Тёмный

സംവാദത്തിൽ മുഖം കുത്തിയ ജബ്ബാർ സമുദായം പുറം തള്ളിയെ നൗഷാദിനെ കൂട്ടുപിടിക്കുമ്പോൾ ... !Rafeeq salafi 

Rafeeq Salafi
Подписаться 197 тыс.
Просмотров 61 тыс.
50% 1

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️RU-vid : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp : chat.whatsapp....

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@abdullakutty5736
@abdullakutty5736 3 года назад
ഉസ്താദിന്റെ വിശദീകരണം വളരെ നന്നായി. ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഈ കലുഷമായ അവസ്ഥ യിൽ അങ്ങയെ പോലുള്ള ആലിമീങ്ങൾ ആണ് ഞങ്ങൾ ക്ക് ആശ്വാസം. അള്ളാഹു താങ്കൾ ക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
@juvairiyarasheed4335
@juvairiyarasheed4335 3 года назад
Aameen
@King-zs4jq
@King-zs4jq 3 года назад
റഫീഖ് ഉസ്താദ് നല്ലരീതിയിലുളള വിശദീകരണം അല്ലാഹു അങയേയും നമ്മളെല്ലാവരേയും അനുഗ്രഹിക്കട്ടേ ആമീൻ
@jamshadpc
@jamshadpc 3 года назад
നൗഷാദ് സ്റ്റാർ ആക്കാൻ വേണ്ടി നടക്കുന്നവൻ ആണ് ഇവനെ എല്ലാവരും ഒഴിവാക്കിയത് ആണ് full കുത്തിത്തിരിപ്പാണ് ഇവന്റെ പണി..ഇപ്പോൾ ജബറിന് സപ്പോർട്ട്
@caffeine0897
@caffeine0897 3 года назад
Sslc യിൽ ഞാൻ തോറ്റെങ്കിലും അത്യന്തതികമായി തോറ്റത് sslc യാണ് -ബേജാർ
@clearthings9282
@clearthings9282 3 года назад
😬😬😬😂😂😂😂
@thasnihussain6844
@thasnihussain6844 3 года назад
😃😃😃😃
@trueman9077
@trueman9077 3 года назад
ബഹു. തട്ടമിട്ട മുക്രി ... താങ്കൾ ഈ ആയത്ത് വെളുപ്പിക്കാൻ എത്ര വീഡിയോ ഇറക്കി, എന്നിട്ടും വെളുക്കുന്നില്ലേ ? ഇനി വെളിപ്പിക്കണമെങ്കിൽ നൈട്രിക്ക് ആസിഡ് തന്നെ വേണ്ടി വരും. മുക്രി സാറെ അക്ബർ തിരിമറി നടത്തിയ ആയത്തിൽ അദ്ദേഹം മുക്കിയ ആ കാർമേഖം ആഴക്കടലിനുള്ളിലുള്ള ഇരിട്ടുകൾക്കിടയിൽ ഇപ്പോഴുമുണ്ടോ ? തുട്ടുത്ത മുലകളുള്ള 72 ഹൂറികളേയും 300 കുണ്ടൻമാരേയും കിട്ടുമെന്ന് പ്രതിക്ഷിച്ച് ഈ അലക്കൽ കാണുമ്പോൾ ഒരു സന്തോഷമുണ്ട് തട്ടം മാക്രി .
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 года назад
@@trueman9077 രാജ്യത്തേ പട്ടാളക്കാരെ കൊന്ന ബിജെപി ചെറ്റകൾ ഇന്ത്യയിലെ സ്ഫോടനം മുഴുവൻ ഒന്ന് അന്വേഷിച്ചാൽ അത് എത്തൽ ബിജെപിയുടെ അടുത്ത് ആയിരിക്കും ഹേമന്ത് കർക്കരയെ കൊന്നതും ഈ ചെറ്റകൾ അല്ലെ
@ASARD2024
@ASARD2024 3 года назад
😂😂😂
@caffeine0897
@caffeine0897 3 года назад
അള്ളാഹു ഈ അഹ്സനിയുടെ ഫിത്നയിൽ നിന്ന് ജനങ്ങളെ രക്ഷിക്കട്ടെ.
@kerala2011
@kerala2011 3 года назад
Aameen
@trueman9077
@trueman9077 3 года назад
ബഹു. തട്ടമിട്ട മുക്രി ... താങ്കൾ ഈ ആയത്ത് വെളുപ്പിക്കാൻ എത്ര വീഡിയോ ഇറക്കി, എന്നിട്ടും വെളുക്കുന്നില്ലേ ? ഇനി വെളിപ്പിക്കണമെങ്കിൽ നൈട്രിക്ക് ആസിഡ് തന്നെ വേണ്ടി വരും. മുക്രി സാറെ അക്ബർ തിരിമറി നടത്തിയ ആയത്തിൽ അദ്ദേഹം മുക്കിയ ആ കാർമേഖം ആഴക്കടലിനുള്ളിലുള്ള ഇരിട്ടുകൾക്കിടയിൽ ഇപ്പോഴുമുണ്ടോ ? തുട്ടുത്ത മുലകളുള്ള 72 ഹൂറികളേയും 300 കുണ്ടൻമാരേയും കിട്ടുമെന്ന് പ്രതിക്ഷിച്ച് ഈ അലക്കൽ കാണുമ്പോൾ ഒരു സന്തോഷമുണ്ട് തട്ടം മാക്രി .
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 года назад
@@trueman9077 രാജ്യത്തേ പട്ടാളക്കാരെ കൊന്ന ബിജെപി ചെറ്റകൾ ഇന്ത്യയിലെ സ്ഫോടനം മുഴുവൻ ഒന്ന് അന്വേഷിച്ചാൽ അത് എത്തൽ ബിജെപിയുടെ അടുത്ത് ആയിരിക്കും ഹേമന്ത് കർക്കരയെ കൊന്നതും ഈ ചെറ്റകൾ അല്ലെ
@thafseer3893
@thafseer3893 3 года назад
@@trueman9077 സങ്കി /കുരിശ് /യുക്തൻ 😁സംസ്ക്കാരം കണ്ടാൽ അറിയും ഇതിൽ ആരാണ് നിന്റെ ഡാഡി
@alifatih377
@alifatih377 3 года назад
@@trueman9077 ആശയവും ആദർശവും പടുകുഴിയാണെന്നറിയാം.പക്ഷെ ഒരു കമന്റ് എഴുതുമ്പോൾ എങ്കിലും അല്പം ഭാഷാപരമായ നിലവാരം കാണിക്കൂ.
