Тёмный

സംഗീത രംഗത്ത് പറന്നുയരുന്ന വർണ്ണശലഭങ്ങൾ..!! 

Comedy Utsavam
Подписаться 415 тыс.
Просмотров 1,1 млн
50% 1

#ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 333   
@AVCreations.123
@AVCreations.123 Год назад
ഇവിടെ ഇവർ പാടിയത് എങ്ങനെ ഉണ്ടെന്നു പറയുന്നതിന് പകരം ചുമ്മാ മറ്റുള്ളവരുമായി കമ്പയർ ചെയ്തോണ്ടിരിക്കുവാണ് കുറെ മണ്ടന്മാർ... നിങ്ങൾ അടിപൊളി ആയി പാടി ♥️ പ്രതേകിച്ചു സരസ സുന്ദരീ മണീ ♥️ ഒരു രക്ഷയുമില്ല ♥️
@sasikumarr1382
@sasikumarr1382 4 месяца назад
വ്യത്യസ്ത രൂപവും ഭാവത്തിലുമുള്ള ഈ കുട്ടികളുടെ ശബ്ദം ഒരേസ്വരം ഒരാൾപാടുന്നതുപോലെയാണ് കേക്കുന്നത്.വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ.
@s___j495
@s___j495 Год назад
ഇത് കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അജ്ജാതി ഫീൽ ❤️❤️💖💖
@malexgeorge
@malexgeorge Год назад
വാക്കുകൾ കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ ഒരുപാട് മുകളിൽ ആണ് ഇവരുടെ പെർഫോമൻസ്. God bless all
@sreejithssreeju5500
@sreejithssreeju5500 Год назад
നമ്മുടെ പാലക്കാട് മണിമുത്തുകൾ 🥰🥰🥰🥰 👈 big salute 🥰🥰🥰🥰🥰
@ajeenaansiya3898
@ajeenaansiya3898 Год назад
ലാസ്റ്റിലെ ആ പാട്ട് വല്ലാത്തൊരു ഫീൽ ആണ് തന്നത് uff ❤️❤️❤️❤️❤️❤️❤️❤️ അടിപൊളി ഒരു രക്ഷയും ഇല്ല
@surjithsekhar2258
@surjithsekhar2258 Год назад
മാർച്ച്‌ 10 ന് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇവരുടെ പ്രോഗ്രാം ഉണ്ടായിരുന്നു.... ഒരു രക്ഷയും ഇല്ല... തകർത്തു......
@shijinanoufal2627
@shijinanoufal2627 Год назад
ആൽമരം അത് വേറൊരു ഫീൽ ആണ് . ആൽമരം ഫാൻസ്‌ ഇവിടെ കമോൺ
@Chubs-x7w
@Chubs-x7w 4 месяца назад
Athinu ivde presakthi ila mister🧐
@SureshKumar-tx5ex
@SureshKumar-tx5ex Год назад
സംഗീത നഭസ്സിൽ രാഗ വല്ലരികൾ പൂത്തും തളിർത്തും പടർന്നു പന്തലിക്കട്ടെ ..മുത്തുമണികളെ ..ആശംസകൾ
@lijisimon9952
@lijisimon9952 Год назад
അടിപൊളി. ന്താ ഒരു perfection... 😘😘😘 superbbbb
@iamkuttan6488
@iamkuttan6488 Год назад
ആൽമരം ടീമിന് വെല്ലുവിളി ആണ് ഇവർ പൊളിച്ചു 🔥🔥🔥 ഇനി ആൽമരം വെറൈറ്റി വല്ലതും പിടിക്കണം അല്ലങ്കിൽ പിള്ളേർ അടിച്ച് കയറും ഒന്നും പറയാൻ ഇല്ല എല്ലാവരും തകർത്തു 🔥🔥🔥💖💖💖💖💖💖💖💖💖💖💖🔥🔥
@vishak7668
@vishak7668 Год назад
ആൽമരം എന്ന് വെറുതെ ഓരോരുത്തർ വന്നു പറയുന്നത് അല്ല അവർ ഉണ്ടാക്കി തന്ന ഓളം അതാണ്‌ 😂😂
@kishormankurussipalakkad5585
The same college hostel പിള്ളേര് ആണ്‌ ആല്‍മരം...
