Тёмный

സംഘിയല്ല മുസ്ലിമിൻറെ യഥാർത്ഥ ശത്രു....? |  

Arif Hussain Theruvath
Подписаться 366 тыс.
Просмотров 17 тыс.
50% 1

"കൂടെ നടക്കുന്ന വ്യക്തികളിൽ, സുഹൃത്തുക്കളിൽ മുസ്ലിങ്ങൾ ഉണ്ടെങ്കിൽ അവർ തീവ്രവാദി ആകാനും സാധ്യത ഉണ്ട് എന്ന ഒരു ആഗോള നരേറ്റീവ് ഉണ്ട്. നിലവിൽ മുസ്ലിം സമൂഹം നടത്തിവരുന്ന രീതിയിലുള്ള ഭീകരവാദത്തോടും തീവ്രവാദത്തോടും, അതിൽ തങ്ങളുടെ അയൽക്കാരനും കൂട്ടുകാരനും സഹപാഠിയും ഒക്കെ പ്രതികളാകുന്ന, പൊട്ടിത്തെറിക്കുന്ന അവസ്ഥയും നിരന്തരം ഉണ്ടാകുമ്പോൾ, അതിനോടുള്ള സാധാരണ മുസ്ലിങ്ങൾക്ക് ഉള്ള മൃദുസമീപനവും കൂടെ ചേരുമ്പോൾ, മേല്പറഞ്ഞ നരേറ്റീവ് ബലപ്പെടാനും, അതുവഴിയുള്ള മുസ്ലിം വിരുദ്ധത വർധിക്കാനും സാധ്യതയുണ്ട്, അതുകൊണ്ട് മുസ്ലിങ്ങൾ തീവ്രവാദത്തെ തീവ്രവാദമായി തന്നെ കാണാനും, അതിനെ എതിർക്കാനും, അത് മതപരമായ ജിഹാദ് ആണ് എന്ന വാദത്തെ തള്ളിക്കളയാനും, ജോസഫ് മാഷുടെ കൈവെട്ടിനെ ന്യായീകരിക്കുന്ന പോലത്തെ, ലാദന് മയ്യിത്ത് നിസ്കരിക്കുന്ന പോലത്തെ പരിപാടി നിർത്തണം. മുസ്ലിങ്ങൾ തന്നെ ആണ് മുസ്ലീങ്ങളുടെ ആദ്യ ശത്രു..!"
ഈ ആശയം എന്റെ വീഡിയോകളിൽ പലതവണ, എ=ഉദാഹരണ സഹിതം പരാമർശിച്ചിട്ടുള്ള കാര്യമാണ്. അത് മനസ്സിലായവർ തിനനുസരിച്ച് പരിഹാര മാര്ഗങ്ങള് ഉചിതമായത് തേടുമ്പോൾ അതിൽ ആദ്യം വിശ്വാസത്തിൽ എടുക്കുന്നത് മുസ്ലിങ്ങളെ തന്നെ ആണ് എന്നത് ഏറെ സന്തോഷം നൽകുന്ന കാഴ്ചയാണ്. എന്നാൽ ഈ വസ്തുത ഉണ്ടായിരിക്കെ, അതിൽ നിന്നും ചിലവാചകങ്ങൾ മാത്രം അടർത്തിമാറ്റി മുസ്ലിം വിരുദ്ധത ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന വാദം തിരുകുന്നവർ ഇന്ന് വീണ്ടും ഒരു വീഡിയോ ചെയ്യാനുള്ള ഊർജം ആണ് നൽകിയിരിക്കുന്നത്...
അതുവഴി.. പണവും പ്രശസ്തിയും..! അതെന്തായാലും പുളിയുള്ള സാമാനങ്ങൾ അല്ല.
അതുകൊണ്ട് വീണ്ടും ചില വിട്ടുപോയ ഉദാഹരണങ്ങൾ സഹിതം അത് സ്ഥാപിക്കുന്നു...
ഒട്ടും തന്നെ പിന്നോട്ടില്ല എന്ന് പ്രഖ്യാപിക്കുന്നു... ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു....!
ബാക്കി ലൈവിൽ....
വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
എക്സ്-മദ്രസ്സപൊട്ടൻ
മുഴുകൊടുംസംഘി
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@rrsrajiv
@rrsrajiv 7 месяцев назад
Inference from this video: 1. Mathematically a very miniscule number of people get indoctrinated enough to cause big damage. 2. Like a potential bomb, there is a possibility of religious indoctrination. 3. More involvement causes damage. 4. Normal people - Be aware of your surroundings. 5. Crime is a crime (don't differentiate it based on religion) It would be good, if you can tell ground work done to reduce these ill effects. Like for example educating the girls to have a hold on the guys who go for such activities. Hinduism survived because it was Bharat mata and not Bharat pita.
