Тёмный

സംവാദം: ശാസ്ത്ര ബോധമില്ലാത്ത യുക്തന്മാരുടെ മണ്ടത്തരങ്ങൾ | ഡോ :ഫൈസൽ അഹ്സനി രണ്ടത്താണി 

Philo Talks
Подписаться 17 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@HamzaAnchumukkil
@HamzaAnchumukkil 3 года назад
ഉസ്താദുമാരുടെ ഇടയിൽ നിന്നും ഇനിയും സൈൻ്റിസ്റ്റുകൾ പുറത്ത് വരട്ടെ ആമീൻ
@abdulazeezvengara
@abdulazeezvengara 3 года назад
മതബോധമില്ലാത്ത ശാസ്ത്രമായതുകൊണ്ടാണ് യൂറോപ്പിൽ പരിണാമം ഗവേഷണം ചെയ്യാൻ കാട്ടിൽ ജീവിച്ച ആദിവാസികളെ അടിച്ച് കൊന്ന് തലയോട്ടീ പുറത്തെടുത്ത് മിസ്സിങ് ലിങ്ക് പരീക്ഷണം നടത്തിയത്. മനുഷ്യ ZOO ഉണ്ടാക്കിയത്. human zoo നെറ്റിൽ തിരഞ്ഞാൽ കിട്ടും
@Basheer-uc2vi
@Basheer-uc2vi 3 года назад
ചോദ്യകർത്താവ് ഇടക്ക് കയറുന്നത് ഇൻ്റെർവ്യൂ വിൻ്റെ തിളക്കം കെടുത്തുന്നു.
@tybamedia2123
@tybamedia2123 3 года назад
ഹംസ സാർ നിങ്ങളുടെ വീഡിയോകൾക്കും അനുമോദനങ്ങൾ🌹🌹🌹
@misbahmission9845
@misbahmission9845 3 года назад
ഹംസ സാറിന്റെ ബിസ്നസ് ibeaകളും പ്രതീക്ഷിക്കുന്നു
@alinajai7142
@alinajai7142 3 года назад
അപ്പോൾ കൊറാൻ എന്ന തൂറാൻ തോറ്റു. കൊറാനിന് മേലെ ഒരു സാസ്ത്രവും ഇല്ല എന്ന് ഇത്രയും കാലം വീമ്പടിച്ചു നടന്നിരുന്ന കോയമാർക്ക്, പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വന്നു. അതാണ് ഈ പൊറാട്ടക്കെട്ട് ജിഹാദിക്ക് കൊറാൻ എന്ന തൂറാന് പുറത്തേക്ക് പഠനം വ്യാപിപ്പിക്കേണ്ടി വന്നത്. ഇപ്പോൾ മനസ്സിലായല്ലോ, അക്കുബാറിന് സംവാദത്തിനായി ഈ മണ്ടത്തരം പറഞ്ഞ് കൊടുത്തത് ലവനായിരുന്നു എന്ന്! ആയക്കടലിലെ തൂറാൻ കാർമേഘം കണ്ടെത്തിയ വിഡ്ഢി!
@MuhammedIssa
@MuhammedIssa 3 года назад
സന്ദര്‍ഭോചിതമായ അഭിമുഖം
@kaattumkolum8756
@kaattumkolum8756 3 года назад
രണ്ട് പേരും ബഷീർ ഫൈസി ഉസ്താദിന്റെ ശിഷ്യൻമാർ . ആ തണൽ അല്ലാഹു നിലനിർത്തട്ടെ
@anzarhamza4198
@anzarhamza4198 3 года назад
Aameen
@ashrafahsani2914
@ashrafahsani2914 3 года назад
آمين يارب العالمين
@JabirAliAhsani
@JabirAliAhsani 3 года назад
Ameen
@MansoorAli-mb9ev
@MansoorAli-mb9ev 3 года назад
آمين يارب العالمين...
@lukmanhakeem573
@lukmanhakeem573 3 года назад
ആമീൻ
@Abdulbari-kl4op
@Abdulbari-kl4op 3 года назад
ഉസ്താദുമാർ ഈ രംഗത്ത് എല്ലാം തിളങ്ങുന്നത് ആദ്യമയാണ് കാണുന്നത്. ഇതുപോലെ വിത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഒരുപാട് ഉസ്താദുമാർ ഉണ്ടന്ന് അറിയാൻ കഴിഞ്ഞു... സന്തോഷംm
@straightthink2477
@straightthink2477 3 года назад
കണ്ണുനിറയുന്നു... എന്റെ ദീന് എത്ര സുന്ദരം... الحمد لله على كل حال
@muhzinmhmmd4012
@muhzinmhmmd4012 3 года назад
❤️❤️
@unnikrishnan.ppalat2805
@unnikrishnan.ppalat2805 3 года назад
Ente swargam,ethra,sundaram!!vayilvellamvarunnu
@muhzinmhmmd4012
@muhzinmhmmd4012 3 года назад
@@unnikrishnan.ppalat2805 hi pichwadaa.
