Тёмный

സഖാവ് സുരേന്ദ്രൻ vs ശ്രീജിത്ത് പണിക്കർ ! | ABC MALAYALAM NEWS | ABC CHAT | 11-10-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 22 тыс.
50% 1

കെ.സുരേന്ദ്രൻ ബിജിപിയിലെ സഖാവ്
പണിക്കരാണ് ശരി
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sreejithpanicker #sreejithpanickar #kssurendhran #ptusha #bjp #rss #cpim #communist
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 772   
@unnikrishnanc4835
@unnikrishnanc4835 4 часа назад
Sobha സുരേന്ദ്രൻ പ്രസിഡൻ്റ് സന്ദീപ് വാര്യർ വൈസ് പ്രസിഡൻ്റ്. പിന്നെ കാണാം ബിജെപിയുടെ കേരളത്തിലെ തിളക്കം. പിന്നെ ശ്രീജിത്ത് പണിക്കർ ഒന്നും കാണാതെ ഒരു കാര്യവും പറയില്ല.
@rameshpn9992
@rameshpn9992 3 часа назад
അപ്പോഴും മോദിയും അമിത് ഷായും ഡൽഹിയിൽ കാണുമല്ലോ ?
@nishanthrajendran4298
@nishanthrajendran4298 3 часа назад
🥰🥰🥰
@PrasadKR-o2q
@PrasadKR-o2q 3 часа назад
ശോഭാ സുരേന്ദ്രൻ അല്ല പ്രസിഡണ്ട് ആവേണ്ടത് എം ടി രമേശ് ആണ് അദ്ദേഹം ഒരിക്കലും ഒരു അധികാരം മോഹി അല്ല അങ്ങനെ ഉള്ള ആളാണ് പ്രസിഡണ്ട് സ്ഥാനത്ത് വരേണ്ടത്
@l_Jayk_l
@l_Jayk_l 2 часа назад
പണിക്കർ വ്യക്തി വിരോധത്തിൽ ആണ് പറയുന്നത്, അല്ലാതെ ബിജെപി നന്നാവാൻ ഒന്നുമല്ല
@gopakumar00
@gopakumar00 2 часа назад
എന്തിനു സന്ദീപ്‌ വാര്യർ ? അവരെല്ലാം അന്തിചർച്ച സിംഹങ്ങൾ മാത്രമാണു്. കഥകളിയിലെ സ്ത്രീവേഷങ്ങളെ ആരെങ്കിലും കല്യാണം കഴിക്കാൻ മോഹിക്കുമോ ?
@muraly3523
@muraly3523 4 часа назад
BJP ക്ക് ബി ജെ പി ക്കാരേക്കാളും ഗുണമുണ്ടായിട്ടുള്ളത് പണിക്കർ, TG തുടങ്ങിയവരെക്കൊണ്ടാണ്.
@dp-og9zr
@dp-og9zr 3 часа назад
💯
@raveendranedassery4897
@raveendranedassery4897 3 часа назад
എന്ത് ഗുണം..അയാൾ ഒറ്റുകാരൻ ആണ്..സുടാപ്പികളുടെ ചാരൻ...
@nishanthrajendran4298
@nishanthrajendran4298 3 часа назад
rights
@janakiramdamodar
@janakiramdamodar 2 часа назад
100%സത്യം
@divyajagan1982
@divyajagan1982 2 часа назад
Ys
@muraly3523
@muraly3523 4 часа назад
ബിജെപിയുടെ ചിലവിൽ പണിക്കരെ എതിർക്കാൻ സുരേന്ദ്രനെ അനുവദിക്കരുത്.
@kbmnair2182
@kbmnair2182 4 часа назад
സുരേന്ദ്രനെ മാറ്റി ശോഭാ സുരേന്ദ്രൻ ജിയെ BJP പ്രസിഡൻ്റ് ആക്കണം.
@nishanthrajendran4298
@nishanthrajendran4298 3 часа назад
😍😍
@jyothilakshmipiravom4549
@jyothilakshmipiravom4549 Час назад
Correct
@sharoonk3212
@sharoonk3212 56 минут назад
Shobechi palakkad malsarikate…
@shajimadhavan7292
@shajimadhavan7292 4 часа назад
സുരേന്ദ്രനെ പണ്ടേ മറ്റേണ്ടതായിരുന്നു
@reghunathan3371
@reghunathan3371 3 часа назад
വളരെ നന്നായിട്ടുണ്ട്. പല ബിജെപി ക്കാരുടേയും മനസ്സിലിരിപ്പ് അങ്ങ് പച്ചയ്ക്ക് പറഞ്ഞു. അഭിനന്ദനങ്ങൾ 🎉
@pksanupramesh178
@pksanupramesh178 4 часа назад
ശ്രീജിത്ത്‌ സാർ വളരെ correct ❤
@raveendranedassery4897
@raveendranedassery4897 3 часа назад
ഒറ്റുകാരൻ ആണ് പണിക്കർ
@nishanthrajendran4298
@nishanthrajendran4298 3 часа назад
🥳🥳
@pradeepankk3736
@pradeepankk3736 4 часа назад
സുരേന്ദ്രന് ശ്രീജിത്ത് പണിക്കർക്ക് ഉള്ള അത്രയും അറിവോ വിവരമോ ഇല്ല.വത്സൻ തില്ലങ്കേരി ആവണം BJP യുടെ സംസ്ഥാന അധ്യക്ഷൻ.
