshipappathy833 2 года назад
അവതരണം Renjini കലക്കി മനസ്സിൽ തൊട്ടു 🥰
@marythomas188
@marythomas188 2 года назад
ശരത്ത് സാറിനേയും രജ്നിയേയും കണ്ടിട്ട് ഒരു പാട് കാലമായി ഏഷ്യാനെറ്റിലെ മത്സരത്തിൽ കണ്ടതാണ്.കർണ്ണാടകയിലായതുകൊണ്ട് കാണാൻ പറ്റിയില്ല.ഒത്തിരി സന്തോഷം.യൂട്യൂബിൽ ആണ് കാണാൻ കഴിഞ്ഞത്.
@lejaaji725
@lejaaji725 2 года назад
ശരത്ത് ചേട്ടൻ ശരിക്കും എല്ലാം കൊണ്ടും ഭാഗ്യവാനും അനുഗ്രഹീതനും ആണല്ലോ; അങ്ങനെ തന്നെ നിലനിൽക്കട്ടെ ദൈവമേ! മറ്റ് വേദന മറക്കാൻ ഇത്രയും അനുഗ്രഹം മതി' ദൈവം അനുഗ്രഹിക്കട്ടെ'
@ContinentalYogaReach
@ContinentalYogaReach 2 года назад
ഓടക്കുഴൽ വായിച്ച് സഹോദരൻ അപാരം
@baburajbaburaj996
@baburajbaburaj996 2 года назад
ശരത് സാറിന് എൻ്റെ വിനീത നമസ്കാരം . മോളു വളരെ നന്നായി പാടി സർവ്വേശ്വരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@joni1511
@joni1511 2 года назад
Amazing. Loved every moment with Sarath sir. Melodious singing by the kid. God bless !
@shyamalanair1157
@shyamalanair1157 2 года назад
വളരെ ഇഷ്ടം ശരത് sir🌹 മോളു സൂപ്പർബ് kanna❤👍👍👌👌
@TheBoubyan
@TheBoubyan 2 года назад
Maaleyam is Simply Superb... she is a star all the best... we look forward to see the trio concert and covers...
@arunchemparathy199
@arunchemparathy199 2 года назад
Beautiful introduction and beautiful Malayalam Ranjini. Beautiful singing by Sarath sir’s niece.
@manjushasaju8468
@manjushasaju8468 2 года назад
ശരത് സാറും, രഞ്ജിത്ത് ബ്രോയും മകളും സൂപ്പർ. ❤️❤️❤️ ശരത് സാറിന്റെ പാട്ടുകൾ എല്ലാം സൂപ്പർ അല്ലേ ? മാലേയം, ശ്രീരാഗമോ , മംഗളങ്ങളരുളും, ചലൽ ചഞ്ചല ചിലമ്പൊലിയോ, എന്റെ സിന്ദൂര രേഖയിലെന്നും, സുധാമന്ത്രം ......... അങ്ങനെ പോകുവല്ലേ സൂപ്പർ ഹിറ്റ്സ്.... 🥰🥰🥰🥰 ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ. 😘😘😘 സാറിന് ഇനിയും നല്ല ഗാനങ്ങൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻 രഞ്ജിത്ത് സൂപ്പറായിട്ട് തബല വായിക്കുന്നുണ്ടല്ലോ. ഒന്നും പറയാനില്ല. അസാദ്ധ്യം🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunilkumartg4863
@sunilkumartg4863 2 года назад
Superb program Renjini, Malayalam ilayaraja sir legend Sarath and varsha, congratulations 🌹👍
@myenglishworld7810
@myenglishworld7810 2 года назад
Great musician of all time...❤❤❤❤shareth sir..🙏❤
@krsanthosh1032
@krsanthosh1032 2 года назад
ഒരിക്കലും മായാത്ത... മായ മഞ്ജലിൽ....ശരത് സാർ ന് 🌹🌹🌹
@madhunair2023
@madhunair2023 2 года назад
What a blessed family...to see Sarath and his niece in such a cool mannerisms 😍😍😍😍😍😍
@snehaspillai1657
@snehaspillai1657 2 года назад
Superb varsha mole kallakki
@likhithaanil5930
@likhithaanil5930 2 года назад
Varsha yude jeevithathile ettavum valiya bhagyam SARATH Sir Valyachanayi kittiyathannu.