@sumeshsumesh3841
@sumeshsumesh3841 Год назад
കോപ്പാണ് 😂
@poppy-ub7io
@poppy-ub7io Год назад
Ayinu
@riyasm9890
@riyasm9890 Год назад
Ayinu
@asimashafi4250
@asimashafi4250 Год назад
അതിനിപ്പോ എന്തോ വേണം?
@soumyabalu4694
@soumyabalu4694 Год назад
Aalmaram aanu kurachu koodi ishtamaayath... Ithum super aayirunnu🥰🤝
@ajithpv2144
@ajithpv2144 Год назад
ആൽമരത്തിന്റെ തട്ട് താണു തന്നെ ഇരിക്കും ❤️
@blah.123
@blah.123 Год назад
Onnu podey😂😂😂😂
@devikapradeep788
@devikapradeep788 Год назад
Ayenna ivaru patalle padunnsd
@manuponnappan3944
@manuponnappan3944 Год назад
@@devikapradeep788 രണ്ടു band. ൻ്റേയും performance കണ്ടാൽ മനസ്സിലാകും
@HashimAbdulhakkim
@HashimAbdulhakkim Год назад
​@@devikapradeep788 ആൽമരത്തിന്റെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത് ഒന്ന് കേട്ടു നോക്ക്
@anupriya5163
@anupriya5163 Год назад
Ivde kore mandanmar aalmaram aayit cmpar cheyyinnund ellarum oru polee avanam ennundo! Enn vech aalmaram mosham aanennalla almaram adipwoli aahn njn neritt kandittund! Ath pole ivare kandittillelum ithum adipwoli aahn❤️‍🔥
@maariyaharoon9380
@maariyaharoon9380 6 месяцев назад
പലരും ഇവരെ ആൽമരം ടീം ആയി compare ചെയ്യുന്നു...പക്ഷേ അതിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല..കാരണം അവർ full male vocals ആണ്... ഇവർ female ഉം... രണ്ടും തമ്മിൽ തീർച്ചയായും വ്യത്യാസം ഉണ്ട്...അത് പക്ഷെ ഇവരുടെ കഴിവിനെ compare ചെയ്യാൻ ഉള്ള ഒരു കാരണം അല്ല.. My perspective..
@ajithalex7335
@ajithalex7335 Год назад
എല്ലാ ഭാവുകങ്ങളും ഇനിയും ഉയരത്തിൽ പറക്കട്ടെ സംഗീതം പരക്കട്ടെ പാരിൽ ആകെ...
@vivekvishwanath3813
@vivekvishwanath3813 Год назад
എവിടെ ഫോക്കസ് ചെയ്യണം എന്ന് ഓർത്തു ക്യാമറമാൻ ഒന്ന് കുഴങ്ങിപോയെന്നു തോന്നുന്നു..😍
@gameingkid7
@gameingkid7 Год назад
മിടുമിടുക്കികൾ❤️❤️❤️👍👍
@valsalakt1800
@valsalakt1800 Год назад
Wow excellent performance a big salute to the team of Palakkad chembai music collage🙏🙏🙏🙏👌👌👌👌👌👌👌🌹🌹🌹🌹🌹🌹
@sebinphotography3004
@sebinphotography3004 Год назад
ഗംഭീരം...ഒരുപാട് ആസ്വദിച്ചു കേട്ടു...🥰😍
@ajaylakshman140
@ajaylakshman140 Год назад
Sambavam kollam ennalum almaram vere level
@jominjohnson5950
@jominjohnson5950 Год назад
എല്ലാവരും നല്ലതു പോലെ പാടി ഇതുപോലെ ഒരുപാട് വേദികൾ നിങ്ങൾക്ക് കിട്ടട്ടെ
@itz.the_GAMER_sachu
@itz.the_GAMER_sachu 11 месяцев назад
Series connection എന്നൊക്കെ പറഞ്ഞാൽ .ഇതാണ് ☝🏻👏🏻✨💖~amazing talent.❤u All
@aswanthjayaraj2647
@aswanthjayaraj2647 Год назад
ഇന്നലെ ഇവർ കോഴിക്കോട് വന്നു....പ്രോഗ്രാം നേരിട്ട് കാണാൻ പറ്റി..സൂപ്പർ 🥰🔥