@amworld8805
@amworld8805 7 месяцев назад
ദൈവമെ ഇങ്ങേർക്ക് ദീർഘായുസ് കൊടുക്കണേ ❤️
@myvoice8497
@myvoice8497 7 месяцев назад
Dr. വൈശാഖനോട് (ആണെന്നാണ് എൻ്റെ ഓർമ)കുറച്ച് കാലം മുൻപ് ആരോ ചോദിച്ചിരുന്നു (video) നിങ്ങൾ എന്തുകൊണ്ട് ഇസ്ലാമിനെ കുറിച്ച് പറയുന്നില്ല എന്ന്. അന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു എനിക്ക് ഭയം ഉള്ളത് കൊണ്ട് തന്നെ , എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ട് എന്ന്.
@heretichello8253
@heretichello8253 7 месяцев назад
വിശ്വനാഥൻ ടീമും അത് പോലെ തന്നേ. അത് കൊണ്ട് ഇസ്‌ലാമിക ലെഫ്റ്റ് ടീമിനെ പ്രീണനം നടത്തി മറ്റുള്ള ആൾക്കാർക്ക് സംഘി ചാപ്പ അടിച്ചു s safe zone യുക്തി വാതം കളിക്കുന്നു. 😂
@mesinan.naturalist
@mesinan.naturalist 7 месяцев назад
Video ethilaanu ulle ? Onn parayaamo?
@kulukannan
@kulukannan 7 месяцев назад
നിങ്ങളെ നിങ്ങൾ തന്നെ കാത്തുകൊള്ളുക!! ❤
@Indian-od4zf
@Indian-od4zf 7 месяцев назад
സോഷ്യൽ മീഡിയ വന്നതോടു കൂടി ലോകത്ത് നടക്കുന്ന കാര്യങ്ങൾ കുറേ പേരെങ്കിലും അറിയുന്നു. എങ്ങിനെ ആണ് മത രാഷ്ട്രങ്ങൾ രൂപം കൊള്ളുന്നത് എന്നു കാണുന്നു. നമ്മുടെ നാട്ടിൽ മദ്രാസ് high കോർട്ടിൽ വന്ന ഒരു കേസ് ഉണ്ട് " ഞങ്ങൾ ഭൂരിപക്ഷം ഉള്ള ഏരിയയയിൽ കൂടി മറ്റ് മതസ്ഥരുടെ ആഘോഷങ്ങൾ കടന്നു പോകരുത് ". നാളെ ഞങ്ങൾ ഭൂരിപക്ഷം ഉള്ള ഏരിയയിൽ മറ്റ് മതസ്ഥർ പാടില്ല എന്നു പറയും. അപ്പോൾ ആരാണ് സംഘികളെ ഉണ്ടാക്കുന്നത്??
@ManjuRajesh-k4d
@ManjuRajesh-k4d 7 месяцев назад
You are a very rational. Your intellectual analysis is what makes me watch your channel.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 7 месяцев назад
Dr arif u r. absolutely. cotrect, ur opponents. r deviating,. andmisleding👍👍👍👍👍👍🎉🎉🎉
@abrahamjacob-tx5uc
@abrahamjacob-tx5uc 7 месяцев назад
you dissect with the precision of an anatomy professor , which is applaudable .
@p.cthomas3457
@p.cthomas3457 7 месяцев назад
"മതങ്ങൾ" എല്ലാം എന്താണന്നു പഠിക്കാതെ "By birth" ൽ കിട്ടിയഎന്റെ മതമാണ് മുന്തിയതെന്നു വിശ്വസിക്കുകയും, മറ്റുള്ളവരും അങ്ങനെതന്നെ വിശ്വസിക്കണമെന്നു നിർബന്ധിക്കുകയും, ചെയ്യുന്നതാണ് ഈ ലോകത്തിലെ സ്പർദ്ധകൾക്ക് കാരണവും കൂടെ ലോക സമാധാനം നഷ്ടപ്പെട്ടു പോകുന്നതും. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിൽ ജീവിച്ചുകൊള്ളട്ടെ. അങ്ങനെ ലോകത്തു സമാധാനം വരട്ടെ. ആരേയും നിർബന്ധിച്ചു സ്വർഗത്തിൽ കൊണ്ടുപോകാതിരിക്കുക. ദൈവം കല്പിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു!!! നമ്മൾ എന്തിനു തമ്മിൽ തമ്മിൽ ശത്രുക്കൾ ആകണം. അവനവന്റെ കാര്യങ്ങൾ നോക്കി സമാധാനത്തിലും, സന്തോഷത്തിലും, ലോകത്തു കിട്ടുന്ന ഈ ചെറിയ ആയുസ് ഉപയോഗപ്പെടുത്തി "മറ്റുള്ളവർക്ക്" നന്മകൾ ചെയ്യ്തു ജീവിക്കുക.
@ArifHussainTheruvath
@ArifHussainTheruvath 7 месяцев назад
ഇസ്ലാം ഇതല്ല കിതാബിൽ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വിമർശനം ഉയരും. 😊
@mohandasv9656
@mohandasv9656 6 месяцев назад
I like your vision, but each episode is too lengthy to follow. Please try to create small episode, if you can.
