Тёмный

സംവാദത്തിന് ഡേറ്റ് തീരുമാനിക്കാം.! | PM Ayoob Moulavi പ്രതികരിക്കുന്നു | Reply to EA Jabbar | Debate 

Unmasking Anomalies
Подписаться 93 тыс.
Просмотров 69 тыс.
50% 1

Опубликовано:

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@aboosabir
@aboosabir 2 месяца назад
മാ ഷാ അല്ലാഹ്...എത്ര സൗമ്യമായ സംസാരം.പടച്ചവൻ ഈ ഹിദായത്ത് എന്നും നില നിർത്തികൊടുക്കട്ടെ ...ആമീൻ.
@azeezriyad9769
@azeezriyad9769 2 месяца назад
ആമീൻ
@Puucha_Meow
@Puucha_Meow 2 месяца назад
ഈ സൗമിയമായ വിവരണംകൊണ്ട് എത്ര ആൾക്കാരെ വാഴ്ക്കേടിലാക്കി സ്വയം മനസിലായ കാര്യം പൊതുജനങ്ങളെ അറിയിച്ചു കൊടുത്തു മറ്റുള്ളവരെയും രക്ശിക്ക്
@Ismailp-n5k
@Ismailp-n5k 2 месяца назад
😂
@shemeerparappan7115
@shemeerparappan7115 2 месяца назад
*ജബ്ബാർ മാഷ് ഇനി വെള്ളം കുടിക്കാൻ വരില്ല, തീർച്ച!!...,* *കഴിഞ്ഞ തവണ MM Akbar സാഹിബുമായുള്ള സംവാദത്തിന് ജബ്ബാർ മാഷിനെ മാളത്തിൽ നിന്നും ഇറക്കാൻ ഒരുപാട് പണിയെടുത്തിട്ടുണ്ട്*
@shareefshanu8000
@shareefshanu8000 2 месяца назад
​@@shemeerparappan7115 ജബ്ബാർ മാഷുടെ വക ഒന്നും വേണ്ട ഇയാൾ പറഞ്ഞു വച്ച് കാര്യങ്ങൾ ഉണ്ട് അത് തിരിച്ചു ചോദിച്ചാൽ മതി മുല്ലപ്പെരിയാർ ഡാമിൽ കൊണ്ട് താഴ്ത്തിയാൽ പോലും ഇയാളുടെ ദാഹം തീരില്ല ഇയാളുടെ മുൻകാല പ്രഭാഷണം ഒന്ന് കേട്ട് നോക്കൂ😂😂
@justonetime8939
@justonetime8939 2 месяца назад
താങ്ക്സ് അയ്യൂബ് സാർ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു... ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന യുക്തിവാദികൾക്ക് ഈ ക്ലാസ് വളരെ ഉപകാരപ്പെടും.... സയണിസ്റ്റ്.. കൃസങ്കി ഭീകരന്മാരിൽ നിന്നും... പണം കൈപ്പറ്റി ഇസ്ലാമിനെ വിമർശിക്കുന്നവർക്ക് കണ്ടം വഴി ഓടാം.... ✍️✍️✍️✍️
@bajeel
@bajeel 2 месяца назад
വെറുതെ ഒന്ന് തുറന്നു നോക്കിയതാണ്. അവസാനം വരെ കണ്ടു. നല്ല ചർച്ച കൃത്യമായ അവതരണം.❤❤❤❤
@RAMBO_RAMBO_
@RAMBO_RAMBO_ 2 месяца назад
ജബ്ബാറ് മാഷേ..... ങ്ങള് LKG കുട്ടിയുടെ നിലവാരത്തിലേക്ക് താഴരുത്. താങ്കളെ ഫുട്ബോള് കളിക്കല്ല വെല്ലുവിളിച്ചത്...... താങ്കളുടെ നിത്യ തൊഴിലുമായി ബന്ധപ്പെട്ടുള്ള ചർച്ചക്കാണ്.
@RaShid653
@RaShid653 2 месяца назад
Hey rambo where is your place?
@PriyeshK-hu4wl
@PriyeshK-hu4wl 2 месяца назад
വെല്ലുവിളി സ്വികരിച്ചല്ലോ 😁😁😁😁അയ്യുബ് അല്ലെ ഒളിച്ചോടുന്നത് 🤭🤭🤭🤭
@ibrahimunni5531
@ibrahimunni5531 2 месяца назад
@@PriyeshK-hu4wl ഏത് വെല്ലുവിളി എനിക്ക് സുഖമില്ല എനിക്ക് വയസായി എന്റെ ശരീരാസ്വാസത്യം എന്നൊക്കെ ഉള്ളതോ 😂😂😂😂 അതോ കള്ളം പറയും ഇനിയും പറയും പ്രചരിപ്പിക്കും എന്ന് പറയുന്ന കള്ളന്റെ വെല്ലുവിളിയോ 😂😂😂😂
@sanjunlmbr4577
@sanjunlmbr4577 2 месяца назад
​@@PriyeshK-hu4wl🤔അവർ മുസ്ലിംസ് തമ്മിൽ സംവാദം നടത്തിക്കോട്ടെ ബ്രോ നമ്മളെന്തിനാ അറിയാത്ത കാര്യങ്ങളിൽ ഇടപെടുന്നത് ഈ യുക്തിവാദികൾ പടച്ചു വിടുന്നത് 100% കള്ളമാണെന്ന് മനസ്സിലാക്കാൻ അവർ പറയുന്ന കാര്യങ്ങൾ അവർ പറയുന്നത് പോലെയാണോ മുസ്ലിം ഗ്രന്ഥങ്ങളിൽ ഉള്ളതെന്ന് നമുക്ക് തന്നെ നോക്കി മനസ്സിലാക്കാവുന്നതാണ് 😏നമ്മുടെ ഗ്രന്ഥങ്ങളിൽ എന്തൊക്കെയുണ്ട് എന്നു നോക്കാൻ തന്നെ മനസ്സില്ല അപ്പോഴാണ് മുസ്ലിംസിന്റെ അല്ലെ 😂😂😂
@musthafapadikkal6961
@musthafapadikkal6961 2 месяца назад
​@@PriyeshK-hu4wl ആരാ സ്വീകരിച്ചത്???😂
@yuse661
@yuse661 2 месяца назад
എന്റെ വക 10 കുപ്പി വെള്ളം ഓഫർ ചെയ്തിട്ടുണ്ട് 😂
@lonely527
@lonely527 2 месяца назад
സിദ്ധാനി കുടിവെള്ള പദ്ധതി റെഡി ആക്കണം 😂
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
Good coment
@basheerkung-fu8787
@basheerkung-fu8787 2 месяца назад
😂😂😂😂😂😂😂😂😂😂😂
@muhammednabhan3785
@muhammednabhan3785 2 месяца назад
Tank vendi varum😂
@thespy8056
@thespy8056 2 месяца назад
ആർക്ക് പേരോടിനാണോ..?
