Тёмный

സംശയരോഗം പിടിപെട്ടാൽ ജീവിതത്തിന്റെ എല്ലാ സുഖങ്ങളും നഷ്ടമാവും... 

Gopinath Muthukad
Подписаться 641 тыс.
Просмотров 65 тыс.
50% 1

Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official RU-vid channel .
My name is Gopinath Muthukad.
My RU-vid channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload everyday at 7:00pm IST (Indian Standard Time).
My Channel Support
/ vinvibestechnologies
vibesservice@gmail.com

Опубликовано:

 

16 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@daviesmathewpala
@daviesmathewpala 3 года назад
സംശയം എന്ന അർബുദം നമ്മുടെ മനസ്സിൽ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു. നല്ല speech 🙏
@bindhuvinod7474
@bindhuvinod7474 Год назад
@UNDAMPORITM
@UNDAMPORITM 3 года назад
സാറിന്റെ ഓരോ വാക്കുകളിലും ഓരോ മോട്ടിവേഷൻ നൽകുന്നു 🤩 Love You 😍
@astraline-ig
@astraline-ig 3 года назад
മനസിനെ വ്യാഖ്യാനിക്കാൻ നിങ്ങൾ പോളിയാണ്
@pristinehorizon8375
@pristinehorizon8375 3 года назад
വിശ്വാസം, സ്നേഹം, ത്യാഗം ഇവയൊക്കെ അന്യം നിന്നുപോകുന്ന ഇന്നത്തെ അരക്ഷിതലോകത്തെ, വെളിച്ചം നൽകി പ്രകാശമാനമാക്കാൻ സാറിന്റെ വാക്കുകൾ സഹായിക്കും.God bless you.🙏💐
@sthreeoneaoned4718
@sthreeoneaoned4718 3 года назад
Thanku sir ...... സാറിന്റെ വാകുകളില്ലുടെ എന്റെ ലൈഫ് najan good ആക്കാൻ ശ്രമിക്കാറുണ്ട് അത് pravarthikham aavarumundu
@malayalamanasam
@malayalamanasam 3 года назад
പുതിയ തലമുറയിൽ സംശയരോഗം കൂടുന്നു. പ്രായം ചെന്നാലും സംശയരോഗം അപകടങ്ങൾ ഉണ്ടാക്കും. പെട്ടുപോയവർ അവരോട് വളരെ സൂക്ഷിച്ചു ഇടപെടുക 👍.
@Musicalinstruments671
@Musicalinstruments671 Год назад
സംശയരോഗം ഈ അടുത്തിടെയാണോ കൂടാൻ തുടങ്ങിയത്? അതോ പണ്ടേ ഉണ്ടോ?
@ranjiniravindranathan6545
@ranjiniravindranathan6545 3 года назад
അത്തരം ചിന്തകൾ വരാതിരിക്കാനുള്ള വഴികൾ കൂടി പറയാമായിരുന്നു sir... അല്ലെങ്കിൽ ചിന്തകൾ മാറ്റി വിടാനുള്ള വഴികൾ കൂടി ....