@jayapalcheramangalam561
@jayapalcheramangalam561 7 месяцев назад
Where did the fire start from !
@SivaramTN-sw8cy
@SivaramTN-sw8cy 7 месяцев назад
പ്രിയപ്പെട്ട ആരിഫ്., ഞാൻ ഒരു സ്ത്രീ ആണ് ഭർത്താവ് തന്ന ഫോൺ ആണ്. അക്കൗണ്ട് മാറ്റിയിട്ടില്ല കോളേജിൽ പഠിക്കുമ്പോൾ വരെ sfi കാരി പ്രസങ്ങിക്കാൻ വേണ്ടി ഒത്തിരി ഭൗതിക വാദി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. a hard core yukthi വാദി ഇൻ those days വിവേകാനന്ദ സാഹിത്യ സർവസ്വം യോഗത്രയം വായിച്ചപ്പോൾ മുതൽ അന്വേഷി ആയി മാറി. പിന്നീട് പൗലോ കോയിലോ യുടെ ആൾക്കെമിസ്റ് വരെ.ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നറിയില്ല..അന്വേഷണത്തിലാണ് നിങ്ങളുടെ ചിന്ത ഗതികൾ ഒക്കെ എന്റെ ചിന്തകളുമായി sync ആവുന്നു.നമസ്തേ Nb:ഒരു 20 മിനിറ്റിൽ കുറച്ചൂടെ വീഡിയോസ് pls സ്നേഹത്തോടെ
@akaluc9573
@akaluc9573 6 месяцев назад
Videos lengthy ആവും, reaction videos ആണല്ലോ കൂടുതലും, 2x speedil ഇട്ടു earphone use ചെയ്ത കണ്ടാൽ videos പെട്ടെന്ന് തീരും. പിന്നെ ദൈവം ഇല്ല എന്നത് almost ഒര് 99% തീർച്ച ആണ്, science അങ്ങോട്ട് ആണ് വിരൽ ചൂണ്ടുന്നത്, science മുന്നോട്ടു വരും തോറും മുന്നെ ദൈവതിൻ്റെ മണ്ടയിൽ വെച്ചിരുന്ന ഓരൊ കര്യങ്ങൾ എല്ലാം വേറേ കാരണങ്ങൾ കൊണ്ട് എന്ന് തെളിഞ്ഞു വരിക ആണ്.
@TheSayKular
@TheSayKular 7 месяцев назад
Arif, @ 52:19 you should do a talk about this story in a public meeting. 🛑 @ 1:00:47 you should consider do a Malayalam reaction video, I assume you can save time. 🛑 @ 1:32:09 Ask മതേതരന്മാർ, Was there sanghi in srilanka? 🛑 @ 1:38:58 When you talk to Reductio Malayalam, please not talk about India, talk about Burma, Israel, Europe, Nigeria 🛑🛑🛑🛑🛑
@DGP8630
@DGP8630 7 месяцев назад
👍👍👌
@Fatherofsuddapiz
@Fatherofsuddapiz 6 месяцев назад
👍
@KalyaniPoojas
@KalyaniPoojas 7 месяцев назад
Right thouts makes a right HUMAN
@tomraj9867
@tomraj9867 7 месяцев назад
കേരളത്തിലെ മുസ്ലിം ജനസമൂഹത്തെ രണ്ടായി തിരിക്കാം; ഒരു വിഭാഗം ജോസഫ് മാഷിന്റെ കൈ വെട്ടിയത് ന്യായീകരിക്കുന്നവർ, രണ്ടാമത്തെ വിഭാഗം ഈ ന്യായീകരണത്തെ അംഗീകരിക്കാത്തവർ. അതുപോലെതന്നെ സിപിഎം എന്ന സംഘടനയിലും രണ്ടുവിഭാഗമുണ്ട്; ഒരു വിഭാഗം ടിപി ചന്ദ്രശേഖരുടെ കൊലപാതകത്തെ അംഗീകരിക്കുന്നവർ, രണ്ടാമത്തെ വിഭാഗം ഈ കൊലപാതകത്തെ അംഗീകരിക്കാത്തവർ. മേൽപ്പറഞ്ഞ നീചപ്രവർത്തിയെ അംഗീകരിക്കാത്തവർ സമൂഹമദ്ധ്യത്തിൽ പ്രതികരിക്കുവാൻ അതാത് വിഭാഗത്തിൽനിന്നും തയ്യാറായി വരണം; അല്ലെങ്കിൽ ക്രിമിനലുകൾ ശക്തിപ്രാപിക്കും.