@PareethPareeth-tx5dr
@PareethPareeth-tx5dr Год назад
ഈ ടീമിന്റെ name എന്ത
@AMARYT2321
@AMARYT2321 6 месяцев назад
​@@PareethPareeth-tx5drragavalli
@Sree_raga_raj
@Sree_raga_raj 5 месяцев назад
​@@PareethPareeth-tx5drടീം രാഗവല്ലി ❤
@thomaschandy5884
@thomaschandy5884 Год назад
ഈ പഴന്തമിഴ് പാട്ട് എന്ന ഗാനത്തിന്റെ രാഗമേതാണന്നതിനെപ്പറ്റി അവാർഡ് കമ്മിറ്റിയിലുണ്ടായിരുന്ന എ.പി.ഉദയഭാനുവും ഇതിന്റെ സംഗീതസംവിധായകനായ എംജി.രാധാകൃഷ്ണനുമായുണ്ടായ പന്തയം ഞാനിപ്പോൾ ഓർക്കുന്നു., രണ്ടു പേർക്കും പ്രണാമം
@husnak1192
@husnak1192 Год назад
Ethaa ragam?
@aldrinsojan.p.8834
@aldrinsojan.p.8834 Год назад
Aahiri alle ragam?
@INDIAN-ce6oo
@INDIAN-ce6oo Год назад
@@husnak1192 ആഹരി
@johnsonc.j-so1cq
@johnsonc.j-so1cq Год назад
വളരെ നന്നായി പാടി കുട്ടികൾ... 👌👌👌
@ArjunLal-m9r
@ArjunLal-m9r Год назад
0:53
@sunilmohanan5019
@sunilmohanan5019 Год назад
കിടു.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ 🌹
@rejipanavelil
@rejipanavelil Год назад
Super super ❤
@ameenamahin4810
@ameenamahin4810 Год назад
It's very hard to find out the same sounds from girls and buy this is pakka same..🎉they hits more goosebumps 💓
@edexmedia3097
@edexmedia3097 Год назад
ആൽമരം...❤️
@midhunadas9295
@midhunadas9295 Год назад
I don't know how many times i enjoyed the music........ ❤️🥰😘...... Need more...
@ArunKs-yq6mb
@ArunKs-yq6mb 7 месяцев назад
ആൽമരം പോലെ കിടു തന്നെ ആണ് ഇവരും ഒന്നും പറയാൻ ഇല്ല 👌👌👌👌👌👌👌👌👌
@anuc3155
@anuc3155 Год назад
എന്റെ നാട് കായംകുളം ഇവർ വന്നു oru പ്രോഗ്രാം ചെയ്തു, സൂപ്പർ ഒന്നും പറയാനില്ല god bless you
@zulfikeralthaf8570
@zulfikeralthaf8570 Год назад
Adipoli yellavarum ore pole onnichu wow super 👌👌👌🙏🙏🙏🌹🌹🌹🌹
@aysh-shan6287
@aysh-shan6287 Год назад
എന്ത്‌ രസം ആണ് കേട്ടിരിക്കാൻ.💯
@IsmailIsmail-pz1xo
@IsmailIsmail-pz1xo Год назад
Voice sink really divine🤝🤝🤝🤝❤❤❤❤❤❤
@anjaliajayan4251
@anjaliajayan4251 Год назад
Nigal ellarum ethupole thanne orumichu band kondupokan daivam anughrahikkatte super onnum parayan ella polichu sarasa sundari adipolii❤️❤️❤️❤️🥰👍
@Jebzkavunkal
@Jebzkavunkal Год назад
Guitar +ഇൽ ആണ് ഫുൾ പോയത്. നെക്സ്റ്റ് time ശ്രദ്ധിക്കുമല്ലോ.. പാട്ട് സൂപ്പർ 👍
@shabeerbabu1
@shabeerbabu1 Год назад
മനസ്സ് നിറച്ചു. ഒരു രക്ഷയും ഇല്ല
@mahimasanthosh7875
@mahimasanthosh7875 Год назад
എന്റെ പൊന്നോ ഒരു രെക്ഷേമ ഇല്ലാ, പൊളിച്ചു chechi mare
@vineeshvineeshishal
@vineeshvineeshishal Год назад
Good feeling
@sreevidhya1353
@sreevidhya1353 Год назад
