Тёмный

സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാത്ത ജീനിയസ് ആക്ടർ | Flashcuts | V M Vinu | Episode 81 

V M Vinu
Подписаться 10 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@sojoshow23
@sojoshow23 Год назад
വിനുവേട്ടൻ മഹാഭാഗ്യവാൻ... 🙏🏻🙏🏻🙏🏻💐💐💐👍👍👍സിനിമയിൽ അച്ഛന്റെ കൂടെ മക്കളും 👌👌👌ശ്രീനിയേട്ടനും ആ മഹാ ഭാഗ്യം 🙋കുട്ടിമാമയിൽ... 👏👏👏പപ്പയോടൊപ്പം ഞാനും അനിയനും സർഗത്തിൽ ആ മഹാഭാഗ്യം കിട്ടിയതും, ആ ഡയറക്ടറെ, ഹരൻ സാറിനെ ആദരിച്ച ചടങ്ങിൽ വിനുവേട്ടന്റെ കൂടെ കാണാൻ കഴിഞ്ഞതും എന്റെ മഹാ ഭാഗ്യം 🙏🏻🙏🏻🙏🏻കർഷക മനസ്സ് .....വിനുവേട്ടൻ, നന്നായി മനസ്സിലാക്കി തന്നു 🙏🏻🙏🏻🙏🏻ബാക്കി വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു 🤗 Solly teacher Calicut 🙋
@jenharjennu2258
@jenharjennu2258 2 года назад
2004 ലെ ഏഷ്യാനെറ്റ്‌ അവാർഡ് യൂട്യൂബിൽ കണ്ടു അതിൽ ബാലേട്ടൻ സിനിമയെ പറ്റിയാണ് അതിൽ സംസാരം. Best ഡയറക്ടർ അവാർഡ് നോമിനേഷൻ ൽ സാറിന്റെ പേരും കണ്ടു.
@jenharjennu2258
@jenharjennu2258 2 года назад
ഇപ്പോൾ 2001-2002 കാലഘട്ടത്തിലെ പോലെ മോഹൻലാലിൻറെ സിനിമകൾ ഇപ്പോൾ വീണ്ടും തുടർപരാജയങ്ങൾ പണ്ട് ബാലേട്ടൻ സംഭവിച്ചത് പോലെ ഒരു നല്ല സിനിമ സംഭവിക്കട്ടെ വരട്ടെ...
@arungs1652
@arungs1652 2 года назад
ലാലേട്ടൻ - വിനുവേട്ടൻ കുടുംബ ചിത്രം ഉടൻ പ്രതീക്ഷിക്കുന്നു
@jithinpaul895
@jithinpaul895 Год назад
Vinuvettaaaaaaaaaaaa
@raheshraj1720
@raheshraj1720 2 года назад
വേഷം and ബാലേട്ടൻ പോലൊരു സിനിമ കാണാൻ കൊതിയാകുന്നു സാർ
@jenharjennu2258
@jenharjennu2258 2 года назад
Vesham bore movie. Cringe movie
@naijusalam
@naijusalam 2 года назад
യൂട്യൂബിൽ available ആണ് കുഞ്ഞേ.. ഒന്നൂടെ കാണാനാണേൽ കണ്ടോട്ടോ.. അതുമല്ലേൽ സിഡി കിട്ടും.. 😎
@technoaea7121
@technoaea7121 2 года назад
@@jenharjennu2258 ayyo....!! Anghane parayalle ...padam poliyum🤣🤣🤣
@jenharjennu2258
@jenharjennu2258 2 года назад
@@naijusalam എന്നാൽ വേഷം മലയാള സിനിമ കണ്ട ക്ലാസ്സിക്‌
@naijusalam
@naijusalam 2 года назад
@@jenharjennu2258 വേഷം റിലീസിന്റന്ന് കണ്ട് മുത്തേ
@saiNath-xp3cn
@saiNath-xp3cn 2 года назад
Vinu Sir, ur altime best movie is always BALETTAN .
