Тёмный

സംശയങ്ങൾ ഇവിടെ തീരട്ടെ ! Israel Palestine Issues Explained In Malayalam | Jerusalem | Anurag Talks 

Anurag Talks
Подписаться 1,1 млн
Просмотров 1,3 млн
50% 1

#Joothan #AnuragTalks #Malayalam
------------------------------------
സംശയങ്ങൾ ഇവിടെ തീരട്ടെ ! Israel Palestine Issues Explained In Malayalam | Jerusalem | Anurag Talks | Israel in Malayalam | Reasons behind the Conflict | Malayalam Explanation | Story | History Of Israel |
References
------------------------------------
1. BBC : news.bbc.co.uk/...
2. Washington Post : www.washington...
3. Vox : www.vox.com/20...
4. BBC : www.bbc.com/ne...
5. Al-Jazeera : www.aljazeera....
6. Al-Jazeera : www.aljazeera....
7. CNN : www.cnn.com/20...
8. world History : www.worldhisto...
------------------------------------
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
------------------------------------
SAY HI ON INSTAGRAM : / anuragtalks
-----------------------------------
CHANNEL I FOLLOW
-----------------------------------
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
----------------------------------

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,4 тыс.   
@AnuragTalks1
@AnuragTalks1 3 года назад
*ജറുസലേം ആരുടേതാണ്* : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2EO3GoMyNGo.html ഇതുകൂടെ കണ്ടാൽ സംശയങ്ങൾ തീർന്നേക്കാം . Instagram : instagram.com/anuragtalks/
@anoopstephen215
@anoopstephen215 3 года назад
Bro one doubt ottoman empire nu munbu avde aaraayirunnu jeevichirunnu nnu parayaamo athine kurichu video idaamo? Appol aaa bhoomi aarudethaanennu namukku manassilaakkaalo
@worldgamer7743
@worldgamer7743 3 года назад
നോക്കാം വീഡിയോ കാണട്ടെ
@the5agar
@the5agar 3 года назад
@@anoopstephen215 Roman empire...innu ippo rome vannit europe and middles last countries pand nyaghada aayirunh parajaal atra countries vitu kodukaam
@rajanmukalil8833
@rajanmukalil8833 Год назад
@Anurag ഒന്ന് പോടാപ്പാ പോയി ചരിത്രം പഠിക്ക് അവരുടെ സ്വന്തം നാടായിട്ട് കൂടി വസ്തു വിലയ്ക്ക് വാങ്ങിയാണ് അവർ രാജ്യം ഉണ്ടാക്കിയത്
@libinlawrence106
@libinlawrence106 Год назад
Thanks bro! Oru clarity kitty
@Seyd_Anvar
@Seyd_Anvar 3 года назад
*നമുക്ക് മതവും, ജാതിയും മാറ്റി വെച്ചു കൊണ്ട് അവിടെ യുദ്ധങ്ങൾ അവസാനിക്കണം എന്ന് ദൈവത്തോട് പ്രാർഥിക്കാം🤲*
@kuncheriavarghese6668
@kuncheriavarghese6668 3 года назад
Finally I saw a humanist comment. God bless
@muhammednishad4481
@muhammednishad4481 3 года назад
❤️
@jithinup5408
@jithinup5408 2 года назад
Ee matham kond oru upakaravum illa .manushyane thalli chakan vendi
@mafiaeditz4386
@mafiaeditz4386 2 года назад
@@kuncheriavarghese6668 ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍
@jaip.k3962
@jaip.k3962 2 года назад
Appol ആദ്യം ഖുർആൻ താഴെ വയ്ക്കേണ്ടി വരും. ഖുർആൻ കയ്യിൽ വച്ചു ഒരു നല്ല മനുഷ്യൻ അല്ലെങ്കിൽ ഇതര വിദ്വേഷം ഒഴിവാക്കി ജീവിക്കൻ ലോകത്തു ഒരു മുസ്ലിം നും കഴിയില്ല.
@snp-zya
@snp-zya 3 года назад
ആര് ജയിച്ചാലും തോറ്റാലും നഷ്ടമാകുന്നത് വിലപ്പെട്ട മനുഷ്യ ജീവനുകൾ അല്ലേ..
@devikadevuzzz635
@devikadevuzzz635 3 года назад
Sathyama
@portgas_D_ace777
@portgas_D_ace777 3 года назад
ആര് മരിച്ചാലും നേതാക്കൾക്ക് ഭരിക്കണം അതാ പ്രശ്നം
@HACKER-nx8js
@HACKER-nx8js 3 года назад
@@portgas_D_ace777????????
@radhin6202
@radhin6202 3 года назад
@@portgas_D_ace777 but നമ്മളെ പോലെ സ്വന്തം മണ്ണിനെ സംരക്ഷിക്കാനാണ് ഫലസ്റ്റീൻ നോക്കുന്നദ്
@franklinclinton2.0
@franklinclinton2.0 3 года назад
@@radhin6202 💯
@PureSoul__
@PureSoul__ 11 месяцев назад
"അത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് വന്ന്, നമ്മൾ പരസ്പരം തർക്കിച്ചുകൊണ്ട്, നമ്മുടെ നാട്ടിൽ ആ പ്രശ്നം വ്യാപിപ്പിക്കാതെ ഇരിക്കാം.... നമുക്ക് ആ കാര്യങ്ങൾ പഠിക്കാൻ വേണ്ടി എടുക്കാം. ഭാവിയിൽ അത് നടക്കാതെ ഇരിക്കാൻ നമുക്ക് അത് ഉപയോഗിക്കാം " ❤☮️😇
@swalihstudios
@swalihstudios 2 месяца назад
Enth cheyyanaan bro india palareethiyilum ayutha kachavadam nadathunille athine ethir kande?
@insofkeralaplus1723
@insofkeralaplus1723 3 года назад
❤നന്നിയുണ്ട്...എല്ലാ സാധാരക്കാരും ഒരേ വേദനയുള്ളവരാണ്.. അത് ഏത് രാജ്യത്താണേലും.. ദൈവം രക്ഷിക്കട്ടെ....
@radhanair4670
@radhanair4670 3 года назад
Saadhaaranakaar alla Hamas. Avar human shield aayittaane paavangale use cheyyunne.
@insofkeralaplus1723
@insofkeralaplus1723 3 года назад
@@radhanair4670 ni കാണുന്നുണ്ടോ.. മാധ്യമങ്ങളിലെ കോലാഹളങ്ങളല്ലാതെ??
@simpletipsforlearningbymin4675
@simpletipsforlearningbymin4675 3 года назад
@@radhanair4670 ith ningal neritt kand samsarikkunnathupoleyund
@arunk8956
@arunk8956 3 года назад
@@insofkeralaplus1723 മീഡിയ വഴി തന്നെ ആണ് പല കാര്യങ്ങളും മറ്റുള്ളവർ അറിയുന്നത്.. ഞാൻ ഈ വിഷയം ഏറെ കാലമായി ഫോളോ ചെയ്യുന്ന ആൾ ആണ്.. അതുകൊണ്ടുതന്നെ ഉറപ്പിച്ച് എനിക്ക് പറയാൻ കഴിയും ഇവർ പറഞ്ഞതിൽ സത്യം ഉണ്ടെന്ന്... ഇത്തിരിയില്ലാത്ത പൊടിമക്കളുടെ കയ്യിൽ തോക്ക് കൊടുത്തിട്ട് ജൂതന്മാരെ കണ്ടാൽ വെടി വെക്കാൻ പറയുന്നത് ആണോ സമാദാനം?? നിങ്ങൾ ഈ വിഷയത്തെ പറ്റി എന്തെങ്കിലും പഠിച്ചിട്ടാണോ പറയുന്നത് എന്ന് എനിക്കറിയില്ല... ആണെങ്കിൽ 2 വശവും പഠിക്കുക..ജൂതന്മാർ ചതിയന്മാർ ആണെന്നും അവരെ കൊല്ലുന്നത് പുണ്ണ്യമാണെന്നും ആനിമേറ്റഡ് മൂവീസ് വഴി കുട്ടികൾക്ക് കാണിച്ച്കൊടുക്കുന്നത്രക്ക് നാറിയ പരിപാടി ഇസ്രായേൽ ചെയ്തിട്ടില്ല.. JILSE(ജോർദാൻ, ഇറാഖ്, ലെബനൻ, ഈജിപ്ത്) ഒരുമിച്ച് ആക്രമിച്ചിട്ടും, കേരളത്തിന്റെ പകുതി മാത്രം strength ഉണ്ടായിട്ടും ഇസ്രായേൽ പിടിച്ചു നിന്നത് ഇതേപോലെ കുട്ടികളെ കരുവാക്കിയല്ല.. സാങ്കേതികമികവുള്ള ആയുധങ്ങളും തന്ത്രങ്ങളും വികസിപ്പിച്ചെടുത്തുകൊണ്ടാണ്..ബഹുമാനം അർഹിക്കുന്ന ഒരു നാട് തന്നെ ആണ് ഇസ്രായേൽ.
