Тёмный

സംവിധാനം ചെയ്തത് ആകെ 3 സിനിമകള്‍; എന്നിട്ടും ആ പേര് ജനം തിരയുന്നു l ilfe story of dileesh pothan 

News in Depth
Подписаться 408 тыс.
Просмотров 57 тыс.
50% 1

പോത്തേട്ടന്റെ പ്രതികാരം; 13 വര്‍ഷത്തോളം വരുമാനമില്ലാത്ത ജീവിതം; ഒറ്റസീന്‍ നടനില്‍ നിന്ന് ക്ലാസിക്ക് കള്‍ട്ടിലേക്ക്; ദിലീഷ് പോത്തന്റെ 25 വര്‍ഷങ്ങള്‍!
#dileeshpothan #Malayalamcinema #MaheshintePrathikaaram #ThondimuthalumDriksakshiyum #joji #MM005 #ME002

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@user-vu5od6ph9i
@user-vu5od6ph9i Месяц назад
ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനും നടനും. ഉയരങ്ങൾ കീഴടക്കട്ടെ. ആശംസകൾ 🙏🏻❤️🙏🏻
@mohanma6947
@mohanma6947 4 дня назад
ഇടയ്ക്കുള്ള മ്യൂസിക് സഹിയ്ക്കാൻ പറ്റുന്നില്ല😡
@user-ii5ju2fk4u
@user-ii5ju2fk4u Месяц назад
മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും promising ആയിട്ടുള്ള ഡയറക്ടർ. അടുത്ത സിനിമക്കായി കാത്തിരിക്കുന്നു ☺️❤️
@Gogreen7days
@Gogreen7days Месяц назад
പോത്തേട്ടൻ brilliance ❤
@Queen_of_frostweave
@Queen_of_frostweave Месяц назад
തിലകൻ ചേട്ടനും മുരളി ചേട്ടനും പോലെ സ്വാഭാവിക അഭിനയം... എടുക്കുന്ന വേഷങ്ങളിൽ താനറിയാതെ അയാളായി മാറുന്നു... ദിലീഷ് എന്ന വെക്തി നമ്മളുടെ മനസ്സിൽ നിന്നു മായുന്നു കഥാപാത്രത്തെ നമ്മളുടെ ഹൃദയത്തിലേക് നിറക്കുന്നു.. Super.... അഹങ്കാരം തലക് പിടിക്കായത്തിരിക്കട്ടെ.... ദിലീഷ് അഭിനയം സൂപ്പർ ആണ്
@worldtab1030
@worldtab1030 Месяц назад
പോത്തേട്ടൻ സംവിധാനം ചെയ്തത് റിവ്യൂ നോക്കാതെ തന്നെ കാണും. നിരാശപ്പെടുത്തില്ല എന്നൊരു വിശ്വാസമുണ്ട്.
@Rons88
@Rons88 26 дней назад
@ashviralcut
@ashviralcut Месяц назад
O baby കിടു പടം അവതരണം അഭിനേതാക്കളുടെ അഭിനയം, അവസാനം ആ പെൺകൊച്ചു വല്ല്യപ്പന്റെ മടിയിൽ കയറി ഇരിക്കുന്ന തികച്ചും തന്മയത്വമായ രംഗങ്ങൾ വല്ലാത്ത ഒരു feel ആണ് ദിലീഷിന്റെ പ്രസന്റേഷൻ
@jacksonpeter9628
@jacksonpeter9628 Месяц назад
Ranjan Pramod nte padam aanu O Baby.. He s the script writer of many blockbusters like Meeshamadhavan, Naran,Achuvinte amma, Manasinakkare...Direct cheythathu Photographer, Rakshadhikari Baiju etc.
@thelastpriest6582
@thelastpriest6582 27 дней назад
ശരിയാണ്..
@mohamedsadath2008
@mohamedsadath2008 Месяц назад
കുറച്ചു music കുറക്കാം
@jayanthlaxman9188
@jayanthlaxman9188 Месяц назад
It was irritating. I stopped watching midway
@swiftswift3041
@swiftswift3041 Месяц назад
Me too stoped watching this music , nthonedai
@Ashif-tg6ji
@Ashif-tg6ji Месяц назад
കുമ്പളങ്ങി നൈറ്റ്‌ ന്റെ പ്രൊഡ്യൂസർ ആണ് dilish pothan
@bijujoseph3269
@bijujoseph3269 25 дней назад
ദിലീഷ് ഞങ്ങളുടെ നാട്ടുകാരനാണ് എല്ലാവിധ ആശംസകളും, 👍👍
@uvaiserahman331
@uvaiserahman331 Месяц назад
Legend
@anishpchirackal6841
@anishpchirackal6841 28 дней назад
ദിലീഷ് പോത്തൻ.പുതിയ സിനിമാ സങ്കല്പത്തിൻ്റെ വക്താവ്. മഹേഷ് ! സൂക്ഷ്മനിരീക്ഷണം❤
@user-yp4mx6xq2n
@user-yp4mx6xq2n Месяц назад
എന്തിനാടോ ഇടയ്കിടയ്ക്‌ മ്യൂസിക്കിനു ഇത്ര length
@Emuzlite
@Emuzlite Месяц назад
വ്യൂ കൂടി കാശ് കിട്ടാൻ...
