Тёмный

സംസാരിക്കില്ല, കേൾക്കില്ല!!!അപർണയുടെ കയ്യിലുള്ളത് അത്ഭുത മാജിക്.. | Oneindia Malayalam 

Oneindia Malayalam
Подписаться 2,9 млн
Просмотров 134 тыс.
50% 1

Story a magic Girl named Aparna Suresh
ജാലവിദ്യയിലൂടെ തിരുവനന്തപുരത്തിൻ്റെ കൈയ്യടി നേടുന്ന ഒരു മജീഷ്യനെ പരിചയപ്പെടാം. കക്ഷിക്ക് കേൾവിയും സംസാരശേഷിയുമില്ല.പക്ഷേ കാഴ്ചകൾ കൊണ്ട് വർണ്ണ വിസ്മയങ്ങൾ തീർക്കും. പറഞ്ഞു വരുന്നത്, മറ്റാരെയും കുറിച്ചല്ല, തിരുവനന്തപുരം കരകുളത്തെ പത്താം ക്ലാസ് വിദ്യാർഥിനി അപർണ്ണ സുരേഷിനെ ക്കുറിച്ചാണ്. മാജിക്കിന് പുറമേ ചിത്രരചനയിലും നൃത്തത്തിലും തൻ്റെതായ മികവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : goo.gl/C2HoCq
♥ Facebook : / oneindiamalayalam
♥ RU-vid : goo.gl/C2HoCq
♥ twitter: / thatsmalayalam
♥ Website:malayalam.onein...
♥ For Viral Videos: malayalam.onein...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@aryananil4186
@aryananil4186 3 года назад
എല്ലാം തികഞ്ഞിട്ടും ഒരു കഴിവും ഇല്ലാത്ത ഇത് കാണുന്ന ഞാൻ 🤔🤔🤔.ഈ മോൾ വലിയ ഉയരങ്ങൾ കിഴടക്കട്ടെ 🌹
@ghostraider1328
@ghostraider1328 3 года назад
❤❤👌❤
@user-jl9rb5bn3t
@user-jl9rb5bn3t 3 года назад
ഈശ്വരൻ കനിഞ്ഞ് തന്ന കഴിവ് ഇനിയും അംഗീകാരങ്ങളും സ്ഥാനമാനങ്ങളും തേടി എത്തട്ടെ.🥰❤❤
@shareefqatarqatar2729
@shareefqatarqatar2729 3 года назад
അടിപൊളി അബർന്ന മോളു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 💚💚💚💪💪💪🔥🔥🔥
@bennyvarghese2947
@bennyvarghese2947 3 года назад
ദൈവാനുഗ്രഹം വേണ്ടുവോളംമുണ്ട് ഈ മോൾക്., ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. .
@dhanileshtm3903
@dhanileshtm3903 3 года назад
good morning Aparna, യാദൃശ്ചികമായാണ് ഈ മാജിക് ഷോ കാണാനിടയായത്, ഞാനും നിങ്ങളെ പോലെ കൊച്ചു മാന്ത്രികനാണ്. ഈ മാജിക് കണ്ടപ്പോഴാണ് ഒരു 8 വർഷം ഞാൻ പിന്നിലോട്ടു പോയി. ഗോപിനാഥ് മുതുകാട് സർ പുറത്തിറക്കിയ മാജിക് ബുക്കിലൂടെയാണ് ഞാൻ മജീഷ്യൻ ആയി ആദ്യം മുദ്ര കുത്തിയത്. അപർണ കാണിച്ച ഈ പേപ്പർ വിദ്യയാണ് എൻ്റെ ആദ്യ മാജിക്. അവതരിപ്പിച്ചത് ഇംഗ്ലീഷ് പഠിക്കാൻ പോയ സ്ഥാപനത്തിൽ ,അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ . മാജിക് കാരനല്ലാത്തതിനാൽ തമാശക്ക് കാണിച്ച ആ ഐറ്റം ഇന്ന് എന്നെ നാട്ടിൽ ഒരു കൊച്ചുമജീഷ്യനായ് അറിയപ്പെടുന്നു. പിന്നീടുള്ള മാജിക് പഠനം ശ്രീ സനീഷ് വടകരയിൽ നിന്ന് , അതോടെ ഞാനും ഒരു മന്ത്രികനായി. ഇന്ന് psc പഠനം ശ്രദ്ധ കൊടുക്കുന്നതിനാൽ Magic ൽ സജീവമല്ല, എങ്കിലും അവതരിപ്പിക്കാറുണ്ട്. ഓർമ സമ്മാനിച്ചതിന് നന്ദി.