@jabirali3809
@jabirali3809 3 года назад
@@arunk8956 ഇത്തിരി ഉള്ള മക്കൾ പോലും ജനിച്ചു വീഴുന്നത് പോലും ഈ രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും. പുതു തലമുറ അനാഥരായി തീരുന്നതും അവരെ ഇതിലേക്ക് ഇസ്രായേൽ എത്തിക്കുന്നതും കുറേ കാലം ആയിട്ടും follow ചെയ്തിട്ട് ചേട്ടൻ കാണാതെ പോയത് ചേട്ടന്റെ പ്രശനം അല്ല.
@kl-2family401
@kl-2family401 3 года назад
*ലോകത്തൊരിടത്തും ഇല്ലാത്ത മേപ്പ് ഇട്ട് കൊടുത്ത് അടിയുണ്ടാക്കിപ്പിക്കുന്നതിൽ ബ്രിട്ടൻ തന്നെ മുന്നിൽ. ഉദാഹരണം ഇന്ത്യ പാകിസ്‌താൻ ബംഗ്ലാദേശ്.* 🤦🏻‍♂️
@franklinclinton2.0
@franklinclinton2.0 3 года назад
😂😂😂
@sreekumarms7411
@sreekumarms7411 3 года назад
Lokathuevidaumprashanakarusudapikalthannayanu. Ivanmarulokathuevdaumprashanakaruthannayanu.
@simakhsimakh.k3040
@simakhsimakh.k3040 3 года назад
@@kattaparambil no its all about nehrus and patels idea,
@teense611
@teense611 3 года назад
ജനതക്ക് അഭിപ്രായ ഐക്യം ഇല്ലാത്തതിന്റ കുറ്റം കൂടി ബ്രിട്ടന്റ തലയിൽ വെച്ചോ. രണ്ടു പട്ടികൾക്ക് ഒരു എല്ല്, കാണിക്കുമ്പോഴേ പരസ്പരം മുറുമുറുക്കുമ്പോൾ രണ്ടാക്കി കൊടുക്കയല്ലാതെ രക്ഷയില്ല.
@deeps160
@deeps160 3 года назад
@@teense611 ബ്രിട്ടന്റെ divide and conquer rule ആണ് ഈ പ്രശ്നങ്ങളുടെ എല്ലാം മൂലകാരണം ഭരിക്കുന്ന സ്ഥാലങ്ങളിൽ അവർക്കു വേണ്ടി അവർ അത് പ്രോത്സാഹിപ്പിക്കുന്നു പിന്നീട് നാട് സ്വാതന്ത്രം ആയി കഴിയുമ്പോൾ അതു ആ നാടിനെ തന്നെ തകർക്കുന്നു
@sreyaa672
@sreyaa672 3 месяца назад
2024 il കാണുനവരുണ്ടോ 😶
@minnahamnna
@minnahamnna 3 месяца назад
Hhah.. 😢
@Ath_ira_CS.
@Ath_ira_CS. 3 месяца назад
Undaloooo😄👍
@ramshila3717
@ramshila3717 2 месяца назад
ഞാൻ ഉണ്ട്
@SomanO-l8g
@SomanO-l8g Месяц назад
❤😂🎉😢😮😅😊❤
@EDUVET
@EDUVET Месяц назад
അപ്പോഴേക്കും യൂട്യൂബ് ഉണ്ടാവുമോ എന്തോ
@rohithraj1359
@rohithraj1359 3 года назад
കുറച്ചു ദിവസങ്ങളായി തേടി നടന്ന വിഷയം... ചരിത്രം കൃത്യമായി പറഞ്ഞു തന്നതിന് നന്ദി......❤️
@sobhabinoy3380
@sobhabinoy3380 3 года назад
Ithu adha charithram ..
@jancygeorge9043
@jancygeorge9043 11 месяцев назад
Ithu poornamalla..
@Rahulrahul-vc4ci
@Rahulrahul-vc4ci 11 месяцев назад
പക്ഷെ ഇവൻ സുഡാപ്പികളുടെ ലൈക്കിന്‌ വേണ്ടി ഇടയിൽ നിന്നു ആണു ചരിത്രം പറയുന്നത്.അപ്പോൾ ജൂതന്മാർ ആകാശത് നിന്നു പൊട്ടി വീണതോ.പലവിധ അതിനെവേശാം മൂലം ഇസ്രായേൽ നിന്നു ചിതറി പോയവർ ആണു ജൂതന്മാർ .പിന്നെ അവർ തിരിച്ചു അവരുടെ നാട്ടിൽ എത്തി.ഇസ്രായേലുമായി ഒരു ബന്ധം ഇല്ലെങ്കിൽ ക്രിസ്താനിക്കും മുസ്ലിമിനും മുന്നേ ജെറുസേലം എങ്ങനെ അവരുടെ പുണ്യ ദേശം ആയി
@keyword4214
@keyword4214 3 года назад
തേടിയ വള്ളി കാലിൽ.....🙂. അവതരണം pwoli
@abctou4592
@abctou4592 11 месяцев назад
I have been to both Israel and Palestinian in April. How you explained the situation is correct and clear 👍
@annammak.t6450
@annammak.t6450 11 месяцев назад
കഥയറിയാതെ ആട്ടം കണ്ടിരുന്ന പൊതുജനത്തിന് വിശദമായി കാര്യകാരണങ്ങൾ വിശദമാക്കിത്തന്ന പ്രിയസുഹൃത്തിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നു 🤝 ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👏👏
@rahultr7996
@rahultr7996 3 года назад
ഒരു വ്യക്തിയുടെയും ജീവൻ പോകാതെ സമാധാനം നിലനിൽക്കട്ടെ ❤️. സമാധാനം പുലരട്ടെ ...
@shajim9411
@shajim9411 3 года назад
അതിനൊരു മാർഗ്ഗമേയുള്ളു....യുദ്ധം ചെയ്യുക...
@captianff8153
@captianff8153 3 года назад
@@shajim9411 verittoru mayr😂
@arundas5424
@arundas5424 2 года назад
@@captianff8153 🤣🤣🤣🤣🤣
@soniasonizzz143
@soniasonizzz143 11 месяцев назад
Thnkyou ചേട്ടാ, എന്താ നടക്കുന്നത് എന്ന് മനസിലാകുന്നില്ലാരുന്നു. ഇ വീഡിയോയിലൂടെ ആണ് ഇതിനെ കുറിച്ചുള്ള അറിവ് കിട്ടിയത്.
@musammilap287
@musammilap287 3 года назад
അവസാനം പറയപ്പെട്ട കാര്യങ്ങൾ നമ്മളോടൊക്കെയാണെന്ന തിരിച്ചറിവ് ഇട്ടു തന്നതു നന്നായിട്ടുണ്ട് ..... നല്ലഒരു ഹൃദയത്തിന്റെ വക്താവിനെ ഇതു പോലുള്ള മെസ്സേജ് തരുവാൻ പറ്റുകയുള്ളു.... താങ്ക്സ് സഹോദരാ അനുരാഗ്.....
@sujithks3433
@sujithks3433 3 года назад
നിങ്ങൾക് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ പറ്റൂ മുസമ്മിനെ
@sanjoebinoy5671
@sanjoebinoy5671 3 года назад
എത്രയും പെട്ടന്ന് സമാദാനം ഉണ്ടാകട്ടെ
@babzs7712
@babzs7712 4 месяца назад
🥲
@hussainp6498
@hussainp6498 11 месяцев назад
എല്ലാവരും തെറ്റിദ്ധരിച്ച കാര്യം വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. ഒരു പാട് നന്ദി 🙏
@janardananparapurath3501
@janardananparapurath3501 3 года назад
സമാദാനം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം.... 🙏
@pkumar3574
@pkumar3574 3 года назад
Mr. You don't know the history of India / Isreal, There was no bloody Pakistan until 1947. So, you keep quite. You bloody supporting non-senens bad Islam.