@ismailpkp7073
@ismailpkp7073 2 месяца назад
മതവിരോധിയും കേരളത്തിൽ മുസ്‌ലിം വിദ്വേഷത്തിന്റെ ഹോൾസെയിൽ ഡീലറുമായ ഇ.എ ജബ്ബാർ വീണ്ടും ഒരു സംവാദക്കുരുക്കിൽ പെട്ടിട്ടുണ്ട്. ഇക്കുറിയും സംവാദത്തിൽ തോറ്റാൽ കലിമ ചൊല്ലാം എന്നാണ് ‘വാഗ്ദാനം’! കണ്ടപ്പോൾ പണ്ടത്തെ കുറേ വാഗ്ദാനങ്ങൾ ഓർമ്മ വന്നുപോയി. വർഷങ്ങൾക്ക് മുൻപ് ഏപ്രിൽ മാസം വരൾച്ചയുടെ സമയത്ത് ഈ വെള്ളിയാഴ്ച പള്ളികളിൽ മഴക്ക് വേണ്ടി പ്രാർത്ഥിച്ച് തിങ്കളിനുള്ളിൽ മഴ പെയ്താൽ കലിമ ചൊല്ലും എന്നായിരുന്നു ആദ്യത്തേത്. അതിന് മുന്നേ പള്ളികളിൽ പ്രാർത്ഥനക്കുള്ള നിർദ്ദേശം സംഘടനകൾ നൽകിയിരുന്നു , പ്രാർത്ഥന നടന്നു. മാഷുടെ ദൗർഭാഗ്യത്തിന് മഴയും പെയ്തു. പിന്നെ ആ വഴിക്ക് കണ്ടിട്ടില്ല.. ഖുർആൻ അവതരണകാലത്ത് അന്നത്തെ ആളുകൾക്ക് അറിവിൽ ഇല്ലാത്ത എന്തെങ്കിലും ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ കലിമ എന്നതായിരുന്നു അടുത്തത്. അന്നത്തെ അറിവിൽ ഇല്ലാതിരുന്ന സമുദ്രാന്തർഭാഗത്തെ ഇരുളും, ഇരുളിന്റെ ലയറുകളും ഖുർആനും ശാസ്ത്രവും വെച്ച് ലക്ഷക്കണക്കിനാളുകൾ കാൺകെ അക്ബർ സാഹിബ് ഇരുത്തി പഠിപ്പിച്ചു. “സംവാദത്തിൽ ഞാൻ തോറ്റെങ്കിലും, ശരിക്കും തോറ്റത് ഇസ്‌ലാം ആണെന്ന്” പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു. ഇക്കുറി മുൻയുക്തിവാദിയും ഇസ്‌ലാം വിമർശകനുമായിരുന്ന അയ്യൂബ് മൗലവി ഇഎ ജബ്ബാറിന്റെ ഖുർആൻ വ്യാഖ്യാനങ്ങൾ മഹാ പൊട്ടത്തരങ്ങൾ ആണെന്നും, ഇരുത്തി തെളിയിച്ചു കൊടുക്കാൻ തയാറാണെന്നും പറഞ്ഞിടത്താണ് കലിമ വാഗ്ദാനം. അയ്യൂബ് മൗലവിയെ നേരിടാൻ ജബ്ബാറും 100 യുക്തിവാദികളും വരും എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്! മാഷിനെ ബോധ്യപ്പെടുത്തിയാൽ കുഞ്ഞാടുകൾ കൂട്ടക്കലിമ ചൊല്ലുമത്രേ! ബുദ്ധി പണയം വെച്ചവരാണെന്ന് സ്വയം പറഞ്ഞാൽ എന്ത് ചെയ്യാനാണ്?! നേർക്കുനേർ സംവാദത്തിന് ഉഡായിപ്പുകൾ ഇല്ലാതെ തയാറായാൽ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കപ്പെടും. അയ്യൂബ് മൗലവി റെഡി ആയി ഇരിക്കുകയാണ്. Copy
@Shanas123
@Shanas123 2 месяца назад
@@ismailpkp7073 ആ സംവാദത്തിന് ശേഷമാണ് ഞാനൊക്കെ ഇസ്ലാമിസ്റ്റുകളുടെ പൊള്ളത്തരങ്ങളും കാപട്യവും സീരിയസ് ആയി അന്വേഷിക്കാൻ തുടങ്ങിയത്. ഇവന്മാരെല്ലാം കൂടി ഇത്രയും കാലം ഊതി വീർപ്പിച്ചു വച്ചിരുന്ന ഖുർആനിലെ ശാസ്ത്രം ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്നുള്ള സത്യം ശരിക്കും തിരിച്ചറിഞ്ഞു. നിച്ച് ഓഫ് ട്രൂത് ഇത്രയും കാലം പുറത്തിറക്കിയിരുന്ന ഖുർആനും ശാസ്ത്രവും, ഖുർആന്റെ ചരിത്രഭൂമികളിലൂടെ തുടങ്ങിയവയൊക്കെ വീണ്ടും വീണ്ടും കേട്ടു. അതോടെ ഇസ്ലാമിന്റെ സകല വിഴുപ്പുകളും മനസ്സിൽ നിന്നു ഒലിച്ചുപോയി. ആഴക്കടൽ സംവാദം കൊണ്ട് ഗുണമുണ്ടായിട്ടില്ല എന്ന് ഞാൻ പറയുന്നില്ല. എനിക്ക് നന്നായിട്ട് ഗുണം ചെയ്തിട്ടുണ്ട്.
@saleemnp1560
@saleemnp1560 2 месяца назад
താങ്കൾ വളരെ വ്യക്തമായ ഭാഷയിൽ വ്യക്തമാക്കുന്നു
@abdhuljaleel4639
@abdhuljaleel4639 2 месяца назад
അവരോട് സംവാദം നടത്തണോ? എന്ത് ധാർമികതയാണ് അവർക്ക് ഉള്ളത്. സ്വന്തം ഭാര്യയും മകനും ഉപേക്ഷിച്ചു പോയവനും പ്രായ പൂർത്തി ആകുന്നതിനു മുൻപ് ചാടിച്ചു വിവാഹം ചെയ്തവനും പെൻഷൻ അടിച്ചു മാറ്റുവാൻ 70വയസ്സുള്ള ആളെ വിവാഹം ചെയ്യാൻ പുറപ്പെട്ടപ്പോൾ മക്കൾ അടിച്ചോടിച്ചവളുമാണ് ചാരിത്ര്യം പ്രസംഗിക്കുന്നത്. അവർ മികച്ച സെയിൽസ് പ്രൊമോട്ടർ മാരാണ് സംഘികളെയും ക്രിസംഘി കളെയും വിറ്റ് നല്ലവണ്ണം യൂട്യൂബ് വരുമാനം ഉണ്ടാക്കുന്നു
@johnyv.k3746
@johnyv.k3746 2 месяца назад
ഇതിൽ ഒരാൾ മമ്മദല്ലേ?
@MohammedSheheer-lu4bd
@MohammedSheheer-lu4bd 2 месяца назад
6 വയസായ ആയിഷയെ കെട്ടിയ ഒരാളെ മാനവികമഹോന്നതൻ ആയി കാണുന്ന നിങ്ങളാണോ പ്രായപൂർത്തിഎത്താത്ത പെൺകുട്ടിയെ കെട്ടിയതിൽ വിഷമിക്കുന്നത് 😆
@johnyv.k3746
@johnyv.k3746 2 месяца назад
@saneesh765 അങ്ങേരും നിൻറെയൊക്കെ നബി തന്നെ?
@johnyv.k3746
@johnyv.k3746 2 месяца назад
@saneesh765 ഇഞ്ജീലിലൊന്നും കോയക്ക് വിശ്വാസമില്ല അല്യോ? മദ്രസയിൽ 4-ആം ക്ളാസിനപ്പുറം പോയിട്ടുമില്ല. എനിക്കും ഇഞ്ജീലിൽ വലിയ വിശ്വാസമില്ല.പണ്ടേ വെളിവ് വെച്ചയാളാ. മനസിലായോ കോയാ?