@baijupk8736
@baijupk8736 4 часа назад
ശരിയാണ്
@manikt7562
@manikt7562 Час назад
കൊള്ളാം❤
@vimalarajan8842
@vimalarajan8842 2 часа назад
ഞങ്ങൾ അനുഭാവികൾക്ക് കെ. സുരേന്ദ്രനെ ഉടൻ മാറ്റാൻ കേന്ദ്രം തയ്യാറാവണം എന്ന് അഭ്യർത്ഥന 🙏
@babychanka9013
@babychanka9013 2 часа назад
സുരേന്ദ്രൻ മാറണം 👍🏼👍🏼👍🏼👍🏼അത് കറക്ട ആണ് 👍🏼👍🏼👍🏼👍🏼
@bijumunnar7004
@bijumunnar7004 4 часа назад
സുരേന്ദ്രൻ, വിഡി സതീശൻ ഇവർക്ക് പൊതുവായ ഒരു കാര്യം ഉണ്ട്. ഇവർ രണ്ടുപേരും സുരകിക്ഷിമായ ഒരു സ്‌പെസിൽ നിന്ന് പ്രവർത്തിക്കുന്ന നേതാക്കന്മാർ ആണ്...ഒരു കാര്യം പറയാം മോഡിജിയുടെ വെക്തി പ്രഭാവം ക്കണ്ട് മാത്രമാണ് ബിജെപിയെ ഞാനടക്കം പിന്താങ്ങുന്നത്..അതിനു വെക്‌തമായ വിവര സഹായം കിട്ടുന്നത് ശ്രീജിത്ത് പണിക്കർ ഉള്ളത് കൊണ്ടാണ്
@rajithapt9850
@rajithapt9850 3 часа назад
💯
@rameshpn9992
@rameshpn9992 3 часа назад
അപ്പോഴും മോദിയും അമിത് ഷായും ഡൽഹിയിൽ ഉണ്ടല്ലോ ? അതുകൊണ്ടു പിണറായി ഇവിടെ സുഖമായി വിലസുന്നു
@janakiramdamodar
@janakiramdamodar 2 часа назад
​@rajithapസത്യം 100%t9850
@bindusreedevi1584
@bindusreedevi1584 4 часа назад
We support ശ്രീജിത്ത്‌ panicker 🙏🙏🙏🙏👍👍👍👍🙏🙏
@raveendranedassery4897
@raveendranedassery4897 3 часа назад
കുറച്ചു കാലം കഴിയുമ്പോൾ തിരിച്ചറിയും..പണിക്കർ ഒറ്റുകാരൻ ആയിരുന്നു എന്ന്..രാഹൂൽ ഈശ്വരിനെ പോലെ
@nishanthrajendran4298
@nishanthrajendran4298 3 часа назад
😍😍😍
@babusreedharan3829
@babusreedharan3829 2 часа назад
​@@raveendranedassery4897പിന്നെ സുരേന്ദ്രൻ ആരാ? രാമസിംഹൻ (അലി അക്ബർ സാർ ) നിർമ്മിച്ച സിനിമാ പൊളിക്കാൻ നിന്നു . കൂടാതെ അദ്ദേഹത്തെ അപമാനിച്ചിട്ടും ഉണ്ട്. സുരേന്ദ്രൻ, ശ്രീധരൻ പിള്ളയെപ്പോലെ പക്കാ രാഷ്ട്രീയക്കാരനാണ്.😢😢😢
@prasadampalattil9896
@prasadampalattil9896 2 часа назад
​@@raveendranedassery4897ഉള്ളി സുരയുടെ അന്തം അടിമ ! ശ്രീജിത് പണിക്കരെക്കുറിച്ച് തനിക്കെന്തറിയാം.? രാഹുൽ ഈശ്വറിനെപ്പോലെയുള്ള കുലം കുത്തികളുമായി ഉള്ളി സുരയെ താരതമ്യപ്പെടുത്താം.