@real1119
@real1119 3 года назад
@@pkumar3574 first of all you should keep quiet and behave as a human....y raising voice on the basis caste or religion...Bad thinker.... avoid the discrimination talkssss
@najeelas
@najeelas 3 года назад
@@pkumar3574 pls kindly shut😪 People like you are the curse of the country/world... 🥺 mannn.... What's wrong with Islam
@ഭദ്രൻ-ഡ4ഢ
@ഭദ്രൻ-ഡ4ഢ 3 года назад
@@pkumar3574 if your friend is a fraud what will you do? You are a communalist കള്ളപ്പന്നി ഇനി ഇമ്മാതിരി വൃത്തികെട്ട പരിപാടിയുമായി കന്നാൽ
@maazeez6871
@maazeez6871 3 года назад
@@pkumar3574 Pakistan Enna rajayam indakanam enn parnjathum British karaan chetta.... don't you know 😁 History ariyillenkil mindaruth😁
@Tokyo-xo2iq
@Tokyo-xo2iq 3 года назад
താങ്ക്സ് ബ്രോ.. കുറച്ചു days ആയി ഇതിനെ പറ്റി കേൾക്കുന്നു ന്യൂസ്‌ കണ്ടിട്ടും ഒന്നും മനസിലായില്ല... ആരോടേലും ചോദിച്ചാലോ , വല്ലപ്പോഴും പത്രം വായിക്കണം എന്നും പറഞ്ഞു പുച്ഛിക്കും 🥴 ഇപ്പൊ എല്ലാം "perfect ok"😇👌
@netizen..
@netizen.. 3 года назад
Yenthu manasilayi?
@muhammedaslam3293
@muhammedaslam3293 3 года назад
@@netizen.. പോയ്‌ വിഡിയോ കാണ് mowne
@thesmartmallu
@thesmartmallu 11 месяцев назад
Well explained… Say no to War ☮️
@nksneha7598
@nksneha7598 3 года назад
ഇന്നേവരേ ഒരു video skip ചെയ്തിട്ടില്ല... വളരെ നല്ല presentation &also informative ആണ്. keep rocking brother.. 🔥👍
@ansaabsalim5963
@ansaabsalim5963 3 года назад
സത്യം മാത്രം ✌🏻
@AsishAntony-q5z
@AsishAntony-q5z 11 месяцев назад
Proud to be a malayali after seeing the comments. Humanity overtaken religion.
@FaheemMohd12
@FaheemMohd12 11 месяцев назад
Olakayaanu noook oru particular people still support war to destroy gaza
@ruyxid
@ruyxid 11 месяцев назад
​@@FaheemMohd12😢 sathyam elaa newsinum coment nokk😢
@wonderthings1270
@wonderthings1270 11 месяцев назад
Idh 2 varsham munne ulla video ane
@josmon818
@josmon818 11 месяцев назад
Thangalude vivaranam purnamalla.avide musleemsinu munbe jews ayirunnu jeevichirunnathe.
@thasleena369
@thasleena369 10 месяцев назад
@@FaheemMohd12 Oru 2 years before nalla humanity und,ipo ellam modiyude party udeshicha pole mathaparam aayi,2 years before many are understanding the facts and supporting,oru 3 weeks munne edth nokkiya parama shit aanu avastha.
@hamnasherin7608
@hamnasherin7608 11 месяцев назад
ഇപ്പോഴത്തെ ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിന്റെ സമയത്ത് കാണുന്നവർ ഉണ്ടോ
@sivapriyanp.k9813
@sivapriyanp.k9813 3 года назад
അവിടെ ഒരു ജീവനും നഷ്ട്ടപെടാൻ പാടില്ല. എന്ന് മാത്രമേയുളളൂ. നമ്മൾ നൂറ് വർഷം ജീവിക്കുന്നില്ല . ഉള്ള കാലത്ത് സുഖമായി ജീവിക്കുക. എല്ലാവരും മനുഷ്യരാണ്.
@Life79751
@Life79751 3 года назад
@najeelas
@najeelas 3 года назад
അതെ
@L亗X
@L亗X 11 месяцев назад
🫀
@ramlakoya7027
@ramlakoya7027 11 месяцев назад
പക കാരണം കണ്ണ് കണ്ടുകൂടാ ഇതാണ് മനുഷ്യരുടെ അവസ്ഥ
@Ansarroyal
@Ansarroyal 11 месяцев назад
❤❤❤❤❤❤
@sivakumarnrd3482
@sivakumarnrd3482 3 года назад
ഇതൊന്നും അറിയാതെ ഇവിടെകിടന്നു തമ്മിലടിക്കുന്നവരെകാണുമ്പൊൾ കഷ്ട്ടം തോനുന്നു..
@lenoks3195
@lenoks3195 3 года назад
എന്നാൽ ചെന്ന് പറഞ്ഞ് കൊടുക്ക്
@marythomas188
@marythomas188 11 месяцев назад
ബൈബിളിൽ ഉൽപ്പത്തി മുതൽ വായിച്ചു നോക്കുക അപ്പോൾ മനസ്സിലാകും ശരിയായ വിവരം.
@rvm9427
@rvm9427 3 года назад
യുദ്ധങ്ങൾ എന്നും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ....
@roshanlal4048
@roshanlal4048 3 года назад
എന്നാണ് ഇതിനൊരവസാനം
@CaptainCleetus
@CaptainCleetus 3 года назад
Le British : പൊന്നു മക്കളേ ഈ മാമനോടൊന്നും തോന്നല്ലേ 😂😂
@Fathah_leo
@Fathah_leo 3 года назад
🤣🤣😁
@Clara20049
@Clara20049 3 года назад
@@Darco948 👍
@carloff4363
@carloff4363 3 года назад
😂😂
@abhiramsd6263
@abhiramsd6263 3 года назад
@@Darco948 sathyam... avanmaar aan Ella preshnathinum kaaranam....India Pakistan preshnathinum kaaranam avar thanne
@Vpr2255
@Vpr2255 3 года назад
@@abhiramsd6263 അല്ലാതെ ഇന്ത്യ - പാകിസ്ഥാൻ അല്ല??!!!😂😂😂
@ajworks2063
@ajworks2063 11 месяцев назад
ചരിത്രം ഒന്നും കൂടെ പുറകിലോട്ട് പോകേണ്ടതായിരുന്നു. ജൂതന്മാരെ ലോകത്ത് ചിന്നി ചിതറി പോയത് തൊട്ട്. പിന്നീട് അവരെ തിരിച്ചു വന്നത് അവരുടെ രാജ്യത്തേക്ക് തന്നെ ആണെന്നുള്ളത് പറയണമായിരുന്നു. 😇
@rahmanimthihan3136
@rahmanimthihan3136 3 года назад
വീഡിയോയിൽ കൊടുത്ത തലക്കെട്ട് പോലെത്തന്നെ സംശയം പൂർണമായും തീരുന്ന. തരത്തിലുള്ള അവതരണം ,, പണ്ടത്തെ ഹിസ്റ്ററി മാഷേ ഓർമ വന്നു good work 👍
@faizaysha
@faizaysha 3 года назад
Sathyam. History sirne ormavannu 😁
@ajianto6180
@ajianto6180 3 года назад
സത്യത്തിൽ എന്താണ് ഇതിന്റെ പ്രശ്നം എന്നറിയില്ലാരുന്ന് ഈ വീഡിയോ കണ്ടത് കൊണ്ട് കാര്യങ്ങൾ മനസിലായി thanks ♥️👍👌
@satheesh12345
@satheesh12345 6 месяцев назад
നന്നായി തന്നെ അവതരിപ്പിച്ചു. കുറ്റപ്പെടുത്താൻ ഈ വീഡിയോ യിൽ ഒന്നും തന്നെ ഇല്ല. നല്ല ഇൻഫർമേഷൻ.🎉🎉🎉
@suryadev6139
@suryadev6139 3 года назад
പല സാധാരണക്കാരുടേ ജീവനും ജീവിതവും ഇല്ലാതാകുന്നത് ഇങ്ങനെ പലരുടെയും സ്വാർത്ഥതയാണ്. കുട്ടികളുടെ മരണം കണ്ടാലും മതിയാവാത്ത മനുഷ്യർ.
@naduvathkundilshoukath2485
@naduvathkundilshoukath2485 3 года назад
പലരും അവരവർക്കു ചായ്വുള്ള രീതി തട്ടി വിടുമ്പോൾ താങ്കൾ ചരിത്രപരമായ ഈ വസ്തുത വളരെ ചുരുക്കി പറഞ്ഞതിൽ വളരെ സന്തോഷം.
@mohamadkm2006
@mohamadkm2006 11 месяцев назад
Anurag explained well about the prevailing situation. Excellent 🎉
@nihalkarangadan6669
@nihalkarangadan6669 3 года назад
മനുഷ്യത്വം മരിച്ച മനുഷ്യർ ലോകത്തിന് ഭീഷണിയാണ്
@sreekumarms7411
@sreekumarms7411 3 года назад
Pakisthanilkidacunna. Thivravathidakudaumonuparanjecu.