@sagarviswanathan1956
@sagarviswanathan1956 2 года назад
Beautiful program, blessed musical family and divine singing by niece of Sharat Ji. She has a bright future. Sri ragamo brings tears in the eyes every time; power of music.
@sugunasalasponnampurakal1200
@sugunasalasponnampurakal1200 2 года назад
Blessed family
@ramachandranmannapra943
@ramachandranmannapra943 2 года назад
വളരെ നല്ല പെർഫോർമൻസ്🙏
@poulosepappu5746
@poulosepappu5746 2 года назад
Great Molu great God bless you Great voice gift of God
@vijayanpk7484
@vijayanpk7484 Год назад
ശരത് സർ അങ്ങയെപ്പറ്റി അഭിപ്രായം പറയാൻ ഞാൻ വളർന്നിട്ടില്ല മോൾ അസ്സാധ്യമായി പാടി അത് അങ്ങനല്ലേ വരു ഒരുപാട് സന്തോഷം ഒരു ആസ്വാധകൻ ♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
@nanumangat753
@nanumangat753 2 года назад
Very nice and beautiful performance in front of the Achan and Valiachan.Very Great and keep it with your study. My best wishes and God shower his most gracious blessing on you in each step in in your day today life.
@remaprem
@remaprem 2 года назад
Beautiful program beautiful anchoring Ranjini n so lucky to b with such great people..varsha molu is d best n God bless this molu in abundance💕💕💕
@nature5686
@nature5686 2 года назад
Sreeragamo....Sharath sir , unbeatable .
@josecv7403
@josecv7403 2 года назад
അപാരം. സംഗീതം അരച്ച് കലക്കി അഭ്യസിച്ചു നടക്കുന്ന കുടുംബം! മോൾ നന്നായി പാടി. ശ്രീ കണ്ണൂർ രാജനെ ഓർത്തുപോയി 🙏
@kpkolad
@kpkolad 2 года назад
Super molu👍. Sarath sir👍renjini hair style.... Eyes👍
@girishmenon6033
@girishmenon6033 2 года назад
What a beautiful family none of them are away from music. It's gift of all music lovers
@stelserrockyrocky2715
@stelserrockyrocky2715 2 года назад
മോളെ സ്വരങ്ങൾ super good singing
@bashirtaj
@bashirtaj Год назад
No doubt, really this is a blessed musical family 🍀❤️ Congratulation Varsha moloo 💚
@Achu2229
@Achu2229 2 года назад
എന്ത് ഭംഗിയാണ്
@sathyanarayanankannattu9211
@sathyanarayanankannattu9211 2 года назад
Some spiritual power is there behind these songs.
@vidhyamanu5075
@vidhyamanu5075 2 года назад
Sharath sir🙏🙏🙏🙏🙏
@user-zo8vb8dy8x
@user-zo8vb8dy8x 4 месяца назад
പാട്ട് സുപ്പർ❤❤
@kmgames6388
@kmgames6388 2 года назад
😍😍😍valiyachanum molum, humour, song, everything fantastic🔥🔥🔥👌👌👌👌👌
@shyamalanair1157
@shyamalanair1157 2 года назад
രഞ്ജിനി സൂപ്പർബ് 🌹🌹❤
@ravindrannair1681
@ravindrannair1681 2 года назад
Sarathineyum brother renjithineyun vediyil onnichu kanan sadhichathil valareyere santhosham,makaleyum vediyil aadyamayitanu kanunnathu,niranja santhosham thanneyanu,varhayude gaanam manoharamayirunnu
@krsanthosh1032
@krsanthosh1032 2 года назад
ശരത് സാർ ന്റെ കൊച്ചു മോൾക്ക്‌... 🌹🌹
@gracyvarghese7772
@gracyvarghese7772 2 года назад
Great brothers.. God bless them.
@jayendranlakshmi9916
@jayendranlakshmi9916 2 года назад
Wow.. Feeling s singing..
@ContinentalYogaReach
@ContinentalYogaReach 2 года назад
ശരത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ശരത്ത് ഒരു പ്രതിഭയാണ്. എൻറെ സ്നേഹം നൽകാം. മോളാണെങ്കിൽ കുറേ ചിപ്പികൾ തുറന്നാൽ മാത്രമേ ഒരു മുത്തു കാണൂ. ഈ കുടുംബത്തിലെ ഒരു മുത്താണത്. കേരളം നിന്നെ സ്നേഹിക്കും മോളെ.