@mathewjoseph193
@mathewjoseph193 Месяц назад
കഴിവുള്ളവന് ആത്മവിശ്വാസം ഉണ്ടാവും,അതിനെ അഹങ്കാരം എന്ന് തോന്നുന്നത്,മേൽപറഞ്ഞ രണ്ടും. ഇല്ലാതവർക്കാണ് 😂😂😂
@infotech5895
@infotech5895 Месяц назад
@@mathewjoseph193 ആളൊരു സൂത്രക്കാരൻ കൂടിയാണ്.. പുള്ളി മാത്രം അല്ല പുള്ളിയുടെ ഗ്രൂപ്പിൽ വരുന്ന കുറച്ചു പേര് ഉണ്ട്.. ശ്രദ്ധിച്ചാൽ മനസിലാക്കാം..
@Tanimizanmuhammed
@Tanimizanmuhammed Месяц назад
👍👍
@balamuralip.v9124
@balamuralip.v9124 23 дня назад
ലളിതമായ അഭിനയം. ലാളിത്യമുള്ള നന്മയുള്ള manushyan❤❤
@1987shameem
@1987shameem Месяц назад
കുറച്ചും കൂടെ മ്യൂസിക് തള്ളി കേറ്റ്.. ഓരോരോ %$$@.. വീഡിയോ കാണാനുള്ള ആ ത്രിൽ അങ്ങ് പോയിക്കിട്ടി
@ashokanashokan9382
@ashokanashokan9382 Месяц назад
ഞങ്ങളുടെ നാട്ടിലും ഇത് പോലൊരാൾ ഉണ്ട് ശ്യാംപുഷ്‌കർ ഗീതാ മാഡത്തിന്റെയും പുഷ്കരൻ ചേട്ടന്റെയും മകൻ
@simpleman102
@simpleman102 Месяц назад
മഹേഷിന്റെ പ്രതികാരം script writer 👌👌
@sree6938
@sree6938 Месяц назад
ഏതാ നിങ്ങളുടെ നാട് 😮
@ashokanashokan9382
@ashokanashokan9382 Месяц назад
ചേർത്തല തുറവൂർ ആലപ്പുഴ ജില്ല ​@@sree6938
@subijithbs831
@subijithbs831 Месяц назад
He is gold ❤️
@alliesamuel5039
@alliesamuel5039 Месяц назад
Background music is too long
@Tanimizanmuhammed
@Tanimizanmuhammed Месяц назад
പോത്തൻ പേര് കേട്ടാൽ മതി njan അത് കണ്ടിരിക്കും തീർച്ച
@rockman8050
@rockman8050 Месяц назад
Pothu
@syampp
@syampp Месяц назад
That's Pothettan brilliance 👌👌👌
@user-ny6vb3sl5r
@user-ny6vb3sl5r Месяц назад
ആള് പുലിയാണ് ❤
@maneeshp.g5781
@maneeshp.g5781 Месяц назад
Happy for chettan. He is from our place
@prayagpallippuram8129
@prayagpallippuram8129 27 дней назад
പോത്തേട്ടൻ ഇഷ്ട്ടം ❤
@farookmohammed5093
@farookmohammed5093 Месяц назад
❤❤
@georgezacky
@georgezacky 28 дней назад
@linto.thomas
@linto.thomas Месяц назад
Pothettan's brilliance...
@user-ny6vb3sl5r
@user-ny6vb3sl5r Месяц назад
അതുല്യ കലാകാരൻ ❤❤❤
@joseabraham6608
@joseabraham6608 Месяц назад
Nice film directer
@rakeshsarjan624
@rakeshsarjan624 26 дней назад
പോത്തേട്ടൻ ♥️♥️♥️😘
@Sumisvlogkhd
@Sumisvlogkhd Месяц назад
Dileeshpothan cinema ennal 100 percent money value ennanu❤
@aymanamajitth4911
@aymanamajitth4911 Месяц назад
ഇടയ്ക്ക് ഇടയ്ക്ക് മ്യൂസിക്ക് ഉള്ളതിനാൽസമയം പോയതറിഞ്ഞില്ല.
@prabhakarant.k5835
@prabhakarant.k5835 29 дней назад
മ്യൂസിക് അരോചകം😊
@rimikhan8659
@rimikhan8659 Месяц назад
Good presentation and content except music
@faisalmuthireth
@faisalmuthireth 29 дней назад
He is a genius bro
@ambalath1200
@ambalath1200 Месяц назад
Bjm ഇട്ടു വെറുപ്പിക്കല്ലേ പോത്തേ......