@sureshthalassery9059
@sureshthalassery9059 3 года назад
മതം നോക്കി മാത്രം മനുഷ്യത്വം പറയുന്നവർ കാപട്ട്യക്കാർ ആണ്. അതല്ല യഥാർത്ഥ മനുഷ്യത്വം ആയിരുന്നു എങ്കിൽ മ്യാന്മറും ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും മിഡിൽ ഈസ്റ്റും യുറോപ്പും അമേരിക്കയും എത്ര സമാധാനപൂർണ്ണം ആയേനെ
@amalajohny2610
@amalajohny2610 3 года назад
Was waiting for this, super
@rinujohn5873
@rinujohn5873 11 месяцев назад
Thank you so much Anurag for explaining this history so accurately without any bias.
@Afeefa__96.3
@Afeefa__96.3 3 года назад
നിങ്ങൾ പറഞ്ഞത് വളരെയധികം വ്യതമാക്കി തന്നു ❣️ എല്ലാരും വിചാരിച്ചിരിക്കുന്നത് മതപരമായ പ്രശ്നം ആണെന്നാണ്.. എന്നാൽ ഇത് സ്ഥലത്തിന് വേണ്ടി മാത്രമാണ് 💥 എല്ലാരേയും ദൈവം കാത്തുകൊള്ളട്ടെ 🥺 എല്ലാത്തിനും കാരണം ബ്രിട്ടീഷ്കാരാണ് 😡 അവർ ഇന്ത്യയിൽ ചെയ്ത പോലെത്തന്നെ, 💯
@shabinmilla854
@shabinmilla854 3 года назад
Ithiri bundhi indel ninne mannabundhi enn vilikkaamaayirunnu
@nasarmp
@nasarmp 3 года назад
@@shabinmilla854 ആദ്യം മലയാളം എഴുതാൻ പഠിക്ക് എന്നിട്ട് ബുദ്ധിയുടെ കാര്യം പറയാം 😂😂
@shabinmilla854
@shabinmilla854 3 года назад
@@nasarmp njennaado pareenne. Enth mistake inj kande
@ഗൗരീനന്ദൻ
@ഗൗരീനന്ദൻ 3 года назад
മതം തന്നെയാണ് വിഷയം .. എന്താ സംശയം ,ബ്രിട്ടീഷുകാർ ഇന്ത്യയെ ചുമ്മാ അങ്ങ് 2 പീസ് ആക്കിയതാണോ ,, ഇവിടെയും മത രാഷ്ട്രം വേണം എന്ന ആവശ്യം ഉയർന്നത് കൊണ്ടല്ലേ ,,, ഇന്ത്യ രണ്ടായി മുറിക്കപ്പെടുന്നു ,,, ഒരു പീസിൽ ഹിന്ദു ഭൂരിപക്ഷം ,മറ്റതിൽ മുസ്ളിം ഭൂരിപക്ഷം ,,, ഹിന്ദു ഭൂരിപക്ഷം ഉള്ള കഷണം ഇന്നും മതേതര രാജ്യമായി തുടരുന്നു ,, മുസ്ളിം ഭൂരിപക്ഷം ഉള്ള മറ്റേ കഷണം Islamic Republic ആയി മാറുന്നു ,,
@Afeefa__96.3
@Afeefa__96.3 3 года назад
@@ഗൗരീനന്ദൻ ഡാ മോനെ.... ഇന്ത്യയിലുള്ള മുസ്ലിം ഭൂരിപക്ഷം പാകിസ്ഥാൻ വേണ്ടി പ്രവർത്തിച്ചാൽ എങ്ങനെ ഉണ്ടാകുമെന്ന് നീയാദ്യം ഒന്ന് മനസ്സിലാക്ക്... But അവർ അങ്ങനെ ചെയ്യില്ല because ജനിച്ച നാടാണ്..... We love india❤🇮🇳 ഇവിടെയും Kashmir എന്ന സ്ഥലത്തിനാണ് conflict.... എവിടെയാണേൽ ജെറുസലേംമിനും.... എല്ലാത്തിനും കാരണം British colonialism ആണ്..... ആദ്യം നമ്മുടെ ഇന്ത്യ സമാധാനത്തോടെയും സന്ദോഷത്തോടെയും ആയിരുന്ന പോലെ തന്നെയാണ് പലസ്തീൻ കാരും ജൂധമാരും കഴിഞ്ഞത്.... പിന്നെ അവിടേക്ക് വന്ന ബ്രിട്ടീഷ്ക്കാരാണ് ജൂതൻമാർക്കും പലസ്തീൻകാർക്കും ആ രാജ്യം അവര്ക് സ്വന്തമാക്കാം എന്ന് പറഞ്ഞു ഭിന്നിപ്പ് സൃഷ്ടിച്ചത്.... പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ 🙏😌
@krishnanunni2665
@krishnanunni2665 3 года назад
ജൂതന്മാരുടെ യഥാർത്ഥ സ്ഥലം എവിടെയാണ് അപ്പോൾ? ഇസ്രായേലിന്റെ യഥാർത്ഥ അവകാശികൾ അല്ലെങ്കിൽ അവിടുത്തെ natives ശെരിക്കും ആരാണ് എന്ന് കൂടെ വ്യക്തമാക്കുന്ന ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു.
@Prince-gu1dz
@Prince-gu1dz 3 года назад
Yes
@ahamedhussain7211
@ahamedhussain7211 3 года назад
നാസികൾ കൊന്നു തീർത്തത് അറിയാണെന്നു അറിയാമോ
@rafganat6458
@rafganat6458 3 года назад
Alexplain ചാനൽ വളരെ വിശദമായി പറയുന്നുണ്ട്
@anandhakrishnananandhu322
@anandhakrishnananandhu322 3 года назад
adhu ettal adhoru sathyam avum. isrealum palistinem ellam judhante annena sathyam. adhode keralathile political islams ellam kude ee channel unsubscribe cheyum. adhukondanu evide oralum sathyangal thuranu parayathath.political islamine ellavarkum pedi ann.
@luzymc3035
@luzymc3035 3 года назад
AD 50-100 ചരിത്രം കൂടി പറഞ്ഞിരുന്നെങ്കിൽ ചിത്രം കുറെ കൂടി വ്യക്തമാകുമായിരുന്നു
@arunraj9044
@arunraj9044 3 года назад
നല്ല അവതരണം. ചരിത്രത്തിൽ അറിഞ്ഞിരിക്കെണ്ടതും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ആയ ഇസ്രയേൽ പാലസ്തീൻ വിഷയം തന്നെ തിരഞ്ഞെടുത്തത് പ്രശംസനീയമാണ്. താങ്കളുടെ വീഡിയോ എനിയും പ്രതീക്ഷിക്കുന്നു🙏
@sumeshsubi8694
@sumeshsubi8694 11 месяцев назад
നല്ല അവതരണം : കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു..നന്ദി..🙏
@rajeevm2644
@rajeevm2644 3 года назад
അവതരണം നന്നായിരുന്നൂ🙏🙏🙏🙏👍👍👍👍 ഒരു അപേക്ഷയുണ്ട് കഴിഞ്ഞ ദിവസം നമ്മെ വിട്ട് പിരിഞ്ഞ നന്ദൂ മഹാദേവ എന്ന സഹോദരന്റെ ഒരു വീഡിയോ (കഥ) ചെയ്യുമോ? ഒരുപാട് പേർക്ക് ജീവിക്കാൻ അതൊരു പ്രചോദനമാകും🙏🙏🙏🙏
@shinoobjiji873
@shinoobjiji873 3 года назад
Plz
@Raneeshrechu
@Raneeshrechu 11 месяцев назад
Yes..bandhuvinte video cheyyanam
@nizamudeennizu2994
@nizamudeennizu2994 11 месяцев назад
വളരെ കൃത്യമായ ചരിത്രവിവരം നൽകിയതിന് നന്ദി❤
@abinshant.pt.p1365
@abinshant.pt.p1365 11 месяцев назад
നല്ലവിവരണം തന്നെ. സത്യം അറിയാത്ത ഒരുപാടുപേർക് പ്രയോജനപ്പെടും പക്ഷേ പിഞ്ചുകുഞ്ഞുങ്ങൾ. സ്ത്രീകൾ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുശ്യർ അവർ അനുഭവിക്കുന്ന വേദനകൾ ഇതുകാണേണ്ട വന്ശക്തികൾ ചിലലഭങ്ങൾക്കുവേണ്ടി കാണാതിരിക്കുന്നത് വേദനജനമാണ് ഇനിയും ഇതുപോലുള്ളവർത്തകൾ കേൾക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ❤‍🔥
@Ananthu_Thazhava
@Ananthu_Thazhava 3 года назад
സത്യം പറയാല്ലോ... ബ്രോയുടെ ഇതിനെപ്പറ്റിയുള്ള വീഡിയോ കാണാൻ കട്ട waiting ആരുന്നു 😍🔥
@sujabenny5493
@sujabenny5493 3 года назад
നല്ല അവതരണം. അറിയാൻ ഏറെ ആഗ്രഹിച്ചിരുന്ന വിഷയം. Thank u very much.