@vrmohanan2532
@vrmohanan2532 7 месяцев назад
Great 👍🙏
@VinashKk
@VinashKk 7 месяцев назад
❤❤❤❤🎉🎉🎉🎉🎉🎉
@newgenworld8446
@newgenworld8446 6 месяцев назад
ഫ്രീ തിങ്കേഴ്സ് , യുക്തിവാദം എന്നൊക്കെ പറഞ്ഞു കൊണ്ട് കുറേപേർ മുന്നോട്ട് വന്നപ്പോൾ കുറച്ചൊരു സന്തോഷം തോന്നിയിരുന്നു. പക്ഷേ പ്രതീക്ഷകളെ അസ്ഥാനത്താക്കി അവർ ന്യൂനപക്ഷ പ്രീണനവും , ഭരണകക്ഷി പ്രീണനവും ഒക്കെ തുടങ്ങിയപ്പോൾ മനസ്സിലായി ഇവരും ചക്കരക്കുടത്തിൽ കയ്യിട്ടു എന്ന്. ആരും ശരിയല്ല എന്ന തോന്നലിൽ നിന്നപ്പോഴാണ് നിങ്ങളും രവിചന്ദ്രൻ മാഷുമൊക്കെ വേറിട്ടു നിൽക്കുന്നു എന്ന് മനസ്സിലായത്. സത്യം വിളിച്ചു പറയുക എന്നത് അത്ര എളുപ്പമല്ലാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
@jobeeshjoy3483
@jobeeshjoy3483 7 месяцев назад
😮
@anuroy8498
@anuroy8498 7 месяцев назад
❤❤😊😊 love your vedios
@jessykurien
@jessykurien 7 месяцев назад
100 % 👌
@TheSayKular
@TheSayKular 7 месяцев назад
Arif, Another story... മതേതരന്മാർ talk about Munipur but not the incident in Sandeshkhali, West Bengal 🛑 Please talk about it in your show. 🛑🛑🛑🛑🛑
@georgejoseph660
@georgejoseph660 6 месяцев назад
Arif time kalayarithu, please,
@prakashantp1493
@prakashantp1493 7 месяцев назад
❤❤❤❤❤❤❤
@jayapalcheramangalam561
@jayapalcheramangalam561 7 месяцев назад
Madarasa 's should be stopped, it will help the community !
@raveendranpk8658
@raveendranpk8658 7 месяцев назад
ആ ചർച്ച കണ്ടു - മറവിയുടെ മറവിൽ പോയിരക്ഷപ്പെട്ടത്-
@TheSayKular
@TheSayKular 7 месяцев назад
Arif, @ 13:28 - In the past Kerala Christians used side with Palestine. 🛑 This is because first India use to be with Palestine. 🛑 But another reason is majority of Kerala Christian are Syrian Christians and not European. 🛑 So they aligned with Arab Christians in Palestine. 🛑 But the Islamist in Kerala was successful in changing it, 🛑 and now Kerala Christians support Israel. 🛑🛑🛑🛑🛑🛑
@Prouser2024
@Prouser2024 7 месяцев назад
അതെ. ഞാനും എന്റെ കുടുംബവും Palestine പിന്തുണച്ച കാലം എനിക്കൊർമയുണ്ട്. എപ്പോൾ അങ്ങനെ അല്ല.
@TheSayKular
@TheSayKular 7 месяцев назад
@@Prouser2024 I had Palestinian co-workers, some probably PLO people. 🛑 So I use to be very much pro-Palestine. 🛑 Since few year I started thinking different and became neutral. 🛑 And now after Oct 7, I have no sympathy for Palestine. 🛑 I now believe middle peace will only come if all Palestinians become Ex-Muslims. 🛑🛑🛑🛑🛑
@geethakishnankumaravel6961
@geethakishnankumaravel6961 3 месяца назад
நான் உங்களை பின் தொடர்கிறேன்
@kp9834
@kp9834 7 месяцев назад
@Arif: Great video again. 1) Why only Sanghi and not Hindu in the list - do you mean Hindu is not an enemy as far as a Muslim is concerned? Muslims hate all Hindus who speak up on facts and label them as Sanghis. Example: If a Hindu says Babri Masjid was constructed after demolishing a temple, then he is a Sanghi as per them. 2) The trait of some Muslims who incite Christians when they support Jews can be seen used against Hindus as well. If you observe social media, it is mostly the people with Muslim names who want to divide Hindus even today by calling their caste names when there is a debate. Both of the above are due to institutionalizing of hate towards non-believers of Allah in Islam. I feel my criticism is nothing after listening to yours. You criticize so much probably because you are an ex Muslim and have the first hand experience of all horrible things.
@lakshmanankomathmanalath
@lakshmanankomathmanalath 7 месяцев назад
😊👍
@abrahamsamkutty6975
@abrahamsamkutty6975 7 месяцев назад
There is a saying in my place like this, " METHANE NAPINAN AVAN MOONJINAN'
@biju-hp1gk
@biju-hp1gk 7 месяцев назад
🎉🎉🎉🎉🎉
@mercydrops-sr.marylit9181
@mercydrops-sr.marylit9181 7 месяцев назад
Ur right,, kudicha vellathil,,,,,,, ☹️☹️☹️☹️☹️
@shahalmohammed4484
@shahalmohammed4484 7 месяцев назад
Kilichundan mampazham kandillannundo??