@rajkumarsiva2531
@rajkumarsiva2531 Год назад
വഴി ഇല്ല
@takethenextstep3017
@takethenextstep3017 Год назад
@@rajkumarsiva2531 ആര് പറഞു വഴി ഇല്ലന്നു... Bk shivani soul connection എന്ന vedios കാണു... മൊത്തം 39 vedios അതിൽ 30aamthevedio
@Anilkumar-vm1ux
@Anilkumar-vm1ux 3 года назад
അടിപൊളി മോട്ടിവേഷൻ കഥ 💯💯👍👍👍👍👍
@akkeelashabeer3863
@akkeelashabeer3863 3 года назад
Oru kaaranavumillathe samshayikkumbol anubavikkunna vedana paranjariyikkaan pattilla.. ithu maataanoru vaziyum ille
@crastajoyson1033
@crastajoyson1033 3 года назад
Really great thoughts sir....👌❤️❤️❤️
@ammubalan7922
@ammubalan7922 3 года назад
Orupad aalukal e prasnam neridunu sir ellavarkum sarinde vakukal ulkond jeevitham santhoshamskan kazhiyate
@solo5878
@solo5878 3 года назад
Online class destroy mental health. What a sad life
@rejitharajan2671
@rejitharajan2671 3 года назад
Ente lifil prayasam erumbol sir nte e motivation class Anu njan kanunnathu. Apol enik nalliru energy kittum . thanks
@jessyshiju8148
@jessyshiju8148 3 года назад
Absolutely...right Sir...🥰❤
@vaisakh1115
@vaisakh1115 3 года назад
Thank you sir❤️😊
@jasminejassu8413
@jasminejassu8413 3 года назад
Good information... Sir
@jithinmathew8270
@jithinmathew8270 3 года назад
Good thoughts sir ❤️
@anurajckkl8019
@anurajckkl8019 2 года назад
Lovable speech👍
@saheeda.aranhikkal6553
@saheeda.aranhikkal6553 3 года назад
Thankyou... Sr
@ishanstarvlog2027
@ishanstarvlog2027 3 года назад
Sir nighalde കഥകേൾക്കാണ് ഒരുപാട് ishttaan
@yahyabinmuhammed3129
@yahyabinmuhammed3129 3 года назад
Very true sir 👍
@mpn2128
@mpn2128 3 года назад
There is nothing more dreadful than the habit of doubt. Doubt separates people. It is a poison that disintegrates friendships and breaks up relations. 👌👍🙏
@husnanaseera2067
@husnanaseera2067 3 года назад
Thank u sr
@meeraraj1427
@meeraraj1427 2 года назад
Awesome words sir
@abinjolly7273
@abinjolly7273 3 года назад
I am yuer fan
@bency3776
@bency3776 3 года назад
Great
@sumeshkalath
@sumeshkalath 2 года назад
Good information 👍sir...
@suharavp1105
@suharavp1105 3 года назад
Good. സ്പീച് 👌👌👌
@devassyci7511
@devassyci7511 3 года назад
Very good
@yadukrishna6530
@yadukrishna6530 2 года назад
എനിക്ക് എപ്പോഴും വിഷാദമാണ്‌
@teenaanson1322
@teenaanson1322 3 года назад
Good verygood . sir
@rajesh.attoor
@rajesh.attoor 3 года назад
True...👌
@varughesethomas8888
@varughesethomas8888 3 года назад
Sir Good Information
@mrking-qt6bc
@mrking-qt6bc 3 года назад
Sir super magician
@successonfiremalayalam2098
@successonfiremalayalam2098 3 года назад
Best motivational vidio
@Hana-pi8io
@Hana-pi8io 3 года назад
Padkkan vendiyulla or motvation vdeo chyyoo plz Schl illathath kond padkkan vendi irkan madi aavunnu
@916true9
@916true9 3 года назад
Sir your word 😍😍😍🥰🥰🥰
@devikakishore4263
@devikakishore4263 3 года назад
How nice
@shaheerm3865
@shaheerm3865 2 года назад
Good information
@tonypaul333
@tonypaul333 3 года назад
ഈ കോവിഡ് ഓൺലൈൻ ക്ലാസ്സിലൂടെ കുടുംബം തകർന്ന ഞാൻ
@ibrahimfavas683
@ibrahimfavas683 3 года назад
Ellaaam sheriyaavum ok...cool
@shahamab3317
@shahamab3317 3 года назад
Shariyavum
@funnyonly8535
@funnyonly8535 3 года назад
Enth patti😦🙄
@afsalaanazain1671
@afsalaanazain1671 2 года назад
😒
@thefamiliarsoul2940
@thefamiliarsoul2940 3 года назад
പ്രിയപ്പെട്ട സർ, താങ്കളുടെ videos ഒരുപാടു ഇഷ്ടത്തോട് കൂടി കേൾക്കാറുണ്ട്. ജീവിതത്തിൽ തുറന്ന പെരുമാറ്റം തീർച്ചയായും സംശയങ്ങൾ ഒഴിവാക്കാൻ സഹായകമാണ്. എന്നാൽ സംശയരോഗം അഥവാ Paranoia എന്ന ഒരു personality disorder ഉണ്ട്. അത് വിദഗ്ധനായ ഒരു psychiatrist ന്റെ ചികിത്സയിൽ മാത്രമേ ഭേദമാകു.