@umasankarnair2437
@umasankarnair2437 11 месяцев назад
ഈ കാര്യങ്ങൾ എല്ലാം ഇത്ര വിശദമായി പറഞ്ഞതിന് വളരെ അധികം നന്ദി ഉണ്ട്, ഇപ്പോൾ ഈ യുദ്ധത്തിൽ ആരുടെ ഭാഗത്താണ് തെറ്റു വന്നിരിക്കുന്നത് എന്നുകൂടി ഒന്നു പറയണേ
@blueworldcartoongame9149
@blueworldcartoongame9149 3 года назад
ഞാൻ കുറെ ദിവസായി എന്റെ ഈ കുട്ടനെ💖💖 കാത്തിരിക്കുകയായിരുന്നു 👌👌👌👌
@farhanfaiz2010
@farhanfaiz2010 3 года назад
ഇതിലാരാണ് തുടക്കത്തിലേ കുറ്റക്കാർ??????അതിൽ വേറെ ഒരു ഉത്തരം ഇല്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം... അത് പറഞ്ഞാൽ പല പ്രശ്നവും ഉണ്ടാകാം... അതു കൊണ്ട് അറിയുന്നതും മൗനമായിട്ട ഞാൻ വെക്കുന്നു....നിങ്ങൾ മറച്ചു വെച്ചത് പോലെ
@pp-od2ht
@pp-od2ht 5 месяцев назад
Very true wat u told
@SereneSirens-x9
@SereneSirens-x9 4 месяца назад
കുറച്ചൂടെ മുന്നോട്ടു ചരിത്രം പഠിച്ചാൽ കുറ്റക്കാർ ആരാണ് എന്ന് വ്യക്തം ആകും
@apusman300
@apusman300 11 месяцев назад
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാനും വിലയിരുത്തുവാനും ഈ വീഡിയോ സഹായകരമാകും.
@historicalfactsdzz273
@historicalfactsdzz273 3 года назад
പാലാസ്റ്റിന് ആ പേര് നൽകിയത് റോമാ ക്കാർ ആണ് അവർ വിളിച്ചിരുന്നത് palastina എന്നായിരുന്നു
@AmthaAli
@AmthaAli 11 месяцев назад
Sherikkum oru valiya arivu thanneayaanu, thanks for a valuable information 🙏
@mathukutty7081
@mathukutty7081 3 года назад
ജൂതന്മാരുടെ യഥാർത്ഥ ദേശം ഏതായിരുന്നു അവർ എങ്ങനെ ലക്കത്തിന്റെ വിവിധ ഇടങ്ങളിൽ ചിതറിക്കപ്പെട്ടു എന്നുകൂടി പറയണമായിരുന്നു
@IGCSEALevelsPhysics
@IGCSEALevelsPhysics 3 года назад
Avaru Europeil chithari kidakkukayaayirunnu. Christian- jew fight eppozhum undaayirunnu ( joothanmaar ennathil kuravaayirunenkilum, valare midukkar aayirunnu. Athu European christiansinu angeekarikkan patiyilla) Majority aaya christiansinte munpil jeevikkan pattathe aanu avar Arab areayilekk kudiyeri paarthath. Athinu Britain support cheithu. Avarude oru colony aayirunna Palastine joothan maarkk vittu koduthu.
@netizen..
@netizen.. 3 года назад
@@IGCSEALevelsPhysics christian-jew probkem athu alla... Yesuvine kollunnathilo kollan sahayyikunnarhilo joothanmaar kaaryamaya pankku vahichathayi Aanu yente arivu...yethengilum christuqniyodu choadichal mathi Correct kittum... Yeshu(a) kollapetitilla yennu vishwasikunna arab muslimsinte idayil aayirunnu avarkku samadanam kittiyirunnathu
@IGCSEALevelsPhysics
@IGCSEALevelsPhysics 3 года назад
@@netizen.. yes you are correct.. annu thotte ulla issue aanu 👍🏻. I was only mentioning the situation during the time of mass emigration of Jews from Europe to Palestine.
@edwin13505
@edwin13505 3 года назад
Yes that's twist. Who were the original inhabitants of Palestine since the time immemorial? How did they loose their land? Who is responsible for that? Remember, religion shall be spread through its power of faith not with the power of conquests. Such religion should not make any claim on any conquered land.
@netizen..
@netizen.. 3 года назад
@@IGCSEALevelsPhysics athe aa kaalathu europil valla pandemic arhu pole mattu natural disaster poleyullava undaayal athinu kaaranam joothanmaarude dushakunam aanu yennu paranju Avaril chilare parasyamayi kazuvettarullathayi njan ketittund.. Avarodu manyamayi ninnathu muslims aayirunnu..avarodu aanu Avar ee chathi cheythathu... English documentary share cheythu Tharatte?
@akeshs898
@akeshs898 3 года назад
ഇസ്രായേൽ പാലസ്തീൻ കാര്യം പറയുമ്പോൾ AD 70 മുതൽ പറയേണ്ടി വരും.. പക്ഷേ ഇവിടെ പലരും ഒന്നാംലോക മഹായുദ്ധം മുതൽ ആണ് പറയുന്നത്
@safeer9363
@safeer9363 3 года назад
Athinu munneyum manushay vaasam undayirunu bro...appo buumi thudagiyath muthal parayendi varum..
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
പുറകിലേക്ക് പോകും തോറും കഥകൾ മാറി മാറി വരും
@sasidharan.m8870
@sasidharan.m8870 3 года назад
വളരെ പഴയതിലേക്ക് പോവുന്നതിനു മുമ്പേ മാവാണോ മാങ്ങയാണോ ആദ്യമുണ്ടായത് എന്ന തർക്കം തീർക്കണം
@sobhabinoy3380
@sobhabinoy3380 3 года назад
@@safeer9363 charithram ezhuthappettathumuthal ulla charithram parayende.? Athalle.nyayam?
@sibinkp4429
@sibinkp4429 11 месяцев назад
വളരെ നല്ല ഒരു ക്ലാസ് ആണ് ഇതുപോലുള്ള അറിവുകളാണ് ജനങ്ങളിൽ എത്തിക്കേണ്ടത് ക്ലാസ് എടുത്ത ആളും അത് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് THANK, S
@gopikar199
@gopikar199 3 года назад
Feel the words - liberty, human rights and fraternity... What we see here is struggle for basic rights and existence... . We're Born lucky 🇮🇳 ... Luv my nation
@kunjuwandoor8158
@kunjuwandoor8158 11 месяцев назад
കുറേ സം'ശയങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി. സന്തോഷം. നല്ല വിവരണം. താങ്ക് യു.
@Iamtherealhero747
@Iamtherealhero747 11 месяцев назад
ഇത്രയും നന്നായി explain ചെയ്തതിന് നന്ദി 🌷
@ashwindan
@ashwindan Год назад
Thank you for this explanation in this time when a good many Kerala xians blindly support Israel. Would also like to know what makes a nascent nation like Israel so strong militarily, right from 1948.
@Zaynmaliiik
@Zaynmaliiik 11 месяцев назад
They are well supported by the US and always have been
@Series_4_Youu
@Series_4_Youu 10 месяцев назад
They are more powerful that's why most support Israel...what's wrong with people...how can they kill Palestinians?
@rajuvariyar9726
@rajuvariyar9726 11 месяцев назад
വളരെ നല്ല രീതിയിൽ മനസ്സിൽ ആക്കിത്തന്നതിന് നന്ദി 🙏🙏രണ്ടു ദിവസം ആയി യുദ്ധം നടക്കുന്നു എന്ന് മാത്രം അറിയൂ ആരോടും ചോദിക്കണ്ട "ഈ സുധീഷ് "ന്റെ വീഡിയോ കണ്ടാൽ മതി മതി എന്ന് തന്നെ തീരുമാനിച്ചു ഉറച്ചു ഒരു പാട് നന്ദി 🥰🥰🥰🥰👍🥰🥰🥰🥰👍👍👍🙏🙏🙏
@രമണൻമോതലാളി
**സംശയങ്ങൾ ഒന്നം ബാക്കി വക്കല്ല്** എല്ലാം ഇവിടെ കഴിയട്ടെ😊
@samuelpoovathinal7942
@samuelpoovathinal7942 3 года назад
തന്റെ ചരിത്രത്തിൽ "ചരിത്രം "ഇല്ലല്ലോ?