@Tanimizanmuhammed
@Tanimizanmuhammed Месяц назад
പോത്തൻ 👍👍👍
@pksanupramesh178
@pksanupramesh178 29 дней назад
Great man 😂
@rijinkbabu6227
@rijinkbabu6227 28 дней назад
Attack alla strock.
@rijinkbabu6227
@rijinkbabu6227 28 дней назад
Attack alla Strock.
@swarajmathew5550
@swarajmathew5550 Месяц назад
O Baby is produced by him..
@user-et2cj4ow1h
@user-et2cj4ow1h 24 дня назад
വേറെ ലെവൽ അണ്ണാ ❤❤.. Dp
@rimikhan8659
@rimikhan8659 Месяц назад
മ്യൂസിക് വെറുപ്പിക്കൽ
@ambilythomas3244
@ambilythomas3244 Месяц назад
ഈ പരിപാടി നിങ്ങൾ അവതരിപ്പിച്ചാൽ മതി
@SajiSajir-mm5pg
@SajiSajir-mm5pg Месяц назад
അതെന്താ താങ്കൾക്ക് അവതരിപ്പിച്ചാൽ 🙄
@Itsmeamj
@Itsmeamj Месяц назад
Athe Njaan avatharipikkum....
@jayan381
@jayan381 24 дня назад
ശരി.. മുതലാളി....😂
@user-pg2td7cv6y
@user-pg2td7cv6y Месяц назад
Pothan my grandfather's name 13 year age technology 2010 assistance 2016 1 filings CPA
@05201-m
@05201-m Месяц назад
ദിലീഷ് പോത്തന് സ്വന്തം അല്ല.. പോത്തനും അതിൽ ഉണ്ട്.. അമൽ നീരദും അതിൽ ആദ്യം വരും..
@rolex8577
@rolex8577 Месяц назад
പോത്തു പോലെ വളർന്നു
@sarafukhader4088
@sarafukhader4088 Месяц назад
Boring editing or smasram pinne kunukunu misic
@eyememyself6307
@eyememyself6307 Месяц назад
Ashaan Ara?
@sabujohn1594
@sabujohn1594 Месяц назад
ആഷിക് അബു
@abirajap6252
@abirajap6252 Месяц назад
അപ്പൊ മലയൻ കുഞ്ഞ് ?????
@NimyaM-pi8zg
@NimyaM-pi8zg Месяц назад
ഇടക് ഫോട്ടോ കാണിക്കുന്നതിന് പകരം വീഡിയോ clipling ഇട്ടാൽ നന്നായിരിക്കും.....ഫോട്ടോ റിപീറ്റ് ബോറിങ് ആണ്‌
@Mejo791
@Mejo791 Месяц назад
🤍💎
@rameshb5318
@rameshb5318 Месяц назад
Ayal midulkananu
@shiningstar958
@shiningstar958 Месяц назад
He makes money from acting. So no ദാരിദ്ര്യം 😅
@jojimary
@jojimary 27 дней назад
His dad had one fancy store in kuruppanthra. They were not at all poor that time if you compare them with others then.
@muthusgarden
@muthusgarden Месяц назад
Avrg directr
@infotech5895
@infotech5895 Месяц назад
പോത്തൻ ആളൊരു അഹങ്കാരി ആണ്...
@DarkWhispers-ql5zm
@DarkWhispers-ql5zm Месяц назад
ഒരു കോപ്പും അല്ല
@Tanimizanmuhammed
@Tanimizanmuhammed Месяц назад
കഴിവുള്ളള്ളവൻ അഹങ്കാരിക്കട്ടെ,,,!
@AllRounder-of1xg
@AllRounder-of1xg Месяц назад
Ninne kandpo mind cheith kanilla alle😅
@infotech5895
@infotech5895 Месяц назад
@@AllRounder-of1xg പുള്ളി എന്നോട് ഒത്തിരി നേരം സംസാരിച്ചിട്ടാണ് പോയത്.. അങ്ങനെ ആണ് എനിക്ക് പുള്ളി അഹങ്കാരി ആണെന്ന് മനസിലായത്..
@dom4068
@dom4068 29 дней назад
​@@infotech5895 അഹങ്കാരം ഉണ്ടെങ്കിൽ നിന്നെ പോലെ ഒരാളോട് സംസാരിക്കേണ്ട കാര്യം ഉണ്ടോ?
@syampp
@syampp Месяц назад
5:10 ചിത്രം ടോറൻ്റിൽ റിലീസിന് ശേഷം😂😂😂😂 ആരടാ ഇവൻ🫡🫡🫡
@subairsubair9613
@subairsubair9613 Месяц назад
കുടിച് കുടിച് ചാവാനായി 😂😂
@rimikhan8659
@rimikhan8659 Месяц назад
Good presentation and content except music
Далее