@narayananskp
@narayananskp 7 месяцев назад
One comment: It would greatly improve your site reach if you can avoid using some of these derogatory terms such as "vanangal" etc in your presentations and talks. It is often forward the video to many others because of such use. You can be as much effective (in fact more) by using more refined language.
@sumithjose
@sumithjose 7 месяцев назад
😀👌🏽
@jayapalcheramangalam561
@jayapalcheramangalam561 7 месяцев назад
Togs tail ??!
@DGP8630
@DGP8630 7 месяцев назад
EXSERVICE...
@jayapalcheramangalam561
@jayapalcheramangalam561 7 месяцев назад
Kalippu kondu enthu karyam !
@NygilNygil
@NygilNygil Месяц назад
DINGKAAAAAAA...,......KATHOLEEEEE....
@actionlessaction
@actionlessaction 7 месяцев назад
Maybe take it a little bit easy??? Maybe the concepts sank deep in you but I don't think it's like that with everyone. I have had Muslim neighbors, friends and colleagues and not once have I gone through any of the situations that you talk about. So, only 5% take it seriously and too literally. I feel that constantly demonizing them will turn them into actual demons.
@georgejoseph660
@georgejoseph660 6 месяцев назад
No, Halal Good food
@MuhammadMuhammad-tm3gd
@MuhammadMuhammad-tm3gd 7 месяцев назад
ഇസ്ലാം മതത്തെ ആവുന്ന ത്ര, തേക്കുന്നുണ്ടല്ലോ,,, കമീഷൻ വല്ലതും
@Arjun-r8j9b
@Arjun-r8j9b 7 месяцев назад
ഇങ്ങേര് ഈ പറയണതെല്ലാം സത്യം ആണോ?? ഇതൊക്കെയാണോ ഖുറാനിലും ഹതീസിലും പറയുന്നത്?? ഉത്തരം വേണം
@jprakash7245
@jprakash7245 5 месяцев назад
ജുഗുപ്സാ-വാദികൾ...!
@MohammedKunhi-kv5mn
@MohammedKunhi-kv5mn 6 месяцев назад
റംസാനിൽ അതികരിക്കുന്ന രോഗതത്തിന്റ പേര് ഹാരിഫ് ഉസെൻ തെരുത്ത് എന്ന് അറിയപ്പെടുന്ന രോഗം ആ രിക്കും പിടിപ്പെടാതെ ഇരിക്കട്ടെ.
@ArifHussainTheruvath
@ArifHussainTheruvath 6 месяцев назад
It is reverse dawah. Feel the heat and Chill. Peace. ✌️ 😅😊
@devassypl6913
@devassypl6913 7 месяцев назад
ഞാൻ എന്നും പറയാറുള്ള ഒരു കാര്യം ഏതൊരു മുസ്ലിമിന്റെ ഉള്ളിലും ഓരോ ഭീകരൻ ഉറങ്ങി കിടക്കുന്നു ആവശ്യം വരുമ്പോൾ അതുണരുന്നു സത്യം
@Fatherofsuddapiz
@Fatherofsuddapiz 6 месяцев назад
👍
@anandhuadhu7989
@anandhuadhu7989 7 месяцев назад
ജുക്തി വാദികളുടെ പരിപ്പ് ഒന്നും ഇവിടെ എടുക്കില്ല മക്കളെ....ഇത് ആള് വേറെ ആണ്❤
@Vishnus610
@Vishnus610 7 месяцев назад
Bro your perspective about issues is wide and clear......keep going
@TheSayKular
@TheSayKular 7 месяцев назад
100 %
@MyCopyrite
@MyCopyrite 7 месяцев назад
Yes
@sivaprasadkadancheryillam
@sivaprasadkadancheryillam 7 месяцев назад
എല്ലാം ശരിയാവുന്ന വരെ പുറത്ത് ഇറങ്ങുമ്പോ വിശന്നാൽ Vegetarian Hotel ഇൽ മാത്രം കയറുക.....
@gk3516
@gk3516 7 месяцев назад
ശ്രീ വിശ്വനാഥൻ ഭാവിയിൽ ആരിഫിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കും എന്ന് പ്രതീക്ഷിക്കാം.. 👍🌹
@krupaelectronic9990
@krupaelectronic9990 7 месяцев назад
ഭീകരവാദികളുടെ പൊക കണ്ടിട്ടേ ആരിഫ് നിർത്തൂ എന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ.