@krishnamp2521
@krishnamp2521 Час назад
​@@raveendranedassery4897surendran visham anu
@surendranpv3337
@surendranpv3337 4 часа назад
Sreejith panikker 👍💯👍💯
@supreme203
@supreme203 4 часа назад
സുരേന്ദ്രൻ മാറിയില്ലെങ്കിൽ അടുത്ത കേരള ഇലക്ഷന് ബിജെപി പുറകിലോട്ട് പോകും 🤣🤣🤣🤣
@jayachandranmenon4320
@jayachandranmenon4320 59 минут назад
വളരെ ശരിയാണ്. ഞങ്ങളെല്ലാം ഈ സുരേന്ദ്രൻ കാരണം ഞങ്ങളുടെ കുടുംബക്കാർ ഒത്തിരി പേർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.
@Unnikrinshnan
@Unnikrinshnan 22 минуты назад
100% ശരിയാണ്
@munninair
@munninair Час назад
സ്റ്റാൻലി സ്റ്റാർ സത്യം പറഞ്ഞു. ഞങ്ങളെല്ലാം പലപ്പോഴും പറയണം എന്ന് വിചാരിച്ച കാര്യം
@GangadharanKalarikkal
@GangadharanKalarikkal 3 часа назад
രാമസിംഹന്റെ അധികഠിനമായ പ്രവർത്തിയെ അവഹേളിച്ചതിൽ സുരേന്ദ്രന്റെ നേതൃപാടവം വെളിവായി
@radhakrishnanpillai7328
@radhakrishnanpillai7328 3 часа назад
സുരേന്ദ്രൻ എന്നെ മാറ്റേണ്ട സമയം കഴിഞ്ഞു
@ramachandrennair7362
@ramachandrennair7362 Час назад
വളരെ കറക്റ്റ് ആണ് പി ടി ഉഷയുടെ കാര്യം. അവരെ സപ്പോർട്ട് ചെയ്യാൻ ബിജെപി യിലെ ഒരു വായുനോക്കികളും ഇല്ലായിരുന്നു. അതിവിടെ ഓർമിപ്പിച്ച പ്രൊഫസർക്കു അഭിനന്ദനങ്ങൾ. ശോഭ സുരേന്ദ്രനെ മണ്ഡലങ്ങൾ മാറി മാറി നിർത്തി അവരുടെ കഴിവ് പരിശോധിക്കുന്നതിനും കുഴപ്പമില്ല. ഇനി അറിയണ്ടത് പാലക്കാട്ടു അവരെ നിർത്തുമോ എന്നതാണ്. നിർത്തിയാൽ ഒരു mla ചിലപ്പോൾ ബിജെപിക്കു ഉണ്ടാവും.
@RatheesanMv
@RatheesanMv Час назад
സത്യം അങ്ങേര് പറഞ്ഞത് സത്യം സുരേന്ദ്രന് എത്രയും പെട്ടെന്ന് പുറത്താക്കുക
@ksmenon1624
@ksmenon1624 3 часа назад
ശ്രീജിത്ത്‌ പണിക്കർ ഒരിക്കല്യം തെറ്റായ പദങ്ങൾ ഉപയോഗിക്കാറില്ല. അദ്ദേഹത്തോട് കൊമ്പുകോർക്കാൻ പോകുന്നത് അല്പമാത്യപരമാണ്. അത് സുരേന്ദ്രൻ മനസ്സിലാക്കാതെ പോയത് ഇപ്പോൾ സുരേന്ദ്രന് വിനയായി. സുരേന്ദ്രൻ ശ്രീജിത്തുമായി ഒത്തുപോകുന്നതാണ് സുരേന്ദ്രനും പാർട്ടിക്കും നല്ലത്.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 часа назад
ഇദ്ദേഹംം പറയൂന്നത്് സത്യമായകാര്യമാണ്.. ഈ അഭിപ്രായങ്ങൾ കേന്ദ്രനേത്രുത്വം വേണ്ട രീതിയിൽ കൈകാര്യം ചെയ്താൽ പാർട്ടിക്ക് നല്ലത് എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@rajugeorge9693
@rajugeorge9693 4 часа назад
കലക്കി സ്റ്റാൻലി 😂😂😂കലക്കി, സത്യം സത്യമായി പറഞ്ഞിരിക്കുന്നു 😂🎉
@sudarsananistj3038
@sudarsananistj3038 4 часа назад
സുരേന്ദ്രൻ ബി ജെ പി യ്ക്ക് ഒരു ബാദ്ധ്യതയാണ് പ്രസിഡണ്ടിന് പറ്റിയ ആളെല്ല, വല്ല പഞ്ചായത്തിലും ഉത്തരവാദിത്വം കൊടുക്കണം
@user-mre40n
@user-mre40n 3 часа назад
സത്യം ഞാനും social media ൽ സുരേന്ദ്രന് വേണ്ടി പ്രചരണം ചെയ്തിരുന്നു. അതിൽ തെറ്റ് പറ്റി എന്ന് പിന്നീട് മനസ്സിലായി. സ്ഥാനം കിട്ടിക്കഴിഞ്ഞപ്പോൾ സുരേന്ദ്രൻ്റെ സ്വഭാവം ആകെ മാറി.