@s.a.saraswathi8643
@s.a.saraswathi8643 Год назад
Excellent singing mol.
@jayan_uthradam
@jayan_uthradam 2 года назад
Unbeatable episode.... Love u little muth.💕
@kamalamenon3023
@kamalamenon3023 2 года назад
Sharath sir great family.
@happylilly60
@happylilly60 2 года назад
Very good sharath
@shirlychacko7532
@shirlychacko7532 2 года назад
Super mole
@shynept11
@shynept11 2 года назад
God bless you
@ancygeorge3921
@ancygeorge3921 2 года назад
Superb program 👍
@johncysamuel
@johncysamuel 2 года назад
ചിരിച്ചു ചിരിച്ചു ഊപ്പാട് പോയി😁😂 അണ്ണാച്ചിയുടെ ഒരു കാര്യം😁😂 എന്നാലും സത്യം പറയാലോ, ഇതൊക്കെയായാലും ശരത് സാറിൻ്റെ സംഗീതം ഒത്തിരി ഇഷ്ട്ടമാണ്, ശബ്ദവും❤️🙏
@balakrishnana4318
@balakrishnana4318 Год назад
ആസ്വാദകരം, ഇനിയും നല്ല നല്ല പരിപാടിയുമായി മുന്നോട്ട്.
@praveenavilerynair9414
@praveenavilerynair9414 2 года назад
Sarath sir..... .salute sir
@joyputhenveedu5381
@joyputhenveedu5381 2 года назад
Very nice
@girijaharikumar8036
@girijaharikumar8036 2 года назад
സൂപ്പർ mol🥰🥰
@sasidharanvelappayaroad7702
@sasidharanvelappayaroad7702 2 года назад
Very Good Programme 🙏🙏🙏🌹
@dasdivakaran2271
@dasdivakaran2271 Год назад
വർഷമോൾ നന്നായി പാടി . മലയാള സിനിമയ്ക്ക് ഭാവി വാഗ്ദാനം
@annammathankappan4430
@annammathankappan4430 2 года назад
♥️♥️♥️
@manoharankk6800
@manoharankk6800 2 года назад
ശരത് സാറിന്റെ പാട്ടീനെ കുറിച്ച് പറഞ്ഞാൽ, കൂടുതൽ പാട്ടുകൾ ഒന്നും ചെയ്യുന്നില്ല, എന്നാലും 1000കോഴിക്ക് 1/2കാട കോഴി എന്നതാണ്, പിന്നെ വർഷ മോൾ നല്ല ഒരു പാട്ടുകാരിയാണ്
@pramodjoseph1657
@pramodjoseph1657 2 года назад
മറ്റു കമ്പോസ്ർസ് ഇന് വേണ്ടി ഓർക്കസ്ട്രഷൻ പ്രോഗ്രാം ചെയ്‌തിട്ടുണ്ട് ശരത്. രവീന്ദ്രൻ ഹിറ്റ്സ് ആയ ആകാശ താമരപോലെ, കുപ്പിവള (. അയാൾ കഥ എഴുതുകയാണ് ), പാടി തൊടിയിലേതോ, സന്ദതം ( ആറാം തമ്പുരാൻ ) ഒക്കെ ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്. ആ പാട്ടുകൾ ഹിറ്റ്‌ ആകുന്നതിൽ ശരത് ഇന്റെ ഓർക്കസ്ട്രഷൻ വഹിച്ച പങ്ക് ചില്ലറയല്ല
@onamdamukl1467
@onamdamukl1467 2 года назад
👍
@radhakg4865
@radhakg4865 2 года назад
Beautiful wow
@merlinn3738
@merlinn3738 2 года назад
Very talented girl.