@ChetanGadi75
@ChetanGadi75 7 месяцев назад
The potential and need for the work you are doing is of great importance to our society and Nation. Stay blessed 🙏🏻
@balachandranm.b3888
@balachandranm.b3888 7 месяцев назад
🙏നമസ്കാരം സർ🙏 ഞാൻ താങ്കളുടേയും Br : സെബാസ്റ്റ്യൻ പുന്നയ്ക്കൽ ജാമിത ടീച്ചർ എന്നിവരുടെ വീഡിയോകൾ പതിവായി കാണാറുള്ള ഒരാളാണ് നിങ്ങൾ മുവരും ഇസ്ലാമിനെകുറിച്ച് മാത്രം വിമർശിയ്ക്കുന്നു എന്ന് തോന്നുന്നവർ ഇസ്ലാമിനെകുറിച്ച് ഒന്നും അറിയാത്തവരാണ് എന്ന് മാത്രമേ പറയാനുള്ളു ഒരു ചാണക സംഘിയായ എനിയ്ക്ക് സത്യം പറഞ്ഞാൽ ഒരു മുസ്‌ലിമിന്റെ കടയിൽ കയറി ഭക്ഷണം കഴിയ്ക്കുന്നതിനോ സാധനങ്ങൾ വാങ്ങുന്നതിനോ ഭയമാണ്
@indiafocus6557
@indiafocus6557 7 месяцев назад
താങ്കളെ ഇത്രയും വലിയ തിവ്രവാദിയാക്കിയതിൽ ഇവർക്കുള്ള പങ്ക് വ്യക്തം / ഇങ്ങിനെയുള്ളവരാണ് ഭാവിയിൽ പല ത്രിവ്ര പ്രസ്ഥാനത്തിൻ്റെയും ഭാഗമാകുന്നത് / ഉടൻ സൈക്രടിസിനെ കണ്ട് ചികിത്സ നേടുക / അല്ലെങ്കിൽ താങ്കൾക്ക് താങ്കളെ തന്നെ നഷ്ട്ടപെടും സ്വയം ശ്രദ്ധിക്കുക pls
@Precious-z2t
@Precious-z2t 7 месяцев назад
ആരിഫ് താങ്കൾ ഈ മെസേജ് എല്ലാം വായിക്കുന്നുണ്ടോ, ഇങ്ങനെ വർഗീയവിഷം ചീറ്റുന്നതെന്തിനാണ്. ധാരാളം ഹിന്ദു സുഹുർത്തുക്കൾ ഉള്ള ഒരാളാണ് ഞാൻ. ഞങ്ങളെ പരസപരം തമ്മിൽ തല്ലിക്കുന്നതെന്തിനാണ്
@Dileepkb1986
@Dileepkb1986 7 месяцев назад
You are on the right track Arif bhai 👌🏻👌🏻.... ആർക്കെങ്കിലും വിഷമം ആകും എന്ന് കരുതി അതിനേക്കാൾ ഭീകരമായ impact ഉണ്ടാക്കുന്ന ഒരു സത്യത്തെ വിഴുങ്ങേണ്ട ആവശ്യം തത്കാലം ഇല്ല. വസ്തുത പറയാൻ ഒരുത്തന്റെയും ഔദാര്യം ആവശ്യമില്ല.
@girishsreedharan
@girishsreedharan 7 месяцев назад
Sir. It's almost , no , its an impossible job you are doing. As a simple human being I really really appreciate or ...I don't know the word sir..... i am shocked with what you do...... a few good men ! Arif Sir ❤
@prakashantp1493
@prakashantp1493 7 месяцев назад
രാവില തന്നെ ഫാരീഫിന്റെ പ്രഭാഷണം കേൾക്കുമ്പോൾ ഒരു കീർത്തനം കേട്ട അനുഭൂതി ഒരു മലബാറി അയ തുകൊണ്ടായിരിക്കണം❤❤❤😂😂😂😂
@vindhiankannan5230
@vindhiankannan5230 7 месяцев назад
Adipoli arifee
@TheSayKular
@TheSayKular 7 месяцев назад
100 %
@SidThe5
@SidThe5 7 месяцев назад
Ningada Talk ishtam aanu❤
@boneyjoseph1441
@boneyjoseph1441 7 месяцев назад
നിലപാട് 🙏🙏🙏
@00badsha
@00badsha 7 месяцев назад
Thanks Arif Bhai
@mercydrops-sr.marylit9181
@mercydrops-sr.marylit9181 7 месяцев назад
From ur ayath, hadees, i learnt what is islam, muslim , various types of jhads the eravathaum, secret agendas,,, tk u very much🎉🎉🎉🎉🎉🎉🎉😂🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@mathewcall2449
@mathewcall2449 7 месяцев назад
👍🏿👍❤️🎉
@raveendranpk8658
@raveendranpk8658 7 месяцев назад
നിർമ്മാല്യം > എഴുതിയപ്പോൾ ഇല്ലാത്ത ഒരു സീൻ സിനിമയാക്കിയപ്പോൾ ചേർത്ററാണെന്ന് കേട്ടു - തുടക്കത്തിൽ കോലായിലിരുന്ന ചൂൽ എടുത്തു മാറ്റാൻ പറയുന്നു -- അത് പിന്നീട അകത്ത് or അടുക്കളയിലെത്തി അതോടെ ആകടുംബം തകർന്നു - ആ സംഭവത്തിൻ്റെ നേർക്കാണ് ആ തുപ്പൽ എന്നും കേട്ടിട്ടുണ്ട് പ്രതികാണ ശേഷിയില്ലായ്മ, ദാരിദ്ര്യം, സൂക്ഷമതക്കുറവ് തുടങ്ങി പല കാര്യങ്ങളും കുടുംബത്തകർച്ചയ്ക്ക് കാരണമാകാമല്ലൊ -
@arjuncmohan89
@arjuncmohan89 7 месяцев назад
Good presentation Bro👌🏻👌🏻👌🏻👌🏻 By the by ഏതാണ് തുടക്കത്തിലേ music? ഒന്ന് പറഞ്ഞു തരാമോ?? 🤔
@raveendranpk8658
@raveendranpk8658 7 месяцев назад
ഓരോ വിഭാഗവും സ്വന്തം വ്യക്തിത്വം, ഐഡൻ്റിറ്റി കാത്തു സൂക്ഷിയ്ക്കാൻ തല്പരരാണ് - അതിൽ തെറ്റില്ല - മറ്റ് സമൂഹത്തിൻ്റെ വ്യക്തിത്വം നശിപ്പിയ്ക്കാൻ ഒരു കൂട്ടർ ശ്രമിയ്ക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 7 месяцев назад
Ur realisation,, study r right 👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
@VARUN8194
@VARUN8194 6 месяцев назад
Ee swathanthra bharathathil angeykku jeevikkan itrekku virppumuttikkunna oru sahacharyam undakkunnu ennariyumbol njan athyadhikam khedikkunnu 😢. ee manushywathwam thottu theendatha matha zombies ee naadintae swathathyathinu aapathanu 🤯🤯.
@baijunatarajan
@baijunatarajan 7 месяцев назад
Jukthi vaanangal IStapppettooo 😃