@naszarnaszar8325
@naszarnaszar8325 Год назад
ഇനിയും പരാജയ സിനിമ ഉണ്ടാകാതെ നോക്കണം. ഇപ്പോഴത്തെ Trend പാടെ മാറിയിരിക്കുന്നു.പല പുതിയ സിനിമകൾക്കും ചെറിയ സംഭവങ്ങൾ മതി, അത് പുതിയ തലമുറക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ എടുക്കുക തീർച്ചയായും വിജയിക്കും, ഇപ്പോൾ പല പ്ലാറ്റ്ഫോമുകളും ഉണ്ടല്ലൊ?
@winit1186
@winit1186 2 года назад
വരുൺ LV PRASAD FILM AND TELEVISION INSTITUTE ൽ എൻ്റെ സൂപ്പർ സീനിയറായി പഠിച്ചിരുന്ന ആളാണെന്ന് തോന്നുന്നു. ഒരു തവണ കണ്ടതായും ഓർക്കുന്നു....
@sanojop123
@sanojop123 2 года назад
Nice 👍👍👍🥰🔥🔥
@sanojop123
@sanojop123 2 года назад
🥰
@aslahahammed2906
@aslahahammed2906 2 года назад
സാറിന്റെ പുതിയ പടം ഉടൻ ഉണ്ടാകുമോ??
@jenharjennu2258
@jenharjennu2258 2 года назад
താങ്കളുടെ എന്റെ fav സിനിമകൾ 1 ബാലേട്ടൻ 2 yes your owner 3 മകന്റെ അച്ഛൻ 4 മയിലാട്ടം വേഷം personally താല്പര്യം ഇല്ലാത്ത സിനിമയാണ് Worst films സൂര്യൻ Face 2 Face ബസ് കണ്ടക്ടർ
@shanuvaliyakath4026
@shanuvaliyakath4026 Год назад
വേഷം അടിപൊളി സിനിമയാണ് ബസ് കണ്ടക്ടർ വലിയ കുഴപ്പമില്ല താനൊരു മമ്മൂട്ടി വിരോധി ആണെന്ന് എനിക്ക് മനസ്സിലായി പിന്നെ ഓരോരുത്തർക്കും വ്യക്തി താൽപര്യങ്ങൾ ഉണ്ടല്ലോ അങ്ങനെ പലതും പറയാം
@jenharjennu2258
@jenharjennu2258 Год назад
@@shanuvaliyakath4026 മമ്മൂട്ടിയുടെ കൂറ പടങ്ങൾ നല്ലത് എന്ന് പറയണം ആയിരിക്കണം. അദ്ദേഹത്തിന്റെ യാത്ര, തനിയാവർത്തനം, അമരം, ആയിരം ശിവരാത്രികൾ, മൃഗയ, കാഴ്ച ഓക്കേ favorite movies. എന്നാൽ ഓവർ മേലോഡ്രാമ സീരിയൽ വേഷം, രാപ്പകൽ, ബസ് കണ്ടക്ടർ ഒന്നും ഇഷ്ടം അല്ല
@midhungoerge2322
@midhungoerge2322 2 года назад
✨️♥️
@anandsivan9082
@anandsivan9082 2 года назад
🙏😍💖🥰🙏
@arjunvmenon9245
@arjunvmenon9245 2 года назад
Please include saikumar in this film
@aboobackertharayil9032
@aboobackertharayil9032 2 года назад
വിനു വേട്ടാ. മമ്മുക്ക യെ വെച്ച് ഒരുപടം
@mychannel7525
@mychannel7525 2 года назад
Vinuattta Hi
@praveenkumar-oy3vx
@praveenkumar-oy3vx 2 года назад
താങ്കൾ പണ്ട് എല്ലാ സിനിമയിലും ചെറിയ റോളുകൾ ചെയ്യുമായിരുന്നെല്ലോ അതിനെ പറ്റി ഒന്ന് പറയാമോ?
@jenharjennu2258
@jenharjennu2258 2 года назад
സാർ മയിലാട്ടം സിനിമ 100 ദിവസം ഓടിയ ചിത്രമാണോ?
@SGFMalappuram
@SGFMalappuram 2 года назад
Ys
Далее