@samedpang4236
@samedpang4236 3 года назад
جزاكم الله خير താങ്കളിൽ അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു امين امين يا رب العالمين
@nishauh577
@nishauh577 3 года назад
ഇപ്പോഴാണ് ചേരേണ്ടത് ചേർന്നത് നൗഷാദ് യുക്തിവാദികൾക്കൊരു മുതൽ കൂട്ടാണ് ജാമിതായെ പോലെ പെട്ടെന്ന് ചാടില്ല വിലപേശലിന് സമയമെടുക്കും... ഒറ്റു കാരെ എത്ര വ്യക്തമായാണ് റബ്ബ്‌ കാണിച്ചു തരുന്നത്
@sahadevanp8120
@sahadevanp8120 3 года назад
നുണകൾക്കധികം ആയുസ്സില്ല
@nishauh577
@nishauh577 3 года назад
അതേ ജബ്ബാർ കൂട്ടുപിടിച്ച ഈ നൗഷാദ്...കോഴിക്കോടുള്ള മരിച്ചു പോയൊരാളാണ് ലോകം നിയന്ത്രിക്കുന്നതെന്നു പറഞ്ഞു നടക്കുന്നവനാണ് അമുസ്ലിങ്ങൾക്ക് പോലും ഇസ്ലാമിൽ അങ്ങനെയൊരു വിശ്വാസമുണ്ടെന്ന വാധമില്ല പിന്നെയല്ലേ മുസ്ലിമിന്
@sahadevanp8120
@sahadevanp8120 3 года назад
@@nishauh577 മക്കയിലെ 360 ദൈവകളിൽ ഒരു ദൈവമായ അള്ളയാന്നു ലോകം ഉണ്ടാക്കിയതെന്നു വിശ്വസിക്കാം, ok, പിന്നെ ജബ്ബാർ മാഷ് പറഞ്ഞത്, ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഒരൽഭുതവും ഇല്ല, അക്ബർ പറഞ്ഞ അർത്ഥം ഒരു മുഫ് സീറു കളി ലുമില്ല, അത് തന്നെയാണ് പഴയ എല്ലാ മുഫ് സറികളിലും ജയിക്കാൻ വേണ്ടി അക്ബർ പറഞ്ഞ നുണ ഇയാൾ തെളിയിക്കുന്നു, അള്ളാൻ്റ കലാം മാറ്റാ മോ? എന്താ ഇൻ്റെ റബ്ബ അള്ളാൻ്റ കലാം പുതിയത് ഉണ്ടാക്കുക, മലക്ക് എവിടെ,? അതിന് ഒരു സിസ്റ്റം ഒക്കെയില്ലെ എൻ്റെ ബദരീങ്ങളെ
@nishauh577
@nishauh577 3 года назад
@@sahadevanp8120 ഇത് ജബ്രു പറഞ്ഞു തന്ന അറിവല്ലേ😀 ആ ഡിങ്കനോട് പോയി പരിണാമമെങ്കിലും ശെരിക്കു വായിച്ചു പഠിക്കാൻ പറ ഇല്ലെങ്കിൽ ഇതൊക്കെ പറഞ്ഞിട്ട് സ്വയം ഇളിച്ചു തൃപ്തി അടയേണ്ടി വരുമെന്റെ സഹദേവോ ജബ്ബാറിനെ പോലെ
@sahadevanp8120
@sahadevanp8120 3 года назад
@@nishauh577 ഖുറാൻ വായിച്ചാൽ അത് പൊട്ടത്തരമാണ് എന്നു 'മനസ്സിലാക്കാൻ പരിണാമശാസ്ത്രം പഠിക്കണ്ട, നീ ഉപയോഗിക്കന്ന എല്ലാ സാധനങ്ങളും അതിൻ്റെ ശാസ്ത്രം പഠിച്ചിട്ടാണോ? നീ അലോപ്പതി മരുന്നു കഴിയ്ക്കുന്നത് M B B S കഴിഞ്ഞിട്ടാണോ,മത മന്ദബുദ്ധി
@hafsapk1008
@hafsapk1008 3 года назад
മാ ശാ അല്ലാഹ് നല്ല അവതരണം. യുക്തിവാദികൾ കേൾക്കേണ്ടത്.
@riyaseriyatt4567
@riyaseriyatt4567 3 года назад
MASHA ALLAH സലഫി ഇപ്പൊ ഇവനെ പഞ്ഞിക്കിടുമെന്ന് വിചാരിചെ ഉള്ളൂ അപ്പോഴേക്കും വന്നു പൊളിച്ചടുക്കി
@muneereid5387
@muneereid5387 3 года назад
അള്ളാഹു കിയാമത്തു നാളിന്റെ അടയാളങ്ങളിൽ ഒന്ന്‌ പറഞ്ഞത് ജാഹിലീങ്ങൾ ഉലമാക്കാൾ ആകുക എന്നാണ് അത്‌ നൗഷാദിനെ പോലുള്ളവരെ ഉദ്ദേശിച്ചാണ്
@shereefarakkal8987
@shereefarakkal8987 3 года назад
മദ്രസ പൊട്ടൻ NO1
@bavasir453
@bavasir453 3 года назад
ഹോ തൊടങ്ങി. അന്ത്യനാളിന്റെ അടയാളം എന്തോന്നെടൈ ഈ അന്ത്യനാളും കിയാമത്ത് നാരും' കഷ്ടം
@zyd_ashique__
@zyd_ashique__ 3 года назад
@@bavasir453 sir angana onnille sir onn vishadeegarikkumo
@sudheermanamkulath9890
@sudheermanamkulath9890 3 года назад
മാ ഷാ അല്ലാഹ്👍👍👍 ഉസ്താദേ , ഒരു true man കറങ്ങുന്ന്ണ്ട് comments ൽ കോളാമ്പി ജബ്ബാറിന് കുരു പൊട്ടിയതിന്റെ കലിപാണ് ഇവനേപ്പോലുള്ളവർക്ക് 😏
@sahadevanp8120
@sahadevanp8120 3 года назад
എ ട മ ത പൊട്ട, കടലിന്നടിയിലെ തിരമാലകൾക്കടിയിൽ മനുഷ്യൻ ജീവനോടെ എത്തില്ല, പിന്നെയല്ലെ കൈ പുറത്തേക്കിടുന്നത്, കടലായത്ത്, മാഷിനെ അമുസ്ലിം ദൈവം രക്ഷിച്ചു
@sudheermanamkulath9890
@sudheermanamkulath9890 3 года назад
@@sahadevanp8120 സഹദേവാ, തന്നോട് സഹ താപം തോന്നുന്നു, കടലിൽ 200 മീറ്റർ പോയി കൈ ഇടാൻ അല്ല പറയുന്നത്, തന്നെ പോലെ ഉള്ള സംഘീ ചാണകം മനസ്സിൽ കൊണ്ട് നടക്കുന്നവരുടെ മനസ്സിന്റെ അവസ്ഥയാണ് പറയുന്നത്. താഴെ കാണുന്ന ഖുർആൻ വചനങ്ങളുടെ വ്യാഖ്യാനം ഒന്ന് മനസ്സിൽ ഇരുത്തി വായിക്കാൻ നോക്കൂ . നൂര്‍ - 24:40 അല്ലെങ്കില്‍, (അവരുടെ കര്‍മ്മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു: അതിനെ [ആ സമുദ്രത്തെ] തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനുമീതെയും തിരമാലയുണ്ട്; അതിനുമീതെ കാര്‍മേഘവും! (അങ്ങിനെ) ഒന്നിനുമീതെ ഒന്നായിക്കൊണ്ടുള്ള (വിവിധ) അന്ധകാരങ്ങള്‍! തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകയില്ല (അത്രയും വമ്പിച്ചഇരുട്ട്)! അല്ലാഹു ആര്‍ക്ക് പ്രകാശം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ.