@jafarpaloor7432
@jafarpaloor7432 3 года назад
Sherikum
@unnikrishnan.ppalat2805
@unnikrishnan.ppalat2805 3 года назад
Ethrasundaram, ente swargam!!
@fabyjafar2431
@fabyjafar2431 3 года назад
കാന്തപുരം ഉസ്താദ് സ്വപ്നംകണ്ട വിദ്യാഭ്യാസ വിപ്ലവം .. സമൂഹം അഭിമാനം കൊള്ളുന്നു.. അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ
@aboobackerahsani8331
@aboobackerahsani8331 3 года назад
വെണ്ണക്കോടു സ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ. യുവ പണ്ഡിതർക്ക് നല്ല ഭാവി ആശംസിക്കുന്നു
@Hamza-tr2ji
@Hamza-tr2ji 3 года назад
ഉസ്താദേ അദ്ദേഹത്തിന് കുറച്ചു സമയം കൊടുക്കണേ എന്തായാലും അൽഹംദുലില്ലാഹ് ഇതു പോലെയുള്ള അഭിമുഖങ്ങൾ ഇനിയും നടക്കട്ടെ
@hameedahsani1752
@hameedahsani1752 3 года назад
നമ്മുടെ യുവ പണ്ഡിതർക്ക് അള്ളാഹു ബർകത് ചെയ്യട്ടെ...
@Jokattehimami
@Jokattehimami 3 года назад
Aameen
@azeezahsaniazeezm3002
@azeezahsaniazeezm3002 3 года назад
Aameen
@palavaka1087
@palavaka1087 3 года назад
ഇപ്പൊത്തെ ഉസ്താദ് മാരൊക്കെ വേറെ ലെവൽ ആണല്ലോ 👌👍👌
@kaattumkolum8756
@kaattumkolum8756 3 года назад
الحمد لله جزاكما الله خيرا عن الامة
@ashrafvazhakad
@ashrafvazhakad 3 года назад
Aameen
@sadathmedia7819
@sadathmedia7819 3 года назад
എത്ര മനോഹരമായിട്ടാണ് രണ്ടുപേരും അവരവരുടെ അറിവുകൾ പങ്കു വെച്ചത് ... ഏതു സാധാരണക്കാരനും വിശദമായ പഠനങ്ങൾക്ക് ആഗ്രഹം ചെലുത്തുന്നവർക്കും ഇതൊരു മുതൽക്കൂട്ടാകുമെന്നത് തീർച്ചയാണ് ... രണ്ടു ഉസ്താദുമാർക്കും ദീനീ ഖിദ്മതിലായി ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ❤️❤️❤️❤️❤️
@thahir4270
@thahir4270 3 года назад
Masha Allah. 👍 ഉസ്താദ് അദ്ദേഹത്തിന് കാര്യങ്ങള് വിശദീകരിച്ചു മുഴുമിപ്പിക്കാൻ കുറച്ചു കൂടെ സമയം അനുവദിച്ചാൽ നന്നായിരുന്നു.
@himamivlog7385
@himamivlog7385 3 года назад
ക്ഷണിതാവിൻ്റെ വിശദീകരണമാണ് ആഗ്രഹം
@basheerkung-fu8787
@basheerkung-fu8787 3 года назад
അസ്സലാമു അലൈക്കും ഹിമാമീ 🤩👌👏💞
@shafeequekorad2791
@shafeequekorad2791 3 года назад
എല്ലാ മേഖലയിലും ഉസ്താദുമാർ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. മതവിദ്യക്ക് കോട്ടം തട്ടാത്തവിതം പുതിയ മുതഅല്ലിമുകൾ എല്ലാ മേഖയിലൂടെയും സഞ്ചരിക്കുക
@jasirabdulhameed3243
@jasirabdulhameed3243 3 года назад
ما شاء الله Wishing you a great future 🌹 വെണ്ണക്കോടുസ്താദിന്റെ ലക്ഷ്യം സാക്ഷത്കരിക്കാൻ അല്ലാഹു തആല തൗഫീഖ് നൽകട്ടെ... ആമീൻ
@abdul2035
@abdul2035 2 года назад
ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ അല്ലാഹു ഉസ്താദിനു തൗഫീഖ് ചെയ്യട്ടെ.
@abdullatheef9051
@abdullatheef9051 3 года назад
ചർച്ചയിൽ ക്ഷണിതാവിനേക്കാൾ കൂടുതൽ അവതാരകൻ ക്ലാസ്സെടുക്കുന്നത് പോലെ തോന്നുന്നു. ഇരുട്ടുകളെ പറ്റി ഗവേഷകന്റെ പഠന നിരീക്ഷണങ്ങളെ പറ്റി കേൾക്കാൻ അവസരം ലഭിച്ചില്ല.