@sudhakaranallukal168
@sudhakaranallukal168 3 года назад
വളരെ നല്ല കൈവേഗം, നല്ല മജീഷ്യനായി ഉയർന്നു വരട്ടെ, ഭാവി ശോഭനമാവാൻ മാജിക്ക് പ്രദർശനം കൊണ്ട് കഴിയട്ടെ!!!
@maheshps5443
@maheshps5443 3 года назад
കണ്ടാൽ വൈകല്യം ഉള്ള കുട്ടി ആണ് എന്ന് തോന്നുവെല നല്ല ഭാവി ഉണ്ട് ഇ ശ്വരൻ അനുഗ്രഹിക്കട്ടെ
@ishak2677
@ishak2677 3 года назад
എല്ലാം കൂടെ ദൈവം കൊടുക്കുകയില്ലല്ലോ എന്തായാലും നന്നായി വരട്ടെ അഭിനന്ദനങ്ങൾ👍👍👍👍👍👍
@joypoulose9168
@joypoulose9168 3 года назад
മോളുടെ പ്രസന്ന മുഖവും ചടുലതയും.തന്നെ വലിയ പ്രചോദനമാണ്.ആശംസകൾ
@alharttech4705
@alharttech4705 3 года назад
ദൈവം നല്ലത് മാത്രം വരുത്തട്ടെ ആ കുട്ടിക്ക്
@jinusoman479
@jinusoman479 3 года назад
മോളെ നല്ലൊരു ഭാവിയുണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ 🙏
@catholicvibes6313
@catholicvibes6313 3 года назад
മോളേ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️
@santhoshck9980
@santhoshck9980 3 года назад
അഭിനന്ദനങ്ങൾ... Tq👌👌👌
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
ദൈവംവലിയവനാണ് പലർക്കൂം പലകഴിവുകളാണ് ദൈവം മനുഷൃന് കൊടുത്തിരിക്കൂന്നത് അതിന്റെ ഉത്തമ ഉദാഹരണമാണ് ഈപ്പോനൂമോൾ ഇനിയുംഒരുപാട് വളരെ വലിയ ഉയരങ്ങളിൽ എത്തെട്ടെഎന്ന് ഞാൻ ആത്മാർഥമായി പ്രറാർത്തിക്കൂന്നൂ ✋👍👌
@venunedunghat
@venunedunghat 3 года назад
ഇനിയും ഉയരങ്ങളെ കീഴടക്കട്ടെ..... എല്ലാ ആശംസകൾ നേരുന്നു അപർണ മോൾക്ക്‌. വേണുനെടുങ്ങാട്ട്
@yesodhajayanchittoor9465
@yesodhajayanchittoor9465 3 года назад
Aparna congratulations.My sister deaf and mute and,+2 pass,now she worked in wynad collectorate, economic and statistics department LDC . Married , have a one daughter, daughter normal very brilliant, painting and singing very well know.mybsister is a athletic.she is very good talent as like you.drowing, dancing.