@ibrahimunni5531
@ibrahimunni5531 2 месяца назад
@@johnyv.k3746 നീ ഇൻജീലും നോക്കി നടന്നോ ഞങ്ങൾ കോയകൾക്ക് ഞങ്ങൾ വിസ്വാസിക്കുന്ന ഇൻജീൽ എന്തായി എന്ന് നല്ല ബോധ്യം ഉണ്ട് അല്ലാതെ നിന്നെപ്പോലെ വെളിക്കിരിക്കുമ്പോൾ കിട്ടിയ ഊക്തി വച്ചുകൊണ്ടു നടക്കുന്നവർ അല്ല ഊക്തി വാതാ 😂😂😂
@techteam565
@techteam565 2 месяца назад
മാന്യതയുള്ളവരോട് മാത്രം സംവദിക്കുക. അതാണ് ന്യായം. അത് മന്യതയുള്ളവനായി മറ്റൊരാളെ മാറ്റുകയും ചെയ്യുന്നു.
@ayishapuzhakkal4765
@ayishapuzhakkal4765 2 месяца назад
അൽഹംദുലില്ലാഹ് ദീർഗായുസ് നൽകട്ടെ
@Yahooth_obg3
@Yahooth_obg3 2 месяца назад
നന്ദി അയ്യൂബ് സാഹിബ്
@gyd3151
@gyd3151 2 месяца назад
സ്റ്റീഫൻ ഹോക്കിങ്സിനെ പറ്റി പറഞ്ഞത് എനിക്കു നന്നായി ഇഷ്ടപ്പെട്ടു... 👍👍
@lonely527
@lonely527 2 месяца назад
ജബ്ബാർന് വേണ്ടി ഒരു ടാങ്ക് വെള്ളം സംവാദ വേദിയിൽ തയ്യാർ ആയിരിക്കണം 🤣🤣
@musthafamuhammed120
@musthafamuhammed120 2 месяца назад
😂😂😂😂😂😂😂
@iamyourbrook4281
@iamyourbrook4281 2 месяца назад
ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക. 2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ Academic ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁 ദാ വായിച്ച്‌ പഠിക്കൂ.... ♦️1) Scholar and Professor of Islamic Studies M. A. Draz : “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.” (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.) ♦️2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” ♦️4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) ♦️6) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) ♦️7) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.) ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an: “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.” {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}
@mohamedanvarck7026
@mohamedanvarck7026 2 месяца назад
അതുകൊണ്ട് അന്യമതസ്ഥരെ കൊല്ലണോ, അടിമകളാക്കി ഭോഗിക്കണോ, ജോസഫ് മാഷിന്റെ കൈകാലുകൾ വെട്ടിമാറ്റണോ.. ഇതെല്ലാം അതിനകത്തു ഉള്ളത് തന്നെ അല്ലെ സഹോദരാ @@iamyourbrook4281
@HappyCanoe-bi9ld
@HappyCanoe-bi9ld 2 месяца назад
@@iamyourbrook4281അവിശ്വാസിയെ കണ്ടെടത്ത് വെച്ച് കൊല്ലാനും പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരുന്ന അവിശ്വാസികളെ കൊല്ലാൻ പറയുന്ന ചെകുത്താൻ ഗ്രന്ഥം ആണ് കൊറാൻ😂
@Azeefiyaferfums
@Azeefiyaferfums 2 месяца назад
🤣🤣
@kcmedia7425
@kcmedia7425 2 месяца назад
അരിഫിനോട് സംസാരിക്കില്ലന്ന അങ്ങയുടെ നിലപാടിന് 100 സല്യൂട്ട്..
@iamyourbrook4281
@iamyourbrook4281 2 месяца назад
ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക. 2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ Academic ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁 ദാ വായിച്ച്‌ പഠിക്കൂ.... ♦️1) Scholar and Professor of Islamic Studies M. A. Draz : “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.” (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.) ♦️2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” ♦️4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) ♦️6) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) ♦️7) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.) ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an: “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.” {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}
@MustafaMustafakannur
@MustafaMustafakannur 2 месяца назад
ജബ്രകളുടെ നിക്കർ ആദ്യമേ കീറിയത് തന്നെ ​@@manuponnappan3944
@kcmedia7425
@kcmedia7425 2 месяца назад
@@manuponnappan3944 ആദ്യം അയാൾ മാന്യമായി സംസാരിക്കാൻ പഠിക്കട്ടെ.. എന്നിട്ടല്ലേ ബാക്കി.. പിന്നെ ഇയാൽപറഞ്ഞ നിക്കർ അവൻ കീറികാഷ്ടപെടണം എന്നില്ല അത് ഞങ്ങൾ തന്ന് സഹിയിച്ചേക്കാം..
@ummerameen-aburasal
@ummerameen-aburasal 2 месяца назад
​@@manuponnappan3944 You are a looser. If are sincere, learn from the real source.
@manuponnappan3944
@manuponnappan3944 2 месяца назад
@@kcmedia7425 വിശുദ്ധം എന്നു പറയുന്ന നിങ്ങളുടെ മതഗ്രന്ഥത്തിനേ ന്യായീകരിച്ചു സംസാരിക്കാൻ ഇറങ്ങേണ്ടി വരുന്നത് തന്നെ വൻ പരാജയം അല്ലേ ?
@thelinenshop8196
@thelinenshop8196 2 месяца назад
അയൂബ് താങ്കൾ ഒരു ഏറ്റവും നല്ല ഒരു തൗത്യം ഏറ്റെടുത്തു ബുദ്ധിയും ശക്തിയും അല്ലാഹ് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍☝️
@muhsinasathar
@muhsinasathar 2 месяца назад
നല്ല ചർച്ച ....❤ ജാമിത-ആരിഫ് ഇവരുടെ ശ്രോതാക്കൾ ഈ ചർച്ച കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു ... ഈ ചർച്ച സംഘടിപ്പിച്ച കുട്ടികൾക്ക് എല്ലാവിധ ആശംസകളും.....❤❤❤❤❤❤❤
@usman5951
@usman5951 2 месяца назад
Mr മൗലവി താങ്കൾ യുക്തിവാദി ആയിരുന്നകാലത്തു താങ്കൾ പറഞ്ഞ കാര്യത്തിന് ഇപ്പോൾനിങ്ങൾ അഭിപ്രായം പറയണം കാരണം നിങ്ങളുടെ സംസാരം കേട്ടു പലരും യുക്തിവാദി ആയിട്ടുണ്ട് താങ്കൾക്കുഹി ദാ യത്തുകിട്ടിയതുപോലെഅവർക്കും ഹിദായത് കിട്ടുമല്ലോ അതിനാൽ അതായിരുന്നു കൂടുതൽ ഉചിതം
@UnmaskingAnomalies
@UnmaskingAnomalies 2 месяца назад
വീഡിയോ കണ്ടില്ല അല്ലേ? പുസ്തകം എഴുതുന്ന കാര്യം പറഞ്ഞിട്ടുണ്ട്
@aboobackermanaladi3724
@aboobackermanaladi3724 2 месяца назад
Clear, distinct and logical talk. Thank you Ayyoob Moulavi.
@faisalPoland
@faisalPoland 2 месяца назад
From Qatar
@nisarkunnathu6731
@nisarkunnathu6731 2 месяца назад
മാഷാ അള്ളാ വെറുതെ ഒന്ന് നോക്കി യതാ പക്ഷെ മുഴുവൻ ഇരുന്ന് കണ്ടു പക്വാതയാർന്ന അവതരണം
@thespy8056
@thespy8056 2 месяца назад
അല്ലാഹുവേ ഈ പറഞ്ഞ ജബ്ബാർ മാഷിനും ഇസ്ലാമിനെ വിമർശിക്കുന്ന എല്ലാവർക്കും ഹിദായത് നൽകേണമേ...
