Тёмный

സംഭാഷണങ്ങൾ ചോർത്തുന്ന AI സോഫ്റ്റ്‌വെയർ ഫോണിലുണ്ട്, സമ്മതിച്ച് മാർക്കറ്റിംഗ് കമ്പനി | phone listens 

24 News
Подписаться 6 млн
Просмотров 9 тыс.
50% 1

A major marketing company that includes Facebook, Amazon and Google has admitted to listening to users' smartphone conversations and then using artificial intelligence to serve ads accordingly. A report by 404 Media revealed that Cox Media Group, or CMG, is using “active listening” AI software to capture real-time intent by listening to people's conversations.
ഫേസ്ബുക്ക്, ആമസോൺ, ഗൂഗിൾ എന്നിവ ഉൾപ്പെടുന്ന ഒരു പ്രമുഖ മാർക്കറ്റിംഗ് കമ്പനി, ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോൺ സംഭാഷണങ്ങൾ ശ്രദ്ധിക്കുകയും പിന്നീട് അതനുസരിച്ച് പരസ്യങ്ങൾ നൽകുന്നതിനായി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് സമ്മതിച്ചു. കോക്സ് മീഡിയ ഗ്രൂപ്പ് അഥവാ സിഎംജി എന്ന സ്ഥാപനം, ആളുകളുടെ, സംഭാഷണങ്ങൾ ശ്രവിച്ചുകൊണ്ട് real-time intent ടാറ്റ ക്യാപ്‌ചർ ചെയ്യാൻ “ആക്റ്റീവ് ലിസണിംഗ്” AI സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്ന് 404 മീഡിയയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@CATWORLD12345
@CATWORLD12345 9 дней назад
ഇന്നത്തെ കാലത്ത് privacy എന്നത് ഒരു വലിയ comedy ആണ്. രാജ്യങ്ങളുടെ intelligence agency കളും ഇതു പോലെ എല്ലാം കേൾക്കുന്നുണ്ട്
@MD-cy7lb
@MD-cy7lb 9 дней назад
എനിക്കും പലപ്പോഴും അനുഭവമുണ്ട് ഞാൻ search ചെയ്യാത്ത എന്നാൽ ഞാൻ ഇടക്ക് ചിന്തിച്ച കാര്യങ്ങൾ യൂട്യൂബിൽ videos recommedation ആയി വരുന്നു 🙄🙄
@likeminded777
@likeminded777 9 дней назад
ഒരിക്കല്‍ ഞണ്ട് വാങ്ങി , അന്ന് തന്നെ യുട്യൂബ് ല്‍ ഉണ്ട് വിവിധ ഞണ്ട് വിഭവങ്ങളുടെ videos
@A.T.K.-zl1wd
@A.T.K.-zl1wd 9 дней назад
എനിക്ക് അങ്ങനെ തന്നെ ആണ് അനുഭവങ്ങൾ ഉള്ളത്
@ജാതിയുംമതവുംഇല്ലാത്തമനുഷ്യൻ
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരോട് ഒന്നുമാത്രം സ്വകാര്യത എന്നുപറയുന്ന ഒന്നില്ല മനുഷ്യനെ ഇപ്പോൾ ഭാഗികമായി Ai സാങ്കേതികവിദ്യ ഭാഗികമായി നിയന്ത്രിക്കുന്നത് പോലെ ഭാവിയിൽ പൂർണമായും Ai സാങ്കേതികവിദ്യ മനുഷ്യനെ നിയന്ത്രിക്കുo 100%sure അന്നൊരു പക്ഷേ ലോകം തന്നെ പൂർണമായും എ ഐ സാങ്കേതികവിദ്യയുടെ നീരാളി പിടുത്തത്തിൽ നിന്നും ഒരിക്കലും മോചിതമാകത്ത വിധം അഗാധ ഗർത്തത്തിലേക്ക് മുങ്ങിപ്പോയി എന്നും വരാം
@skjkv2429
@skjkv2429 9 дней назад
2 വർഷത്തിനുള്ളിൽ മാത്രമേ ഇത്ര ശക്തമായി ഇങ്ങനെ നടക്കുന്നുണ്ട്
@ditto19_x
@ditto19_x 9 дней назад
Google search akiyal pinne elldathum athine patty olla videos annu
@Nee-w8m
@Nee-w8m 9 дней назад
😮
@Shibinbasheer007
@Shibinbasheer007 9 дней назад
Sheee
@RockyRock-vv3ex
@RockyRock-vv3ex 9 дней назад
Not in iphone.only Andoid.
@user-oz3pr5vs6n
@user-oz3pr5vs6n 8 дней назад
kopa iphonil um undu
@athuldominic
@athuldominic 8 дней назад
Ha ha America and CAA laughing like hell!🤣🤣
@RockyRock-vv3ex
@RockyRock-vv3ex 7 дней назад
@@athuldominic CAA😂😂
@bejoyswealth
@bejoyswealth 9 дней назад
😂❤❤
@AloneAlone-o6m
@AloneAlone-o6m 9 дней назад
എല്ലാം കയിഞ്ഞു 😂
Далее
Раскрыла секрет дочки!
00:37
Просмотров 355 тыс.