@abooamir5290
@abooamir5290 3 года назад
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
@abdulsalim1435
@abdulsalim1435 3 года назад
Aameen
@hakimvk5040
@hakimvk5040 3 года назад
Aameen
@shereefahamza9959
@shereefahamza9959 3 года назад
Ameen
@muhammedshameem3758
@muhammedshameem3758 3 года назад
Aameen
@hijab2631
@hijab2631 3 года назад
100%അയാള്‍ മാനസികരോഗിതന്നെയാണ്
@trueman9077
@trueman9077 3 года назад
ബഹു. തട്ടമിട്ട മുക്രി ... താങ്കൾ ഈ ആയത്ത് വെളുപ്പിക്കാൻ എത്ര വീഡിയോ ഇറക്കി, എന്നിട്ടും വെളുക്കുന്നില്ലേ ? ഇനി വെളിപ്പിക്കണമെങ്കിൽ നൈട്രിക്ക് ആസിഡ് തന്നെ വേണ്ടി വരും. മുക്രി സാറെ അക്ബർ തിരിമറി നടത്തിയ ആയത്തിൽ അദ്ദേഹം മുക്കിയ ആ കാർമേഖം ആഴക്കടലിനുള്ളിലുള്ള ഇരിട്ടുകൾക്കിടയിൽ ഇപ്പോഴുമുണ്ടോ ? തുട്ടുത്ത മുലകളുള്ള 72 ഹൂറികളേയും 300 കുണ്ടൻമാരേയും കിട്ടുമെന്ന് പ്രതിക്ഷിച്ച് ഈ അലക്കൽ കാണുമ്പോൾ ഒരു സന്തോഷമുണ്ട് തട്ടം മാക്രി .
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 года назад
@@trueman9077 രാജ്യത്തേ പട്ടാളക്കാരെ കൊന്ന ബിജെപി ചെറ്റകൾ ഇന്ത്യയിലെ സ്ഫോടനം മുഴുവൻ ഒന്ന് അന്വേഷിച്ചാൽ അത് എത്തൽ ബിജെപിയുടെ അടുത്ത് ആയിരിക്കും ഹേമന്ത് കർക്കരയെ കൊന്നതും ഈ ചെറ്റകൾ അല്ലെ
@greenland2.o448
@greenland2.o448 3 года назад
@@رجبطيباردوغان-غ3ث 🤣🤣🤣🤣👏👏👍👍👍💪
@hussainkt6756
@hussainkt6756 3 года назад
@@trueman9077 നീ കുരിശു കൃഷിക്കാരനല്ലേ?
@muhammedshabin5749
@muhammedshabin5749 3 года назад
@@trueman9077 ജബ്ബാറിന്റെ നാവുകൊണ്ട് ജബ്ബാർ തന്നെ സമ്മതിച്ചു ഞാൻ തോറ്റു എന്ന് എന്നിട്ടും യുക്തിവാദികളായ പൊട്ടൻ അനുയായികൾ ഇപ്പോഴും പറഞ്ഞു നടക്കുന്നു ഇല്ല ഞങ്ങടെ ജബ്ബാർമാഷ് തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല😂😂😂
@shoukaththorappa2051
@shoukaththorappa2051 3 года назад
ഉസ്താദിന്റെ വാക്കുകൾ കേട്ട് രോമാഞ്ചം വരുന്നു ദീനിന്റെ വിഷയത്തിൽ നമ്മൾ ഒറ്റ കെട്ട് അള്ളാഹു അക്‌ബർ
@sanadmuhammed1161
@sanadmuhammed1161 3 года назад
കാ ന്ത പുരം ഇടി റൂമിൽ കയറ്റി പഞ്ഞി ക്ക് ഇട്ട സാധനം ആണ് തീറ്റ നൗഷാദ്
@muhammedrashid8466
@muhammedrashid8466 3 года назад
Athentha sambavam
@human8279
@human8279 3 года назад
എന്താ ഉദേശിച്ചേ?
@againstwar9919
@againstwar9919 3 года назад
@@human8279 കരുവട്ടൂർ ഹാഫിസ് എന്ന ആൾ ദൈവത്തിൻറെ അനുയായിയായ നൗഷാദിനോട് ഹഫീസുമായുള്ള കൂട്ട് കെട്ടുകൾ അവസാനിപ്പിക്കാൻ പേരോട് ആവശ്യപ്പെട്ടു .. അതിന് വിസമ്മതിച്ച ടിയാനെ അനുനയത്തിൽ മർക്കസിൽ വിളിച്ച് വരുത്തി .. റൂമിൽ പൂട്ടിയിട്ട് ഏഴ് ദിവസം ചവിട്ടിക്കൂട്ടി പഞ്ചറാക്കി.. ചാവും എന്നായപ്പോൾ വലിച്ച് പുറത്ത് എറിഞ്ഞു ...
@raizekomath9614
@raizekomath9614 3 года назад
സാദനം അല്ല.... കുഞ്ഞാപ്പു
@sodheeqyumna5154
@sodheeqyumna5154 3 года назад
@@againstwar9919 Mm
@Firdouse.
@Firdouse. 3 года назад
Subhanallah..Baarakallahu feek Yaa Ustad..Samudayathinte orumakk thankalude ee videos valiya oru muthalkkoottavum In Shaa Allah ☘️☘️
@സല്ലുഭായ്-ള6ട
മാഷാ അള്ളാഹ് )ഉസ്താദ് വ്യക്തമായി പറഞ്ഞു ) 👍
@shabeeraliali8549
@shabeeraliali8549 3 года назад
ഞാൻ വ്യക്തിപരമായി സലഫി ആശയങ്ങളോട് യോജിക്കാത്ത വ്യക്തിയാണ് പക്ഷേ എനിക് സംഘടനയെ കാട്ടിലും വലുത് എന്നെ സൃഷ്ടിച്ച അല്ലാഹുവിനെയും അല്ലാഹുവിന്റെ തിരുദൂതരേ യുമാണ്. അല്ലാഹുവിനെയും പ്രവാചകന്മാരെയും കുറ്റം പറയുന്ന യുക്തിവാദികൾക്ക് ശക്തമായ മറുപടി നൽകിയ അക്ബർ സാഹിബിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു
@shamsudheenbaqavivengad4157
@shamsudheenbaqavivengad4157 3 года назад
ഒരു പ്രയോഗം എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു കേരളത്തിലെ മുഴുവൻ സങ്കടനകളും തള്ളിക്കളഞ്ഞ വിദ്വാൻ.... 😀😀😀😀
@shameershameer3066
@shameershameer3066 3 года назад
ആഴ കടലിൽ മുങ്ങി ചാവാൻ പോകുന്ന ജബ്ബാറിനെ രക്ഷപെടുത്താൻ പോയ നൗഷാദിനെ പിടിച്ചു ആഴ കടലിലേക്കു കൊണ്ടു പോകുന്ന കാഴ്ചയായാണ് നമ്മൾ കണ്ടത് allhahu ഇത്തരം ജാഹിലുകളുടെ ശര്റിൽ നിന്നും കാക്കട്ടെ ആമീൻ
@ummerummerakd7319
@ummerummerakd7319 3 года назад
കൊറോണ പകരൂല എന്ന് പറഞ്ഞ ആ പൊട്ടൻ ജബ്ബാറിന്റെ കൂട്ടുകാരനായ നൗഷാത്തിന്റെ ഒപ്പം ഉള്ള ആള് തന്നെ ആണ്
@zameensha
@zameensha 3 года назад
ഈ നൗഷാദ് മുസ്‌ലിയാരുടെ പോസ്റ്റിനു ഇപ്പോൾ കമന്റു ഇട്ടു വരികയാണ്..അദ്ദേഹത്തെ ഓർത്തു കഷ്ട്ടം തോന്നുന്നു വല്ലാത്തൊരു മനുഷ്യൻ തന്നെ .