@MuraliPillai-s2z
@MuraliPillai-s2z 23 минуты назад
👍
@avinash33892
@avinash33892 4 часа назад
കെ സുരേന്ദ്രൻ സഖാവാണ് അത് തിരിച്ചറിയാൻ വളരെ വൈകി
@vasudevanop6040
@vasudevanop6040 41 минуту назад
ഞാൻ ഇതു നേരത്തെ പറഞ്ഞിരുന്നു
@shajimadhavan7292
@shajimadhavan7292 4 часа назад
100%സത്യം സ്റ്റാൻലി പറഞ്ഞത്
@AjiAji-hl9nw
@AjiAji-hl9nw 3 часа назад
ശ്രീ സ്റ്റാൻലി, ഞാൻ പറയാൻ ആഗ്രഹിച്ചതിൽ കുറവുണ്ടായെങ്കിലും വളരെ വ്യക്തമായി പറഞ്ഞതിന് നന്ദി. സ്റ്റാൻഡിങ് കൗൺസിൽ ആയത് ഉൾപ്പെടെ പലരുടെയും പല കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകൾ തന്നെയാണ്. പരനാറിയോട് ഇയാൾക്കുള്ളത് വിധേയത്വവും നന്ദിയും ex.. കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തുള്ള പ്രമുഖർ പലരും കാരണഭൂതന്റെ പേ റോളിലാണ്. ഉള്ളിയുടെ കണ്ണിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ അറിയാം ഇയാൾ ഒന്നാം തരം ഫ്രോഡ് ആണെന്ന്.
@chandrankurungottu6126
@chandrankurungottu6126 2 часа назад
സുരേന്ദ്രൻ CPM ന്റെ ചാരൻ BJP യിൽ ആത്മാര്തമായി ആരെങ്കിലും പ്രവർത്തിച്ചാൽ സുരേന്ദ്രൻ ഇടങ്കോല് ഇടും
@shajimadhavan7292
@shajimadhavan7292 4 часа назад
സ്റ്റാൻലിസാർ സമസ്കാരം സത്യം പറഞ്ഞത്തിന്
@sreedharanv9094
@sreedharanv9094 2 часа назад
വളരെ കറക്റ്റ് ആണ് വാക്കുകൾ 🙏ശ്രീജിത്ത്‌ പണിക്കാരെ വിമർശിച്ചതിൽ ഒരുപാട് കേതമുണ്ട് . അദ്ദേഹം തെറ്റു കണ്ടാൽ തുറന്നു പറയും അതാണ് ശരി എന്റെ അഭിപ്രായം ❤️🙏
@prasadampalattil9896
@prasadampalattil9896 2 часа назад
കേതമുണ്ട് എന്നല്ല ഖേദമുണ്ട് എന്നാണ് കുട്ടീ
@MekhaAji
@MekhaAji 2 часа назад
100 %ശരിയാണ്
@subrahmanianmp6509
@subrahmanianmp6509 2 часа назад
സുര, രാഹുൽ ഈശ്വർ രണ്ടു പേരും ഒരു നുകത്തിൽ കെട്ടാം
@Humanity..4080
@Humanity..4080 4 часа назад
Sreejith❤️
@nishanthrajendran4298
@nishanthrajendran4298 3 часа назад
❤❤❤❤
@sanalkumarvk3909
@sanalkumarvk3909 4 часа назад
Well said
@tggopakumartpgopinathan723
@tggopakumartpgopinathan723 3 часа назад
നൂറുശതമാനം ശരി
@sreedharanv9094
@sreedharanv9094 2 часа назад
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ❤️
@mohanrailajapatharai2562
@mohanrailajapatharai2562 4 часа назад
ഞാൻ ഒരു ബിജെപി പ്രവർത്തകനാണ്. ഇപ്പോഴും മെമ്പർ ഷിപ് പുതുക്കി.. Surendran കെജെപി യുടെ പ്രസിഡണ്ട്‌ ആണ്. അതുകൊണ്ട് അടുത്ത ഇലക്ഷനിൽ ബിജെപി ക്കും, കെജെപി ക്കും ഒരു സീറ്റ്‌ പോലും കിട്ടുകയില്ല. അല്ലെങ്കിൽ സുരേന്ദ്രനെ മാറ്റി പുതിയ പ്രസിഡന്റിനെ വയ്ക്കണം.