Super pwolichuuu Alamaram teamsine alochichu poyi
@dilshashamnad5858
@dilshashamnad5858 Год назад
Ammaazzinggg❤️ ഒരുപാട് പ്രാവശ്യം കേട്ടു, in a word Wow😍
@sruthivs8461
@sruthivs8461 Год назад
Almaram aayalum ragavally aayalum orupole synch cheyuka ennu parayunnath...kazhivaanu kazhiv... no one is eligible to compare any of these teams
@praveenvelikkal8308
@praveenvelikkal8308 Год назад
Oru murai vanth.....Oru rakshayum illatooooo .😍😍😍😍😍😍😍
@kanaranblogs258
@kanaranblogs258 Год назад
ഹെഡ് സെറ്റ് മുഗ്ക്യം ബിക്കിലെ അതും ഒരു 45%വൊലിയം മതി കേട്ടോ സൂപ്പർ ❤
@jisvarghese7462
@jisvarghese7462 Год назад
Outstanding performance 🥳🥳🥳🥳
@rakeshvrindavanam
@rakeshvrindavanam Год назад
ആൽമരം🔥🔥🔥🔥🔥 അവരെപ്പോളും ഒരു പടി മുകളിൽ തന്നെ.....
@preethianil7041
@preethianil7041 Год назад
Correct
@vaigabhodhi1950
@vaigabhodhi1950 Год назад
ഇതാണ് രാവണൻ ഒറ്റക്ക് പാടി എന്നു പറയുന്നത്
@kidzzTube
@kidzzTube Год назад
Njn randu teamintayum programme kandu....randum adipoli thanne ....bt korach better aayi thonniyath almaram aanu....(ini ithum paranj chorinjond varanda....karnm abhiprym prym enik thonnunnath pole alle parayn patu..cmnt box oruthantayum thanthyuda vaka allallo)
@skmani7530
@skmani7530 Год назад
🎊🎊🎊🌹🌹🙏super👍👍makkale Song selection👍ore voice👍god bless u all.🥀🥀🥀🥀🥀🥀🥀🥀
@achuzzz9055
@achuzzz9055 Год назад
Entey nattukari ithilu und ennu arinjappo orypad happiness und😍
@lishaantony9122
@lishaantony9122 Год назад
Chakkaramuthukal Ragavalli Njan evre parichayappedunnath train -nil vachannu Umma
@febzzff2003
@febzzff2003 Год назад
ALMARAM MUSIC band & Chechimar aane ente music band Big fan❤️
@mathewsavio2063
@mathewsavio2063 Год назад
ആൽ മരം തന്നെ സൂപ്പർ
@vincentsebastian1768
@vincentsebastian1768 Год назад
Goosebumps ❤
@akhilabp8523
@akhilabp8523 Год назад
Superrr.....❤❤ ഇഷ്ടപ്പെട്ടു❤❤❤
@manumadhav2563
@manumadhav2563 Год назад
Palakkadinte muthukal polichu
@rahulbaby2708
@rahulbaby2708 Месяц назад
ആൽമരം ഒരു ഫീൽ ആണ്. നിങ്ങളും പൊളിച്ചു ❤️
@amrithad6140
@amrithad6140 Год назад
Almaram uyir🙌🏻
@shaheen.s1710
@shaheen.s1710 10 месяцев назад
സംഗീതം 🙏🙏🙏എന്റെ എല്ലാം എല്ലാം 🙏🙏❤❤❤
@sigmarules9429
@sigmarules9429 Год назад
അടിപൊളി,ഇങ്ങനെ സംഘഗാനം പാടിയാൽ ഇടക്ക് ആരെങ്കിലും ശ്രുതിയോ താളമോ തെറ്റിച്ചാൽ അറിയില്ല. 😀
@ashfaqhahmed8484
@ashfaqhahmed8484 Год назад
Nere ariyum 😂
@sreyams8037
@sreyams8037 Год назад
Nanayit ariyum
@sigmarules9429
@sigmarules9429 Год назад
@@sreyams8037 നിങ്ങൾ ഇതിൽ പാടിയിട്ടുണ്ടോ?