@jacobabraham9186
@jacobabraham9186 11 месяцев назад
What/ where is Canan? Where did Jews live before the first world war or before the destruction of their temple by the Romans in AD 70.
@Shortmovieteller
@Shortmovieteller 3 года назад
ഹിറ്റ്ലറിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ..?
@musayyabnuayubkp
@musayyabnuayubkp 3 года назад
ഹിറ്റ്ലർ എന്തിനാണ് അന്ന് കുറെ ജൂദന്മാരെ കൊന്ന്നിട്ട് 10% ബാക്കി വെച്ചത് അറിയോ അവരുടെ ഈ സ്വഭാവം ആയതു കൊണ്ടാണ്. ആ 10 % ജൂദൻ ന്മാരെ തീർത്തിനെങ്കിൽ ഇത് ഉണ്ടാവില്ല ആയിരുന്നു
@musayyabnuayubkp
@musayyabnuayubkp 3 года назад
@karel എന്റെ ഏത് വർഗം ക്രിസ്ത്യൻ ആണോ ബ്രോ
@musayyabnuayubkp
@musayyabnuayubkp 3 года назад
@karel മലയാളത്തിൽ പറ മുത്തേ
@suhailtk1248
@suhailtk1248 Год назад
അവസാന നഷ്ടം കുറെ സാധാരണമനുഷ്യർക്ക് മാത്രം 😟😟 പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവന് എല്ലാ ഇടവും പ്രാർത്ഥനക്ക് അനുയോജ്യം അല്ലെ, പിന്നെന്തിനാ തർക്കം 😔😔 Thanks for the video 😍😍
@diaryofdreams2258
@diaryofdreams2258 11 месяцев назад
വലിയ അറിവ് ചുരുങ്ങിയ സമയംകൊണ്ട് വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤️❤️❤️❤️
@maxie_bgmi
@maxie_bgmi Год назад
Bro, history 1500 il ഒന്നുമല്ല BC 1100 യില് ആണ് ഇതിൻ്റെയെല്ലാം തുടക്കം. അവിടുന്ന് നോക്കി തുടങ്ങിയാൽ മാത്രേ conclusion correct അവു. അതിൽ മതവിശ്വാസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്.AD 70 കളിൽ ആണ് അവർ ഇസ്രായേലിൽ നിന്നും ചിന്നി പോകുന്നത്.പറയുമ്പോൾ മുഴുവന് history പറയണം.
@ratheeshratheesh.c.k461
@ratheeshratheesh.c.k461 11 месяцев назад
അതെ ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന യുദ്ധവെറിയനും സർവ്വോപരി പെണ്ണുപിടിയനുമായ മുഹമ്മദിന്റെ പിൻഗാമികൾ ഇസ്രായേൽ അവരുടെ ഭൂമിയാണെന്ന് പറഞ്ഞാൽ AD ക്ക് മുൻപുള്ളജൂതന്മാർ അതംഗീകരിച്ചു കൊടുക്കുമോ? അത്രയേ ഉള്ളു കാര്യം
@anithaet
@anithaet 11 месяцев назад
അതെ
@aksamjoseph842
@aksamjoseph842 10 месяцев назад
True 💯
@Bond-ov4hi
@Bond-ov4hi 3 года назад
കാക്കമാർ എല്ലായിടത്തും പ്രശ്നക്കാർ. Israel 💪
@muhsinmuhammedbuhari9355
@muhsinmuhammedbuhari9355 3 года назад
Poda chanaka sangi
@shahinshajahan2309
@shahinshajahan2309 3 года назад
ജൂതനും ക്രിസ്ത്യാനിയും മുസ്ലിമും സാഹോദര്യത്തോടെ സമത്വ തോടെ സമാധാനത്തോടെ ജീവിച്ചിരുന്ന പ്രദേശത്തുനിന്ന് ആരാണ് ജൂതന്മാരെ തുരത്തിയോടിച്ചു. അതുകൂടെ പറയണം ആയിരുന്നു mr. ആ തുരത്തിയോടിച്ചു അതുകൊണ്ടാണല്ലോ അവർ തിരിച്ച് വന്നെയ്.
@bineeshb2608
@bineeshb2608 3 года назад
💯
@SK-ek7iy
@SK-ek7iy 3 года назад
ഓഹ് തുളുമ്പൽ 🤣,,, ഓടെടാ സുടാപ്പി
@shahinshajahan2309
@shahinshajahan2309 3 года назад
@@SK-ek7iy chaggum mathaggayum ariyatha thanggalod njn ndh parayan mr. ഷിബു
@SK-ek7iy
@SK-ek7iy 3 года назад
@@shahinshajahan2309 ഒന്ന് തെളിച്ചു പറയെടാ ഫുണ്ടെ 😤
@moviemate4u
@moviemate4u 10 месяцев назад
Bro paranjathanu correct
@siyajose5991
@siyajose5991 3 года назад
ബ്രോയുടെ വീഡിയോ ക്ക് വേണ്ടിയാ മറ്റു വിഡിയോ കണ്ടു സംശയം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു കാത്തിരുന്നേ..............
@dfeaner4564
@dfeaner4564 3 года назад
Ok
@prarthanapathu8507
@prarthanapathu8507 3 года назад
ഇസൃയേൽ യഹൂദരുടെ സ്ഥലം ആണ്
@couragetraders1873
@couragetraders1873 3 года назад
ഞാനും ♥️
@muhammadmidlajpookottur6959
@muhammadmidlajpookottur6959 3 года назад
@@prarthanapathu8507 ഒരു കാര്യം ഉറപ്പാണ് ഇസ്രായേലിന് ഒരു അoശം മനുഷ്യ സ്നേഹമില്ല
@ayoobpazhancheri4799
@ayoobpazhancheri4799 3 года назад
@@prarthanapathu8507 Onnu podo
@devb-eo9zr
@devb-eo9zr 11 месяцев назад
അപ്പോൾ സത്യം പറഞ്ഞാൽ ബംഗാളികൾ കേരളത്തിൽ വന്നു സ്ഥിരതാമസം തുടങ്ങി കേരളം ബാംഗളം ആക്കാൻ തുടങ്ങിയാൽ കേരളീയർ നടത്തുന്ന ചെറുത്തു നിൽപ്പ് പോലെ 😢
@hishamvp6045
@hishamvp6045 11 месяцев назад
Athe😂
@FalconX7J
@FalconX7J 11 месяцев назад
ഇസ്രായേൽ രാജ്യത്തെ തകർത്തു അവിടെ അധിനിവേശം നടത്തിയത് അറബ് വംശജർ ആണ് എന്നത് മറന്നു പോകല്ല്
@FalconX7J
@FalconX7J 11 месяцев назад
അതുകൊണ്ട് ആണ് ജൂതർക്ക് അവരുടെ രാജ്യം വിട്ടു ലോകത്തിന്റെ പല ഭാഗത്തോട്ടു പലയാനം ചെയ്യേണ്ടി വന്നത്.... അതി പുരാതന കാലം തൊട്ടു ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനം ആണ് ജെറുസലേം ദേവാലയം ജൂത്താന്മാരുടെ ഏറ്റവും പുരാതനവും പരമ പ്രെധാനവുമായ ആരാധനാലയം ആണ് കക്രിസ്തുവിന് മുൻപ് ബിസി കാലഘട്ടത്തിൽ നിർമ്മിച്ചത് ക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ശേഷം തകർക്കപെട്ടതും..... ഇന്ത്യയിൽ മുഗൾ അധിനിവേശം നടന്നതിനു ശേഷം തജ്‌മാഹാളും കുത്തബ് മീനാരുഒ മുഖളന്മാർ ഉണ്ടാക്കി അതുകൊണ്ട് ഇന്ത്യൻ ഉപഭൂഗണ്ടം മുകളൻ മാരുടേത് ആകുമോ ഒരിക്കലും ഇല്ലാ അതുപോലെ ആണ് ഇസ്രായേലിൽ.....