@trueman9077
@trueman9077 3 года назад
ബഹു. തട്ടമിട്ട മുക്രി ... താങ്കൾ ഈ ആയത്ത് വെളുപ്പിക്കാൻ എത്ര വീഡിയോ ഇറക്കി, എന്നിട്ടും വെളുക്കുന്നില്ലേ ? ഇനി വെളിപ്പിക്കണമെങ്കിൽ നൈട്രിക്ക് ആസിഡ് തന്നെ വേണ്ടി വരും. മുക്രി സാറെ അക്ബർ തിരിമറി നടത്തിയ ആയത്തിൽ അദ്ദേഹം മുക്കിയ ആ കാർമേഖം ആഴക്കടലിനുള്ളിലുള്ള ഇരിട്ടുകൾക്കിടയിൽ ഇപ്പോഴുമുണ്ടോ ? തുട്ടുത്ത മുലകളുള്ള 72 ഹൂറികളേയും 300 കുണ്ടൻമാരേയും കിട്ടുമെന്ന് പ്രതിക്ഷിച്ച് ഈ അലക്കൽ കാണുമ്പോൾ ഒരു സന്തോഷമുണ്ട് തട്ടം മാക്രി .
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 3 года назад
നൌഷാദ് എന്ന് വിളിച്ചാല്‍ പോരെ.. മുസ്ലിയാര്‍ അല്ല
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 года назад
@@trueman9077 രാജ്യത്തേ പട്ടാളക്കാരെ കൊന്ന ബിജെപി ചെറ്റകൾ ഇന്ത്യയിലെ സ്ഫോടനം മുഴുവൻ ഒന്ന് അന്വേഷിച്ചാൽ അത് എത്തൽ ബിജെപിയുടെ അടുത്ത് ആയിരിക്കും ഹേമന്ത് കർക്കരയെ കൊന്നതും ഈ ചെറ്റകൾ അല്ലെ
@babuitdo
@babuitdo 3 года назад
@@trueman9077 ഹൂറികളുടെ കാര്യം പിന്നെ ചർച്ച ചെയ്യാം . ആഴക്കടലിൽ നിന്നും ജബ്ര ഭക്തന്മാർ കരയിൽ എത്തിയിട്ടില്ലല്ലോ? വിഷയത്തിൽ നിന്നും മാറാതെ ജബ്രഭക്താ ദേ ചാൻസ് ഇനിയുമുണ്ട് >>> >>> വലിയ വായിൽ ശാസ്ത്രത്തിന്റെ വലിയ ആളാണെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന എന്നാൽ ശാസ്ത്രബോധവും അതിന്റെ അപ്ഡേഷനും തീരെയില്ലാത്ത യുക്തിയില്ലായ്മയുക്തിവാദ നിരീശ്വര ഡിങ്കജബ്ര ഭക്തൻ മാരെ ശാസ്ത്രം ദൈവവിശ്വാസികൾ പഠിപ്പിച്ചു കൊടുത്തു. ജനുവരി 9 ന് അക്ബർ പറഞ്ഞതിന് ജബ്ബാറിന്റെ മറുപടി എത്ര പൊട്ടത്തരം ആണെന്നും മുങ്ങിത്തപ്പി ഉപ്പ് വെള്ളം കുടിച്ചതും എല്ലാവരും മനസ്സിലാക്കി , രവിചന്ദ്ര ജബ്രമാർ ബബ്ബബ്ബ ജബ ജബ ഉരുളലോടുരുളൽ ... വീണ്ടും ജബ്രഭക്തന്മാരെ പഠിപ്പിക്കാൻ ജനുവരി 19 ന് 7 PM മണിക്ക് ,💥💥💥💥 ധൈര്യമുണ്ടെങ്കിൽ അതിൽ പങ്കെടുത്ത തെളിവ് കൊടുക്കാൻ ഒരു ചാൻസ് . അന്ന് സ്റ്റേജിൽ ജഡ്ജ്സായി ശാസ്ത്രജ്ഞന്മാരെ വെക്കാൻ അക്ബർ പറഞ്ഞിട്ട് യുക്തിവാദികൾക്ക് ധൈര്യം ഉണ്ടായില്ലല്ലോ... ഐസക് ന്യൂട്ടൻ എന്തു കൊണ്ട് ആപ്പിൾ താഴെ വീഴുന്നു എന്നു ചിന്തിച്ചു. ലെ ജബ്ബാർ ആപ്പിൾ താഴെ വീഴും എന്നത് ആർക്കാ അറിയാത്തത് എന്ന് പറഞ്ഞ പോലെ യായിരുന്നു ശ്രാസ്ത്രബോധവും അപ്ഡേഷനും ഇല്ലാത്ത ജബാറിന്റെ ആഴക്കടൽ വിശദീകരണവും. യുക്തിവാദികൾക്ക് ശാസ്ത്രബോധം തീരെയില്ലെന്ന് ഈ സംവാദ തോടെ പൊതുജനത്തിന് മനസ്സിലായി.