@StanStanley_
@StanStanley_ 2 месяца назад
മുഹമ്മദിന് കിട്ടിയില്ല പിന്നെയാണ് 😂😂
@trueman5922
@trueman5922 2 месяца назад
എന്തിനു അവർ കാരണം വഴി പിഴച്ചു പോയ ഒരുപാട് പേര് ഉണ്ട്... മരിക്കും വരെ ഇവറ്റകൾ ഇതുപോലെ തന്നെ പോകണം എന്നാണ് എന്റെ ആഗ്രഹം... അത് കഴിയുമ്പോൾ മനസ്സിലാക്കട്ടെ ദൈവം ഉണ്ടോ ഇല്ലയോ എന്ന്
@thespy8056
@thespy8056 2 месяца назад
@@StanStanley_ നിനക്ക് കിട്ടിയല്ലോ പിന്നെന്താ
@thespy8056
@thespy8056 2 месяца назад
@saneesh765 അല്ല അവനും അവന്റപ്പനും കിട്ടി... പിന്നെന്താ 😄
@thespy8056
@thespy8056 2 месяца назад
@@StanStanley_ നിനക്ക് കിട്ടിയല്ലോ അല്ലേ...
@STARFISH-kp8ni
@STARFISH-kp8ni 2 месяца назад
Ayyoob, born again Muslim. Great decision. Well done keep it up.
@successlife1520
@successlife1520 2 месяца назад
മാഷാ അല്ലാഹ് 🤲
@AbdulNasar-i6k
@AbdulNasar-i6k 2 месяца назад
ആരിഫ്... അല്ലെങ്കിലും വെറുമൊരു.... ചവറ്... അവനോട് സംസാരിക്കില്ല എന്ന അയ്യൂബ് മൗലവിയുടെ നിലപാട് വളരെ വളരെ സ്വാഗതാർഹം.... താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ....ആഫിയത്തും നൽകട്ടെ....
@sumayya408
@sumayya408 2 месяца назад
Aameen
@abdurshimanmp7393
@abdurshimanmp7393 2 месяца назад
ആരിഫും ലിയാ കത്തും കക്കൂസ് കുഴിയിലെ കാഷ്ടം
@WorldFreethinkers
@WorldFreethinkers 2 месяца назад
അതെ അതെ ആരിഫ് ചവറ് ആണ് കാരാണ് ആരിഫിനോട് സംസാരിച്ച് ഖുറാൻ സത്ത്യമാണ് നമ്പി എല്ലവർക്കും മാതൃകയാണ് എന്ന് തെളിക്കാൻ പറ്റിയ ഒരു മുസ്ലിം ഇ ബുലോകത്ത് ഒരു മോനും ഇതുവരെ ജനിച്ചിട്ടില്ല എന്തിന് അള്ളവരെ നേരിട്ട് വന്ന് സംവദിച്ചാൽ തന്നെ സംവാദം തിരുമ്പോൾ Ex മുസ്ലിം ആവും😂😂😂
@robot6341
@robot6341 2 месяца назад
Pedi allandonnum alla
@Shiyas-yu4xy
@Shiyas-yu4xy 2 месяца назад
Samvadhikkaan ariyunnavanda kude poyaal thollkum nulla arivu
@behind-woods
@behind-woods 2 месяца назад
He is currently very ill, having been diagnosed following the recent debate with MM Akbar. He is deeply affected (like darkness of deep sea) and unable to see a clear path to recovery. We hope he will return to full health soon and find a clear and effective way forward. Also expecting to get well from the fear of Debate to realize the truth
@suhrabeegam7686
@suhrabeegam7686 2 месяца назад
ماشاءاللهഅയ്യൂബ് മൗലവിൻ്റസംസാരം വളരെചിന്താർഹം. ബുദ്ധി പണയം വെക്കാത്തവർക്ക് മനസ്സിലാക്കാം.
@____faqiir
@____faqiir 2 месяца назад
എത്ര മാന്യതയോട് ആണ് അയ്യൂബ് മൗലവിയുടെ സംസാരം ❤️👍🏼
@shareefshanu8000
@shareefshanu8000 2 месяца назад
അത് മൂപ്പരുടെ പഴയകാല പ്രസംഗങ്ങൾ കേട്ടാൽ തീരും ഇപ്പോൾ ഇയാൾക്ക് ഹിദായത്ത് കിട്ടിയത് പൈസകൊണ്ടാണ്😂😂
@safiyapk5968
@safiyapk5968 2 месяца назад
ഈ സംവാദം വെറുതെയാണ് കാരണം അവർ വിമർശനം തൊഴിലാക്കിയവരാണ് ഒരു തരത്തിലുള്ള Logic ഉം ഇല്ലാതെസംസാരിക്കുന്നവനാണ് ആരിപ് ഒരുതരത്തിൽ പറഞ്ഞാൽ തെറിയാണ് അവൻ പറയുന്നത് ഇസ്ലമിനോട് ഉള്ള അന്ധമായ വിരോധമാണ്
@faisalPoland
@faisalPoland 2 месяца назад
Katta supporttt ayyoubkaaaaa
@mohamedashraf7099
@mohamedashraf7099 2 месяца назад
ഇസ്ലാമിൻ്റെ വെളിച്ചം ഹൃദയത്തിൽ പ്രവേശിച്ചാൽ മനുഷ്യനിൽ അത്‌ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നതിൻ്റെ തെളിവാണ് അയ്യൂബ് . പടച്ച തമ്പുരാൻ EA ജബ്ബാർ മാസ്റ്റർക്കും യുക്തിവാദികൾക്കും ഹിദായത്ത് നൽകട്ടെ.
@Samastha-i7u
@Samastha-i7u 2 месяца назад
അൽഹംദുലില്ലാഹ്.. 🌹🌹അല്ലാഹു അവൻ ഉദ്ദേശിച്ചവർക്ക് സന്മാർഗം കൊടുക്കും..ഏറ്റവും വലിയ തെളിവ് അയ്യൂബ് മൗലവി✅
@prasantht9515
@prasantht9515 2 месяца назад
താങ്കൾക്ക് കിട്ടുന്ന ഈ അവസരം ഉപയോഗപ്പെടുത്തി ഖുറാനുമായി ബന്ധപ്പെട്ട എല്ലാ വിമർശനങ്ങൾക്കും യുക്തൻമാർക്ക് ശരിയായ മറുപടി കൊടുത്ത് വിമർശനത്തിൻ്റെ മുനയൊടിക്കുക.
@iamyourbrook4281
@iamyourbrook4281 2 месяца назад
ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക. 2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ Academic ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁 ദാ വായിച്ച്‌ പഠിക്കൂ.... ♦️1) Scholar and Professor of Islamic Studies M. A. Draz : “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.” (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.) ♦️2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” ♦️4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) ♦️6) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) ♦️7) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.) ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an: “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.” {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}
@sarifmuhammed
@sarifmuhammed 2 месяца назад
Book ആയിട്ടു ഇറക്കുന്നുണ്ട് എന്ന് പറഞ്ഞുവല്ലോ കേട്ടില്ലേ ?