@saidudheen4199
@saidudheen4199 2 года назад
അതി മനോഹരം അതിഗഹനീയം അതുല്യ വിഷയം അമൂല്യ വിജ്ഞാനം അല്ലാഹു വിന്റെ അടിമകൾ ആഴക്കടലിൽ നിന്ന് ആ സത്യം പുറത്തെടുക്കുന്നു അന്ധവിശ്വാസികളായ അയുക്തിവാദികൾ അറിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
@vlrpattambi8799
@vlrpattambi8799 3 года назад
ഇത് കാണുന്ന പണ്ഡിതന്മാരും മുതഅല്ലിമുകളും ഇതുപോലെ വ്യത്യസ്തമായ ശാസ്ത്ര മേഖലയിലേക്ക് ഇറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്
@moideenk1865
@moideenk1865 3 года назад
Alhamdulillah barakallah
@happyfamilylife5687
@happyfamilylife5687 3 года назад
ഇങ്ങനെയുള്ള പഠനങ്ങൾക്ക് സമുദായത്തിനകത്തും നിന്നുതന്നെ സ്റ്റൈപ്പൻഡ് ഓടുകൂടി സകല സംവിധാനങ്ങളും സഹകരണത്തോടുകൂടി പഠനങ്ങൾ നടത്താനുള്ള സാഹചര്യങ്ങൾ സമുദായം നൽകാൻ ശ്രദ്ധിക്കുക.
@abdussalamthalakkodan2801
@abdussalamthalakkodan2801 3 года назад
تمام. احسنتما؛ بارك الله فيكم.
@hafizunais1896
@hafizunais1896 3 года назад
അത്ഭുതങ്ങളുടെ കലവറ ലളിതമായി ശുദ്ധ ഭാഷയിൽ വിശദീകരിച്ചു........ അഭിനന്ദനങ്ങൾ.....🌹🌹🌹🌹ഉയർച്ചയുടെ പടവുകൾ താണ്ടാൻ കഴിയട്ടെ.....
@Gracegranted-g2t
@Gracegranted-g2t 3 года назад
ചെമ്പൻ 👌
@abdudoha
@abdudoha 3 года назад
الحمدلله വളരെ ആകർഷണീയമായ ഒരു വിജ്ഞാന സദസ്സ് സാധിക്കുമെങ്കിൽ ഈ വിജ്ഞാനശാഖയുടെ തുടർച്ചയായി ഒന്ന് രണ്ട് പ്രോഗ്രാമുകൾ കൂടി അപ്‌ലോഡ് ചെയ്താൽ പഠനാർഹം ആയിരിക്കും നിങ്ങൾ ഇരുവർക്കും ആയുസ്സും ആരോഗ്യവും അറിവും നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@abdulhameedahsani4189
@abdulhameedahsani4189 3 года назад
PJ സാർ വിജ്ഞാനപ്രദമായ പുതിയ വീഡിയോകൾ പ്രേക്ഷകർക്ക് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@alavipalliyan1868
@alavipalliyan1868 3 года назад
വളരെ ഉപകാരപ്രദമായ ചർച്ച 👌
@abdusamad806
@abdusamad806 3 года назад
നല്ല പഠനാർഹമായ അവതരണം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ . ഇനിയും ഉയർച്ച നൽകട്ടെ . (ആമീൻ)
@mujthaba.k5340
@mujthaba.k5340 3 года назад
തികച്ചും പഠനാർഹം.. Masha Allah..🌹
@tsb4250
@tsb4250 3 года назад
Share and like ചെയ്യൂ എല്ലാവരും "ഇരുട്ടുകൾ നീങ്ങട്ടെ "
@rasheedaismail9948
@rasheedaismail9948 3 года назад
അള്ളാഹു രണ്ടുപേർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് തരട്ടെ
@lukmanhakeem573
@lukmanhakeem573 3 года назад
ബഷീർ ഫൈസി വെണ്ണക്കോട് അസാമാന്യ ധിഷണയുള്ള പണ്ഡിതൻ, വേണ്ടത്ര ഉപയോഗിക്കപെടുകയോ,അർഹമായ ആദരവുകൾ നല്കപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നു സന്ദേഹിക്കുന്നതിനോടൊപ്പം ഫൈസൽ അഹ്‌സനി ,സജീർ ബുഖാരി ,ഫാറൂഖ് നഹീമി,ഷൗക്കത് ബുഖാരി തുടങ്ങിയ പ്രഗത്ഭരായ ശിഷ്യ ഗണങ്ങൾ വെണ്ണക്കോട് ഉസ്താദിന്റെ സമർപ്പിത ജീവിത മഹത്വത്തിന്റെ നേരടയാളങ്ങളായി മാറിയിരിക്കുന്നു എന്നതു വളരെ സന്തോഷം !