@beebzworld2073
@beebzworld2073 11 месяцев назад
​@@FalconX7Japo thaan ee video motham kandile idhil kandal ariyam adhym aarudedh aayiru ennum epozhan Israel enna rajyam undayadh ennum
@joypadinjath9371
@joypadinjath9371 11 месяцев назад
ചരിത്രം പഠിക്കുമ്പോൾ പൂർണമായി മനസിലാക്കണം. പലസ്റ്റീൻ എന്ന പേര് ഉണ്ടാവുന്നത് ഇസ്രായേൽ എന്ന പേരിനു ശേഷം മാത്രമാണ്. തകർത്ത് തരിപ്പണമാക്കിയ യറുസലേം ദേവാലയവും നഗരവും 2000ത്തിനു മേൽ വർഷങ്ങൾക്ക് മുൻപ് ക്രിസ്തുവിന്റെ കാലത്ത് സജീവ്മായിരുന്നു. വളരെ പിന്നീട് കുടിയേറിയവരാണ് അറബ് വംശജർ. പഴയ യറുസലേം ദേവാലയത്തിലാണ് അൽ അക്സ മോസ്ക് നിൽക്കുന്നത്. ലോകരാജ്യങ്ങളെ പേടിച്ചാണ് ഇസ്രായേൽ അത് പിടിച്ചെടുക്കാത്തത്. യറുസലേം ദേവാലയത്തിന്റെ പുനർ നിർമ്മാണം ഓരോ യഹൂദന്റെയും സ്വപ്നമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ അതു സംഭവിക്കും. വലിയ ലോക യുദ്ധത്തിന് വരെ സാധ്യതയുണ്ട്.
@tr9758
@tr9758 3 года назад
എന്തിനാണ് ഇങ്ങനെ ഒരു ജീവിതം വല്ലാത്ത ഒരു അവസ്ഥ പടച്ചോനെ കാക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ASWIN.DARKER--77TECH
@ASWIN.DARKER--77TECH 3 года назад
😌video kaanathe comment idaanum vaayikkanum vannavar🤕loka samasthoo sudhino bhavandhu😔
@ananabdulvahid9767
@ananabdulvahid9767 3 года назад
True
@VMVMVMw
@VMVMVMw 3 года назад
Loka samastha sukhino bhavandhu
@priyavarghese8549
@priyavarghese8549 11 месяцев назад
Very good explanation brother. Keep it up 👍👍👍
@akheshmani2500
@akheshmani2500 3 года назад
എല്ലാവരെയും ദൈവം രക്ഷിക്കട്ടെ 😔
@nidhinabraham5199
@nidhinabraham5199 3 года назад
അതു ഇനിയിപ്പോ ഏതു ദൈവമാണു രക്ഷിക്കേണ്ടത് എന്നവും അടുത്ത യുദ്ധം 🤔
@govinddddddd
@govinddddddd 3 года назад
ദൈവത്തിനോട് യുദ്ധം തുടങ്ങിയത് എന്തിനാണെന്ന് ഒന്നു ചോദിച്ചു പറയാവോ🥴
@Ansarroyal
@Ansarroyal Год назад
@hoaxen7fs268
@hoaxen7fs268 Год назад
All God is worst humanity is real god understand 🙏
@sLmn174
@sLmn174 3 года назад
നല്ല അവതരണം
@_kochappi3381
@_kochappi3381 3 года назад
ഇതൊന്നും അറിയാത്തത് ആർന്നു എന്റെ പ്രശ്നം 😂
@jabirali3809
@jabirali3809 3 года назад
😂😂
@ansiyaayoob
@ansiyaayoob 3 года назад
Requested one... Tnk uu so much Anurag🥰🥰🥰🥰
@dhaneshmdhanu9912
@dhaneshmdhanu9912 3 года назад
താങ്ക്സ് ഈ വിഷയം present ചെയ്തതിനു
@shaziksd4976
@shaziksd4976 11 месяцев назад
അവിടെ ജീവിക്കുന്നവരും നമ്മളെ പോലെ മനുഷ്യരാണ് ഒരു ദിവസം എല്ലാവരും മരിക്കുമെന്ന് ചിന്തിച്ചുകൂടെ 😢 പടച്ചോനെ എല്ലാവരെയും കാത്തുകൊള്ളേണമേ 🤲🏻
@JobzTalkz
@JobzTalkz 3 года назад
അടിപൊളി ഇൻഫർമേഷൻ . കാത്തിരുന്ന വീഡിയോ ആയിരുന്നു. Thankz for sharing 😍😍😍😍😍👍👍👍👍👍👍
@SanuBiju-g8f
@SanuBiju-g8f 11 месяцев назад
സമാധാനപരമായിരിക്കാൻ പ്രാർത്ഥിക്കുന്നു. ഇനി ഒരു ജീവനും പൊലിയാതെ ഇരിക്കട്ടെ. ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ദൈവം പ്രവർത്തിക്കട്ടെ 🙏🙏🙏
@ezio3977
@ezio3977 3 года назад
It's better to say a conflict, bcz it's things between oppressed and oppressors, justice and cruelty, if it's a conflict both countries need equal power, it's not a conflict. It's fight for motherland 😭
@muhammedrashid-tk6070
@muhammedrashid-tk6070 3 года назад
എല്ലാത്തിന്നും കാരണക്കാരൻ British കാരാണ്.......
@fathimakp45
@fathimakp45 3 года назад
Crrct
@jinsgeorgejose2161
@jinsgeorgejose2161 11 месяцев назад
Israel ആണു aaa full megalayude യഥാർത്ഥ അവകാശികൾ എന്നു പലസ്ഥിനികൾ എങ്ങനെ അവിടെ വന്നു എന്നും ഇതിന് മുൻപുള്ള ചരിത്രം പഠിച്ചാൽ മനസ്സിലാവും....
@love_yourself2804
@love_yourself2804 3 года назад
എനിക്ക് എറ്റവും വേദന തോന്നുന്നത് ഒന്നും അറിയാത്ത കുറെ കുട്ടികൾ മരിക്കുന്നതും പരിക്ക് പറ്റുന്നതും കണ്ടിട്ടാണ്. കളിച്ചു നടക്കേണ്ട പ്രായത്തിൽ ഇതൊക്കെയാണല്ലോ അവർക്ക് വിധിച്ചിരിക്കുന്നത്.
@dr.abhisheks9316
@dr.abhisheks9316 3 года назад
ഹമാസ് അറിഞ്ഞു കൊണ്ട് ചെയ്യുന്നത് ആണ് അത്.. ndtv live അതു കാണിച്ചതാണ്.. hamas schoolinye മുന്നിൽ നിന്നും, ആശുപത്രിയിൽ മുന്നിൽ നിന്നും ഇസ്രായേൽലേക് മിസൈൽ അയയ്ക്കും. അതിന്റെ source search ചെയ്തു അവിടേക്ക് തിരിച്ചടിക്കും.. സ്കൂളിൽ മിസൈൽ വീണു കുട്ടികൾ മരിക്കും.. ഹമാസ് മരിച്ച കുട്ടികളുടെ പടം എടുത്തു ലോകം മുഴുവൻ പിരിവ് നടത്തും
@MariyambeeviIsmailkunjumusliar
@MariyambeeviIsmailkunjumusliar 10 месяцев назад
​@@dr.abhisheks9316Hamas amerikkayude srishti aanennu paranjal aaru vishwasikkan... ivide prashnam hamasum amerikkayum pinne brittanum aan...
@sreenivasanet2628
@sreenivasanet2628 11 месяцев назад
നല്ല വിവരണം - വളരെ നന്നായിട്ടുണ്ട്. പക്ഷപാതരഹിതമായ വിവരം വളരെ ഉപകാരപ്പെട്ടു. ❤
@mujeebrahman3186
@mujeebrahman3186 3 года назад
Ith ningalil ninnum kelkkan agrahichirunnu 👍
@VaJ-io5pr
@VaJ-io5pr 11 месяцев назад
അപ്പൊ ഈ യഹൂദർ എവിടെ നിന്ന് വന്നു. മാനത്തു നിന്ന് പല രാജ്യങ്ങളിലേക്ക് പൊട്ടി വീണതാണോ. അവർക്ക് ഒരു ചരിത്രമില്ലേ?
@Master--ku7ud
@Master--ku7ud 3 года назад
കേരളത്തിലെ മാപ്പിള ലഹള എന്താണെന്നു ഒരു വീഡിയോ ചെയ്യുമോ
@IndShabal
@IndShabal 3 года назад
😂🤣
@ismaileps3234
@ismaileps3234 3 года назад
മാപ്പിള ലഹള .. മുസ്ലിംകൾ ഒരു ദിവസം ഖുർആൻ വായിച്ചപ്പോൾ അതിൽ അമുസ്ലിംകളെ കൊല്ലണം എന്ന് കണ്ടു .. ഉടനെ കുറെ മുസ്ലിംകൾ ഹിന്ദുക് വീട്ടിൽ കയറി കുറെ ഹിന്ദുക്കളെ കൊന്നു .. അതാണ് മാപ്പിള ലഹള .. പോരെ സന്ദോഷം ആയല്ലോ ???