@blackpander485
@blackpander485 2 месяца назад
ഈ ലിങ്ക് എല്ലാവരും സ്റ്റാറ്റസ് വെക്കുകകയും ഗ്രൂപ്പിൽ വിടുകയും ചെയ്യണം, സത്യം എല്ലാവരും അന്നു തന്നെ ലൈവിൽ കാണുകയും ചെയ്യട്ടെ, ഇസ്ലാമിനെ കുറിച്ച് ഒരുപാട് ആളുകളുടെ തെറ്റിദ്ധാരണ മാറും ഞാൻ സ്റ്റാറ്റസ് വെച്ചു
@NjaanBharatheeyan
@NjaanBharatheeyan 2 месяца назад
അയ്യൂബ് മൗലവി മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് jazakallah 👍👍👍
@mohammedkutty8217
@mohammedkutty8217 2 месяца назад
Valare manyamaya offer❤
@Abuaydin
@Abuaydin 2 месяца назад
Waiting for this video 🎉
@Akw9752
@Akw9752 2 месяца назад
❤❤❤❤അയ്യൂബ് മൗലവി ❤❤❤❤
@shereef6749
@shereef6749 2 месяца назад
Ayoob moulavi…. യുടെ സംസാരശൈലി വളരെ അഭിനന്ദനാർഹം ആണ്…❤
@hassankutty7451
@hassankutty7451 2 месяца назад
രോഗിയായ ജബ്ബാർ തനമ്പ ചെയ്യുക. ഹിദായത്ത് ലഭിക്കാൻ കാരണമാകട്ടെ
@noufalnoufal8521
@noufalnoufal8521 2 месяца назад
ഒരു സംശയവുന്നില്ല.. മുമ്പ് mm അക്ബർ പ്രസംഗം ഖന്ധിക്കാൻ പറഞ്ഞപ്പോ നൂൻ മീനിന്റെ കഥ പറഞ്ഞു നേരം കളഞ്ഞ ആളാണ് ജബ്ബാർ.. ഇത്തവണ അയൂബിനെ കിട്ടുമ്പോ എന്താവും അവസ്ഥ എന്നറിയില്ല 🙁 കാത്തിരിക്കുന്നു
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
The jabbar fellow will fale in debate of course... In shaallah
@muthalifyoosuf
@muthalifyoosuf 2 месяца назад
ഇബ്നു അബ്ബാസ് (റളിയല്ലാഹു അൻഹു) ആ മത്സ്യത്തെ കുറിച്ച് പറയുന്ന ഒരു നിവേദനമുണ്ട്,മുഹമ്മദ് നബി ദൈവത്തിന്റെ യഥാർത്ഥ പ്രവാചകനാണെന്ന് തെളിയിക്കാൻ കഴിയുന്ന,ആരെയും ഞെട്ടിക്കുന്ന ഒരു തെളിവാണത്. പക്ഷേ,ആ കാര്യം ഇന്ന് ഈ ലോകത്തുള്ള അധികം ആളുകൾക്കും അറിയാൻ സാദ്ധ്യതയില്ല,എന്നാൽ എനിക്ക് അത് അറിയാം
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 2 месяца назад
എന്താണ് ആ കഥ യുട്ടൂബിൽ ഉണ്ടോ pls ​@@muthalifyoosuf
@shemeerparappan7115
@shemeerparappan7115 2 месяца назад
*ജബ്ബാർ മാഷ് ഇനി വെള്ളം കുടിക്കാൻ വരില്ല, തീർച്ച!!...,* *കഴിഞ്ഞ തവണ MM Akbar സാഹിബുമായുള്ള സംവാദത്തിന് തന്നെ ജബ്ബാർ മാഷിനെ മാളത്തിൽ നിന്നും ഇറക്കാൻ ഒരുപാട് പണിയെടുത്തിട്ടുണ്ട്*
@shamseermuhammed8196
@shamseermuhammed8196 2 месяца назад
മുന്നേ കിട്ടിയ ആടിക്കൊണ്ടാണെന്നു തോന്നു ജബ്ബാർ മുന്നേ പറഞ്ഞതാണ് എന്നെ ഇനി ആരും സംവാദത്തിനു വിളിക്കരുത് ഞാൻ ആരെയും വിളിക്കില്ല എന്നും പറഞ്ഞു 😂 കടലിൽ മുങ്ങിയ ക്ഷീണം ഇന്നും മാറിയിട്ടില്ല ഇനിയും താങ്ങാനുള്ള ശേഷി അയാൾക്കില്ല
@faisalPoland
@faisalPoland 2 месяца назад
😂😂😂😂😂😂
@basheerkung-fu8787
@basheerkung-fu8787 2 месяца назад
😅😅😅😅😅😅😅
@shameeraavaz8117
@shameeraavaz8117 2 месяца назад
😂😂
@Indianpremi-o4e
@Indianpremi-o4e 2 месяца назад
Full kerala waiting inshallah❤
@MDmlpi
@MDmlpi 2 месяца назад
ജബ്ബാർ you tube വരുമാനം മാത്രമേ ലക്ഷ്യം വേക്കുനുള്ള
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
Currect
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
Correct
@shemeerparappan7115
@shemeerparappan7115 2 месяца назад
*ജബ്ബാർ മാഷ് ഇനി വെള്ളം കുടിക്കാൻ വരില്ല, തീർച്ച!!...,* *കഴിഞ്ഞ തവണ MM Akbar സാഹിബുമായുള്ള സംവാദത്തിന് തന്നെ ജബ്ബാർ മാഷിനെ മാളത്തിൽ നിന്നും ഇറക്കാൻ ഒരുപാട് പണിയെടുത്തിട്ടുണ്ട്*
@MustafaUthu-um1bz
@MustafaUthu-um1bz 2 месяца назад
മുള്ള് കൊണ്ട് തന്നെ മുള്ള് എടുക്കണം അതാണ് അതിന്റെ ഒരു ഇത്
@kunhimarakkarpk7271
@kunhimarakkarpk7271 2 месяца назад
Thanks ayyoob bro,, ea ജബ്ബാർ പറയുന്നതാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിച്ച ഇസ്ലാമിക വിരോധികൾക്ക് നിങ്ങളുടെ ഈ ചർച്ച ഒന്ന് മാറ്റി ചിന്തിക്കാൻ വഴി ഒരുക്കിയേക്കാം. അല്ലാഹു തുണക്കട്ടെ.
@Samastha-i7u
@Samastha-i7u 2 месяца назад
ബുദ്ധിശൂന്യതയുടെ പുതിയ പേര് യുക്തിവാദം✅✅
@sameehRM
@sameehRM 2 месяца назад
അയ്യൂബ് മൗലവിയുടെ മാന്യമായ സംസാര രീതി വെച്ച് നോക്കുമ്പോൾ ആരിഫിൻറ്റെ തറതെറി സംസാര രീതിയുമായി ഒത്തുപോവാൻ പണി തന്നെയാണ്.....വിഷയം ചർച്ച നടക്കില്ല.....