@MrKkmabduljaleel
@MrKkmabduljaleel 3 года назад
True
@Muhmmedkutty
@Muhmmedkutty 3 года назад
അത് ഒരു സത്യം ആണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ബഷീർ ഫൈസി വെണ്ണക്കോട് എന്ന ആ മുത്തു മാണിക്യത്തിന് അർഹമായ ആദരവും സ്ഥാനവും അല്ലാഹുവിന്റെ വഴിയിൽ അനുവദിച്ചു നൽകാൻ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധ ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം 35 വർഷം മുമ്പ് ആഴക്കടലിലെ ഇരുട്ടും അതിശക്തമായ തിരമാലകൾക്ക് മുകളിൽ തിരമാലയും എന്ന വിശദീകരണം ബഹറിൻ ലുജിയും എന്ന ആയത്തിന് വിശദീകരിച്ചു ക്ലാസ്സ് എടുത്തതിൽ ഞാൻ പങ്കെടുത്തിട്ടുണ്ട് കൊണ്ടോട്ടിയിൽ വെച്ച് അവിടുത്തേക്ക് നാഥൻ ആരോഗ്യമുള്ള ദീർഘആയുസ്സ് ദിനേഷ് ദിനത്തിനായി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hamdhanmedia6176
@hamdhanmedia6176 3 года назад
മാഷാ അല്ലാഹ്,സൂപ്പർ
@jouharmuhammed1631
@jouharmuhammed1631 3 года назад
جزاكما الله خيرا
@basheerkung-fu8787
@basheerkung-fu8787 3 года назад
സലഫി, തബ്ലീഗ് പണ്ഡിതൻമാരിലും പ്രവർത്തകരിലും അനേകം സയൻ്റിസ്റ്റുകൾ ഉണ്ട്. എന്നാൽ ഒരു സംസ്ഥ പണ്ഡിതൻ സയന്റിസ്റ്റ് ആണെന്നറിഞ്ഞപ്പോൾ കോരിത്തരിച്ചു പോയി. അൽഹംദുലില്ലാഹ് 🤩. ഇനിയും ഇനിയും വർദ്ധിക്കട്ടെ! ആമീൻ യാ റബ്ബൽ ആലമീൻ 🤲😍. ശാസ്ത്രം ഇസ്ലാമിന്റേതായിരുന്നു. അത് തിരിച്ചു പിടിക്കണം. ഹദീസ് പുലരണം.
@sportssalam
@sportssalam 2 года назад
Mujahid pandithar!!!! Alpam bhoudika vidhyabhyasam athodoppam amani moulaviyude queran paribhasha oruvattam vazhichal pandithan aayi. 😁
@refeedharefii7698
@refeedharefii7698 3 года назад
الله يبارك فيكما
@mohammedmohammedashraf3636
@mohammedmohammedashraf3636 3 года назад
ماشاء الله تبارك الله مبروك
@mansoorali6020
@mansoorali6020 3 года назад
മാഷാ അല്ലാഹ്, വൈജ്ഞാനിക ചർച്ച ♥️
@mashhood8852
@mashhood8852 3 года назад
വളരെ നല്ല interview.
@abdulrahmanahsani3327
@abdulrahmanahsani3327 3 года назад
ما شاء الله
@straightway5633
@straightway5633 3 года назад
Masha Allah..very good knowledge. "Those who thinking should have a good lesson and way of life"
@thanseervallakkadavu7350
@thanseervallakkadavu7350 3 года назад
Super speech👍😍
@sainulabid2626
@sainulabid2626 3 года назад
യുവ പണ്ഡിതന്മാർ കേരളത്തിൻ്റെ അഭിമാനം
@realsense3225
@realsense3225 3 года назад
നല്ല വിഷയം
@JabirAliAhsani
@JabirAliAhsani 3 года назад
Great!
