Тёмный
No video :(

സംരംഭകരുടെ രക്ഷകനായി അനന്തപുരിയിൽനിന്നും ഒരു സംരംഭകൻ 

Spark Stories
Подписаться 485 тыс.
Просмотров 26 тыс.
50% 1

പഠനത്തിൽ "മിടുക്ക"നായിരുന്നതിനാൽ സ്‌കൂളിൽനിന്നും പുറത്താക്കി. സർക്കാർ സ്‌കൂളിൽനിന്നും സെക്കന്റ് ക്ലാസോടെ പത്താം ക്ലാസ്സ് പാസ്സായി. പിന്നീട് ഹോട്ടൽ മാനേജ്‌മെന്റ് കഴിഞ്ഞ് ഷെഫ് ആയി. അവിടെനിന്നും ടെക്‌നോപാർക്കിൽ ബിപിഒയിൽ ജോലിക്കാരനായി. അതിന് ശേഷം മെഡിക്കൽ റെപ്പായി. അവിടെനിന്നും സ്വന്തം സംരംഭമെന്ന ആശയവുമായി രെജിസ്ട്രേഷൻ നടപടികൾക്ക് പോയി. രെജിസ്ട്രേഷന് കൂടുതൽ തുക ആവശ്യപ്പെട്ടതോടെ സ്വന്തമായി കമ്പനി രെജിസ്റ്റർ ചെയ്തു. കമ്പനി രെജിസ്ട്രേഷനും ട്രേഡ് മാർക്കും സംരംഭമാക്കിയ അനിൽ കമ്മത്തിന്റെയും അദ്ദേഹത്തിന്റെ സംരംഭമായ ആർ ആൻഡ് എല്ലിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest Details
RandL Legal Services were started in October 2016 with the mission of making it easier for Entrepreneurs to start their business. They have since helped start and operate thousands of businesses by offering a range of business services. their aim is to help the entrepreneur on the legal and regulatory requirements, and be a partner throughout the business lifecycle, offering support at every stage to ensure the business remains compliant and continually growing.
In 2017, launched specialized services for families to help them with a wide range of legal and regulatory issues. Now you can easily create a Will or avail a wide-range of services required to navigate the legal and regulatory landscape as a family, with ease
RandL Legal Services
Anil Kammath
+91 80866 29113
#Sparkstories #Shamimrafeek #RandL #R&L

Опубликовано:

 