@sudheermanamkulath9890
@sudheermanamkulath9890 3 года назад
@@trueman9077 പേര് ഒന്നും ഇല്ലാത്ത ചാണകമേ, യുക്തി ഇല്ലാത്ത യുക്തിവാദി , കുരിശു കുരുപൊട്ടിയ തനിക്ക് ഇങ്ങിനെ മോങ്ങാനാണ് വിധി!!!🤗🤗🤗 താൻ true man അല്ല, താൻ എന്ത് കുരച്ചാലും ഈ ഇസ്ലാം വളരുകയാണ് അതിൻറെ കുരുപൊട്ടാൻ ആണ് തന്നെ പോലെ ഉള്ളവർക്ക്, കുറെ യുക്തിവാദികൾ ഇപ്പോൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. തൌബ - 9:32 തങ്ങളുടെ വായകൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശത്തെ (ഊതി) കെടുത്തുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. തന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുവാനല്ലാതെ (മറ്റൊന്നിന്‌) അല്ലാഹു വിസമ്മതിക്കുകയും ചെയ്യുന്നു; അവിശ്വാസികള്‍ വെറുത്താലും ശരി. ചാണകം ഗോമൂത്റം സേവിക്കുന്നത് നിർത്ത് എന്നിട്ട് ചിന്തിക്ക് മാറ്റം കാണും
@ashrafsana2128
@ashrafsana2128 3 года назад
ശരിയാണ് പ്രശസ്തിക്ക് മാത്രമാണ് നൗഷാദ് അത് ചെയ്തത്
@ansarkayamkulamkayamkulam2807
@ansarkayamkulamkayamkulam2807 3 года назад
ബാറക്കല്ലാഹ് 🥰😍😘🌹🌹
@bavahamsa7762
@bavahamsa7762 3 года назад
MashaAllah
@abthulshameer6418
@abthulshameer6418 3 года назад
ഈ നൗഷാദ് ആണ് എന്റെ നടായ വയനാട് മുട്ടിൽ വന്നു ഇന്നമാ വലിയയികുമുള്ള എന്ന ആയതു ഓതിയിട്ട് മരിച്ചവരോട് പ്രാർത്ഥിക്കാം എന്ന് പറഞ്ഞത്. ഏത് മുൻകാമി തഫ്സീർ ആണ് ഇതു ഉള്ളത്. ശിർക് ഉണ്ടാക്കാൻ എങ്ങിനെയും പറിയാം.അള്ളാഹു ഹിദായത് കൊടുക്കട്ടെ.
@adilhudarasheed9352
@adilhudarasheed9352 3 года назад
MASHA Allah
@kunjippaathanippadi1264
@kunjippaathanippadi1264 3 года назад
ജബ്ബാറിനെ പോലുളളവര്‍ക്ക് വടികൊടുക്കുന്ന നൗഷാദിനെ പോലുളള ജാമൂസുകള്‍ മിണ്ടാതിരുന്നാല്‍ തന്നെ ഈ സമുദായം രക്ഷപ്പെടും.അഖ്ബര്‍ സാഹിബ്,വിശ്വാസികള്‍ അങ്ങയുടെ കൂടെയുണ്ട്.പ്രാര്‍ത്ഥനാപൂര്‍വ്വം.എന്നും എപ്പോഴും.
@YourOwnShihab
@YourOwnShihab 3 года назад
ഇയാളൊക്കെ ഇപ്പോഴും ഉണ്ടല്ലേ.. ഹഹഹ... കാന്തപുരത്തിന് പോലും വേണ്ടാത്ത ഈ മനുഷ്യനെ ആര് മൈൻഡ് ചെയ്യാൻ
@bavasir453
@bavasir453 3 года назад
അങ്ങിനെ പറയല്ലെ
@moideensha6357
@moideensha6357 3 года назад
Usthad each of your word is perfectly used... 👍👌👍👌👍❤️♥️❤️
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
ജബ്ബാർ വെല്ലുവിളിയുടെ ആരംഭത്തിൽതന്നെ മുന്നോട്ട് വെച്ച ഒരു നിർദ്ദേശമായിരുന്നു ഏതെങ്കിലും ഉത്തരവാദിത്വമുള് സംഘടനയുടെ നേതാക്കളുമായേ ഞാൻ ഏറ്റുമുട്ടാനുള്ളൂ അതുകൊണ്ടാണ് ഏതെങ്കിലും ഒരാൾ അവിടുന്നുംഇവിടുന്നും പറയുന്നവർക്ക് മറുപടി പറയാൻ ഞാൻ തയ്യാറാവാത്ത തെന്നായിരുന്നു, എന്നാലിപ്പോൾ ഒരു നൂറ് പേർ പോലും അംഗീകരിക്കാത്ത എല്ലാവരാലും വെറുക്കപ്പെട്ട ഒരു അഹ്സനി വന്നപ്പോൾ അതൊക്കെ അയാൾ മറന്നു കെട്ടിപ്പിടിക്കുന്ന കാഴ്ച അതിദയനീയം തന്നെ
@jahfarsadiq2957
@jahfarsadiq2957 3 года назад
ജാമിത ഹദീസും ആയത്തും ചൊല്ലി എന്ന് കരുതി അവൾ ഒരു മുസ്ലിം പണ്ഡിതയാകുമോ? ജബ്ബാ റെ,
@firosatf7751
@firosatf7751 3 года назад
👍😀അസ്സലാമു അലൈക്കും 💖ഇനിയും ജബ്ബാറിനെ ആഴക്കടലിലെക്ക് മുക്കല്ലേ 😁😀😀
@liyakathali8744
@liyakathali8744 3 года назад
و عليكم السلام ورحمة الله وبركاته... ماشاء الله....... جزاكم الله خير الجزاء.....
@user-iu5dt6kn6u
@user-iu5dt6kn6u 3 года назад
വിശുദ്ധ ഖുർആനിനെ വെല്ലുവിളിച്ച ജബ്ബാറിന്റെ കഷ്ടകാലം തുടുങ്ങി
@sharfiyakabeer5980
@sharfiyakabeer5980 3 года назад
നൗഷാദിൻ്റെ വീഡിയോയുടെ കമൻറ് ബോക്സ് സഹികെട്ട് അവർ തന്നെഓഫ് ചെയ്തു - അതിനു മാത്രം ജനങ്ങൾ കൊടുത്തിട്ടുണ്ട് -എല്ലാവരും നൗഷാദിൻ്റെ vido യ്ക്ക് താഴെ dislike അടിച്ച് പ്രതിഷേധിക്കുക
@shereefahamza9959
@shereefahamza9959 3 года назад
Masha allah 👌👌🤲🤲🌹 Alhamdulillah
@musthafahajis6183
@musthafahajis6183 3 года назад
അബ്ദുല്ലാഹിബിൻ സുലൂലിന്റെ കേരളീയ പതിപ്പാണ് നൗഷാദ്
@salaudeenph9699
@salaudeenph9699 3 года назад
Alhamdulillah
@mohamedalipalakkat2016
@mohamedalipalakkat2016 3 года назад
ജബ്ബാർ മാഷ് ,വെറുതെ ബഡായി പറയുമ്പോൾ ഒരിക്കൽ പോലും ഒരു തുള്ളി വെള്ളം പോലും കുടിച്ചു കാണുന്നില്ല .കാരണം ഗോളില്ലാ പോസ്റ്റിലേക്ക് തുരുതുരേ ഗോളടിക്കുകയാണ്! എന്നാൽ സംവാദ സമയത്ത് വെള്ളം കുടിയോടു കൂടി .കാരണം അപ്പുറം ആളുണ്ടായപ്പോൾ തൊണ്ട ഇടറി ,ശ്വാസം മുട്ടി ,വിയർത്തു വശംവദനായി! രോഗം കൊണ്ടാണെങ്കിൽ മാഷ് എപ്പോഴും വെള്ളം കുടിക്കേണ്ടതല്ലേ! ഒന്നുറപ്പ് സംവാദ സമയത്ത് ,ജബ്ബാർ മാഷ് അക്ഷരാർത്ഥത്തിൽ മറുപടിഇല്ലാതെ വെള്ളം കുടിച്ചു .