@achankunju6331
@achankunju6331 3 года назад
💐💐 പ്രിയ ഇസ്ലാമിക പണ്ഡിതന്മാരേ നിങ്ങൾ എന്തുകൊണ്ട് ജബ്ബാർ മാഷ് തെറ്റ് ആണ് പറഞ്ഞത് എന്ന് ഉറപ്പ് ഉണ്ടെങ്കിൽ , 💐 എന്ത്‌കൊണ്ട് ജബ്ബാർ മാഷിനെ കൊണ്ട് കലിമ ചൊല്ലിച്ചില്ല , ഇസ്ലാമിൽ ആക്കാഞ്ഞത് എന്ത്‌കൊണ്ട് ??? . ഒന്നുമറിയാത്ത ഇസ്ലാം വിശ്വാസികളെ തെറ്റിദ്ധാരണ വളർത്തി ഖുർആൻ ആഴക്കടൽ ശാക്സ്ത്രം ശരിയാണ് എന്ന് പറയുകയാണോ !!! . 🎊 പ്രിയപ്പെട്ട ഇസ്ലാം പണ്ഡിതന്മാരെ ഇന്ന് ജബ്ബാർ മാഷിനെ കൊണ്ട് ഇന്ന് കലിമ ചൊല്ലിക്കും , അങ്ങനെ ജബ്ബാർ മാഷിനെ കലിമ ചൊല്ലിച്ചില്ല എങ്കിൽ 💐 ഖുർആൻ ശാക്സ്ത്രം ഇസ്ലാം പണ്ഡിതന്മാർ എല്ലാവരും ചേർന്ന് ആഴക്കടലിൽ ഇട്ട് കളഞ്ഞ് ശരിയല്ലേ ഇസ്ലാം പണ്ഡിതമാരെ . 💐💐👌👌👌💐💐
@JabirAliAhsani
@JabirAliAhsani 3 года назад
@@achankunju6331 ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല. ഒന്നും അറിയാത്ത മുസ്ലിംകളോ? ഈ സംസാരിക്കുന്നത് ശാസ്ത്രജ്ഞൻ ആണ് സഹോദരാ.. ജബ്ബാർ മാഷിനെന്ത് ഖുർആൻ എന്ത് ശാസ്ത്രം? ആ സംവാദം താങ്കൾ കണ്ടിരുന്നോ.. എത്ര കുപ്പി വെള്ളം ആണ് അയാൾ കുടിച്ചു തീർത്തത്. ഖുർആനിലെ ഒരു സൂക്തത്തിന്റെ ശാസ്ത്രീയതയെ ഖണ്ഡിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
@faizkappoor1998
@faizkappoor1998 3 года назад
@@achankunju6331 shahadath kalima chollukayennal ath aamanushyante manassinte ullil ninnum thonnanam. Thanikk muslimakanam ennu. Lokath islam sweekaricha oralum oraleyum nirbanthich cheyyichathalla. Avarkk ee matham sweekarikkanam enna aagrahathodeyanu sweekarichath. Jabbar islam sweekarikkano vendayo ennath adhehathinte thalparyamanu. Jabbar thanneyanu prakyapichath samvadam thottal islam sweekarikkumenn. Muslimkalkk ippo jabbar islam sweekarichalum illenkilum enthu prashnam. Mathathil ninn purath pokunnathum varunnathum personnel thalparyam maatramanu. Adichelppikkunnathalla.
@fathimasulthan4979
@fathimasulthan4979 3 года назад
Masha Allah
@shafinp9923
@shafinp9923 3 года назад
ഇതുപോലെയുള്ള പരിപാടികൾ തുടരുക ഇന്നത്തെ ചിന്തിക്കുന്ന പുതിയ തലമുറക്ക് ഇസ്‌ലാമികമായും ഭൗതികമായും വളരെയധികം ഉപകാരപ്പെടും, Good job and keep it up again
@xandylearningstudent8527
@xandylearningstudent8527 3 года назад
ഉസ്താദിനോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിർത്തി കൊണ്ടു തന്നെ പറയട്ടെ, ക്ഷണിതാവിന് ,ആ വിഷയത്തിൽഅദ്ദേഹത്തിൻ്റെ അറിവ് വച്ച് സംസാരിക്കാൻ കുറച്ചു കൂടി സമയം കൊടുക്കണമായിരുന്നു
@gaffarverygoodmessegsaadi147
@gaffarverygoodmessegsaadi147 3 года назад
മബ്‌റൂക്. മാഷാ അല്ലാഹ്
@ummarummar7562
@ummarummar7562 3 года назад
Masha Allah Allahu barkath Nalkatte
@vtnishadvt
@vtnishadvt 3 года назад
ماشاء الله .. നമ്മുടെ ഉസ്താത് മാർ ഇങ്ങനെ ചർച്ച ചെയ്യുന്നത് കാണുമ്പോ ഒരു സുഖം الحمد لله رب العالمين ഇതിനു തുടക്കടം ഇടാൻ കാരണം അയാ mm അക്‌ബർ സാഹിബിന് നന്ദി എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@shameeram2975
@shameeram2975 3 года назад
Give more chance to guest for sharing his amazing findings and experiences in marine science. We want to hear more. I Congratulate Noufal Ahsani for taking marine science as his thesis topic.👌
@wafiyyaah
@wafiyyaah 3 года назад
Mashaallah ......amazing!!