10 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@SparkStories
@SparkStories 4 года назад
chat.whatsapp.com/LLfuZk11lnrI69h80v3e4C സ്പാർക്‌ ചാനലിന്റെ ഫാൻസായ സംരംഭകരായവർക്ക് വേണ്ടിയുള്ള ഒഫീഷ്യൽ ഗ്രൂപ്പ് ആണ് ഇത്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഈ ഗ്രൂപ്പ് തികച്ചും ഒരു മുതൽക്കൂട്ടാകും. chat.whatsapp.com/KL0ai7lAby41unos61nOP3 സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ് ആണ് ഇത്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. നെഗറ്റീവ് മെസ്സേജുകൾ, മറ്റ് ഫോർവേഡ് മെസ്സേജുകൾ, എന്നിവ ഇരു ഗ്രൂപ്പിലും പ്രോത്സാഹിപ്പിക്കുന്നതല്ല. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം അക്കൗണ്ട്.. SPARK FANS CLUB..🔥 t.me/sparkstories
@basithchirakkal333
@basithchirakkal333 4 года назад
Spark Stories official group is already full, so what could I do?
@adiljidu8228
@adiljidu8228 4 года назад
Sir full ann
@hydraquotes3516
@hydraquotes3516 4 года назад
Full aannu
@anuvarghese3085
@anuvarghese3085 4 года назад
Wats up groupll kayaran pattunella
@user-hx1wd2qo9o
@user-hx1wd2qo9o 4 года назад
ചുറ്റും അവസരങ്ങൾ ആണ് അത് ഉപയോഗപ്പെടുത്തുന്നതിൽ ആണ് വിജയം 👏👏👍👌
@v.tdavivadakkan907
@v.tdavivadakkan907 4 года назад
അനിലിന്റെ വാക്കുകൾ, ജ്ഞങ്ങൾ പ്രേഷകർക് ശരിക്കുമൊരു സ്പാർക് നല്‌കുന്ന ഒന്നായിരുന്നു 👍👍👍
@SparkStories
@SparkStories 4 года назад
Thank-you
@musthafathangal3316
@musthafathangal3316 4 года назад
വളരെ സരസമായി സംസാരിക്കുന്ന ഒരു വലിയ മനുഷ്യൻ.
@josephabrahamfamily
@josephabrahamfamily 2 месяца назад
Hearty congratulations dear Mr Anil. Good job dear Spark ❤
@deepupdivakaran8849
@deepupdivakaran8849 4 года назад
സത്യത്തിൽ എത്ര ടെൻഷൻ ആയിട്ട് പുള്ളിയെ കാണാൻ പോയാലും തിരിച്ച് കൂൾ ആക്കി പറഞ്ഞു വിടും. ഭയങ്കര പോസിറ്റിവ് വൈബ് ആണ് പുള്ളി.
@worldtoday1997
@worldtoday1997 4 года назад
Interview കണ്ട് ഇന്നലെ തന്നെ തിരുവനന്തപുരം പോയി trademark എടുത്തു 😎 Good Service .. Thanks Anil and Deepak
@bibin7217
@bibin7217 4 года назад
Cost എത്ര ആയി
@gypsymedia7015
@gypsymedia7015 2 года назад
എന്നിട്ട് ട്രേഡ് മാർക്ക് കിട്ടിയോ
@rakhichandra9529
@rakhichandra9529 4 года назад
എനിക്ക് ഒരു ബിസിനസ്‌ തുടങ്ങണം എന്ന ആഗ്രഹമുണ്ട്... സ്പാര്ക് ന്റെ പ്രേക്ഷകരിൽ ഒരാളാണ്... ഈ എപ്പിസോഡ് ഇഷ്ടമായി.. അനിൽ എന്ന വ്യക്തിയോട് ബഹുമാനം..... അനന്തപുരിയിലെ അനിലിന് ആശംസകൾ...
@ajayrkamath
@ajayrkamath 4 года назад
Truly Inspiring.
@pling2924
@pling2924 4 года назад
Pwoli👌🏻
@anoopdas1046
@anoopdas1046 4 года назад
Hai shamim sir your videos are now a part of my life. Like everyone entrepreneurship is my dream. So am repeatedly watching your videos daily to boost my business dream. My humble request to you to add some videos about new small scale business ideas..
@Sahad24
@Sahad24 4 года назад
എനിക്ക് സ്ഥിരം ഉപദേശം തരുന്ന പുള്ളിയാണ്.. 😍😘
@abdullahabdullah5610
@abdullahabdullah5610 3 года назад
Plz നമ്പർ
@SparkStories
@SparkStories 3 года назад
Anil kammath +918086629113
@vigneshvinod2195
@vigneshvinod2195 4 года назад
Salute 😍
@Jousheer
@Jousheer 4 года назад
Nice
@geethakrishnan2268
@geethakrishnan2268 4 года назад
Congrats
@TECHIEINFOJOBUPDATES
@TECHIEINFOJOBUPDATES 4 года назад
inspiration .....
@shanoobadco7608
@shanoobadco7608 4 года назад
👍👍👍
@sajeevcb8963
@sajeevcb8963 3 года назад
ഒരു പാട് ആളുകൾക്ക് പ്രചോധനം ആവും👍
@georgejacob7819
@georgejacob7819 4 года назад
Amazing
@SparkStories
@SparkStories 4 года назад
Thank-you
@sudheeshkadathoor5645
@sudheeshkadathoor5645 4 года назад
@odeartadvertising1078
@odeartadvertising1078 4 года назад
👌