@anilnair6273
@anilnair6273 7 месяцев назад
👍
@amaljith9541
@amaljith9541 7 месяцев назад
തിരുവനന്തപുരം അമ്മയും കുട്ടിയും മരിച്ചു 😢
@Navajeevan273
@Navajeevan273 7 месяцев назад
@abrahamjacob-tx5uc
@abrahamjacob-tx5uc 7 месяцев назад
As more and more people like Arif comes forward to talk about religion openly , the unhealthy condensed milk of all religions will be available to the thirsty as a healthy പാലും വെള്ളം !
@abduaman4994
@abduaman4994 7 месяцев назад
താങ്കളുടെ കുട്ടികൾ (ആൺകുട്ടികൾ ആണെങ്കിൽ )സുന്നത്ത് ചെയ്തിട്ടുണ്ടോ? കുട്ടികൾ മുസ്ലിം ആണെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് 😂
@DGP8630
@DGP8630 7 месяцев назад
Shafeena Beeviyod onn poi chodikk
@cyriacjohn1960
@cyriacjohn1960 6 месяцев назад
ഏതു ഇസ്ലാമിക ഗ്രന്ഥ പ്രകാരമാണ് തുമ്പുചെത്തൽ....സുന്നത്.... ഇസ്ലാമിക ആചാരമായത്...... മുഹമ്മദ് നബി തുമ്പ് ചെത്തിയിട്ടില്ലായിരുന്നു എന്ന വിവരം താങ്കൽക്കറിയാമോ....
@AbdulSalam-in7nl
@AbdulSalam-in7nl 7 месяцев назад
Hussain sudaapi chaaranno?😮
@nithyanp4344
@nithyanp4344 7 месяцев назад
🎉🎉 well Said
@JimShihab-qi3my
@JimShihab-qi3my 7 месяцев назад
ഇയാളിപ്പോ എന്താ ചെയ്യുന്നത്,,
@kartikad5612
@kartikad5612 7 месяцев назад
As per Arif there r different grades for terrorism and fascism. Hindutva fascism/terrorism is less poisonous than taliban fascism/terrorism. 😂Ultimately both r antisocial n needs the same antidote, universal antidote for all kinds of fascism/terrorism
@heretichello8253
@heretichello8253 7 месяцев назад
Not in the same intensity. Collect the data from all around the world ( Even from the countries where islamists are not the majority).Then you can clearly see which is more dangerous to the world. Yeah every disease needs treatment. But Islamist terrorism is like Cancer in the last stage. No other groups just blow themselves for an imaginary story 😂. Comparing Islsmist terrorism with hindutva/extremist Christians like ku klux klan etc are illogical in the same way if you compare Indian political conditions with any European countries. India and Europe has religious extremists or fundamentalists. But both are not equal. Or the intensity is not the same. This is what most regressive left kind of Jukthi vadis fail to understand. Like Viswanathan and Mohammad Khan they simply compare everything with Islamist terrorism ( This is the same tactics used by SDPI too ). When ever there is a terrorist attack in india or in any part of the world these guys just balance it with Gujarat riot or anything other groups are doing. But they are silent about what happened to Kashmiri pandits. The data from all around the world including India shows that Islamist terrorism is 10 times more dangerous than any other kind of religious extremism. Even in places where islamists are minorities. You can't see hindutva teams doing such thing outside India ( Especially in Islamic majority countries ). But you can't say the same about Islamists. They are creating terror even in European countries. And just take the data of Islamist terrorist groups all around the world. It will be more than 150+. But if you take hindutva/ Christian extremist/ budhist extremist groups it won't even count 10-20. That's the difference. And take the data of terrorist attacks happened in the past decade. You can clearly see which one is more dangerous like last stage Cancer. So open your eyes to facts and figures before saying Blah Blah Blah. 😂
@kartikad5612
@kartikad5612 7 месяцев назад
@@heretichello8253 Sympathizing, white washing n watering down other forms of terrors will help it grow. Eg demonizing Hamas n whitewashing Israel Anything against humanity will be called out. There is nothing like mild n moderate terror, all r extreme terror !