@rosemary2757
@rosemary2757 2 часа назад
ഇയാളെ ഇവിടുന്നു മാറ്റി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആക്കണം എലെക്ഷൻ വരുമ്പോൾ!" എന്നാലേ കേരളം രക്ഷപെടൂ.!! ഇവിടെ നിർത്തിയാൽ അടി തോണ്ടും കൂടെ കുറേപ്പേരുമുണ്ട്!!
@manjusreehari
@manjusreehari 3 часа назад
വളരെ ശരിയാണ്.ശ്രീജിത്ത് പണിക്കർ സൂപ്പർ നിരീക്ഷകൻ ആണ്.എല്ലാം പഠിച് പറയുന്ന ആൾ .ആയാൽ ഒരു ദേശീയവാദി ആയത്.ദേശത്തിൻ്റെ ഭാഗ്യം ആണ്..വിവരം ഉള്ള ആളുകൾ സപ്പോർട്ട് ചെയ്യാൻ ഉണ്ടാകട്ടെ.
@sreedharankp875
@sreedharankp875 3 часа назад
ഇതാണ് ശെരിയായ നിരീക്ഷണം എന്റെ 100 % പിൻതുണ ഇയ്ഹിന്ദ്
@rohinimadhavan1685
@rohinimadhavan1685 Час назад
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സത്യം തന്നെ യാണ് , , വളരെ വളരെ ഇഷ്ടപ്പെട്ടു ! !
@irishikesannamboothiri2092
@irishikesannamboothiri2092 3 часа назад
ബി ജെ പി നേതാക്കളിൽ ചിലർ മാറിയേ പറ്റൂ സുരേന്ദ്രനു ൾപ്പെടെ
@asokants4363
@asokants4363 3 часа назад
സുര്യേന്ദ്രനേയുംകൊണ്ട് നടന്നാൽ കേരള ത്തിലെ bjp എവിടേയും എത്താൻ പോകുന്നില്ല.
@sundaran.kkattungal7056
@sundaran.kkattungal7056 57 минут назад
സുരേന്ദ്രന്റെ വിവര ദോഷം ശ്രീജിത്ത്‌ ഒരു മഹാ മേരു സുരേന്ദ്രൻ സ്വയം സ്ഥാനം ഒഴിയണം 🙏🙏🙏
@muralidharan3039
@muralidharan3039 3 часа назад
ശ്രീജിത്ത് പണിക്കരെ അപമാനിച്ചതിലൂടെ നീലക്കുറക്കന്റെ തനി നിറം പുറത്തായി. പണിക്കർ പറഞ്ഞ "സ: സുരേന്ദ്രൻ " നന്നായി യോജിക്കുന്നു
@sasikumarp8839
@sasikumarp8839 3 часа назад
What Stanly sir says is EXACT.. I am a Sr Citizen and has been a supporter of BJP for more than 40 years. If surendran continues, BJP in Kerala will lose it base in Kerala.... I am also fully support Sreejith Panicker.
@syamalasreedharan9200
@syamalasreedharan9200 3 часа назад
👌yes100%. കണ്ണൂരിലെ ബലിദാനികളുടെ കുടുംബങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു അന്വേഷണം നടത്തി നോക്കൂ 😔😔
@shyamalavenugopalan2027
@shyamalavenugopalan2027 3 часа назад
Professor ടെ വാക്കുകൾ കേട്ടപ്പോൾ ഒരു സമാധനം
@jomilonappan464
@jomilonappan464 3 часа назад
ശ്രീജിത്ത് പണിക്കർ, കാര്യങ്ങൾ പഠിച്ച് വസ്തുതപരമായി സംവാദം ചെയ്യുന്ന ഒരാളായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്'.....🎉🎉🎉
@GangadharanKalarikkal
@GangadharanKalarikkal 4 часа назад
ശ്രീജിത്ത്‌ ബിജെപി ക് മണ്ണ് ഒരുക്കുന്ന ബെടാ കർഷകൻ ❤️❤️❤️❤️
@panchadarshi3921
@panchadarshi3921 Час назад
സ്റ്റാൻലി സർ പറഞ്ഞത് മുഴുവൻ സത്യം ആണ്. സുരേന്ദ്രൻ സംയമനം പാലിച്ചു മുന്നോട്ടു പോകണം അല്ലെങ്കിൽ പദവി ഒഴിഞ്ഞു പോകണം
@krishnanansomanathan8858
@krishnanansomanathan8858 3 часа назад
വളരെ ശരിയാണ്. ആക്രി നിരീക്ഷകൻ എന്ന് വിളിക്കുന്നത് അങ്ങേയറ്റം സംസ്കാര ശൂന്യമായ ഭാഷയാണ്. RSS ന്റെ ഭാഷയാണോ?