@sandrakunjus9399_
@sandrakunjus9399_ 3 года назад
Nice😍
@jkmedias6610
@jkmedias6610 3 года назад
Thanks
@ajithsivadas9566
@ajithsivadas9566 2 года назад
nanni sir
@jafnasalam2652
@jafnasalam2652 3 года назад
👏👏👏👌
@knjpanicker
@knjpanicker 3 года назад
Golden word's
@shahamab3317
@shahamab3317 3 года назад
👍
@razeenarafique1464
@razeenarafique1464 3 года назад
👍🏻
@googlemalayalam3292
@googlemalayalam3292 3 года назад
👍👍💯
@aiswaryaajith9408
@aiswaryaajith9408 3 года назад
👍❤
@Midhu-Vlogs
@Midhu-Vlogs 3 года назад
🙏❤️
@rameshar704
@rameshar704 3 года назад
Thank you magic ungle😊😊😊
@Ananduhandle
@Ananduhandle 2 месяца назад
Uncle
@shynijayaprakash2994
@shynijayaprakash2994 3 года назад
👍👍
@noushadhaya2412
@noushadhaya2412 3 года назад
Thank you sir ❤️❤️❤️
@user-uh8yb5rj1m
@user-uh8yb5rj1m 3 года назад
Enikku bayankara samsayamaanu, ente fix cheytha 2 kalyanakakaryangal mudangi,
@magichandssoniamubarak
@magichandssoniamubarak 3 года назад
❤❤❤
@sheelaparthan3862
@sheelaparthan3862 3 года назад
👌👌👌👌
@nandanamsnandanams4598
@nandanamsnandanams4598 2 года назад
അങ്കിളിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി മനസ്സിൽ ലഭിക്കുന്നുണ്ട് അതുപോലെ അങ്കിളിനെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനു സമാധാനവും ലഭിക്കുന്നുണ്ട് അങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ
@shaheem3057
@shaheem3057 3 года назад
💯
@pachupachu2390
@pachupachu2390 2 года назад
😌 ഒരു സുഖം
@SajiSajitha-pu9gf
@SajiSajitha-pu9gf 28 дней назад
Ok aTks sir
@astraline-ig
@astraline-ig 3 года назад
മാജിക്‌ വീഡിയോസ് വേണം
@saniyasaniya6313
@saniyasaniya6313 3 года назад
Magic vediosinekkatim bettar a good motivational speech 😊😊😊😊
@aloooralloor4057
@aloooralloor4057 3 года назад
Sir abimaanam thonunnu sirinde vaakugal kelkkumbol
@musthafam2375
@musthafam2375 Год назад
Samshayam varadirikkanulla vakkukal parayumo sir
@jameelasoni2263
@jameelasoni2263 3 года назад
Sir, Vaccination kazhinju mathram School Colleges open cheydal mathi.athinu vendi Sir vendathu cheyumo pls ??
@deepakkt6167
@deepakkt6167 2 года назад
Am very stress and tension sir
@gopeshggopalakrishnan9883
@gopeshggopalakrishnan9883 2 года назад
തുറന്നു പറയുന്നതിൽ തെറ്റ് കണ്ടു എത്തി അതിൽ കൊമ്പ്ലിക്കേഷൻ കുടും
@shahulcheerani8085
@shahulcheerani8085 3 года назад
👍👍👍👍👍👍🤝👍
@risanasibili251
@risanasibili251 3 года назад
Thakarnnu poya viswasam engane thirike labhikkum rply plss
@suvarnamurali9971
@suvarnamurali9971 Год назад
Puratthu poivarubol ettilum mudil thuthi vachu varunnathano vetilvarubol nammalevenda
@uocoohaseeb3261
@uocoohaseeb3261 3 года назад
Sir ntweee sound ready ayi llwee 😍
@Muralidharan-bo3te
@Muralidharan-bo3te 2 года назад
Avar kallamanu thuranu parayunathenkilo enthu cheyanam
@saifuvlog1937
@saifuvlog1937 3 года назад
Enikum undarunnu e paraja samshayam rogam.ath verum samshayagalane njn maatan sramichu.pine enik manasilayi ath samshayam alla sathiyamaananne.urakam kalanja raathrikal.karaj theertha divasagal.soyam kutapedutthium fud kazhikan thonnanila.onnum cheya thonnunnila.onninum shradhikan patanila.karaya paraya vazhak undaka.dheshiya peduka.ethok enik sambavichitum aalk oru maatavum undayila.athkond ipo soyam njn ene matan sramikkunnu.athelum nadakumo entho🙂
@jomyjohnson6971
@jomyjohnson6971 3 года назад
Inghalu pwoliyaanu machane
@anuanus7992
@anuanus7992 2 года назад
Same avastha
@gopikavysakh479
@gopikavysakh479 2 года назад
Enthayi ippol
@user-zq3om4oy3e
@user-zq3om4oy3e Год назад
💔
@hadik2445
@hadik2445 3 года назад
എന്റെ സംശയങ്ങൾ സത്യങ്ങൾ ആയിരുന്നു.... പക്ഷെ അതൊക്കെ വെറും സംശയം മാത്രം ആണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു....എല്ലാ സത്യങ്ങളും സന്തോഷിപ്പിക്കില്ല.......