@heretichello8253
@heretichello8253 7 месяцев назад
ഒ അതെ ഇസ്ലാമിക് സ്റ്റേറ്റ്= സംഘി = ക്രിസ്ത്യൻ തീവ്ര വാദം= ബുദ്ധിസ്റ്റ് തീവ്ര വാദം= ജൈന തീവ്ര വാദം. ഇങ്ങനെ ആണെല്ലോ ലോകത്തിൽ നടക്കുന്നത്..അളവും ഡാറ്റയും പ്രഹര ശേഷിയും എല്ലാം ഒരേ പോലെ തന്നെ ആണെന്നും കൂടി പറ. HDFC എന്ന് പറയാത്തത് ഭാഗ്യം. ഓരോ അ യുക്തി വാതി സംഘം. 😂
@kartikad5612
@kartikad5612 7 месяцев назад
@@heretichello8253 Ee sherikkum ulla yukthivaadikal aaranaavo?? Options- a. regressive/islamo left( VC cult) b. RC cult aka bloody atheists c. Wokists d. Unmasking/meninist team😆
@heretichello8253
@heretichello8253 7 месяцев назад
കേരളത്തിൽ ആരും ഇല്ല. എല്ലാവർക്കും bias ഉണ്ട്. പക്ഷേ ആരിഫ് ഒക്കെ കേരളത്തിൻ്റെ രാഷ്ട്രീയ അവസ്ഥയെ കുറിച്ച് honest ആയി ആണ് പറയുന്നത്. പിന്നെ ഞാൻ ആരിഫും ആയി ആകെ യോജിക്കത്തത്ത് ഈ ചില അമ്പലം പണിയുന്ന കാര്യം ഒക്കെ പ്രത്യേകിച്ച് ഗൾഫിൽ ​ഉള്ളതിനെ സപ്പോർട്ട്ചെയ്യുന്ന രീതിയിൽ വീഡിയോ ചെയ്യുമ്പോൾ ആണ്. @@kartikad5612
@nimmyvipin7309
@nimmyvipin7309 7 месяцев назад
@sobhanasobhana1379
@sobhanasobhana1379 7 месяцев назад
അറ്റം വെട്ടിയെങ്കിലും അവർ യുദ്ധം ചെയ്യും.
@raveendranpk8658
@raveendranpk8658 7 месяцев назад
ഓരോരുത്തരുടേയും ശത്രു അതാതാൾക്കാരുടെ ഉള്ളിൽ തന്നെ - "ശരീരസ്ഥോ മഹാൻ രിപു" -
@charleyobri7772
@charleyobri7772 7 месяцев назад
അപ്പോൾ ജൂതരുടെ ശത്രു ഹിറ്റ്ലർ അല്ല . ജൂതർ തന്നെയാണ് അല്ലേ
@raveendranpk8658
@raveendranpk8658 7 месяцев назад
@@charleyobri7772 മെസേജിൻ്റെ അർത്ഥം ഓരോരുത്തരും മനസ്സിലാക്കുന്നത് അവനവൻ്റെ മാനസിക നിലയും അറിവും വിവേകവും അടിസ്ഥാനമാക്കി -
@raveendranpk8658
@raveendranpk8658 7 месяцев назад
@@charleyobri7772 ജൂതർക്ക് ഹിറ്റ്ലറോടൊ ഹിറ്റ്ലർക്ക് ജൂതരോടൊ ശത്രുത തുടങ്ങിയത് ആദ്യം? ഒരു സംശയം -മറുപടി ?
@sUNILKUMARO-k3b
@sUNILKUMARO-k3b 7 месяцев назад
Xx👍🏼
@Smlal24
@Smlal24 7 месяцев назад
@krupaelectronic9990
@krupaelectronic9990 7 месяцев назад
ആരിഫ് സർ❤❤❤❤ love you.
Далее
Brilliant Budget-Friendly Tips for Car Painting!
00:28
Самая сложная маска…
00:32
Просмотров 1,2 млн
Brilliant Budget-Friendly Tips for Car Painting!
00:28