@salaudeenph9699
@salaudeenph9699 3 года назад
ആമീൻ അല്ലാഹു സ്വീകരിക്കട്ടെ
@jubairtktkj3212
@jubairtktkj3212 3 года назад
ماشاء الله,,,,.
@ashrafiasharafi212
@ashrafiasharafi212 3 года назад
ഈ പണ്ഡിത യുവാവ് ആഴകടലി നെ കുറിച്ച് സ്വന്തമായി ഒരു വീഡിയോ ചെയ്യണം. ജബ്ബാറും രവി ചന്ദ്രനും കുരിശ് കൃഷിക്കാരും അടക്കമുള്ളവർക്ക് നല്ലൊരു മറുപടിയായിരിക്കും അത്.
@achankunju6331
@achankunju6331 3 года назад
💐💐 പ്രിയ ഇസ്ലാമിക പണ്ഡിതന്മാരേ നിങ്ങൾ എന്തുകൊണ്ട് ജബ്ബാർ മാഷ് തെറ്റ് ആണ് പറഞ്ഞത് എന്ന് ഉറപ്പ് ഉണ്ടെങ്കിൽ , 💐 എന്ത്‌കൊണ്ട് ജബ്ബാർ മാഷിനെ കൊണ്ട് കലിമ ചൊല്ലിച്ചില്ല , ഇസ്ലാമിൽ ആക്കാഞ്ഞത് എന്ത്‌കൊണ്ട് ??? . ഒന്നുമറിയാത്ത ഇസ്ലാം വിശ്വാസികളെ തെറ്റിദ്ധാരണ വളർത്തി ഖുർആൻ ആഴക്കടൽ ശാക്സ്ത്രം ശരിയാണ് എന്ന് പറയുകയാണോ !!! . 🎊 പ്രിയപ്പെട്ട ഇസ്ലാം പണ്ഡിതന്മാരെ ഇന്ന് ജബ്ബാർ മാഷിനെ കൊണ്ട് ഇന്ന് കലിമ ചൊല്ലിക്കും , അങ്ങനെ ജബ്ബാർ മാഷിനെ കലിമ ചൊല്ലിച്ചില്ല എങ്കിൽ 💐 ഖുർആൻ ശാക്സ്ത്രം ഇസ്ലാം പണ്ഡിതന്മാർ എല്ലാവരും ചേർന്ന് ആഴക്കടലിൽ ഇട്ട് കളഞ്ഞ് ശരിയല്ലേ ഇസ്ലാം പണ്ഡിതമാരെ . 💐💐👌👌👌💐💐
@basheerkung-fu8787
@basheerkung-fu8787 3 года назад
@@achankunju6331 ഇസ്ലാമിൽ ബലാൽക്കാരം ഇല്ല (ഖുർആൻ). ആ സംവാദവും സംവാദത്തിന് മുമ്പുള്ള വെല്ലുവിളി, തുടർന്നുണ്ടായ സോഷ്യൽ മീഡിയ യുദ്ധങ്ങൾ തുടക്കം മുതൽ രണ്ട് ഭാഗത്ത് നിന്നും വീക്ഷിച്ചുവോ താങ്കൾ???? വെല്ലുവിളി നടത്തി ഒളിച്ചോടാൻ നോക്കിയ ഡിങ്കൻമാരെ പിടിച്ചു വലിച്ച് വേദിയിലെത്തിച്ചപ്പോൾ തന്നെ മുസ്ലീംകൾ വിജയിച്ചു. മുസ്ലീം ഒളിച്ചോടുന്നു എന്ന് നുണ പരത്താൻ എന്ത് മിടുക്കായിരുന്നു. ശാസ്ത്രജ്ഞർ വേദി നിയന്ത്രിക്കട്ടെ എന്ന മുസ്ലീംകളുടെ ആവശ്യം ഡിങ്കൻമാർ തള്ളിക്കളഞ്ഞു. മദ്ധ്യസ്ഥനായി രണ്ടിലും പെടാത്ത വ്യക്തി ആയിരിക്കണം എന്ന മുസ്ലീം ആവശ്യവും തള്ളി. സ്വന്തം ആളെ പിടിച്ചിരുത്തി. അവസാനം തോറ്റമ്പിയ ജബ്ബാറിനെ മോഡറേറ്റർ രക്ഷിക്കാൻ പാഴ് ശ്രമം നടത്തി. തോൽവിയും ജയവും നോക്കാനല്ല സംവാദം നടത്തിയത് എന്ന് പറഞ്ഞു മുങ്ങി.
@muhammedsufiyan6464
@muhammedsufiyan6464 3 года назад
اللهم ايده بروح القدس ونفع به الامة.....
@sufyan_101
@sufyan_101 3 года назад
Great effort...