@mubashirnusrichirakkal128
@mubashirnusrichirakkal128 3 года назад
11.06
@muneeredv301
@muneeredv301 3 года назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ യുക്തിവാദികൾ മാത്രമല്ല പുളിചു കെട്ടതും മാത്രം പേറി നടക്കുന്ന നൗഷാദും അതിൽ പെട്ടതാണ് വായ തുറന്നാൽ മാലിന്യം മാത്രം ഛർദികുന്ന നൗഷാദിനേ സുഹൃത്തുക്കളെ കരുതി ഇരിക്കുക യുക്തിവാദികൾക്ക് ചുട്ട് പിടിച്ച് കൊടുക്കാൻ പറ്റിയാ സാധനമാണ് നൗഷാദ് 😁😁😁 വെൽ സൈഡ് റഫീഖ് സലഫി അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@keralamenteabhimanam
@keralamenteabhimanam 3 года назад
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പഴമക്കാർ പറഞ്ഞത് എത്ര വാസ്തവം ആണ് ജബ്ബാറിന് ഒരു മരപ്പട്ടി തന്നെ കൂട്ടായി കിട്ടിയിട്ടുണ്ട്.
@shoukathalikpshouku1057
@shoukathalikpshouku1057 3 года назад
എത്ര വാസ്തവം
@muhammedvc3413
@muhammedvc3413 3 года назад
Alhamdulillah .
@nizaramp5687
@nizaramp5687 3 года назад
جزاك الله خيرا
@Kallathwreeqath
@Kallathwreeqath 3 года назад
നൗഷാദിൻ്റെ കൂട്ടുകാരൻ EAജബ്ബാർ ആണ് ...
@ramenrt7599
@ramenrt7599 3 года назад
നൗഷാദ് അഹ്സനി എന്ന ആ ചങ്ങാതിക്ക് മറുപടി പറയാതിരിക്കലാണ് ബുദ്ധി . ചെളിയിൽ അടിച്ചാൽ അത് അടിച്ചവൻ്റെയും അടുത്ത് നിൽക്കുന്നവൻ്റെയുമൊക്കെ ദേഹത്ത് തെറിക്കും.
@shamsivlogs5836
@shamsivlogs5836 3 года назад
Over caot ഇട്ട് അടിക്കേണ്ടി വരും...
@navasmohammed177
@navasmohammed177 3 года назад
ഇതിപ്പോ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ ആയി ജബ്ബാറിന്റെ കാര്യങ്ങൾ ഖുർആന്റെ ദൈവികത ചോദ്യം ചെയ്യാൻ വന്നിട്ട് പറ്റിയില്ല എന്ന് മാത്രമല്ല. ഖുർആന്റെ ആളുകൾ എല്ലാം കൂടി ഐക്യപ്പെടുകയും ചെയ്തു.
@Iamsafeerhussain
@Iamsafeerhussain 3 года назад
എത്ര മനോഹരം
@abdulshukoor4880
@abdulshukoor4880 3 года назад
നൗഷാ ദെ അല്ലാഹു കാണുന്നുണ്ട്:
@najmapk6344
@najmapk6344 3 года назад
Masha Allah jazakallah Khair
@abdulkadarcv.3554
@abdulkadarcv.3554 3 года назад
അസ്സലാമു അലൈക്കും . അൽഹംദുലില്ല. ഒരേ സ്വഭാവങ്ങളുളള മൂലകങ്ങൾ മാത്രമെ കൂടിക്കലരൂ ഉദാരമണ് ജബ്ബാറും നൗഷാദും ഒരു വിധം പറ്റാവുന്നതിനെ സമസ്തകൾ ഒഴിവാക്കറില്ല ജബ്ബാറിന് ഉപകാരപ്പെട്ടു.
@siddiquepkty5090
@siddiquepkty5090 3 года назад
വിശുദ്ധ ഖുർആനെ പോലും ഖിബ്‌റ് മൂത്ത് ഇങ്ങിനെ ഒറ്റ് കൊടുക്കാൻ എങ്ങിനെ സാധിക്കുന്നു. എന്താണ് ഈ മദ്യാർക്ക് പറ്റിയത്.
@sabeercsabeer6233
@sabeercsabeer6233 3 года назад
ജബ്ബാറിന് അയാളുടെ പാർട്ടിയിലേക്ക് ഒരാളെ കൂടി കിട്ടി എന്നാണ് തോന്നുന്നത്..... ഇനി ജബ്ബാർ നോടൊപ്പം ഈ അഹ്സനിയും കൂടെ ഉണ്ടാവും മുസ്ലിംകൾക്കെതിരെ മറുപടി പറയാൻ🤔 ഞങ്ങൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം🤔
@ayishamoidheen2791
@ayishamoidheen2791 3 года назад
ജബ്ബാറിന്ന് ഇനി സ്വയം ഒന്നും ചെയ്യാൻ പറ്റുകയില്ല പ്രായം ആയില്ലെമറ്റുള്ളവരുടെ ചെയ്തികൾ കണ്ട് ആസ്വദിക്കുക
@stevehamilton4458
@stevehamilton4458 3 года назад
എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല.
@thwayyibchannel4506
@thwayyibchannel4506 3 года назад
ബ്ബ ബ്ബബ്ബാർ ആഴകടലിൽ മുങ്ങി ഇരുട്ടത്ത് തപ്പി പിച്ചും പിഴയും പറയുഖയാണ്😊.
@bavasir453
@bavasir453 3 года назад
അങ്ങനെ പറയില്ലെ ഞമ്മളൊക്കെ ബി സ്വാസികളല്ലെ
@tybamedia2123
@tybamedia2123 3 года назад
جزاكم الله خيرا يا اخي
@abdulsalam-qo5bp
@abdulsalam-qo5bp 3 года назад
ഈ സംഭവത്തോട് കൂടി നൗഷാദ് മൊയ്‌ലിയാരെ എല്ലാവരും തീർത്തും അവഗണിച്ചി ട്ടുണ്ടാവും
@riyasibrahim221
@riyasibrahim221 3 года назад
💚💙മാഷാ അല്ലാഹ്💙💚🌹
@aboobacker7529
@aboobacker7529 3 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ
@uvaissalman792
@uvaissalman792 3 года назад
ما شاء الله 🤝 مبروك
@muhammadinshad4636
@muhammadinshad4636 3 года назад
ഇത് പോലെ ഉള്ള ഉസ്താദ് മാർ ആണ് നല്ല പണ്ഡിതൻ മാരുടെ പേര്. കളയുന്ന ജബ്ബാർ പരമ കഷ്ടം ഉസ്താദ് അതിൽ ഏറെ കഷ്ടം..........