@reghurajar8609
@reghurajar8609 3 часа назад
ഉള്ളി സുരേ ബിജേ പിയിൽ നിന്നും നടുകടത്തണം 😡😡😡
@KishorKumar-ft8ie
@KishorKumar-ft8ie 3 часа назад
Absolutely correct
@GangadharanKalarikkal
@GangadharanKalarikkal 4 часа назад
സുരേന്ദ്രൻ നാവിൽ ഗുളികനെ കൊണ്ടു നടക്കുന്നവൻ....
@sundaranp3955
@sundaranp3955 3 часа назад
നിയമസഭയിൽ ഉണ്ടായിരുന്ന ഒരു സീറ്റ് പോലും നഷ്ടപ്പെടുത്തിയത് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാവാൻ വേണ്ടി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ഹെലികോപ്റ്ററിൽ ഓടി നടന്ന മഹാനല്ലേ കൂടുതൽ പറയാതിരിക്കുന്നതായിരിക്കും നല്ലത്
@NrSubramanian-i8y
@NrSubramanian-i8y 4 часа назад
ശ്രീജിത്ത് പണിക്കർ❤️🔥❤️❤️❤️👍👍👍👍💪💪💪💪💪🙋🙋🙋🙋🙋🌻🌻🌻🌻🌺🌺🙏🙏🙏🙏
@molyjoseph5682
@molyjoseph5682 4 часа назад
സഖാവ് സുരേന്ദ്രൻ തന്നെ!!!!
@babusreedharan3829
@babusreedharan3829 2 часа назад
സ്റ്റാൻലി സാർ പറയുന്നത് 100 % ശരിയാണ്. ഫുൾ സപ്പോർട്ട് .🙏🙏👌👌
@anilmenon8641
@anilmenon8641 4 часа назад
ഡോക്ടർ പുലിയാണ്..കൃത്യമായ നിഗമനം തന്നെ.
@user-bfqyowt
@user-bfqyowt 3 часа назад
ഉള്ളിൽ കയറി പാരപണിയാൻ ഏറ്റവും നന്നായി അറിയാവുന്നത് നസ്രാണികൾക്കാണ്.. ഈ കൂട്ടരെ നമ്പിയാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെജെപി എന്നാണാവോ തിരിച്ചറിയുക?
@anilmenon8641
@anilmenon8641 2 часа назад
@@user-bfqyowt ഡോ:സ്റ്റാൻലി ഏതൊരു ബിജെപി കാരനേയുംകാൾ ബിജെപിയാണ്. കെജെപിയെ പലപ്പോഴും തുറന്നുകാണിക്കുന്ന ചുരുക്കം ചിലരിൽ ഒരാളുമാണ്. അഥവാ താങ്കൾ വിശേഷിപ്പിച്ച കെജെപി എന്ന പ്രയോഗത്തിന്റെ പ്രയോക്താക്കളിൽ ഒരാളുമാണ്..
@nijakuriyakose6016
@nijakuriyakose6016 34 минуты назад
33yrs ബിജെപി ജോലി ചെയുന്ന ആൾ 🙄
@rameshtk8962
@rameshtk8962 45 минут назад
ഇന്നേ ദിവസം abc അവതരിപ്പിച്ച എല്ലാ വീഡിയോസും ഒന്നിനൊന്ന് തകർപ്പൻ... keep it ..
@vijips2676
@vijips2676 Час назад
Discussed with more than 100 friends & relatives. We all support Srijith Panicker. 👍
@rajagopalank8219
@rajagopalank8219 4 часа назад
Absolutely correct Assessment
@nandakumarr4616
@nandakumarr4616 3 часа назад
വത്സൻ തില്ലങ്കേരിയെ bjp president ആക്കണം.
@sunilkc3040
@sunilkc3040 3 часа назад
😂😂 excellent point's... സ്റ്റാൻലി... congratulations
@vijayanvijayan2308
@vijayanvijayan2308 2 часа назад
കേന്ദ്ര നേതൃത്വം ഇത് ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിലെ സ്ഥിതി ഗുരുതരമാകും
@RatheesanMv
@RatheesanMv Час назад
ആ വേട്ടാവളിയൻ ആയ സുരേന്ദ്രനെ എത്രയും പെട്ടെന്ന് പുറത്താക്കും പ്ലീസ്
@veeravarmaraja522
@veeravarmaraja522 2 часа назад
സത്യം ജയിക്കും ...