@voiceofilyaskhan4383
@voiceofilyaskhan4383 3 года назад
Mashaallah naufal ustadh bahuat behtareen andaz me
@thwahirtp7997
@thwahirtp7997 3 года назад
Great moment 🌹🌹
@aboobacker_kottakkal
@aboobacker_kottakkal 3 года назад
Good ❤️
@basheerkung-fu8787
@basheerkung-fu8787 3 года назад
അൽഹംദുലില്ലാഹ് 🤩. ശാസ്ത്രജ്ഞനായ പണ്ഡിതൻ 💪👌👏
@f...w....z-----6272
@f...w....z-----6272 3 года назад
നല്ല അറിവ്.... നമ്മുടെ അതിഥിയെ തടസ്സം പെടുത്താതെ സംസാരിക്കാൻ അനുവദിക്കണമായിരുന്നു..... Anyway best...👍👍👍👍👍 ഒരു video ഈ അതിഥിക്ക് full ആയി സാമുദ്രത്തെ കുറിച്ച് പറയാൻ കൊടുത്താൽ, നല്ല കുറച്ച് അറിവ് ലഭിക്കാൻ സാധ്യമാകും
@klpmqasim
@klpmqasim 3 года назад
ماشاء الله
@jsbm3063
@jsbm3063 3 года назад
ഗംഭീരം
@hafiladiestailoring439
@hafiladiestailoring439 3 года назад
Great 🌷🌷🌷🌷
@MueenudheenMueeni
@MueenudheenMueeni 3 года назад
❤️👌👌
@sahadkannamthodi3793
@sahadkannamthodi3793 3 года назад
Good
@abuashad9651
@abuashad9651 3 года назад
ماشاءالله👌👌
@muhammadalisaquafi7619
@muhammadalisaquafi7619 3 года назад
ആധികാരിക ചർച്ച വെരി ഗുഡ്
@abdulazeezsajeev961
@abdulazeezsajeev961 3 года назад
Jasak Allah kair
@sadhikkattoor
@sadhikkattoor 3 года назад
മൂപ്പർക്ക് കുറച്ചു സമയം കൊടുക്ക്‌ ഉസ്താദേ...
@abdulmajeed-lr9bx
@abdulmajeed-lr9bx 3 года назад
അദ്ധേഹത്തിനു പറയാൻ സമയം കൊടുക്കൂ ഉസ്താദെ, ഇടക്ക് കയറി ദീർഘനേരം സംസാരിക്കുന്നത് വലിയ അരോചകമാണ്.. നല്ലതു വരട്ടെ..
@unnikrishnan.ppalat2805
@unnikrishnan.ppalat2805 3 года назад
Usthadnte arivmpurathuvaratte!!
@ashrafvazhakad
@ashrafvazhakad 3 года назад
Very useful 👍 Mabrook
@mohammadshamsuddin8096
@mohammadshamsuddin8096 3 года назад
ചോദ്യത്തിനുള്ള മറുപടി പറയാൻ അനുവദിക്കണം അതിന് ശേഷം അടുത്ത ചോദ്യം അങ്ങിനെയാവണം ശ്രദ്ധിക്കുമല്ലോ?
@abdussalamthalakkodan2801
@abdussalamthalakkodan2801 3 года назад
تمام الحمد لله ماشاء لله ، بارك الله فيكم وجزاكم كل خير.
@iqbalthanaparambil8088
@iqbalthanaparambil8088 3 года назад
Mashallha
@muhammedp2386
@muhammedp2386 3 года назад
MM. അക്ക്ബർ. മാഷല്ലാഹ്
@badriyyakunnathbadriyya7742
@badriyyakunnathbadriyya7742 3 года назад
ക്ഷണിതാവിന് സമയം കൊടുക്കണമായിരുന്നു...
@misbahmission9845
@misbahmission9845 3 года назад
എന്നാലും ഫൈസൽ അഹ്സനി ഉസ്താദിന്റെ വിവരണത്തിൽ വിരസതയൊന്നുമില്ല ...
@unnikrishnan.ppalat2805
@unnikrishnan.ppalat2805 3 года назад
Institute of oceanography (Goa) yil doctorate ulla 2 Hindu proof.undu keralathil,avare vilikatte usthade??
@doublegameghy1684
@doublegameghy1684 Год назад
@@unnikrishnan.ppalat2805 അവര്‍ അവരെ വിളിച്ചാല്‍ ഇപ്പറഞ്ഞ scientific studies illathaaavumo? Sangeeee. 😂
@AnesthesiaTechnologist786
@AnesthesiaTechnologist786 3 года назад
Mashallah
@sharafudeenmuhammad7318
@sharafudeenmuhammad7318 3 года назад
നല്ലൊരു ശാസ്ത്രജ്ഞൻ ആകാനുള്ള പക്വത കാണുന്നു. ആശംസകൾ നേരുന്നു...