@sreyams8037
@sreyams8037 Год назад
@@sigmarules9429 ithil paadiyitilla orupad grp songs il okke paaditond 2 months okke aan practise chyth sheriyakkan vendath kaaranam ellarudeyum pitches okke match aaki kond varan bayankara kashtapaadaanu . Pinne stage le kerumbol nammal practise chytha environment alla ath appo pitches vary cheyyan sadhyatha valare kooduthal aan appo angane onnum varathe paadunnathu bayankara kazhivaan also their hardwork . 😊
@sigmarules9429
@sigmarules9429 Год назад
@@sreyams8037 അറിയാം., എന്നാലും ഒറ്റക്ക് പാടുന്നത്ര റിസ്ക് ഒരിക്കലും ഇല്ല.
@akhildasappan6282-vv9ms
@akhildasappan6282-vv9ms Год назад
അടിപൊളി 🥰🥰🥰🥰🥰🥰🥰ഒന്നും പറയുന്നില്ല കാരണം നിങ്ങളെ നാല് പേര് നല്ല രീതിയിൽ ആറിയുന്നിടത് എത്തിയല്ലോ ഗുഡ് 🥰🥰🥰🥰🥰🥰❤️❤️❤️
@sathik.t3747
@sathik.t3747 Год назад
സൂപ്പർ
@atlanticduo6383
@atlanticduo6383 Год назад
ആൽമരം team' orma വന്നു
@satheedevi679
@satheedevi679 Год назад
Amazing performance.all the best മക്കളെ.
@praveenrajm.r224
@praveenrajm.r224 Год назад
ഏതാ perfection❤️❤️❤️❤️
@antonyjames4433
@antonyjames4433 Год назад
What a creative children ❤
@shabeebkoloth
@shabeebkoloth 26 дней назад
Only for 7:17 Nagavalli 😍
@abbasalikh2021
@abbasalikh2021 Год назад
ആല്മരത്തിന്റെ അത്രക്കും പവറില്ല, ആൽമരം 👌
@amalkalarikkal4055
@amalkalarikkal4055 Год назад
സരസ സുന്ദരി മണിക്കിരിക്കട്ട ഒരു ലൈക്ക് 👍🏻
@kurukshetrawar6680
@kurukshetrawar6680 8 месяцев назад
WOW! I can't stop watching! 🔥🔥🔥🔥🔥
@Arnold_kurian
@Arnold_kurian Год назад
Amazing 💕
@feminafrancis5248
@feminafrancis5248 Год назад
Aalmaram aanu super..... Ivaride performance kollaam.. but, aalmaram 😍
@lintamolejoy6501
@lintamolejoy6501 Год назад
Once in a day, definitely I am watching this episode. Cute girls with great skills
@gouthamans2405
@gouthamans2405 Год назад
Singing and instruments ellam 🤯💥
@PrabhaChullikara
@PrabhaChullikara 2 месяца назад
Nigal lokam ariyapedunna kalakaranmaranu congratulations 🫂🥰🥰
@babyshahan3212
@babyshahan3212 19 дней назад
പ്രേമക്കരിമ്പിന്റെ വില്ലുകുലയ്ക്കണ പാഠങ്ങള്‍ നന്നായിട്ടറിയുന്നവന്‍... ചങ്കില്‍ ചക്കരയിട്ടു നിറച്ചൊരു മാരന്‍ പൂരത്തിനണയണ സുന്ദരിമണികളെ.. ഒളികണ്ണാലൊതുക്കണ മിടുമിടുക്കന്‍.. (2) വന്നു ചേലുള്ളോരീ മുറ്റമതാകെയുമാകെയും പതിച്ചതങ്ങെടുക്കുമോ എളുപ്പം ചൊള്ളന്‍. കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍ വരണ്ണ്ടു് കൊതിക്കുറുമ്പന്‍ തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍ മോഹിച്ച പുളിയുറുമ്പന്‍ പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി രണ്ടുണ്ടേ പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി രണ്ടുണ്ടേ ചുണ്ടത്തോ മുല്ലച്ചെണ്ടുണ്ടേ.. ഹോ.. എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ മായാ മഞ്ഞുമായാ എന്തേ തിടുക്കമായോ എനിക്കു മാത്രം കാണാൻ വാ വാ വാ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ ചന്ദാമാമാ... മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും ദേവദാരുവന ദേവതക്കു മണി മോതിരങ്ങൾ പണിയും (2) തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം.. ചന്ദമമാ.... ചന്ദമമാ... ചന്ദമമാ.. ചന്ദമമ.