@ajithudhaya3974
@ajithudhaya3974 2 года назад
🥰🥰🥰
@nigeeshp5517
@nigeeshp5517 2 года назад
🎼🎼🎵🎵🙏
@pramodjoseph1657
@pramodjoseph1657 2 года назад
മറ്റു കമ്പോസ്ർസ് ഇന് വേണ്ടി ഓർക്കസ്ട്രഷൻ പ്രോഗ്രാം ചെയ്‌തിട്ടുണ്ട് ശരത്. രവീന്ദ്രൻ ഹിറ്റ്സ് ആയ ആകാശ താമരപോലെ, കുപ്പിവള (. അയാൾ കഥ എഴുതുകയാണ് ), പാടി തൊടിയിലേതോ, സന്ദതം ( ആറാം തമ്പുരാൻ ) ഒക്കെ ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്. ആ പാട്ടുകൾ ഹിറ്റ്‌ ആകുന്നതിൽ ശരത് ഇന്റെ ഓർക്കസ്ട്രഷൻ വഹിച്ച പങ്ക് ചില്ലറയല്ല
@sakthishankar148
@sakthishankar148 2 года назад
SIR your saagaram saakshi all songs are my favorite no words
@chandrikasreekumar4396
@chandrikasreekumar4396 2 года назад
Blessed family, Chithrajikku Pingami
@anilacharyaacharya4702
@anilacharyaacharya4702 Год назад
മോളൂസേ 🥰🥰🥰🥰🥰
@joymadhavammadhavam8919
@joymadhavammadhavam8919 2 года назад
Super 💕
@ashokkumarkalathingalthodi1993
@ashokkumarkalathingalthodi1993 11 месяцев назад
Sharath....ohhhh...Great musician...Love U.......
@remyakmkm9260
@remyakmkm9260 4 месяца назад
Thank you❤❤❤❤❤❤
@Pazhamapazhama
@Pazhamapazhama 2 года назад
😍❤️😍❤️😍❤️
@babeeshcv2484
@babeeshcv2484 5 месяцев назад
🎼👍🙏🎼
@rijeshissac6909
@rijeshissac6909 Год назад
Great moments
@kochumukaluvilayil7889
@kochumukaluvilayil7889 2 года назад
😍😍😍😍😍😍👌
@praseeda_prakashan
@praseeda_prakashan 2 года назад
Mind blowing no words to express ❤️❤️❤️
@mathewvarughese2191
@mathewvarughese2191 2 года назад
Legend
@sinivlogzz
@sinivlogzz Месяц назад
😎 hppy 😎
@jobymathew4417
@jobymathew4417 2 года назад
Super♥🌹❤
@chandrakumarsomasundaran6641
@chandrakumarsomasundaran6641 2 года назад
God blessed music family 🌹
@sumangalababu
@sumangalababu Год назад
🙏🙏🌹🌹
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Amazing
@jalajakumari3016
@jalajakumari3016 2 года назад
🙏🌹
@yathra905
@yathra905 2 года назад
Molutty.. Super.💕🎶😘
@sureshk.mandayan.220
@sureshk.mandayan.220 2 года назад
Super
@rijeshissac6909
@rijeshissac6909 Год назад
Nostalgic family moments
@user-eu4td3nu8v
@user-eu4td3nu8v 7 месяцев назад
Super melodious
@jayanviswanathan3789
@jayanviswanathan3789 2 года назад
👌👌👌👌👌👌👌👌👌👌👌
@sankarannambidi8564
@sankarannambidi8564 2 года назад
Excellent
@rijeshissac6909
@rijeshissac6909 Год назад
My prayers
@sarathn.s1855
@sarathn.s1855 2 года назад
❤️❤️
@asokanb8140
@asokanb8140 2 года назад
👍👍👍
@likhithaanil5930
@likhithaanil5930 2 года назад
Varsha...kidu ayi paadi.🥰
@ajimontrap3277
@ajimontrap3277 2 года назад
❤️❤️❤️❤️❤️❤️
@marythomas188
@marythomas188 2 года назад
Super Family
@shobaradhakrishnan9881
@shobaradhakrishnan9881 Год назад
🙏🙏🙏
@basheerabdulla2377
@basheerabdulla2377 2 года назад
🙏
@subhashkodoor1079
@subhashkodoor1079 2 года назад
Superb
Далее
Is it impossible to cut off so much?💀🍗
00:14
Просмотров 2,3 млн
Shareth Sandya | Flowers | Part A
1:14:20
Просмотров 221 тыс.
Incredible magic 🤯✨
0:53
Просмотров 58 млн