@asainaranchachavidi6398
@asainaranchachavidi6398 3 года назад
മാജിക് ഒരു കലമാത്രമാണെന്ന് ഇന്റർ നെറ്റ് യുഗതത്തിലൂടെ എല്ലാവർക്കും അറിഞ്ഞു കഴിഞ്ഞു = എന്നാലും ആ കഴിവിന് വളരെയധികം പ്രത്യേകതയുണ്ട് അഭിനന്ദനങ്ങൾ
@sheelats-oh3lx
@sheelats-oh3lx 3 года назад
പാവം നല്ലൊരു മോൾ ❤❤❤❤
@pradheepmadhavan8975
@pradheepmadhavan8975 2 года назад
ഈ മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു മോൾക്ക് നല്ലതു വരട്ടെ 👍🌹
@shibitailor2735
@shibitailor2735 3 года назад
പരിമിതികൾ ഉള്ള കുട്ടികളെ അപമാനമായി കരുതാതെ അനുഗ്രഹമായി കാണുക. അവരെ പിന്തുണക്കുക അപര്ണമോൾക്ക് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും വാർഷിക്കട്ടെ
@hasainarvp4768
@hasainarvp4768 3 года назад
എല്ലാ കഴിവുകളും ദൈവം ആർക്കും കൊടുക്കില്ല എങ്കിലും ആ സഹോദരിക് ദൈവം നല്ലത് വരുത്തട്ടെ
@shephyrustham3123
@shephyrustham3123 3 года назад
ദൈവം അനുഗ്രഹിക്കട്ടെ
@navasbava4100
@navasbava4100 3 года назад
ആ മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@rajanav2718
@rajanav2718 3 года назад
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@ushaak287
@ushaak287 3 года назад
Eeswaran kaninjanugrahikate aamole 😘😘
@sujithn4822
@sujithn4822 3 года назад
നല്ലൊരു ഭാവി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏
@radhakrishnannair2919
@radhakrishnannair2919 3 года назад
ദൈവം ഇങനെയാണ്. ആർക്കെങ്കിലും ഇങ്ങനെയൊക്കെ ചിലത് കൊടുക്കാതിരിക്കും. എന്നാൽ അവർക്ക് അപാരമായ പല കഴിവുകളും കൊടുക്കും നാം അതിനെ കാണാതെ പോകരുത് മാതാപിതാക്കൾ കരയരുത്. അവരുടെ കഴിവിനെ പ്രാത്സാഹിപ്പിയ്ക്കുക. തല്ലതേ വരൂ.
@chandranmullankara1296
@chandranmullankara1296 3 года назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@abdulkhadernaduvil7588
@abdulkhadernaduvil7588 3 года назад
നന്നായിട്ടുണ്ട് ദൈവം മോളെ അനുഗ്രഹിട്ടെ
@rajukg6556
@rajukg6556 3 года назад
എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ
@LPNair
@LPNair 3 года назад
കരാട്ടെ നന്നായി പഠിക്കണം, അത് അത്യാവശ്യമാണ്, ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാ കാര്യങ്ങളിലും. സർവ്വ മംഗളങ്ങളും ഉണ്ടാകും. knp
@archanai3043
@archanai3043 3 года назад
God bless you...aparana...❤️❤️❤️
@rishikesh4161
@rishikesh4161 3 года назад
God bless you 🌹🙏
@santhwanam5455
@santhwanam5455 3 года назад
ന്യൂസ് പേപ്പർ 2 ലെയറുണ്ടായിരുന്നു അതിലാ തുണി ഒളിപ്പിച്ചേ 🌹🌹
@abdulkhader1599
@abdulkhader1599 3 года назад
Good inium uyarangil ethan daivam anugrahikatte God bless u👍👍❤❤
@bindukv7654
@bindukv7654 3 года назад
മോളെ 👌👌👌👌🥰🥰
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 3 года назад
അടിപൊളി. ദൈവം അനുഗഹിക്കട്ടെ 👍
@monuttanp7090
@monuttanp7090 3 года назад
1സ്റ്റ്.തന്നെ പോയി.... പത്രത്തിൽ ഒരു. കളറ കണ്ടത് ഞാൻ മാത്രമാണോ.. അടിപൊളി
@muhammedsuhail4121
@muhammedsuhail4121 3 года назад
🤚
@pradeepkm3039
@pradeepkm3039 3 года назад
ഈ കൊച്ചു secret കാണിച്ചപ്പോൾ എല്ലാം മനസ്സിലായി!