@ummermuhammed924
@ummermuhammed924 3 года назад
ഈ ജബ്ബാറിന് ഈ നാണക്കേടിൽ നിന്ന് രക്ഷ പെടേണ്ട അതിനുള്ള തന്ത്രപ്പാടിലാണ്
@sahadevanp8120
@sahadevanp8120 3 года назад
എടപൊട്ട, കടലിനടിയിലെ തിരമാലകൾക്കിടയിൻ മനുഷ്യന് ജീവനോടെ എത്താൻ കഴിയില്ല പിന്നെയല്ലെ കൈ പുറത്തേക്കിടുന്നത്, ചിന്തിക്, ഹൃദയം കൊണ്ടല്ല, തലചോറു് കൊണ്ട്
@fousiafiroz1553
@fousiafiroz1553 3 года назад
Masha allah
@shoukathalikpshouku1057
@shoukathalikpshouku1057 3 года назад
നൗഷാദും ജബ്ബാറും ഒരു നാണയത്തിന്റെ രണ്ട് വശം രണ്ട് മണ്ടന്‍മാര്‍
@abbasmuneer7876
@abbasmuneer7876 3 года назад
Masha Allah..👍👍
@minhaanwar5162
@minhaanwar5162 3 года назад
Allahu Akbar
@ajmalislahi6131
@ajmalislahi6131 3 года назад
നല്ല അവതരണം جزاكم الله خيرا يا أخي
@hamida1006
@hamida1006 3 года назад
Samvadham karanam viswasikalk avarude viswasam koodiii..masha allah
@ahsal260
@ahsal260 3 года назад
Deap sea iruttinu, kaar megam aayi enthaanu bendham onnu vyekthamakamo?.
@muhammedpm9160
@muhammedpm9160 3 года назад
കളവ് പറയാനും ഖുർആൻ ദുർ വ്യാഖ്യാനിക്കാനും ഒരു മടിയും നൗഷാദ് അഹ്സനി ക് ഇല്ല.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 20 дней назад
Assalamu❤Alaikum❤
@aseebafsal
@aseebafsal 3 года назад
ആമീൻ 👌👌👌
@മാമ്പഴക്കാലം
ഇയാൾ ഇസ്ലാമിന്റെ ശത്രുവാണോ... ഈ ഒരവസരത്തിൽ ഇയാളെ യുക്ദി വാദികൾ വിലക്കെടുത്തോ????ഇന്ന് മുഴുവൻ വിഷമത്തിലായിരുന്നു.. ആരെങ്കിലും വരുമെന്ന് കാത്തി രിക്കുകയായിരുന്നു താങ്കളെ കേ ട്ടശേഷം ആണ് അല്പം ആശ്വാസമായദ് ഹാരിസ് മദനിയും തക്ക സമയത്ത് വന്നു മാഷാ അല്ലാഹ് എങ്കിലും പാടില്ലാത്തതായിരുന്നു...
@trueman9077
@trueman9077 3 года назад
ബഹു. തട്ടമിട്ട മുക്രി ... താങ്കൾ ഈ ആയത്ത് വെളുപ്പിക്കാൻ എത്ര വീഡിയോ ഇറക്കി, എന്നിട്ടും വെളുക്കുന്നില്ലേ ? ഇനി വെളിപ്പിക്കണമെങ്കിൽ നൈട്രിക്ക് ആസിഡ് തന്നെ വേണ്ടി വരും. മുക്രി സാറെ അക്ബർ തിരിമറി നടത്തിയ ആയത്തിൽ അദ്ദേഹം മുക്കിയ ആ കാർമേഖം ആഴക്കടലിനുള്ളിലുള്ള ഇരിട്ടുകൾക്കിടയിൽ ഇപ്പോഴുമുണ്ടോ ? തുട്ടുത്ത മുലകളുള്ള 72 ഹൂറികളേയും 300 കുണ്ടൻമാരേയും കിട്ടുമെന്ന് പ്രതിക്ഷിച്ച് ഈ അലക്കൽ കാണുമ്പോൾ ഒരു സന്തോഷമുണ്ട് തട്ടം മാക്രി .
@hadistech3517
@hadistech3517 3 года назад
@@trueman9077 അഡ്രസ് വ്യക്തമാക്കാമോ സംസ്കാരം ????0000
@mohiyudheenkty6701
@mohiyudheenkty6701 3 года назад
രണ്ട് പാത്രത്തിൽ നായ് കാഷ്ടം എടുത്തു വെക്കുക ഇതിൽ ഏത് നായ് കാഷ്ടമാണ് മികച്ചത് എന്ന് ചോദിച്ചാൽ എന്ത് മറുപടിയാണ് പറയാൻ കഴിയുക. രണ്ടും നായ്ക്കാഷ്ടം തന്നെ.
@Abdullatheefktryl
@Abdullatheefktryl 3 года назад
നല്ല പാത്രത്തിൽ വെക്കല്ലേ .
@pandalamsiraj8028
@pandalamsiraj8028 3 года назад
Rafeeq Salafy, Jazzakkallaaahhh Khairrr
@muhammedmonis1239
@muhammedmonis1239 3 года назад
ഞാൻ ഒരു സുന്നി ആശയക്കാരനാണ് ,പക്ഷെ അക്ബർ സാഹിബ്‌ യഥാർത്ഥത്തിൽ ജബ്ബാറിനെ ഈ ആയത്തിലൂടെ നിരായുധനാക്കുകയാണ് ചെയ്തത് ,അതാണ് വിശുദ്ധ ഖുർആനിന്റെ അജയ്യത,അല്ലാഹുവിനും ,വിശുദ്ധ ഖുർആനിനും ,നബി (സ ) ഇവർക്കതിരെ യുക്തിവാദികൾ എന്ത് തോന്നിവാസം അടിച്ചു വിട്ടാലും ക്ഷമിക്കുന്ന കാലം കഴിഞ്ഞു ഇൻശാ അല്ലാഹ് അതിനെ ആശയപരമായി പ്രതിരോധിക്കാൻ കഴിവുള്ള ഏത് പണ്ഡിതൻ മുന്നോട്ട് വന്നാലും മുസ്ലിം സംഘടനകൾ മുഴുവനായും അയാൾക് പിന്നിൽ അണിനിരക്കും .
@mohammedhaneef3358
@mohammedhaneef3358 3 года назад
masha alla
@abdulnasar5570
@abdulnasar5570 3 года назад
Ameen
@Legend_fathima.__
@Legend_fathima.__ 3 года назад
Barak Allah
@maruthagramam5488
@maruthagramam5488 3 года назад
സാദാരണക്കാർക്ക് മനസ്സിലായി പക്ഷെ ജബ്ബാറിനു മനസ്സിലായിട്ടില്ല 😄😄😄
@MuhammedAli-it1wr
@MuhammedAli-it1wr 3 года назад
Noushad and jabber are same, both are against Islam.