@Sabiathazhakunnu
@Sabiathazhakunnu 2 месяца назад
Ayyoob sir Big salute 👍👍👍 Barak Allah feek all UA team
@nasrirahim6030
@nasrirahim6030 2 месяца назад
ഹിദായത്നൽകട്ടെ ആമീൻ
@muhasinct8798
@muhasinct8798 2 месяца назад
Nice😍.. Team UA
@iamyourbrook4281
@iamyourbrook4281 2 месяца назад
നബി(സ്വ) ഉമ്മിയ്യാണ്(നിരക്ഷരന്‍) ആണ്. നബിയുടെ ഈ ഉമ്മിയ്യത്താണ് നബിയുടെ അമാനുഷികതകള്‍ക്ക് പ്രത്യേകിച്ച് ഖുര്‍ആനിന്റെ അമാനുഷികതക്ക് പ്രാബല്യവും ശക്തിയും വര്‍ധിപ്പിച്ചത്. നബിയുടെ നിരക്ഷരതയെ പുകഴ്ത്തി കൊണ്ടുള്ള കല്‍പറ്റ നാരായണന്റെ ഈ കവിത വരികളിൽ തന്നെ എല്ലാമുണ്ട് : "ഞാന്‍ പ്രവാചകരോട് അങ്ങ് നിരക്ഷരാണെന്ന് കേള്‍ക്കുന്നു ശരിയായിരിക്കാം സാക്ഷരന്‍ അക്ഷരങ്ങളോളമേയുള്ളൂ എഴുതപ്പെടാത്തതല്ലാതെ വായിക്കാനാകുമോ അവര്‍ക്ക് അങ്ങ് വായിച്ചതെല്ലാം മുമ്പാരും എഴുതാത്തതും" ലോകത്തെ മുഴുവനും ഈ നിരക്ഷരനായ പ്രവാചകൻ (സ) മാറ്റി മറിച്ചു.പ്രവാചകന് (സ) തുല്യമായ ഒരു മഹാ വ്യക്തിത്വം ഇന്ന് വരെ ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നറിയുക. ഇത് നമ്മൾ മുസ്ലീങ്ങൾ മാത്രം പറയുന്ന കാര്യമല്ല , അമുസ്‌ലീങ്ങളായ അക്കാദമിക്ക്‌ രംഗത്തുള്ളവർ തന്നെ വ്യക്തമാക്കുന്ന കാര്യമാണ് : മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു. ഉദാഹരണത്തിന് : Alphonse de Lamartine (d. 1869) was a French poet, politician, and writer who was influential in the foundation of the Second Republic. "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ??? Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ??? [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
@younussalimsali7119
@younussalimsali7119 2 месяца назад
രോഗിക്ക് എന്ത് അനാവുഷ്യ വും പറയാമോ ഓ സോറി സോറി അങ്ങിനെ ഒരു അസുഖമുണ്ട് അതിന്റെ പേരാണ് ഭ്രാന്ത് 🤣🤣🤣🤣
@sadiqmkali8331
@sadiqmkali8331 2 месяца назад
Masha Allah
@AyyoobPulikkal-ym7eg
@AyyoobPulikkal-ym7eg 2 месяца назад
മനുഷ്യൻ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് തന്നെ ചിന്ദിച്ചാൽ ദൈവം ഉണ്ട് എന്ന് ബോധ്യമാവും
@binancetrade8895
@binancetrade8895 2 месяца назад
ما شاء الله تبارك الرحمن
@jamsheertky9420
@jamsheertky9420 2 месяца назад
അറബി പഠിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി......... ചില ആളുകളുടെ ധാരണ പരിഭാഷ ആണ് ഖുർആൻ എന്നാണ് അതല്ല എന്ന് മനസ്സിലാക്കി കൊടുത്ത്
@AbdullaEdavanna
@AbdullaEdavanna 2 месяца назад
നാഥനിൽ ഭരമേൽപ്പിച്ചു മുന്നോട്ട് പോകുക ഖുർആൻ നിൽ നിന്ന് പുറത്തേക് ചർച്ച പോകുന്നതു സൂക്ഷിച്ചുവേണം
@sreekumargaurisankaram8204
@sreekumargaurisankaram8204 2 месяца назад
@@Answerme330 Mattoru lokam?
@Agent_7007
@Agent_7007 2 месяца назад
​@@Answerme330athe 72 hoories❤
@hexxor2695
@hexxor2695 2 месяца назад
*മാഷിനെ ആരിപ്പ് ഇനിയും ആഴകടലിൽ മുക്കുമെന്ന് തോന്നുന്നു 🤣*
@basheerkung-fu8787
@basheerkung-fu8787 2 месяца назад
😂😂
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
സ്വന്തം വീട്ടിലെ സ്വത്ത് വീതം വെക്കുമ്പോഴോ തനിക്ക് കിട്ടിയത് കുറഞ് പോയതിൽ സ്വന്തം അച്ചനെയും അമ്മയേയും മോശം പറഞ്ഞും അതേ പോലെ സഹോദൻ മാരോടു ള്ള വൈരാഗ്യം കൊണ്ടോ ദാമ്പത്യം പരാജയപ്പെട്ട പ്പോൾ ഭാര്യയോടും (ആരിഫ് ഹുസൈൻ)ഭാര്യ വീട്ടുകാരോടുമുള്ള പക കൊണ്ടോ അവരെ കൊച്ചാക്കിയും പുലഭ്യം പറഞ്ഞ് നാലാളുടെ മുമ്പിൽ നാണം കെടുത്താനും തയ്യാറാവുന്ന മനുഷ്യ രെമുക്ക് സമൂഹത്തിൽ കാണാം. വളർത്താനറിയാത്തതു കൊണ്ട് സ്വന്തം പെൺമകളെ ഒരു മുസ്ലിം അടിച്ചു കൊണ്ടുപോയി കല്യാണം കഴിച്ചപ്പോൾ മുസ്ലിംങ്ങളെ വിമർശിക്കാനായി കാസ ഉണ്ടാക്കിയത് പോലെ) അതുപോലെയുള്ള ഒരു മാനസിക അവസ്ഥയുള്ള ഒരു മനുഷ്യന്നണ് ഈ ജബ്ബാറും. പ്രായം ഉള്ളത് കൊണ്ടോ മനുഷ്യവർഗ്ഗത്തിൽ ജനിച്ചത് കൊണ്ടൊ എല്ലാവർക്കും വകതിരിവ് വേണമെന്നില്ല. അയാളും നമ്മളും നാളെയോ മറ്റന്നാളയോ മരിച്ചു പോകാം. പക്ഷെ അയാളും സമാന മനഷ്യരും ഈ സമൂഹത്തിൽ ഉണ്ടാക്കി വിടുന്ന ഇസ്ലാമോഫോബിയയും വ്യാജവും കളവും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന നുണകളും അയാളുടെ മക്കളും മക്കളുടെ മക്കളും കുടുംബക്കാരും ആണ് സഹിക്കേണ്ടി വരിക. ബാധിക്കുക' വകതിരിവും ബുദ്ധിയും മനഷ്യത്വവും മറ്റെവിടെയും വാങ്ങിക്കാൻ കിട്ടില്ല. അത് സ്വന്തമായി ആർജിക്കേണ്ടതാണ്. ഹിദായത്ത് കിട്ടുക എന്നത് വളരെ ഭാഗ്യമാണ്. അത് എല്ലാവർക്കും കിട്ടണമെന്ന് നാം നിർബ്ബന്ധം പിടിക്കരുത്.
@faisalPoland
@faisalPoland 2 месяца назад
Ayyoobkaaaa❤❤❤❤❤❤
@HidruV
@HidruV 2 месяца назад
വിമർശനത്തിന്ന് അയാൾക്ക് ഒരു അസുകവും കാണുന്നില്ല.