@valsanmaroli340
@valsanmaroli340 25 минут назад
ഉടനെ ചവിട്ടി പുറത്താക്കണം ,
@sivasankaranp37
@sivasankaranp37 3 часа назад
ഉള്ളിസുരയെ എതിർക്കുന്നവർ like ചെയ്യുക 😃
@mathai4015
@mathai4015 3 часа назад
പക്വതയും പാകതയും, ഒട്ടും ഇല്ലാത്ത ഒരാളാണ് കെ. സുരേന്ദ്രൻ.
@krishnanunnishibu1894
@krishnanunnishibu1894 2 часа назад
സല്യൂട്ട് സാർ.....
@LDEVI720
@LDEVI720 40 минут назад
സാർ പറഞ്ഞത് വളരെ ശെരിയാണ് ." കേന്ദ്രതിൽ നിന്നും. സുരേന്ദ്രനെ നിയന്ത്രിക്കാനുള്ള നടപടി ഉണ്ടാകണം
@sasidharannair6291
@sasidharannair6291 3 часа назад
Correct Pro. Stanly Sir ❤❤❤❤❤👍🏻👍🏻🙏🏻🙏🏻🙏🏻
@GangadharanKalarikkal
@GangadharanKalarikkal 3 часа назад
സ്റ്റാൻലി സാർ നല്ല നിരീക്ഷണം
@santhoshkumar-zi9qy
@santhoshkumar-zi9qy 4 часа назад
ശ്രീജിത്ത് പണിക്കരെ മാത്രമല്ല മറുനാടൻ സാജൻ സ്കറിയയേയും സുരേന്ദ്രൻ ടാർജറ്റ് ചെയ്തിട്ടുണ്ട് . ഇതിൽ നിന്ന് മനസ്സിലാകുന്നത് സുരേന്ദ്രന് നേഷണലസ്റ്റുകളോട് വെറുപ്പാണെന്നാണ്. എല്ലാ ദേശീയ വാദികളെയും കൂടെ കൊണ്ട് പോകേണ്ടത് ഇന്ത്യയുടെ നിലനിൽപിന്ന് ആത്യാവശ്യമാണ്. ഇപ്പോൾ തോന്നുന്നത് സുരേന്ദ്രൻ യഥാർത്ഥത്തിൽ ബിജെപിയാണോ എന്നാണ്. സുരേന്ദ്രനേ മാറ്റി പി സി ജോർജ്ജിനെയോ ശോഭ സുരേന്ദ്രനേയോ സ്റ്റാൻലി സബാസ്റ്റ്യനേയോ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് ആക്കണം.
@raveendranp1186
@raveendranp1186 3 часа назад
ചാരനാണോ? ഇറാനിയൽ റെവല്യൂ ഷണറി ഗാർഡ് തലവ നെ പോ ലെ ?😢
@MNair592
@MNair592 3 часа назад
ശ്രീജിത്തിന് കട്ട സപ്പോർട്ട്. സുരേന്ദ്രൻ ബിജെപിയുടെ അന്തകൻ.
@AnilKumar-bv7vm
@AnilKumar-bv7vm 3 часа назад
മറുനാടന് എടുത്തുചാട്ടം കൂടുതലാണ്
@raveendranedassery4897
@raveendranedassery4897 3 часа назад
ഇവരെല്ലാം ഒറ്റുകാരൻ ആണ്
@user-bfqyowt
@user-bfqyowt 3 часа назад
സ്റ്റാൻലിയും മറുനാടനും മാത്രമല്ല ഒപ്പം ഉണ്ടെന്ന് വരുത്തി ഉള്ളിൽ കലാപം ഉണ്ടാക്കാൻ കുത്തിത്തിരിപ്പ് നടത്തുന്നവരിൽ 90% വും നസ്രാണികളാണ്
@raveendrantk3232
@raveendrantk3232 3 часа назад
Correct 👍🙏👌
@vinodpillai2072
@vinodpillai2072 Час назад
Dear Mr. Stanley well said, thank you for expressing the real voice of supporters.
@sureshgopalan2658
@sureshgopalan2658 Час назад
രണ്ടുപേരെയും ഇഷ്ടമാണ്. ശത്രുക്കൾക്ക് എറിയാൻ വടി കൊടുക്കാതെ ഒരു മേശയിൽ ഇരുന്നു സംസാരിച്ചു തീർക്കേണ്ട കാര്യം. അണികൾക്കും ശ്രീജിത്ത്‌ സ്നേഹികൾക്കും ബുദ്ധിമുട്ടു ആണ്.