@nseertk9837
@nseertk9837 3 года назад
മാഷാഅളള
@izzathturak8463
@izzathturak8463 3 года назад
ഇന്നലെ ഞാനുഠ കണ്ടു .. എന്താണ് ഇവന്മാർക്ക് എത്രയുഠ വിധേഷഠ MM Akber നോട്.. ചിലപ്പോൾ ഇവൻ യുക്തിവാദി ആയിരിക്കുഠ
@alifatih377
@alifatih377 3 года назад
യുക്തിവാദികൾ പണം കൊടുക്കുന്നുണ്ടാവും
@truthtriumphs81
@truthtriumphs81 3 года назад
ശരിയാണ് അവർ ഭൗതികവാദികൾ തന്നെയാണ്, പരലോക വിശ്വാസം ഇല്ലാത്തതു കൊണ്ടാണല്ലോ അവർ മതത്തെ വിറ്റ് ജീവിക്കുന്നത്.
@മരക്കാർ-ന6ധ
@മരക്കാർ-ന6ധ 3 года назад
യുക്തിവാടിയുടെ ചാനലിലാണ് ആ വിഡിയോ വന്നിട്ടുള്ളത് (abdulrasheed )
@trueman9077
@trueman9077 3 года назад
എന്നെ തെറി വിളിച്ചതു കെണ്ട് കാര്യമില്ല. ആഴകടലിനിടയിലുള്ള കാർമേഘം ഇപ്പോൾ എവിടെയാണ് ? സൂര്യൻ രാത്രിയിൽ ഒളിച്ചിരിക്കുന്ന സിംഹാസത്തിന്റെ അടിയിലാണോ ? സ്വന്ത ലൈഗീക സൂഖത്തിനു വേണ്ടി ഉണ്ടാക്കിയ പെട്ട പുസ്തകത്തേ വെളുപ്പിക്കാൻ നടക്കുന്ന കുറച്ച് മാക്രികൾ.
@greenland2.o448
@greenland2.o448 3 года назад
@@trueman9077 ആരു എപ്പ തെറി വിളിച്ചു 🤔.... കോപ്പി പേസ്റ്റ് ആണല്ലോ ചെങ്ങായി.......
@shajim6318
@shajim6318 3 года назад
Alhamdhulillah
@safarisafari1711
@safarisafari1711 3 года назад
ഈ നൗഷാദ് ഒരു ഞരമ്പ് രോഗി ആണ് എന്ന് തോന്നുന്നു
@optionkumar5461
@optionkumar5461 3 года назад
Aazha kadalil yevideyaan teremale?
@alikpanthavoor6008
@alikpanthavoor6008 3 года назад
ജബ്ബാറെന്ന് വിളിക്കാതെ അബദുൽ ജബ്ബാറെന്ന് വിളിക്കുക ജബ്ബാർ അള്ളാഹു അല്ലേ
@sahadevanp8120
@sahadevanp8120 3 года назад
ആയത്ത് തിരുത്തിയ മഹാനാണ് അക്ബർ
@faizkappoor1998
@faizkappoor1998 3 года назад
@@sahadevanp8120 yukthivaathi
@noufalshabna7037
@noufalshabna7037 3 года назад
മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി
@gafoorartist2132
@gafoorartist2132 3 года назад
നാലറിവുകൾ എന്നുപറഞ്ഞ് അക്ബർ ഖുറാനെ അധിക്ഷേപിച്ച് നാലിലധികം തെററ്റുകളാണ് അവതരിപ്പിച്ചത്! നമുക്കത് അക്കമിട്ടെണ്ണാം! 1. അക്ഷരം മാറ്റിയാണ് يغشاه എന്നതിന് പകരം يعشاه എന്ന് ഉച്ചരിച്ചത് സമയം 1:34:54 2. ആയതിനെ തകിടം മറിക്കുന്നു! اذا اخرج يده لم يكد يراها എന്നുള്ളതിനെ മുറിച്ച് ظُلُمَٰتٌۢ بَعْضُهَا فَوْقَ بَعْضٍ എന്ന വാക്യത്തിന് മുൻപിലേക്ക് കൊണ്ട് വരുന്നു സമയം 1:34:44 3. വീണ്ടും പഴയ തെറ്റ് ആവർത്തിക്കുന്നു بعضها എന്നതിന് പകരം بعضنا എന്ന് അക്ഷരം മാറ്റുന്നു സമയം 1:34:54 (അവക്ക് ശേഷം എന്നതിന് നമുക്ക് ശേഷം എന്നർത്ഥം മാറുന്നു) 4. കടലിനെ പൊതിയുന്നു എന്ന് സൂചിപ്പിക്കുന്ന يغشاه എന്നതിലുള്ള ضمير (ه) ഇരുട്ടുകളിലേക്ക് (ظلمات) മടക്കുന്നു! സമയം 1:35:26 ലക്ഷങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സദസ്സിൽ ഒരായത്ത് അദ്ദേഹം ഇങ്ങിനെ അവതരിപ്പിച്ചാൽ 6000ൽപരം ആയത്തുകളുടെ ഗതി എന്താകും! ഖുറാനെയാണ് manipulate ചെയ്യുന്നത് എന്നോർക്കണം! കേരളത്തിലെ മുഴുവൻ പണ്ഡിതന്മാരും കണ്ടുകൊണ്ടിരിക്കുകയാണെന്നോർക്കണം! ഇനി ഇതുപോലെയുള്ള എന്തെങ്കിലും തെറ്റ് എതിർ സംവാദകനാണ് സംഭവിച്ചതെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ എന്താകുമായിരുന്നു അവസ്ഥ?
@sajadpandalam1697
@sajadpandalam1697 3 года назад
കുരുവട്ടൂരിസം.... ജബ്ബറണ്ണനു. പറ്റിയ കൂട്ട് 😄😄😄😄😄😄😄
@Sakeena..111
@Sakeena..111 3 года назад
Usthad, സൂഫിസത്തെ കുറിച്ച് oru video ചെയ്യാമോ pls.
@shameerakizhakkekara8161
@shameerakizhakkekara8161 3 года назад
اللهم بارك فيك 🌷🌹🌷
@shafeeqv1376
@shafeeqv1376 3 года назад
Congratzz Rafeeq salafi Njan sunniyan
@tsb4250
@tsb4250 3 года назад
അദ്ദേഹത്തെ എന്നോ പുറത്താക്കിയത് എന്തിനായിരുന്നു എന്ന് അറിയാത്തവർക്കും ബോധ്യമായി
@musthafamusthafa.p6074
@musthafamusthafa.p6074 3 года назад
ജബ്ബാർ ഉത്തരം മുട്ടിയപ്പോൾ ഒരു പിടി വള്ളിയായി ഉപയോഗിച്ചതാണ് ഇയാളെ,
@muhamedrifath6964
@muhamedrifath6964 3 года назад
Nice speach to dajjal 💪💪💪💪
@sadikali4213
@sadikali4213 3 года назад
❤️
@zainudheenkottayil4255
@zainudheenkottayil4255 3 года назад
❤🌹❤
@abuabdullahkdr7825
@abuabdullahkdr7825 3 года назад
അൽ കുഫ്റു മില്ലത്തുൻ വാഹിദ. മറ്റൊരു ദൃഷ്ട്ടാന്തം.
Далее
Beatrise (пародия) Stromae - Alors on danse
00:44