@salamdilu1
@salamdilu1 3 года назад
you did it well
@MrKkmabduljaleel
@MrKkmabduljaleel 3 года назад
Really motivational 🎉
@mhdavilora
@mhdavilora 3 года назад
ക്ഷണിതാവിന് കൂടുതൽ സമയം നൽകി അദ്ദേഹത്തിൻറെ വിശദീകരണം എല്ലാം കഴിഞ്ഞതിനു ശേഷം വിഷയങ്ങളെ വിലയിരുത്തുകയാണെങ്കിൽ മനസ്സിലാക്കാൻ എളുപ്പമാകും
@farismohammed1851
@farismohammed1851 3 года назад
Masha allah 👌
@thouheed5839
@thouheed5839 3 года назад
അദ്ദേഹത്തെ കാര്യങ്ങൾ പറയാൻ സമയം കൊടുക്കൂ.. ഇടക്ക് കയറി സംസാരിച്ചോണ്ടിരിക്കൽ വലിയ ബുദ്ധിമുട്ടായി തോന്നുന്നു.
@gafoorgafoor2764
@gafoorgafoor2764 3 года назад
മാഷാ അല്ലാഹ്
@abdussamadahsanipottikkall3296
@abdussamadahsanipottikkall3296 3 года назад
Mds vennakkod alumni
@JabirAliAhsani
@JabirAliAhsani 3 года назад
Masha Allah
@shafeequekorad2791
@shafeequekorad2791 3 года назад
Masha Allah
@indiancitizen3326
@indiancitizen3326 3 года назад
പൊട്ടിക്കല്ലേ പൊട്ടിക്കല്ലേ
@abdussamadahsanipottikkall3296
@abdussamadahsanipottikkall3296 3 года назад
@@indiancitizen3326 😂
@pachaqubba3086
@pachaqubba3086 3 года назад
Ingalum puliyalle 👍🏻🌹
@ismaildarimikannur3461
@ismaildarimikannur3461 3 года назад
نعم المكالمة ماشاء الله تبارك الله وتعالى جزاكما الله خيرا അനിവാര്യവും അവസരോചിതവുമായ അഭിമുഖം الحمد للله
@aliveliyamkod3689
@aliveliyamkod3689 3 года назад
Masha Allah Allahu e usthadumarku ehapara vijayam nalgatte
@shamsudheenfaris9547
@shamsudheenfaris9547 3 года назад
😍😍👍👍
@kamilemschoolkokkechal2079
@kamilemschoolkokkechal2079 3 года назад
Great discussion
@amidalivk
@amidalivk 3 года назад
وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَـٰئِكَ أَصْحَابُ الْجَحِيمِ ﴿٥١﴾ وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنسَخُ اللَّـهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّـهُ آيَاتِهِ ۗ وَاللَّـهُ عَلِيمٌ حَكِيمٌ ﴿٥٢﴾ لِّيَجْعَلَ مَا يُلْقِي الشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَالْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ الظَّالِمِينَ لَفِي شِقَاقٍ بَعِيدٍ ﴿٥٣﴾ وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِن رَّبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ ۗ وَإِنَّ اللَّـهَ لَهَادِ الَّذِينَ آمَنُوا إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٥٤﴾
@akbar3870
@akbar3870 3 года назад
ക്ഷണിതാവിനെ പറയാൻ അനുവദിച്ചിരുന്നെങ്കിൽ കുറച്ചൂടെ ശാസ്ത്ര അറിവ് കിട്ടുമായിരുന്നു.
@abdulrahmanpc
@abdulrahmanpc 3 года назад
😍😍
@ameercs9660
@ameercs9660 3 года назад
😍😍😍😍😍😍😍
@ameercs9660
@ameercs9660 3 года назад
😍🥰
@basheerbasheer2007
@basheerbasheer2007 3 года назад
🌹🌹🌹🌹🌹
@kkrashidmedia311
@kkrashidmedia311 3 года назад
Noufal ahsani ithumayi banthapetta vishalmaya vishdeekaranam mattoru vedio cheyyanam
@muhammedbilal9355
@muhammedbilal9355 3 года назад
❤️❤️❤️❤️❤️
@fathahck4320
@fathahck4320 3 года назад
👍
@sadiqmankave9050
@sadiqmankave9050 3 года назад
Kurachu koodi vivarikkaan samayam adhehathine kodukkan apekshikkunnu.
@kunhimarakkarpk4264
@kunhimarakkarpk4264 2 года назад
lama Sunny il-is very use full. but you dont suggested about MMAKbari he if a mujahid he had debated against Jabbar very cleanly this debate was very pain full for UKTHI VADIS
@zubairahsanimavoor7202
@zubairahsanimavoor7202 3 года назад
Was a cut the clutter episode.🌹🌹 Feel sad for Noufal as he didn't get enough opportunities to explore himself.
Далее