@anilkumar-ov2nl
@anilkumar-ov2nl 3 года назад
ഡാൻസിന്റ ഗുണം പ്രകടനത്തിൽ നന്നായി കാണാം,, ഇനിയും ഉയരങ്ങളിൽ എത്തട്ടെ,,, എത്തും ഉറപ്പാണ് "
@Samualkj
@Samualkj 3 месяца назад
Good morning welcome to reporter present the news Amarnath Suresh in Trivandrum she is big magician in Trivandrum she studying in 10th standard your performance very good and fine I appreciate you thank you very much God help us
@mathewjohn8126
@mathewjohn8126 3 года назад
Iniyum Midukki aagatte. Programs kittatte. Valiya stages laekkyu orupaadu practice vaenam, contacts um
@sameerbabu200
@sameerbabu200 3 года назад
ഉയരങ്ങളിലേക്ക് എത്തട്ടെ 👍👍👍👍
@noushadthaiparambilnalakat1868
@noushadthaiparambilnalakat1868 3 года назад
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@kunjappumediamedia4220
@kunjappumediamedia4220 3 года назад
ചാനല് കാരാ, നിങ്ങൾക്കു ഒന്ന് preview നോക്കരുതായിരുന്നോ, എന്നിട്ട് വേറൊരു ഷോട്ട് പിടിക്കണമായിരുന്നു, രണ്ടു ഷീറ്റ് പേപ്പർ ഉള്ളത് എല്ലാരും കാണന്നുണ്ടല്ലോ, ഇങ്ങനെ ചതിക്കരുത്
@jameelamammu4221
@jameelamammu4221 3 года назад
Nanma kanno
@kunjappumediamedia4220
@kunjappumediamedia4220 3 года назад
@@jameelamammu4221 നന്മ കാണാൻ വേണ്ടിയാ
@oaklandsportsarena6753
@oaklandsportsarena6753 3 года назад
ഞാനും കണ്ടു
@xenawarrior847
@xenawarrior847 3 года назад
All the ver best sister, focus and try hard on wat u do.
@pradeepnv222
@pradeepnv222 3 года назад
എന്റെ ആശംസകൾ 💕💕👍
@narayanankp7076
@narayanankp7076 3 года назад
ചക്കരമുത്ത്❤️
@vineethjoshy4819
@vineethjoshy4819 3 года назад
കരകുളം --- എന്റ്റെ ഗ്രാമം !!!!
@abdulkalam5108
@abdulkalam5108 3 года назад
Super
@mathewmathew7438
@mathewmathew7438 3 года назад
May god bless you.
@PushpaLatha-gd2we
@PushpaLatha-gd2we 3 года назад
Very good
@antonyantony7909
@antonyantony7909 3 года назад
🙏👍👏👏👏
@surendranpillai1021
@surendranpillai1021 3 года назад
സൂപ്പർ
@rajeshh433
@rajeshh433 2 года назад
Hi. Aparna. Super.
@nishajaikumar2464
@nishajaikumar2464 3 года назад
God bless u molu
@annammajohn2175
@annammajohn2175 3 года назад
Super. God bless you abundantly Mol
@yusaf1854
@yusaf1854 3 года назад
Good
@anilkuttan1920
@anilkuttan1920 3 года назад
Good molu
@nishanisha9450
@nishanisha9450 3 месяца назад
💜💜🙏.jubeesh
@vikramn8056
@vikramn8056 3 года назад
Super molootty....❤️
@raheemraheem3400
@raheemraheem3400 3 года назад
Allaahu augrahikkattea
@mohanterur5303
@mohanterur5303 2 года назад
👌❤
@prabhajai8629
@prabhajai8629 3 года назад
അയ്യയ്യേ 2 ഷീറ്റ് ന്യൂസ് പേപ്പർ ഞങ്ങൾ ഈ കുട്ടിയുടെ കയ്യിൽ കണ്ടു
@ammrthaammu3361
@ammrthaammu3361 3 года назад
G00D
@georgethomas5794
@georgethomas5794 3 года назад
God bless you......moluttey
@vipinviswam9263
@vipinviswam9263 3 года назад
🙏🏼
@muhammedsuhail4121
@muhammedsuhail4121 3 года назад
എല്ലാ ഭാവുകങ്ങളും നേരുന്നു... But ക്യാമറ ചതിച്ചല്ലോ രാമൻകുട്ടി.... രണ്ട് മടങ്ങ് പത്രം ഉള്ളത് തെളിവായി കാണുന്നുണ്ട്..