@anjali.kavalan2188
@anjali.kavalan2188 3 года назад
💔💔
@faizanputhuparambil1283
@faizanputhuparambil1283 2 года назад
എന്റയും സംശയങ്ങൾ സത്യമായിരുന്നു അപ്പോൾ എനിക്ക് സമാധാനമായി.
@faizanputhuparambil1283
@faizanputhuparambil1283 2 года назад
ഞാൻ ഒരു സംശയരോഗ്യല്ല
@suvarnamurali9971
@suvarnamurali9971 Год назад
Etha o sansayam
@ponnnu123
@ponnnu123 День назад
ഹലോ ഡോക്ടർ ഞാൻ കുറേ കാലങ്ങൾ ആയിട്ട് ഒരു മുന്തിയ സംശയ രോഗിയോടൊപ്പം ആണ് ജീവിക്കുന്നത്. ശരിക്കും പറഞ്ഞാൽ അയാളെ എനിക്ക് തീരെ ഇഷ്ടം അല്ല പിന്നെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്നത് ആണ് ഇത്തരം toxic
@adithyanmani.p1916
@adithyanmani.p1916 3 года назад
Sir school thurakkum enne parayunnu . Adhine oru motivation cheyamoo please...
@jonstark153
@jonstark153 3 года назад
😂😂😂
@angelanie8504
@angelanie8504 3 месяца назад
Nan angane alla ennal nerit kandathukondath8nu shehsam anu enik samsayam undayath
@rubymathew9379
@rubymathew9379 Год назад
Sir,njan oru anubhavasthayanu 26 varshakkalamayi,oru dhivasam engilum samadhanam kittiyittundo ennariyilla
@ishanstarvlog2027
@ishanstarvlog2027 3 года назад
Charitty address സെൻറ് മി sir plees
@muhammedadil8926
@muhammedadil8926 Год назад
Sir njan uae ullat ante wife oru karanavum illate samshaichu jeevikkunu
@silpasudhakaran1390
@silpasudhakaran1390 3 года назад
Sir , I want to talk to u personally
@magichandssoniamubarak
@magichandssoniamubarak 3 года назад
ചെറുപ്പം മുതൽ എനിക്ക് ഇഷ്ടം ഉള്ള sir
@Darussalam179
@Darussalam179 20 дней назад
ചില ഭർത്താക്കന്മാർ. ഭാര്യമാരെ.ഓവർ കെയർ ചെയ്യുന്നതും. ഒരുതരം സംശയ.തന്നേയ്
@rajkumarsiva2531
@rajkumarsiva2531 Год назад
എൻ്റെ wife കാരണം എൻ്റെ ജീവിത വും സമ്പത്തും നഷ്ടമായി.. ഒരു മോൾ ഉണ്ടു. ഇപ്പൊ .... ജീവിതം മറ്റുള്ള വരുടെ മുന്നിൽ പരിഹാസ പാത്ര മായി നാൻ നടക്കുന്നു..... എൻ്റെ wifinu ഒരു കുലുക്കവമില്ല.. സന്ദേഹം പാരമ്പര്യം ആണ് എന്ന് എനിക്ക് തോന്നുന്നു അത് മാത്രവുമല്ല ജീവിത രീതി പിന്നെ അച്ചൻ്റെയോ അമ്മയുടെയോ ഗുണവും.. മാനസിക പ്രശ്നം ഉള്ളവർക്കും ഇത് ഉണ്ടാകും.. പിടിവാശി അങ്ങേ അറ്റം ഉണ്ടാകും നാൻ കൊലപാതകി അകാത്തത് ..പൂർവ്വ ജന്മ പുണ്ണിയം എന്ന് തോന്നുന്നു..