@noorishmuhammed8756
@noorishmuhammed8756 3 года назад
@@ismaileps3234 അതെ 😂😂, ചോദ്യം ചോദിച്ചവന് ഉത്തരം കിട്ടിയില്ലേ, സന്തോഷം ആയല്ലോ സേട്ടാ
@IndShabal
@IndShabal 3 года назад
@@ismaileps3234 ഉള്ളതുപറഞ്ഞാ ഇസ്മായീലും കമന്റും!!! 😂😂😂🤣🤣🤣
@IndShabal
@IndShabal 3 года назад
@@noorishmuhammed8756 ചില സോദ്യങ്ങൾ അല്ലേലും ഇടങ്ങേറാണ് പെങ്ങളേ.... 😮😮😮
@hemalathact1166
@hemalathact1166 11 месяцев назад
Thank you very much for your detailed video that shows the basic reason for long lasting religious conflict between two countries .
@maiedamendez8358
@maiedamendez8358 11 месяцев назад
Thanks a lot for presenting the truth which is very helpful to know the reason for the war.. Congratulations.
@anurag369-l7h
@anurag369-l7h 3 года назад
Ariyillenkil parayararuthe BC muthalulla history parayu
@jayaraniks9033
@jayaraniks9033 3 года назад
Yes
@abhinandpp8153
@abhinandpp8153 3 года назад
Athe👍
@simakhsimakh.k3040
@simakhsimakh.k3040 3 года назад
BC മുതലുള്ള history പറഞ്ഞാൽ ഹിന്ദുക്കളടക്കം ഇന്ത്യയിൽ നിന്നിറങ്ങി ഇന്ത്യ ലങ്കയിലെ തീവ്രബുദ്ധിസ്റ്റുകൾക്ക് കൊടുക്കേണ്ടിവരും
@anurag369-l7h
@anurag369-l7h 3 года назад
@@simakhsimakh.k3040 indian history parayu
@abhinandpp8153
@abhinandpp8153 3 года назад
@@simakhsimakh.k3040 aysheri
@alexvallikunnam7927
@alexvallikunnam7927 11 месяцев назад
നിഷ്പക്ഷമായ നിരീക്ഷണം... അഭിനന്ദനങ്ങൾ
@ss.b7554
@ss.b7554 3 года назад
Bro എനിക്ക് ഒരു doubt ഒരു video ചെയ്യുമോ? Japan നിൽ atom bomb ഇട്ടവർ ആണ് US.. പക്ഷെ ഇപ്പോൾ japan america ഭയങ്കര friends ആണ്.... ഇത്ര രാജ്യ സ്നേഹം ഉള്ള japan ജനതക്ക് എങ്ങനെ us നോട്‌ ക്ഷെമിക്കാൻ കഴിഞ്ഞു അതോ japan അഭിനയിക്കുക ആണോ?????
@aneeshpa-og4zx
@aneeshpa-og4zx 11 месяцев назад
അത് വരെ ജപ്പാൻ കാണിച്ച് കൂട്ടിയത് എന്ത് ആണെന്ന് അറിയാമോ , മറ്റു രാജ്യങ്ങളിൽ കയറി ക്രൂരത എന്ത് ആണു എന്ന് ജപ്പാൻ സൈന്യം കാണിച്ച് കൊടുക്കുക ആയിരുന്നു , ബോംബ് വീണതോടെ ആണ് ഒത്തുങ്ങിയത്
@Rose-lz4kf
@Rose-lz4kf 11 месяцев назад
World War l pankedukkathe irunna America bomb idan karanam enthann ariyumo..
@salihmampuzha8256
@salihmampuzha8256 11 месяцев назад
​@@Rose-lz4kfAmericayude kayyil indayirunna Pearl Harbor enna oru deebil jappan bomb ittu
@siliyaak
@siliyaak 10 месяцев назад
​​@@Rose-lz4kfജപ്പാനിൽ ഹിരോഹിതോ എന്നൊരു നേതാവ് ഉണ്ടായിരുന്നു അയാൾ ലോകം മുഴുവൻ തന്റെ അധീനതയിൽ കൊണ്ട് വരാൻ ശ്രമിച്ചു അതിനായി ജപ്പാൻ സൈന്യത്തെ ഉപയോഗിച്ചു അമേരിക്ക അണുബോംബ് ഇടുന്നതിന് മുൻപ് വരെ വളരെ ക്രൂരമാൻ ആയിരുന്നു ജപ്പാൻ സൈന്യം ചൈനയെ അവർ വൻ തോതിൽ അവർ ആക്രമിച്ചു ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു 2 കോടി ജനങ്ങളെ രാജ്യങ്ങൾ ആക്രമിച്ച് കൊലപ്പെടുത്തി ഒരു യുദ്ധത്തിനും പോകാതിരുന്ന അമേരിക്കയിലെ പേൾ ഹാർബർ എന്ന സ്ഥലം ആക്രമിച്ചു ജപ്പാൻ സൈന്യത്തിന്റെ ക്രൂരതയിൽ ഓരോ രാജ്യവും പൊറുതി മുട്ടിയപ്പോൾ അമേരിക്ക ആറ്റം ബോബ് പ്രയോഗിച്ച് ജപ്പാനിലെ രണ്ട് നഗരത്തെ ചുട്ടെരിച്ചു അതോടെ ജപ്പാൻ നന്നായി
@NaVn_14
@NaVn_14 3 года назад
ഒരു മതവും ഇല്ലാത്ത ലോകം അതാണെന്റെ സ്വപ്നം... ❤
@TheLifeofPappan
@TheLifeofPappan 3 года назад
❤️🤍💚
@drisya6653
@drisya6653 3 года назад
Finland pole😊😞
@anithabalamurali6840
@anithabalamurali6840 3 года назад
Thank u for coming up with an unbiased version of this issue
@arunmr7941
@arunmr7941 3 года назад
ഇന്ത്യ -പാകിസ്ഥാൻ.ഇസ്രേൽ -പലസ്‌തീൻ എല്ലാം ബ്രിട്ടീഷ് നിർമിതികൾ ആണ്.
@hasanhassan7360
@hasanhassan7360 2 года назад
Carect
@mithun0241
@mithun0241 8 месяцев назад
മികച്ച അവതരണം 🤩
@Nabznablu
@Nabznablu 11 месяцев назад
ശെരിക്ക് പറഞ്ഞാൽ തലചായ്ക്കാൻ ഇടം കൊടുത്തു മൊത്തത്തിൽ തട്ടിയെടുത്ത് അതെല്ലേ സത്യം
@truthprevails6463
@truthprevails6463 6 месяцев назад
അല്ല.
@nabeelrazz4643
@nabeelrazz4643 6 месяцев назад
​@@truthprevails6463aahn
@krishnapriyagirish412
@krishnapriyagirish412 3 месяца назад
Bhagavane… ellavarkkum samadanam kodukkane 🙏🏻🙏🏻🙏🏻🙏🏻😪😪
@SureshKumar-mg6uy
@SureshKumar-mg6uy 3 года назад
ഒരു കാര്യം മനസ്സിലാക്കുക B C 300 ന് മുമ്പേ തന്നെ ഈ പ്രദേശം ജൂതൻമാരുടെതായിരുന്നു , ജറുശലേം അവരുടെ പുണ്യസ്ഥലമാണല്ലോ
@irfanasulthana9204
@irfanasulthana9204 3 года назад
No ചരിത്രം padikk
@geetharavindran68
@geetharavindran68 3 года назад
U r right.explanation correct allalo alle
@akhilsebastian193
@akhilsebastian193 3 года назад
@@irfanasulthana9204 arabikalkk munp judanmar ayirunnu avide undayirunnath
@akhilsebastian193
@akhilsebastian193 3 года назад
@@irfanasulthana9204 israel ne kurich quranil elle
@jojotom323
@jojotom323 3 года назад
@@irfanasulthana9204 yes charithram muzhuvan parayanam... Jews nte land arabs pidchedutu ippo thirich jews eduthu
Далее
Watermelon magic box! #shorts by Leisi Crazy
00:20
Новый вид животных Supertype
00:59
Просмотров 148 тыс.
Watermelon magic box! #shorts by Leisi Crazy
00:20