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl 2 часа назад
സുരേന്ദ്രനെ മാറ്റി വേറെ കഴിവുള്ളവരെ ആ സ്ഥാനത്ത് കൊണ്ടുവരണം
@increaser1029
@increaser1029 4 часа назад
Stanly Sir. വളരെ നന്നായി.
@C.PPrakash-m5b
@C.PPrakash-m5b 3 часа назад
ശ്രീജിത്ത് പണിക്കർക്ക് ബിജെപി യിലുള്ള സ്ഥാനം വളരെ വലുതാണ്. Even though he is not a bjp member.
@AnilKumar-bv7vm
@AnilKumar-bv7vm 3 часа назад
സ്റ്റാൻലി സെബാസ്റ്റ്യൻ സാറിനെ പോലുള്ളവർ നേതൃനിരയിലേക്ക് വരണം
@AnilKumar-ri5fd
@AnilKumar-ri5fd 2 часа назад
You said it SP❤
@bhargavaraman2299
@bhargavaraman2299 3 часа назад
Well said🙏
@Venugpillai
@Venugpillai 3 часа назад
ശബരിമല വിഷയം മനസ്സിലാക്കാൻ താമസിച്ചു. 💯℅ ശരിയാണ് .
@o.saneesh5777
@o.saneesh5777 4 часа назад
സത്യം ആണ് ഇദ്ദേഹം പറയുന്നത്.... 👍👍👍 കേരളത്തിൽ ഒരു മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഇപ്പൊ വെച്ചിട്ട് അതാത് സ്ഥലത്തെ ഒരു നേതാക്കൾ പോലും ആത്മാർത്ഥമായി ആരെയും ചേർത്തിട്ടില്ല.... പലരും ഓൺലൈനിൽ ആണ് മെമ്പർഷിപ്പ് എടുത്തത്....... അത് കൂടാതെ ഭരണത്തിൽ ഇരിയ്ക്കുന്ന ഈ അഴിമതി കമ്യുണിസ്റ്റ് സർക്കാരിനെ ഇത്രേം നല്ല അവസരങ്ങൾ വന്നിട്ടും ഇവിടെ നല്ല ഒരു സമരം നടത്തിയോ..... ഇല്ല........ നേതൃത്വം സ്ട്രോങ്ങ്‌ ആയാൽ എല്ലാം നടക്കും പക്ഷേ നേതൃത്വം പക്ഷേ അതിന് നടപടി എടുക്കുന്നില്ല....... FB യിലൂടെ ബിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം അല്ലാതെ ജനത്തിനെ ഇറക്കി ഒരു പ്രതിഷേധം നടത്താൻ കേരള ബിജെപി അമ്പേ പരാജയം ആണ്
@padmajakt3847
@padmajakt3847 3 часа назад
Correct 👌
@muraly3523
@muraly3523 4 часа назад
Stanly Sir👌
@sreedarantp608
@sreedarantp608 3 часа назад
സുരേന്ദ്രൻ BJP ക്ക് ഒരു അവ മാനമാണ് എന്നു കരു തുന്നു
@nil-es7pz
@nil-es7pz 3 часа назад
സത്യം സത്യമായി പറഞ്ഞു
@sasidharannair6291
@sasidharannair6291 3 часа назад
Great Knowledege Sri. Sreejith Panicker 🌹🌹🙏🏻🙏🏻🙏🏻
@kochattan2000
@kochattan2000 3 часа назад
സ്റ്റാൻലി സാർ 👌🙏ധനുഷ് 🙏.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 часа назад
very true...
@UshaVk-mk9nv
@UshaVk-mk9nv 3 часа назад
സത്യം 👍👍👍
@ratheeshratheesh3804
@ratheeshratheesh3804 Час назад
സത്യം
@pillaivijayachandra9637
@pillaivijayachandra9637 4 часа назад
Very well said 👍👍
@omanakuttansk5540
@omanakuttansk5540 Час назад
100% ശരിയാണ് താങ്കൾ പറഞ്ഞത്
@omanakuttansk5540
@omanakuttansk5540 Час назад
സുരേന്ത്രനെ മാറ്റിശോഭ സുരേന്ത്രനെ പ്രസിടന്റാക്കുക
@prathapank-t4h
@prathapank-t4h 3 часа назад
ശ്രീജിത്ത് പണിക്കർക്കൊപ്പം
@vinodkumar-bb1gh
@vinodkumar-bb1gh Час назад
Very correct sir
@VishwanthanOttpalam
@VishwanthanOttpalam 2 часа назад
Super ❤👌👍🙏🙏ok
Далее
Обыкновенное чудо
00:48
Просмотров 581 тыс.
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59