@sreejith3051
@sreejith3051 10 месяцев назад
Bro don't worry. Ente life poyi .family ill njan sex nu aditt annu ennu parachu nadakkunnu .ellam poyi
@Superheros_.123
@Superheros_.123 9 месяцев назад
@@sreejith3051 ente vetilum ithe avastha ane
@surfacepetroleumacademy9389
@surfacepetroleumacademy9389 7 месяцев назад
I'm sad I'm the victim of samshayam
@merlinroy8712
@merlinroy8712 3 года назад
ഈ അവസ്ഥയിൽ വേദനിക്കുന്നു ഞാൻ. പരിഹാരം ഉണ്ടോ
@mallujokes1579
@mallujokes1579 3 года назад
No medicine for doubt
@alhanalhan644
@alhanalhan644 2 года назад
😪
@gopeshggopalakrishnan9883
@gopeshggopalakrishnan9883 2 года назад
100% / 1🅾️🅾️%
@ashrafasruasru3264
@ashrafasruasru3264 3 года назад
സത്യമാണ് ഇ വീഡിയോ link njan status ആയി ഇട്ടു അത് കണ്ടു ഒരുരുത്തര് എന്നോട് ചോദിക്കുവാ എനിക്ക് ഇട്ടു തങ്ങിയതാണോ എന്ന് 🤦‍♂️
@anjali.kavalan2188
@anjali.kavalan2188 3 года назад
🤣🤣🤣
@Kudoos-zv7ux
@Kudoos-zv7ux Год назад
സംശയം ആണെന്ന് അറിയാം അത് മാറാൻ ഉള്ള solution aan vendath
@feminasm8625
@feminasm8625 3 года назад
Sathyam🥲🥲
@sabijakp3606
@sabijakp3606 3 года назад
Samsayam athrayo nalla bandhangal thagarthu kondirikunnu
@Muralidharan-bo3te
@Muralidharan-bo3te 2 года назад
If they said lies many times suspect cheyile
@yassirpattambi1019
@yassirpattambi1019 3 года назад
വീഡിയോ 👍 കോവിഡ് മായി സദൃശ്യം 👎
@abi.kelias402
@abi.kelias402 2 года назад
എനിക്ക് ഇപ്പോൾ മുത്തുകാടിനെയും സംശയം 🥴
@sheeba2020
@sheeba2020 7 месяцев назад
😂
@pranavmk728
@pranavmk728 2 года назад
😲😲😲😲😲😲😲😲😲😲😲😲😮😮😮😮😮😮😮😮😮😮😮😮
@sinoymj1749
@sinoymj1749 Год назад
മാറും സംശയം മാറും തെളിവ് ഉണ്ട്
@fathimarinsha1981
@fathimarinsha1981 8 месяцев назад
How
@minhaj7812
@minhaj7812 3 года назад
Samshayam oru rogamalla.. athu priyapettavar nastta pedumoo nnulla pediyan... chelappa karanagal undagum
@shanifnk6278
@shanifnk6278 3 года назад
Sir enik samshayam illlla but my problem is my parents torchering why they torcher me.
@anuu5504
@anuu5504 3 года назад
Try to watch mallu analyst vido on toxic parenting..the second part may help you..
@shanifnk6278
@shanifnk6278 3 года назад
@@anuu5504 thanks 🌹bro
@tonypaul333
@tonypaul333 3 года назад
ഭാര്യ വല്ലവന്റെയും കൂടെ പോയാൽ സംഷയിക്കുമോ സാർ???
@googlemalayalam3292
@googlemalayalam3292 3 года назад
ഭർത്താവ് ചീത്തയായ രീതിയില്‍ നടന്നാല്‍ ഭാര്യ വേറൊരു പുരുഷൻര കൂടെ പോവും
@sobhaashok4574
@sobhaashok4574 3 года назад
🙏
@naseebamusthafa19
@naseebamusthafa19 3 года назад
@@googlemalayalam3292 🙄
@googlemalayalam3292
@googlemalayalam3292 3 года назад
@@naseebamusthafa19 😁😁
@tonypaul333
@tonypaul333 3 года назад
@@googlemalayalam3292 super reply 🙏🏻
Далее