@zayanzubair9k385
@zayanzubair9k385 3 года назад
Aadhyathe magic sookshichu nokku athil oru cheriya box und atthil aan ribbon ullath
@user-ph3le1mu2x
@user-ph3le1mu2x 3 года назад
Congratulations 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@rishamathew7978
@rishamathew7978 3 года назад
God bless you Ante mummyum Def annu
@aswathyvision9007
@aswathyvision9007 3 года назад
Kollam
@sunithasuresh5614
@sunithasuresh5614 3 года назад
മിടുക്കി 🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏
@cgangadharan8199
@cgangadharan8199 3 года назад
A Big Salute to Muthukad.
@nishanisha9450
@nishanisha9450 3 месяца назад
💜💜🌷
@varshamadhusoodanankunju6610
@varshamadhusoodanankunju6610 3 года назад
❤👍👍👍👍
@sharafusharafu9965
@sharafusharafu9965 3 года назад
Superb
@FREEFIREGAMING-cw5dh
@FREEFIREGAMING-cw5dh 3 года назад
Chechi.super
@raheesamee7634
@raheesamee7634 3 года назад
👍🏻🙌🙌🙌
@antonyleon9342
@antonyleon9342 3 года назад
🙏❤️👍 God bless
@jayan.smjayas1420
@jayan.smjayas1420 3 года назад
🙏🙏🙏🙏🙏🙏
@sheejauae8317
@sheejauae8317 3 года назад
ഗോഡ് ബ്ലെസ് യൂ മോളേ
@gopiuncle1211
@gopiuncle1211 3 года назад
Aparna mole abinandanam
@ahammedkutty9667
@ahammedkutty9667 3 года назад
ആ കവറിൽ രണ്ട് പോക്കറ്റ് ഉണ്ട് ഫസ്റ്റ് ഡിസ്ക് ഫസ്റ്റ് പോക്കറ്റി ലാണ് ഇടുന്നത് അവൾ കളർ ഡിസ്ക് എടുക്കുന്നത് സെക്കൻഡ് പോക്കറ്റിൽ നിന്നാണ് അത് കാണിക്കുമ്പോൾ കവറിന്റെ പിന്നിൽ നിന്ന് മനസിലാകുന്നുണ്ട് ഒകെഗുഡ്
@Samualkj
@Samualkj 3 месяца назад
Corruption is Aparna Suresh
@binuvarghesekottayam6761
@binuvarghesekottayam6761 3 года назад
🙏🙏🙏🙏🙏❤❤❤❤
@sajithcs5911
@sajithcs5911 3 года назад
👏👏
@ranjith719
@ranjith719 3 года назад
വൈകല്യം ഒരു കുറവ് അല്ല കഴിവ് അതാണ് മുഖ്യം ഇനിയും തന്റെ കഴിവ് തെളിയികുക അംഗികരം പുറകെവരും ഓൾത്ത ബെസ്റ്റ്
@rabiath1647
@rabiath1647 3 года назад
❤️👍
@yadhueravindran2940
@yadhueravindran2940 3 года назад
💕💕💕
@sanalkumarst1983
@sanalkumarst1983 2 года назад
use single sheet paper
@sujithn4822
@sujithn4822 3 года назад
പാവം ഉണ്ട്
@jesbinjoseph1193
@jesbinjoseph1193 3 года назад
😱 omg ❤️❤️ beutiful
@gjyfjrzcjththiyd4714
@gjyfjrzcjththiyd4714 3 года назад
അധ്മടകുബൊൾഅറിയാഠ
@jessygeorge3674
@jessygeorge3674 3 года назад
News paper ile magic I know that secret
@ayoobkhanayoob6462
@ayoobkhanayoob6462 3 года назад
KarayatheKananKazhiyillaE Video
@sathiapalanppputhenpurayil1220
@sathiapalanppputhenpurayil1220 3 года назад
പൊന്നുമോളെ ദൈവം നിധി പോലെ കാത്തോണേ.
@gjyfjrzcjththiyd4714
@gjyfjrzcjththiyd4714 3 года назад
2പത്റഠഉഡ്അധില്
@lovelove-en9xz
@lovelove-en9xz 3 года назад
samsarikan pattula ennall videoyude idaill avall samsarichu nokam ennu paranju 😡😡😡
@ppak2484
@ppak2484 3 года назад
വളർന്നു പന്തലിക്കട്ടെ!
@kishoorkumars2774
@kishoorkumars2774 3 года назад
Super
Далее