@എന്റെഅഭിപ്രായം-യ2ഛ
നാസ്തികളുടെ ബാധ്യത വയനാട് കണ്ടു 😂😂😂😂😂😂😂
@thespy8056
@thespy8056 2 месяца назад
@saneesh765 മുക്കാലിക്ക് കെട്ടി അടിക്കണം അമേദ്യങ്ങളെ
@MohammedSheheer-lu4bd
@MohammedSheheer-lu4bd 2 месяца назад
വയനാട് ദുരന്ത മുഖത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വന്നവരുടെ ജാതിയും മതവും നോക്കിയ നിങ്ങൾ അല്ലേ ശെരിക്കും ദുരന്തം
@eaglelight1412
@eaglelight1412 2 месяца назад
100%
@aparassery
@aparassery 2 месяца назад
സർവജ്ഞാനിയും കരുണാമയനായ സർവ്വശക്തൻറെ കാരുണ്യവും..... കണ്ടു
@NayyuAnsi
@NayyuAnsi 2 месяца назад
​@@aparasseryaa karunyam ullath kondanu nee ippozhum jeevanode irikkunnath shavame
@rafiahamed7345
@rafiahamed7345 2 месяца назад
സാക്ഷാൽ ജബ്ബാർ മാഷ് തന്നെ പറഞ്ഞത് മാഷിന് സുഖമില്ലാത്തത് കൊണ്ട് എല്ലാ കാര്യങ്ങളും ലിയാക്കത്തിനെ ഏല്പിച്ചു എന്നാണ്. പിന്നെ ഈ ആരിഫ് ഹുസൈന് അതിൽ എന്താണ് റോൾ... ഈ ആരിഫ് ഹുസൈൻ നേരിട്ട് സംവാദം നടത്തില്ല വല്ലവരും നടത്തുന്നിടത്തു വന്നിട്ട് ബഹളം വെയ്ക്കും mm അക്ബർ ജബ്ബാർ സംവാദത്തിൽ വെള്ളത്തിൽ വീണു ബോധം പോയി എന്ന് പറഞ്ഞയാളാണ്.
@sameehRM
@sameehRM 2 месяца назад
അക്ബർ ജബ്ര സംവാദം കഴിഞ്ഞ സമയത്ത് ഒരു യുക്തിവാദി ചാനലിൽ ആരിപ്പ് വന്നു ഖുർആൻ പണ്ഡിതൻ എന്ന പോലെ സംസാരിക്കുന്നുണ്ട്.....
@mohammedps875
@mohammedps875 2 месяца назад
ആഴക്കദലിലെ വെള്ളം ശുദ്ധി ചെയ്തു മുഴുവൻ ജബ്ബ,ക്കു കൊട്
@shameerkpoyil3474
@shameerkpoyil3474 2 месяца назад
ഇന്ന് യുക്തിവാദം ശരി എന്ന് തെറ്റി ധരിച്ച് പോവുന്ന മുസ്ലിം യുവതയെ പുനർ വിചിന്തനം തിന് പ്രേരിപിച്ച് ഇസ്ലാം വിശ്വാസം ശരി എന്ന് ബോധ്യപ്പെടുത്തുന്ന അയ്യൂബ് ക അങ്ങയെ നാഥൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനകൾ.താങ്കൾ ശ്രദ്ധിക്കണം. സ്നേഹത്തോടെ...
@hassankutty7451
@hassankutty7451 2 месяца назад
അൽഹംദുലില്ലാന് . ഹിദായത്ത് ലഭിച്ചാൽ ഇങ്ങിനെയാണ്. തൗബ ചെയ്ത് മടങ്ങി
@shamsudheent95
@shamsudheent95 2 месяца назад
വളരേ മാന്യമായ ശൈലി, അയൂബ് മൗലവി, യുക്തിവാദി ആയിരുന്നപ്പോളും,ഇപ്പോഴും, എപ്പോഴും...,..
@HARISHaris-s3e
@HARISHaris-s3e 2 месяца назад
ഇത്ര നല്ല മാന്യതയും സൗമ്യമായ സംസാരവും ആരിഫ് ഹുസൈൻ കണ്ട് പഠിക്കട്ടെ
@yuse661
@yuse661 2 месяца назад
മതത്തിൽ ആണോ നസ്ഥികഥയിൽ ആണോ ധാർമികത എന്നാ വിഷയം വെച്ചിട്ട് നസ്ഥികർ സംവാദം ചെയ്യാൻ തയ്യാറാക്കുമോ???
@personalprofile1939
@personalprofile1939 2 месяца назад
I don't think so. If they really know definition of morality
@lonely527
@lonely527 2 месяца назад
എവിടുന്ന്
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
No... No... We haven't know what the different between darmikatha and adharmikatha
@muzammiljamal5091
@muzammiljamal5091 2 месяца назад
അതിനുമുമ്പ് വിശ്വാസികൾ നല്ലത് പ്രവർത്തിക്കുന്നത് ധാർമ്മികത മാത്രം കൊണ്ട് ആണോ അതോ സ്വർഗ്ഗം കിട്ടാൻ വേണ്ടി ആണോ ???
@lonely527
@lonely527 2 месяца назад
@@muzammiljamal5091 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക എന്നത് ഒരു വ്യക്തിയുടെയും കടമ ആണ്. ധാർമികത ഉള്ളത് കൊണ്ടാണ് അത് സംഭവിക്കുന്നത്. ഏതൊരു മനുഷ്യന്റെ ഉള്ളിലും അതിന്റെ ഒരംശം എങ്കിലും ഉണ്ട്
@basheernaranath4555
@basheernaranath4555 2 месяца назад
❤❤❤❤❤ Masha allah
@hexxor2695
@hexxor2695 2 месяца назад
ജബ്ബാർ 🤣Last അദ്ദേഹം ചെയ്ത Quran ക്ലാസ്സിലെ അറബിയുടെ അർത്ഥം ചോദിച്ചാൽ തന്നെ മാഷ് ഉരുളുന്നത് കാണാം 💯മാഷിന്റെ അറബി അറിവില്ലായിമ്മ പുറത്ത് കൊണ്ട് വരുക 🙌
@sajeerbinsaleem9953
@sajeerbinsaleem9953 2 месяца назад
നിങ്ങളുടെ ഒരു ഖുർആൻ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് അതിന് വേണ്ട എല്ലാ ചേരുവകളും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ ചേരുവകൾ ഉള്ള ആളെ കൂടെ കൂട്ടാം. Nb : സാധാരണ ആളുകൾക്ക് ആണ് ഖുർആൻ ക്ലാസ്സ്‌ എന്ന് പ്രതീക്ഷിക്കുന്നു
@സ്രാങ്ക്
@സ്രാങ്ക് 2 месяца назад
ജബ്ബാറിന്റ അസുഖം മാറണമെങ്കിൽ സംവാദത്തിൽ നിന്ന് നിങ്ങൾ മാറണം🙏🏿pls വയസായ ആളല്ലേ ജബ്ബാറിന്റെ ജീവനാണ് വില സംവാദം പിന്നെ
@habeebakannacheth9635
@habeebakannacheth9635 2 месяца назад
അള്ളാഹുവിൻ്റെ നൂർഏത് ഏവൻ ഊതി കെടുത്താൻ ശ്രമിച്ചാലും അള്ളാഹു അവൻ്റെ നൂർ കൂട്ടതൽ പ്രകാശിപ്പിച്ച് കൊണ്ടേ ഇരിക്കും.
@arshidarshu2829
@arshidarshu2829 2 месяца назад
Please like video
@Indianpremi-o4e
@Indianpremi-o4e 2 месяца назад
Keep ready 100 litre water In debate place for jabbar.
@hakkimcherucode1966
@hakkimcherucode1966 2 месяца назад
ഈ വീഡിയോ വളരെ നന്നായി
@abdulazeezazeez4195
@abdulazeezazeez4195 2 месяца назад
ജബ്ബാറാക്ക റെസ്റ്റെടുത്തില്ലെങ്കിൽ EX എത്തിസ്റ്റുകൾ ഇനിയും കൂടും 😂😂😂
@ibrahimunni5531
@ibrahimunni5531 2 месяца назад
എന്നിട്ടു മുസ്ലിങ്ങൾ അങ്ങ് ഇല്ലാതാകും കളവ് പറയുന്ന കള്ളൻ പറഞ്ഞ മാതിരി സ്വപ്നം കണ്ടിരുന്നോ 😂😂😂😂
@basheertp4437
@basheertp4437 2 месяца назад
ഒരു പ്രത്യയ ശാസ്ത്രത്തെ വിമർശിക്കുന്നവർ അത് ആർക്ക് ഗുണം ദോഷം എന്ന് നോക്കേണ്ടതില്ല. തികച്ചും പ്രത്യശാസ്ത്ര പരം ആണ്.
