Тёмный

സംവിധാനങ്ങളോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർ ഈ സമൂഹത്തിൽ എന്താണ് ചെയ്യേണ്ടത്. 

Adv.Shameer Kunnamangalam
Подписаться 106 тыс.
Просмотров 3,4 тыс.
50% 1

സഹതാപമോ, വേദനയോ, വലിയ അഭിപ്രായങ്ങളോ അല്ല വേണ്ടത്... ഇതുപോലുള്ള കുടുംബങ്ങൾക്ക് ജീവൻ രക്ഷിക്കാൻ പണമാണ് മുഖ്യം.. സംവിധാനങ്ങളോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർ ഈ സമൂഹത്തിൽ എന്താണ് ചെയ്യേണ്ടത്.. മരണത്തിന് കീഴടങ്ങുകയാണോ വേണ്ടത്.. ഇത്തരം പ്രവർത്തനങ്ങളെ എതിർക്കുന്ന ചാരിറ്റി വിമർശകകരും, സൗജന്യ ചികിത്സ അവകാശപ്പെടുന്നവരും, ഇത്തരം കുടുംബങ്ങൾക്ക് സഹായം മുടക്കാൻ കച്ചകെട്ടി ഇറങ്ങി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നവരും ഇത്തരം കുടുംബങ്ങളെ ഏറ്റെടുക്കാനുള്ള ആർജ്ജവും ഉണ്ടോ?
23 വയസ്സ് മാത്രം പ്രായമുള്ള സുജിത് കുമാറിന് വേണ്ടി ഞങ്ങൾ ഇറങ്ങിത്തിരിക്കുകയാണ്... കൂടെ ഉണ്ടാവണേ 🙏

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 422 тыс.
IT'S MY LIFE + WATER  #drumcover
00:14
Просмотров 18 млн
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 422 тыс.