@sree_kuttan_sree2443
@sree_kuttan_sree2443 3 года назад
നമ്മുടെ സ്വന്തം തിരോന്തരം 😂👍🌹
@businessmotivationfamilyaf2705
@businessmotivationfamilyaf2705 4 года назад
Edane youtinde app?
@kahanmedia5867
@kahanmedia5867 4 года назад
I don't know about that app
@anurajrs9400
@anurajrs9400 4 года назад
👍
@directoreducasitvpm5312
@directoreducasitvpm5312 3 года назад
A good interaction and realistic experience sharing methodology also. but felt the interviewer need to be more a listener than speaking more than the guest.
@05124914
@05124914 4 года назад
No company profile, no company email id, no company website, no company contact information. Just randl legal services private limited only name. How can contact you
@anilkamath6871
@anilkamath6871 4 года назад
Anil Kamath 8086629113
@mallutripper6658
@mallutripper6658 4 года назад
I'm a mangalorian ☺️☺️.
@noushadvk8061
@noushadvk8061 4 года назад
🤝🌹
@anuvarghese3085
@anuvarghese3085 4 года назад
RANDL groupta contact details kittumo
@jamesraj6531
@jamesraj6531 2 года назад
He tells joke and does not smile....very funny.
@foodworld5691
@foodworld5691 4 года назад
Dislike adichavar rice food kazikyunnavar alle?
@pling2924
@pling2924 4 года назад
Eth App???🤔🤔🤔
@noufalpattambi4523
@noufalpattambi4523 4 года назад
tiktok
@deepakantony9149
@deepakantony9149 4 года назад
At 12:38 he mentioned abt Kerala youths addicted app .athetha
@anilkamath6871
@anilkamath6871 4 года назад
As per our terms with the clients we can't disclose the name .
@sahad6874
@sahad6874 4 года назад
Pubg
@vaishnavvs4695
@vaishnavvs4695 3 года назад
Sir pls tell us...i am eager to know it
@sarathbabu8676
@sarathbabu8676 4 года назад
sir , seeking your valuable opinion on starting business while doing a job or resign from job and do business which one is better?
@SparkStories
@SparkStories 4 года назад
RandL Legal Services Anil Kammath +91 80866 29113
@sindhureghunath6490
@sindhureghunath6490 2 года назад
No pls
@nizar7449
@nizar7449 4 года назад
ഒരു പണവും ഇല്ല എന്ത് business തുടങ്ങണം എന്ന് അറിയില്ല 😓
@anoopvarghese8369
@anoopvarghese8369 4 года назад
That's ur failure..
@midhuncs3783
@midhuncs3783 4 года назад
Kari meen krishi
@fahadkoya926
@fahadkoya926 4 года назад
Think
@unni2732
@unni2732 4 года назад
Talk to any distributor and take a sub distribution of good items - rural market in Kerala, any district. 3 months edukkum... Select your choice of items.
@princecpaulson3116
@princecpaulson3116 3 года назад
വീട്ടിൽ പോടാ....🤕
@muhammedhaseeb8359
@muhammedhaseeb8359 4 года назад
First
@vimalkumar-mu3fn
@vimalkumar-mu3fn 4 года назад
Anils Number?
@anilkamath6871
@anilkamath6871 4 года назад
Anil Kamath 8086629113
@gypsymedia7015
@gypsymedia7015 2 года назад
വളരെ മോശം അനുഭവം കാര്യങ്ങൾ ഗൗരവമായി എടുക്കാതെ ഫീസ് വാങ്ങി സംരംഭകനെ വഴിയാധാരാമാക്കുന്നു..
@mansormohamed4808
@mansormohamed4808 4 года назад
Rantl ഫോൺ number കിട്ടുമോ
@anilkamath6871
@anilkamath6871 4 года назад
Anil Kamath 8086629113
@senasena3716
@senasena3716 4 года назад
കോൺടാക്ട് number വേണം
@SparkStories
@SparkStories 4 года назад
RandL Legal Services Anil Kammath +91 80866 29113
@senasena3716
@senasena3716 4 года назад
@@SparkStories വിളിച്ചിരിക്കും.
@anilkamath6871
@anilkamath6871 4 года назад
8086629113 - Anil Kamath
Далее
BRO, EXCEEDED EXPECTATIONS 🥶 #shorts
00:13
Просмотров 281 тыс.
BRO, EXCEEDED EXPECTATIONS 🥶 #shorts
00:13
Просмотров 281 тыс.