@jonahhues6996
@jonahhues6996 2 месяца назад
enthu paranjaalum Ayyob Moulaviyude puthiya Hair Style powlichu....🥰❤‍🔥
@KabirHydru
@KabirHydru 2 месяца назад
ജബ്ബാർ ജാമിത കൂട്ടുകെട്ടിനെ വെല്ലുവിളിച്ചു കണ്ടംവഴി. ഓടിക്കണം..മാഷ്പത്തിനെട്ടുവയസ്സിൽതുടങ്ങിയതാണെന്നും ഇന്നു എഴുപത് വയയായി എന്ന് പറഞ്ഞു അഹങ്കാരവാക്കു പറഞ്ഞിരുന്നു.. അള്ളാഹു ഇനിയിയെങ്കിലും അയാൾക്ക്‌ അള്ളാഹു ഹിദായത് നൽകട്ടെ..
@ashraf2508
@ashraf2508 2 месяца назад
അള്ളാഹു മുഹമ്മദ് നബിക്ക് നൽകിയ ആദ്യ വചനത്തിൽ തന്നെ വായനയുടേയും എഴുത്തിൻ്റേയും പ്രാധാന്യം അത്രമാത്രം ആയിരുന്നിട്ടും അറബിയായിരുന്ന മുഹമ്മദ് നബി 63 വയസിൽ മരിക്കുന്നത് വരെ എഴുത്തും വായനയും പഠിച്ചില്ല എന്ന് പാഠി നടക്കുന്ന നിങ്ങൾ ജബ്ബാർ മാഷ് അറബി പഠിച്ചിട്ടില്ല എന്ന് പറയുന്നതിലെ അത് മനസിലാവുന്നില്ല
@AbdullaEdavanna
@AbdullaEdavanna 2 месяца назад
നാഥനിൽ ഭരമേൽപ്ച്ചു മുന്നോട്ട് പോവുക. ഖുറാനിൽ നിന്ന് ചർച്ച പുറത്ത് പോകുന്നത് ശ്രദ്ധ വേണം
@Mrhh197
@Mrhh197 2 месяца назад
Rahul iswar koduthath mathi aayille Aruf node samsarichittu karyam illa
@bkdbkd407
@bkdbkd407 2 месяца назад
ആരിഫ് ഹുസൈന്‍ നൂറു ശതമാനം കാപട്യമാണ് അദ്ദേഹത്തിന്റെ പരിഹാസ ശൈലി മാറുന്നത് വരെ പൂർണ്ണ അവഗണയാണ് അർഹിക്കുന്നത്
@abdurshimanmp7393
@abdurshimanmp7393 2 месяца назад
ജബ്ബാർ മാസ്റ്റർക്ക് പേടി ആയിക്കാണും ഇത്രയും കാലം വർഗീയവാദി ആയി പോയല്ലോ എന്ന് ഈ ചാവാൻ ആയ സമയത്ത് പേടി ഉണ്ടാവും
@arshidarshu2829
@arshidarshu2829 2 месяца назад
1.5 k watching 🔥
@abdupk1740
@abdupk1740 2 месяца назад
Jabbar വരില്ല, ഉറപ്പാണ്.. ഇല്ല മക്കളെ തോല്‍പ്പിക്കാന്‍ ആവില്ല 😂 😂
@Jij-c2h
@Jij-c2h 2 месяца назад
സത്യം.അയാൾ vdo നിർത്തട്ടെ.രോഗിയാണെങ്കിൽ.വേണ്ടാത്തത് പറയാൻ രോഗം പ്രശ്നല്ല്യ.അത് ചോദ്യം ചെയ്താൽ അതിന് മറുപടി പറയാൻ കഴിയില്ല. രോഗിയആണത്രേ., ഖുർആൻ സത്യമാണ് .അല്ലാഹ് സത്യം കൊണ്ടുവരുക തന്നെ ചെയ്യും.
@Jishnu071
@Jishnu071 2 месяца назад
👍👍👍
@KabeerVKD
@KabeerVKD 2 месяца назад
താങ്കളുടെ നിലപാടിൻ്റെ 10ലൊരു അംശം ശ്രീ ജബ്ബാർ മാഷിന് ഉണ്ടായിരുന്നെങ്കിൽ .
@yestrack6075
@yestrack6075 2 месяца назад
കറക്റ്റ്
@ashrafpayyanakkal7606
@ashrafpayyanakkal7606 2 месяца назад
അയ്യൂബ് മൗലവി വളരെ മാന്യമായിട്ട് സംസാരിക്കുന്നു
@sumayya408
@sumayya408 2 месяца назад
🎉🎉🎉
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 2 месяца назад
If the debate take place, it will be so enthusiastic for viewers Should be table a table talk
@salu555saleem6
@salu555saleem6 2 месяца назад
2 മിനിറ്റ് കൊണ്ട് കഴിയും ഉറപ്പ്. കാരണം ഖുര്‍ആനില്‍ ഹർക്കത് (ഫത്ഹ്. ദൊമ്മ്. കെസ്ർ) ഉണ്ട്. അത് എളുപ്പത്തില്‍ വായിക്കാന്‍ കഴിയും നേരെ മറിച്ച് പൊതുവെ ഉള്ള അറബി ക്ക് ഹർകത് ഇല്ലാതെ ആണ്‌ അത് വായിക്കാന്‍ അയാള്‍ക്ക് കഴിയുമോ എന്തായാലും തെറ്റും എന്നാണ്‌ തോന്നുന്നത്.
@sulthanmalayali
@sulthanmalayali 2 месяца назад
ആരിഫ് ഒരു കുറുക്കൻ ആണ്. അവൻ ആണ് ജബ്ബാർ മാഷിനെ കുടുക്കിയത്. നിസാർ നെ വിളിച്ചു ജാബ്ബാർ റെഡി ആണെന്ന് പറഞ്ഞത് അവനാണ് 😂
@liyakathali8744
@liyakathali8744 2 месяца назад
കുപ്പിവെള്ള കച്ചവടം പൊടിപൊടിക്കും.....ഹഹഹഹ 😂😂😂
@abdulsalamudinoor6379
@abdulsalamudinoor6379 2 месяца назад
ജബ്ബാരെ ഇനിയും വെള്ളം കുഡിക്കുമൊ കാതതിരുന്ന് കാണാം
@faisalPoland
@faisalPoland 2 месяца назад
Thanglude ayyoubkaade veedio Njan kaanaarund Nalla samasaaramaaanu
@alavipathiyil3121
@alavipathiyil3121 2 месяца назад
ഖുർആൻ കൊണ്ട് ഒരാൾ നേർവഴിലാകുകയും വഴികേടിലാകുകയും ചെയ്യും കാരണം അതിലുള്ള നന്മ കാണില്ല വെറുപ്പ് ഉണ്ടാകാൻ സാധിക്കുന്നത് മാത്രം ഉദ്ധരിച്ച് ന്യായികരിച്ച് നടക്കുന്നവർക്ക് അത് മാത്രം കിട്ടും
Далее
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 224 тыс.
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 10 млн
Думайте сами блин
18:15
Просмотров 515 тыс.