@user-cn4md5ev4i
@user-cn4md5ev4i Год назад
നന്നായി പാടി
@mohammedfaisalka5606
@mohammedfaisalka5606 2 месяца назад
Onnum parayanilla superb
@soorajms926
@soorajms926 Год назад
സൂപ്പർ ❣️
@shalikshalik222
@shalikshalik222 Год назад
😘 പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏😘😘😀😀🙏🙏🙏
@aboobackarsidheek3697
@aboobackarsidheek3697 Год назад
ആൽമരം എന്തായാലും പടർന്നു പന്തലിച്ചങ്ങനെ നിൽക്കുക തന്നെ ചെയ്യും..... 💪💪💪 ഒരു കട്ട ആൽമരം ഫാൻ.... 😍😍😍
@dhinugeorge958
@dhinugeorge958 Год назад
Song selection😍🥺
@CROSSWAY-kk7pb
@CROSSWAY-kk7pb 2 месяца назад
എല്ലാവരും നന്നായിട്ട് പാടി ❤❤❤
@jisonthomas188
@jisonthomas188 Год назад
Super makkale
@munavver.m51
@munavver.m51 9 месяцев назад
Uff vere level രോമാഞ്ചം🎉❤
@Scene_meadia_
@Scene_meadia_ Год назад
Just unbelievable ❤❤
@ffworld7658
@ffworld7658 Год назад
Woow oru rakshayum ila❤❤❤❤
@yousafali4424
@yousafali4424 Год назад
പാലക്കാട്😍💚💚
@risnarifna6265
@risnarifna6265 Год назад
Super👍👍
@satheeshchandran4139
@satheeshchandran4139 Год назад
Supper perfomanace makkale great future
@raminoufal3451
@raminoufal3451 Год назад
Adipoli. Orupade uyaragalill ethateee. ❤️❤️
@dhanoojck4911
@dhanoojck4911 Год назад
Ingane padanum oru kazive venam 🥰
@a13317
@a13317 Год назад
ശാസ്ത്രീയ സംഗീതം പഠിക്കുന്ന ത്തിന്റെ ഗുണം കാണാൻ ഉണ്ട് 😍
@noumiyanoumiya7032
@noumiyanoumiya7032 Год назад
Super❤️❤️❤️
@arnair1977
@arnair1977 Год назад
ഡോക്ടർ ആവാനും എഞ്ചിനീയർ ആവാനും പോവുന്ന പുതിയ മോഡേൺ കുട്ടികൾക്കിടയിൽ നിന്ന് സംഗീതം പഠിക്കാൻ ആഗ്രഹിച്ച എന്റെ പ്രിയപ്പെട്ടവർക്ക് ഒരുപാട് നന്ദി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@lijinvl8993
@lijinvl8993 Год назад
Arokkee vannu poyalum Almaram vere fell anneee
@elizabethcherian2785
@elizabethcherian2785 3 месяца назад
Really superb
@Trixo70
@Trixo70 Год назад
Almaram ❤️❤️
@user-qs4yy5js9e
@user-qs4yy5js9e 2 месяца назад
Masha allahh👍🏻
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 17 млн
😂😂
00:16
Просмотров 943 тыс.
Composers' Medley - KMF Karuna | Unplugged
21:27
Просмотров 28 млн
Flowers Tv ALMARAM BAND performance
9:49
Просмотров 290 тыс.